വിശപ്പ് സഹിക്കാനാവാതെ പ്രതി ചെന്താമര; 30 മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ പ്രതി പിടിയിൽ

  Рет қаралды 95,658

Mathrubhumi News

Mathrubhumi News

Күн бұрын

വിശപ്പ് സഹിക്കാനാവാതെ പ്രതി ചെന്താമര; 30 മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ പ്രതി പിടിയിൽ
#NenmaraIncident #Nenmara #palakkad
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 211
@fasi359
@fasi359 8 күн бұрын
നാളെ തന്നെ ജാമ്യം കൊടുക്കണേ കോടതി.
@navaneeth2000-qc
@navaneeth2000-qc 8 күн бұрын
അതെ കോടതി 🤬🤬
@nishpakshan2848
@nishpakshan2848 8 күн бұрын
Konothile kodathiyum niyamavum.
@eapachen_369
@eapachen_369 8 күн бұрын
❤❤❤😂😂
@AbdulgafoorAbdulgafoor-y3p
@AbdulgafoorAbdulgafoor-y3p 8 күн бұрын
ജാമ്യം വൈകരുത്.. അടുത്ത കൊലപാതകം ചെയ്യാൻ കാത്തിരിക്കുന്നു....
@krishnakumar-wn1xf
@krishnakumar-wn1xf 8 күн бұрын
Kodathy janathinte shapam.🥲
@achammabennison7468
@achammabennison7468 8 күн бұрын
എടാ കണ്ണുനീരിൽ ഇരിക്കുന്ന വിശപ്പും ദാഹം അറിയാതെ രണ്ടു കുഞ്ഞുങ്ങൾ. ആകുഞ്ഞുങ്ങളുടെ നില വിളി. 😭
@SindhuBenny-v3p
@SindhuBenny-v3p 8 күн бұрын
😢😢
@fousiyakp9485
@fousiyakp9485 8 күн бұрын
😥😥😥
@anascheriyodath276
@anascheriyodath276 8 күн бұрын
`അന്യൻ `പോലെ ഒരാൾ ഉണ്ടായിരുന്നെങ്കിൽ അവനേ എക്കെ spotil തീർക്കുമായിരുന്നൂ..........
@antonykl7351
@antonykl7351 8 күн бұрын
അതൊന്നും പത്രകാർക്ക് അറിയേണ്ട ആവശ്യം ഇല്ല
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 8 күн бұрын
മുമ്പ് ജയിൽ ജീവിതം അടിപൊളി ആയത്കൊണ്ട് ഇയാൾ വീണ്ടും കൊലനടത്തി. ഇനിയും അതേപോലെ സുഖജീവിതം നയിക്കാൻ എന്തും ചെയ്യാൻ മടിക്കില്ല. ഇരുട്ടുമുറിയിൽ എഴുനേറ്റ് നിക്കാനോ കാലുകൾ നിവർത്താനോ പറ്റാത്ത ശിക്ഷ കൊടുക്കുക. ഒരുനേരം മാത്രം ഭക്ഷണം കൊടുക്കുക.
@sulaimanmongam297
@sulaimanmongam297 8 күн бұрын
മദ്റസയില ഒരു ഉസ്തിന്റ മെലിലുള്ള പ്രശ്നം ആണെങ്കിൽ പൈസ വാങ്ങി ജയിൽ അടച്ച് കൈഞ്ഞിട്ടുണ്ടാകും
@VenuGopal-x4o
@VenuGopal-x4o 8 күн бұрын
ഇവനെ പോലീസ് എന്തിന് സംരഷിക്കുന്നു. മോൾ പറഞ്ഞത് പോലെ നല്ല ഭക്ഷണം കൊടുത്തു വളർത്താനോ. നാട്ടുകാരുടെ കൈയിൽ കൊടുക്കട്ടെ ഇങ്ങനെ ഉള്ള വനെ അവർ വിചാരണ ചെയ്‌തോളും.
@Online-Vid9
@Online-Vid9 8 күн бұрын
എന്തെങ്കിലും പറ്റിയാൽ പോലീസിന്റെ വീഴ്ച എന്ന് പറയും
@sooppyk9302
@sooppyk9302 8 күн бұрын
ഇനിയെങ്കിലും ജനങ്ങൾ ഇത്തരം കേസ്കൾ കാണുമ്പോൾ സ്പോട്ടിൽ പോലീസിന് കൊടുത്ത കൊണ്ട് കാര്യമില്ല
@shanshan6517
@shanshan6517 8 күн бұрын
ഇങ്ങനെയുള്ള സൈക്കോ ജന്മങ്ങളെ ഒരിക്കലും ജയിലിൽ നിന്നും പുറത്തു വിടരുത്
@Hamzakodakkattil
@Hamzakodakkattil 8 күн бұрын
എത്രയും പെട്ടന്ന് അവന് ജാമ്യം നൽകേണേ ഒരു പ്രതിയേയും ശിക്ഷിക്കരുത് എല്ലാവരെയും ജനങ്ങളുടെ നികുതിപണം കൊണ്ട് സുഖമായിപോറ്റണം
@sooppyk9302
@sooppyk9302 8 күн бұрын
ചെന്താമര ഇനി അവനിക്ക് സുഖ ജീവിതം
@AdithyanP-z3p
@AdithyanP-z3p 8 күн бұрын
മനുഷ്യർ പേടിക്കുന്ന നിയമം വരണം 💯
@ajanthakumari6678
@ajanthakumari6678 8 күн бұрын
ബറോട്ടാ ചിക്കനും ബിരിയാണി ഓക്കേ മേടിച്ചു കൊടുക്ക് സർക്കാരെ 🤪
@ppgeorge5963
@ppgeorge5963 8 күн бұрын
ആദ്യം ഒരു ഗ്ലാസ് ജ്യൂസ് അതിനുശേഷം വെള്ളേപ്പം മുട്ടക്കറി കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാല് രണ്ട് മുട്ട പുഴുങ്ങിയത് ഇത്രയും അടിയന്തരമായി കൊടുത്ത് ക്ഷീണം മാറ്റിയെടുക്കണം ബാക്കി കോടതി നോക്കിക്കൊള്ളും റിസോർട്ട് ജീവിതം പോലെ ജയിലിൽ സുഖജീവിതം അല്ലെങ്കിൽ ഉപാധികളോടെ ജാമ്യം
@jamshadchery4083
@jamshadchery4083 8 күн бұрын
നാട്ടുകാരുടെ കയ്യിൽ kittane എന്നായിരുന്നു ആഗ്രഹം..ഇനിയിപ്പോ നിയമം അവനെ വീണ്ടും പുറത്തിറക്കും
@banzzz2467
@banzzz2467 8 күн бұрын
ആരെങ്കിലും തല്ലിക്കൊന്നാൽ മതിയാരുന്നു.. ഇല്ലെങ്കിൽ ഇനിം പുറത്തിറങ്ങും.. ഇതുപോലെ തന്നെ ചെയ്യും
@abdujishar9894
@abdujishar9894 8 күн бұрын
ഇന്നലെ കാർണവർ കൊലകേസ് പ്രതിയെ സർക്കാർ വിട്ടത് ആരും മറക്കരുത് ഇതിലും എന്താകും എന്ന് കണ്ടറിയാം
@abdularif6911
@abdularif6911 8 күн бұрын
ഇനിയും പോലീസ് അയാളെ സംരക്ഷിക്കും. അതാണ് കേരളത്തിന്റെ പ്രശ്നം
@tjohn1020
@tjohn1020 8 күн бұрын
പാവം പോലീസ് വിശ്രമമില്ലാതെ അവർ ചെയ്യുന്ന ജോലി നമ്മൾ കാണാതിരിക്കരുതേ 🙏കോടതി തുറന്ന് വിടുന്നത് കൊണ്ടല്ലേ ഇവന്മാർ വിലസുന്നത്
@akshaykumarthebig
@akshaykumarthebig 8 күн бұрын
Sherik newsoke onn kelkane chetta
@DominicCheriyan
@DominicCheriyan 6 күн бұрын
പൊലീസ് പ്രതിയെ പിടിച്ചിട്ട് മാത്രം കാര്യം ഇല്ല.strong ആയ തെളിവുകളും പഴുതടച്ച വകുപ്പുകളും ചേര്‍ത്ത് കേസ് മുന്നോട്ട് കൊണ്ടുപോയാല്‍ ഒരു കോടതിയും ഒരു പ്രതിയെയും വെറുതെ വിടില്ല......
@NarayananNK-hu5ww
@NarayananNK-hu5ww 8 күн бұрын
വിശപ്പു കാരണം പ്രതിയെ കിട്ടി ഇല്ലങ്കിൽ പ്രതി മുങ്ങിയനെ
@jayakumarchellappanachari8502
@jayakumarchellappanachari8502 8 күн бұрын
ഇവനൊക്കെ ജാമ്യം കൊടുക്കാനും വെറുതെ വിടാനും നമ്മുടെ കോടതി തയ്യാറാണ്.
@farmteck6517
@farmteck6517 8 күн бұрын
ഇനി എപ്പളാ ജാമ്യം കൊടുക്കുന്നത് 😅
@manjushabiju2955
@manjushabiju2955 8 күн бұрын
ഇവനെ നാട്ടുകാർക്ക് വിട്ടുകൊടുക്കുക നാട്ടുകാരെ കൈകാര്യം ചെയ്യും 😮
@MuhammedMeleparambath
@MuhammedMeleparambath 8 күн бұрын
ഇനി ഒരു തെളിവെടുപ് പിന്നെ പതിനാല് ദിവസത്തെ റിമാൻഡ് പിന്നെ ജാമ്യം പിന്നെ പതിറ്റാണ്ട് കഴിഞ്ഞു വർഷത്തിൽ ഒരിക്കൽ വിചാരണ, പിന്നെ വിധി പറയാൻ വേണ്ടി നളു ദിവസവും നോക്കും പിന്നെ മഹത്തായ വിധി കൊല കുറ്റത്തിന് ജീവപര്യന്തം, കൂടാതെ, തെളിവ് നശിപ്പൽ, അതിക്രമം, ആയുധം, ഉപയോഗിച്ചതിന്ന്, എല്ലാം കൂടി, പത്തു വർഷം തടവ്, ശിക്ഷ ഒന്നിച്ചു അനുഭവിച്ചാൽ മതി പിന്നെ റിമാൻഡിൽ കിടന്ന കാലയളവ് കഴിച്ച് ഒരാഴ്ച തടവ് അനുഭവിച്ചാൽ മതി
@Gracy73
@Gracy73 8 күн бұрын
താമര കിളവന് ഒരു ആനയെ തിന്നാനുള്ള വിശപ്പ്‌ കാണും കേരളത്തിലെ അറിയപ്പെടുന്ന കൊലയാളിയല്ലേ 😮
@VaishnavSm-o5q
@VaishnavSm-o5q 8 күн бұрын
ഒരിക്കലും അവരെതല്ലണ്ടായിരുന്നു കാരണം അവരും പോലിസിനൊപ്പം തിരച്ചിലിന് ഇറങ്ങിയതാ അവരുടെ കയ്യിലാ കിട്ടേണ്ടത് എന്തായാലും ചെന്താമര സുരക്ഷിതം ആ പെൺകുട്ടികൾ അനാഥരും ആയി എന്തായാലും പോലിസ് കൊള്ളാം
@SreeKumar-f8s
@SreeKumar-f8s 8 күн бұрын
ഇവന് വിശപ്പ് ഉണ്ടൊ, രണ്ട് പെൺകുഞ്ഞുങ്ങൾ എന്ത് ചെയ്യും?, അവന് ഭക്ഷണം കൊടുക്കരുത്, കിരാതൻ,കാട്ടുമൃഗങ്ങൾക്ക് പോലും ഇത്ര ക്രൂരത കാണില്ല
@Finusvlog-e3i
@Finusvlog-e3i 8 күн бұрын
നാട്ടുകാർക്ക് വിട്ടുകൊടുക്ക് നാട്ടുകാർ കൈകാര്യം ചെയ്തു കൊള്ളും
@roypala7
@roypala7 8 күн бұрын
ആളെ കൊന്നാലും കുഴപ്പം ഇല്ല ?? ജയിൽ മോചനം ലഭിക്കും. പക്ഷേ .... ഥ്വയാർത്ഥം പാടില്ലാ പിടിച്ച്‌ ജയിലിൽ ഇടും. എന്തൊക്കെ കാണണം ഭഗവാനെ ...
@abdulsalamvp3671
@abdulsalamvp3671 8 күн бұрын
ബിരിയാണിയും കൊണ്ട് പോലീസ് അവന്റെ വീട്ടിലേക്കു പോകുമ്പോൾ നാട്ടുകാർ കണ്ടതുകൊണ്ട് അവനെ അകത്താക്കി 😂😂😂
@suharalatheef700
@suharalatheef700 8 күн бұрын
അവനെ... മടടനും.. ചികകനും.... കൊടുത്തു.... ആളെകൊലലാന്.. വിടും..... സൗദി. നിയമം വരണം... കേരളത്തിൽ.... ആകുടടികളുടെഅവസ്ഥ... പാവം മക്കൾ 😭😭😭
@innale.marichavan
@innale.marichavan 8 күн бұрын
കേരളത്തിന്‌ മാത്രം പ്രതേക നിയമം കൊണ്ട് വരാൻ പറ്റില്ല
@jayaelizabeth7334
@jayaelizabeth7334 8 күн бұрын
Police statinoil biriyani ഉണ്ടാക്കി കൊടുക്കൂ അവന്റ വിശപ്പ് മാറട്ടെ 😮
@josecp1405
@josecp1405 8 күн бұрын
പോലീസ് മനസ് വെച്ചെങ്കിൽ ബോബിയെ അറസ്റ്റ് ചെയ്തതുപോലെ കൊലയാളിയെ അറസ്റ്റ് ചെയ്യാമായിരുന്നു.
@mymemories8619
@mymemories8619 8 күн бұрын
ജയിലിൽ മൂന്നുനേരം മൃഷ്ടാന്നഭോജനം
@ബാബാജി
@ബാബാജി 8 күн бұрын
വാടിക്കൽ രാമകൃഷ്ണനെ വധിച്ച ഒന്നാംപ്രതി എതിരെ ഈ പ്രതിഷേധം വേണം
@MuhammedMp-hw1cc
@MuhammedMp-hw1cc 8 күн бұрын
നാട്ടുകാർക്ക് അവസാനം നല്ലോണം കിട്ടി പോലിസ് പ്രേതിയോ ഫാബ്ലിക്കിൽ ഊട്ടിയത് ശരിയായില്ല രണ്ട് കുട്ടികൾ ഉണ്ണത്തെവിഷമിച്ചു ഇരിക്കുന്നത് കണ്ടില്ല കഷ്ട്ടം പിണറായി
@innale.marichavan
@innale.marichavan 8 күн бұрын
പെട്ടന്ന് കോടതിയിൽ കൊണ്ട് പൊക്കോ... ജഡ്ജി ജാമ്യം കൊടുക്കാൻ കാത്തു നിൽപ്പുണ്ടാവും 🙌🏻
@jaisaljaisu9643
@jaisaljaisu9643 8 күн бұрын
കോടതി ജാമ്യം കൊടുക്കും
@SameeraShafeek-z8f
@SameeraShafeek-z8f 8 күн бұрын
അയ്യേ പോലീസ് ജനങ്ങളെ തല്ലുന്ന എന്തിന്
@bobinbenny9254
@bobinbenny9254 8 күн бұрын
ഭയങ്കര ബുദ്ധി വിശപ്പ് സഹിക്കാൻ പറ്റില്ല അത് അറിയാമായിരുന്നു 😂
@hamsakoyapv634
@hamsakoyapv634 8 күн бұрын
ഉളുപ്പുണ്ടോ പൊലീസ്
@anascheriyodath276
@anascheriyodath276 8 күн бұрын
`അന്യൻ `പോലെ ഒരാൾ ഉണ്ടായിരുന്നെങ്കിൽ അവനേ എക്കെ spotil തീർക്കുമായിരുന്നൂ..........
@abdularif6911
@abdularif6911 8 күн бұрын
പച്ചവെള്ളം കൊടുക്കരുത്
@sowmyamurali2837
@sowmyamurali2837 8 күн бұрын
E rosham kollunna nattukar evide aarunnu ithrem nal. Nattukar vicharichalum avare safe aakamarunnu.
@francismathew8705
@francismathew8705 8 күн бұрын
ഇവന് ഒരാഴ്ചത്തേക്ക് ഭക്ഷണം കൊടുക്കരുത്.
@bij144
@bij144 8 күн бұрын
Orikkalum.
@Rachel_world
@Rachel_world 8 күн бұрын
സർക്കാർ സൗദി നിയമം കൊണ്ടുവരൂ അതാണ് നല്ലത് എന്നും കൊന്നു കൊന്നു അത് കേൾക്കാൻ സമയം ഉള്ളു കേരളം ആണോ
@sudhavinod9281
@sudhavinod9281 8 күн бұрын
പോലീസ് ജീവൻ പണയം വെച്ച് ചെന്താമരയെ സംരക്ഷിച്ചു ഉപദേശിച്ചു പുറത്തു വിടാൻ ഉള്ള ആത്മർത ആണ് പോലീസിന്റെ ഭാഗത്തു ഈ നാട് നന്നാവില്ല
@mydrivingdream1636
@mydrivingdream1636 8 күн бұрын
ജനങ്ങളുടെ ആക്രോംഷം നേരത്തെ കാണിക്കേണ്ടാതായിരുന്നു, എല്ലാം കഴിഞ്ഞു
@AdithyanP-z3p
@AdithyanP-z3p 8 күн бұрын
പോലീസ് ഇപ്പം വെറും വേസ്റ്റ് ആയി മാറി 🤮
@jinishachi9826
@jinishachi9826 8 күн бұрын
Evanu prandhanu evrest veruthe vidruthu😢😢😢😢😢
@abdumohamed1942
@abdumohamed1942 8 күн бұрын
പോലീസ് നിയമം കയ്യിലെടുക്കുന്നവരെ നോക്കി നിൽക്കണോ ?
@shabiinu5625
@shabiinu5625 8 күн бұрын
ഗ്രീഷ്മ ക്ക് കൊടുത്തപോലെ തുക്കികൊല്ല് ഓനെ ഇനി പുറത്ത് വിടല്ലേ
@qatarqatar1239
@qatarqatar1239 8 күн бұрын
ഇനിയും അയാൾക്ക് ജാമ്യം kodukkillee .നമ്മുടെ നിയമം
@Shemi-y1g
@Shemi-y1g 8 күн бұрын
അതെ. ഏറ്റവും വലിയ ശിക്ഷയാണ് പട്ടിണിക്കി ടുക എന്നത്.
@SK-yd8gk
@SK-yd8gk 8 күн бұрын
Up model needed
@eliyazareliyazar8823
@eliyazareliyazar8823 8 күн бұрын
Visappu arkum sahikan pattilla enthu varthayanu ho vishapp arkkum sahikkan pattoolla kolayali vartha kodukkooo
@nidhinvlogs4081
@nidhinvlogs4081 8 күн бұрын
നാട്ടുകാർ വെറും പ്രഹസനം ആണ്... പെട്രോൾ ബൊമ്പ് എറിയാൻ പോയിട്ട് ഒരു കല്ല് പോലും പോലീസ് സ്റ്റേഷനിൽ വീണില്ല.... ഞങ്ങളുടെ നാട്ടിൽ ആണെകിൽ അവിടെ പോലീസ് സ്റ്റേഷൻ പോലും കണ്ടില്ലായിരുന്നു.,...,.
@dilavumt3230
@dilavumt3230 8 күн бұрын
WHY POLICE NOT GIVEN TO PUBLIC PEOPLE.....ON THE SPORT VERDICT MUST
@bismillah187
@bismillah187 8 күн бұрын
കയ്യും കാലും ഒടിച്ചിടി
@SeenaSeenu-w6s
@SeenaSeenu-w6s 8 күн бұрын
Grishma yuku kodutha skishsha kodukanamm
@AbcAbc-sj3jm
@AbcAbc-sj3jm 8 күн бұрын
ഇത്രയും ജനങ്ങൾ ഉണ്ടായിട്ടും ആ കരടിയെ ജനങ്ങൾ കൈമു കിട്ടിയില്ലല്ലോ
@hussanabdurahman.9741
@hussanabdurahman.9741 8 күн бұрын
ശരിയ്ക്കും ഇയാൾ നമ്മുടെ പൊതു സ്വത്താണ് ....... കുറച്ചു നേരം പൊതുജനത്തിന് വിട്ടുകൊടുക്കൂ.....
@underun3124
@underun3124 8 күн бұрын
ആ പിഴച്ചു പെറ്റവന്റെ നിൽപ്പ് കണ്ടോ 😡
@LaikuBai
@LaikuBai 8 күн бұрын
Ayl nokunud eni varumbol arellam eni
@abdullafaizimp7802
@abdullafaizimp7802 8 күн бұрын
എല്ലാ പ്രശ്നങ്ങൾക്കും നിയമമില്ലെ. നിയമപാലകരുടെ പ്രവർത്തനം തടയുന്ന വർക്ക് കർശന നടപടി സ്വീകരിക്കാനും നിയമം വേണം
@junaid4115
@junaid4115 8 күн бұрын
ഇത്രയും കണ്ടിട്ടും വിവരം ഇല്ലാത്ത നിയമവും നിയമപാലകരും അടുത്ത മാസം ജാമ്യത്തിൽ വിടണം എന്നാലേ അടുത്ത ആളെയും തട്ടും കേട്ടോ കോടതി ഏമാനെ
@gopalakrishnanpillai4045
@gopalakrishnanpillai4045 8 күн бұрын
Visappullathu kondu police rakshappettu.
@ibrahimpm9810
@ibrahimpm9810 8 күн бұрын
ചെന്താമര അടുത്ത ജാമ്യത്തിനു ശ്രമിക്കും
@georgemathew4737
@georgemathew4737 8 күн бұрын
Vishape pandara kalan ...😢😢😢😢
@ജെറമിയ
@ജെറമിയ 8 күн бұрын
കുഴി മന്തി മേടിച്ചു കൊടുക്കു ഇവിടുത്തെ നിയമം പൊളിച്ചു എഴുതണം
@prasadm3890
@prasadm3890 8 күн бұрын
Police avasaram muthalakkunnu.
@kalarkodenarayanaswamy651
@kalarkodenarayanaswamy651 8 күн бұрын
ചിക്കനും മട്ടനും കൊടുക്കു പോലീസെ കോടതിയും നാളെ ജാമ്യാത്തിൽ വിടും ഇതാണ് നിയമം കോടതി പോലീസും ജനം വലഞ്ഞു
@sreejasreekumar6425
@sreejasreekumar6425 8 күн бұрын
ഇവന് കുറച്ചു ബിരിയാണി യോ നെയ്‌ച്ചോറോ മേടിച്ചു കൊടുക്കാൻ പാടില്ലായിരുന്നോ പോലിസ് കാർക്ക് 😡
@Abin-j2i
@Abin-j2i 8 күн бұрын
ചപ്പാത്തി യും ചിക്കനും അടിച്ചു കേറ്റി
@alexmathew3165
@alexmathew3165 8 күн бұрын
10 years kasukonda nadakum ennitta vidi varum vedi vechu kollu😮very fast
@MohanDas-z3n
@MohanDas-z3n 8 күн бұрын
ചെന്തമര ഇനി പൂർണ ശോഭയോടെ വിടരും
@jestinjoseph8131
@jestinjoseph8131 8 күн бұрын
പണി സിനിമയിലെ ക്ലെമാസ് അങ്ങനെ ചെയ്യണം
@NajmuTaif
@NajmuTaif 8 күн бұрын
Nakkaan kodukkaruth eyaalk Janagalk ettu kodukkanam Dushttan Vethana arinju chaavatte
@sreelathapv4909
@sreelathapv4909 8 күн бұрын
Evanu vadasiksha kodukkanam
@Vibgior10
@Vibgior10 8 күн бұрын
കടുവയും ചെന്താമരയും കീഴടങ്ങി😂
@LOKI616-r9y
@LOKI616-r9y 8 күн бұрын
ഇനി ഗജകേസരി യോഗം അല്ലേ 🤥🤥
@maheshgopalakrishnan4601
@maheshgopalakrishnan4601 8 күн бұрын
Why do him like Andra police do ....don't put him Jail and feed mutton and chicken with our tax money
@vijayakumar753
@vijayakumar753 8 күн бұрын
Janangalude kayyil koduthu aa shalyam janangal theerthu kollum
@ruksanarukku3242
@ruksanarukku3242 8 күн бұрын
പിടിയിലായിട്ടു എന്തിനാ,.. കൊന്നൂടെ.. എന്നാ ആശ്വാസം
@GirisanK-p1m
@GirisanK-p1m 8 күн бұрын
AYYO PAVAM. GIVE HIM 3 BIRIYANI 😅😅😅😅😅
@jasirpjasir6169
@jasirpjasir6169 8 күн бұрын
കാക്കി ഇട്ട കയുതകൾ ❤❤
@MoosaPerunthayil
@MoosaPerunthayil 8 күн бұрын
ഇതിലും നല്ലത് കാട്ടിലെ കടുവായ 😂
@underworld2770
@underworld2770 8 күн бұрын
ഈ പ്രതിയുടെ മതംആരുംപറഞ്ഞുകാണുന്നില്ല..... എന്ത്യേ ഇയാൾക്ക്മതമില്ലേ.......
@USB-f6j
@USB-f6j 8 күн бұрын
ഇവനെയൊക്കെ രക്ഷിക്കാൻ ഉടനെ വക്കീൽ വരും 🤣🤣
@RoqueAsuncion30
@RoqueAsuncion30 8 күн бұрын
വിശപ്പാമ്പിനെയാണ് പാലൂട്ടുന്നത്
@gamingofnazal9785
@gamingofnazal9785 8 күн бұрын
Chenthamara safe aayi😅
@AnwarJublee
@AnwarJublee 8 күн бұрын
ഇയാളെ ഇതിന് പ്രേരിപ്പിച്ചത് ജ്യോൽസ്യൻ ആണ്
@jahangheermoosa5685
@jahangheermoosa5685 5 күн бұрын
കോടതി ജാമ്യം കൊടുത്തു വിടും അത്ര തന്നെ
@jks3645
@jks3645 8 күн бұрын
ഒരു കല്ല് എടുത്ത് എറിഞ്ഞുടെ
@rajeshv7064
@rajeshv7064 8 күн бұрын
Adutha jamyathil avam baki
@abcvideo7578
@abcvideo7578 8 күн бұрын
ജാമ്യം റെടിയല്ലെ
@ashrafeadenvilla705
@ashrafeadenvilla705 8 күн бұрын
Venamengil Police thyagangal sahichu pidikkum,kodathiyil ninnum irakkan chilar sramikkum ithanu avastha
@varghesethomasm919
@varghesethomasm919 8 күн бұрын
താ..
@AbdulRazak-h5k
@AbdulRazak-h5k 8 күн бұрын
Chenthamarakku kadutha siksha kodukkanam
@highslash3123
@highslash3123 8 күн бұрын
Aha nariye rekshikkan vendi pavapetta janangale thallunmo ...neyoke thanna ellam cheyunne..police ....ethanoo cheyyande ee ..😮..nammude niyammam thanna oro jeevanum nashtapeduthunne .😢
@MuhammedPk-i3d
@MuhammedPk-i3d 8 күн бұрын
UP model encounter nadathi vaka varuthanam enn parayunna sanghikaleyonnum kanunnillallo.
@sabuvarghese5040
@sabuvarghese5040 8 күн бұрын
Vivaram illatha Aanpadakal maathram😅😅😅😅
@vishnuprasadk3354
@vishnuprasadk3354 8 күн бұрын
ആൾക്കൂട്ട ആക്രമണം നല്ലതല്ല
@greenrich9818
@greenrich9818 8 күн бұрын
ക്യാമറ ആണ്... നാട്ടുകാരുടെ രോഷം
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Cement ideas that so Easy - DIY simple Coffee table, Chair, Flower pots at home
13:12
DIY- Cement craft ideas
Рет қаралды 5 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.