മരിച്ചാലും ഞങ്ങളുട മനസ്സിൽ ഇന്നും ചേച്ചി ജീവിക്കുന്നുണ്ട്. കല്പന ചേച്ചിക്ക് തുല്യം കല്പന ചേച്ചി തന്നെ🙏🙏🙏🙏❣️❣️❣️❣️❣️❣️❣️❣️. 2020കൊറോണ കാലത്ത് ഇത് കാണുന്നവരുണ്ടോ.
@visweshwarav3353 Жыл бұрын
Kalpana chechii pranamam
@Rounbox-o9q Жыл бұрын
2023
@indiraindira504311 ай бұрын
@@visweshwarav3353) @
@indiraindira504311 ай бұрын
@@visweshwarav3353100) 1 qa
@rohithkaippada11904 жыл бұрын
കല്പനയെ പോലൊരു നടി ഇനി മലയാളത്തിൽ വരാൻ ഇല്ല
@amalkb84084 жыл бұрын
Aada muthe
@sanuashraf43644 жыл бұрын
പ്രണാമം ചേച്ചി ചേച്ചിയെ വെല്ലാൻ ഇനി ഫിലിം ഇൻഡസ്ട്രയിൽ വേറെ ഒരു നടിയില്ല
@ajaythankachanvlogs60913 жыл бұрын
Yaa 😔😔🙏🏼🙏🏼
@sulfathsulu7320 Жыл бұрын
2023 ൽ ആരെങ്കിലും കാണുന്നുണ്ടോ കല്പന chechi miss you റിമു keep going
@Sleepyhead7896Ай бұрын
റിമിക്ക് പിടിച്ച് നിൽക്കാൻ പറ്റാത്ത പോയ ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് കല്പന ചേച്ചി... ഉർവശി ചേച്ചി വന്നപോലും റിമിക്ക് ഒന്ന് ഒതുങ്ങേണ്ടി വന്നു😅
@goput26163 жыл бұрын
കല്പന ചേച്ചി... Miss you മറക്കാൻ കഴിയില്ല... ചേച്ചിയെ പോലെ ഒരു ചേച്ചി........ റിമി ചേച്ചി യോടപ്പം, game, very funny 🙏🏻🙏🏻പ്രണാമം കല്പന ചേച്ചി
@sujathasajeevan78744 жыл бұрын
സ്ത്രീകളിൽ കല്പന അല്ലാതെ ഒറ്റ കോമഡി താരം വന്നിട്ടില്ല.എന്തിനാ പോയത്.ഇപ്പോഴും സങ്കടം ഓർക്കുമ്പോൾ.....
@ammusdiary27853 жыл бұрын
Urvashi yum undu
@abitechy51103 жыл бұрын
Filomina ille
@cheers_sharingandreceiving Жыл бұрын
Aalu swantham ishtathinu poya pole anallo parayunnath😢
@goput26162 жыл бұрын
ഈ എപ്പിസോഡ് ഇടക്ക് കാണും ട്രാവലിംഗിൽ. 👌👌👌👌big fan കല്പന ചേച്ചി റിമി ചേച്ചി
@unnimolajith85394 жыл бұрын
കൽപ്പന ചേച്ചി so cute.ചേച്ചിയെ മിസ്സ് ചെയുനവരുണ്ടോ
@insan88963 жыл бұрын
ഉണ്ട് മക്കള്
@arvis4715 жыл бұрын
ഒരു ഞെട്ടൽ.. പിന്നെ കേട്ടത് സത്യമായിരിക്കുമോ എന്ന് സംശയിച്ചു. എന്നാലും കൽപനേച്ചി ഇത്ര വേഗം കടന്നുപോയി എന്ന് വിശ്വസിക്കാൻ കഴിയണില്ല.. ഇടയിൽ ഒരു ചെക്കപ്പ് ഒക്കെ നടത്തുമായിരുന്നോ എന്ന് അറിയില്ല.. എന്നാലും ഇടയിൽ ചെയ്‌തിരുന്നേൽ ഹൃദയാഘാതം മുന്നേ തടയാമായിരുന്നു. വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നൊക്കെപ്പറഞ്ഞാലും ഇന്നും നിങ്ങളീ ഭൂമിയിലില്ല എന്നോർക്കാൻ വയ്യ ചേച്ചി... ആകാശങ്ങളിൽ, സ്വർഗസ്ഥയായിരുന്ന് എല്ലാരേം പൊട്ടിച്ചിരിപ്പിക്കുകയാവും അല്ലേ... മറക്കാൻ പറ്റില്ല കേട്ടോ... ഒരിക്കലും...
@keerthisanthosh8085 жыл бұрын
Enikkum athaanu parayanullath
@binduraju18485 жыл бұрын
Arvi R
@sindhukodiyanichira10725 жыл бұрын
What a sweetest song rimi
@christys29494 жыл бұрын
എനിക്കും
@nounoushifa94643 жыл бұрын
😪😪😪
@jayviswas94434 жыл бұрын
I love you kalpana chechi..beauty with brain. Her and jagathys place is still vacant in the film industry.😪
@jyotsnamenon14198 жыл бұрын
Malayalam industry lost a wonderful actress😢
@hareeshachu24317 жыл бұрын
miss u.....😢😢😢😢😢
@devdhesh95344 жыл бұрын
Not only Malayalam industry...Tamil industry also missed a wonderful performer....
@sreejayak62543 жыл бұрын
കല്പന ചേച്ചിയെ കാണാനും സംസാരിക്കാനുള്ള ഭാഗ്യം ഭഗവാൻ എനിക്ക് തന്നു.. കോഴിക്കോട് സ്റ്റേഷനിൽ വച്ചു ഞാൻ ആദ്യം കണ്ടത് അന്ന് രതീഷ് സാർ മരിച്ച വിവരം അറിഞ്ഞു പോകുകയായിരുന്നു. ആ ഓർമ്മ ഒരിക്കലും മറക്കില്ല
Kalpana won the National Award for Best Supporting Actress for the film 'Thanichalla Njan' in 2012. She was one of the finest actresses in Indian Cinema. Kalpana is in the same league as other fine actresses in Indian Cinema including KPAC Lalitha, Sharada, Sukumari, Urvashi, Bindu Panicker, Seema Biswas, Nargis, Smitha Patil, Shabana Azmi etc.
@nashif74385 жыл бұрын
2019 ൽ കാണുന്നവർ ഉണ്ടോ
@nanduvpn17955 жыл бұрын
🤚
@shereenashereena37844 жыл бұрын
2020kanunnu 😌😌
@aiswaryaab37884 жыл бұрын
2020
@luckykhokhar47084 жыл бұрын
Shanif Shanu a Please tigv c. Jon. L hdaZz is yay Mmyu
@pathu21334 жыл бұрын
2020
@diyashettysworld38353 жыл бұрын
Eny one after kalpana's dead??
@diyashettysworld38353 жыл бұрын
Njan
@lowesthigh4 жыл бұрын
Wow! Rimi was in Chandigarh too😆. My favorite actress kalpana chechi....
@gayitrireddy59925 жыл бұрын
Kalpana n oorvasi both are great actress. Legends .but they mised their personal lives .so sad.they both acted with legends also telugu n tamil n malayalam
@aradhyaharilm13335 жыл бұрын
.
@jomonv92204 жыл бұрын
Kalpana chechiyeyum, rimi chechiyeyum othiri othri isttammaa. Miss u kalpana chechi😢😢😢
@adhila15964 жыл бұрын
ഇതുവരെ വിശ്വസിക്കാൻ കഴിയുന്നില്ല, ചേച്ചിയുടെ വിയോഗം 😔😔😔😔
@HarlowthingZ2 жыл бұрын
2021 December il kaanunnavar inda😌
@sradhaseco51302 жыл бұрын
🙈
@rajeevrajeev8022 жыл бұрын
ചേച്ചി ജീവിക്കുന്നു.... ഞങ്ങടെ ഉള്ളിൽ എന്നും ❤
@OmanaThomas-h3y3 ай бұрын
Yes
@andrewme148 жыл бұрын
May the Soul rest in peace. There is no comparison for this high caliber artiste.
Wow great honour chechi. What a change over !!!!! Looking awesome. I love u chechi .and rimi the both songs was super which you sung. Please try to sing with breath control ( especially the first song Saami kitta) Sorry for the suggestion . i love you too rimi chechi
@sarika41966 жыл бұрын
Chechi.....theeraa nashtam
@ariyasagar4 жыл бұрын
Oh my god original meen vellam
@amana6640 Жыл бұрын
2023il kaanunnavarundo👇🏻
@manuremesh7248 жыл бұрын
kalpana chechiii miss uuuu....
@jasmineayoob72688 жыл бұрын
you are a good actors
@gulshasn18248 жыл бұрын
orikalum marikatha ormakal big salute
@aryaarya30784 жыл бұрын
കല്പന ചേച്ചി പൊളിയാണ്.
@sunuvarghese25002 жыл бұрын
Orchestra കലക്കി.... 👍
@reorakesh25578 жыл бұрын
Love you chechi...more than any character role actors or hero/heroines...you will remain in our hearts because you helped us overcome our sorrows too...