ഒരു സംശയം ചോദിച്ചോട്ടെ.. 12 ഇഞ്ചു തായെന്നു കൊടുത്തില്ലേ. അത് എത്ര ഇഞ്ചു thazyenna കൊടുക്കേണ്ടത്..14 ഇഞ്ചു താഴെ നിന്നാണോ?? ജസ്റ്റ് ഒരു ഡൌട്ട് അത് അതാ ചോദിച്ചത് ട്ടോ
@OppamStitchings Жыл бұрын
Video repeat cheythu kandu noku manasilakum
@rakhirp8408 Жыл бұрын
Second part pettennidane chechi😊❤
@sophiar6820 Жыл бұрын
ഇരിക്കുമ്പോൾ back part ഇറുകില്ലേ .... അങ്ങിനെ പറഞ്ഞല്ലേ മുൻപ് പലരും വീഡിയോ കാണിച്ചേ
@OppamStitchings Жыл бұрын
Erukilla
@ambiligireesh5317 Жыл бұрын
Supr waiting stitching video
@bindusanthoshmumbai519 Жыл бұрын
നന്നായി മനസിലാക്കി തന്നു 👍
@remyapulaikodiremya4920 Жыл бұрын
ഹായ് ചേച്ചി
@mercybabubabu2403 Жыл бұрын
Xxxl measure ment ethraya
@devikaab7142 Жыл бұрын
ഇങ്ങനെ എടുത്താൽ തയ്ക്കുമ്പോൾ വേറിയക്ഷൻ ഉണ്ടാകില്ലേ കൂട്ടി അടിക്കുമ്പോൾ
@OppamStitchings Жыл бұрын
Ella 2nd part kansal mathi
@sudhapk7250 Жыл бұрын
നിങ്ങൾ മുൻപ് കാണിച്ച video യിലെ പോലെയാണ് ഇതുവരെ ചെയ്തിരുന്നത്. നല്ലതായിരുന്നു അതും. ഇനി ഇതുപോലെ ചെയ്തുനോക്കാം.2.30മതിയാവില്ലേ 42"length കിട്ടാൻ.