Options നെ പറ്റി ഇതിനും മേലെ ആർക്കും പറഞ്ഞു തരാൻ പറ്റില്ല, ഞാൻ കുറെ നോക്കി, but അവർ ഒന്നും ഇത്ര സിമ്പിൾ and ഡീറ്റെയിൽസ് ആയി പറഞ്ഞില്ല, thanku❤️
@SanSan-rf9zw Жыл бұрын
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ക്ലാസ്
@shivazdreamz764 ай бұрын
ഇതിനൊക്കെ ലൈക്ക്, മറ്റും ചെയ്തില്ലെങ്കിൽ പിന്നെന്ത്.... വല്യ സാറുമ്മാര് പഠിപ്പിക്കുമ്പം പുട്ട്, കാൾ,, പറഞ്ഞു പോകുന്നത് കേട്ടു അന്തം വിട്ട് ഇരിക്കുന്ന എനിക്ക് ഇതെല്ലാം പുട്ടും കടലയും പോലെ അറിയാമെന്നാണ് ഇവരുടെ ധാരണ... പഠിക്കാൻ ഇരിക്കുന്നവർ ഒന്നും അറിയാത്ത ആളാണെന്നു വിചാരിച്ചു പഠിപ്പിക്കുന്ന ആളാണ് അദ്ധ്യാപകൻ..... 🙏🙏🙏
@PAPPUMON-mn1usАй бұрын
Yes correct....
@arunthankachan9164 Жыл бұрын
ഇതിലും നന്നായി പറഞ്ഞുതരാൻ ആർക്കും പറ്റില്ല ബ്രോ ❤
@tajadoor7 ай бұрын
നൂറുകണക്കിന് ഷെയർ മായി ബന്ധപ്പെട്ട വീഡിയോ കണ്ടു എന്നാൽ ഇത്രയും ലളിതമായി ഏത് പൊട്ടനും മനസ്സിലാക്കത്തക്ക രീതിയിലുള്ള വീഡിയോ. ഇത്
@pradeep143524535 ай бұрын
വളരെയധികം ലളിതമായി പറഞ്ഞു തന്നു. മനസ്സിലാവുകയും ചെയ്തു. എന്നിരുന്നാലും തുടക്കക്കാർ ഒരു ഉപദേശത്തോടെ തുടങ്ങണം.
@jyothishkoroth62702 жыл бұрын
നല്ല ക്ലാസ്സ്. നല്ല അവതരണം.ഇത് വരെ ചെയ്തിട്ടില്ല.കാര്യം മനസ്സിലാക്കി ചെയ്ത് നോക്കണം
@noushadasiesa5503 Жыл бұрын
ഞാൻ പഠിച്ച് വരികയാണ്, ഒരു പരിധി വരെ മനസ്സിലാക്കാൻ കഴിഞ്ഞു നന്ദി
@rizraz1039 ай бұрын
👍നന്ദി ഇതിനെക്കുറിച്ച് ഇപ്പോഴാണ് ഒരു വ്യക്തത വന്നത്
@sreeragam4738 ай бұрын
സൂപ്പർ..❤ നന്നായി മനസ്സിലായി.. thanks bro.. അതിലുപരി സമാധാനത്തോടെ പറഞ്ഞു തരുന്നുണ്ട്.
@anaxwilson108 Жыл бұрын
im totaly confused about call and put option now i understood clearly without doubts ,i havent seen a simple presentation like this sir ❤
@PAPPUMON-mn1usАй бұрын
Ok മയിലേ🧐
@dr.surendranatoor50154 ай бұрын
Very simple presentation. Easy to understand for beginners. Very practical and useful for intra day traders.
@bharathkrishna3361Ай бұрын
Thank you so much bro❤
@arjuns211510 ай бұрын
Nannayi manisilavund sir keep it up waiting for more videos full support 🙏
@all4goodofficial8 ай бұрын
Sure 👍
@Harshalmoideen Жыл бұрын
Sir nhn kettathil vech ettavum bangiyaaayi manassilaaaaya KZbin channel Thanks so much Sir❤
@shibu155411 ай бұрын
Very helpful... Best class of option trading in KZbin world
@all4goodofficial10 ай бұрын
Thanks a lot
@TheDesperadoeagleАй бұрын
Thank you for the video...
@krishnadasappu65686 ай бұрын
വളരെ നന്നായി മനസ്സിലാക്കുവാൻ കഴിഞ്ഞു. നന്ദി
@shafeeqpv91734 ай бұрын
🎉 excellent class🎉🎉🎉
@nitheeshputhur5368 Жыл бұрын
Super sir valare nalla class sharikum Kure karyangal manasilayi aarum engane paranju thanitilla
@coolanoop4uАй бұрын
Good information. Watching in 2024Nov
@SURESHBABU-vy3du6 ай бұрын
You've said it exactly ; as easy for sny beginner, but on more thing, the difference in cash you've to spend in ce and pe also to be mentioned 👆👍👍👍
@ഉണ്ണിA106 ай бұрын
You are a good teacher
@jayesh.mohanjayesh83406 ай бұрын
സൂപ്പർ മനസ്സിലാക്കാൻ സാധിച്ചു
@aruncv1487 ай бұрын
Best explanation in easy way
@DreamTravel-cq7li24 күн бұрын
Sir how to buy company shares in option please ?
@ramsanazhungal32176 ай бұрын
Angel ആപ്പിൽ ഓപ്ഷൻ tradil എങ്ങെനെയാണ് എടുത്ത സ്റ്റോക്കിന്റെ സ്റ്റോപ്പ് ലോസ് ചേഞ്ച് ചെയ്യാൻ പറ്റുക.. അതായത് Bullish ഉണ്ടാവുമ്പോൾ നമുക്ക് സ്റ്റോപ്പ് ലോസ് കൂട്ടി വെക്കാൻ വേണ്ടി... പറഞ്ഞു തരുമോ
@tda3067 Жыл бұрын
❤ Sir can u simply explain🎉Option chain analysis OI increase decrease how it affect ce pe price on live market price movement 😊
?ce expyക്ക് മുന്നേ സൂചിക താഴേക്ക് പോയാലും ₹ നഷ്ടപ്പെടുമോ, പിന്നെ സൂചിക കയറുമല്ലോ അപ്പോ എങ്ങനെ
@prajeeshtcr17 күн бұрын
❤❤❤❤❤❤
@all4goodofficial17 күн бұрын
😍😍😍
@jayeshmg44547 ай бұрын
Super class
@dileepthekkinkattil368410 ай бұрын
Impact വരുന്ന ഏരിയ എത്ര വരി വരെ ഉണ്ടാകും?
@javujb110911 ай бұрын
Set bro👍🏻
@ibrahimkoottungaparambil15210 ай бұрын
Thanks sir Good Information
@SanthoshKumar-xk7kl2 ай бұрын
👍👌👍👌
@askask92427 ай бұрын
ബ്രോ, ലാഭം കിട്ടിയാൽ പൈസ അക്കൗണ്ടിലേക്കു പെട്ടെന്ന് മാറ്റാൻ എന്താ നു ചെയ്യേണ്ടത്
@Binuchempath Жыл бұрын
Oi is related to seller perspective not buyer view
@praboshac7229 Жыл бұрын
ഇതിൽ നിഫ്റ്റി കൂടുമ്പോൾ ആണോ.. എങ്ങനെ യാണ് 44 രൂപ കൂടി..140ആവുന്നത്..
@ranjithranjithnc5354 Жыл бұрын
Bound list cheiyumo. Bse and nse
@Nibus_experience Жыл бұрын
Simple explanation👌
@all4goodofficial10 ай бұрын
Thank you 🙂
@hakkeemap3 ай бұрын
Good video
@all4goodofficial3 ай бұрын
🥰
@ajithap8252 Жыл бұрын
Bro good video thanks
@vipinkittu7259 Жыл бұрын
Super video
@abikumarck7 ай бұрын
❤ good
@RAJESHR-q6p Жыл бұрын
എനിക്ക് ഇന്ന് tatal gain 437 രൂപ ഇത് എന്റെ ഫണ്ടിൽ എപ്പോൾ add ആകും
@kollamkl-arackal4 ай бұрын
വളരെ നല്ല ക്ലാസ്
@all4goodofficial4 ай бұрын
🙏🥰
@ushamohan9714 ай бұрын
ബാങ്ക് നിഫ്റ്റി യുടെ ഒരു സ്ട്രൈക്ക് വാങ്ങുകയാണെങ്കിൽ അതിൻറെ ഒരു ലോട്ട് പ്രൈസ് 15 ആണല്ലോ നമുക്ക് അതിൽ കൂടുതൽ വയ്ക്കാമോ. ഞാൻ ആദ്യമായിട്ടാണ് അതുകൊണ്ടാണ്
@all4goodofficial4 ай бұрын
@ushamohan971 yes
@ushamohan9714 ай бұрын
@@all4goodofficial ❤️
@shajikannur1873 Жыл бұрын
CE എന്നാൽ Call option European, എന്നും PE എന്നാൽ Put option European എന്നുമല്ലേ. പിന്നെ എന്താ CE : Call expairy എന്നും PE : put expairy എന്നും പറയുന്നത്
@edayilliamsreedharan28263 ай бұрын
😅
@info4sujith5 ай бұрын
Ippo aanu ithu sherikkum manassilaayathu
@babukanthalottu2 жыл бұрын
OTM ATM ITM നെ കുറിച്ചുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 🙏
@all4goodofficial2 жыл бұрын
ചെയ്യാം
@ansarenchakkudy2635 Жыл бұрын
സാർ OTM. ATM ITM ഈ വീഡിയോ അപ് ലോഡ് ചൈയ്തിട്ടുണ്ടോ
@NithinCM-cl8ql5 ай бұрын
CE- call European style PE- put European style✅
@mnf7222 жыл бұрын
Options sell enganeya cheyyunad
@ansarenchakkudy2635 Жыл бұрын
Sir ഓപ്ഷൻ ട്രേഡിംഗിൽ CE 128 പോയിൻ്റിൻ്റ വാങ്ങി എന്നിട്ട് ചാർട്ട് നോക്കുമ്പോൾ അത് കുറഞ്ഞ് വരുമ്പോൾ നഷ്ടത്തിലാകും ... പോയിൻ്റ് കൂടിയാൽ ലാഭത്തിലും ശെരിയല്ലെ അതിൻ്റെ ഓപ്പോസിറ്റ് PE വാങ്ങിയാൽ അതിൻ്റെ ചാർട്ട് നോക്കുമ്പോൾ മുകളിലേയ്ക്ക് പോകുമ്പോളാണോ താഴേക്ക് വരുമ്പോഴാണോ ലാഭം
@all4goodofficial Жыл бұрын
Yes. PE യും ചാർട്ടിൽ മുകളിലേക്ക് പോയാൽ ലാഭം. താഴേയ്ക്ക് പോയാൽ നഷ്ടം. വാങ്ങുന്ന സ്ട്രൈക്ക് CE ആയാലും PE ആയാലും വില കൂടുന്നത് അനുസരിച്ചു ലാഭവും വില കുറയുമ്പോൾ നഷ്ടവും തന്നെയാണ്. 17000 nifty മുകളിലേക്ക് പോകും അതിന്റെ സ്ട്രൈക്ക് CE താഴേയ്ക്ക് പോകുന്ന സ്ട്രൈക്ക് PE . CE, PE എന്നിവ ആദ്യം Buy (വാങ്ങുമ്പോൾ ) ചെയുമ്പോഴാണ് ഈ പറഞ്ഞതൊക്കെ അതുകൊണ്ട് ഇവയെ ഓപ്ഷൻ ബൈയിങ് എന്ന് പറയുന്നത്. First തന്നെ CE, PE വിൽക്കുകയാണെങ്കിൽ ഓപ്ഷൻ സെല്ലിങ് എന്ന് പറയും. അത് ആദ്യം പറഞ്ഞ കാര്യങ്ങളുടെ നേരെ വിപരീതമാണ്.
@ansarenchakkudy2635 Жыл бұрын
Sir താങ്കളുടെ എല്ലാ വീഡിയോസും റീപ്പീറ്റ് ചെയ്ത് കാണുന്നുണ്ട് ... അവതരണം ലളിതം .. മനസ്സിലാക്കാൻ എളുപ്പം ... കൂടാതെ ഉപദേശം സൂപ്പർ ...
@ansarenchakkudy2635 Жыл бұрын
@@all4goodofficial സൂപ്പർ അടിപൊളി
@hakkeemap3 ай бұрын
Banknifty 51200 ce 51300 ce 51800 ce ഇതിൻ്റെ സെലക്ഷൻ എങ്ങനെയാണ് ? Pe / ce എന്താണെന്ന് മനസിലായി ❤
@Alan-w9i9o2 ай бұрын
Strike price base cheyth nammak ath choose cheyavunthanu,atm,itm,otm.ItM more reward more risk ,atm middle ,otm less reward less risk
@SC-oq3dw7 ай бұрын
ഓരോ സെക്ഷൻ ആയി പറഞു തരാമോ
@dailychallenge2023 Жыл бұрын
1 lot nammal expiry vare keep cheythal...ethrayayirikkum profit
@all4goodofficial Жыл бұрын
നമ്മൾ വാങ്ങിയ സ്ട്രൈക്ക് പ്രൈസ് കൂടിയിട്ടുണ്ടെങ്കിൽ നമുക്ക് അത് പ്രോഫിറ്റായി കിട്ടും. കുറഞ്ഞിട്ടുണ്ടെങ്കിൽ അത് നമുക്ക് നഷ്ടമായിരിക്കും എക്സ്പയർ വരെ കാത്തിരുന്നാൽ ചിലപ്പോൾ സീറോ ആയി നമ്മുടെ പൈസ പൂർണമായും നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഏറ്റവും നല്ലത് നമ്മൾ വാങ്ങിയതിനേക്കാൾ വില കൂടുമ്പോൾ അത് നിൽക്കുന്നതാണ്.
@askask92427 ай бұрын
ബ്രോ, പൈസ പോകുമ്പോൾ, പെട്ടെന്ന്, വിറ്റു ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത്
@all4goodofficial7 ай бұрын
Exit click cheyyuka
@TheVipin489 Жыл бұрын
Good😍👍
@kunchandithankachan2122 Жыл бұрын
👍
@Jewel232Ай бұрын
Enthano parayunne
@EntertainmentVlog-vf6yu2 ай бұрын
നിലവിൽ 17050 ൽ അല്ലെ ഉള്ളത്.. പിന്നെ എങ്ങനെ 17100 ൽ നിന്നും താഴോട്ട് പോകും (already താഴെ ആണല്ലോ)
@mrpvdesign05 ай бұрын
🎉
@asyoulikesajeer18944 ай бұрын
ആളുകൾ താല്പര്യം പ്രകടിപ്പിക്കുന്നത് ആപ്പിന് എങ്ങനെ മനസിലാവും
@all4goodofficial4 ай бұрын
ഇത് ആപ്പ് മനസ്സിലാക്കി കാണിക്കുന്നത് അല്ല, nse, bse Live ഡാറ്റയാണ്
@lightrivermalayalam87022 жыл бұрын
Option chain ningal cheyunna trade video idumo orennam
@jayeshmg44547 ай бұрын
ഇത് grow ആപ്പിൽ ചെയ്തു കാണിക്കുമോ
@all4goodofficial7 ай бұрын
Yes
@vijukannapuram Жыл бұрын
thank you
@krishnachandran7390 Жыл бұрын
ക്ലാസ് നന്നായിരുന്നു സർ
@sajadmohammed1762 Жыл бұрын
Nice
@shabilp5450 Жыл бұрын
❤
@ramsanazhungal32176 ай бұрын
ഒരേ strikil call ഉം പുട്ടും കൊടുത്താൽ നമുക്ക് average profit ഉണ്ടാക്കാൻ പറ്റില്ലേ
@all4goodofficial6 ай бұрын
ഇല്ല ce pe വില വെത്യാസം ഉണ്ട്
@lifeofalosttrader Жыл бұрын
1070 not, 17050.
@lovevideos519611 күн бұрын
Ith manasilay ennalum..oru deirathin
@infoblaze5779 ай бұрын
🙄🙄🙄🙄
@athular1616 Жыл бұрын
The real hero 🙌 🙌 Very simplified
@santhoshkp42352 жыл бұрын
സൂപ്പർ ഓപ്ഷൻ സെല്ലിന്റെ വിഡിയോ ചെയ്യുമോ
@all4goodofficial2 жыл бұрын
ചെയ്യാം
@sathyanswaroop94605 ай бұрын
പതിനേഴായിരം എന്ന് പറയേണ്ടതിനെല്ലാം ആയിരത്തി എഴുനൂറ്റി എന്നാണല്ലോ പറയുന്നത് ? കഷ്ടമാണേ....
@sarathadiyath-cn7xj9 ай бұрын
Lost കുറക്കാൻ ce. Pe എടുക്കാൻ പറ്റില്ലേ ഒരേ ടൈമിൽ
@all4goodofficial9 ай бұрын
Ys
@sarathadiyath-cn7xj9 ай бұрын
14thnu expire ആകുന്ന ഒരു option pe. Ce buy ചെയ്തിട്ടുണ്ട് അത് expire datil sell ചെയ്യണോ അതോ expire ആയാൽ തനിയെ sell ആകുമോ
@nidhinkumarcr69248 ай бұрын
Try cheyth randum loss vannu 😢
@SC-oq3dw7 ай бұрын
കുറച്ചുകൂടി പഠിപ്പിച്ച് തരണേ. Thanks
@subixck5782 жыл бұрын
Simple and powerful but dangerous
@all4goodofficial2 жыл бұрын
Yes
@abid.mathamangalam Жыл бұрын
Pledge എന്താണ്
@all4goodofficial Жыл бұрын
നമ്മൾ ലോങ്ങ് ടൈമിലേക്ക് നിക്ഷേപിച്ചിട്ടുള്ള സ്റ്റോക്കുകളെ ഈടായി വച്ചുകൊണ്ട് നമ്മുടെ ബ്രോക്കർ കടമായി നമുക്ക് പൈസ തരുന്നതിനുള്ള ഒരു ഓപ്ഷൻ ആണ് pledge. Pledge പലതരത്തിലുണ്ട് പല രീതിയിലാണ് അതിൻറെ പലിശ കണക്കാക്കുന്നത്. കടമായി തരുന്ന പൈസ ഇൻട്രൊഡെ ചെയ്യുവാൻ വേണ്ടി മാത്രമേ ഉപയോഗിക്കാൻ പറ്റൂ. അത് ബാങ്കിലേക്ക് പിൻവലിക്കാൻ സാധിക്കില്ല. ഇൻട്രാടെ ട്രേഡിങ് ചെയ്തു നമ്മൾ pledge ചെയ്ത് പൈസ നഷ്ടപ്പെടുകയാണെങ്കിൽ നമ്മുടെ അക്കൗണ്ടിൽ നിന്നും പൈസ ബ്രോക്കർക്ക് കൊടുക്കേണ്ടത് ആയിട്ട് വരും നമ്മൾ കൊടുത്തിട്ടില്ല എങ്കിൽ നമ്മുടെ ദീർഘനാള നിക്ഷേപത്തിന്റെ ഓഹരികളെ വിറ്റ് അവർ നമ്മുടെ കടം വീട്ടും..
@surendranct74792 жыл бұрын
Angel ൽ OTM ഉം ITM ഉം തലകീഴാണല്ലോ കാണിക്കുന്നത്!???