ഒന്നു വന്നാൽ മതി എൻ ഉള്ളിൽ ഈശോ… നിൻ സ്നേഹം ഒന്ന് രുചിച്ച റിയാൻ… ഒന്ന് അലിഞ്ഞാൽ മതി എൻ ഉള്ളിൽ ഈശോ… ആത്മാവിൽ ആനന്ദം നിറഞ്ഞ് ഒഴുകാൻ… (2) എൻ യേശുവേ എൻ ദൈവമേ…. വന്ന് വസിക്കണേ എൻ്റെ ഉള്ളിൽ… (2) എൻ യേശുവേ എൻ സ്നേഹമേ എന്നിൽ അലിയണേ…. എന്നും എന്നും… ഒന്ന് തൊട്ടാൽ മതി എൻ്റെ പൊന്നീശോ… എൻ ദുഃഖങ്ങൾ എല്ലാം അകന്നു പോകാൻ…. (2) ഒരു വാക്ക് മാത്രം അരുൾ ചെയ്താൽ മതി… (2) എന്നിലെ മുറിവുകൾ സൗഖ്യമാകുവാൻ… (എൻ യേശുവേ… ) (ഒന്ന് വന്നാൽ മതി… ) ഒരു നോട്ടം മതി എൻ്റെ പൊന്നീശോ… എൻ ആകുലo എല്ലാം അകന്നു പോകാൻ… (2) ഒന്ന് നീ തലോടിയാൽ മാത്രം മതി… (2) അനുതാപo അണപൊട്ടി ഒഴുകീടുവാൻ… (ഒന്ന് വന്നാൽ മതി ) (എൻ യേശുവേ… )
@lolyantony65210 ай бұрын
❤❤❤ താങ്ക്സ് ഡിയർ
@mathewvarghese9074Ай бұрын
Well done💯👏👏👏👍🎉🎉🎉❤
@aleenacj2982 Жыл бұрын
ഈശോയെ exam അടുത്തു തുടങ്ങി ana സാഹയിക്കണേ althinum ana സഹായിക്കണേ ഈശോയെ ❤❤❤❤❤❤❤🌹🌹
@celinammaemmanuel45 Жыл бұрын
ഒന്ന് കേട്ടാൽ മതി..... മനം നിറയാൻ... എന്റെ ഈശോ... ഈ പാട്ട് മതി.... നിന്നെ സ്നേഹിക്കാൻ.... ഒരായിരം മുത്തം നിനക്കേകിടാം ഈശോ.... എന്നുമെന്നും.. നിന്റെ മാത്രം ഞാനീശോ ....
@SruthiRinson Жыл бұрын
Spr song എന്തൊരു feeling ഹൃദയം നിറയുന്ന നല്ല song
@shibujoseph5215 Жыл бұрын
ഹൃദയസ്പർശിയായ ഗാനം.
@jomajo5291 Жыл бұрын
Njagalude Michelsir mole she is a Great singer
@mithilamichael70315 ай бұрын
Thank you very much 🙏 🥰 God bless you 😊
@thomaskurian883 Жыл бұрын
Nice really blessed worship heart touching fantastic video song really great, very good beautifully singing, Nalla feeling better, athra Nalla sweet wonderful divine voice, ethrakettalum kandalum mathiyakilla kothitheerathilla sister mithila Michael maalakha sunnarikoche enikku orupadu orupadishtamayi super, ente ponno kidilan great singer, Nalla feeling better, athra Nalla angelic blessed voice, Nalla full meaning, ente hridayathil Aazhathil irangichennu, enikku othiri sankadam vannu karanju kannukal niranjozhuki really yeshuvinte daughter athra Nalla maonoharamayittu paddy super enikku kothivarum, yeshuappan dharalamayi anugrahikkim, yeshuappan orikkalum kaividilla, orikkalum marakkilla, daivanugrahamulla EE sunnaramaya ponmukham njan orikkalum marakkilla, thallikalayilla kaividilla, maranam vare marakkilla, Njaan kannin manipole karuthum, promise manassuniraye sneham orupadishtam congratulations praise the Jesus Christ amen, like by Thomas kurian, bethel house, 24 A, st John's school Nagar, near Christian church, thirumullavaram Kollam district Kerala phone 8129058962
Onnu thottal mathi ente dukhangal agannupokan enteponneeshoye
@sajanpeter365 Жыл бұрын
Excellent 👍
@angelraphael40562 жыл бұрын
First i here this sang by Thalasserry seminary brothers that time i like this muzic very much nice feelings Congrats brothers
@binsprince7 Жыл бұрын
Good feel…lyrics & music very nice….singing also excellent 👍
@liyokuriakose37903 жыл бұрын
Nalla paattanu
@Shinuchaan3 жыл бұрын
മിഥില വളരെ മികച്ച ഗായികയാണ്. മലയാള പിന്നണി ഗാന രംഗം ഈ ഗായികയെ എന്തേ കാണാതെ പോയി???? ഈശോ അനുഗ്രഹിക്കട്ടെ🙏
@mithilamichael70312 жыл бұрын
🙏🏻🙏🏻🙏🏻 God bless you brother 🙏🏻
@shijojoseph04 Жыл бұрын
Beautiful voice.❤
@shibujoseph5215 Жыл бұрын
അതി മനോഹരം.
@wilsonpappachan95916 жыл бұрын
Super song.....
@mithilam15 жыл бұрын
Thank you
@yathrajohnlal70864 жыл бұрын
Anil ... brother... Lyrics... super
@thomaskurian8832 жыл бұрын
Super blessed Holly worship, romantic beautiful video song and wonderful lyrics, Nalla full meaning, good beautifully sung, Nalla daivanugrahamulla lovely super voice, ethrakettalum mathiyakilla respected sister mithila Michael, enikku orupadishtamayi maalakhakoche super super wonderful congratulations, God bless you all, enikku sankadam vannu kannukal niranju, EE song njan orupadu pravasyam kettu lniyum kelkkum, athrakkishtamanenikku EE sunnaramaya super mukham kaanathirikkan kazhiyillayenikku,ente, full supportum prarthanayum undayirikkim, manassuniraye sneham, orayiram thanks, Jesus l trust in you, unnathananente daivam, mattarumillenikku aaswasamayi, praise the Jesus Christ amen, like by Thomas kurian
@bittubiju1851 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം ,മിതിലയുടെ ആലാപനം അതിമനോഹരം
@seleenajoseph31054 жыл бұрын
ശരിക്കും ഈശോയെ സ്പർശിച്ചfeel anu mithila molude soundil ninnu kittiyathu . thank you mole . God bless you . thank god.🙏🌹🌹🙏
@mithilamichael70312 жыл бұрын
Feel blessed aunty 🙏🏻 Eesho anugrahikkatte 🙏🏻
@bro.akhilvadakkumcherycmi82305 жыл бұрын
ഒന്നു വന്നാൽ മതി എൻ ഉള്ളിലീശോ നിൻ സ്നേഹമൊന്നായ് രുചിച്ചറിയാൻ ഒന്നലിഞ്ഞാൽ മതി എൻ നാവിൽഈശോ ആത്മാവിൽ ആനന്ദം നിറഞ്ഞൊഴുകാൻ CH: എൻ യേശുവേ എൻ ദൈവമേ വന്നു വസിക്കണേ എന്റെ ഉള്ളിൽ എൻ യേശുവേ എൻ സ്നേഹമേ എന്നിലലിയണെ എന്നുമെന്നും ഒന്നുതൊട്ടാൽമതി എന്റെ പൊന്നീശോ എൻ ദുഃഖങ്ങൾഎലാം അകന്നുപോകാൻ (2) ഒരുവാക്കുമാത്രമാരുള് ചെയ്താൽ മതി (2) എന്നിലെ മുറിവുകൾ സൗഖ്യമാകുവാൻ (എൻ യേശുവേ…) (ഒന്നു വന്നാൽ മതി…) ഒരു നോട്ടം മതി എന്റെ പൊന്നീശോ എൻ ആകുലമെല്ലാം അകന്നുപോകാൻ (2) ഒന്ന് നീ തലോടിയാൽ മാത്രം മതി (2) അനുതാപം അണപൊട്ടി ഒഴുകീടുവാൻ (ഒന്നു വന്നാൽ മതി…) (എൻ യേശുവേ…)
@santhoshpaul14335 жыл бұрын
O
@lolyantony65210 ай бұрын
❤❤താങ്കസ് ഫാദർ
@anithajoseph25033 жыл бұрын
മോളേ നിന്റെ പെരെന്താണ് ചേച്ചിക്ക് അറിയില്ലല്ലോ 1 പാട്ട് എത്ര മനോഹരം ദൈവം മോൾക്കു തന്നിരിക്കന്ന കഴിവു എണ്ണി തിട്ടപ്പെട്ത്താൻ സാധിക്കില്ല | ചേച്ചി ഈ പാട്ട കേട്ടാണു ഉറങ്ങുന്നതു് കൂടാതെ കേട്ട് കേട്ട് കണ്ണിൽ നിന്ന് കണ്ണൂനീർ വരാറുണ്ട് സത്യമാണ് മോള് | മുമ്പോട്ട് പോകും തോറും മോൾ ഇതു പോലെ പാട്ട് പാടണം 1 എല്ലാ വിധ ഭാവുകങ്ങൾ, പ്രാത്ഥന ശംസകൾ ആയൂരാരോഗ്യങ്ങൾ മുതലായവ നേരുകയാണ് മോളേ | പേര് കൂടി ചേ ക്ക ണെ 1
@shephyjohn71942 жыл бұрын
Mithila Michael ,ente senior aarunnu,my headmistress daughter
@mithilamichael70312 жыл бұрын
Thank you very much aunty.. By God's Grace I have sung this wonderful song 🙏🏻🙏🏻 Keep me in your prayers 🙏🏻God bless you 🙏🏻🥰
@shijojoseph04 Жыл бұрын
Sweet voice .Wonderful singing.👏 2:24
@lizysubash23444 ай бұрын
Keep it up Mithula
@lachusachu6 жыл бұрын
നല്ല ശബ്ദം, നല്ല വരികൾ, നല്ല സംഗീതം, നന്നായി പാടി
@mithilamichael70314 жыл бұрын
Thank you🙏🌹God bless🥰🙏
@josephjacob71122 жыл бұрын
Super voice
@daisyshaji7609 Жыл бұрын
Good song ❤️🧡❤️
@jerrysthoughts38615 жыл бұрын
I love this song. it's one of my favourite song,,👌🙏👍
@mithilamichael70314 жыл бұрын
Thank you🙏🌹God bless🥰🙏
@georgevarghese97804 жыл бұрын
My Hearty Congrats to Mithila for her sweet sound as well as her face expressions
@mithilamichael70314 жыл бұрын
Thank you🙏🌹God bless🥰🙏
@anishasr89483 жыл бұрын
It's very touchable song Mithila kutty
@binumanuel22214 жыл бұрын
Superb singing. and voice.... കേട്ടാൽ മതിയാകുന്നില്ല..... ഇനിയും പുതിയ പാട്ടുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു.....
@mithilamichael70314 жыл бұрын
Thank you🙏🌹God bless🥰🙏
@martinthomas3379 ай бұрын
Adbckl😊😢vcmblfGxkchkgjghgsh ❤🎉hfhhg
@jacky91312 жыл бұрын
Love you Jesus
@franciskv59772 жыл бұрын
Congratulations 👏👏👏
@VinodKumar-wn5tl6 жыл бұрын
Very nice song super
@mithilam15 жыл бұрын
Thank you
@georgevarghese97804 жыл бұрын
Wonderful feel in face impressiion
@sandeepsebastian59996 жыл бұрын
Lovely voice.....Amazing song...
@mithilamichael70314 жыл бұрын
Thank you🙏🌹God bless🥰🙏
@livingwatersbyangeltony85185 жыл бұрын
Very heart touching song Sister, Thanks for the song, God bless you Mithila cheche
@mithilamichael70314 жыл бұрын
Thank you🙏🌹God bless🥰🙏
@bijisejo44272 жыл бұрын
Well sung mithali..sweet voice and heart touching....my hobby to hear when free...lyrics and music super....keep it up full team
@jainshyju77103 жыл бұрын
Very nice.... Good feel.... U r One of my fav singer❤️
@thomastp83953 жыл бұрын
Super song and super voice 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@bijukachappilly73614 жыл бұрын
May God bless all... Amen amen amen amen amen amen amen 🙏🙏🙏🙏
@amalababy49974 жыл бұрын
Mithu chechi supperr❤️👍
@mithilamichael70314 жыл бұрын
Thank you🙏🌹God bless🥰🙏
@mathewvarghese33284 жыл бұрын
Thanks and God bless you sister ! And all ! Super high quality !
Beautiful lyrics, music & singer. Mithila s dedication to this song is tempting to learn this song
@shibijames15334 жыл бұрын
Chechidae classil njn padichitundu padmasreeyil apo padiya song njn orkunu😍
@mithilamichael70314 жыл бұрын
Thank you🙏🌹God bless🥰🙏
@gracygopan45503 жыл бұрын
lovely voice very good song ❤❤❤❤
@leghaajay63312 жыл бұрын
Heart touching words.. Good singing 🙏🙏🙏🙏🙏❤❤❤❤❤
@binumanuel22212 жыл бұрын
Super👍👍👍👍
@babudevassy60916 жыл бұрын
Super. Congratulations Joji
@alnavincent97422 жыл бұрын
My fav..❤️🤝✨
@profasargaming3085 жыл бұрын
Super super
@kunjumoljacap55613 жыл бұрын
I love this song, ❤️❤️
@shaibyjoy59955 жыл бұрын
Super ... God bless you
@shibujoseph52155 жыл бұрын
Good sound.
@Donby-John5 жыл бұрын
Beautiful song🙏🙏🙏
@bosekuttythomas10362 жыл бұрын
Sung well. Good voice. God bless 🙌
@shajistella92793 жыл бұрын
🌹🌹🌹... Beautiful song... ❤❤❤... Super voice... 🙏🙏🙏
@somyzacharia85155 ай бұрын
❤🎉
@antonymanjaly27595 жыл бұрын
Very heart touching songs
@silviyapk864011 ай бұрын
Karaoke idavo plz
@sophiavictoriarosario61792 жыл бұрын
Excellent singing 🌹🌹❤️
@sabusabu12022 жыл бұрын
Supper
@alvinjoseph43125 жыл бұрын
Nice song... thanks mithila chechi
@mithilam15 жыл бұрын
Thank you
@_wizard_0714 жыл бұрын
@@mithilam1 😍😍😍
@shineekthattil18163 жыл бұрын
Super❤❤❤❤❤
@shibujoseph52155 жыл бұрын
Heart touching song.
@Mary-ex1mv2 жыл бұрын
🙏🙏🙏
@shibuponnu4 жыл бұрын
WOW...GOOD FEEL...👌
@mithilamichael70314 жыл бұрын
Thank you🙏🌹God bless🥰🙏
@silviyapk864011 ай бұрын
Karaoke of song...onnu vannal madi
@mollyjose51935 жыл бұрын
Wow❤️❤️❤️❤️❤️❤️
@jenisebastian94 жыл бұрын
♥️♥️
@shaijubaby94955 жыл бұрын
Nalla song thanks god
@ajumarshal58745 жыл бұрын
Nice
@shibupj50713 жыл бұрын
😙😙📿📿
@bijoybijo75045 жыл бұрын
Incredible voice
@mithilamichael70314 жыл бұрын
Thank you🙏🌹God bless🥰🙏
@priyamoljoy2153 жыл бұрын
👍🙏
@MrJeejojoy20052 жыл бұрын
👍
@shalyjose93985 жыл бұрын
🙏🙏😘😘❤
@jainpunni9040 Жыл бұрын
Ithinte karoke upload cheyyuvo
@shibijames15334 жыл бұрын
EPO enthu cheunnu
@kripasanam76472 жыл бұрын
വാക്കുകൾ ഇല്ല
@kripasanam76472 жыл бұрын
God bless u
@georgevarghese97804 жыл бұрын
Etra kettalum mathivaratha wonderful song that
@mithilamichael70314 жыл бұрын
Thank you🙏🌹God bless🥰🙏
@bro.akhilvadakkumcherycmi82305 жыл бұрын
ഒന്നു വന്നാൽ മതി എൻ ഉള്ളിലീശോ നിൻ സ്നേഹമൊന്നായ് രുചിച്ചറിയാൻ ഒന്നലിഞ്ഞാൽ മതി എൻ നാവിൽഈശോ ആത്മാവിൽ ആനന്ദം നിറഞ്ഞൊഴുകാൻ CH: എൻ യേശുവേ എൻ ദൈവമേ വന്നു വസിക്കണേ എന്റെ ഉള്ളിൽ എൻ യേശുവേ എൻ സ്നേഹമേ എന്നിലലിയണെ എന്നുമെന്നും ഒന്നുതൊട്ടാൽമതി എന്റെ പൊന്നീശോ എൻ ദുഃഖങ്ങൾഎലാം അകന്നുപോകാൻ (2) ഒരുവാക്കുമാത്രമാരുള് ചെയ്താൽ മതി (2) എന്നിലെ മുറിവുകൾ സൗഖ്യമാകുവാൻ (എൻ യേശുവേ…) (ഒന്നു വന്നാൽ മതി…) ഒരു നോട്ടം മതി എന്റെ പൊന്നീശോ എൻ ആകുലമെല്ലാം അകന്നുപോകാൻ (2) ഒന്ന് നീ തലോടിയാൽ മാത്രം മതി (2) അനുതാപം അണപൊട്ടി ഒഴുകീടുവാൻ (ഒന്നു വന്നാൽ മതി…) (എൻ യേശുവേ…)
@mathewvarghese33285 жыл бұрын
Thanks !
@mathewvarghese33285 жыл бұрын
Haai heeling touch ! Super !!!God bless you sister and all .