പ്രിയപ്പെട്ട ഷഹ ദിയ സക്കീർ താങ്കളുടെ വീഡിയോ കണ്ടു വളരെ മനോഹരമായിരുന്നു കേട്ടോ എൻറെ പേര് സെലീനാ ഞാനൊരു വിധവയാണ് രണ്ടു മക്കളുള്ള വിധവഞങ്ങളുടെ ജീവിതത്തിൽ ഇല്ലാതെ പോയതൊക്കെ ഈ വീഡിയോ കാണുമ്പോൾ ഞങ്ങൾക്ക് കിട്ടിയതായി തോന്നും ഞാനും എൻറെ കുഞ്ഞുങ്ങളും ഈ ലോകത്തിൽ ഒറ്റപ്പെട്ടതായി ജീവിക്കുമ്പോൾ ഈ വീഡിയോ ഹൃദയത്തിന് ഒരു സന്തോഷം നൽകുന്നു പിന്നെ ഒരു രഹസ്യം പറയട്ടെ ഞാൻ ഒരു ചെറിയ എഴുത്തുകാരിയാണ് കേട്ടോ ചെറിയ കവിത കഥ ഇങ്ങനെ ഉള്ളതൊക്കെ എഴുതും എനിക്കും വീഡിയോ ഇടണം എന്നൊക്കെ ആഗ്രഹമുണ്ട് പക്ഷേ അതിനുള്ള സംവിധാനം സൗകര്യമോ ഇല്ല എൻറെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പുറകിലാണ് ഞാനിപ്പോൾ അവരെ ഒരു കരക്ക് എത്തിക്കണം അതാണ് എൻറെ ആഗ്രഹം ഹൃദയത്തിൽസങ്കടങ്ങൾ വരുമ്പോൾ നിങ്ങളുടെ വീഡിയോയിൽ ഞാനും ഒരാൾ ആയി മാറും പോലെ തോന്നും അപ്പോൾ ആ സഹോദരങ്ങൾ ഒക്കെ എൻറെ താണെന്ന് തോന്നും അപ്പോഴേ ഒരു സമാധാനവും സന്തോഷവും കിട്ടും ഇതുപോലുള്ള എത്രയോ ഒറ്റപ്പെട്ട ആളുകൾക്ക് ഇതുപോലുള്ള വീഡിയോകൾ സന്തോഷം നൽകുന്നുണ്ട് നിങ്ങളുടെ സന്തോഷവും കൂട്ടായ്മയും എന്നും നിലനിൽക്കട്ടെ ആമീൻ എന്ന് സെലീന ഇബ്രാഹിം
@SHASDOTCOMbyshahadiyasakeer3 жыл бұрын
എഴുത്തു വായിച്ചപ്പോഴേ മനസ്സിലായി എഴുത്തു കാരി ആണെന്ന്...എല്ലാം വിചാരിച്ചത് പോലെ ശരിയാവട്ടെ.. സാരമില്ല... ഒത്തിരി സന്തോഷം എഴുത്തു എഴുതിയതിൽ 🥰😘
@sabnajalal81973 ай бұрын
ഇപ്പൊയാമി ക്കുട്ടിം ഷെഫ് മോൻ്റ പെണ്ണ് കാണലും കഴിഞ്ഞ് കാണുന്ന വരുണ്ടോ
@jasnalulu84713 ай бұрын
Ys
@majiseenuseenumaji66913 ай бұрын
Und
@subaidhasubaidha62682 ай бұрын
ഉണ്ട്
@muhammedhaneefa60272 ай бұрын
Ind...😂
@mahruashraf72192 ай бұрын
😂
@jackie42643 жыл бұрын
ഇത്തൂസിൻ്റെ വീട്ടിലെ 5 മക്കളിൽ ഏറ്റവും സുന്ദരി ഇത്ത ആണ് എന്നിക്ക് അങ്ങനെയാണ് തോന്നിയത് അത് പോലെ തോന്നിയവർ ആരൊക്കെ👍 അടിച്ചെ
@SHASDOTCOMbyshahadiyasakeer3 жыл бұрын
Owwwww🥰🥰🥰
@SiluTalksSalha3 жыл бұрын
29 വയസ്സ് കഴിഞ്ഞതും 40 ഇൽ എത്തിയ ഇത്താ 😂😂ആരും കണ്ടിട്ടില്ലാട്ടോ 😂
@lalaskitchen5143 жыл бұрын
Correct sraddichu alle
@ponnudilu29083 жыл бұрын
ഞാനും ശ്രദ്ധിച്ചു
@sabirasudheer45823 жыл бұрын
Njanu sradichu
@SHASDOTCOMbyshahadiyasakeer3 жыл бұрын
ന്റെ സിലു.. വാക്കിൽ പിഴവും നെല്ലിൽ പതിരും 😅😅കേട്ടിട്ടുണ്ടോ 🥰🥰
@shamilairshad99253 жыл бұрын
സിലു താത്ത ന്റെടുത്ത് shadiya thathante number unddo
@rashibinas22073 жыл бұрын
എന്റെ ഉപ്പ ഇന്നലെ മരണപ്പെട്ടു എല്ലാവരും നിങ്ങളുടെ ദുആ യിൽ ഉൾപ്പെടുത്തണം 🤲🤲🤲🤲🤲🤲😪😪😪
@SHASDOTCOMbyshahadiyasakeer3 жыл бұрын
യാ അല്ലാഹ്... അറിഞ്ഞില്ല... M. എന്താപ്പോ ചെയ്യാ 😔
@shaimafathima92423 жыл бұрын
Innalillahi wa inna ilaihi rajihoon
@hafi14833 жыл бұрын
ഇന്നാലില്ലാഹി
@ramluasraf57993 жыл бұрын
ആ ഉപ്പാക്ക് അള്ളാഹു പാപംഎല്ലാം പൊറുത്തു കൊടുക്കട്ടെ ഖബറിനെ വിശാലമാക്കി കൊടുക്കട്ടെ
@majmalkitchen80673 жыл бұрын
ഇന്നാലില്ലാഹി വഇന്നഇലൈഹി റാജിഊൻ 🤲🤲🤲
@naflariyas30903 жыл бұрын
ഇത്തക്ക് 29 കഴിഞ്ഞു 40 ആ വയസ്സ് എന്ന് പറഞ്ഞത് ആരൊക്കെ കേട്ടു 😂😂😂
@faseelafasi53473 жыл бұрын
സൂപ്പർ ചിരി
@farisrahman84743 жыл бұрын
Jan kettu
@SHASDOTCOMbyshahadiyasakeer3 жыл бұрын
M മിസ്റ്റേക്ക് പറ്റിയതാണുട്ടോ 39കഴിഞ്ഞ് 40😅😅😅
@shahanasana27833 жыл бұрын
Njanum kettu
@BeesDesignerBoutiqueKochi_3 жыл бұрын
Njanum kettu ith video kand last coment idan karuthi... But Video kandond coment vayichond irunnapo dhae same coment🤣
@സമീറഫൈസൽസെമി3 жыл бұрын
ബൂബു കുട്ടന്റെ കല്യാണ കാര്യം കൂടെ കൂട്ടത്തിൽ നോക്കണേ.. അല്ലേൽ ഓന്ക് ബല്ല്യ ബെസമം ആകും
@SHASDOTCOMbyshahadiyasakeer3 жыл бұрын
ആയിക്കോട്ടെ 😅😅
@najmanaju67283 жыл бұрын
😁😁
@subaidakp96611 ай бұрын
👍🏼
@fathimanasreen91053 жыл бұрын
Alloh..ലോകത്തിൽ ഇതാദ്യമായി 😅😂എന്താന്നു വെച്ചാൽ ഷാദിയതാക്ക് 29 കഴിഞ്ഞു നാല്പതാം വയസ്സിലൂടെ കടന്നു പോവുന്നു..അവിടെ ആരും അത് ശ്രേദ്ധിച്ചീല്യേ...😁🥰
@FaisalFaisal-rp7pt3 жыл бұрын
😆😆😆😆
@sulushome52553 жыл бұрын
M
@utubelifestyle3 жыл бұрын
ആ എനിക്ക് മനസ്സിലായി😀
@Fathima.Farook3 жыл бұрын
ശ്രദ്ധിച്ചല്ലോ 😂
@abdulmajeed22473 жыл бұрын
ഞാൻ വിചാരിച്ചു എന്റെ തല തിരിഞ്ഞു എന്ന്
@binsypk98183 жыл бұрын
ജീവിതം അങ്ങനെ യാണ്.. കഴിഞ്ഞു പോയതിന് ശേഷം ആണ്.. എല്ലാരും അതായിരുന്നു നല്ലത്.. എന്നോർക്കാ..😊
@@SHASDOTCOMbyshahadiyasakeer നിങ്ങൾ വാട്സപ്പ് നമ്പർ തരുമോ
@shahanahamsashahinahamsa85793 жыл бұрын
njan sredhichu
@rasinizu54593 жыл бұрын
sss
@MalappuramVadakkiniVlog3 жыл бұрын
എന്നും ഇങ്ങളെ ഈ സന്തോഷം അള്ളാഹു നിലനിർത്തിത്തരട്ടെ ...ആമീൻ❤️❤️❤️❤️
@SHASDOTCOMbyshahadiyasakeer3 жыл бұрын
ആമീൻ 🥰
@jasnaneha94593 жыл бұрын
ഇത്ത 40 വയസ്സിലും ഇത്ര ഭംഗി ഉണ്ടെങ്കിൽ നബിലുട്ടിടെ പ്രായത്തിൽ ഇത്ത എത്ര സുന്ദരി ആയിരിക്കും എന്നോ 🥰... ഇത്ത തന്നെ ആണ് ഇപ്പോഴും സുന്ദരി ❤❤❤❤
@SHASDOTCOMbyshahadiyasakeer3 жыл бұрын
Owwww ഇക്ക് വയ്യ 😅😅😅
@shalumonshifinshifin70053 жыл бұрын
Arenkillum sherdcho avo 29 വയസ് kayinj 40 enn paranjad😄😄😄😘😘😘😘😘😍🥰🥰🥰🥰🥰
@SHASDOTCOMbyshahadiyasakeer3 жыл бұрын
മിസ്റ്റേക്ക് പറ്റിയതാണ് 😅😅😂😂
@zahan-zenin63283 жыл бұрын
Njan shradichu
@39hizabathool323 жыл бұрын
Njanum shradhichuu😅
@eshanhack34283 жыл бұрын
Aa
@mhdhsinan3 жыл бұрын
Njan kettu
@Nehakereem12113 жыл бұрын
സക്കീർക്ക പൊളി ആണ് 🥰🥰 അള്ളാഹു നിങ്ങടെ ഈ സ്വർഗത്തിലേക്ക് നല്ല സ്വഭാവമുള്ള പെൺകുട്ടിയെ നൽകട്ടെ... നിങ്ങടെ കൂട്ടത്തിൽ കൂടാൻ പറ്റിയ ഒരു മോൾ.... ഇൻശാഅള്ളാഹ് 😊
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u ആമീൻ 🥰🥰
@NabzvisioNnabz3 жыл бұрын
📌പ്രിയ സുഹൃത്തുക്കളെ.... Shaa ആ പറഞ്ഞത് പിൻവലിച്ചതായി അറിയിച്ചു കൊള്ളുന്നു 😅🙏 കൂട്ടത്തിൽ ചൊറുക്കി നമ്മളെ shaa തന്നെ 😘 (പൊന്നാര.. Shaaaye.. ഇതൊക്കെ എന്റെ ചെവിയിൽ പറഞ്ഞാ പോരായിരുന്നോ 😅😅😜 ഞാനിനി എന്തൊക്കെ കേൾക്കണം 🙆♀️) തനി തങ്കം family ❤❤😘😘😘😘😘😘
1:49 ink 29 കയിഞ്ഞ് 40 വയസ്സ് 😃😃😃😃 അതോ ഞാൻ കേട്ടത് പിഴച്ചതോ????
@misnaniyas89283 жыл бұрын
ഞാനും കേട്ട്
@naseeraperimbalam73393 жыл бұрын
ഞാനും
@Shabanasherin3213 жыл бұрын
പറഞ്ഞത് thettipoyathaakum
@arifairshad27083 жыл бұрын
@Dhilna Meshrin mmm
@sulaimanivibes72743 жыл бұрын
അല്ല... അങ്ങനെ തന്നെ പറഞ്ഞത്.... 😍 😂
@Myperfectplate3 жыл бұрын
Shefmonu varunna പെണ്ണ് shahadiyante പ്രതിച്ഛായ ആയാൽ എല്ലാം കറക്റ്റ് ആയി 😊 മോനെ ഒരു നാലു വർഷം തിരഞ്ഞുനോക്കു മമ്മാനെ പോലെ ഒരാളെ കിട്ടുമോന്ന് അതുകഴിഞ്ഞിട്ട് വേറെ തീരുമാനിക്കാം 😜😜ഇപ്പോൾ തന്നെ കല്യാണം മനോരാജ്യം കാണേണ്ടട്ടോ 😄
@SHASDOTCOMbyshahadiyasakeer3 жыл бұрын
😅😅😅. M വെറും മനോരാജ്യം ആണ് 😅
@nihilanaeemworld26803 жыл бұрын
നിങ്ങളെപ്പോലെ നല്ല രീതിയിൽ സന്തോഷത്തോടെ ജീവിക്കാൻ ഷെഫുമോനും കഴിയട്ടെ
@rahmaskitchentips90523 жыл бұрын
നിങ്ങളുടെ ജീവിതം ഇനിയും ഇതുപോലെ സന്തോഷത്തിൽ ആയിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ 🤲🤲
@SHASDOTCOMbyshahadiyasakeer3 жыл бұрын
ആമീൻ 🥰🥰
@ayshazkitchen21343 жыл бұрын
Aameeen
@salmasaleem72493 жыл бұрын
Aameen...
@shahanasjaleel74563 жыл бұрын
ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ടും ഈ മാസത്തെ 23 വർഷമായി എനിക്കും ഉണ്ട് സഫ് മോന്റെ പ്രായമുള്ള മോളുസഫ് മോനോട് മുടിവെട്ടാൻ പറയണം
@SHASDOTCOMbyshahadiyasakeer3 жыл бұрын
ആണോ മാഷാ അള്ളാഹ് 👍🏻👍🏻👍🏻👍🏻
@karikkuthuglife52053 жыл бұрын
ഷെഫുമോൻ മുടിവെട്ടണം. ആദ്യത്തെ ഹൈയർ സ്റ്റൈലാണ് കാണാൻ ഭംഗി. ❤❤
@SHASDOTCOMbyshahadiyasakeer3 жыл бұрын
ആണോ 🥰🥰🥰
@rasmiyam93703 жыл бұрын
@@SHASDOTCOMbyshahadiyasakeer athe itha atha look
@sulaimanivibes72743 жыл бұрын
അള്ളാ.... ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി😍😂🤣 Mashaallah
@Nicedesigns15673 жыл бұрын
Muyuvan kettirunnupoyi nalla rasond kelkkaan ഒട്ടും ജാടയില്ലാത്ത പ്രകൃതം അതാണെനിക്കേറ്റവും ഇഷ്ട്ടം
@SHASDOTCOMbyshahadiyasakeer3 жыл бұрын
ഒരുപാട് സന്തോഷം 🥰
@Awesomekidss3 жыл бұрын
പെട്ടെന്ന് കഴിഞ്ഞ പോലെ തോന്നി 😒😒🤗🤗🤗😘😘എന്തായാലും പാർട്2 വേണം... ഇന്നലെ ഞാനും Q& A ഇട്ടിട്ടുണ്ടത്ത... .എന്റെ ഡെലിവറി നെ കുറിച്ചുള്ളതായിരുന്നു...ഇത്തറ്റെ നോട്ടിഫിക്കേഷൻ വന്നപ്പോ ഇതായും Q&A😍😍ആണു🤗 പറ്റുമെങ്കിൽ ഒന്നു കണ്ടു നോക്കോ..
@SHASDOTCOMbyshahadiyasakeer3 жыл бұрын
ഇൻശാ അള്ളാഹ് 🥰🥰
@lifeofhappinessbyshabnaafz69963 жыл бұрын
Video nannayitund itha love your family 🥰🥰
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u🥰
@salmavibes26303 жыл бұрын
എനിക്കിഷ്ടാ ഈ ഇത്തായെ തൂത പുഴയുടെ അടുത്താണ് വീട് അല്ലേ ...... എന്റെ സ്വപ്നങ്ങളിൽ ഉള്ള സ്ഥലങ്ങൾ ആണ് ഇതൊക്കെ .
@SHASDOTCOMbyshahadiyasakeer3 жыл бұрын
സന്തോഷം m അതെ 🥰🥰
@vrindaanil46933 жыл бұрын
Masha allah super family.Ennum nannayit erikkatta🥰🥰🥰❤️❤️❤️❤️
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u ആമീൻ 🥰
@miithlaj3 жыл бұрын
ഷെഫ്മോൻ ഒരു vijay sethupathy look undo..... Yenikku matram തോന്നിയതാണോ.. 🥰
ഒരോ മറുപടിക്കും ഇക്കാന്റെ counter അടിപൊളി ഷാദിന്റെ യൂട്യൂബ്മണി വന്നു എന്ന് പറഞ്ഞ വീഡിയോ ഞാൻ കണ്ടിരുന്നു അത് കണ്ടാണ് ഞാൻ ചാനൽ തുടങ്ങിയത് 😂😂
@SHASDOTCOMbyshahadiyasakeer3 жыл бұрын
😅😅😅thank u ആഹാ 🥰🥰
@noonukitchen74403 жыл бұрын
ഷകീർകാന്റെ കോമെഡി അടിപൊളി 👍👍
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u🥰
@makeadish54243 жыл бұрын
Enne support cheyyo
@hishuhisham6653 жыл бұрын
Inkum
@ziyamol40313 жыл бұрын
Lazim kokkodi
@saraceasytastyvlogs18563 жыл бұрын
എപ്പളും അങ്ങനെ ന്നേനു
@dreams67013 жыл бұрын
Shafmonte mudyum thadiyum കണ്ടിട്ട് pirandan ലുക്ക് thoniyavar ഉണ്ടോ
@SHASDOTCOMbyshahadiyasakeer3 жыл бұрын
😅😅😅
@RiyusVlogsRFR3 жыл бұрын
എന്തായാലും 29കഴിഞ്ഞു നേരെ 40വയസ്സിൽ എത്തിയല്ലോ 😄😄പൊളിച്ചു.മോന്റെ വൈഫ് വരുമ്പോൾ ഉമ്മാനെ എന്തായാലും മറികടക്കുമോ 😄മോനെ കെട്ടിച്ചു വിടാൻ ആയോ 🤔മൊഞ്ചത്തിഉമ്മാക് മൊഞ്ചത്തി 😄മോന്റെ വൈഫ് തന്നെ വേണ്ടേ അല്ലേൽ ചുറയാവും 😄പിന്നെ വയസ് പറയാൻ കാണിച്ച മനസ് 👍🏻
@SHASDOTCOMbyshahadiyasakeer3 жыл бұрын
😅😅😅പറഞ്ഞപ്പോൾ തെറ്റി പോയി... Thanks 🥰
@sajeenarahim46193 жыл бұрын
Hus ആളു full കോമഡി യാണല്ലോ, വെറുപ്പിക്കാത്ത കോമഡി. ഷെഫ് മോനും സൂപ്പർ ആണ്. Masha allah
@SHASDOTCOMbyshahadiyasakeer3 жыл бұрын
സന്തോഷം 😘😘😘😘
@worldofsumayyamansoor35063 жыл бұрын
ഷാദിത്ത ചിരിക്കുമ്പോൾ.... ലെ ബൂബു -ആരാ കാളിങ് ബെൽ അടിക്കുന്നെ 😜😜😜 ഒന്നും വിചാരിക്കരുത് ചുമ്മാതാട്ടോ ഇത്തൂസെ 🤩✌️
@SHASDOTCOMbyshahadiyasakeer3 жыл бұрын
😅😅😅
@BeesDesignerBoutiqueKochi_3 жыл бұрын
First video skip cheythu enta question undon nokkit pinnae video full kandavar undo🤣
@SHASDOTCOMbyshahadiyasakeer3 жыл бұрын
🥰🥰😅😅😅
@Murshi-b8j3 жыл бұрын
ഇൻ്റെ റബ്ബേ 🤣🤣🤣🤣ചിരിച്ച് ചിരിച്ച് ഒരു പരുവായി🤣🤣🤣 സക്കീർ ക്കാൻ്റെ കോമഡി 🤣🤣🤣 ഭാവി മരുമകളെ കുറിച്ചുള്ള സങ്കല്പം 👍😊❤️
@SHASDOTCOMbyshahadiyasakeer3 жыл бұрын
😅😅😅😅ആണോ 😅😅🥰
@shamskitchenworld3 жыл бұрын
ഞാൻ ചോദ്യം ഒന്നും ചോദിച്ചിട്ടില്ല, ആരെങ്കിലും ചോദിച്ച ചോദ്യത്തിന്റെ ഉത്തരം കേൾക്കാൻ വന്നതാ 😀
@SHASDOTCOMbyshahadiyasakeer3 жыл бұрын
😅😅😅
@shifanasinu15713 жыл бұрын
നാനും
@farsanarasheedkp7423 жыл бұрын
Njanum😄
@pathooslifestyle55643 жыл бұрын
ഇത്ത അതൊരു psc qustiyan ആണ്. നിങ്ങളുടെ ഭർത്താവ്' കുട്ടി 'അമ്മ 'എന്നിവർ വീട്ടിനുള്ളിൽ തീയിൽ അകപ്പെട്ടു. നിങ്ങൾ മുറ്റത്ത് നിന്ന് ഓടിവരുന്നു.. നിങ്ങൾ ആദിയം ആരെ rekshikkum😄. കോളജിൽ ആരും ആൻസർ പറഞ്ഞില്ല. സർ തന്നെ പറഞ്ഞു ശരി ഉത്തരം." ആദ്യം ആരെയാണോ കയ്യിൽ കിട്ടുന്നത് അവരെ രക്ഷിക്കും 😄😄
@SHASDOTCOMbyshahadiyasakeer3 жыл бұрын
ആഹാ 🤩🤩🤩🤩
@igjca3 жыл бұрын
ഷഫ് മോന്‍റ പെണ്ണിന്‍റകര്യം ഗോവിദ 😂😂😂😂😂
@SHASDOTCOMbyshahadiyasakeer3 жыл бұрын
😅😅😅
@fathimasidheeq66983 жыл бұрын
22:40 സെകീർ ക്കന്റെ എക്സ്പ്രഷൻ പൊളിച്ചു റിപ്പീറ്റു അടിച്ചു കണ്ടു ചിരിച്ചു മതിയായി 😍 സെക്കീർ ക്ക പോളിയാണ്
@SHASDOTCOMbyshahadiyasakeer3 жыл бұрын
അത് ഇക്കാക്ക് കഴുത്തു വേദനിച്ചിട്ടു ചെയ്തതാണ് 😅😅thank u🥰
@fathimasidheeq66983 жыл бұрын
@@SHASDOTCOMbyshahadiyasakeer 🤣🤣
@fouziya85983 жыл бұрын
ithoosee...Orupad ishtam...😍😘 Adutha q&a yil enik oru hi tharanam to.katta waiting
Poli😘😘❤️❤️ love this faam❤️varaan pona marumol baghyavadhi aanu ith pole ulla mmammayum pappayym❤️uffff❤️❤️❤️
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u,, മാഷാ അള്ളാഹ് 🥰🥰
@chinjujahan7933 жыл бұрын
Full kandu...ithante vtl eatavum sundhari ithayanu...sakeeraka ane koode koode cheruppamaka...ippo igale 3 pere kandal brothers sister ne poleyaa...sakeerka mamootykk padikka n thonunnu🤩🤩😘😘
@SHASDOTCOMbyshahadiyasakeer3 жыл бұрын
സന്തോഷം owwwww ഇക്ക് വയ്യ 😅😅
@najeehamujeeb97293 жыл бұрын
സക്കീർ ക്കന്റെ കോമഡി കേട്ടു കുറെ ചിരിച്ചു 😄.ഞാൻ നിങ്ങളുടെ ഫാൻ ആണ്
@__love._.birds__3 жыл бұрын
ഹായ് 😍😍കൊറേ ദിവസം ആയി കണ്ടടു ഷെഫ് മോനു നാലരു കുട്ടി വന്നു ചേരും ഷെഫ് മോൻ താടി എല്ലാം മാറ്റി സൂപ്പർ ആയി വാ കേട്ടോ.. ഇക്ക താടി ഒക്കെ വെച്ചാൽ ആണ് നല്ലത് സജ് നിന്റെ ചുരിദാർ എല്ലാം സൂപ്പർ ആണ് കേട്ടോ 🥰🥰🥰😍😍😍❤️❤️❤️❤️ഇക്ക പഠിക്കാൻ മോശം ആണ് അല്ലെ 😂😂😂👍👍👍എല്ലാവരും ചോതികുത്തമറുപടി ക് ഉത്തരം കൊടുത്തു മടുക്കും 🤩🤩😍😍
@SHASDOTCOMbyshahadiyasakeer3 жыл бұрын
M...😅... ഏയ് ഉത്തരം കൊടുത്തു മടുക്കിവൊന്നും ഇല്ല 😅😅😅😘😘😘
@Hains_world3 жыл бұрын
😍😍😍masha allah. Epoyum sandosham undavette👍
@SHASDOTCOMbyshahadiyasakeer3 жыл бұрын
ആമീൻ 🥰
@SHASDOTCOMbyshahadiyasakeer3 жыл бұрын
ആമീൻ 🥰
@sabahsabah97823 жыл бұрын
ഇനി ഇങ്ങനത്തെ വീഡിയോ വേണ്ട വീട്ടുവിശേഷങ്ങളും ചെടികളും മതി അതാണ് ഒരു അടിപൊളി ഒക്കെ
@SHASDOTCOMbyshahadiyasakeer3 жыл бұрын
ഇൻശാ അള്ളാഹ് 🥰🥰
@AsRs4953 жыл бұрын
ആഹാ.... വീഡിയോ കണ്ടൊക്കട്ടെ 😍😍🏃♀️🏃♀️
@SHASDOTCOMbyshahadiyasakeer3 жыл бұрын
ആയിക്കോട്ടെ 🥰
@ayshubaby.35553 жыл бұрын
kzbin.info/www/bejne/iX3dpYuCirZpZ9mV
@nusaibamuthu33093 жыл бұрын
ഞാനും എന്റെ വീട്ടിലെ ചെറിയ മോളാണ്. എനിക്കും 4 ithamaraan. അപ്പോൾ എന്നെ ആയിരിക്കും avark ഇഷ്ടം alle😄😄😄. അങ്ങനെ തന്നെ ആണ് too😄😄😄♥️♥️♥️shafmon കല്ലിയാനകാര്യം പറയുമ്പോ നാണം വരുന്നുto
@SHASDOTCOMbyshahadiyasakeer3 жыл бұрын
ആഹാ അതെയോ 😅😅😅
@linusana31183 жыл бұрын
Masha Allah..skip cheyyathe kanda adya Q and A..😂
@SHASDOTCOMbyshahadiyasakeer3 жыл бұрын
സന്തോഷം 🥰🥰
@misiriyab.a69353 жыл бұрын
Njanum
@muhamadadhi24263 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടാൽ മതി നിങ്ങളെ കുറിച്ച് അറിയാത്ത അതിന് ക്യു നേ ഒന്നും വേണ്ട അടിപൊളി I love ഫാമിലി
@SHASDOTCOMbyshahadiyasakeer3 жыл бұрын
M അതെല്ലേ സന്തോഷം 🥰
@ayshubaby.35553 жыл бұрын
kzbin.info/www/bejne/iX3dpYuCirZpZ9mV
@fiduaflah16123 жыл бұрын
ഉപ്പാനെ കണ്ടാൽ മോനും മോനെ കണ്ടാൽ ഉപ്പയും നിങ്ങളെ കണ്ടാൽ ഉപ്പാന്റെ ഉമ്മയും ആണെന്ന് തോന്നും
@SHASDOTCOMbyshahadiyasakeer3 жыл бұрын
😅😅😅😅ഉപ്പാന്റെ ഉമ്മ എന്ന് വെച്ചാൽ 🙄🙄🙄🙄
@fiduaflah16123 жыл бұрын
മോന്റെ വല്ലിമ്മ
@MYMOGRAL3 жыл бұрын
ഷഫ് മോനു നാണം വരുന്നുണ്ടോ 😄😄😄
@SHASDOTCOMbyshahadiyasakeer3 жыл бұрын
😅😅😅
@makeadish54243 жыл бұрын
Enne supportako
@chinnumunna35533 жыл бұрын
അസ്സലാമുഅലൈക്കും. നിങ്ങൾ എന്നും ഇതുപോലെ സന്തോഷത്തിൽ ജീവിക്കാനും ചെറുപ്പമായിരിക്കാനും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲🤝.. ❤️❤️❤️❤️
@SHASDOTCOMbyshahadiyasakeer3 жыл бұрын
അലൈകും മുസ്സലാം ആമീൻ 🥰🥰
@zainabajamshad68483 жыл бұрын
താത്ത നിങ്ങളെ ചിരി ഭയങ്കര ഇഷ്ടം ആയി 🤩🤩🤩🤩🤩🤩🤩🤩🤩🤩
@SHASDOTCOMbyshahadiyasakeer3 жыл бұрын
സന്തോഷം 🥰🥰
@shibina91803 жыл бұрын
ഷഫ് മോൻ ചൊറുക്ക് ആണ് അതാണ് എല്ലാവരും കല്യാണത്തിന് കാര്യം ചോദിക്കുന്നത്.. 🤪🤪🤪
Shakeerka full comedy aanallo😍😍ithusinte family motham poliya😍😍🥰
@SHASDOTCOMbyshahadiyasakeer3 жыл бұрын
😅😅😅സന്തോഷം thank u🥰🥰
@haznasworld93883 жыл бұрын
Ithaa ingale family ... Adipoliyanutto.....Njn cheriyoru channel thudangeekkunu......Njangal thoodhayilott varumbol insha allah athuvazhi varand
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u ഇൻശാ അള്ളാഹ് 🥰🥰
@haznasworld93883 жыл бұрын
@@SHASDOTCOMbyshahadiyasakeer ithaa inte channelik onnu vareem tto.......
@vptechandvlogz90293 жыл бұрын
ഹലീമത് ഇത്താക് 29 കഴിഞ്ഞ് 40ലേക്ക്😂😅🏃♂️
@SHASDOTCOMbyshahadiyasakeer3 жыл бұрын
M മിസ്റ്റേക്ക് പറ്റിയതാണുട്ടോ 39കഴിഞ്ഞ് 40😅😅😅
@jasijasi6333 жыл бұрын
ഒരു തെറ്റുണ്ടല്ലോ 29 കഴിഞ്ഞ് 40 ആയി എന്നാ ഷാ പറഞ്ഞത് 39 കഴിഞ്ഞ് 40 വയസ്സ് എന്നല്ലേ ഉദ്ദേശിച്ചത്
@SHASDOTCOMbyshahadiyasakeer3 жыл бұрын
M അതെ 😅😅
@shameemarazak29173 жыл бұрын
Super,,,vedio Kandu Kure chidhichu....ningale chiriyude sound kelkkumpol ente 4 vayasulla mol bubunte umma vannu parangu oodi Varum ...atrakk ishttamanu....❤️❤️ini video cheyyumpol oru hai parayane ..mole Peru Razana Fathima
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u ആഹാ ഹായ് മോളുസേ 😘😘😘😘😘വീഡിയോയിൽ എങ്ങിനെ പറയാ ഒരുപാട് പേർ ഇല്ലതല്ലേ 🥰🥰🥰അതാണുട്ടോ ഇവിടെ പറഞ്ഞത് 🥰🥰
@shaizvibes27433 жыл бұрын
കല്യാണം ന്ന് പറയുമ്പോ സഫ്‌വാൻ silent aanalloo😅🤣
@SHASDOTCOMbyshahadiyasakeer3 жыл бұрын
😅😅😅😅
@jumanafebinv.p24693 жыл бұрын
Shahadiya ഇത്ത appo എല്ലാവർക്കും നമ്മളെ Shef mone കല്യാണം കഴിക്കാൻ ആയിരിക്കും ആഗ്രഹം 🥰😂😂.
@SHASDOTCOMbyshahadiyasakeer3 жыл бұрын
😅😅😅😅
@asu17473 жыл бұрын
Jumana ithaa ngale kandith shahadhiyathane poole undhallw
@ayshuzz91533 жыл бұрын
Jumana profile itha alle
@jumanafebinv.p24693 жыл бұрын
@@ayshuzz9153 Aa🥰
@jumanafebinv.p24693 жыл бұрын
@@asu1747 Aano😂😂😂 Enne itha ennokke vilikkano😁njan 10 classil padikkunna oru gril aanu tto. 🥰
@Cutiee_kitty-s2x3 жыл бұрын
Itha video adichu polichu🥰🥰🥰🥰🥰
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u🥰
@ismailnaranath70593 жыл бұрын
സക്കീർകന്റെ ഇടക്കുള്ള ആ കോമഡി ഒരു rakshayullya 😂😂😂😂
@SHASDOTCOMbyshahadiyasakeer3 жыл бұрын
ആണോ സന്തോഷം 🥰
@cooltimeswithme3 жыл бұрын
Ayyadi.... ആത്മഹത്യാ ചെയ്യാൻ പാടില്ലല്ലോ 😜.. ഞാൻ തൃപ്ത alla 😜
@safeeraismail38193 жыл бұрын
അനിയത്തി അല്ലേ
@SHASDOTCOMbyshahadiyasakeer3 жыл бұрын
ഇനി ഞാൻ നിന്നോട് ചോദിക്കണ്ട് ഇതുപോലെ ഒരു ചോദ്യം നിന്റെ ചാനലിൽ വന്നിട്ട് 😅😅😅
@saleemaabbasabbas47403 жыл бұрын
29 thinde meniyeyullu Shadi Enthina 29 kazhinnathum 40 thilek povunnath അള്ളാഹു നിങ്ങളെ കുടുംബത്തെ അനുഗ്രഹിക്കട്ടെ ഷക്കീരിക്കണ്ടേ തമാശ അടിപൊളിയാ ഷാഫ്മോനെ മുടി ഒന്ന് ചെറുതാക്കാനേ ശകീർ കനെകൊണ്ട് പഴയ ബാർബർ കത്തി യെടുപ്പിക്കരുതേ നിങ്ങളെ ഒന്ന് നേരിൽ കാണാൻ കൊതിയാവുന്നു സമയമാവുമ്പോൾ നല്ലൊരു മരുമോൾ തന്നെ കിട്ടട്ടെ പ്രാർത്ഥിക്കാം by സലീ....
@SHASDOTCOMbyshahadiyasakeer3 жыл бұрын
M മിസ്റ്റേക്ക് പറ്റിയതാണുട്ടോ 39കഴിഞ്ഞ് 40😅😅😅ഇൻശാ അള്ളാഹ് ആമീൻ 🥰
@ismutechy82923 жыл бұрын
🤪❤️ഞാൻ വിചാരിച്ചു നിങ്ങൾ ആണ് മൂത്ത കുട്ടി എന്ന് നിങ്ങളെ അനിയത്തി ലൈവ് കണ്ടു 🥰
@ismutechy82923 жыл бұрын
40🥰43🥰21🥰പൂച്ച 1❤️❤️
@SHASDOTCOMbyshahadiyasakeer3 жыл бұрын
ആണോ 🥰🥰
@shabanathesni75173 жыл бұрын
Tatho paranjadan sheri family avanam important insha Allah nalla marumole kittum Nice family ❤️
@SHASDOTCOMbyshahadiyasakeer3 жыл бұрын
Thank u ഇൻശാ അള്ളാഹ് 🥰
@afseiworld3 жыл бұрын
കണക്ക് ശെരിയാവുന്നില്ലല്ലോ😂😂😂 താത്താവെ 17 വയസ്സിൽ കെട്ടിച്ചു വിട്ടല്ലെ ശൈശവ വിവാഹമാണല്ലേ😂😂😂😂 Nice family 😍😍✨✨✨
@SHASDOTCOMbyshahadiyasakeer3 жыл бұрын
M😅😅
@nishabasheer44033 жыл бұрын
Mash allah അൽഹംദുലില്ലാഹ്. നല്ല ഫാമിലി ♥♥♥ അള്ളാഹു ബർക്കത്ത് നൽകട്ടെ 🤲🤲🤲