Oppol Malayalam Full Movie | Menaka | Balan K. Nair

  Рет қаралды 98,531

SM Sree Movies

SM Sree Movies

Күн бұрын

Presenting you Oppol Malayalam Full Movie.
Oppol is a 1981 Malayalam-language drama film, produced by Rosamma George under the banner of JMJ Arts, directed by K. S. Sethumadhavan and written by M. T. Vasudevan Nair.
Directed by - K. S. Sethumadhavan
Written by - M. T. Vasudevan Nair
Produced by - Rosamma George
Cinematography - Madhu Ambat
Edited by - G. Venkitaraman
Music by - M. B. Sreenivasan
Starring - Balan K. Nair, Menaka, Master Aravind, Kaviyoor Ponnamma
#OppolMalayalamFullMovie #OppolMalayalamMovie #malayalamfullmovie
#malayalammovie #fullmoviemalayalam #malayalam #oldmalayalamfullMovie
Subscribe Now: bit.ly/2GPbUZz

Пікірлер: 80
@gigi.9092
@gigi.9092 Жыл бұрын
രണ്ടായിരത്തിരുപത്തിനാലിലും അൽഭുതപോടുത്തുന്ന സാർവ്വകാലികാസ്വാദനാനുഭൂതിദായക എം ടി നിർമ്മിതി. ലോകം മുഴുക്കെ ഒരേയൊരുഭാഷയായിരുന്നെങ്കിൽ എം ടി ക്കെത്രയോ ഓസ്കാറുകൾ ലഭിക്കുമായിരുന്നെന്ന് ഹൃദയം നുറുങ്ങുന്നു.
@ലിഷോയ്
@ലിഷോയ് 10 ай бұрын
സത്യം ആണ് ഇടയ്ക്കിടെ കാണും ഈ സിനിമ,80 കൾ, കുട്ടികാലം എല്ലാം ഓർക്കും😢😢😢
@prasanthpgcse
@prasanthpgcse Ай бұрын
എംടിയുടെ അഞ്ചു തിരക്കഥകൾ എന്ന പേരിലോ മറ്റോ ഉള്ള ഒരു ബുക്ക് പണ്ട് കയ്യിൽ വന്നപ്പോ ആണ് ഇത് വായിച്ചത്. സിനിമയിൽ ആരൊക്കെ ആണ് എന്നൊന്നും അന്ന് അറിയില്ലായിരുന്നു. ഇന്ന് (27-Dec-24) mumps (മുണ്ടിനീര്) വന്ന് കിടപ്പിലയപ്പോ ഒന്ന് സിനിമ എടുത്തു കണ്ട് നോക്കി. ഹൃദയം തൊട്ട സിനിമ. ബാലൻ കേ നായർ. എന്ത് ഒരു അഭിനേതാവ് ആയിരുന്നൂ നിങൾ. 😢
@dayatv1227
@dayatv1227 Жыл бұрын
ആ കുട്ടിയെ ഓർത്തപ്പോൾ വല്ലാത്ത സങ്കടം തോന്നി കണ്ണ് നിറഞ്ഞു
@videocreator-dn6
@videocreator-dn6 Жыл бұрын
സത്യം
@XD123kkk
@XD123kkk Жыл бұрын
Ingane ulla.. Ethrayooo kuttikal und..... . Samoohathil.... Avahelanam kettu kazhiyunnu...
@shabeenak7034
@shabeenak7034 Жыл бұрын
😢😢
@Dreams-el6up
@Dreams-el6up 11 ай бұрын
Yes.ingnthe kuttikal vishamikkunna scene kananpolm patunnilla
@athirasnair9430
@athirasnair9430 11 ай бұрын
Athe.. Serikm kannu niranju
@Sagittarius365
@Sagittarius365 10 ай бұрын
Etho reels comment kandu vannatha 👍
@malathigovindan3039
@malathigovindan3039 Жыл бұрын
ഒരു പാട് വൈകാരിക നിമിഷങ്ങൾ കൊണ്ട് കണ്ണു നിറഞ്ഞുവെങ്കിലും ending നന്നായി സന്തോഷമുണ്ട്. നല്ലൊരു ഫിലിം. ഏറെ ദുഃഖങ്ങളും കുറച്ചു സുഖങ്ങളും മാത്രം മനുഷ്യജീവിതം🫠❤️
@lissystephen1313
@lissystephen1313 Жыл бұрын
പല പ്രാവശ്യം കണ്ടിട്ടുണ്ട് ഇനിയും കാണും അത്രയും സൂപ്പർ അല്ലേ ❤
@meeghujohn3290
@meeghujohn3290 11 ай бұрын
Njanum
@josephsalin2190
@josephsalin2190 Жыл бұрын
മേനകയ്ക്ക് ശബ്ദം നൽകിയ വിധുബാല മാമിനും ഇരിക്കട്ടെ ഒരു Like ഒറ്റയ്ക്കിരുന്ന് കണ്ണ് നിറഞ്ഞ് കണ്ട സിനിമ ' സ്വന്തം സുഖത്തിന് വേണ്ടി പെറ്റ മക്കളെ ഉപേക്ഷിക്കുകയും കൊല്ലുകയും ചെയ്യുന്ന അച്ഛനമ്മമാർ കാണേണ്ട സിനിമ പാവം മാളു , അപ്പു
@Ithaoridam
@Ithaoridam 2 ай бұрын
അപ്പു ❤❤❤
@aneeshalatheef2162
@aneeshalatheef2162 11 ай бұрын
2024 il kanda njan first time kanunnu
@kavitha9882
@kavitha9882 Жыл бұрын
Menaka enthu sundariya❤
@meeghujohn3290
@meeghujohn3290 11 ай бұрын
1 week I am in hangover with Appu ..Love you Appu
@sudhikakkadaparakal7367
@sudhikakkadaparakal7367 11 ай бұрын
Innathe thalamura kandirikkanm e cinemakal, 17/02/24 present 👍🏻
@sumonsudha
@sumonsudha Жыл бұрын
എത്ര സുന്ദരമായ ഒരു ചിത്രം. ഒത്തിരി ഇഷ്ടപെട്ട
@vijayalakshmilakshmi3595
@vijayalakshmilakshmi3595 10 ай бұрын
ഞാൻ..16.. വയസിൽ കണ്ട മൂവി ❤️❤️❤️❤️
@Santhoshkumar-gz5fh
@Santhoshkumar-gz5fh Жыл бұрын
Super , heart touching movie.
@kavitha9882
@kavitha9882 Жыл бұрын
M T sir🙏
@daivikfamilyvlogs2023
@daivikfamilyvlogs2023 10 ай бұрын
06/04/2024❤️
@jinumol9282
@jinumol9282 11 ай бұрын
Njanum aa aappune ortha karayunne
@beenas6680
@beenas6680 Жыл бұрын
Super movie
@vyshakkumar1171
@vyshakkumar1171 Жыл бұрын
My ഡിയർ കുട്ടിച്ചാത്തൻ artist 👌
@JyothyPS
@JyothyPS 4 ай бұрын
Yes. Master Aravind. Swantham name... Raamanaathan.ippo Advocate aanennu thonnunnu. Now 50 years old.
@sisilya4942
@sisilya4942 Жыл бұрын
Super
@abhisuriya
@abhisuriya 9 ай бұрын
💔
@ShajiManjeri1
@ShajiManjeri1 Жыл бұрын
Wow അടിപൊളി പടം. 👍👍👍👍👍
@rajeshsivasankaran9348
@rajeshsivasankaran9348 Жыл бұрын
Schoolil padichappol kandath
@Tinkusn
@Tinkusn Жыл бұрын
9/2/2024🥰
@akhilaanub3127
@akhilaanub3127 Жыл бұрын
10/2/2024
@lissystephen1313
@lissystephen1313 Жыл бұрын
11/2/2024😂😂
@Mohdrizwan-ce7gz
@Mohdrizwan-ce7gz Жыл бұрын
12/2/2024😊
@soumyabibin8097
@soumyabibin8097 Жыл бұрын
13-2-24
@sureshtvm9148
@sureshtvm9148 Жыл бұрын
Nalla Oru Movie.
@JhonnyWalker-fh9ot
@JhonnyWalker-fh9ot Жыл бұрын
11/2/2024
@soumyabibin8097
@soumyabibin8097 Жыл бұрын
13-2-24
@salmiyasalmiya742
@salmiyasalmiya742 Жыл бұрын
17-2-2024😊
@preethavrpreethavr2586
@preethavrpreethavr2586 11 ай бұрын
23/2/24 കാണുന്നു
@RinsyRinsy-v8m
@RinsyRinsy-v8m Жыл бұрын
😘😘😘😘😘😘
@amrithapsreekumar
@amrithapsreekumar 10 ай бұрын
Balan k nayarannenkil aa sofavam eduthale movie nannavu
@vyshnavsankar5304
@vyshnavsankar5304 6 ай бұрын
21. 7. 24
@imsree9701
@imsree9701 Жыл бұрын
@kichukichu6781
@kichukichu6781 Жыл бұрын
Please upload malayalam movie cycle and vellari pravinte changathy
@josephsalin2190
@josephsalin2190 Жыл бұрын
ഈ സിനിമ കാണുന്നതിനിടയ്ക്കാണോ കോവലൻ്റെ ചങ്ങാതി സിനിമ
@kichukichu6781
@kichukichu6781 Жыл бұрын
@@josephsalin2190 my favorite movies...
@NihaalSathya
@NihaalSathya 4 ай бұрын
​@@josephsalin2190🤣🤣🤣👍
@harithasathyajith35
@harithasathyajith35 8 ай бұрын
3/6/24
@Straightforward098
@Straightforward098 Жыл бұрын
15/2/24
@AruMugan-c1d
@AruMugan-c1d Жыл бұрын
17 2 204
@Lolek-u1s
@Lolek-u1s Жыл бұрын
15-02-24
@alliswell5663
@alliswell5663 Жыл бұрын
15/2/24
@ajeebrahman209
@ajeebrahman209 Жыл бұрын
13/2/24
@meghamohandas3
@meghamohandas3 11 ай бұрын
17/02/2024
@Shivani.suresh.Sreepriya
@Shivani.suresh.Sreepriya 10 ай бұрын
O
@ashap2215
@ashap2215 Ай бұрын
Appu❤❤❤
@jabbarjabbru7960
@jabbarjabbru7960 Ай бұрын
Very good movie
@roysebastian8356
@roysebastian8356 11 ай бұрын
@AshikShajudeen
@AshikShajudeen Жыл бұрын
16/2/24
@vrvlogs3931
@vrvlogs3931 11 ай бұрын
19.02.2024
@Snow-I36
@Snow-I36 Жыл бұрын
11/2/2024
@anjusubi6788
@anjusubi6788 Жыл бұрын
14/2/2024
@Santhoshkumar-gz5fh
@Santhoshkumar-gz5fh Жыл бұрын
14/2/2024
@aswathyp7688
@aswathyp7688 Жыл бұрын
Same, just now
@AnsarAnsar-hf9wo
@AnsarAnsar-hf9wo 5 ай бұрын
Ithu ente veedinte aduthanu location adimali
@sujarenjith1406
@sujarenjith1406 Жыл бұрын
13/2/2024
@suru8961
@suru8961 8 ай бұрын
25/5/2024
@adhuzart8714
@adhuzart8714 Жыл бұрын
13/2/2024
@sivadasansuba6914
@sivadasansuba6914 Жыл бұрын
15/2/2024
@sahadjr4080
@sahadjr4080 Жыл бұрын
Nalla movi
@meghnas9246
@meghnas9246 Жыл бұрын
15/2/2024
@bincyp.mathai9529
@bincyp.mathai9529 11 ай бұрын
24-2-2024
@sheebafathima1869
@sheebafathima1869 11 ай бұрын
21/2/2024
@SaranyaLS-f1h
@SaranyaLS-f1h Жыл бұрын
15/2/2024
Last Person Hanging Wins $10,000
00:43
MrBeast
Рет қаралды 150 МЛН
It's the natural ones that are the most beautiful#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 19 МЛН
SHE CAME BACK LIKE NOTHING HAPPENED! 🤣 #shorts
00:21
Joe Albanese
Рет қаралды 19 МЛН
Jailpulli Malayalam movie story in English (1957)
11:36
Movie Essence Magic
Рет қаралды 2,9 М.
Rithubhedam Malayalam Full Movie | Vineeth | Monisha | HD
2:15:08
Wilson Videos Official
Рет қаралды 139 М.
Last Person Hanging Wins $10,000
00:43
MrBeast
Рет қаралды 150 МЛН