Mettuppalayathinum ഊട്ടിക്കും ഇടയിലുള്ള എല്ലാ സ്റ്റേഷനിലും ചേർന്ന് 12 വർഷം ജോലിചെയ്ത സ്റ്റേഷൻ മാസ്റ്റർ ആണ് ഞാൻ മോൾക്ക് ഒന്നര വയസുമുതൽ hillgrove സ്റ്റേഷനിൽ രണ്ടു വർഷം ജോലി ചെയ്തിട്ടുണ്ട്. തികച്ചും മറക്കാൻ കഴിയാത്ത അനുഭവം ആണ് ആ 12 വർഷത്തിന് പറയാനുള്ളത്. വീണ്ടും ആ ഓർമകളിലേക്ക് തിരിച്ചു കൊണ്ടുപോയതിനു ഒരുപാട് നന്ദി
@SabariTheTraveller8 ай бұрын
സർ താങ്കളുടെ നമ്പർ ഒന്ന് തരാമൊ ? 7736688424 ഇതാണ് എൻ്റെ WhatsApp
@ktrdas8 ай бұрын
@@SabariTheTraveller ഞാൻ വാട്സ് ആപ്പിൽ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിരുന്നു. കഴിഞ്ഞില്ല. വോക്കൽ കോർഡ് paralysis കാരണം സംസാരിക്കാൻ ചെറിയ ബുദ്ധിമുട്ടു ഉണ്ട്. 1988 -2000 നീലഗിരി റെയിൽവേയിൽ വർക്ക് ചെയ്തു. പേര് രവീന്ദ്രദാസ്. റിട്ടയർ ആയി. ഇപ്പോൾ പാലക്കാട് താമസം എന്നിൽ നിന്നും എന്ത് വിവരം ആണ് പ്രതീക്ഷിക്കുന്നത്. അറിയാവുന്നതു നൽകാൻ തയ്യാർ ആണ്
@ktrdas8 ай бұрын
@@SabariTheTraveller ഒരുകാര്യം എന്റെ വോക്കൽ കോർഡ് ന് തകരാർ വന്നതിനാൽ സംസാരിക്കുവാൻ ചെറിയ ഒരു പ്രശ്നം ഉണ്ട്. അറിയാവുന്ന എന്ത് ഇൻഫർമേഷനും ഷെയർ ചെയ്യാൻ സന്തോഷമേ ഉള്ളു. അന്നത്തെ ജീവിതം മറക്കാൻ കഴിയില്ല
@ShamsudheenShams-p3e7 ай бұрын
സർ ഇപ്പോൾ എവിടെയാ @@ktrdas
@anoopksd8 ай бұрын
10 വർഷം മുൻപ് ഞാൻ ഈ ട്രെയിനിൽ പോയിരുന്നു... അതിനു പിന്നിൽ ഇത്രയും കഥകൾ ഉണ്ടായിരുന്നു എന്നത് അറിയാൻ ശബരിച്ചേട്ടൻ വേണ്ടി വന്നു... താങ്ക്സ് ♥️
@utsavwedding70098 ай бұрын
Njanum❤
@vijayanathav7 ай бұрын
Hi Sabari.. How r u.. haven't seen any new videos for three weeks.. we are eagerly waiting😀
@basil_baby_paul8 ай бұрын
ആത്മാവിനെ തൊട്ടറിഞ്ഞു കൊണ്ട് യാത്ര ചെയ്യുന്ന താങ്കൾക്ക് ഞങ്ങളുടെ ആത്മാവിനെയും കവരാൻ ഉള്ള ശേഷിയുണ്ടെന്ന് ഈ വീഡിയോ കണ്ടത് കൂടി തെളിയിച്ചു നന്ദി
@PrasanthBaiju-in1pt8 ай бұрын
കാഴ്ച്ച ഭംഗിയെക്കാൾ അറിവ് കൾ തന്ന ഒരു വീഡിയോ ആയിരുന്നു Supper ❤
@devajkmanoj44457 ай бұрын
Puthya videosnayi waiting
@akshaykumarrox467 ай бұрын
Y no videos wat happen chetta
@AgarthaRajeshvlog8 ай бұрын
എനിക്കും പോകണമെന്ന് ഒരു പാട് താൽപര്യമുളള ഒരു ട്ട്രെയിൻ യാത്ര. ഈ ചരിത്രമുറങ്ങുന്ന കഥകളിലൂടെ ആ പഴമയിലേക്ക് ഒരു മടക്കയാത്ര ❤
@rajan.puliyoor96288 ай бұрын
എന്തായാലും ഇത്രയും അറിവ് തരാൻ കഴിഞ്ഞതിൽ വളരെ സന്തോഷം❤❤❤
@fintaxfahadh11596 ай бұрын
2 thavana ithil yathra cheythittund ❤ Ingane oru arivu first time aanu.
@fasilkp4346 ай бұрын
എവിടെ പുതിയ വീഡിയോ ഒന്നും കാണുന്നില്ലല്ലോ ഒരുമാസമായിട്ട് എന്തുപറ്റി
@shihabali55727 ай бұрын
Hi..bro ...evade oru vivarum illallo...??
@lifelivingandnature8 ай бұрын
ചേട്ടാ ഇൻസ്റ്റയിൽ ഒരു msg ഇട്ടിട്ടുണ്ട്.. ഒന്ന് നോക്കാമോ? 😊
@vanithadhanesh46748 ай бұрын
Super video and very informative one
@NandanilNandanil7 ай бұрын
Vedio onnum ille
@akshaykumarrox467 ай бұрын
Sabari Chetan evada poieee 😅
@Epictravelvibes6 ай бұрын
Evde kaananillallo
@josymambra8 ай бұрын
Informative episode ❤
@asiftravelvideos8 ай бұрын
അടിപൊളി 👍
@malayalamnews4878 ай бұрын
Nice Content Sabari bro. pls consider updating the video quality to 60 fps from 50 fps. FPS matters a little
@hari82738 ай бұрын
Darjeeling toy train il epozhum kalkkari upoyogikunud
@kalilakther7388 ай бұрын
Its true sabari aten .this is world sconds highest range train and this engineer make to this route train and road way one Switzerland engineer he name was jagen berk
@prasanthramachandran7258 ай бұрын
Well explained 👌👌👌👌
@unniponnuse19158 ай бұрын
BeUtiful episide😄👍
@shafeekmt11878 ай бұрын
സൂപ്പർ ♥♥
@-._._._.-8 ай бұрын
7:53 autumn മരങ്ങൾ ചുറ്റും ഉണ്ടായിരുന്നു എങ്കിൽ അതിമനോഹരം ആയേനെ..ആ മഞ്ഞയും ഓറഞ്ചും നിറമുള്ള ഇലകൾകിടയിലൂടെ ട്രെയിൻ ഓടുമ്പോൾ പ്രത്യേക ഭംഗി ആണ് 🚄🚄🚄🍁🍂🍃🍁🍂🍃🍁🍂🍃
@UshaMadhavan-uj5fo7 ай бұрын
Supper ve
@udayakumarudayakumar43218 ай бұрын
Very nice video❤️🥰
@Coffee_with_nafi8 ай бұрын
Love from dubai❤️ ശബരി ചേട്ടാ സുഖമല്ലേ?? ❤
@pratheepandv42738 ай бұрын
Best കണ്ണാ best ❤️❤️❤️
@ismailch82778 ай бұрын
super👍👍👌👌
@Travel_with_anoop_trivandrum8 ай бұрын
I liked 400th like ❤
@k.c.thankappannair57938 ай бұрын
Sabari just behind the scenes 🎉
@ansil97908 ай бұрын
Sabari bro poilichu❤
@EcotoTamil8 ай бұрын
Superrrrrrrrrrrrrrrrrr brother
@otgelangovan22207 ай бұрын
Good
@musicwinder_yt8 ай бұрын
Nice video 😊
@ajithpd59548 ай бұрын
Super
@dhanapalvictor62278 ай бұрын
Really iam traveling by train
@mohammadhafeez69428 ай бұрын
Namaskaram bro
@fahadkanmanam6 ай бұрын
എവിടെ ആണ് ശബരി ഏട്ടാ
@ShamnasPn-vq8ee8 ай бұрын
Chokkana പലപ്പിള്ളി ഒന്ന് കൂടി ചെയ്യാൻ പറ്റോ അവിടെ പുലി തടഞ്ഞിട് നടക്കാൻ വയ്യ നൈറ്റ് karangiya പുലിയെ സ്പോട് ചെയ്യാൻ പറ്റും ഇന്നലെയും കൂടി കണ്ടു.... വരാമോ ഒന്ന് കൂടി
@SabariTheTraveller8 ай бұрын
Share ur contact number
@pahussain64708 ай бұрын
👌👌👍👍
@kalilakther7388 ай бұрын
😊
@jishnun25355 ай бұрын
💚👌🏽
@comewithmejafar33628 ай бұрын
❤️🌹👍
@hakkiauh16668 ай бұрын
😍😍😍
@av24338 ай бұрын
1ST comment
@babua1208 ай бұрын
👍👍👍
@pradeepkb3598 ай бұрын
♥️♥️♥️🙏🏻🙏🏻🙏🏻
@muthalibsm96368 ай бұрын
👍
@Dileep19978 ай бұрын
👍🏻
@prajoth_kkd63748 ай бұрын
❤️👍
@Kavyaaneeshkumar8 ай бұрын
🫰🏻😍😍😍
@sreejishkuttan36378 ай бұрын
ooty റെയിൽവേ ഇപ്പൊ ടൂർ കമ്പനികളുടെ കയ്യിലാണ്. 2 മാസത്തേക്ക് seat അവർ തന്നെ എടുക്കും. Evening shedule ചിലപ്പോ കിട്ടും അത് ബോർ ആണ്.
@anandthrissur61168 ай бұрын
Good ❤
@AffectionateGlassRose-fh8rk8 ай бұрын
Control your unnecessary blabbering. It irritates. It is annoying. Don't post such videos again.