Sun Sun Sundari | ORDINARY | VidyaSagar | Karthik, Madhu Balakrishnan | Kunchacko Boban

  Рет қаралды 1,030,950

MC Music

MC Music

10 жыл бұрын

Song "Sun Sun Sundari"
Music by : Vidyasagar
Lyrics : Rajeev Nair
Singer : Karthik, Madhu Balakrishnan
ORDINARY | ‪@MC_Music‬
Directed by : Sugeeth
Produced by : Rajeev Nair
Starring : Kunchacko Boban , Biju Menon , Asif Ali , Jishnu Raghavan ,
Ann Augustine , Shritha Sivadas
#sunsunsundari #vidyasagar #madhubalakrishnan
© 2024 M.C.Digital
Any reproduction of this content will result in immediate legal action.
Subscribe Now : KZbin - ‪@MC_Music‬
Subscribe Now : KZbin - ‪@MC_Snippets‬
Subscribe Now : KZbin - ‪@MC_Digitalhub‬
Subscribe Now : KZbin - ‪@MC_Movies‬
Follow us : Instagram - / mcdigitalhub
Like us : Facebook - / mcdigitalhub
#mcdigital #mcmusic #mcmovies

Пікірлер: 424
@sachindas6675
@sachindas6675 2 жыл бұрын
ഈ പാട്ടിന്റെ തീയറ്റർ ഇഫക്ട് മറക്കാനാകില്ല. മുഴങ്ങുവായിരുന്നു, ഇരിക്കുന്ന സീറ്റ് പോലും ഇളകുന്ന രീതിയിൽ.
@anversha7424
@anversha7424 2 жыл бұрын
My first film in theatre😊 so this film was special for me.
@muneerchevarmunni6828
@muneerchevarmunni6828 Жыл бұрын
@@anversha7424 My frist film doom 3
@Dass__appan
@Dass__appan Жыл бұрын
Romanjifiction
@thressiajulietk.j8285
@thressiajulietk.j8285 2 ай бұрын
Woow❤❤
@bestactor5472
@bestactor5472 5 күн бұрын
Thalli marikkalladeyyy njaanm kandatha
@chackochanfan7918
@chackochanfan7918 3 жыл бұрын
ബിജു മേനോൻ ചാക്കോച്ചൻ comboയും വിദ്യാജിയുടെ സോങ്‌സും ഗവിയും ഒക്കെ കൂടി വല്ലാത്ത ഫീൽ ആയിരുന്നു ഈ സിനിമ. അന്നൊക്കെ ഈ പാട്ട് ഒരുപാട് പാടിനടന്നിട്ടുണ്ട്. സിനിമ ഇറങ്ങിയപ്പോൾ സ്കൂളിൽ നിന്ന് ഗവിയിലേക്ക് ടൂർ പോയതൊക്കെ ഓർമ വരുന്നു❣️കാർത്തിക്കിന്റെ voice😍
@anvarsadique8827
@anvarsadique8827 3 жыл бұрын
Karthik voice എന്റെ പൊന്നോ 🔥🔥🔥
@sonamathew6248
@sonamathew6248 3 жыл бұрын
Correct anwar
@shradhav8867
@shradhav8867 3 жыл бұрын
Madhu Balakrishnan too
@suryassymphony300
@suryassymphony300 2 жыл бұрын
Madhu chetanum super
@preveksfc.2985
@preveksfc.2985 2 жыл бұрын
Madhubalakrishnan 💯🥳
@vishnuvijayan6310
@vishnuvijayan6310 4 жыл бұрын
വിദ്യാസാഗർ💞💞💞💞💞💞💞
@vineethvpillai4151
@vineethvpillai4151 4 жыл бұрын
8
@akhilgbenny8445
@akhilgbenny8445 3 жыл бұрын
ഈ പാട്ട് ആദൃമായി കേട്ട് മുതൽ എന്റെ മനസിൽ പതിഞ്ഞ പോയി ...! 🎧❣️💯 Karthik 🎤👌
@sanal4302
@sanal4302 3 жыл бұрын
Madhu balakrishnan 😍
@VijeeshP-lu1nu
@VijeeshP-lu1nu 3 жыл бұрын
Karthik ഓരോ വരിയുടെയും ഫീലിംഗ് ❤❤
@sumith.s.p8414
@sumith.s.p8414 2 жыл бұрын
@@VijeeshP-lu1nu m
@rekhat1582
@rekhat1582 2 жыл бұрын
ഇത് നല്ല പാട്ട്
@geetheshpr9921
@geetheshpr9921 2 жыл бұрын
Vidhya ji ❤️ Karthik ❤️
@nishanthsramesh6
@nishanthsramesh6 3 жыл бұрын
Kaaaaaaaaarthik....😍😍😍😍😍 ... ഒരാശാമരം പൂക്കുന്നിതാ,... 😍😍😍😍 നിര താരാട്ടിനായി നീലാമ്പരി.. ഉഫ് എന്താ feel.. Kaaarthik ഉമ്മാാാ 🤗😘😍😚😙
@ABINSIBY90
@ABINSIBY90 3 жыл бұрын
2012 ലെ പ്ലസ് വൺ ദിവസങ്ങൾ ഓർക്കുന്നു.. ചെമ്മണ്ണാറ്റിലെ എന്റെ ദിനങ്ങൾ.. ആ മലയോര പ്രദേശത്തെ കാറ്റും തണുപ്പും മഞ്ഞുമെല്ലാം ഓർമ്മ വരുന്നു.. ബിജു മേനോൻ കുഞ്ചാക്കോ ടീം പൊളിച്ചു. പടത്തിന്റെ സ്വാഭാവിത്തിനുസരിച്ചുള്ള വിദ്യാജിയുടെ പാട്ടുകളും...
@saidalavivp7014
@saidalavivp7014 2 жыл бұрын
Naad yetha
@madhawan9689
@madhawan9689 2 жыл бұрын
ഇയ്യാൾ ഇവിടെയും വന്നോ,അർത്തുങ്കലെ പള്ളിയിൽ paattilപാട്ടിൽ കമന്റിൽ കണ്ടതേ ഉള്ളൂ😁😁😁😁😁
@devika_____
@devika_____ 2 жыл бұрын
Ella പാട്ടിൻ്റെ അടിയിലും ഉണ്ടല്ലോ👀
@SAITAMA_ORGINAL
@SAITAMA_ORGINAL 2 жыл бұрын
💟💟💟💟
@aswinmakkada5954
@aswinmakkada5954 4 жыл бұрын
വിദ്യാസാഗർ♥️
@nishanthsramesh6
@nishanthsramesh6 3 жыл бұрын
3:39 - 3:47 നിരതാരാട്ടിനായി...... 😍 കാർത്തിക് 💪😍
@AJ_SportsTalks-i8l
@AJ_SportsTalks-i8l Жыл бұрын
എന്ത് cute ആണ് Karthik അണ്ണന്റെ voice❤️❤️😍ഒരു വിദ്യാജി music❤️😍
@viveksivan4504
@viveksivan4504 2 жыл бұрын
2022 ൽ ഈ മനോഹര ഗാനം കേൾക്കാൻ വന്നവർ ഹാജർ രേഖപ്പെടുത്തേണ്ടേ ആണ്.
@michaeljemmy007
@michaeljemmy007 2 жыл бұрын
Present🖐
@sandhyaprakash3668
@sandhyaprakash3668 Жыл бұрын
Present🙋👍
@RajeevKumar-jg3ju
@RajeevKumar-jg3ju Жыл бұрын
Thallathe pode.... ee song nallathannu nee ariyunath ipola
@radhas6767
@radhas6767 Жыл бұрын
2023
@Iamfindingmyroute
@Iamfindingmyroute Жыл бұрын
2023
@anson7394
@anson7394 3 жыл бұрын
ഒരു പാട് നാളുകൾക്കു ശേഷം കേൾക്കുമ്പോൾ എന്താ ഫീൽ!❤🎶💯
@sujithsuresh2467
@sujithsuresh2467 3 жыл бұрын
Silent killer song... 💕💕 കേക്കുന്നോരൊക്കെ addict😘👌😍😍
@PraveenKumar-re2bc
@PraveenKumar-re2bc 4 жыл бұрын
Vidhyasagar🙏🙏🙏🙏nthinaaa na ingane kollune.. gavi poyivanna pole
@sampullan3442
@sampullan3442 2 жыл бұрын
ബസ്സിൽ യാത്ര ചെയ്യുമ്പോൾ ബസ്സിൽ ഈ song വെക്കണം ufffff എന്താ ഒരു ഫീൽ ❤️❤️❤️❤️❤️
@kkpstatus10
@kkpstatus10 3 жыл бұрын
എന്ത് മനോഹരമായ വരികൾ ആഹ❣️🥰 ബസ്സ് 🤩🥰
@dolby91
@dolby91 4 жыл бұрын
2012 FEBRUARY release // കൊല്ലം പ്രിൻസ് തിയേറ്റർ//2012 April ൽ ഗ്രാൻഡിൽ "മായാമോഹിനി"റീലിസ് ആയപ്പോഴും ഈ പടത്തിന് നല്ല തിരക്കുണ്ടായിരുന്നു. ഇതിനു Ticket കിട്ടാതെ "മായാമോഹിനി"ക്ക് ഫാമിലിയുമായി ചെന്ന് കേറികൊടുത്ത ഒരു കൂട്ടുകാരൻ മായാമോഹിനിയെ തെറി പറഞ്ഞതൊക്കെ ഓർക്കുമ്പോൾ ഇപ്പൊ Nostu. 😆😍😘
@sanoobchekkottuveettil9851
@sanoobchekkottuveettil9851 4 жыл бұрын
രണ്ടും അവിടെ കണ്ടു 😍
@ABINSIBY90
@ABINSIBY90 3 жыл бұрын
😁😁
@rashid4547
@rashid4547 3 жыл бұрын
Randum pwlia ✌
@TalksbyArjun
@TalksbyArjun 3 жыл бұрын
ഫെബ്രുവരി ആണോ റിലീസ്. ഏപ്രിൽ 7 എന്ന് ഗൂഗിളിൽ പറയുന്നത് തെറ്റാണോ?
@m.asif.n9233
@m.asif.n9233 2 жыл бұрын
നീലത്തമര, daimond neckles ആ വർഷം ആണല്ലോ,.
@ArathiKNRY
@ArathiKNRY 3 жыл бұрын
ഈ പാട്ട് എപ്പോൾ കേട്ടാലും ഒരു മഞ്ഞു വീണ സുഖം. Karthik voice ❤️❤️❤️❤️head set vechu kelkkan nthaa sukham...
@diken8089
@diken8089 4 жыл бұрын
കാര്‍ത്തിക്കിന്റെ voice കേള്‍ക്കാന്‍ എന്തു രസാ..😘🎶 ... addicted 🎶😘😘😘😍
@nishanthsramesh6
@nishanthsramesh6 3 жыл бұрын
അതെ അതേ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@AKSHAYKUMAR_P_M
@AKSHAYKUMAR_P_M 3 жыл бұрын
Fake il varathe ogyil vaa Karthik settaa
@Roshanxxx111
@Roshanxxx111 3 жыл бұрын
Madhu balakrishnante voicil kelkkumbo Ninak rasam thonunnille..
@VijeeshP-lu1nu
@VijeeshP-lu1nu 3 жыл бұрын
@@AKSHAYKUMAR_P_M എന്താണ് ഫേക്ക്
@VijeeshP-lu1nu
@VijeeshP-lu1nu 3 жыл бұрын
@@Roshanxxx111 1:09 ഒന്ന് കേട്ട് നോക്കു അപ്പോൾ അറിയാം കാർത്തിക് മാജിക്‌ ഫീൽ ഈ പാട്ടു മധുവിനു പോരാ..
@kiranbaby5216
@kiranbaby5216 2 жыл бұрын
വർഷങ്ങൾക്കു മുൻപ് കണ്ടതാണെങ്കിലും theatre experience of this song ഇപ്പോളും മറന്നിട്ടില്ല ❤️... ഈ ഒരു സിനിമ കൊണ്ട് onscreen hit male combo's ആയി മാറിയ കുഞ്ചാക്കോ ബോബൻ & ബിജു മേനോൻ 👨🏻‍🤝‍👨🏽 ..
@ALTHAFMUHAMMEDSHA
@ALTHAFMUHAMMEDSHA 4 жыл бұрын
എന്ത് നല്ലവരികൾ........... ✍️
@ponnammaa9146
@ponnammaa9146 2 жыл бұрын
RIP for Jishnu,💔💔💔🤲🤲🤲🙏. One of my favourite song.
@RahulRaj-xr1om
@RahulRaj-xr1om 3 жыл бұрын
വളരെ ഹൃദയ സ്പർശിയായ ഒരു ഗാനം.... ചാക്കോച്ചൻ ബിജുവേട്ടൻ 🥰😍😘
@musichealing369
@musichealing369 4 жыл бұрын
*വിദ്യാജി ഉയിർ* 🙏🙏🙏💙💙💙
@amalavinod2503
@amalavinod2503 4 жыл бұрын
Enteyum
@vgncreations4696
@vgncreations4696 2 жыл бұрын
❤🥰
@vipinvipi6660
@vipinvipi6660 4 жыл бұрын
നല്ലfimi സുപ്പർ പാട്ട് ' കുഞ്ചക്കാ 'ബി: ജുമൊനൻ ടിംവരണം നല്ല ചിരിക്കാൻ നല്ല ഫാമിലി ആക്ഷൻ സിനിമ കാണാൻ ബിജുമൊനൻ സിനിമയുടെ സിനിമ കൊമസിസിനിമ കാണാൻ കൊതി വാ, 'വുന്നു
@__nan_dhu_.__
@__nan_dhu_.__ 3 жыл бұрын
Than bengali ahno..😂
@shanuvaliyakath4026
@shanuvaliyakath4026 3 жыл бұрын
Slang ayirikkanam
@karunaelzamathew8682
@karunaelzamathew8682 4 жыл бұрын
Entha nalla songa...😍😍👌👌. Ennitum ee pattine viewrs kuravanallo... 😒😒
@vishnulalkrishnadas6262
@vishnulalkrishnadas6262 3 жыл бұрын
Orupakshe oru 10-20kollam kazhinju e pattinte viewrs 10kor above arikkum.annu innathekalathekalum nilavaram kuranja song akum kelkkuka.
@shradhav8867
@shradhav8867 2 жыл бұрын
@@vishnulalkrishnadas6262 but ithirangiya kalathu nalla hit paattayirunnu... Views onnum nokkanda... Ithe idakkidakk tvyilum vararundallo... Atha views kurav...
@vishnulalkrishnadas6262
@vishnulalkrishnadas6262 2 жыл бұрын
@@shradhav8867 m maybe
@samuraigamingz.4317
@samuraigamingz.4317 3 жыл бұрын
Fav karthik oru rakshem illaa pinne madhu chettan parayandallo poli combo karthik❤madhu chettan
@itsmeraff6414
@itsmeraff6414 4 жыл бұрын
Ee paaat Ee 2020 l kekkunnnavar like plz♥️♥️♥️🤩🤩🤩🤩
@amalkrishna329
@amalkrishna329 3 жыл бұрын
2021
@alancyril6608
@alancyril6608 3 жыл бұрын
@@amalkrishna329 2021 may 😂✌️
@muraliveloor3908
@muraliveloor3908 5 жыл бұрын
One of the most underrated musician Vidyasagar
@gsx9r
@gsx9r 4 жыл бұрын
He deserves more than AR
@sarathchandran199
@sarathchandran199 3 жыл бұрын
Eyy atra underated onum ala....e patin ok anu anthoru fanbase ayirunu enu ariyo. Ithinte camera cheytalum kolam
@ajithps8609
@ajithps8609 3 жыл бұрын
not underrated , vidyasagarne ariyatha aaranu ollathu but eniyum oru pad pokan kazhivulla music director aanu like ar rahman athra fame kittunilla
@adithyaaa__
@adithyaaa__ 2 жыл бұрын
@@ajithps8609 ariyatha kureeperind... Njn oru vidyaji fan aan.. Ath mtulorod prymbo mikvrm choikm aaraa ee vidyasagar nn😐
@martinsam8787
@martinsam8787 Жыл бұрын
​@@ajithps8609 bro pulli underatted annu even pullide peak pointil pollum keralthil pullide patukal hit ayalum pulliye arrum sredhikar ilayrnu ippo pulli feild out ayapol annu so called 90s kids labelil varunna kore piller angere praise cheyunna pinne mattu industriesl pullide popularity ithilum bad annu
@HarisMuhammad-vf6rp
@HarisMuhammad-vf6rp Ай бұрын
*ഗവി എന്ന സ്ഥലം ഇഷ്ട്ടമുള്ളവരുണ്ടോ !🌈🌧️🤗💙*
@keralamojo393
@keralamojo393 2 жыл бұрын
always vidhya ji ❤️😘🌸🌸
@sonamathews6712
@sonamathews6712 5 жыл бұрын
Chakochan and biju ettan best combination...🤗😍😘
@sureshbk265
@sureshbk265 2 жыл бұрын
ബിജു ചേട്ടൻ ഫാൻസ്‌ അടിച്ചോ 😘😘😘
@rageshraman
@rageshraman 2 жыл бұрын
He is the King of Music.... Vidyaji.....❤❤❤❤
@devilkk1800
@devilkk1800 3 жыл бұрын
Padam Pole Thanna An Extra ordinary Song 💙💙💙💙💙💯🎹🎵🎶
@advamalstanly2928
@advamalstanly2928 4 жыл бұрын
Vidyasagar 😍😍😍
@advamalstanly2928
@advamalstanly2928 2 жыл бұрын
@@beneetakichu5076 enthuva ee parayunne. Enikk ningale ariyilla mister..
@advamalstanly2928
@advamalstanly2928 2 жыл бұрын
@@beneetakichu5076 sabhash..😂😂😂 Njan kutti vichaarikkunna aal allaatto.. i beg your pardon anyway..
@beneetakichu5076
@beneetakichu5076 2 жыл бұрын
@@advamalstanly2928 Sorry
@advamalstanly2928
@advamalstanly2928 2 жыл бұрын
@@beneetakichu5076 no mention please 🤗🤗 Anyway I wish you may find the right person you've been looking for.. thaan udheshicha ayaale kandu kittaan njan punyalanod prarthikkaam.😂😘
@beneetakichu5076
@beneetakichu5076 2 жыл бұрын
@@advamalstanly2928 Athu pinne Aa ranjith ranju alle Avanu mathreme Ee kareyum Ariyaavu packshe Avan ithu Aaroadum parayilla Athu kondalle njaan full Delete cheyyaan paranjappol full Delete Cheyethea
@nankish009
@nankish009 3 жыл бұрын
വിദ്യാജി ആണ്. വെറുതെ അല്ല..
@anupamaadhi0569
@anupamaadhi0569 3 жыл бұрын
Yes😁😍
@nankish009
@nankish009 3 жыл бұрын
@@anupamaadhi0569 the king.. 😍😍
@greejithtm2260
@greejithtm2260 3 жыл бұрын
Athe.. The melody king ♥️
@athiraathi4424
@athiraathi4424 3 жыл бұрын
ഈ comnt കണ്ടപ്പോ ഉള്ള സന്തോഷം😂😂😍😍😍😍
@7kings997
@7kings997 2 жыл бұрын
@@nankish009 a
@kiranunnipillai5791
@kiranunnipillai5791 4 жыл бұрын
Vidya ji.. 💓💓💓
@anasashraf5527
@anasashraf5527 5 жыл бұрын
2012 ile aadiyathe hit movie
@vineeshvj2400
@vineeshvj2400 3 жыл бұрын
എന്റെ പത്തനംതിട്ട 💞💞💞
@sonamathew6248
@sonamathew6248 3 жыл бұрын
Ooh pinneee
@shijinrejiabraham6806
@shijinrejiabraham6806 5 жыл бұрын
Njangade Pathanamthitta
@vineeshvj2400
@vineeshvj2400 3 жыл бұрын
എന്റെയും 🔥🔥🔥
@sonamathew6248
@sonamathew6248 3 жыл бұрын
Ente vavachunteyumm
@ashwinperne7746
@ashwinperne7746 5 жыл бұрын
Madhu etta ur voice excellent. .....sagar ji powerful music. ....
@anithaks1549
@anithaks1549 4 жыл бұрын
Biju menon and kunchacko boban battu super kollam 😊 😊😊 👍👍👍
@vineethvpillai4151
@vineethvpillai4151 4 жыл бұрын
Anitha ks
@suryassymphony300
@suryassymphony300 3 жыл бұрын
Nalla paatt Nalla cinema... Nalla actor's 😘😘😘😘😘
@afsalachilu406
@afsalachilu406 2 жыл бұрын
എന്തൊരു ഫീൽ സോങ് ആണ്. ട്രിപ്പ് മൂഡ് ✌️
@user-io9vz6ig4o
@user-io9vz6ig4o 3 жыл бұрын
ഈ പാട്ട് കേൾക്കാൻ വന്ന് ഫീൽ അടിച്ചു പോകുന്നവർ കേട്ട ഡേറ്റും സമയവും ഒന്ന് റിപ്ലൈ കമെന്റ് ഇടണെ എത്ര പേർ ഇണ്ടെന്ന നോക്കാനാ. (6.04.2021/ 8:35 PM... feeling)
@Nishhh5
@Nishhh5 3 жыл бұрын
8/04/2021 (10:25 am)
@aryas236
@aryas236 3 жыл бұрын
July 2, 2021 (23:23 p.m)
@adwaith1558
@adwaith1558 3 жыл бұрын
July 12, 2021,(2:30)
@mariyashafna
@mariyashafna 3 жыл бұрын
25/7/2021 Sunday 12:50 pm nostalgia 😍🥰
@Abin_Sudhakaran
@Abin_Sudhakaran 3 жыл бұрын
28 July 2021 9:06 pm..😊
@travel_king95
@travel_king95 2 жыл бұрын
ഈ പാട്ടിൻ്റെ bass കേൾക്കാൻ വേണ്ടി ഇടക് വരുന്ന ഞാൻ
@sreevaishnav_SV
@sreevaishnav_SV 3 жыл бұрын
2:23 uff feeel
@djoo7696
@djoo7696 3 жыл бұрын
Both singers are Awesome💯💯💯💯💯
@jishnups2067
@jishnups2067 5 жыл бұрын
Clear Voice:Biju Meanon Voice:MadhuBalakrishnan.KunjackoBoban Voice:Karthik.Super Song.I Singing Two Voice.
@dds6234
@dds6234 3 жыл бұрын
Chullan chakkochan... Evergreen actor.. 😅👍
@jintoswhatsappstatus8774
@jintoswhatsappstatus8774 4 жыл бұрын
Gavi..... enta pathanamthittaa uyir❤️
@meezansa
@meezansa 5 жыл бұрын
മൂവി:-ഓര്‍ഡിനറി............ (2012) ഗാനരചന:-രാജീവ് നായര്‍ സംഗീതം:-വിദ്യാസാഗര്‍ ആലാപനം:-മധു ബാലകൃഷ്ണന്‍ & കാര്‍ത്തിക് !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! സുൻ സുൻ സുന്ദരിത്തുമ്പീ ... ചെം ചെം ചെമ്പകക്കൊമ്പിൽ ... സും സും ചൂളം മൂളാൻ വാ ... ഹൊയ് ഹൊയ് ഹൊയ് .... (സുൻ .. ) മഞ്ഞുമാർഗഴി മാസമായ് നെല്ലിമലരിലെ തേൻകണം കട്ടുപോവണ കള്ളക്കാറ്റിനു നാണം നാനാഴി ... സുൻ സുൻ സുന്ദരിത്തുമ്പീ ... ചെം ചെം ചെമ്പകക്കൊമ്പിൽ ... സും സും ചൂളം മൂളാൻ വാ... ഹൊയ് ഹൊയ് ഹൊയ്.... താഴേ... ജാതിമല്ലി പൂത്തുകുളിരുമീ താഴ്വാരം കോലമയിൽപ്പീലിയുഴിയും... മാറ്റോരം ... ചന്തമുള്ള പന്തലൊരുക്കണതാര് .. (2) തൊട്ടാവാടിത്തത്തേ നിന്നെ കെട്ടാൻ പോവണതാര് ഇല്ലിക്കാട്ടിൽ മുല്ലത്തേരിൽ ചുറ്റും പുന്നരിപ്രാവ് ഒരാശാമരം പൂക്കുന്നുവോ ... ഞാനും നീയും മാത്രം കണ്ടോ.. സുൻ സുൻ സുന്ദരിത്തുമ്പീ... ചെം ചെം ചെമ്പകക്കൊമ്പിൽ... സും സും ചൂളം മൂളാൻ വാ ഹൊയ്… ദൂരേ ... വേളിക്കുയിൽ പാടിപ്പതം വന്ന പൂമ്പാട്ടായ് ... കാത്തിരിക്കുമാമ്പൽ കുളക്കരയോരം... വെള്ളിമുകിൽ പട്ടുവിരിക്കണ നേരം ഇട്ടാവട്ടത്തമ്മിണിക്കൊക്കിന്നൊത്തിരി നാക്കിലയൂണ് ഇക്കിളികൂട്ടും ചന്ദനത്തെന്നലിലിത്തിരി നാട്ടുനിലാവ് നിറതാരാട്ടിനായ് നീലാംബരം ഞാനും നീയും മാത്രം, കേട്ടോ... സുൻ സുൻ സുന്ദരിത്തുമ്പീ ... ചെം ചെം ചെമ്പകക്കൊമ്പിൽ ... സും സും ചൂളം മൂളാൻ വാ ... മഞ്ഞുമാർഗഴി മാസമായ് നെല്ലിമലരിലെ തേൻകണം കട്ടുപോവണ കള്ളക്കാറ്റിനു നാണം നാനാഴി ...
@rashidputhukad258
@rashidputhukad258 4 жыл бұрын
nuu
@rashidputhukad258
@rashidputhukad258 4 жыл бұрын
yu
@nidhinnidhin2717
@nidhinnidhin2717 4 жыл бұрын
Nazeem S A gfbfgdybdtdyrhrgrrhrhybdh
@satheeshkollam7749
@satheeshkollam7749 4 жыл бұрын
Utub
@unknownunknown-nd2zz
@unknownunknown-nd2zz 4 жыл бұрын
മധു ബാല കൃഷ്ണന് ചേർന്ന പാട്ട് അല്ല ഇത് ഇവരുടെ രണ്ടു സൗണ്ട് തമ്മിൽ ചേരുന്നുന്നെ ഇല്ല കാർത്തിക് ഒറ്റക്ക് പാടിയ മതിയാരുന്നു
@iqbaliqbal5633
@iqbaliqbal5633 5 жыл бұрын
Chakochan & biju menon best combo 😎😎
@nidhinnidhin2717
@nidhinnidhin2717 4 жыл бұрын
Iqbal Iqbal nrgetehrgnrghrgheheyetneghhrgeheyehsvehhbehegegeg
@sreekanthsreekkuttan3461
@sreekanthsreekkuttan3461 4 жыл бұрын
Ordinary,seniors,Roamans,Madhuranaranga but ellathilum Bijumenon score cheythu Bijumenon ullathukondu Padam hit aayi
@athulkrishna-612
@athulkrishna-612 4 жыл бұрын
❤️💖❤️
@remessanremessan3331
@remessanremessan3331 4 жыл бұрын
അതേ 😘
@drtonyissac9297
@drtonyissac9297 3 жыл бұрын
@@sreekanthsreekkuttan3461 ഏത് multi star പടത്തിലും ഒന്ന് ഉയർന്നു നിൽക്കുന്നത് ബിജു ചേട്ടന്റെ performance ആയിരിക്കും. പക്ഷെ പുള്ളി ഒറ്റക്ക് നിക്കുമ്പോ അത്രക്ക് ഗുമില്ല
@godsonggm3186
@godsonggm3186 4 жыл бұрын
Excellent cinematography and colour grading.
@jamshidek9292
@jamshidek9292 4 жыл бұрын
2020 il kanunnu veendum
@godsonfrancis1817
@godsonfrancis1817 2 жыл бұрын
Medody king വിദ്യാജി തന്നെ♥️♥️
@gauravkrishnaaarya8094
@gauravkrishnaaarya8094 2 жыл бұрын
ഈ പാട്ട് പണ്ട് ടിവി യിൽ ഉണ്ടായിരുന്നു എന്നും ഉണ്ടായിരുന്നതായി ഓർക്കുന്നു
@j0hnrambo654
@j0hnrambo654 2 жыл бұрын
ഇത് പോലുള്ള പാട്ടുകളും സിറ്റുവേഷനുകളും അങ്ങനെയുള്ള കഥകളും ഇപ്പോൾ മലയാളം സിനിമയിൽ കാണാൻ ഇല്ല 🤦‍♂️🤦‍♂️ കൊടൂര റിയലിസ്റ്റിക് പടങ്ങൾ കണ്ട് കണ്ട് മടുത്തു.... 🙏🙏🙏
@Adarsh19893
@Adarsh19893 4 жыл бұрын
Vidhyaaaaji ❤️❤️❤️❤️❤️
@novembervibes6839
@novembervibes6839 Жыл бұрын
Vidhyaji ❤️
@arjunpsuresh5449
@arjunpsuresh5449 2 жыл бұрын
വിദ്യസാഗർ 👌💥🎶😍
@vishnubinu5886
@vishnubinu5886 3 жыл бұрын
My fvrt nayakan chakochayan... Chakoyachyane istam ullavar addi like... 2021 kannunavar undoo
@sethulekshmijs4804
@sethulekshmijs4804 4 жыл бұрын
ee songinte starting kelkumpo enik pacha mala poovu song orma varum😁😀
@vineeshvj2400
@vineeshvj2400 2 жыл бұрын
Fdfs കോട്ടയം ആനന്ദ്. എന്നാ sound ആരുന്നു. കേരളത്തിലെ first platinum + കിട്ടിയ തിയേറ്റർ. മാരക തിയേറ്റർ എക്സ്പീരിയൻസ് ആരുന്നു. തിയേറ്ററിനുള്ളിലെ ആ ഭംഗിയും കിടിലൻ സീറ്റും 2k പ്രോജെക്ഷനും സൗണ്ടും ac യുടെ തണുപ്പും. പത്തനംതിട്ട ഗവിയുടെ ഭംഗിയും 💞💞💞💞💞💞💞
@jayakumarkn2238
@jayakumarkn2238 3 жыл бұрын
Njan adyamaayi theater le poi kanda movie oru pretheka ishttanu☺️
@duhaima
@duhaima 2 жыл бұрын
Ella songineyum hit akkunnath athinte music aann The hole credict to this song is the great master vidyasagar sir Sir nigalude music manassil vallate padiyunnuuu😘🥰😍🤩😋😛😘
@Wanderlust_specials
@Wanderlust_specials Ай бұрын
Ith okke aanu paatu❤❤Entha feel varsham ethra aayalum still it remains fresh❤❤
@sarathks8179
@sarathks8179 3 жыл бұрын
Karthik voice malayalathil chakochanuthannee
@nishanthsramesh6
@nishanthsramesh6 3 жыл бұрын
Yes. പിന്നെ ദിലീപിന്. 😁😌
@sarathks8179
@sarathks8179 3 жыл бұрын
@@nishanthsramesh6 Prithviraj
@nishanthsramesh6
@nishanthsramesh6 3 жыл бұрын
@@sarathks8179 ആ.. അവര് 3പേരും 😌😍. 💪 പൊളി അല്ലേ. 😁😃
@sreekanths3616
@sreekanths3616 2 жыл бұрын
E pattu tour poyapoll busll ettayinnu enna bass ayinnu .....2012ill
@skhaleelattingal2335
@skhaleelattingal2335 3 жыл бұрын
2021ൽ കാണുന്നവർ ഉണ്ടോ സുഹൃത്തുക്കളെ 😍
@rajiramesh6191
@rajiramesh6191 Жыл бұрын
Ente...iravi....😁❤️❤️❤️❤️
@sanjumannadisala8087
@sanjumannadisala8087 2 жыл бұрын
പത്തനം തിട്ടക്കാരുടെ സ്വന്തം സിനിമ
@MC_Music
@MC_Music 2 жыл бұрын
❤️🔥
@SebinJose-ig7qh
@SebinJose-ig7qh Ай бұрын
ആകയാല്‍, യേശു കര്‍ത്താവാണ്‌ എന്ന്‌ അധരംകൊണ്ട്‌ ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന്‌ ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ രക്‌ഷപ്രാപിക്കും. റോമാ 10 : 9
@muhammedsalim9557
@muhammedsalim9557 2 жыл бұрын
മലയാളി യുടെ pulse അറിയുന്ന ഒരു അടാർ കമ്പോസർ ! VG🤎
@s___j495
@s___j495 2 жыл бұрын
2021 കാണുന്നവർ ഉണ്ടോ 2012 ൽ ഓർഡിനറിയും മായമോഹിനിയും ഒരുമിച്ചു ഇറങ്ങിയ ഓണ ചിത്രങ്ങൾ ആയിരുന്നു രണ്ട് സൂപ്പർ ഹിറ്റ്‌ ആയിരുന്നു ❤ഇതിലെ പാട്ടുകളെല്ലാം സൂപ്പർ ആയിരുന്നു ഇപ്പോഴും കേൾക്കുബോൾ ഫീൽ വേറെയാണ് 😘😘 വിദ്യാ ജി പിന്നെ ഗവിയുടെ സൗന്ദര്യവും 💕❤
@shambhumanackal6719
@shambhumanackal6719 2 жыл бұрын
Onam alla vishuinaanu maya mohini irangiyath
@cyrilcheriyan
@cyrilcheriyan 3 жыл бұрын
Enta pathanamthitta 💓☔️🌳🌴
@vishnuuuuu..
@vishnuuuuu.. 3 жыл бұрын
Ee paattinte drop🎧😍🔥
@chembanshyam6531
@chembanshyam6531 3 жыл бұрын
Vidyasagar❤️❤️
@shanuvaliyakkath8482
@shanuvaliyakkath8482 3 жыл бұрын
Ee cinema yude highlights ee cinema yude location anu
@sindhuvijay9151
@sindhuvijay9151 Жыл бұрын
Biju menon ‼️
@harikrishnankm4162
@harikrishnankm4162 2 жыл бұрын
ഒരു കാലത്ത് ഈ ഗാനം ഉണ്ടാക്കിയ ഓളം
@MC_Music
@MC_Music 2 жыл бұрын
❤️
@Adarsh19893
@Adarsh19893 3 жыл бұрын
Vidyaaaaji ❤️❤️❤️❤️
@niyasnallepilly9131
@niyasnallepilly9131 2 жыл бұрын
Sun sun sundari thumbi Chem chem chembaka kombil Sun sun choolam moolan vaa (2) Manju marggazhi maasamayi Nellimalarile thenkanam Kattu povana kalla kaattinu Naanam naanaazhi (sun sun) Thaazhe jaathimalli poothukulirumee Thaazhvaram kolamayil peeliyuzhiyum Aattoram chanthamulla Panthalorukkanathaaru (2) Thottavadi thathe ninne Kettan povanathaaru Illikkaattil mullatheril Chuttum ponnari praavu Orasaamaram pookkunnuvo Njanum neeyum mathram kando (sun sun) Doore velikuyil padipadamvanna poompattay Kaathirikkum aambal kulakarayoram Vellimukil pattu virikana neram Ittaa vattath amminikokkin Othiri nakkilayoonni Ikkili koottum chandana thennalil Ithiri naattunilaavu Nirathaarattinaay neelambari Njanum neeyum mathram ketto (Sun sun)
@thalapathy5300
@thalapathy5300 Жыл бұрын
Vidyaji❤
@user-es7pk5hy6c
@user-es7pk5hy6c 3 ай бұрын
കിടിലൻ പടവും പാട്ടുകളും ഈ സിനിമ എപ്പോ വന്നാലും കാണും
@naff00_55
@naff00_55 2 жыл бұрын
Vallatha adict ayipoy ee paattinodu..... Pazhaya ormakale thirike kond varanum kazhiyum.... ❤❤❤
@MC_Music
@MC_Music 2 жыл бұрын
❤️🔥
@vgncreations4696
@vgncreations4696 2 жыл бұрын
Vidyasagar ❤
@miss_nameless9165
@miss_nameless9165 Жыл бұрын
വെളുപ്പാൻകാലത്ത് മഞ്ഞും കണ്ട് ചായ കുടിച്ചുകൊണ്ട് കേൾക്കണം...ഐവ😇😻🤝
@sobhanab6416
@sobhanab6416 3 жыл бұрын
Favourite singer madhu balakrishnan
@midhuntech3872
@midhuntech3872 2 жыл бұрын
12inch sub il idaykk. Kelkum. Veed kulingunna bass. Aanne💥💥💥
@gayathrithankappn5793
@gayathrithankappn5793 2 жыл бұрын
Njan Inne Busil Poyappo Kettu Adha Onnude Kelkkan Vannathe 😘❤
@swarajswargam7889
@swarajswargam7889 Жыл бұрын
2012 ലെ ഏപ്രിൽ മെയ്‌ മാസം ഓർമ്മവരുന്നു
@Kannur_kkaran37
@Kannur_kkaran37 2 жыл бұрын
Ksrtc bus fans like
@sreelakshmit594
@sreelakshmit594 3 жыл бұрын
Madhu balakrishnan fans like
@AK__PHOTOGRAPHY
@AK__PHOTOGRAPHY 4 жыл бұрын
2019 ൽ കാണുന്നവർ ഉണ്ടോ
@albinsabu4056
@albinsabu4056 Жыл бұрын
Njan schoolil adhyamayi karoke ittu padiya pattu 😍 nice song 👌👌👌
@T-Travel3
@T-Travel3 2 жыл бұрын
Vidyasagar karthik madhubalakrishnan🎶😍
@muhammadsinank.a6439
@muhammadsinank.a6439 2 жыл бұрын
Kohkoh boban 🎧ബിജു മേനോന്‍ Super❣💯
@aswathysidharth8910
@aswathysidharth8910 5 жыл бұрын
Kidilan😍😍
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 62 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 102 МЛН
Хотите поиграть в такую?😄
00:16
МЯТНАЯ ФАНТА
Рет қаралды 2,2 МЛН
Omana Komala
4:14
Abhirami Ajith - Topic
Рет қаралды 1,1 МЛН
Iliyas Kabdyray ft. Amre - Армандадым
2:41
Amre Official
Рет қаралды 1,1 МЛН
Say Mo - LIL BIT & 1 shot 2 (Waysberg Music Remix)
2:43
Waysberg Music🇰🇿
Рет қаралды 612 М.
Malohat
3:35
Xamdam Sobirov - Topic
Рет қаралды 377 М.
Serik Ibragimov - Сен келдің (mood video) 2024
3:19
Serik Ibragimov
Рет қаралды 1,7 МЛН
Sadraddin - Jauap bar ma? | Official Music Video
2:53
SADRADDIN
Рет қаралды 11 МЛН