No video

ഒന്നും തന്നില്ലേലും മോൻ ഒന്ന് വിളിച്ചാൽ മതി;കാണാതെ പോകരുത് ഈ അമ്മയെ | Pravasalokam

  Рет қаралды 231,598

Kairali TV

Kairali TV

Күн бұрын

Pravasalokam, or 'World of Expatriates', is a pioneering Malayalam show on Kairali TV, that attempts to locate Malayalees who went missing or trapped under different circumstances, in the Middle-East and unite them with their families back in Kerala. The relatives of the missing expatriate appear on the show, explain their case and submit a letter with the photo and contact information of the missing person. The crew then tries to locate the person with the help of the Indian consulate in that country, their counterparts in the Middle-East or by collecting the information given by the viewers of the show. The programme has representatives in the Gulf countries who can be contacted for help. Their phone numbers and contact details are scrolled on the screen while the missing case is being discussed. The show is hosted by noted filmmaker PT Kunju Muhammed.
#kairalitv #pravasam #pravasalokam #pravasikerala
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 421
@Abdulazeezabdulkhader786-qb9kt
@Abdulazeezabdulkhader786-qb9kt 5 ай бұрын
എന്തെല്ലാം പ്രതീക്ഷയിൽ ആണ് ആ മാതാപിതാക്കൾ മകനെ വിദേശത്തേക്ക് അയച്ചത് എന്തൊരു വിധി ആണ് റബ്ബേ ദൈവത്തിന്റെ സഹായം ഉണ്ടാകും അമ്മേ😢🤲
@kmjose1211
@kmjose1211 5 ай бұрын
അവതാരകന്റെ first comment തന്നെ ക്രൂരമായിപ്പോയി. കുറേക്കൂടി മനുഷ്യപ്പറ്റു കാണിക്കു
@sinikapushpalal7480
@sinikapushpalal7480 5 ай бұрын
സത്യം
@maryrosepenuel8052
@maryrosepenuel8052 5 ай бұрын
Very bad...
@jobyjob_memoriesof1985
@jobyjob_memoriesof1985 5 ай бұрын
Correct. He is senseless😢
@raks7389
@raks7389 5 ай бұрын
Athuthanne. Nthoru manushyana ayaal. Makante oru vivarom illathe veshamam sahichu nilkkuna parentsnoda talk cheyyune enna oru dhayayum illatha manushyan.
@selvinmathew7005
@selvinmathew7005 5 ай бұрын
Vivaradoshi
@SajirK-tr7cp
@SajirK-tr7cp 5 ай бұрын
😢ഈ മാതാപിതാക്കൾക്ക് സമാധാനം നൽകട്ടെ ആ മകൻ മാതാപിതാക്കളും ഒത്ത് ചേർന്ന് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 😢
@bindhuaf7852
@bindhuaf7852 5 ай бұрын
ഈ മാതാപിതാക്കൾക്ക് ആ മകനെ കണ്ടുമുട്ടാൻ ദൈവം വഴി തുറക്കട്ടെ. 🙏🙏🙏
@leenakuriakose1095
@leenakuriakose1095 5 ай бұрын
' സാറേ, കുറച്ചുകൂടി അനുകമ്പയോടെ സംസാരിക്കു അവതാരകാ 👍
@raks7389
@raks7389 5 ай бұрын
True.
@jobinjoseph5205
@jobinjoseph5205 5 ай бұрын
അങ്ങനെ വിളിക്കല്ലേ, unparlamentary ആ. അവരാതക എന്ന് വിളിക്കൂ
@lissysaju3241
@lissysaju3241 4 ай бұрын
Contact with Australian govt❤
@lissysaju3241
@lissysaju3241 4 ай бұрын
Chachy go to kripasanam no otherway
@hamsa0123
@hamsa0123 5 ай бұрын
ഒരു ദയയില്ലാത്ത അവതാരകൻ കഷ്ടം
@raks7389
@raks7389 5 ай бұрын
Ayalku e parentsnte avastha varumbozae avarde vedhana msnasilavullu
@jinajames8562
@jinajames8562 5 ай бұрын
ആ മാതാപിതാക്കളുടെ സങ്കടം സഹിക്കാൻ പറ്റുന്നില്ല 😔
@amiyavlogs
@amiyavlogs 5 ай бұрын
ഇവരുടെ contact number കിട്ടാൻ മാർഗം undo
@bsnair6487
@bsnair6487 5 ай бұрын
പ്രിയ മാതാപിതാക്കളെ, നിങ്ങൾ കേന്ദ്ര മന്ത്രി വി. മുരളീധരനെ ഈ വിവരം ധരിപ്പിക്കാൻ വേണ്ടത് ചെയ്യൂ.
@rachelgeorge6294
@rachelgeorge6294 5 ай бұрын
Write a letter to MP Dr Sashi Tharoor. Comments are without finding facts and evidences !
@Elsammajosephq1
@Elsammajosephq1 5 ай бұрын
എല്ലാരും കൂടി ആ പയ്യനെ ഇങ്ങനെ കുറ്റം പറയാതെ അവനു എന്തു പറ്റിയെന്നു കണ്ടുപിടിച്ചിട്ടു പോരെ ഈ വിധിക്കൽ
@user-tz6pw2si2q
@user-tz6pw2si2q 5 ай бұрын
അതെ,ഒന്നുഠ,അറിയാതെ,വിധികരുത്
@user-rm1qp7gw9d
@user-rm1qp7gw9d 5 ай бұрын
Correct
@sherlyjoy8596
@sherlyjoy8596 5 ай бұрын
Correct 💯
@georgee.u6684
@georgee.u6684 5 ай бұрын
എങ്ങനെ കണ്ട് പിടിക്കും ആ പാവങ്ങൾ.... അവനെ ന്യായീകരിക്കാൻ നിക്കല്ലേ... കാര്യങ്ങൾ വ്യക്തമാണ്. ഇന്ത്യ അല്ല ഓസ്ട്രേലിയ...
@user-dn3rw7xm9j
@user-dn3rw7xm9j 5 ай бұрын
Avatharakan kollam aa payyanebsapikkunnu ithinte irattibkanneru kudikkumennu aa achanum ammayumbenthu vishamikkumnavarude makanalle ethrayo varsham kond onnu kandukittan avar kothikkunnu. Pavam avare kurenkoode vishamipikkunnu aadhyambaa payyane aayussode kandu kittanulla vazhi nokku. Keralamalla do Austrelia. Aa kutty enganeyum kudumbam rekshapedan vendiya poyath. Pavam dhaivame aa payyan thirichethane
@mmathew4519
@mmathew4519 5 ай бұрын
പ്രായപൂര്‍ത്തിയായ മക്കള്‍ മാതാപിതാക്കളെ ആശ്രയിക്കുന്ന അവസ്ഥ നമ്മുടെ നാട്ടില്‍ വളരെ സാധാരണമായ ഒരു സ്ഥിതി വിശേഷം ആണ്. എന്തുകൊണ്ടാണ് മാതാപിതാക്കൾ അവരുടെ ക്ഷേമത്തിനായി ഒന്നും കരുതി വെക്കാതെ എല്ലാം മക്കള്‍ക്ക് കൊടുത്ത് അവരുടെ ദയയില്‍ ജീവിക്കാന്‍ വേണ്ടി ഇരിക്കുന്നത്!
@vigigracy487
@vigigracy487 4 ай бұрын
അ വതാരകൻ പറഞ്ഞത് ഒരു തെറ്റും ഇല്ല ഈ മകൻ തെറ്റായ ബന്ധത്തിൽ പെട്ടുകാണും
@rosem3182
@rosem3182 5 ай бұрын
ആ മകന് എന്തോ സംഭവിച്ചു അത് അന്വേഷിക്കു നിങ്ങൾ... അതും ഇതും പറയാതെ ..... കഷ്ടം 😔
@vininair4094
@vininair4094 5 ай бұрын
Athe.
@selinvarghesemathew8561
@selinvarghesemathew8561 5 ай бұрын
അതെ
@sherlyjoy8596
@sherlyjoy8596 5 ай бұрын
എന്താ പറ്റിയത് ആദ്യം അന്വേഷിക്കുക😢
@zachariahkorah2395
@zachariahkorah2395 5 ай бұрын
Pattiyadhalla appanum ammayum adhikapattaytha​@@sherlyjoy8596
@vijiajeeshajeesh9821
@vijiajeeshajeesh9821 5 ай бұрын
Correct
@LeelaP-je8dl
@LeelaP-je8dl 5 ай бұрын
എന്റെ പൊന്നു സാറേ ആ പയ്യൻ ജീവിച്ചു ഇരിപ്പുണ്ടോ എന്ന് അന്വേഷിച്ചു നോക്കിയിട്ട് പോരേ ഈ കുറ്റ പെടുത്തലുകളൊക്കെ ? ഒരു പക്ഷെ ആ മകൻ വല്ല ജയിലും,ആണോ? അതോ മറ്റെന്തെങ്കിലും സംഭവിച്ചോ? അത് കണ്ടെത്തി കൊടുക്കാൻ നോക്കൂ സാർ.. pls.
@Aleyamma-zt6ph
@Aleyamma-zt6ph 5 ай бұрын
ആമോന് എന്തോ സംഭവിച്ചു കാണും ആരെക്കൊണ്ടെങ്കിലും അന്വേഷിപ്പിക്ക് മാതാപിതാക്കൾക്ക് ദോഷമായി ആമോൻ ഒന്നും ചെയ്യില്ല എന്താണന്ന് അത്യാവശ്യം അന്വേഷിക്ക് സഹോദരങ്ങളെ ദൈവം നല്ലതു വരുത്തട്ടെ
@philipthomas9777
@philipthomas9777 5 ай бұрын
ആ മകനെ തെറ്റുപറയുന്നതിനു മുൻപ് ആ മകൻ ജീവിച്ചിരിപ്പുണ്ടോ അതോ ആരെങ്കിലും അപയപെടുത്തിയോ, വല്ല ജയിലിലുമുണ്ടോ എന്നൊക്കെ അന്വേഷിക്ക് സാറെ ആദ്യം.
@chithrasivakaashni
@chithrasivakaashni 5 ай бұрын
Sathym
@ridergirl4642
@ridergirl4642 5 ай бұрын
സത്യം 👍
@sajalaalex1562
@sajalaalex1562 5 ай бұрын
Sathyam! Maybe he is trapped somewhere?
@midhunraj9339
@midhunraj9339 5 ай бұрын
Correct
@vijiajeeshajeesh9821
@vijiajeeshajeesh9821 5 ай бұрын
Correct. Pavam jeevanode undonn first thirakk
@rosilypoly3791
@rosilypoly3791 5 ай бұрын
ഇങ്ങനെ മനുഷ്യത്വമില്ലാത്ത അവത്തരകനോടാണോ പരാതി ബോതിപ്പികുന്നത്
@gracyantony9975
@gracyantony9975 5 ай бұрын
മനുഷ്യത്വമില്ലാത്ത അവതാരകൻ. കഷ്ടം. വളരെ മോശം.
@user-ul2gv8sw4p
@user-ul2gv8sw4p 5 ай бұрын
​@@gracyantony9975correct
@farahism9840
@farahism9840 5 ай бұрын
ആർ പറഞ്ഞു പെൺകുട്ടികൾ ആയാൽ കഷ്ടമാണെന്ന് എനിക്ക് 4 പെൺമക്കളാണ് ഞാൻ വളരെ ഹാപ്പിയാണ്
@ridergirl4642
@ridergirl4642 5 ай бұрын
സത്യം 👍
@vijiajeeshajeesh9821
@vijiajeeshajeesh9821 5 ай бұрын
Aanum,pennum ellam oru pole thanneya
@deepaanto1604
@deepaanto1604 5 ай бұрын
ആ കുട്ടിയെ കുറ്റപ്പെടുത്തുന്നതിനു മുൻപ്‌ അതെവിടെ ഉണ്ടെന്നു കണ്ടു പിടിക്കു 😢
@ShibutiShibuti
@ShibutiShibuti 5 ай бұрын
പടച്ചോനെ വിചാരിച്ച് വരുന്നവരോട് അല്പം മാന്യമായി പെരുമാറാൻ അവതാരകൻ പഠിക്കണം.
@sreejakuniyil4011
@sreejakuniyil4011 5 ай бұрын
മോൻ വരും 🙏🙏🙏🙏🙏🙏🙏🙏പ്രാർത്ഥിക്കാം 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@sooryakanthi757
@sooryakanthi757 5 ай бұрын
അവതരക്കാരെ കണ്ടിട്ട് ഒരു ദയവായ്‌പ ഉള്ളവർയി തോന്നിയില്ല...
@btsgamingff7508
@btsgamingff7508 5 ай бұрын
സത്യം
@sherlyjoy8596
@sherlyjoy8596 5 ай бұрын
സത്യം😢
@sheelakumary6412
@sheelakumary6412 5 ай бұрын
അതെ... നന്നായി പെരുമാറാൻ അറിയില്ല..
@anithasarathks
@anithasarathks 5 ай бұрын
എത്ര ലാഘവത്തോടെ ചിരിക്കുന്നു സർ!!!
@sudhaanil1037
@sudhaanil1037 5 ай бұрын
കൊലച്ചിരി
@mollyjames7990
@mollyjames7990 5 ай бұрын
ഞങ്ങൾ .....7... സഹോദരങ്ങൾ: അതിൽ 6 പേർക്കും ആൺമക്കൾ ഉണ്ട് എനിക്ക്.....2.... പെൺകുട്ടികൾ. എല്ലാവർക്കും എന്നോട് സക ഭാവം : അവൾക്ക്: രണ്ടും പെണ്ണ് അല്ലേ..പക്ഷെ ഇന്ന് എൻ്റെ മക്കൾ അവരുടെ കഴിവ് അനുസരിച്ച് ഞങ്ങളെ നോക്കുന്നുണ്ട്...... ദൈവ കൃപ ..............
@jeenajeena9617
@jeenajeena9617 5 ай бұрын
ആലപ്പുഴ 'കൃപാസനം'പളളിയിൽ പോയി പ്രാർത്ഥിക്കൂ അമ്മേ.തീർച്ചയായും കാര്യം സാധിക്കും
@najmajose941
@najmajose941 5 ай бұрын
4 lakhs only for Australia? I think he is somewhere in gulf
@SijiRajeswari
@SijiRajeswari 5 ай бұрын
Exactly
@seenathseenath2025
@seenathseenath2025 5 ай бұрын
ആ പൊന്നു മോനെ എത്രയും പെട്ടെന്ന് കണ്ടു കിട്ടുണഎന്റെ റബ്ബേ കേൾക്കുമോഴെ പേടി തോന്നുന്നു😢😢😢
@mayansbudha4317
@mayansbudha4317 5 ай бұрын
ആ മകനെപ്പറ്റി അന്വേഷിച്ചിട്ട് കുറ്റം പറയൂ
@babythomas2059
@babythomas2059 5 ай бұрын
Enthoru avatharaghana. Aa pavangalkku oru positive energy koduthoode
@user-qx7hu8ep3w
@user-qx7hu8ep3w 5 ай бұрын
സത്യത്തിൽ ആ മകന് എന്താ സംഭവിച്ചു എന്ന് ആദ്യം അറിയൂ 🤔
@jayamenon1279
@jayamenon1279 5 ай бұрын
Ee Avatharakan Enthoru Manushyananu Kurachukoodi Soft Aayi Samsarichoode Aadyam Avarude Monu Enthu Sambhavichu Ennanweshikkanam
@babualex9869
@babualex9869 5 ай бұрын
എന്നാ അവതാരം അവതാകനാ ഇദ്ദേഹം അവരുടെ വേദന മനസ്സിലാകാത്ത വികട ചിരിയാണ് ചിരിക്കുന്നത് .
@Annwithnature
@Annwithnature 5 ай бұрын
ഇത്രയും മനുഷ്യത്വമില്ലാത്ത ഒരു അവതാരകൻ…😡😡😡😡😡 അയാൾ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ല.. എന്നിട്ടാണ് ഇയാൾ താകീത് ചെയ്യുന്നത്.
@vijiajeeshajeesh9821
@vijiajeeshajeesh9821 5 ай бұрын
Correct 💯
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 5 ай бұрын
സത്യം ,തീരെ വിവരം ഇല്ലാത്ത ജീവി.
@varthinkal5692
@varthinkal5692 5 ай бұрын
വല്ല ഏജൻസിയും പറ്റിച്ചു ആ മകൻ ജീവിച്ചിരിപ്പുണ്ടോ ആർക്കറിയാം
@ushamenon2445
@ushamenon2445 5 ай бұрын
From passport details his whereabouts can b traced
@klbrosis5651
@klbrosis5651 5 ай бұрын
കുറ്റപ്പെടുത്താതെ അമ്മയന്ന രണ്ടക്ഷരത്തിൻ്റെ നന്മയെ കുറിച്ച് പറനു മനസിലാക്കി കൊടുക്കുക
@GeorgeThomasLalu
@GeorgeThomasLalu 5 ай бұрын
We can check with Australian Immigration on what type of visa had he arrived.
@sandhyaeappen5362
@sandhyaeappen5362 5 ай бұрын
ഈ സൈകോ അവതാരകൻ എവിദുന്ന് വരുന്നു. ആ മോന് എന്ത് പറ്റിയെന്ന് anweshikkukayalle വേണ്ടത്. ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയ വഴി തിരക്കാമല്ലോ.ഈ ഭ്രാന്തൻ്റെ അടുത്ത് എന്തിനാ വന്നത്. ചാനലിന് ഒരു വരുമാനം 👹
@reenyantony
@reenyantony 5 ай бұрын
കഷ്ടം, ആ അമ്മയുടെ വാക്കുകൾ ഹൃദയം കീറിമുറിക്കുന്നു.. എന്താണ് ആ മകന് പറ്റിയത്?
@ashrafsinu3014
@ashrafsinu3014 5 ай бұрын
Jplhith ❤🎉n nn pmk a
@user-wk2ht1yt3w
@user-wk2ht1yt3w 5 ай бұрын
ഇവരെന്തൊരു അച്ഛനും അമ്മയും ഇത്രയും വർഷം മകനെ കാണാതിരുന്നിട്ട് ഇവര് അന്വേഷിച്ചില്ലേ
@vijiajeeshajeesh9821
@vijiajeeshajeesh9821 5 ай бұрын
Athanu. Evarkk police ill paranju aneshichoodee
@philominajohn7068
@philominajohn7068 5 ай бұрын
Poor parents They are so ignorant Don't blame them If only anyone could help
@elizabeththomas5679
@elizabeththomas5679 5 ай бұрын
Which place in Australia
@mollykuttyjoseph1985
@mollykuttyjoseph1985 5 ай бұрын
പ്ലീസ്, അയാൾ ജീവിച്ചിരിപ്പുണ്ടോ എന്നൊന്ന് അറിയാൻ സഹായിച്ചുകൂടെ, എന്തെങ്കിലും ട്രാപ്പിൽ പെട്ടതാണെങ്കിൽ രക്ഷിക്കാമല്ലോ.
@basheerkerala3618
@basheerkerala3618 5 ай бұрын
ഓസ്‌ട്രേലിയയിലുള്ള ഏതെങ്കിലും സംഘടന, ഇതിൽ ഇടപെട്ട് ,കുറേക്കാലം വിളിച്ചിട്ട് കിട്ടിയിരുന്ന ആ നമ്പറിലുള്ള പെണ്കുട്ടിയെ ബന്ധപ്പെട്ട് കാര്യങ്ങൾ അന്വേഷിക്കണം ,
@bindhusuresh9255
@bindhusuresh9255 5 ай бұрын
ആ കുട്ടിക്ക് എന്ത് പറ്റി എന്ന് അന്വേഷിച്ചിട്ട് പറയുന്നതല്ലേ നല്ലത് ഏജൻസി വഴി ആയിരിക്കും പോയത് അപ്പൊ ആ വഴി അന്വേഷണം നടത്തണം
@mathewt9028
@mathewt9028 5 ай бұрын
Exactly
@thankamaniadhikarathil9639
@thankamaniadhikarathil9639 5 ай бұрын
ഇന്നത്തെ കാലത്തു അവനെ കണ്ടു പിടിക്കാൻ അഡ്രസ്സ് ഉം ഫോട്ടോ യും അവൻ പഠിച്ചകോളേജ് ന്റെ വിലാസ വും സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്താൽ വളരെ എളുപ്പമാണ് ഒരു പെണ്ണ് സംസാരിച്ചനമ്പർ ഇല്ലേ അത് വച്ച് അവൻ താമസി ക്കുന്ന സ്ഥലം കണ്ടു പിടിക്കാം lndian എംബസി യുടെ സഹായം തേടാം പെട്ടന്ന് കാണാൻ സാധി ക്കട്ടെ
@kochuthresiadavid1830
@kochuthresiadavid1830 5 ай бұрын
ആരെങ്കിലുമൊക്കെ ഒന്ന് ഇടപെടൂ
@mercyantony6332
@mercyantony6332 5 ай бұрын
അവൻ തന്നെ പോകില്ലല്ലോ. കൂടെ പോയവരെ question ചെയുക
@girijavarma7217
@girijavarma7217 5 ай бұрын
First of all they should enquire what happened to him. Is he alive or not. Poor parents. Praying to God to help them
@vimalakk
@vimalakk 5 ай бұрын
ഇത്ര നാളായി അന്വേഷി കാത്തിരുന്നത് എന്താണ്, ഒരു ദിവസം മക്കളെ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ ഒരു സമാധാനവും കിട്ടില്ല,
@vimalal8664
@vimalal8664 5 ай бұрын
സത്യം ❤️
@ullas1971
@ullas1971 5 ай бұрын
ഇത് 2022ലെ കംപ്ലൈൻറ് അല്ലേ ഇപ്പൊ ഇത് അപ്ലോഡ് ചെയ്തിരിക്കുന്നത് എന്തിനാണ്
@malayaleeworker6433
@malayaleeworker6433 5 ай бұрын
ഇന്നത്തെ മാതാപിതാക്കൾ മക്കൾക്ക് വേണ്ടി ജീവിച്ച് തീരുന്നു 50 ശതമാനമെങ്കിലും അവനോന് വേണ്ടി ജീവിക്കുക അല്ലെങ്കിൽ ഇങ്ങനെ ഇരിക്കും ന്യൂ ജനറേഷൻ ആണ് ഉടുത്തിരിക്കുന്ന കളസം കൂടി കൊണ്ട് പോകും❤
@susanthomas6940
@susanthomas6940 5 ай бұрын
1. Australian Police il വിവരം അറിയിച്ചിട്ട് അവരോടു ചോദിക്കുക. അവരുടെ കയ്യിൽ immigration details ഉണ്ട്. movement details ഉം ഉണ്ട്. Indian Embassy വഴി അന്വേഷിച്ചാൽ മതി. 2. അന്ന് ഫോൺ എടുത്ത പെൺകുട്ടി മലയാളത്തിൽ ആണോ സംസാരിച്ചത് ? എങ്കിൽ അവർക്കു അറിയാം .
@lakshminnair2123
@lakshminnair2123 5 ай бұрын
Avalu malayalathilano samsarichath enkil avan paranju kanu. Ithu ente ammede/ achante no. anu nee deal cheytho ennu. Embassiku letter koduku. Theerchayayum result kittum
@user-mw1gr8ts6x
@user-mw1gr8ts6x 5 ай бұрын
ആ phone number trace ചെയ്തു ലൊക്കേഷൻ നോക്കി കണ്ട് പിടിക്കാൻ പറ്റില്ലേ സൈബർ സെല്ലിന്റെ സഹായം തേടിയാൽ പോരെ ആള് പോയത് ശെരിക്കും ഓസ്ട്രേലിയയിൽ തന്നെ ആണോ എന്നെങ്കിലും അറിയാമല്ലോ
@vijiajeeshajeesh9821
@vijiajeeshajeesh9821 5 ай бұрын
Correct
@sindhupanicker9087
@sindhupanicker9087 5 ай бұрын
ആദ്യം ആ പയ്യന് എന്ത് പറ്റി എന്നന്വേഷിക്കൂ. എന്താണ് സംഭവിച്ചത് എന്നറിയില്ലല്ലോ
@3Gdas
@3Gdas 5 ай бұрын
അയാൾ ജീവിച്ചിരിപ്പുണ്ടോ ? എന്ന് അറിയില്ലല്ലോ.
@jayashreesanthosh4783
@jayashreesanthosh4783 5 ай бұрын
It is not possible to go to Australia with 4 or 5 lakhs
@salmahabeeb1967
@salmahabeeb1967 5 ай бұрын
അവതരകൻ അവരൊ സമാദാനിക്കല്ലെ വേണ്ടത്
@sherinelizabethphilip5130
@sherinelizabethphilip5130 5 ай бұрын
😭 So sad .
@radhamohan1911
@radhamohan1911 5 ай бұрын
ആൺകുട്ടി കളും പെൺകുട്ടികളും നല്ലത് തന്നെ ആണ്
@mythoughtsaswords
@mythoughtsaswords 5 ай бұрын
ഈ "അവതാരത്തിൻറ്റെ" അറിവിലേക്ക് - കാനഡയിലേക്ക് പോയ ഒരു പെണ്ണിനെ കുറിച്ചും ഇതുപോലുള്ള ഒരു വാര്‍ത്ത കണ്ടിരുന്നു- അവിടെ എത്തിയ ശേഷം അവൾ ഒരു വിവാഹം ഒക്കെ കഴിച്ചു അവളുടെ കാര്യങ്ങൾ നോക്കി സസുഖം വാഴുന്നു- സ്വന്തം വീട്ടുകാരുമായി ഒരു ബന്ധവും ഇല്ല
@SrJolly-dn9ky
@SrJolly-dn9ky 5 ай бұрын
Very sad to hear.
@sooryakanthi757
@sooryakanthi757 5 ай бұрын
ആയളുടെ ഫോട്ടോ ഫേസ്ബുക് ൽ ഇട്ട് മലയാളി അസോസിഷകളിൽ കൊടുക്കുക.. ഷെയർ ചയത് ആരെങ്കിലും വിവരം തരും...2, ഓസ്ട്രേലിയൻ immigration ൽ അപേക്ഷ കൊടുത്തു നോക്..
@vijiajeeshajeesh9821
@vijiajeeshajeesh9821 5 ай бұрын
Correct
@NajimaMahe-zg4co
@NajimaMahe-zg4co 5 ай бұрын
Monu endha sambhavichade anyeashiku
@christophermontho8595
@christophermontho8595 5 ай бұрын
First, encourage the parents to file a case to the police.... Then find whether this boy had gone to Australia or not... Check the flight details on that day onwards....
@MM-wl9vs
@MM-wl9vs 5 ай бұрын
So sad something happened with this boy.
@rachelgeorge6294
@rachelgeorge6294 5 ай бұрын
Contact Indian Embassy in Australia and Australian Embassy in India. File a petition. They will definitely respond to your request and investigate about his whereabouts.
@sumagopugopan9137
@sumagopugopan9137 5 ай бұрын
No one knows what happened to him try to find him first before blaming
@user-co1bt5zy8t
@user-co1bt5zy8t 5 ай бұрын
Ellaavarum ee achaneyum ammayeyumonnu sahaayikkoo😮 nammal vichaarichaal ivarkku swanthamaayi oruveedum kurachu panavum kodukkanam plz
@lailamohanan5507
@lailamohanan5507 5 ай бұрын
Kriupasanathil poyee prarthickuka Allappy krupasanam
@lizysunny7855
@lizysunny7855 5 ай бұрын
ദൈവം തരുന്നത് ആണ് അല്ലാതെ ചിരിക്കാൻ അല്ല അവിടെ വന്നത് കേട്ടോ
@ponsyjose5801
@ponsyjose5801 5 ай бұрын
Australia yil pogan ethrayum cash porallo
@brrx5861
@brrx5861 5 ай бұрын
മകന് താല്‍പര്യം ഇല്ലെങ്കിൽ എന്തിന് nursing ന് വിട്ടത്. ഇങ്ങിനെ കുറേ എണ്ണം ഉണ്ട്. Banglore ഒക്കേ പോയി ഒരു gama ക്കു പഠിക്കും.
@GeorgeThomasLalu
@GeorgeThomasLalu 5 ай бұрын
ഓസ്ട്രേലിയയിൽ എവിടേക്കാണ് പോയത് വിസിറ്റിംഗ് വിസയിൽ വന്ന് മുങ്ങിയതായിരിക്കും
@muhammedsidan7860
@muhammedsidan7860 5 ай бұрын
മനുഷ്യത്വം ഇല്ലാത്ത അവതാരകന്റെ മുൻപിൽ ഇരിക്കരുത്
@alwayssmile4002
@alwayssmile4002 5 ай бұрын
IELTS nu pokathe engane australia kku pokum? How is it possible to go to Australia With out any work experience.surely he is not in Australia.
@babythomas942
@babythomas942 5 ай бұрын
എന്തെങ്കിലും ബുദ്ധിമുട്ട് അവനും കാണും, ഉടനെ എല്ലാം ശരിയാക്കി വരും, ദ്യര്യമായിരിക്കുക 🙏🙏🙏
@leelammathomas1415
@leelammathomas1415 5 ай бұрын
ആ മനുഷ്യാ ജീവിയെ കണ്ടുപിടിക്കു. എന്നിട്ട് വിധിക്കാം
@gireshsukumaran5075
@gireshsukumaran5075 5 ай бұрын
Anchor showing kairali's original standard.
@jacobtharayil7252
@jacobtharayil7252 5 ай бұрын
ശരിയായ നിരീക്ഷണം അല്ല.. മകനെ കുറിച്ച് Embassy മുഖേന അന്വേഷിക്കണം.
@AustralianOutbacks
@AustralianOutbacks 5 ай бұрын
Where is he in Australia ?
@realistic2023
@realistic2023 5 ай бұрын
Is he alive in Australia?
@anjanam4669
@anjanam4669 5 ай бұрын
Aa കുട്ടി വിളിക്കാൻ പറ്റാത്ത സാഹചര്യം ആണെങ്കിലോ ഇത്രെയും nalayittu എന്തുകൊണ്ട് അന്വേഷിച്ചില്ല മലയാളികൾ അവിടെയും ഇഷ്ടം പോലെ ഉണ്ടല്ലോ
@pajohnson3041
@pajohnson3041 5 ай бұрын
Very Bad conversation 😢
@padmajapappagi9329
@padmajapappagi9329 5 ай бұрын
എന്തൊരു മനുഷ്യൻ... ആ അമ്മയുടെയും അച്ഛന്റെയും വേദന മനസിലാക്കാതെ കുറ്റം പറയുന്നു.... ആ കുട്ടി എവിടെ ആണ് എന്താണ് സംവിച്ചത് എന്ന് അന്വേഷണം നടത്തു... എന്നിട്ടു വിമര്ശിക്കൂ
@josephkurisinkal6292
@josephkurisinkal6292 5 ай бұрын
കഥയറിയതേ യാണോ നമ്മൾ അയാളെ കുറ്റപ്പെടുത്തുന്നത് എന്ന് തോന്നുന്നു.
@user-zs8nx4vb8d
@user-zs8nx4vb8d 4 ай бұрын
Avatharakan Sariyalla Vere Aareyum Kittiyille
@leelamathew4681
@leelamathew4681 5 ай бұрын
Before accusing the young man , please check and see what happened to him. I hope and pray he’s alright 🙏🙏🙏🙏🙏
@harmony9977
@harmony9977 5 ай бұрын
Consulate ne contact cheyyoo. Avar kandu pidichirickum. Ningal ingane chirickathe. Vedanichirickunna parents nte munpil.
@shemimol9737
@shemimol9737 5 ай бұрын
Heart 😊ellatha
@rosem3182
@rosem3182 5 ай бұрын
ആ മോൻ മടങ്ങി വരണേ.. 🙏🏽🙏🏽. . റോസമ്മ... കൊച്ചുമല
@soniaa5551
@soniaa5551 5 ай бұрын
Aistralia ethyo ennu anneshichu
@jalajamangaldasmangaldas6090
@jalajamangaldasmangaldas6090 5 ай бұрын
Endhaanaavo sathyathil ssambavichathu, ammayude vishamangalku aruthi varuthikkodukkane 😢
@valsammavasu476
@valsammavasu476 5 ай бұрын
Ente krupasanam mathave. Avidunnu sanjari mathavalle. E matha pithavinu avarude ponnu makane kuriche enthenkilum oru suchana kodukkane amme. Ammaude sannithyam avarodoppam undakaname🙏🙏🙏
@ajithaigmh856
@ajithaigmh856 5 ай бұрын
Sir ethenkilum penkuttiyude chathiyil pettathakumo
@lalyrajan8108
@lalyrajan8108 5 ай бұрын
Ee paripadi kurekaalamayi avatharipich avatharipich ulla manushyapattum poyi😢
@Vilasini.T
@Vilasini.T 5 ай бұрын
Guruvayur Unnikkannanu ariya tha oru kariyavum ee prapanjathililla. Ennittano Austreliya. Pathalathil poyi Hirannyakshane konnittu ee bhumi namukku thanna aalalle..Unnikkannane😮 sharanam prapikku. Avide kurachu divasam bhajanayirilkku. Bbhagavan ningale rakshikkum theercha. Unnikkanna..Samadhanam lodukku avarkku. Hare Krishna Hare Krisna Krishna Krishna Hare Hare❤❤❤❤🎉🎉
@user-vt8pj1un2u
@user-vt8pj1un2u 5 ай бұрын
അതെ അച്ഛനേയും അമ്മയെയുമൊക്കെ പൊന്നുപോലെ നോക്കുന്ന എത്രയോ ആൺകുട്ടികൾ ഉണ്ട് ഞാൻ അറിയുന്ന ഏട്ടന്മാർ തന്നെയുണ്ട് അവരിൽ പലരും ഈ വീഡിയോ കാണുന്നുണ്ട് അതുകൊണ്ട് ആൺകുട്ടികൾ നല്ലതല്ല അല്ലെങ്കിൽ ആൺകുട്ടികൾ നോക്കില്ല എന്നുള്ള രീതിയിൽ എല്ലാ ആൺകുട്ടികളെയും അടച്ച് ആക്ഷേപിച്ച് സംസാരിക്കാതിരിക്കുക 🙏
@user-tl9yo4ky6s
@user-tl9yo4ky6s 5 ай бұрын
Makkalk vendi kashtapeduna orupadu parents ind avark avrudy karyam kazhinjal parentsiny kudumbhavum marakum makkalk nalla bhudhi kodukaty
@ancyjoseph7740
@ancyjoseph7740 5 ай бұрын
You cannot judge like this. Just find out what happened?May be in jail?
@jaychandra2754
@jaychandra2754 5 ай бұрын
The host can in the least be sympathetic...he appears to be on a confrontational mode.......
@krishnavenugopal5680
@krishnavenugopal5680 5 ай бұрын
Is the phone number they contacted is an Australian number? Ie; starting with 61? If it is Australia, getting a job visa from Australia, with a basic BBM degree from India is hard. So, do not know in what visa he came here or what happened after he came here. Has he got into some immigration issues? Did he really go to Australia or some other country. There are so many questions to think about.
@Melbournelife3480
@Melbournelife3480 5 ай бұрын
I was thinking the same thing
@graceapereirapereira1887
@graceapereirapereira1887 5 ай бұрын
Ist Australia ku direct call cheyyan pattilla whats up call cheyyanam BBM degree ulla oralinu Indiayil ninnu direct joli kittilla pinne ever paraunna athraum roopaikku orikalum Australiayil pokan pattilla avarude sankkadam kandapol vishamam thonnunnu ayale vitta agent ine athyam question cheyyanam ente makkalum Australiayil anu avide pokuka ennathu valiya prayasamanu ethil ninnu manasilagunnathu aa makanu entho sambhavichittunttu police nu complaint chaiunnathanu nallathu kettittu thanne pediyavunnu
@Ss-my3dz
@Ss-my3dz 5 ай бұрын
5 Lakh rupees in AUD is just $10000. Their son is sure to be struggling in Australia. God knows what he is going through. You can barely live a few months with that money? Please don’t judge his situation.This anchor guy is spoiling their relationship further. This old man need to hold his tongue before chiding the son if he wants them to reconnect. Before you pass these mean comments, think for once, if he is even eating a days meal properly. He may not even have a job, may be mentally unstable due to struggles etc. very common among the migrant population. It is very unnatural that the parents don’t even know the place of his stay. Did you guys even take the number from them and try to reach out?
@AnuManoj-vu1jt
@AnuManoj-vu1jt 5 ай бұрын
Adhyam aayittu avarodu chothikkunna chodhyam kollam … aake dhukkichu irikkunna avar… aaa kuttykku enthu pattiye ennu ariyatheee ……
@lizzyjoseph2011
@lizzyjoseph2011 5 ай бұрын
No kindness in his words. We don,t know what is his condition.
@chinnakuttyvarghese4326
@chinnakuttyvarghese4326 5 ай бұрын
Very sad😢😢😢
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 13 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН