Rithubhedam Malayalam Full Movie | Vineeth | Monisha | HD

  Рет қаралды 139,774

Wilson Videos Official

Wilson Videos Official

Күн бұрын

‪@wilsonvideosindia‬
Rithubedam is a 1987 Indian Malayalam-language film, directed by Prathap Pothen. The film stars Balachandra Menon, Thilakan, Geetha, Vineeth, Monisha Unni and Murali in the lead roles. The film has musical score by Shyam. Thilakan received the National Film Award for the Best Supporting Actor in the year 1987 for his role in the film.
Directed : Prathap Pothen
Written : M. T. Vasudevan Nair
Screenplay : M. T. Vasudevan Nair
Produced : K. V. Abraham alias Thomsun Babu for Thomsun Films
Starring : Balachandra Menon | Thilakan | Geetha | Vineeth | Murali | Monisha
Music : Shyam
Production company : Thomsun Films
Distributed : Thomsun Films

Пікірлер: 128
@johndcruz3224
@johndcruz3224 11 ай бұрын
തിലകൻ, നെടുമുടി, ശങ്കരാടി, മുരളി, സോമൻ, മീന, മോനിഷ.., ഇവരൊക്കെ പോയില്ലേ?? 2024 ൽ സിനിമ കാണുന്ന ഞാൻ 🌹🌹
@JalajaManju
@JalajaManju 3 ай бұрын
തമാശയോ സത്യമോ.? എന്നേ മരിച്ചു
@Rekharatheesh1234
@Rekharatheesh1234 2 ай бұрын
Meena poyila
@arifaea3908
@arifaea3908 Жыл бұрын
M.T സർ ന്റെ സിനിമ തിരഞ്ഞു പിടിച്ചു കാണുന്നവരുണ്ടോ ❤❤ പഴയ proudiyum തറവാടും,കുളവും, nostalgia
@shezonefashionhub4682
@shezonefashionhub4682 11 ай бұрын
വളരെ ഇഷ്ടം ♥️♥️😂
@bindupazhedambindu7757
@bindupazhedambindu7757 9 ай бұрын
ഈ ഞാൻ
@roshannair2118
@roshannair2118 5 ай бұрын
ഉണ്ട്. പക്ഷേ പുള്ളി അതിനൊക്കെ എതിരാണ്. ആദ്യത്തെ നോവൽ തന്നെ അതൊക്കെ പൊളിച്ചു സാധാരണ ഒരു വീട് വെയ്ക്കുന്നതിനെ പട്ടിയല്ലേ?
@sainupalam3693
@sainupalam3693 3 ай бұрын
ഫ്യൂഡൽ നോക്ളാജിയ
@awchiramel
@awchiramel Жыл бұрын
ശക്തമായൊരു കഥ!! MT യുടെ കഥകൾ കേരളത്തിലെ ജീവിത നേർക്കാഴ്ചകൾ തന്നെ!! നമിക്കുന്നു ആ പ്രതിഭയുടെ മുന്നിൽ!!!🙏👌🌹
@sukumarsukumar5251
@sukumarsukumar5251 Жыл бұрын
Very nice picture.
@johndcruz3224
@johndcruz3224 11 ай бұрын
M T, പ്രതാപ് പോത്തൻ, കൂടാതെ ശ്യാം സാറിന്റെ BGM, ക്യാമറ.., നടീ നടന്മാർ, ദാസേട്ടന്റെ ശബ്ദം എല്ലാം കൂടി ഒരു ഉത്സവപ്രതീതി തന്നെ 🙏🙏🙏
@indiraep6618
@indiraep6618 10 күн бұрын
എന്തുകൊണ്ട് ഈ സിനിമ ഇത് വരെ കണ്ടില്ല എന്നതാണ് അൽഭുതം.ഗുഡ് ഫിലിം.❤
@venugopal3181
@venugopal3181 Жыл бұрын
ആത്മ പീഡനത്തിലും ചിലർക്കൊരാനന്ദം ഉണ്ടാവും അല്ലെ എന്ന ഒറ്റ ഡയലോക് മാത്രം മതി MT യുടെ തൂലികയുടെ മ്മൂർച്ചയും ആഴവും അറിയാൻ 🙏👍നമിക്കുന്നു MT സാർ 🙏രണ്ടാമൂഴം ഇറങ്ങി കാണാൻ ഭാഗ്യം ഈ ആയുസ്സിൽ ഉണ്ടാവോ ആവോ 🙄🤔
@aram7117
@aram7117 Ай бұрын
എട ഭയങ്കരാ...
@Priti80
@Priti80 Жыл бұрын
Endoru cinema ! No other person can create such a movie ! Everyone especially geetha, vineeth, monisha, thilakan, murali, soman.. whom to mention ? all Are equally great in acting !! Wow ! ❤❤
@nishaasanthosh1923
@nishaasanthosh1923 Жыл бұрын
മോനിഷയെ കാണുമ്പോ സങ്കടവാ 😔😔
@SadhisMoideen
@SadhisMoideen 7 күн бұрын
Climax ഒരു രക്ഷയും ഇല്ലേ ഇല്ല സൂപ്പർ 👍
@lejyphilip
@lejyphilip Ай бұрын
കാലതീതമായ സിനിമ, മനുഷ്യൻ്റെ ചിന്തകള്ക്ക് ഇപ്പോഴും വലിയ മാറ്റങ്ങൾ ഇല്ല,സാഹചര്യങ്ങൾ മാറിയെങ്കിലും. പഴയ കാലം,ചുറ്റുപാടുകൾ, ഒപ്പം പ്രിയ താരങ്ങളും...❤❤❤
@shalinisuresh3368
@shalinisuresh3368 2 жыл бұрын
My all time favourite HERO. VINEETH..
@saraswathivimal3916
@saraswathivimal3916 Ай бұрын
പറയാൻ വാക്കുകളില്ല ❤❤❤❤❤ സൂപ്പർ സിനിമ ❤❤❤❤❤
@arunajithanTantric
@arunajithanTantric Жыл бұрын
Prathap Pothan... excellent direction..MT delve into the intricacies of human life...master craft
@gokulkrishnanmullur1704
@gokulkrishnanmullur1704 Жыл бұрын
Watching @ 2024❤
@chandrikp7174
@chandrikp7174 Жыл бұрын
One of the best filims
@priyaavinash3816
@priyaavinash3816 2 жыл бұрын
Dear Prathap Pothan Sir thanks for this beautiful movie🙏🙏 Rest in peace. You will always be remembered through your movies.
@sreejiprathap4905
@sreejiprathap4905 2 жыл бұрын
അദ്ദേഹത്തിന്റെ മരണശേഷം മാത്രേ ഇങ്ങനെയൊരു മൂവിയെ പറ്റി കൂടുതൽ കേട്ടുള്ളു.. എത്ര നല്ലൊരു ക്ലാസ്സിക്‌ മൂവി ആണിത്.. അവസാനം എത്തുമ്പോൾ വല്ലാത്തൊരു feeling
@priyaavinash3816
@priyaavinash3816 2 жыл бұрын
@@sreejiprathap4905 Sathyam😊
@santhoshmc8709
@santhoshmc8709 2 жыл бұрын
P00 pp 0m
@sivakamic7848
@sivakamic7848 2 жыл бұрын
ഒരു യാത്രമൊഴി, ഡെയ്സി... ♥️💖♥️💖♥️
@AmeghakAmeghak
@AmeghakAmeghak 11 ай бұрын
കാലം മായ്ക്കത്തെ ഓർമ്മകൾ. 🌹പ്രണാമം. 🌹. പെരുന്തച്ഛൻ. നെടുമുടി വേണു. മുരളി. മോനിഷ. ശങ്കരാടി.
@sreelekshmis3862
@sreelekshmis3862 2 жыл бұрын
Super film .salute prathap pothan sir& M. T sir
@josephjohn31
@josephjohn31 2 жыл бұрын
Remembering Prathap Pothan and his versatality.
@SadhisMoideen
@SadhisMoideen 7 күн бұрын
ഈ വലിയ കഥ തിരക്കഥ സംഭാഷണം സംവിധാനം ചെയ്തു ഒരു കഴിവ് തന്നെ വേണം ഹോ exhalant cinima,
@geethaa5258
@geethaa5258 2 жыл бұрын
സിനിമ കാണാൻ തുടങ്ങിയപ്പോഴാണ് പ്രതാപ് പോത്തൻ സർ സംവിധാനം എന്ന് കാണുന്നത്. സിനിമ പലവട്ടം കണ്ടിട്ടുണ്ടെങ്കിലും ശ്രദ്ധിച്ചില്ല ഇക്കാര്യം. ക്ഷമ ചോദിക്കുന്നു സർ 🙏
@shuhaibkanjiram
@shuhaibkanjiram Жыл бұрын
Daisy, oru yathra mozhi
@Vijayalakshmi-ro8rf
@Vijayalakshmi-ro8rf 11 ай бұрын
Q¹​ 2:14:34 😮
@aram7117
@aram7117 Ай бұрын
വേണ്ടാ ട്വോ....
@chinjusinu
@chinjusinu 2 жыл бұрын
ഇപ്പോഴും പുതുമയുള്ള ക്ലാസിക്കൽ film (02/01/23)
@abhijithkadakkal6555
@abhijithkadakkal6555 Жыл бұрын
വിഗ്രഹവും ആയി മുങ്ങിയ പൂജാരി ആണ് ഈ സിനിമയിലെ എന്റെ ഹീറോ 😎
@mahmuaboobakkar9593
@mahmuaboobakkar9593 11 ай бұрын
Yes, aa role valare vishamamundakki
@krishnabhadrakrishnabhadra4978
@krishnabhadrakrishnabhadra4978 Ай бұрын
😢😢😢
@lathamudapuram2317
@lathamudapuram2317 Жыл бұрын
.my favourist star Vineeth because he is an artist his every step is an art.
@preethi_kerala
@preethi_kerala 11 ай бұрын
വിനീത് ❤❤ മോനിഷ
@jincyjacob1127
@jincyjacob1127 Ай бұрын
2025 il cinema കാണുന്നു
@teenams4451
@teenams4451 14 күн бұрын
😸
@pushpasasi380
@pushpasasi380 Жыл бұрын
❤വിനീത് മോനിഷ ജോഡി ഒരിക്കലും മറക്കാൻ പറ്റില്ല. അക്കാലത്ത് മോനിഷയുടെ ഷെയ്പ് ഉണ്ടായിരുന്നു എനിക്ക് സ്കൂൾ വിടുമ്പോൾ കുട്ടികൾ നോക്കി നിൽകുമായിരുന്നു.
@Ammuzzz-zt8yd
@Ammuzzz-zt8yd Жыл бұрын
S.p😂
@shuhaibkanjiram
@shuhaibkanjiram Жыл бұрын
Evade😂
@leelammageorge2913
@leelammageorge2913 11 ай бұрын
Aa shape onnidamo
@Johnnyjohn-u8n
@Johnnyjohn-u8n 9 ай бұрын
അത്രയ്ക്കും അലവലാതി ലുക്കായിരുന്നോ നിനക്ക്? നിനക്ക് നിൻ്റെ ലുക്കാണ് എന്നും വേണ്ടത്.😊
@samskarikamchavady4024
@samskarikamchavady4024 Жыл бұрын
M T ക്ലാസ്സിക്‌ 100പൊൻപണത്തിനും അര കാതം നിലത്തിനും നാടിനെ ഒറ്റിക്കൊടുത്ത പാരമ്പര്യം
@jeromesimon3324
@jeromesimon3324 Жыл бұрын
Vineeth 💕 ❤ 💕💕💕💕💕💕
@mammys572
@mammys572 2 жыл бұрын
വിനീത് ഒരു രക്ഷയും ഇല്ലാ... 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@amalanil4052
@amalanil4052 Жыл бұрын
Onnu pode
@arunv4163
@arunv4163 3 ай бұрын
രക്ഷ ഇല്ലെ പിന്നെ ആഭത്താണോ ഉള്ളത്
@arunv4163
@arunv4163 3 ай бұрын
ഒരു രക്ഷയും ഇല്ലെ പിന്നെ ആഭത്ത് ആണോ ഉള്ളത്
@asokrk7555
@asokrk7555 8 ай бұрын
തിലകൻ the master of acting 🙏
@aswathirajanaswathi6098
@aswathirajanaswathi6098 Жыл бұрын
Vineeth eattan monisha chechi ❤️❤️❤️😘😘❤️
@amalanil4052
@amalanil4052 Жыл бұрын
Avar jodiyalla
@mayamohan9570
@mayamohan9570 Жыл бұрын
Nice movie 🎉
@siyadlebba
@siyadlebba Жыл бұрын
❤👍 നല്ല ചിത്രം
@Sherin-w2i
@Sherin-w2i Жыл бұрын
MT ❤❤❤❤
@Ckkarthik20
@Ckkarthik20 3 ай бұрын
Oh my god Thilakan❤
@baiju_jayapalan
@baiju_jayapalan Жыл бұрын
നവ ഭാവുകത്തിന്റെ നാളങ്ങള്‍ കര്‍പ്പൂരം ഉഴിയുന്നു മകനെ നിനക്കായി
@greeneryofdesertsalalahoma1073
@greeneryofdesertsalalahoma1073 2 ай бұрын
ആ വരികളിൽ കേശുവിന്റെ ഭാവി ഒളിഞിരിക്കുന്നു
@cherianthomas2005
@cherianthomas2005 11 ай бұрын
Nice filim
@MrShayilkumar
@MrShayilkumar Жыл бұрын
The great M.T sir
@shareefcp503
@shareefcp503 8 күн бұрын
ഈ വീട്ടിൽ പോയിരുന്നു ഇപ്പോഴും അത് തന്നെ ഉണ്ട്
@swapnadevu1053
@swapnadevu1053 9 ай бұрын
1987. ഒരു പ്രതാപ് പോത്തൻ മനോഹര അടിപൊളി ചിത്രമാണ് ഋതുഭേദം.ഒരു മനോഹര സിനിമ 👍👍👍 വിനീത് ബാലചന്ദ്രമേനോൻ ഗീത മോനിഷ നെടുമുടി വേണു തിലകൻ സോമൻ ശങ്കരാടി മുരളി ടോണി മീന കുട്ടിയെടത്തു വിലാസിനി ശാന്താദേവി മണിമാല ടോണി ആർ കെ നായർ എം.ചന്ദ്രൻ നായർ എല്ലാവരും തകർത്തഭിനയിച്ച ഒരു മനോഹര സിനിമ.... കാലത്തിനുമുമ്പേ സഞ്ചരിച്ച ഒരു മനോഹര സിനിമ 👍👍👍 പ്രതാപ് പോത്തൻ സംവിധാനം ചെയ്ത മനോഹര സിനിമ. മനോഹര ഗാനം.....
@sureshcook8002
@sureshcook8002 Жыл бұрын
Super
@abdulradheed5430
@abdulradheed5430 Жыл бұрын
BGM SUPERB FROM SHYAM
@ushamadhavan5959
@ushamadhavan5959 11 ай бұрын
🎉🎉🎉
@vipinkumarappu6132
@vipinkumarappu6132 3 ай бұрын
തിലകൻ,നെടുമുടി വേണു, ശങ്കരാടി.. ഹോ.. ഇവരൊക്കെ പക്കാ നാച്ചുറൽ ആക്ടിങ് ആയിരുന്നു.. അഭിനയിക്കുവാണെന്ന തോന്നുക പോലുമില്ല ❤️. മലയാള സിനിമയുടെ പുണ്യം.. ❤️🙏
@princythomas1266
@princythomas1266 Жыл бұрын
Geetha ethra shakthamaya chracters annu cheythitulath
@viji4917
@viji4917 16 күн бұрын
2025 ൽ കണ്ടു ❤️❤️
@teenams4451
@teenams4451 14 күн бұрын
🐱
@NishaNisha-wv2oz
@NishaNisha-wv2oz 2 ай бұрын
😊❤😊
@darssantn1615
@darssantn1615 Жыл бұрын
Kanakayangal pottich kanmathilinu purathu varan dhairyam undoo? Annathe poetic proposal scene😅
@Broohh123
@Broohh123 Ай бұрын
എന്ത് സൂപ്പർ mouiya
@soshmithak3755
@soshmithak3755 7 ай бұрын
👌👌😍
@PK-nz9cn
@PK-nz9cn Жыл бұрын
എമ്പ്രാന്തിരി-ചന്ദ്രന്‍ നായര്‍ ❤❤ ഒന്നാന്തരം നടന്‍..
@udhayanmelath7984
@udhayanmelath7984 Ай бұрын
ക്ലാസിക്ക് സിനിമ മഹാ പ്രതിഭയുടെ കൈക്കരുത്ത്
@bobbyabraham843
@bobbyabraham843 3 ай бұрын
super move
@shajahanmalik829
@shajahanmalik829 9 ай бұрын
സൂപ്പർ ഫീച്ചർ
@jinshahithesh808
@jinshahithesh808 2 жыл бұрын
♥️
@SreekanthVarna
@SreekanthVarna 4 ай бұрын
2024 കാണുന്ന ഞാൻ..
@tatae4803
@tatae4803 Ай бұрын
That pujari🥹😢
@shibupriya7846
@shibupriya7846 2 жыл бұрын
Prenamam prathabpothan sir🙏🏻🙏🏻🙏🏻🙏🏻
@Kavilveedu
@Kavilveedu Жыл бұрын
Super Movie
@Alliswell-s3m
@Alliswell-s3m 11 ай бұрын
21/02/2024✋
@arshadarshad-ph6pj
@arshadarshad-ph6pj 2 жыл бұрын
Valare nalla movie 😍😍😍
@sureshtvm9148
@sureshtvm9148 Жыл бұрын
5-10-23❤❤❤❤❤
@manirk8884
@manirk8884 5 ай бұрын
മലയാളത്തിന്റെ പ്രതാഭാ കാല ചിത്രം ....
@sanalcd
@sanalcd 2 жыл бұрын
Good classic movie 👍
@santhakumariok1666
@santhakumariok1666 Жыл бұрын
വാക്കുകൾ ഇല്ല
@JoshiG-w6m
@JoshiG-w6m 18 күн бұрын
Reiciver
@vijeeshvijeesh8737
@vijeeshvijeesh8737 2 жыл бұрын
Must watch 🥳🥳👍👍👍👍❤❤❤
@vinodkanam
@vinodkanam 11 ай бұрын
എം.ടി...
@rajeshmk9928
@rajeshmk9928 2 жыл бұрын
ക്ലാസ്സ്‌ പാടം
@puttuurumese4430
@puttuurumese4430 Жыл бұрын
Print is below average
@anythingwelike9216
@anythingwelike9216 2 жыл бұрын
Good
@sandeepp4120
@sandeepp4120 Ай бұрын
2025
@svjnanbans9284
@svjnanbans9284 9 ай бұрын
02:09:39 ഉഫ്ഫ് അനുരാഗ സിങ്കം സർ 🔥🔥🔥
@pulariam8442
@pulariam8442 2 жыл бұрын
Lo
@amalanil4052
@amalanil4052 Жыл бұрын
Ee cinemayil balachandra menonannu nayakan ithilu balachandra Mennonite nayikannu Monisha Allathe Vineethinte nayikaonnum alla Vineethnoduoppam 5 cinemayil abhinayichu ennuvechu avar thammil combo onnum illa avar 2 cinimayil mathrame romantic role cheyathatollu nakashathagallum pinne kanakambaragallum Ee 2 padathile avar nayaki nayakan ayittu vannittollu vakki olla cinimakalill onnum nayika nayakanyittu vannittilla Champakullam thachan enna cinemayil muraliyude bharya ayittu pinne kamaladhalathil Mohanlalinte nayikayayittu pinne rithubhedham enna Ee cinemayil balachandra menonite nayikayittu ithre ollu
@VimalB-ys7vj
@VimalB-ys7vj Жыл бұрын
Ok.vineeth monish pair had enjoyed every body at that times.esoeciailly 80,s
@amalanil4052
@amalanil4052 Жыл бұрын
@@VimalB-ys7vj No there were only fnds that's all there never be A combo 80' s
@VimalB-ys7vj
@VimalB-ys7vj Жыл бұрын
@@amalanil4052 I mean 1986-90vineeth and monisha super jodi.actually you are jealousy to vineeth.
@amalanil4052
@amalanil4052 Жыл бұрын
@@VimalB-ys7vj what jealous on I had to see him There no jodi and never being A combo that Vineeth said in a interview he said there were never being combo and jodi Monisha unni had a An conditional friendship with him she had nothing with him they are only Acted 5 films 2 films are there acted romantic another films there acted in other characters . 5 films acted not be a combo to being combo so acted more films Monisha unni had acted many films in Malayalam but she acted with Vineeth only 5 films that's only 5 films acted not being combo. Monisha unni had really love interesting with Mohanlal in his Mohanlal show 92 and Kamaladhalam movie his heroine Monisha really deep loved with the character she had in kamaladhalam movie to fall in love with him
@suminapp4520
@suminapp4520 Жыл бұрын
Onnich etra moviyil jodikalay ennalla avar nalla matching anu athanu alkarkishtayath.
@ferrerolounge1910
@ferrerolounge1910 Жыл бұрын
Boru padam. But big name 😢
@Liverpool-x6z
@Liverpool-x6z Жыл бұрын
നീ പോയി പോക്കിരി രാജ കാണ്
@yousafvkyousafvk1180
@yousafvkyousafvk1180 2 жыл бұрын
Clasicall.buttyfull.move
@lejyphilip
@lejyphilip Ай бұрын
കാലതീതമായ സിനിമ, മനുഷ്യൻ്റെ ചിന്തകള്ക്ക് ഇപ്പോഴും വലിയ മാറ്റങ്ങൾ ഇല്ല,സാഹചര്യങ്ങൾ മാറിയെങ്കിലും. പഴയ കാലം,ചുറ്റുപാടുകൾ, ഒപ്പം പ്രിയ താരങ്ങളും...❤❤❤
@anudas6654
@anudas6654 Ай бұрын
MT ❤❤
@sreerenjinisunil4271
@sreerenjinisunil4271 Ай бұрын
❤❤❤❤
@Elizabeth0024-n7q
@Elizabeth0024-n7q 4 ай бұрын
Very good
@keeravith278
@keeravith278 Жыл бұрын
Superb film
@shameershamu5055
@shameershamu5055 Жыл бұрын
സൂപ്പർ film
@anithabahuleyan2166
@anithabahuleyan2166 Жыл бұрын
Super movie
@sreenatheravimangalam2640
@sreenatheravimangalam2640 Жыл бұрын
@himaabhijith6089
@himaabhijith6089 5 күн бұрын
Super movie
@sanithamolsatheesan2305
@sanithamolsatheesan2305 4 ай бұрын
Super
@user-rn9wb3og9g
@user-rn9wb3og9g Күн бұрын
Super movie
@rasiya7084
@rasiya7084 2 күн бұрын
❤️❤️
@VijayaHarikumar-i7c
@VijayaHarikumar-i7c Сағат бұрын
❤❤
Who is that baby | CHANG DORY | ometv
00:24
Chang Dory
Рет қаралды 35 МЛН
哈莉奎因被吓到了#Cosplay
00:20
佐助与鸣人
Рет қаралды 32 МЛН
Мем про дорожку
00:38
Max Maximov
Рет қаралды 4,4 МЛН
Idanazhiyil Oru Kaalocha | Malayalam Super Hit Full Movie | Vineeth & Karthika
2:04:42
Malayalam Super Hit Full Movie | Kamaladalam | Mohanlal & Monisha
2:22:38
Millennium Cinemas
Рет қаралды 2,6 МЛН
Perumthachan Malayalam Full Movie | Thilakan | Nedumudi Venu | 1080p  HD |
2:07:04
Who is that baby | CHANG DORY | ometv
00:24
Chang Dory
Рет қаралды 35 МЛН