Thanks chechi very very...... thanks ഇത്രയ്ക്കും പറയാൻ കാരണം nalla ഒരു vidieo ആണ് chechi chythath എനിക്ക് stiching കുറച്ചൊക്കെ അറിയാമായിരുന്നു എങ്കിലും ശെരിയാവാറില്ല blous ഒട്ടും ശെരിയാവില്ല frint cutt ശെരിയാവില്ല എപ്പോഴും സങ്കടമാണ് ഈ വിഡീയോ കണ്ടതോടെ അതൊക്കെ clear ആയി ഞാൻ currect ബ്ലൗസ് stiching ചെയ്തു ഇതിന് കാരണം ചേച്ചിയാണ് ഈ വിഡീയോ ഇട്ടതിൽ thanks ഇത് പോലെ മനസിലാകുന്ന വിഡീയോ idanam
@ansisubhash2784 жыл бұрын
വളരെ പെട്ടന്ന് മനസ്സിലാകുന്നുണ്ട് 😊
@sudhanambiar64194 жыл бұрын
Very good video
@Abdullatheef-bc2qu4 жыл бұрын
Zzzzzzzzzzzzzzzzzzzzzzzzzzzzzzz test
@DJAMESREGIDREMILREGI3 жыл бұрын
@@sudhanambiar6419 p
@renjuv54443 жыл бұрын
,
@dineshdinseh30593 жыл бұрын
നന്നായി മനസിലാവുന്നുണ്ട് ചേച്ചി ഞാൻ തനിയെ blouse തയ്ച്ചു. Thank you Chechi
@chandrasekharannairchandra11544 жыл бұрын
Hai Madam, സംശയങ്ങൾക്ക് മറുപടി നൽകുന്നതിൽ ശുഷ് കാന്തി കാണിച്ചതിന് നന്ദി. ഞാൻ തയ്യൽ പഠിച്ചിട്ടില്ല. മാഡത്തിനെപ്പോലുള്ളവരുടെ Stiching videos കണ്ട് കുറെയൊക്കെ പഠിച്ചെടുത്തു ഇപ്പോൾ Nighty, churdhar, Churi Pants എന്നിവ വലിയ കുഴപ്പമില്ലാതെ തയ്ക്കുന്നുണ്ട്. പക്ഷെ വഴങ്ങാതെ നിൽക്കുന്നത് Blouse ആണ്. wife ൻ്റെ Blouse അളവ് 44 " ആണ് ' Blouse-ൽ നിന്നും അളവെടുത്ത് Back Part രണ്ടിഞ്ച് കൂടുതൽ ഇടുകയും തയ്യൽ തുമ്പ് വീണ്ടും വിട്ട് തയ്ച്ചു വരുമ്പോൾ ഹൂക് ഇടാൻ പറ്റാത്ത രീതിയിലാണ് വരുന്നത്. കുറേ തുണി തയ്ച്ച് waste ആയി പോയി. പലരും പല രീതിയിൽ അളവ് Blouse ൻ്റെ വണ്ണത്തിൻ്റെ കൂടെ മുക്കാലിഞ്ച് മുതൽ രണ്ടിഞ്ച് വരെ കൂടുതലിട്ട് വെട്ടി തയ്ച്ചിട്ടും ശരിയാകുന്നില്ല. madam Ready അളവ് 44 " വണ്ണമുള്ള Blouse ന് തുണി വെട്ടുന്ന രീതി അവതരിപ്പിച്ചാൽ നന്നായിരുന്നു.( കപ്പ് നന്നായി ചെയ്യാൻ കഴിയുന്നുണ്ട്, ) മറുപടി പ്രതീക്ഷിക്കുന്നു
@chandrasekharannairchandra11544 жыл бұрын
പറഞ്ഞ പോലെ
@OppamStitchings4 жыл бұрын
Paper cutting kanikkam...
@chandrasekharannairchandra11544 жыл бұрын
@@OppamStitchings Thank U Madam , അതു തന്നെ ധാരാളം' Paper Cutting പ്രതീക്ഷിക്കുന്നു.. Thanks.
@sreedevirajesh57313 жыл бұрын
Valare upakaram ee video cheythathu ella doutum marikitty thank you so much
Chechii ipozha mothathil oru idea kittyathu ithryum nalu blouse eantea manasil kuzhanju marinju kedakuvayirunuuu.. nannayi explain cheyithu soo nannayi manasilayi thanq..... sooooo much.... voice super anu ketttooo😘
@chandravallysathisan61405 жыл бұрын
നന്നായി പറഞ്ഞു തന്നു thanks.മുൻഭാഗത്തിന്റെ താഴത്തെ 'ഭാഗം കട്ട് ചെയ്യുന്നതാണ് കുറച്ച് കൂടി നന്നായി അറിയണം എന്ന് തോന്നി. ബാക്കി എല്ലാം OK
@highrangeappleblossom3 жыл бұрын
Njan paraggutharam
@ichais85004 жыл бұрын
Chechi യൂണിഫോം കോട്ട് പിന്നെ body skirtum ഷർട്ടും girls or boys half ട്രൗസർ &shirt idamo pls മനസിലാവുന്നരീതിയിൽ ഇടണേ വിഡീയോ long ആയാലും കുഴപ്പമില്ല pls chechi
@neethusebastian31634 жыл бұрын
Thank you very much for this. Very good tutorial. Helped me a lot.
@sreekusreesha16025 жыл бұрын
നല്ല പോലെ മനസിലായി കുറച് സംശയo ഉണ്ടായിരുന്നു അത് മാറി താങ്ക്സ്
Thank u so much chechi.. Njn e video kandu blouse cheyethunokki. Entea doubts ellam clear aye... Love ❤😘
@cameostar20555 жыл бұрын
Hi..... Enikku ningalda peru ariyilla.... Ennalum njan randu divasam kuthi pidich irunn ee video kandu ee Blouse thayichu.... Aadhyathethu shape shariyaayilla... Randamathethu njan oru tucks extra ittu thayichu... Perfect aayi kitti..... Perfect means absolutely perfect..... Athrakku nannayittundu....thank u soooo much my dear...... Love u...
@OppamStitchings5 жыл бұрын
Welcome dear 💖😍
@ashajayakumar66465 жыл бұрын
ഒന്നര Inch extra ഇട്ടാൽ മതിയോ രണ്ട് വശം ആകുമ്പോൾ മൂന്നു inch വേണ്ടേ
@cameostar20555 жыл бұрын
@@ashajayakumar6646 da tuck point il ninnum four side lekkum 2 inch vach mark cheythal tux perfect aayi kittum... Pinne nammal use cheyyuna bra yude point um perfect aakanam....
വലിയ ടക്ക് (താഴെ ) 1.5+1.5=3 ആണ് കൂട്ടി എടുക്കാൻ വേണ്ടത്(അടിവണ്ണം ). ശരിയല്ലേ? ഈ വീഡിയോ വളരെ ഇഷ്ടപെട്ടു . Thanks. ഫ്രണ്ട് പീസ് Cross ആയി തുണി ഇട്ടു വെട്ടിയാൽ തുണി തികയും
താക്സ് ചേച്ചി ഒത്തിരി ഒത്തിരി താക്സ് നന്നായി മനസിലാക്കാൻ പറ്റി ഒത്തിരി ശ്രമിച്ചതാ പക്ഷെ അളവ് ശരി ആവില്ല. ഇപ്പോ ചേച്ചി നന്നായി മനസിലാക്കി തന്നു.താക്സ്
@sajithak47674 жыл бұрын
I really like ur videos. Well explained videos and perfect outcome. Thank you .
@mail2sangeetharaghu5 жыл бұрын
Super chechi...Super class. Crystal clarification for everything.😊 Thank you very mucn
@leelavathivijaykumar74684 жыл бұрын
Madam blousende back frent length same alavano
@AjmalSalih-zc6zm5 жыл бұрын
വളരെ ഉപകാരപ്രദമായ class
@aswatybabuaswathy31903 жыл бұрын
Thank you, നന്നായി പറഞ്ഞു തന്നു
@keerthanasuresh38094 жыл бұрын
Very good explanation. Thank you❤😁
@sreedevit.p48195 жыл бұрын
Very good tutorial done systematically.it is nice to see the final picture with all the required parts of blouse.Able to understand well.on line students will be mostly people who have some difficulty to go to normal classes.A channel that explains well is a great support ..So don't worry about length of video.Liked.Thank you.
@Avani29333 жыл бұрын
21:32 clear aayill, neckl നിന്നും left tux വരെ length എത്ര? Neckil നിന്നും പടി വരെ എത്ര length വേണ്ടത്?
@binduramesh64914 жыл бұрын
Explanations are very clear. But in the back waist portion allowance for dart was missing. Shouldn't we give 1inch for that sister. Or there is no dart. Please clarify
@OppamStitchings4 жыл бұрын
No dart
@shameenakabeer76615 жыл бұрын
First .... Nalla clear aayitt paranju thannu thank you dear
Thanks...varshangal ayi ulla dout clear aayi..thank you so much
@mariyapaulson28304 жыл бұрын
Good explanation You are a good teacher
@santhanair11393 жыл бұрын
Back & front same vannamano edukkendath
@HemalathaNair-p4s9 ай бұрын
Hook വെ കു ന്നത് piece അല്ലേ
@neeravmaniak11683 жыл бұрын
Thanks chechi. Engane oru video njan kaathirikkukayayirunnu. Very good explanation
@aneesham.s78144 жыл бұрын
40" cross cut blouse cutting and stitching video chayamo
@mayarenjish4522 жыл бұрын
Chechi tuk clear akanilla thyachittu entha chyya athu mathra mayi oru video edo plss
@ASHOKKUMAR-ty2sz5 жыл бұрын
Perfect explanation and video..... ഒരു doubt... Main tuck ഒരു സൈഡ് തന്നെ ഒന്നര inch എടുക്കുന്നില്ലേ.. അപ്പോൾ total 3 inch വരില്ലേ....അപ്പോൾ etc തുണി side il 3inch vidande..
Njn kure search cheythirunnu detailed aya oru video ku vendi, ith sup ayittund.thank you 🤗🤗🤗
@gireeshpalliyalil6844 жыл бұрын
ഹായ് ചേച്ചി, ചേച്ചി കാണിച്ച ബ്ലൗസ് കട്ടിങ്ങ് നന്നായി മനസ്സിലായി . ഒരു സംശയം ബ്ലൗസിൻ്റെ Front കൈക്കുഴി ഭാഗത്ത് Dott പിടിച്ച് തയ്ക്കുമ്പോൾ കൈക്കുഴിയുടെ Front വണ്ണം കുറച്ച് കുറയുന്നു. അപ്പോൾ കൈക്കുഴിയുടെ ഭാഗത്ത് Dott - ന് തയ്യൽ തുമ്പ് കൂട്ടണോ ? ചേച്ചി അത് ഇട്ട് കണ്ടില്ല അതാണ് ചോദിച്ചത് Please reply
@OppamStitchings4 жыл бұрын
Njan athinu separate thaiyyal thump vidarilla...kuravu thonunegil vidam
@abdulazeez86784 жыл бұрын
Very good explanation.Thank you .
@raseenayousaf64372 жыл бұрын
Churidarin nan 6 .5 inchan riggal edukkan bluosinum aa alav thanneyalley edukka
@mayamerin5 жыл бұрын
Very useful...... helped to clear many of my doubts..... Thank you dear !!!
@shylarajan71704 жыл бұрын
Hi Maya stiching ariyamo
@mayamerin2 жыл бұрын
@@shylarajan7170 yes ....Shyla, I learnt. 🤩😍
@myspace97495 жыл бұрын
Nalle explanation. Thank you
@sreeviji91355 жыл бұрын
ഇതേ പോലെ Cross cutting video ഇടാമോ. ഈ video വളരെ usefull ആയിരുന്നു. Perfect teacher. 👍🙏
Saree blouse video njan kandirunn. But ee video kandapol kuttikalam oorthupoi. Njan etho ishtamulla teacherinte class roomil irikumpole thonni. U r a good tr also. I understand all portions. I m ucky b' z I got a tr like u. I love so much molu.
Chechi blousinte front piece vettimbolhookinte padi vekkunathukondu half inch widthil neckinte bhagati vidamo
@salmigagilson5951 Жыл бұрын
Pls rply
@OppamStitchings Жыл бұрын
Vidam..
@DEEPAKrishnakumar-tp1bbАй бұрын
Thank you very much chechi😊😊❤
@DEEPAKrishnakumar-tp1bbАй бұрын
Yes
@luttapiyt9595 Жыл бұрын
Very good explanation
@sindhukumar96515 жыл бұрын
Thanks നല്ലപോലെ മനസ്സിൽ ആയി
@reshresh71415 жыл бұрын
ക്രോസ് ക്യൂട്ടിങ് ബ്ലൗസ് വിഡിയോ ഇടാമോ😊
@sindhuscreativeworld5 жыл бұрын
Very very good class. Thank you madam
@umairam62125 жыл бұрын
Good explanation....😍👍
@sreelatha62433 жыл бұрын
Correct cutting methods...👍👍😍
@amishpa70585 жыл бұрын
chechide aadyatte blouse kandappo eanikk doubt undayirunnu .veendum clear aaya video njan agrahichirunnu .thank you ....thank you... thank you...........
@deepaanil63563 жыл бұрын
Super nannayittu manasilayi thanks
@subha_anil5 жыл бұрын
നന്നായിട്ടുണ്ട്... ബ്ലൗസ് തയ്യിക്കുന്ന ആളാണ് ഞാൻ.... ചിലതൊക്കെ ഞാൻ ചെയ്യുന്നതിലും വ്യത്യസ്തം...ടക്ക് അളന്നെടുക്കുന്ന രീതിയൊക്കെ... ഈ അളവിൽ തന്നെ കഴുത്തകലം ഞാനെടുക്കുന്നത് 2 ഇഞ്ചാണ്.. ശരിയാകുന്നുമുണ്ട്...
@iecshahina5 жыл бұрын
എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് എനിക്കു ഒത്തിരി ഇഷ്ടമാണ്. ഞാൻ ഇതുവരെ ബാക്ക് ഓപ്പൺ ബ്ലൗസ് ചെയ്തിട്ടില്ല. ബാക്ക് ഓപ്പൺ ബോട്ട് നെക്ക് ഒന്നു കാണിക്കോ...
@OppamStitchings5 жыл бұрын
Video undallo kzbin.info/www/bejne/oKSckoZuar-Upqs
@sumag58844 жыл бұрын
ഒരു സ०ശയ०മുൻവശത്തിൽ ഡോട്ടിന് തയ്യൽതുൻപ് കൂടാതെ കൂടുതൽ തുണിവിടണ്ടേ അല്ലാതെ തയ്ചാൽ വണ്ണ० ശരിയാകുമോplease replay me blouse stich cheyyan thuni eaduthu pakshe e oru doubt karanam thuni vettsn pediya
@OppamStitchings4 жыл бұрын
Backile thuni vannam 10 anegil 2 inch kooti 12 edukuka.. front partinum athu mathi.....thazhe part vannam kuravalle appo dot eduthalum thayyal thumpu pinnem kitum...k.. video pole thanne edutho correct ayit kitum
@sumag58844 жыл бұрын
@@OppamStitchings thankyou somuch orupad thanks god bless you
@vineethavineethasr60014 жыл бұрын
ചേച്ചി invisible ആയിട്ടുള്ള ഒരു പാന്റ് സ്റ്റിച്ചിങ് വീഡിയോ ഇടാമോ
@binilak.elizabeth32363 жыл бұрын
Blousinte front part maathram saavadhaanathil paranju tharunna oru video idaamo
@binilaprasad27793 жыл бұрын
ബോഡിയിൽ നിന്നുള്ള കറക്റ്റ് അളവ് തന്നാണോ എടുക്ക്കേണ്ടത് അതോ കൂട്ടിയിടണോ
നന്നായി വിവരിച്ചു പറഞ്ഞു കൊള്ളാം😍 back open boat neck ഈ സാധാരണ blouse എങ്ങനെ ചെയ്യാം എന്നു കൂടെ ഒന്നു പറയുമോ🤔
@OppamStitchings5 жыл бұрын
Cheyyam
@jameelaamjadshyla81474 жыл бұрын
Super clear explanation thanks
@silviantony79813 жыл бұрын
ഞാൻ ഫ്രണ്ട് ലെങ്ത് എടുക്കുമ്പോൾ i. e. Sholder to tax point വളരെ lenghthy ആണ്. അപ്പോൾ frontil താഴെ ഭാഗം വളരെ കുഴിഞ്ഞിരിക്കുന്നു, അത് അങ്ങനെ തന്നെയാണോ വെട്ടേണ്ടത്. അതിന്റെ വീഡിയോ കാണിക്കാം എന്നു പറഞ്ഞു. എനിക്ക് ലിങ്ക് തന്നാലും മതി
ഹായ് നന്നായി മനസിലായിഎന്നാലും ഒരു സംശയം. താഴോട്ടുള്ള വലിയ tuckpoint എടുക്കുമ്പോൾ അതിന്റെ തയ്യൽ തുമ്പ് വിടുന്ന കാര്യം പറയുന്നില്ലല്ലോചിലപ്പോൾ 2ഇഞ്ച് വരെ tuckkinu തയ്യൽ തുമ്പ് വരില്ലേ. അതുകൂടി വിടണ്ടേ. എന്നാലല്ലേ വണ്ണം കറക്റ്റ് ആകൂ. ഇനി ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ മനസിലാക്കി തരണേ pls