പെൺകുട്ടികൾ ആയാലും കുറുമ്പ് വേണം എന്നു പറഞ്ഞ ബാപ്പക്കു ഉമ്മയുടെ ഇഷ്ട പ്പെട്ട സ്വഭാവം സൈലന്റ് ആണ്. മക്കൾക്കു ഒരു നീതി ഉമ്മാക്ക് വേറൊന്ന്. 😁😁😜. ഒത്തിരി istayitto baappanem ummaanem. അല്ലാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ
@NabzvisioNnabz3 жыл бұрын
Ameeen😍😍 കൊച്ചുഗള്ളി കണ്ടുപിടിച്ചല്ലോ 🤩🤩
@Basimsulaiman3 жыл бұрын
🤓
@worldofsumayyamansoor35063 жыл бұрын
ഉപ്പച്ചി നല്ല അടിപൊളി ആയിട്ടാണ് answer ചെയ്യുന്നത് 👌👌👌
@thesnisvlogs....12233 жыл бұрын
Athe
@adithisvlog39603 жыл бұрын
Ennem support cheyumo
@NabzvisioNnabz3 жыл бұрын
MashAllah🥰🥰🥰
@sonasona9440 Жыл бұрын
@t🎉hesnisvlogs....1223
@lifeofwar45223 жыл бұрын
ഞാനീ വീഡിയോ മുഴുവനായും കണ്ടു. മരിച്ചു പോയ എന്റെ ഉപ്പാനെ ഒരു പാട് മിസ് ചെയ്യുന്നു. ഞങ്ങളും 5 പെൺ മക്കളാ. അല്ലാഹു നിങ്ങളുടെ സന്തോഷം എന്നും നിലനിർത്തട്ടെ ആമീൻ
@NabzvisioNnabz3 жыл бұрын
Ameeen🥰🥰🥰 ഒത്തിരി സന്തോഷം
@sonasona9440 Жыл бұрын
It @@NabzvisioNnabz
@SHASDOTCOMbyshahadiyasakeer3 жыл бұрын
ഞങ്ങൾ 5പേരിൽ ചുന്ദരി ഈ വീഡിയോയിൽ പറഞ്ഞ മഴയത്തു മടി കൂടുതൽ ഉള്ള ആളു തന്നെ ആണ് ട്ടോ.😅. നാട്ടിൽ അവൾക്ക് സുന്ദരി ന്ന് ആരുന്നു പേര് 😍😍
@amnuchungam89093 жыл бұрын
😊😊😊
@cousin9703 жыл бұрын
😄
@Shaheedashaluvlog3 жыл бұрын
👍👍
@_fathimlinza_12343 жыл бұрын
Shahitha uyr💪💪💪🥳
@Fathima.Farook3 жыл бұрын
അത് ഞങ്ങൾക്കും അറിയാം.. പക്ഷേ നിങ്ങൾ അഞ്ച് പേരും സുന്ദരികളല്ലേ..👍
@dailyvibeswithshamna27233 жыл бұрын
പെൺകുട്ടികൾ എന്നും ബറക്കത് ആണെന്ന് എല്ലാരും പറയാലുണ്ട്.. ന്റെ വീട്ടിലും ഞങ്ങൾ 4 പെൺമക്കളാണ്.. നിങ്ങൾ 3 ആളുടെയും ചാനൽ കാണാനുള്ള കാരണവും ഇത് തന്നെ yan😍😍. ന്റെ വീടുപോലെ തോന്നും. നിങ്ങളുടെ സ്നേഹം കാണുമ്പോൾ അസൂയ തോന്നും.. Mashaallah 🤗
@NabzvisioNnabz3 жыл бұрын
Mashaallah.. 🥰 ഒത്തിരി സന്തോഷം ഈ കമന്റ് വായിച്ചപ്പോൾ 🥰🥰
@dailyvibeswithshamna27233 жыл бұрын
@@NabzvisioNnabz 🥰🥰🥰
@irfanafasil2683 жыл бұрын
ഞങ്ങൾ 3പെൺകുട്ടികളാണ് പുതുതായി ആര് സംസാരിക്കാനെങ്കിലും ഇങ്ങക്ക് brothersille എന്നാ. അത് പറയുമ്പോ അവർക്കൊരു vishaman but ഞങ്ങൾക്കിതുവരെ അതിന്റൊരു കുറവും തോന്നിട്ടിട്ടില്ല.
@jesisayed51823 жыл бұрын
എന്റെ വീട്ടിലും അഞ്ചു പെൺകുട്ടികൾ ആണ്.. ഇങ്ങനെ പോലെ തന്നെ എല്ലാവരും കുടിയൻ നല്ല രസ 😍ഞാനാ ഇളയത് 😊
@NabzvisioNnabz3 жыл бұрын
ആണൊ..mashAllh എല്ലരേം ഒരുമിച്ച് കൂടാൻ കൊതിയായി 🥰🥰🥰
@muhammednajeebvpnajeeb50043 жыл бұрын
Ente veeetilum
@sameerasaleemsameera2083 жыл бұрын
Nammalum 5 penkutikal
@Ansaslittilleworld3 жыл бұрын
Hii njn nabeelade friend shameernte sister peru naseema railnte appurathanu veed jasmide friend anu, enik oru chanel und cooking chanel ayirunnu but eppo oru 4 videos njn nostalic feel cheyyanth ettittund onninte link evide edunnund kanditt ishtavanenki onn post edamo, cooking cheyyumbo njn arde eduthum avashya ppettirunnilla eppo e vidosinu ellarum nalla abiprayam parayunnund 1000 sub ayilla, one year ayi thudangheett chanel
@NabzvisioNnabz3 жыл бұрын
Hi നസീമ 😊 ഞൻ channel കണ്ടിട്ട് ഒരു day കമ്മ്യൂണിറ്റിയിൽ ഇടാം ❤❤ സുഖമല്ലേ??
ഷാ ഇത്ത പറഞ്ഞ പോലെ എനിക്ക് തോന്നിയുട്ടുണ്ട് അഞ്ചാളിലാരാ സുന്ദരി അത് നബിലുട്ടി തന്നെ ❤️അല്ലെ പിന്നെ ഈ മാർക്ക് എന്തായലും വാങ്ങണം😂
@NabzvisioNnabz3 жыл бұрын
അതെങ്കിലും കിട്ടട്ടേ... ല്ലേ ashik 😂😂❤🤩
@Ashik..kakkara3 жыл бұрын
@@NabzvisioNnabz Yes 😂😂❤️
@sinsaraami7733 жыл бұрын
Shas itha nttem nbzuu nttem chiri oru pole ind😍
@NabzvisioNnabz3 жыл бұрын
Aanulle😂
@rifathesnu45263 жыл бұрын
ഭംഗി ഞങ്ങളുടെ shadhi തത്ത തന്നെ
@NabzvisioNnabz3 жыл бұрын
ആയിക്കോട്ടെ 😍😍😍😍😍😍
@ashifm21063 жыл бұрын
5 പെൺകുട്ടികൾ ആയാലും അവർ കാരണം 5 ആണ് മക്കളെ കൂടെ കിട്ടിയില്ലേ ആണായാലും പെണ്ണായാലും മക്കൾ നന്നായാൽ മതി
@NabzvisioNnabz3 жыл бұрын
Athrollu👍👍👍👍
@vks4803 жыл бұрын
സുന്ദരി നബിലുട്ടി തന്നെ 👍
@NabzvisioNnabz3 жыл бұрын
Aano😅🙈🙈
@ماشاءاللهاستعفرالله3 жыл бұрын
ഇത് കാണുന്ന ആൺകുട്ടികൾ മാത്രം ഉള്ള എനിക്ക് ഒരു പെൺകുട്ടി കൂടി ഉണ്ടാവാൻ എല്ലാവരും ദുആ ചെയ്യണേ🤲
@rasiyakalliyan27903 жыл бұрын
എന്റെ ഉപ്പാക്കും പെൺകുട്ടികളോടായിരുന്നു കൂടുതൽ ഇഷ്ടം. മക്കൾക്ക് ആർക്കും ഫീൽ ചെയ്യാതെ ഉപ്പ മറുപടി പറഞ്ഞു... സൂപ്പർ 👍👍❤
@NabzvisioNnabz3 жыл бұрын
Athry🥰🥰😍😍🥰🥰
@thaslifiros44333 жыл бұрын
ഞങ്ങളും 4 പെൺകുട്ടികൾ ആണ്. Nablu പറഞ്ഞപോലെ ആളുകൾ പറയുമ്പോ വല്ലാത്തൊരു ദേഷ്യം തോന്നിട്ടുണ്ട്. പിന്നെ nablutykk ഒരു bro ഉണ്ടായിരുന്നേൽ എന്ന് തോന്നിട്ടുണ്ടോ
@NabzvisioNnabz3 жыл бұрын
ചെറുപ്പം മുതലേ.... അളിയൻസ് ഉണ്ടായിരുന്നു പിന്നെ ഇളയച്ഛൻമാരുകൂടി വന്നപ്പോ, അങ്ങനൊരു പ്രശ്നമേ.. ഇല്ല അൽഹംദുലില്ലാഹ് ❤
@minfeesvlog10163 жыл бұрын
ഇത്ത നിങ്ങളെ ഉപ്പാക്കും ഉമ്മാകും തീർഖആയുസും ആഫിയത്തും നൽകട്ടെ അള്ളാഹു. ഞങ്ങളെ ഉപ്പ കൊറോണ +ve ആയി ഹോസ്പിറ്റലിൽ വെന്റിലേറ്ററിലാണ്. എല്ലാവരും ദുആ ചെയ്യണേ 🤲🤲🤲🤲😔
@NabzvisioNnabz3 жыл бұрын
Aaano❤ 🤲❤❤ സുഖായാൽ അറിയിക്കണേ plsss
@minfeesvlog10163 жыл бұрын
@@NabzvisioNnabz ഇത്ത ഉപ്പ മരിച്ചു 🤲😭😭
@thasneemathasneema91933 жыл бұрын
Ithaaa eni shall mme ingane kalikkalle ttoooo oru edagaaruu ....
Assalamu alaikum.Hi nablu .. ആദ്യ മായിട്ടാണ് വീഡിയോക്ക് comments ഇടുന്നതു .. എനിക്കും ഒരു ? ഉണ്ടായി ചോദിക്കാൻ .. വീഡിയോയിൽ ആരെങ്കിലും ചോദിക്കുന്നു വിചാരിച്ചു . ഉപ്പ എന്താ എപ്പോഴും ക്യാപ് വയ്ക്കുന്നത് .. അടുത്ത വീഡിയോ ചെയ്യുമ്പോ പറഞ്ഞ മതി.. പിന്നെ വീഡിയോ എഡിറ്റ് ചെയ്ത് കഴിഞ്ഞാൽ ഒന്നു കാണാറുണ്ടോ .. ഷാൾ എന്തിനാ ഇങ്ങനെ കാണിച്ചോണ്ടിരിക്കുന്നത് .. ഒന്നു വെറുതെ വിട്ടു കൂടെ മോളെ .😙😙😙. .
@NabzvisioNnabz3 жыл бұрын
Vappa മിക്കവാറും ടൈമിൽ cap വെക്കും. അത് വാപ്പാന്റെ ഒരു style aanu😊 Mm edit ചെയ്ത് 2,3 തവണ ഒക്കെ കാണും. But അത് cut ചെയ്ത് മാറ്റാൻ കഴിയില്ല. സംസാരിക്കുന്നതിന്റെ ഇടയിൽ ഒക്കെ ആവും ഷാൾ തലയിൽ നിന്ന് ഇറങ്ങി povua. ചില ഷാൾ ഇട്ടാൽ അങ്ങനെയാ 🙆♀️ എപ്പോഴും ശ്രദ്ധിക്കണം വിചാരിക്കും. But camera on ആക്കി സംസാരം തുടങ്ങിയാ ഞാനതൊക്കെ മറക്കും 😅
@thayinisu12213 жыл бұрын
@@NabzvisioNnabz ❤❤❤
@jachuZz.3 жыл бұрын
Njammalum 4 girls thanne alhamdulillah
@NabzvisioNnabz3 жыл бұрын
🤩❤❤❤ahaaa❤❤❤❤
@rasheedraheena63163 жыл бұрын
പെണ്ണ് കുട്ടികൾ ഉള്ളത് ഭാഗ്യം അല്ലെ... 👍
@rajeenamohammedali8783 жыл бұрын
5alum sunthariii
@rajeenamohammedali8783 жыл бұрын
Thootha yawadee
@SufainasKitchen3 жыл бұрын
Masha allah adipoli 😍ummachiye enik nalla ishtaman
@NabzvisioNnabz3 жыл бұрын
ആണൊ... ഒത്തിരി സന്തോഷം dear😍😍😍
@husnahusna32793 жыл бұрын
We r 4 💞
@NabzvisioNnabz3 жыл бұрын
😍🥰🤩
@muhsinamuhsinaadhi49903 жыл бұрын
Hi.... ഇത്തുസ് എന്റെ ഉമ്മചിയുടെ പേരും ജമീല ആണ്.... love you ummachi...
@NabzvisioNnabz3 жыл бұрын
Luv u dee😍😍😍😍
@amaan.t.s5.b4972 жыл бұрын
Aayikkotte aa Pattam ing thannoleen.Ath kalakky❤️
@riyasrichu34693 жыл бұрын
എന്റെ ഭർത്താവിന്റെ ഉമ്മിച്ചായും ഇതെപോലെ തന്നെയാണ്
@shahalakichu50433 жыл бұрын
Paavam ummachi❤️
@NabzvisioNnabz3 жыл бұрын
MashaAllah🥰🥰🥰🥰
@tasteandeasytech78643 жыл бұрын
najn oru prank video cheythittund avide varane ellarum profail tottamadhi
@NabzvisioNnabz3 жыл бұрын
Okeyytttto😊
@salikk90723 жыл бұрын
Thathante bakki ithathamarude youtube channelinte link tharo....... Avarude vedios kanana
@Maryam-i9p3g3 жыл бұрын
Shas dot com Cool times with me
@kafilasworld3 жыл бұрын
ഭാഗ്യം ചെയ്ത ഉപ്പയും ഉമ്മയും . എൻ്റ വീട്ടിൽ 4 ആൻ 4 പെണ്ണ്
@NabzvisioNnabz3 жыл бұрын
ആണൊ..... അവരും ഭാഗ്യം ചെയ്തവരാണല്ലോ.. MashaAllah❤
@Murshi-b8j3 жыл бұрын
ഉപ്പച്ചി നല്ല അടിപൊളി ആയിട്ട് reply ചെയ്യുന്നുണ്ട് 👍❤️
@NabzvisioNnabz3 жыл бұрын
Mmm ente alle uppa😂😂😂
@Murshi-b8j3 жыл бұрын
@@NabzvisioNnabz ho🙆🏃😁
@favasvlog77533 жыл бұрын
ജാസിമിത്താൻ്റെ has ൻ്റെ ഫോട്ടോ അടുത്ത വിഡോയോയിൽ ഉൽപ്പെടുത്തണം
@jithujacks25953 жыл бұрын
5 സുന്ദരികൾ 😍
@NabzvisioNnabz3 жыл бұрын
😍🥰🥰😍😍
@താടിക്കാരൻ-ഥ3മ3 жыл бұрын
ഉപ്പച്ചിക്കും ഉമ്മച്ചിക്കും ആരോഗ്യമുള്ള ദീർഗായുസ്സ് നൽകട്ടെ,,,,, 🌹🌹
@NabzvisioNnabz3 жыл бұрын
Ameeeen🥰🥰🥰🥰🥰🥰
@nabeelpkp16163 жыл бұрын
Ameen
@കൗരവർ-ഘ9ഗ3 жыл бұрын
കോളിങ്ങ് ബെല്ല് ചിരി ആണ് ട്ടാ 👍👍👍ഹായ് ഉമ്മ ഹായ് ഇക്കാ
@shehinshammassathar57893 жыл бұрын
ഇന്നത്തെ ലൈക് വാപ്പ ക്ക് ഇരിക്കട്ടെ 👍👍👍👍👍👍👍👍👍😍😍😍
@NabzvisioNnabz3 жыл бұрын
Theerchayaaayum 😊😊
@shamiyasdishes3 жыл бұрын
ഞങ്ങളും അഞ്ചു പെൺകുട്ടികൾ ആണുട്ടോ
@NabzvisioNnabz3 жыл бұрын
Mashaallah ❤❤❤❤
@filmyworld59473 жыл бұрын
ഇങ്ങനെ സന്തോഷത്തോടെ യും സമാധാത്തോടെയും ഒരു മയിലും സ്നേഹ ത്തോടെയും 5 പെണ്മക്കളുമായി ഉമ്മച്ചിക്കും വാപ്പചികും ജീവിക്കാൻ റബ്ബ് ദീർഗായുസ്സും ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲
@NabzvisioNnabz3 жыл бұрын
ആമീൻ 🤲🤲🤲🤲❤❤ ഒരുപാട് സന്തോഷം dear😍😍
@saleemisiriyasaleemisiriya36273 жыл бұрын
നങ്ങളും 5പെൺ മക്കളാണ് 🥰🥰🤲🤲
@NabzvisioNnabz3 жыл бұрын
Aaano😍😍😍
@husnivlogs56793 жыл бұрын
അത് അവര് നിങ്ങളെ പാവം പറഞ്ഞതാവും ആൺകുട്ടികളെ ഇല്ലാഞ്ഞിട്ടാണോ അങ്ങനെ പറഞ്ഞത്
@sajnamuhammedali26753 жыл бұрын
Nablu nte pole 5penmakkalil cheriya molan njan ningalde ellavarudeyum video kanarund happy family 😍😍
@NabzvisioNnabz3 жыл бұрын
Aano same pinch 😍😍😍😍😍😍
@richushighlightsbyshary22883 жыл бұрын
എന്റെ വീട്ടിലും 5പെൺകുട്ടികൾ ആണ് .ഒരു ആണും .നിങ്ങളെ കാണുമ്പോൾ എനിക്കി എന്റെ സിസ്റ്റേഴ്സിനെ കാണുന്നൊരു ഫീൽ ..പിന്നെ ഉപ്പാനെ കാണുമ്പോഴും അതുപോലെ 😍
@NabzvisioNnabz3 жыл бұрын
Aano... Mashaallah 🥰🥰🥰🥰🥰🥰
@ayishazaba26473 жыл бұрын
ഇത്ത എപ്പോഴും chirichondirikum alle ഇത്താ
@NabzvisioNnabz3 жыл бұрын
Eh... 🤔
@shameemafaizalshameemafaiz29433 жыл бұрын
Vappakum ummakum aarokyavum aayussum nalkane allah ❤️💕 nablutty super qna 👍👍👍