Oorum Perum Parayathe |Video Song | Thappana | Mammootty | Vidyasagar |Santhosh Varma|Vijay Yesudas

  Рет қаралды 762,587

Manorama Music Songs

Manorama Music Songs

Күн бұрын

Пікірлер: 255
@adithyaashok2275
@adithyaashok2275 Жыл бұрын
ഇൻസ്റ്റയിൽ ട്രെൻഡ് ആയതിനു ശേഷം കേൾക്കാൻ വന്നവർക്ക് ഹായ്....👋👋👋 വിദ്യാജി✨ Dance Stepsഇലെ ലാളിത്യം🤩
@vijilchandra1271
@vijilchandra1271 Жыл бұрын
1:03 1:03 1:04
@itsmeadarsh4058
@itsmeadarsh4058 Жыл бұрын
ഇൻസ്റ്റ ternda irangiyappazha trends 😄
@thomasjob13875
@thomasjob13875 Жыл бұрын
😚vx😮
@JobinJolly-gu3vq
@JobinJolly-gu3vq 10 ай бұрын
Alla sorry😹😹😹😹
@manukrishnan7024
@manukrishnan7024 3 ай бұрын
Athu naanu athu naanu 😅😂
@17notout14
@17notout14 9 ай бұрын
2:20 ❤ആദ്യം കാണും ഞൊടിയിലേ ഇത്രക്കിഷ്ടം വളരുമോ ഇതിലും മുന്‍പേ എവിടെയോ.. കണ്ടിട്ടില്ലേ പറയുമോ ഏതേതോ.. ജന്മപ്പൂങ്കാവിന്‍ വഴിയിലോ❤
@roby-v5o
@roby-v5o 8 ай бұрын
മറന്ന് പോയി ഈ സോങ്ങ് ഓക്കേ 🎉🎉എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ പാട്ടൊക്കെ ❤❤ വീണ്ടും 2024.. ൽ തിരഞ്ഞു പിടിച്ചു കാണുന്നു 🥰🥰
@Flowers589s
@Flowers589s 6 ай бұрын
സത്യം
@RadhamonyRadhamony-yr6zv
@RadhamonyRadhamony-yr6zv Ай бұрын
Enik ഈ സോങ് ഇഷ്ടം ആണ് സൂപ്പർ song
@nithinnellikkal7508
@nithinnellikkal7508 13 күн бұрын
😢😢😢😢😢😢​@@RadhamonyRadhamony-yr6zv
@ABINSIBY90
@ABINSIBY90 9 ай бұрын
2012 റിലീസ്. ആവറേജ് സ്ക്രിപ്റ്റ് ആയിരുന്നെങ്കിലും തീയേറ്ററിൽ മികച്ച സാമ്പത്തികവിജയം നേടിയ സിനിമകളിൽ ഒന്നായിരുന്നു താപ്പാന..
@kattalalettanmammokafan7964
@kattalalettanmammokafan7964 Ай бұрын
ആവറേജ് script ആണെങ്കിലും എപ്പോഴും കണ്ടിരിക്കാൻ പറ്റിയ മൂവിയാണ്
@ABINSIBY90
@ABINSIBY90 Ай бұрын
@@kattalalettanmammokafan7964 തരക്കേടില്ല അത്രോ ഉള്ളൂ
@basithmayanad8758
@basithmayanad8758 Жыл бұрын
ഊരും പേരും പറയാതെ ഉയിരിൽ നിറയും നീയാരോ അതിരും മതിലും ഇല്ലാതെ കനവിൽ വളരും നീയാരോ...(2) എതിലെ വന്നേന്നറിയില്ലാ എപ്പോ ഴാണെന്നറിയില്ലാ നേരിൽ കാണും മുൻപേ എൻ കരളിൽ നീയുണ്ടേ.... തേനിമ്പം മൂളുന്ന വാനംമ്പാടിയോ താരമ്പക്കണ്ണുള്ള നാണക്കാരിയോ തേനിമ്പം മൂളുന്ന വാനംമ്പാടിയോ താരമ്പക്കണ്ണുള്ള നാണക്കാരിയോ നോക്കുമ്പം പൂക്കുന്ന പാരിജാതമോ ആരോ നീയാഴകേ.... (ഊരും പേരും) കനകത്തിരികൾ ചിരിയിലണിയും പുലരി വിളക്കായി നിന്നക്കണിയോ ഓ... പകുതി മറിഞ്ഞും പകുതി തെളിഞ്ഞും കനവിലോരുന്നാൾ കണ്ട മുഖമോ....ഓ... ആദ്യം കാണും ഞൊടിയിലെ ഇത്രക്കിഷ്ടം വളരു മോ... ഇതിലും മുമ്പേ എവിടെയോ കണ്ടിട്ടില്ലേ പറയുമോ...ഏതെതോ ജന്മപ്പൂങ്കാവിൽ വഴിലോ.... തേനിമ്പം മൂളുന്ന വാനമ്പാടിയോ താരകക്കണ്ണുള്ള നാണക്കാരിയോ നോക്കുമ്പം പൂക്കുന്ന പാരിജാമോ ആരോ നീയാഴകേ.... ഊരും പേരും പറയാതെ ഉയിരിൽ നിറയും നീയാരോ അതിരും മതിലും ഇല്ലാതെ കനവിൽ വളരും നീയാരോ.... മനസ്സിൽ മയങ്ങും കിളി തെന്നലരികെ പരിഭവവു മായി എത്തും ഇണയോ... ഓ....കുളിരുമണികൾ വഴി യിലുതിരും പവിഴമഴയായി വന്ന സഖിയോ... ഓ... മിന്നാ മിന്നി കരളിലും നക്ഷത്രം കൂ ടണയുമോ...എന്നിൽ നീ വ ന്നണയവേ ഇല്ലന്നോതാൻ കഴിമോ...നിൻ മൗനം എല്ലാം പറയാതെ പറയുമോ.... തേനിമ്പം മൂളുന്ന വാനമ്പാടിയോ താരകക്കണ്ണുള്ള നാണക്കാരിയോ നോക്കുമ്പം പൂക്കുന്ന പാരിജാതമോ ആരോ നീയാഴകേ..... ഊരും പേരും പറയാതെ ഉയിരിൽ നിറയും നീയാരോ അതിരും മതിലും ഇല്ലാതെ കനവിൽ വളരും നീയാരോ...
@abhijithssru5392
@abhijithssru5392 8 ай бұрын
ഇഷ്ടപ്പെട്ട പാട്ട് എല്ലാം തിരഞ്ഞ് വന്നപ്പോൾ കണ്ട ഒരു പേര് വിദ്യാസാഗർ 🔥 സംഗീതത്തിന്റെ രാജാവ് തന്നെയാണ് 🙏
@ajithnjr3952
@ajithnjr3952 6 ай бұрын
💯❤
@vgncreations4696
@vgncreations4696 2 ай бұрын
Same here❤️
@പി.എസ്.സികണക്കുകൾ
@പി.എസ്.സികണക്കുകൾ 2 ай бұрын
Exactly
@funface.
@funface. 2 ай бұрын
@sreeragssu
@sreeragssu 2 жыл бұрын
2012 ile super hit പാട്ട് 😍 വിദ്യസാഗർ musical ❤ "തേനിമ്പം മൂളുന്ന വാനമ്പാടിയോ.....🎶
@JobinJolly-gu3vq
@JobinJolly-gu3vq 10 ай бұрын
Ivide 2012ennezhuthiyappol njan vayyichathu 2021ennu 😹😹😹😹
@sreeragssu
@sreeragssu 2 жыл бұрын
തേനിമ്പം മൂളുന്ന വാനമ്പാടിയോ താരമ്പക്കണ്ണുള്ള നാണക്കാരിയോ നോക്കുമ്പോ പൂക്കുന്ന പാരിജാതമോ ആരോ നീയഴകെ 😍❤
@sunishthomas5820
@sunishthomas5820 7 ай бұрын
M😅
@aslamcc6791
@aslamcc6791 2 жыл бұрын
ഈ പാട്ടിൽ ഇക്കാനെ ഒരു പ്രത്യേക ഭംഗിയാണ്...💯💯❤️❤️❤️❤️❤️
@youtubeshortsindia7941
@youtubeshortsindia7941 2 жыл бұрын
Okda 😂
@anjalipramodv5395
@anjalipramodv5395 Жыл бұрын
Dancum😮
@amminikuti2819
@amminikuti2819 Жыл бұрын
ee patilu mathralla allelum ente ikka sundharana 😍😘😘
@sayanthsayanth7511
@sayanthsayanth7511 Жыл бұрын
​@@anjalipramodv5395 ithill evide dance ennik kannann pattunilaa.. Ithhokkee anno dance 😹
@akhilthimothy3787
@akhilthimothy3787 Жыл бұрын
ആ ഡാൻസും ❤ സൂപ്പർ
@NandaGopan-qu3pw
@NandaGopan-qu3pw 3 ай бұрын
1:16 വിദ്യാജി ടെ പാട്ടിൽ flute portion ഉണ്ടോ.. സ്വർഗം ആയിരിക്കും😭❤️
@babuc4637
@babuc4637 Жыл бұрын
1:52 agent tina😍
@redshotff4343
@redshotff4343 2 ай бұрын
😮
@miss_nameless9165
@miss_nameless9165 Жыл бұрын
എന്താണെന്നറിയില്ല....എപ്പൊ ഈ പാട്ട് കേട്ടാലും ഭയങ്കര ഉന്മേഷവും സന്തോഷവും തോന്നും....എത്ര സങ്കടപ്പെട്ടിരിക്കുകയാണെങ്കിലും ഈ പാട്ട് കേട്ടാൽ ഹാപ്പി ആവാറുണ്ട്...വളരെ പ്രത്യേകതയുള്ള ഒരു പാട്ടാണ്😍💯❤️
@Its_nagato_Chan
@Its_nagato_Chan Жыл бұрын
മമ്മൂക്കയുടെ ... ഡാൻസ്... അടിപൊളി .... എനിക്ക് ഏറ്റവും ഇഷ്ടമുള്ള ... പാട്ട്
@athulkriz
@athulkriz 3 ай бұрын
2024 ill കാണുന്നവർ ഉണ്ടോ ❤️
@hrithwikparesh2056
@hrithwikparesh2056 2 ай бұрын
pinnalla
@Shootmaker
@Shootmaker 2 ай бұрын
❤❤❤
@musk7405
@musk7405 2 ай бұрын
Yes
@jeneeshkvkolakkattil3846
@jeneeshkvkolakkattil3846 Ай бұрын
ഇപ്പൊ കണ്ടുകൊണ്ടിരിക്കുന്നു
@jyothishkp1160
@jyothishkp1160 Жыл бұрын
+1ൽ പഠിക്കുമ്പോൾ രാവിലെ കിരൺ tv യിൽ വരുന്ന പാട്ട് nostalgia 💖
@Sawyer1142
@Sawyer1142 2 ай бұрын
സിനിമയിലെ ജയിൽ പുള്ളികൾ കാണാൻ ഒടുക്കത്തെ ഗ്ലാമറും, green flag ഉം ആയിരിക്കും പക്ഷെ റിയൽ ലൈഫ് ൽ അങ്ങനല്ല...ഗ്ലാമർ പോട്ടെന്ന് വച്ചാലും ആള് പക്കാ red flag ആയിരിക്കും...അതാ വിഷയം..😂😁😌💯
@sbteller
@sbteller 3 ай бұрын
Anyone after Turbo 💥
@paulosek.v5940
@paulosek.v5940 2 ай бұрын
Unde....
@thabu492
@thabu492 Жыл бұрын
ഇതിലെ സ്റ്റെപ്പുകളാണ് highlights... ❤️❤️
@Angryc5106
@Angryc5106 Жыл бұрын
അതിന് മമ്മൂട്ടിക്ക് ഡാൻസ് കളിക്കാനറിയില്ലല്ലോ
@Boss-iv2ox
@Boss-iv2ox 6 ай бұрын
​@@Angryc5106ninak ariyamo😅
@cynthiaar6895
@cynthiaar6895 Ай бұрын
പിന്നെ ഈ പാട്ടിനു മൈക്കൽ ജാക്ക്സൺ സ്റ്റെപ് എടുക്കണോ ​@@Angryc5106
@rakeshbaiju5589
@rakeshbaiju5589 2 жыл бұрын
മീഡിയാവണ്ണുകാരുടെ ഡാന്‍സ് കണ്ടിട്ട് പാട്ട് കേക്കാന്‍ വന്നവരുണ്ടോ?
@sathyana2395
@sathyana2395 Жыл бұрын
ആരാ...പറഞ്ഞേ...മമ്മൂക്കയ്ക്ക് പ്രണയം വഴങ്ങില്ലെന്ന്...❤❤ so cute
@roopeshp8464
@roopeshp8464 7 ай бұрын
Mammookka ഈ പാട്ടു സീനിൽ വളരെ വളരെ നന്നായി ഡാൻസ് ചെയ്യ്തു അഭിനയിച്ചു ❤❤❤
@SethuKrishnan-q3t
@SethuKrishnan-q3t 9 ай бұрын
എത്ര രസമായിട്ടാ മമ്മൂട്ടി സാർ ആ പാട്ടിൽ നിന്നത്... എത്ര കണ്ടാലും വീണ്ടും മമ്മൂട്ടിയെ കാണാൻ വേണ്ടി ഈ പാട്ട് പ്ലേ ചെയ്തവർ ഉണ്ടോ എന്നെ പോലെ?
@mohammedch2331
@mohammedch2331 6 ай бұрын
Yes
@SanjuSanju-dh8sl
@SanjuSanju-dh8sl 28 күн бұрын
No
@pranavsmarter5437
@pranavsmarter5437 2 жыл бұрын
സിനിമ ഇറങ്ങിട്ട് ഇന്ന് 10 വർഷം ❤️🔥
@muhammedajmal2185
@muhammedajmal2185 Жыл бұрын
Njan ikkane aadhyam aayi kanditt 10year♥️
@kattalalettanmammokafan7964
@kattalalettanmammokafan7964 Ай бұрын
12ayi
@fahizmji3201
@fahizmji3201 Жыл бұрын
ഒരോ സ്റ്റെപ്പും മനോഹരമാണ്
@vaisakhkalarikkal4487
@vaisakhkalarikkal4487 Ай бұрын
2:20 peak music
@vivekjose-sj6jv
@vivekjose-sj6jv Жыл бұрын
1:52 Agent teena😂
@just_injose_ph4054
@just_injose_ph4054 Жыл бұрын
ഡേയ് ലോകേഷ് എന്നാടാ പാന്നപ്പോരേ
@sivasankarn1723
@sivasankarn1723 2 жыл бұрын
Vidyaji,Mammookka,Johny Antony🥰
@JObinK-lz5tx
@JObinK-lz5tx 9 ай бұрын
മത സൗഹാർദം
@Its_nagato_Chan
@Its_nagato_Chan Жыл бұрын
മമ്മുക്ക ..... ഡാൻസ്.... അടിപൊളി ...സൂപ്പർ
@JobinJolly-gu3vq
@JobinJolly-gu3vq Жыл бұрын
ഞാൻ 4ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഓഗസ്റ്റ് മാസം ഓണം റിലീസ് ആയി എത്തിയ ചിത്രം ഇപ്പൊ ഈ പാട്ട് കേൾക്കുമ്പോൾ എന്റെ 4ആം ക്ലാസ്സ് കാലഘട്ടവും,10ആം ക്ലാസ്സിന് ശേഷമുള്ള കാല ഘട്ടവും,11ആം ക്ലാസ്സ്‌ കാലഘട്ടവും മനസ്സിൽ തെളിഞ്ഞു വരുന്നു ഒപ്പം ആ സമയം എന്റെ കൂടെ ഉണ്ടായിരുന്ന എന്റെ ചാച്ചന്റെയും, ഇന്നസെന്റ് ഏട്ടന്റെയും മുഖവും
@subairsubair4751
@subairsubair4751 5 ай бұрын
സാം സൺ സാംസങ്ങ് അല്ലെ അത് ഒരു ടിവി യുടെ പേരല്ലെ അത് സാംസങ് ഇത് സാം സൺ.ഇഛായ ഇവളുടെ പുട്ട് ഇഛായ ഇവളുടെ ഒലത്തിയത് ഹൗ.
@adarshrnair4182
@adarshrnair4182 2 ай бұрын
ഒരിക്കലും തിരിച്ച് കിട്ടാതെ ആ പഴമയുടെ ഓർമ്മയിൽ 🥹🥰
@_abhi_edi_tz
@_abhi_edi_tz 10 ай бұрын
2023 കാണുന്നവർ indo ❤️
@jithinprabhakaran1438
@jithinprabhakaran1438 Жыл бұрын
വിദ്യാജിമാജിക്‌ പിന്നെ നൈസ് സ്റ്റെപ്സ്....
@ikarthiqq
@ikarthiqq Ай бұрын
1:05 that lancer 😍
@tincyjos3199
@tincyjos3199 Жыл бұрын
ആ കാലത്ത് മമ്മൂട്ടി മതിലിൽ ചാരി നിക്കുമ്പോൾ കൂടെ ഡാൻസ് കളിക്കുന്ന നില ബനിയൻ ഇട്ട പയ്യനെ പിന്നീട് വന്ന എല്ലാ സിനിമാ ഗാനങ്ങളിലും ഞാൻ ശ്രദ്ധിക്കുമായിരുന്നു.😂
@Ram-kk4dv
@Ram-kk4dv 2 жыл бұрын
Mammookka ❤❤❤
@irshadkp6820
@irshadkp6820 4 ай бұрын
വർഷങ്ങൾക്ക് ശേഷം വീണ്ടും കേൾക്കുന്നു...... 🌹
@Drdinkan
@Drdinkan Жыл бұрын
അത്‌ നമ്മുടെ വാസന്ധി അല്ലെ (വിക്രം സിനിമയിലെ ഏജന്റ് ടീന )ആ സ്‌ക്രീനിൽ ഡാൻസ് കളിച്ചത്.
@nandana.m9615
@nandana.m9615 Сағат бұрын
2:20 fav part ❤️
@YTNAAZ
@YTNAAZ 2 ай бұрын
You are here for the part @1:56
@adithleo9277
@adithleo9277 3 ай бұрын
2:19 and 3:52 that feel 🌚 Vijay yesudas magic ❤️
@bindujose650
@bindujose650 6 ай бұрын
എതിലേ വന്നെന്നറിയില്ലാ ❤❤❤❤❤❤❤ എപ്പോഴാണെന്നറിയില്ലാ നേരിൽ കാണും💘💘💘💘💘💘💘 മുൻപേ എൻ കരളിൽ നീയുണ്ടേ😇😇😇😇😇😇😇
@D.o.l.l.a.r.s
@D.o.l.l.a.r.s Жыл бұрын
1:57 ✨
@ButterflyGirl-p2i
@ButterflyGirl-p2i Ай бұрын
2025 ൽ കാണാൻ പോകുന്നവരുണ്ടോ? 👀🫣
@standsforpeace9312
@standsforpeace9312 Жыл бұрын
കാലിൽ ചവിട്ടിയപ്പോൾ" കാലേ കാലേ കാലേ കാലേ" എന്ന് നിനിലവിളിച്ചു കൊണ്ടുള്ള ആ ധർമക്കാരൻറെ സംഗീതാമാകമായ കരച്ചിൽ പൊളിച്ചു...
@BijuCv-o9o
@BijuCv-o9o 7 ай бұрын
എത്ര കണ്ടാലും കേട്ടാലും മതി വരാത്ത ഗാനം
@iiiiiino
@iiiiiino 4 ай бұрын
2:23 mammooty dancing with his classmates 😢
@sahisChachu-w5w
@sahisChachu-w5w 11 ай бұрын
ഞാൻ തിയേറ്ററിൽ പോയിട്ട് മമ്മൂക്ക ന്റെ first സിനിമ ഇതാണ് അന്നേരം ഞാൻ ലാലേട്ടൻ ടീം ലാണ് +1പഠിക്കുമ്പോൾ ഇപ്പൊ +2 എത്തുമ്പോഴേക്കും എനിക്ക് എല്ലാ നടി നടൻ മാരും ഒരുപോലെ നല്ലത് ആന്നെങ്കിൽ കാണും 😎 CS 😎👍🏻👍🏻👍🏻
@arunkumararun8918
@arunkumararun8918 10 ай бұрын
Enik ishtamulla oru kutti undayirunnu annathe kaalathu 2013 il....annathe timil enikk undayirunna romantic song ....athokke oru kaaalam 😢😢
@mukulkrishna
@mukulkrishna Жыл бұрын
1:52 Agent Tina
@niklausmi
@niklausmi Жыл бұрын
😁❤️‍🔥
@DJUllasUday
@DJUllasUday 2 жыл бұрын
Vidyaji❤️😍😍
@sreekumar7106
@sreekumar7106 Жыл бұрын
Fav song old memories this song ❤️😘
@akbarbasha9706
@akbarbasha9706 2 жыл бұрын
How many of you notice @1:30 Agent Tina😛
@Akhil1997.
@Akhil1997. 2 жыл бұрын
yes⚡
@blazingguyop
@blazingguyop Жыл бұрын
What??
@Akhil1997.
@Akhil1997. Жыл бұрын
@@blazingguyop Vikram movie bro
@sukumardutta9260
@sukumardutta9260 2 жыл бұрын
The song of Thappana film is good with love and honesty it must be success and taken lovely by all
@arundev2341
@arundev2341 Жыл бұрын
Mammukka😍👌
@AthulSinoj
@AthulSinoj 2 ай бұрын
2:20 ആദ്യം കാണും നൊടിയിലെ ഇത്രക്കിഷ്ടം വളരുമോ.... ഇതിലും മുന്പേ എവിടെയോ കണ്ടിട്ടില്ലേ പറയുമോ....❤🎶
@muhammedajmal2185
@muhammedajmal2185 Жыл бұрын
Nalla adipoli song
@heartbeat125
@heartbeat125 2 жыл бұрын
0:12 johnny Antony 🤔🤔
@ta.prakash9797
@ta.prakash9797 Жыл бұрын
Enikum thoni😂
@gamingmasters3596
@gamingmasters3596 Ай бұрын
Nireeshnam gambeeram 😂🔥
@kattalalettanmammokafan7964
@kattalalettanmammokafan7964 Ай бұрын
Kollalo
@Vallamkali69
@Vallamkali69 2 ай бұрын
2:21 💗🫶🏻
@machuurmi
@machuurmi 6 ай бұрын
School teacher aal maariyappo avidnn nice aayitt valinja aa scene🤣🔥 3:10
@gtprko3438
@gtprko3438 Жыл бұрын
Charmi ❤️
@sumodsanker1180
@sumodsanker1180 3 ай бұрын
00:41 fav part🖤
@Sawyer1142
@Sawyer1142 2 ай бұрын
1:57 I am fell in love with this portion ❤️😍
@commenthari1125
@commenthari1125 2 жыл бұрын
Puthiya line setayi photo kittumbol e pattu orma varum
@AswinAS-w1x
@AswinAS-w1x 3 ай бұрын
1:57 ❤
@niranjanaprasad4293
@niranjanaprasad4293 Жыл бұрын
This music videoo✨💯
@user-me2ts6mj5v
@user-me2ts6mj5v 2 жыл бұрын
Mamooka same shirt enikkundu ee songil purchased frm dubai
@bichubichu1665
@bichubichu1665 9 ай бұрын
എജ്ജാതി സോങ് 🫢 ഇതൊക്കെ എപ്പോ ഇറങ്ങി 🫢
@kattalalettanmammokafan7964
@kattalalettanmammokafan7964 Ай бұрын
2012😂😂
@mr.moonsilent7578
@mr.moonsilent7578 3 ай бұрын
Tuff steps only 🕺😮‍💨
@KishoreKumar-zp4dl
@KishoreKumar-zp4dl Жыл бұрын
Amazing song..
@leoleoleoleoleoleo123
@leoleoleoleoleoleo123 Ай бұрын
61 years old man look like 40 years 💎📈
@മയിലാടുംകുന്നിൽജോയ്
@മയിലാടുംകുന്നിൽജോയ് 8 ай бұрын
1:57 vidhyaji magic❤️
@SajeevvsSajeev
@SajeevvsSajeev 3 ай бұрын
മമ്മൂക്ക എന്ത് സുന്ദരനാ 😍ഡാൻസ് അടിപൊളി
@vimalkumar0369
@vimalkumar0369 2 жыл бұрын
Fav song
@kannanns8686
@kannanns8686 Жыл бұрын
Pattu suppar anee adi poli
@Sigma_Boy786
@Sigma_Boy786 3 ай бұрын
Agent tina 😂
@RasikT-e2b
@RasikT-e2b 11 ай бұрын
മൂവി താപ്പാന 2012 ♥️💚♥️
@anoopvenu8367
@anoopvenu8367 Ай бұрын
Mammootty brilliant actor
@chickzmedia3852
@chickzmedia3852 Жыл бұрын
Tuuf step
@krishnanunni7745
@krishnanunni7745 11 ай бұрын
Agent Tina @1:53
@sahisChachu-w5w
@sahisChachu-w5w 11 ай бұрын
മണി വാക പൂത്ത മലയിൽ താപ്പന യിൽ പാട്ട് ഇറക്കിയില്ല പക്ഷെ ഈ പാട്ട് താപ്പാനയിലെ പാട്ടാണ് 😎നരസിംഹത്തിൽ മഞ്ഞിൻ മുത്തേടുത്ത് കാതിൽ ഇതും video പാട്ട് ആക്കിയില്ല last തേങ്ങ വീഴുമ്പോൾ ഒരു line name list കാണിച്ചു 😎😎🔥 🔥CS 🔥
@bindujose650
@bindujose650 10 ай бұрын
ഊരും പേരും പറയാ .. തെ 🩵🩵🩵🩵🩵🩵🩵ഉയിരിൽ നിറയും നീയാരോ 💝💝💝💝💝💝അതിരും മതിലും ഇല്ലാതെ🩵🩵🩵🩵🩵🩵🩵 കനവിൽ നിറയും നീയാരോ💛💛💛💛💛💛 നേരി ൽ കാണും മുമ്പേ 💖💖💖💖💖💖💖💖എൻ കരളിൽ നീയുണ്ടേ♥️♥️♥️♥️♥️♥️
@samuelmathew3179
@samuelmathew3179 4 ай бұрын
Bass Guitar single-handedly carrying the whole song from 00:08 , no wonder why it's the most underrated musical instrument of all time ❤
@HishamLa-lx9ef
@HishamLa-lx9ef 2 ай бұрын
കണ്ടതിന് കണക്കില്ലാത്ത പടം ❤️❤️..🔥
@SajithTS-qi5tv
@SajithTS-qi5tv 2 ай бұрын
ഇതിലെ പാട്ടുകൾ സൂപ്പർ ഹിറ്റ്‌ ആയിരുന്നു ഇറങ്ങിയ ടൈമിൽ ഇതിന്റെ mp3 disc ഇൽ മൂവിയിൽ ഇല്ല യിരുന്ന ഒരു പാട്ടു ഉണ്ട് അതും കേൾക്കാൻ പൊളിയാ
@appukuttan2.0
@appukuttan2.0 2 ай бұрын
After insta trend 👍
@Nazal-yi6ei
@Nazal-yi6ei 2 ай бұрын
My Childhood fav song🙌🏻
@jt-sd2hc
@jt-sd2hc 2 жыл бұрын
😂😂😂mamooty entah kanikune
@silvanussibichan3289
@silvanussibichan3289 Жыл бұрын
Ittiminani il ching chong ne kaalum bhethava 😂
@jasherahman3359
@jasherahman3359 Жыл бұрын
Fav one♥️♥️
@dolby91
@dolby91 Жыл бұрын
20/8/2012 റിലീസ് //കൊല്ലം പ്രണവം തിയേറ്റർ.
@Axyhere
@Axyhere 3 ай бұрын
1:57🥹💓
@aboobackerhyder5655
@aboobackerhyder5655 8 ай бұрын
Super stylish song. Song scene good performence
@naveenhjayakumar9057
@naveenhjayakumar9057 9 ай бұрын
i love this ,pure madness❤❤❤❤
@slowstockerff8788
@slowstockerff8788 Ай бұрын
2024 viewers_________________:..
@ajaythankachanvlogs6091
@ajaythankachanvlogs6091 Жыл бұрын
Samsan ikka nan pandu allam vicharich irunnath samsung ennu anu!!😇😇
@ASVGAMESHIFTS
@ASVGAMESHIFTS Жыл бұрын
901 that's mine 👍. 😂😂😂😂😂
@manmadhans2708
@manmadhans2708 Жыл бұрын
Sddwsfets
@HishamLa-lx9ef
@HishamLa-lx9ef 2 ай бұрын
Anyone 2025❤️
@nomoney.r
@nomoney.r 3 күн бұрын
മമ്മുക്കയുടെ എല്ലാ പാട്ടും ഡാൻസുംഒക്കെകാണുമ്പോൾ മനസിന് സന്തോഷമാണ് ഉള്ളത്❤❤❤❤❤🎉🎉🎉🎉🎉
@TOKYO-ri3ch
@TOKYO-ri3ch Ай бұрын
Sett ❤❤
@SreeLatha-x7f
@SreeLatha-x7f Жыл бұрын
Super song👌👌
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 24 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 39 МЛН