'ഒരാൾ ഓടി വരുന്നത് കണ്ടു, പിന്നാലെ പൊലീസും',ചെന്താമരയ്ക്കായി തെരച്ചിൽ ഊർജിതം | Chenthamara | Nenmara

  Рет қаралды 23,808

asianetnews

asianetnews

Күн бұрын

Пікірлер: 41
@achumichu8946
@achumichu8946 Күн бұрын
ചെന്താമരയെ കണ്ടു പോലീസ് ഓടി രക്ഷപ്പെട്ടു 😂
@RajappanThengummoodu
@RajappanThengummoodu Күн бұрын
🤣🤣🤣🤣👍🏼
@GFacor177
@GFacor177 Күн бұрын
എന്തിനാടോ പോലീസ് ആണെന്ന് പറഞ്ഞു നടക്കുന്നത്
@RajappanThengummoodu
@RajappanThengummoodu Күн бұрын
ശെരിക്കും പോലീസ് ആണ്
@SS-hi4wz
@SS-hi4wz Күн бұрын
58 വയസുള്ള ആ പരട്ട കിളവനെ പിടിക്കാൻ പറ്റുന്നില്ലേ പോലീസിന് 😂😂
@rashimon8124
@rashimon8124 Күн бұрын
ചെന്താമരയെ വാ എന്ന സോങ് ഇട്ട് കൊടുക്ക് അഥവാ വന്നാലോ 😐
@RajappanThengummoodu
@RajappanThengummoodu Күн бұрын
അതൊന്നും പറ്റില്ല.. അയാൾക്ക് മനസ്സിലാവും പോലീസ് ആണെന്ന്
@ShibuKumarNilamamoodu
@ShibuKumarNilamamoodu Күн бұрын
കേരള പോലീസ് എന്തിനാ ജോലി ചെയ്യുന്നത് നമ്മുടെ നികുതിപ്പണം വാങ്ങിയിട്ട്
@RameshC-k4i
@RameshC-k4i Күн бұрын
പോലീസിനെ കണ്ട് ചെന്താമര ഓടിയെങ്കിൽ ആ പോലീസിന് ഓടി പിടിക്കാനുള്ള ചെഴി പോലും ഇല്ലേ എന്തിനാ ഇങ്ങനെയുള്ളവരെ പോലീസിൽ എടുക്കുന്നേ കഷ്ടം ഒരു 60 വയസ്സായ ഒരുത്തൻ ഓടി രക്ഷപ്പെടുമ്പോൾ ഒരു പോലീസുകാരൻ ഓടി പിടിക്കാൻ പറ്റുന്നില്ല
@madhusankaran8907
@madhusankaran8907 Күн бұрын
പോലീസിന് നിഷ് ക്രിയര ക്കിയവരർ ആര് അണ്...പോലീസിനും വിഴ്ങ്ങനും തുപ്പാനും വയ്യ
@madhusankaran8907
@madhusankaran8907 Күн бұрын
കയ്യിൽ കിട്ടിയാൽ കൊല്ലുമോ? ഈ പാലക്കാട് കരെല്ലാം വിദ്യാഭ്യാസം ഇല്ലത്തവരോ?. പ്രതിയെ ഉപദ്രവിച്ചൽ നി അകത്തു പോകുമെഡ പൊട്ട
@shilpachippu7113
@shilpachippu7113 Күн бұрын
അപ്പോ അയാളാണോ എന്ന് ഉറപ്പില്ല അല്ലെ 🙄
@yousafalivalappil
@yousafalivalappil Күн бұрын
58 വയസ്സുകാരൻ പോലീസിന് മുമ്പിൽ നിന്നും ഓടിപ്പോയി..
@PoojaNS-wq5uk
@PoojaNS-wq5uk Күн бұрын
പോലീസ് സുഹൃത്തുക്കളെ, ഇത്രയും വലിയ ഒരു കേസ് ലെ പ്രതിയെ പിടിക്കാൻ ഇത്ര സമയം എന്തിനാണ്.???ഇത്രയും ഓപ്പൺ ആയി ആണോ ഒരു പ്രതിക്ക് വേണ്ടി ഉള്ള ഒരു ഓപ്പറേഷൻ നടത്തുക?????? എന്താണ് ഇതൊക്കെ???
@reminsunny76
@reminsunny76 Күн бұрын
ഉടൻ തന്നെ ശവം പൊങ്ങും..👏👏
@lalut6434
@lalut6434 Күн бұрын
അവർ എന്തോ ഒരു നിഴൽ കണ്ടു 😂😂😂😂
@rahulraveendran8791
@rahulraveendran8791 Күн бұрын
ആ കടുവയ്ക്ക് പറ്റിയത് പോലെ ഒന്നും വരരുതേ
@Zubair-xz7jk
@Zubair-xz7jk Күн бұрын
വയനാട്ടിൽ കടുവ ഭീഷണി ഇവിടെ ചെന്തമര ഭീഷണി
@sujithsuji507
@sujithsuji507 Күн бұрын
കേരള പോലീസ് 😂
@happyjourney9144
@happyjourney9144 Күн бұрын
പെട്ടെന്ന് ഡോഗ് സ്‌ക്വാഡ് വന്നാൽ പിടിക്കാൻ പറ്റും
@muhammedjamsheed750
@muhammedjamsheed750 Күн бұрын
മാപ്രകൾക്ക് ഒരാഴ്ചക്കുള്ളതായി 😂
@S14514
@S14514 Күн бұрын
where is SOG കമ്മാൻഡോസ് അവരെ എന്താ പുഴുങ്ങാൻ വെച്ചേക്കുക ആണോ
@madhusankaran8907
@madhusankaran8907 Күн бұрын
ഓടി അല്ലേ പോയത് പറന്ന് അല്ലല്ലോ.നല്ല പോളിഷ്.....
@ShibuKumarNilamamoodu
@ShibuKumarNilamamoodu Күн бұрын
കേരള പോലീസിൽ എത്ര വരെ കൊണ്ടുവരണം പിടിക്കാൻ
@JayakumarS-v6i
@JayakumarS-v6i Күн бұрын
റിപ്പർ ചന്ദ്രൻ
@shamsucp695
@shamsucp695 Күн бұрын
കണ്ട ഉടനെ പോലീസ് എന്തുകൊണ്ട് വെടിവെച്ചില്ല
@sonushaji259
@sonushaji259 Күн бұрын
ചെന്ത്താംരയെപോലുള്ളത്. കേസില്ല വഖിൽ. ശങ്കരവർഗം ആണ്.
@Mabrooq
@Mabrooq Күн бұрын
May be he is under police protection
@ukchandrabose6349
@ukchandrabose6349 Күн бұрын
അവനെ അടുത്ത സൂര്യോദയം കാണിക്കരുത്കിട്ടുന്നതുവരെ ആരും ഉറങ്ങരുത്
@ShibuKumarNilamamoodu
@ShibuKumarNilamamoodu Күн бұрын
അജിത് കുമാറിനെ ഏൽപ്പിച്ചാൽ എല്ലാം ശരിയാകും
@ajeeshchoudy6100
@ajeeshchoudy6100 Күн бұрын
Avan marathinte mukalil undavum
@sreerajp3465
@sreerajp3465 Күн бұрын
Odiyante Kali avum
@Mabrooq
@Mabrooq Күн бұрын
Police dog ille?
@raveendranak1503
@raveendranak1503 Күн бұрын
Kaduva, ye, pole, nalechvum
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Ithu Item Vere | Comedy Show | Ep# 156
47:55
Flowers Comedy
Рет қаралды 313 М.
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.