100%സത്യം എന്റെ അനുഭവം അതുതന്നെ പോവാൻ ഉള്ളത് പോയപ്പോ മര്യാദകാരനായി ഒൺലി സ്റ്റോക്കും, mutal ഫണ്ടുമായി ഒതുങ്ങി
@suku2250 Жыл бұрын
അതാണ് better 😁 Long term നല്ല share invest profit അയൽ വിളിക്കുക പിന്നേം വാങ്ങണം വിൽക്കണം
@musthafanallalam62242 жыл бұрын
വളരെ നല്ല ഒരു അറിവാണ് താങ്കൾ പറഞ്ഞു തന്നത്. നന്ദി ഒരുപാട്.. കുറച്ചു സംശയം ചോദിക്കാൻ ഉണ്ട്.. പിന്നീട് ആവാം. സഹായിക്കണേ സാർ. Pls
@VYSHAKHVIJAY2 жыл бұрын
Sure
@musthafanallalam62242 жыл бұрын
എക്സ്പയർ ഡേറ്റിനോ അതിനു മുമ്പോ എക്സിറ്റ് ചെയ്യാൻ പറ്റുമല്ലോ. എങ്ങിനെ യാണ് എക്സിറ്റ് ചെയ്യണ്ടത് സർ. ഒന്നുമറിയാത്തത് കൊണ്ട് ചോദിക്കുകയാണ്. Pls help me സർ. എക്സ്പയർ ഡേറ്റിനു ഓട്ടോമാറ്റിക് ആയി എക്സിറ്റ് ആകുമോ. എല്ലാറ്റിനെയും വിശദമാക്കി ഒരുപാട് വീഡിയോ ചെയ്താൽ എന്നെ പോലുള്ളവർക്ക് വലിയ ഉപകാരം.
@VYSHAKHVIJAY2 жыл бұрын
Exit cheyyunath video il kanikkunnundallo... Please watch
@VYSHAKHVIJAY2 жыл бұрын
Manual exit cheyyunnathanu better
@musthafanallalam62242 жыл бұрын
Ok. Thanks
@lijeshlij11802 жыл бұрын
Option കുറിച്ച് അറിവില്ല... ഇത് വരെ ചെയ്തിട്ടില്ല... പഠിക്കാൻ try ചെയ്യുകയാണ്.. ഇത് പോലെ ഒരു വീഡിയോ ചെയ്തതിനു Thanks...👍👍👍 Option trade പറഞ്ഞു തരുന്ന വീഡിയോ ചെയ്‌താൽ വളരെ ഉപകാരം ആയിരിക്കും..
@VYSHAKHVIJAY2 жыл бұрын
Sure bro..will do more videos
@MYDREAM-xf8dz Жыл бұрын
ഓപ്ഷൻ ട്രേഡ് ദയവായി നല്ല എക്സ്പീയൻസ് ഉള്ള ആളുകൾ മാത്രം ചെയുക
@renjikr1646 Жыл бұрын
Call optinil highrisc ൽ വാങ്ങുന്ന ഷെയർ breakeven pointe കഴിഞ്ഞ് profitil വന്നാൽ വാങ്ങുന്ന അന്നുതന്നെ sell cheyyanpatumo,
@antonyonline183 Жыл бұрын
Add fund to upstox pattunnilla.nro acount anu.kuwaitil anu irunnu try akaunnathu.what will do
@rahulrs38452 жыл бұрын
Good information bro for beginner option trader . Very useful 👍
@VYSHAKHVIJAY2 жыл бұрын
🥰
@chemical_wala8 ай бұрын
Good information 💯
@shijojoseph14452 жыл бұрын
Sir option buying delivery eduthu athu oru 500 rs profit ayapol exit koduthu..Igane cheythal pblm undo..500 profit balance il vanu..Premium amount "balance for option buying "enanu kanikunath ..Ath balance il varumo
@VYSHAKHVIJAY2 жыл бұрын
No issues
@hussainanchal6 ай бұрын
is there any way to get profit on intraday transactions in nifty50 and bank nifty.
@anuprasad3717 Жыл бұрын
Super bro very gud explain
@shibuaravindpandaraparmabi1304 Жыл бұрын
ഇതില് iron condor ചെയ്യാൻ deep otm എടുക്കാൻ പറ്റുമോ
@tmohandas48382 жыл бұрын
Without good capital very difficult to make option positions profitable continuously.
@Hari-es4xf2 жыл бұрын
ചേട്ടാ mutual funds lumpsum ayitt edan ann plan so debt fund nin kurach kurach ayitt matan ann plan so simply market down avumbol edan ann enik but enik market ethra mathram down ayal ann jan edandath ath analysis engana chayanam എന്നോനും ariyilla vedio chayamo
@SHAFI_H2 жыл бұрын
Bro oru doubt ithil parnjirikuna pragaram namal option buying and selling cheyan total trading capital 26k indengil patumo ..trading execute cheythu square off cheyuna timil trading accountil cash vendi varumo square off cheyan
@VYSHAKHVIJAY2 жыл бұрын
No bro
@premkymal38012 жыл бұрын
Hedging cheyyan deep otm buy undo.. please comment
@shamnadwedads Жыл бұрын
Hi statergies എടുത്തു കഴിഞ്ഞാൽ 3.30 nu നമ്മൾ എക്സിറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്താണ് സംഭവിക്കുക?
@InfoAck2 жыл бұрын
ഏങ്ങനെ NRE trading account open ചെയ്യാം ?
@tipsywolf54662 жыл бұрын
ariyaatha pani cheyyanda... options trade nallapole padichathinu shesham cheyyunnath thanne anu eppozhum safe... allenki kannadachu thurakkunnathinu munp thanne capital vanish akum .... newbies ottum thanne ithonnum try cheyth cash kalayanda...
@hoxha7569 ай бұрын
Nice video bro
@amalms23472 жыл бұрын
Delivery eduthit nalla profit kitya anne divasam tane exit cheyan patumo, also intraday edutha ithil leverage kude kanumo
@VYSHAKHVIJAY2 жыл бұрын
Yes
@amalms23472 жыл бұрын
@@VYSHAKHVIJAY Thankyou friend❤
@lprasannakumr Жыл бұрын
If exit before maturity what is the gain or loss
@nbijith2 жыл бұрын
Thanks for the info.. I downloaded nw after seeing yr video 🙏
Bro maximum profit and loss same day thanne exit cheidal kittunad ano alla expiry vare wait cheidal kittunadano thangal trade exit cheid kandilla so doubt ayi
@VYSHAKHVIJAY2 жыл бұрын
Expiry il anu max profit and loss paranjath
@VYSHAKHVIJAY2 жыл бұрын
Same day anellum nalla movement vanna near aa profit loss kittum
@videottinq4711 Жыл бұрын
app apple store il illa...
@rahmant17442 жыл бұрын
Banknifty 500 point difference strike level ഹെഡ്ജിങ്ങിന് ഏകദേശം എത്ര രൂപ വേണ്ടി വരും , delivery or intraday, zerodha പോലെ otm select ചെയ്യുന്നതിൽ any limitations?
@abybabu2 жыл бұрын
25k knd egana sell cheyune?
@dineshpk52892 жыл бұрын
Low risk എന്ന option select ചെയ്താൽ overnight position lu കൂടുതൽ നഷ്ടം വരുമോ? Weelkly expire ആകുമ്പോൾ profit ആണേലും loss ആണേലും trade automatic execute ആകുമോ?
@anvarsadath24092 жыл бұрын
Good video.thank you sir
@VYSHAKHVIJAY2 жыл бұрын
😊
@vishnurajpadamugal30372 жыл бұрын
Bro can u make a full process including the expiry date and show how the money comes or goes out from upstox . I meant a full video from start to end with a sample showing the details during expiry also
@VYSHAKHVIJAY2 жыл бұрын
Sure will do
@vishnurajpadamugal30372 жыл бұрын
@@VYSHAKHVIJAY thanks for the reply. And is it possible to build a customised options strategy and analyse the max loss and Max profit using upstox .
@svcreationsindia52312 жыл бұрын
Target set aakan പറ്റുമോ, automatic aayit sell ആവുമോ
@anoop18182 жыл бұрын
Sir Emami hold cheyyano???
@ashokanashokanvk97892 жыл бұрын
Njanum hold cheyyunnund stop loss ethraya
@anoop18182 жыл бұрын
@@ashokanashokanvk9789 below 460
@renjualexander Жыл бұрын
At a time 2 trades edukano?
@anas2011ma2 жыл бұрын
Njan adiyam ayitanu invest cheunnee enik ethinekurichu valiya idea ellaa
നമ്മൾ build ചെയ്തെങ്കിൽ ആദ്യം sell side മാത്രം ആയി exit ചെയ്യാൻ pattumo
@VYSHAKHVIJAY2 жыл бұрын
No
@latestaroundworld2 жыл бұрын
ഇത് exipery day അല്ലെ മാക്സിമം loss Edak എടുത്താൽ എങ്ങനെ...? Exipery day oru video ചെയ്യുമോ
@shabnamafsal73042 жыл бұрын
Sthiram prekshaka
@VYSHAKHVIJAY2 жыл бұрын
Thanks 😊
@safwan39672 жыл бұрын
Bro level up edu ningalude aano
@VYSHAKHVIJAY2 жыл бұрын
Yes
@sunilraju49832 жыл бұрын
Bro ath expiry ayalalle ഇതിൽ കാണുന്ന profit എത്തു
@mohammedshameemrabbani1445 Жыл бұрын
No
@muhammedthafeeb47942 жыл бұрын
Good
@VYSHAKHVIJAY2 жыл бұрын
Thanks 😊
@anikrishnannair59942 жыл бұрын
Thanks bro
@VYSHAKHVIJAY2 жыл бұрын
🥰
@sanchari7342 жыл бұрын
Upstox ൾ amc ഉണ്ടോ ?
@kevindhiyamol25932 жыл бұрын
Super 👌 👍 😍
@omegamullaringad5792 жыл бұрын
Nice...
@VYSHAKHVIJAY2 жыл бұрын
😊
@bijukuttan50792 жыл бұрын
Emami thazhottu aanallo?Pani kittumo?
@faizyfaisal54642 жыл бұрын
""വാളിന്റെ മൂർച്ചയിലല്ല വാളിനെ വഴക്കാൻ ആണ് ആദ്യം പഠിക്കേണ്ടത് """" ഇനി ഇതും ചെയ്ത് കുറേ പൈസ കളയും....... നല്ലരീതിയിൽ options മനസ്സിലാക്കിയ ആളുകൾക്കാണ് ഇതൊക്കെ......
@saneeshg9462 жыл бұрын
ഹലോ സർ, ഒരു ഓപ്ഷൻ എക്സ്പയറി ഡേറ്റ് വരുന്നതിനു മുന്നേ നമ്മൾ എക്സിറ്റ് ചെയ്താൽ ഇതിൽ പറയുന്ന ആ ബെനിഫിറ്റ് നമുക്ക് കിട്ടുമോ? (ഉദാഹരണം: നമ്മൾ പ്രതീക്ഷിച്ച അതേ പോയിൻറ് എക്സ്പെയറി ഡേറ്റ് മുന്നേ വന്നു അപ്പോൾ നമ്മൾ എക്സിറ്റ് അടിക്കുന്നു.) ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഇതിൽ പറയുന്ന പ്രോഫിറ്റ് കിട്ടുമോ? അതോ എക്സ്പയറി ആവുന്ന സമയത്ത് നമ്മൾ പ്രതീക്ഷിച്ചത് ആയാൽ മാത്രമാണോ ബെനിഫിറ്റ് ഉണ്ടാവുക. ആർക്കെങ്കിലും ഇതിനും മറുപടി അറിയുമെങ്കിൽ തരണം 🤝
@rijeshpramod16732 жыл бұрын
ഉദാഹരണത്തിന് നിങ്ങൾ ഒരു call option buy ചെയ്യുന്നു ഒരു Put option sell ചെയ്യുന്നു .. ഈ Combination upto expiry നിങ്ങൾക്കു keep ചെയ്യാം ... ഈ ഒരു 'കോമ്പിനേഷൻ നിങ്ങൾ സ്വീകരിച്ചത് ബുള്ളിഷ് മാർക്കറ്റ് എന്ന് assume ചെയ്താണ് ... നിങ്ങൾക്ക് ഓപ്ഷൻ സ്ട്രാറ്റജി ലാഭത്തിലാവുമ്പോ എക്സിറ്റ് ചെയ്യാം .. എന്നാണ് എൻ്റെ അറിവ്
@rijeshpramod16732 жыл бұрын
പക്ഷെ Answer ഒരു call option + 1 Put option buy ചെയ്യുവാണേൽ മാർക്കറ്റ് കയറുവാണേൽ Put നഷ്ടത്തിലാവും ഇറങ്ങുവാ ണേൽ call നഷ്ടത്തിലാവും ... അപ്പോൾ strategy യിൽ പറഞ്ഞ പ്രകാരം കയറിയാൽ / ഇറങ്ങിയാൽ മാത്രമേ ലാഭം ഉണ്ടാവു .. നിങ്ങൾക്ക് ഡീസൻ്റായി ഒരു ലാഭം ആയാൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും എക്സിറ്റ് ചെയ്യാം
@muneervh44492 жыл бұрын
Sir , eth Cheyyan Venda minimum capital ethraa
@Anwarmaxx2 жыл бұрын
100/-
@Thebrighter2 жыл бұрын
സ്ഥിരം പ്രേക്ഷകൻ
@cutetech11942 жыл бұрын
ഇത് മാത്രമാണ് ഞാൻ സ്റ്റോക് മാർക്കറ്റ് ബന്ധപ്പെട്ട ചാനലിൽ subscribe ചെയ്തിട്ടുള്ളത്
@VYSHAKHVIJAY2 жыл бұрын
Happy to hear that 😊
@JithuRajasekhar2 жыл бұрын
Well explained 👏👏
@VYSHAKHVIJAY2 жыл бұрын
Thanks
@travelcamz2 жыл бұрын
Perfect
@nithinbabu38452 жыл бұрын
👌
@VYSHAKHVIJAY2 жыл бұрын
😊
@ajmalaju42912 жыл бұрын
👍👍👍
@VYSHAKHVIJAY2 жыл бұрын
😇
@shameemkpedk2 жыл бұрын
👍👍👍👍👍👍
@VYSHAKHVIJAY2 жыл бұрын
😊
@mohamedsalim63652 жыл бұрын
👍
@VYSHAKHVIJAY2 жыл бұрын
😊
@ebassaar8 ай бұрын
റിസ്ക് മാനേജ്മെൻ്റും ട്രെൻഡ് ഐഡൻ്റിഫിക്കേഷനുമാണ് ഡേ ട്രെഡിൽ പരമ പ്രധാനം.