കോഴിക്കോട്ടുകാരിയുടെ പേര് പറയു.... ഒന്നും നഷ്ടപ്പെടാൻ ഇല്ലാലോ
@divdiy75412 жыл бұрын
Enthina
@pradeepravi42443 жыл бұрын
ദൈവത്തിന്റെ കോടതിയിൽ ഇവർക്കൊക്കെ ജാമ്യം എന്ന വകുപ്പ് ഇവന്മാർക്കൊക്കെ കാണില്ല.. news ചാനലിന്റെ പേരും പറഞ്ഞു എന്ത് ധിക്കാരവും അതിക്രമവും ആണ് ആശ്രമത്തിൽ കാട്ടിക്കൂട്ടിയത്
@mynameisanonymous46063 жыл бұрын
ഒരു വാർത്ത കൊടുക്കുമ്പോൾ അതിൻ്റെ സത്യാവസ്ത അറിഞ്ഞു മുഴുവൻ കൊടുക്കണം. 13 :48 അവിടെ വീഡിയോ കട്ട് ആയി ... എന്തുകൊണ്ടാണ് സ്വാമിജി മുഴുവൻ പറയാഞ്ഞത്. ഇപ്പോൾ ഞാൻ അത്ഭുതപ്പെടുന്നു .... വിവാഹിതനായ ഒരാൾ ... വിവാഹമോചനം നേടി .. എന്നിട്ട് ആളുകൾ സ്വാമി എന്ന് വിളിച്ചപ്പോൾ വീണ്ടും വിവാഹം കഴിച്ചു. വിവിധ ദേവതകളുടെ വിഗ്രഹങ്ങളിൽ അനുഷ്ഠാനങ്ങൾ നടത്തുകയും പരിശീലനം നേടുകയോ പഠിക്കാൻ ആഗ്രഹിക്കുകയോ ചെയ്യാത്ത ഒരാൾ ഇതുപോലുള്ള ഒരാളെ സ്വാമി എന്ന് വിളിക്കാമോ? വിക്കിപീഡിയ പ്രകാരം സ്വാമി ഒരു സന്ന്യാസി അല്ലെങ്കിൽ യോഗിക്ക് നൽകിയ ഒരു ബഹുമാനമാണ്, അത് ഒരു മത സന്യാസ ക്രമത്തിൽ ആരംഭിച്ചു. ഈ വാക്കിന്റെ സംസ്‌കൃത മൂലത്തിന്റെ അർത്ഥം "[അവൻ] സ്വയം ഉള്ളവൻ" (സ്വാ എന്നാൽ "സ്വയം" എന്നാണ്). ആളുകൾ എന്ത് വിളിക്കുന്നു എന്നുള്ളതല്ല നമ്മൾ എന്താന്ന് എന്നുള്ളത് നമ്മൾ അന്വേഷിക്കണം അത് അറിയണം. ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തിരുമാനിക്കുന്നത് കോടതി ആണ്. സോഷ്യൽ മീഡിയയിൽ നടന്നു കൊണ്ടിരിക്കുന്ന കേസിനെ പറ്റി പറയുന്നത് നല്ലതല്ല. സ്വന്തം ശവകൂടിരം പണിയിച്ച സ്വാമി.... അറിയാത്തവർക്കായി.... ശവകൂടിരം ഉണ്ടാകേണ്ടത് ഒരു യോജിക്കു അവരെ നഷ്ടപ്പെടുമ്പോൾ അടുത്തുയരുന്നു ഒരു വിലക്ക് കത്തിക്കാൻ വേണ്ടി ആ യോഗിയുടെ ശിഷ്യന്മാർ പണിയുന്ന ഒന്നാണ് ശവകൂടിരം .... (ഇത് എന്റെ അറിവാണ്.... തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം)