Etrakk perfect ayitt kittum enn vicharichillaa Slit chechide veroru video nokki cheytu readymade aano enn orupad aalukal chodhichu...atrakk adipoli ...
@OppamStitchings3 ай бұрын
Thankyou dear,🥰
@lissyfrancis65945 ай бұрын
സൂപ്പർ. ഒത്തിരി വിഡിയോ കണ്ട് ഒന്നും മനസ്സിലായില്ല. ഇവിടെ വന്നപ്പോൾ വളരെ വ്യക്തമായി പറഞ്ഞു തന്നു. ബാക്ക് വേരിയേഷൻ പല ചാനലിലും കാണിക്കുന്നത് കൊണ്ട് പാന്റ് തയ്ക്കുമ്പോൾ തെറ്റി പോകുമോ എന്ന പേടി ഉണ്ടായിരുന്നു. ഇതിൽ അങ്ങനെ അല്ലാതെ സൂപ്പർ ആയി തയ്ച്ചു കാണിച്ചപ്പോൾ ഒത്തിരി സന്തോഷവും സംതൃപ്തിയും തോന്നി Thank you so much 🙏സൂപ്പർ
@Pizzom9 ай бұрын
ആദ്യമായി ഞാനും തയ്ച്ചു.ഒന്നും പറയാനില്ല പക്ക,സൂപ്പർ.ഒരുപാട് വീഡിയോകൾ കണ്ടതിന് ശേഷമാണ് ഈ വീഡിയോ കണ്ടത്, അങ്ങനെ അവസാനം കണ്ട വീഡിയോ ഓക്കെ ആയി.
@aryabhasi7225 Жыл бұрын
ഇതുപോലെ ചെയ്തപ്പോള്‍ സൂപ്പർ ആയിട്ട് വന്നു ❤️perfect💯 thank you chechi....❣️
@limidan15032 жыл бұрын
നന്നായിട്ടുണ്ട്. ഞാൻ തയ്യിച്ചു നോക്കി. correct ആയിട്ട് കിട്ടി. Thankyou very much
@annajohn80772 жыл бұрын
ഞാൻ ഇന്നു ഈ പാൻറ് തയ്ച്ചു.നല്ല പാകം.നന്നായി പറഞ്ഞു തന്നു.ഒരുപാട് നന്ദി🌹😘🙏
@jasirnp28622 жыл бұрын
ഇത്രയും വ്യക്തമാക്കി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്നത് നല്ല കാര്യം ഇത് ഒരുപാട് പേർക്ക് ഉപകാരപ്പെട്ടു എന്ന് ഞാൻ കരുതുന്നു. എനിക്കും വളരെയധികം ഉപകാരപ്പെട്ടു Thanks 👍
@suryaak3951 Жыл бұрын
👌👌സൂപ്പർ 👌👌❤ഇതുപോലെ ഒരെണ്ണം ചെയ്തു നോക്കട്ടെ.❤നന്നായി പറഞ്ഞുമനസിലാക്കി തന്നു 🙏🙏ഇനിയും പ്രദീക്ഷയോടെ ❤
@aryasajan27106 ай бұрын
ഞാൻ try ചെയ്തു . First Time ആയിട്ടു പോലും Perfect ആയി വന്നു . Thank you.❤
@sijijacob60193 жыл бұрын
കൊള്ളാം... ഇത് കണ്ടിട്ട് നല്ല fittings ആണ്.... ഇതു പോലെ ചെയ്തു നോക്കും...പോക്കറ്റ് കൂടി ഉണ്ടാരുന്നേൽ നന്നായിരുന്നു😍👍👍
@gittyheloys88719 күн бұрын
Adipoli aanu njan thychu nooki...thank you chechi❤
ഞാൻ ഇതു പോലെ തയ്ച്ചു അടിപൊളി പൊളി ആയി താങ്ക്സ് ചേച്ചി ❤️❤️❤️❤️വളരെ എളുപ്പമാണ് 🥰🥰🥰
@anujomish6116 ай бұрын
@Oppam stitching# ചേച്ചി thank you so much for this video.. കുറെ കാലം ആയി straight pant തയ്ക്കാൻ try ചെയ്യുന്നു.ഈ രീതിയിൽ തയ്ച്ചപ്പോൾ correct ആയി കിട്ടി.thank you chechi..❤❤ ഇനിയും കൂടുതൽ വീഡിയോസ് ഞങ്ങൾക്ക് വേണ്ടി ചെയ്യണേ...😊😊
Adi poli chechi nannaitu manasilai easyanu time save ondu randu side m ore pola cute chainna kondu nalla eluppavanu thanks❤🌹🙏
@sameeranassar97209 ай бұрын
Thank you chechi enik nalloru pand thatikaan patty
@ebyzvlog22993 жыл бұрын
വളരെ നന്നായിട്ടുണ്ട് ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു സിമ്പിൾ ഐഡിയ
@kochuthressiapk5100 Жыл бұрын
Thank you my dear. please put another video with the same measurements.but with a material which shows the marking very clear.this material not clear.if possible
@OppamStitchings Жыл бұрын
kzbin.info/www/bejne/ema3mmqercmakKc Same measurement
@sandhyakwarrier68542 жыл бұрын
Njan stitch chythu nokki pakka perfect thankyou Mam thankyou Very much 👍👌🙏
@Nandakishor.S9 ай бұрын
സൂപ്പർ എനിക്ക് നല്ലതുപോലെ തയ്യിക്കാൻ സാധിച്ചു ❤❤
@rejithaa13443 жыл бұрын
നന്നായിരിക്കുന്നു soumya ചെയ്യുമ്പോൾ എല്ലാം easy ആയി തോന്നും
@adamaman96052 жыл бұрын
Njan cheythu perfect aayi kitty.
@sanithaa4799 Жыл бұрын
Chechi large size pantinte measurements on parayamo please??
@rajibabu3479 Жыл бұрын
നല്ല പോലെ പറഞ്ഞു തന്നു താങ്ക്സ് 👍🥰🥰🥰
@Silpacorreya2 жыл бұрын
Very useful video...adipoli ayi stich cheidhu pocket ulladhe koode onnu video cheyyu
Vannam ullavarkum patum but alavu variation verum...athu correct eduthille pidutham verum...back separate kooti cut cheythu cheyyanam
@krishnarjunr2235 Жыл бұрын
Thanks,reply thannathinu
@thomasfrancis4452 жыл бұрын
Thanku madam nallath pole manasilayi very very thanks
@sabithasain4977Ай бұрын
Tyank so much oppam stitchings..❤❤
@harshiyanazeer600 Жыл бұрын
ഈ modelil front ഇൽ band ഉം ബാക്കിൽ elastic വെച്ചും ചെയ്യാമോ.
@OppamStitchings Жыл бұрын
Cheythitund video und
@pdzXsachu Жыл бұрын
Stiching perfect aayi thanks❤
@deepasunil61983 жыл бұрын
വളരെ നന്നായിട്ടുണ്ട്.👌👌💐പോക്കറ്റ് വെക്കുന്ന ഒരു മോഡലും കൂടി ചെയ്യാമോ..😊.
@sherishams87952 жыл бұрын
🥴
@renjuabraham11822 жыл бұрын
എന്റെ ഒരു friend പറഞ്ഞാണ് ഒപ്പം സ്റ്റിച്ചിങ്ങിന്റെ വീഡിയോ ഞാൻ കാണുന്നത്..... Sooper വളരെ നന്നായി മനസ്സിലാകുന്നുണ്ട്.... നന്നായി തന്നെ പറഞ്ഞു തരുന്നു... Thankyou.... God bless you 🥰🥰🥰
@dwarakadream72842 жыл бұрын
ചേച്ചി വീട്ടിൽ ഇടാൻ പറ്റുന്ന short tops ഇടാമോ? ഈ പാന്റിനൊക്കെ ഇടാൻ പറ്റുന്ന tops
@AbdulAhad-wq3uv8 ай бұрын
E measurement stich cheythal length athra undu stich kazhinjal
സ്റ്റിച് ചെയ്തു നോക്കി. നല്ല perfect ആയിരുന്നു. Thank u. Recomment this video for eveyone
@OppamStitchings2 жыл бұрын
🥰😍👍🏻
@jiyasays5077 Жыл бұрын
Njan try chaythu adipoli aanu
@chanchakam7422 жыл бұрын
Waist length anoo hip length aano pantinte waste bagathu vendathu?
@deepajustin9953 Жыл бұрын
How to stitch straight pant with lining
@chipka86702 жыл бұрын
XXL measurements onnu parayamo
@anjuampu7872 Жыл бұрын
44 hip round ഉള്ള ആൾക്ക് ക്രോച് length 13 മതിയോ
@vidyasuresh3552 жыл бұрын
Correct ayitu kiti thanq 🙏🏻
@OppamStitchings2 жыл бұрын
Welcome dear ❤️🥰
@nabeelvlog90842 жыл бұрын
സ്റ്റിച്ചിങ് ജോബ് ഉണ്ടോ ചേച്ചി വീട്ടിൽ നിന്ന് ചെയ്യാൻ pattiyadh
@santhoshks1223 жыл бұрын
Eth ethra vayasukark upayogikkam
@femiaugustine1490 Жыл бұрын
Thakyou so much..... ithu nalla perfect ayatt vannu
@vinupaul30293 жыл бұрын
ക്രോച്ച് length,13 എങ്ങനെ കിട്ടി,33 അരവണ്ണം ഉള്ള ആൾക്ക് ക്രോച്ച് ഇന്റെ അവിടെ 2 തന്നെ മതിയോ
@onlyvibes6827 Жыл бұрын
Mam, വീഡിയോ ഇഷ്ടമായി. എനിക്ക് XXL, XXXL പാന്റിന്റെ അളവൊന്നു പറഞ്ഞു തരാമോ?pls...
@studyandrevise-kpsc5 ай бұрын
ഞാനും തയ്ച്ചു. നല്ലതാണ്
@sijoythomas71392 жыл бұрын
38 ennu parayunnnath loose kootiyath ano? Atho Bodyyil ninnu edutha measurements anno? Pl ls give ansi
@ravindranravi75312 жыл бұрын
നല്ല ഒരു ചേച്ചി. Chechiyude ella vediosum
@linithomas54012 жыл бұрын
Madam back crochine pidutham varunnathinethe chaiyanam
@OppamStitchings2 жыл бұрын
Kurachudi loose ettunoku
@lekhasuresh15532 жыл бұрын
Deese nda colour korachu dark efukku siss
@arnoldsvlogs416 Жыл бұрын
2 inch koottiyidunnath engana thaykkunne
@OppamStitchings Жыл бұрын
New video edane edam kurachukoodi nalla comfort straight pant
@ambilithomas4061 Жыл бұрын
ഞാൻ ഇന്ന് തയ്ച്ചു.. കറക്റ്റ് ആയിട്ട് കിട്ടി
@happinessmoments89642 жыл бұрын
XXL measurements ഒന്ന് പറഞ്ഞ് തരുമോ
@User-prakrithi2 жыл бұрын
belt ഭാഗത്തു back and front same length എടുത്താൽ ശരിയാവോ. back side belt extend ചെയ്യണ്ടേ
@OppamStitchings2 жыл бұрын
Sariyakum
@balamaniammakv20328 ай бұрын
എന്താണ് ഇത് തുണിയുടെ അതേ കളർ കൊണ്ട് വരച്ചാൽ
@janceyjoseph22518 ай бұрын
എനിക്ക് ഇഷ്ട്ടപ്പെട്ടു 🌹
@rupeshu16562 жыл бұрын
40 size ullavarkum e mesurment mathiyo
@razinrisras73862 жыл бұрын
Njyanum cheythu good
@adishdivish4522 жыл бұрын
Thank u so much💕💕💕
@thasnihashim9459 Жыл бұрын
Crochlength ellarkum same aano xxl vannal ethra aakum
@OppamStitchings Жыл бұрын
Half- 1 inch kootanam
@jayareghu20973 жыл бұрын
Nannayittundu Thank u 💓💓💓
@ratheeshasabari7670 Жыл бұрын
Thanks..... Thanks..... 👍👍👍👍👍👍
@sreekala8304 Жыл бұрын
സൂപ്പർ ഡിയർ സൂപ്പർ 👍😁
@niyasmm96072 жыл бұрын
ഇതുപോലെ ചെയ്താൽ കറക്റ്റ് ആയിട്ട് കിട്ടും ഞാൻ ചെയ്തു നോക്കിയിട്ടാണ് കമന്റ് ഇടുന്നത് അടിപൊളി ഇതുപോലെ ചെയ്യുന്നത് ഏറ്റവും എളുപ്പം ആണ് താങ്ക്യൂ ചേച്ചി👍🏻👍🏻👍🏻😘
@OppamStitchings2 жыл бұрын
Thanku dear 💕 for your feedback 🌹
@niyasmm96072 жыл бұрын
@@OppamStitchings 😘❤️
@amrutham82662 жыл бұрын
Pocket vechulla video cheytho?? Videos il nokki.. kandilla.. Cheythittundenkil onnu link idanea..
@azralizwaazralizwa30962 жыл бұрын
Njanum cheythu..perfect
@remyar54212 жыл бұрын
നല്ല പോലെ മനസ്സിലാക്കി തരുന്നത് Thank u chechi😍
@jinisajan203 жыл бұрын
ഞാൻ തയ്ച്ചു. Perfect ആയി കിട്ടി. Thanks 🙏🙏
@KannanKannan-ev5se Жыл бұрын
Helpful video, thank you
@nihalperunthayil82132 жыл бұрын
Thanks chachi nannaayitt paranje thannuuu
@lissyfrancis65945 ай бұрын
ഒത്തിരി താങ്ക്സ് നന്നായി മനസ്സിലായി സ്റ്റിച്ച് ചെയ്തു ഒത്തിരി ഇഷ്ട്ടം ആയി. ഒരുപാട് വിഡിയോയിൽ നിന്നും ഇതാണ് വ്യകതമായി മനസിലായത് ഒരിക്കൽ കൂടി ഒത്തിരി താങ്ക്സ് 🙏