How does Same Birth stars in same family defined in Hindu Astrology explained
Пікірлер: 135
@Kunji7977 ай бұрын
നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ നീങ്ങാൻ പ്രാർത്ഥിക്കണേ 🙏🙏ശില്പ പൂയം
@priyakm37597 ай бұрын
നമസ്കാരം തിരുമേനി 🙏🙏 പ്രിയ ചോതി Govt. ജോലി കിട്ടാൻ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ വേണ്ടി, Psc ഓൺലൈൻ വഴി പഠിക്കുന്നുണ്ട്. പാസ്സ് ആകാനും ജോലി കിട്ടാൻ വേണ്ടി അങ്ങയുടെ പൂജയിൽ പ്രാർത്ഥിക്കണം തിരുമേനി🙏
@radhakrishnans47566 ай бұрын
എനിക്കറിയുന്ന ദമ്പതികൾ ഇരുവരും രോഹിണി നക്ഷത്രക്കാർ . വിവാഹം കഴിഞ്ഞ് 17 വർഷമായി. രണ്ടു പെൺ കുട്ടികൾ. ഒരാൾ രോഹിണി. ഇത്രയും വർഷം ഒരു തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ല. ഒരു വർഷം ( ഇരുവരും IT ജോലിക്കാർ) മുമ്പു ഇരുവർക്കും അമേരിക്കയിൽ ജോലിയായി
@soumyasojan72577 ай бұрын
ഞാനും മോനും ഒരേ നക്ഷത്രത്തിൽ ആണ് ജനിച്ചത്.. ഞങ്ങളുടെ ചോതി നക്ഷത്രം.. സൗമ്യ ചോതി ജോനാസ് ചോതി.. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏❤🙏🙏🙏🙏
@infinitestories32217 ай бұрын
🙏
@manjuabimanjuabi9446 ай бұрын
Njanu monum chothi .njanum chechium chothi😔
@MolyS-r2c7 ай бұрын
ഞാനും മോളുംഅശ്വതി നക്ഷത്രമാണ് തിരുമേനി.
@Radhika.R.7 ай бұрын
Namaskaram Thirumeni🙏🏻🙏🏻🙏🏻 Achanteyum enteyum ore naalu anu
@LekhaRajesh-v8z4 ай бұрын
Namaskaram thirumeni lekha atham rajesh bharani vinod ayillsm resmi visakam amal uthradam prarghikane thirkmeni
നമസ്കാരം തിരുമേനി 🙏🙏🙏🙏 Hoping ഇത്രയും വലിച്ചുനീട്ടാതെ..... ഒരു പ്രാവശ്യം പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും പറഞ്ഞ് boradippikkunnu
@Vkgamingg..7 ай бұрын
തിരുമേനി ആദ്യത്തെ കുട്ടികൾ മകളും മകനുമാണ് ഇരട്ടകൾ നക്ഷത്രം മകയിരം 15 വയസായി. ഇളയ കുട്ടി 3 വയസായി മകനാണ് മകയിരം നക്ഷത്രം. ഇവരുടെ ജനിച്ച ദിവസം മൂന്നുപേരും വെള്ളിയാഴ്ച ആണ്. സമയവും ഏകദേശം ഒരേ pole ആണ്. വർഷങ്ങൾ കൂടുതൽ ഉണ്ട് എങ്കിലും ദോഷം ഉണ്ടോ. Pls replay 🙏🏻🙏🏻🙏🏻🙏🏻🙏🏻
@karthikakarthu58377 ай бұрын
നമസ്കാരം തിരുമേനി 🙏 10/5/2001 29/5/2001 ഈ രണ്ടു നക്ഷത്രങ്ങൾ ഏതാണ് എന്ന് ഒന്നു പറഞ്ഞു തരുമോ 🙏🙏
@ambikadas656 ай бұрын
ഞാനും(അമ്മ )എന്റെ മകനും ഒരേ നാളാണ് തിരുമേനി. ഏതെങ്കിലും ദോഷമുണ്ടോ? നക്ഷത്രം പൂരോരുട്ടാതിയാണ്. ഉണ്ടെങ്കിൽ പരിഹാരം പറഞ്ഞു തരണേ.🙏
@SindhuS-f3i7 ай бұрын
Sindhu punartham 6/4/1968 കടങ്ങൾ കെ ടൂത്ത് തിർക്കാൻ സാധിക്കണം
നമസ്കാരം തിരുമേനി ' എനിക്ക് ഇരട്ടകുട്ടികൾ ആണ്. പെൺകുട്ടികൾ 'അവരുടെ ഇളയത് ഒരു ആൺകുട്ടിയും ഉണ്ട്. മൂന്നു പേരും ഒരേ നക്ഷത്രം ആണ്. ചതയം ഇവർക്ക് എന്തെങ്കിലും ദോഷമുണ്ടോ തിരുമേനി
@2014AKHIL7 ай бұрын
എന്റെ സഹോദരന്റെ ഭാര്യയും മകനും ഒരേനാളാണ് (ചിത്തിര)... ദോഷം എന്താണ്.. അല്ലെങ്കിൽ എങ്ങിനെ സംഭവിക്കും എന്ന് പറഞ്ഞുതരുമോ
ഒരേ നാളുള്ള ഭാര്യു൦ ഭർത്താവു൦ ണ്ട്...പക്ഷേ അവരുടെ മാസ൦ ,വർഷ൦...വേറേ വേറേആണ്...ന്താണ് ദോഷ പരിഹാര൦...?അറിവിനു വളരേ നന്ദി..നമസ്കാര൦...ഉപകാരപ്പെടുന്ന വീഡിയോ ആണ്...🙏🙏🙏🙏👌👌👏👏👏❤❤
@nassema48707 ай бұрын
അച്ഛനും മൂന്ന് ആൺ മക്കളും ഒരേ നക്ഷത്രത്തിൽ വന്നാൽ.. കുഴപ്പമുണ്ടോ.. നാൾ ഉത്രട്ടാതി 🙏🏻🙏🏻
@kvlalitha1466 ай бұрын
Muthachanum perakuttikalum ore nakshathiram dhosham Undo thirumeni. Magante pen kuttikum maglde San kuttikum 3thiruvonam nakshathiram gal vannal
@mydhilips7 ай бұрын
Namaskaram thirumani enta makkel randum aswathy twins anu dosham undo anmakkel anu
@infinitestories32217 ай бұрын
അശ്വതി ദോഷമില്ല🙏
@shajisebastian65907 ай бұрын
❤️🌹😍 നമസ്കാരം തിരുമേനി🌹. അമ്മയും മകളും...
@infinitestories32217 ай бұрын
നമസ്കാരം 🙏
@RakhiAr-zh6pj7 ай бұрын
നമസ്കാരം തിരുമേനി. എന്റെ മോൾ അഹല്യ അവിട്ടം . ഭർത്താവ് അവിട്ടം നക്ഷത്രം. എന്റെ വിശാഹം ഞങ്ങൾക്ക് വേണ്ടി prathikanm
@SheebaRajeev-jl5hz7 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര...... രാജീവ് പൂരം.... ഷാരിക തിരുവോണം ❤️
@infinitestories32217 ай бұрын
നമസ്കാരം madam 🙏
@AshaPrakash-x4b7 ай бұрын
Namaskaram thirumeni 🙏
@infinitestories32217 ай бұрын
namaskaram 🙏
@rathyjayapal34246 ай бұрын
എന്റെ മകളും മകളുടെ രണ്ടാ ആൺകുട്ടികളും ഉത്രട്ടാതിയാണ് എന്റെ മകൾക്കും കുട്ടികൾ വേണ്ടി പ്രാർത്ഥിക്കണേ
@SuneeshS-dl6wy7 ай бұрын
🙏🏻🙏🏻🙏🏻🙏🏻 തിരുമേനി
@lathavkumar10527 ай бұрын
Ende oru anty uncle makam Nalanda, daivamanugrahichu avar makkalum kochu makkalumayi sukhamayi kazhiyunnu
@Rive4237 ай бұрын
Namaskaram thirumeni.enggineering nalla markode passaya ente monu Avan agrahikkunna reethiyil oru joli kittan poojayil ulppeduthane. Nikhil_pooradam. 25_9_2001.
@GeethaSivan-p2s7 ай бұрын
തിരുമേനി എന്റെ മക്കൾ പുണർതം നാൾ ആണ് അടിമ കിടത്തം എന്താണ് ഞങളുടെ അമ്പലത്തിൽ ഇല്ല
I and my son uthruttathy.please pray for us thirumeni
@infinitestories32217 ай бұрын
🙏
@rathnam596 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@aparnaammu79307 ай бұрын
Therumeni njanum ende molum hasbandum orenalayirunnu hasband marichu oruvarshamakunnu
@SarithaSreedharan7 ай бұрын
ഞാനും എന്റെ മോളും ഒരേ നക്ഷത്രം ആണ്...
@Aniru19957 ай бұрын
Usha vishagham thularashi nalla ORU geevitham kittan prardhikanea thirumeani Namaste
@SreejithSasidharan-kx9wo7 ай бұрын
ശ്രീജിത്ത് - അശ്വതി നക്ഷത്രം DOB: 10/03/1989 TIME- 02:49 PM ശ്രീകുമാരി- ഉത്രം നക്ഷത്രം എനിക്ക് നല്ല സ്ഥിരമായി ജോലി ലഭിക്കാനും, നല്ല ഭാവിക്കും, ആരോഗ്യത്തിനും.അമ്മയുടെ ആരോഗ്യം വിഷമ ബുദ്ധിമുട്ട് മാറാനും. ദൃഷ്ടി കണ്ണേറ് ദോഷം മാറാനും പ്രാർത്ഥിക്കണം തിരുമേനി പ്ലീസ്. ശത്രു നശിക്കാൻ പ്രതേകം പ്രാർഥിക്കണേ തിരുമേനി
@rajanivrajaniv77407 ай бұрын
തിരുമേനി 🙏🙏🙏🙏🙏🙏🙏🙏ഞാനും എന്റെ ചേച്ചിയും ഒരേ നാൾ ആണ് പൂരുരുട്ടാതി തിരുമേനി പറഞ്ഞത് സത്യം ആണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞാനും അമ്മയും അനുജത്തിയും അവിട്ടം നാളുകാരാണ് തിരുമേനി
@sadasivans89507 ай бұрын
Sadasivan Karthika Vidhya Makeeryam Vishnu Atham
@priyasivaraman71957 ай бұрын
Thirimani pls pray ajay anizham for marriage
@sreedevipv68797 ай бұрын
സഹോദരിമാർ ഒരേ നക്ഷത്രത്തിൽ ജനിച്ചാൽകുഴപ്പം ഉണ്ടോ ഞങ്ങൾ രണ്ടു വീടുകളിലാണ് താമസിക്കുന്നത്
@infinitestories32217 ай бұрын
ഏതാ നക്ഷത്രം
@abhianuabhina82857 ай бұрын
നമസ്കാരം തിരുമേനി🙏🙏🙏കമലാക്ഷി പൂയം നക്ഷത്രം.ആരോഗ്യം വളരെ മോശമായി കൊണ്ടിരിക്കുന്നു.ഹോസ്പിറ്റലിലാണ്.ദൈവാനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏ഒരുആപത്തും വരുത്തല്ലേ😢
@amithavishnu67577 ай бұрын
🙏🏻🙏🏻 ഇപ്പോൾ എങ്ങനെ ഉണ്ട്?
@jayanramachandran59067 ай бұрын
ഞാനും എന്റെ മോളും പൂരുരുട്ടാദി
@KINSHUIK1117 ай бұрын
അച്ഛനും മക്കളും മൂന്നാം നാളായി വന്നാൽ ദോഷമാണോ? ഭാര്യയും ഭർത്താവും ജന്മാനുജന്മ നക്ഷത്രം ആയി വന്നാൽ ദോഷമാണോ? ഒന്ന് പറഞ്ഞു തരാമോ തിരുമേനി? അച്ഛൻ ഉത്രം, മകൻ മകം, മകൾ പൂയം. ഭർത്താവ് ഉത്രം, ഭാര്യ ഉത്രാടം 🙏
@lasithamurali43297 ай бұрын
Muzhuvanum paranjillalo
@anilak71376 ай бұрын
ഞാനും അമ്മയും അശ്വതി നക്ഷത്രമാണ്
@smithaanoop4477 ай бұрын
Njanum ente cheriya molum makayiram 🙏😔
@sunikochumon74387 ай бұрын
ഞാനും മൂത്ത മകനും ഒരേ നാളിൽ വിശാഖം 😍-
@lalithambikat34417 ай бұрын
തിരുമേനി ഒരു സംശയം മകൻ്റെ ഭാര്യയും മകൻ്റെ അമ്മയും ഒരേ നക്ഷത്രം ആണെങ്കിൽ പ്രശ്നമുണ്ടോ. അറിയാൻ ആഗ്രഹമുണ്ടായിരുന്നു.
@vanisreeshaji-zs1lw7 ай бұрын
നമസ്കാരം തിരുമേനി 🙏
@dcm9037 ай бұрын
ഞാനും മകനും ഭരണി നക്ഷത്രമാണ് തിരുമേനീ
@leemavarghese7 ай бұрын
🙏🙏🙏
@infinitestories32217 ай бұрын
🙏
@leemavarghese7 ай бұрын
@@infinitestories3221 ❤️❤️❤️
@sonydipu68867 ай бұрын
Thirumeni enthaani adima kidakuka ennu vachal
@SreejaSreeja-dm8jh7 ай бұрын
Njanum husum avittamman
@Supathma7 ай бұрын
ഞാനും മോളും ആയില്യം ആണ്...
@NiranjanaAlesh-o8z7 ай бұрын
നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥികണം ഗോപിനാഥൻ അശ്വതി ആയുസും ആആരോഗ്യവുംസുജിത വിശാഖം രോഗമുക്തി ഉണ്ടാവാൻ ദോഷങ്ങൾ തടസങ്ങൾ മാറാൻ വേണ്ടി സ്വന്തമായിട്ട് വീടുണ്ടവൻ പ്രേത്യേകം പ്രാർത്ഥികണം
@AishwaryaNair-t2o7 ай бұрын
തിരുമേനി നമസ്തേ. നമസ്തേ. നമസ്തേ.
@sushamaks47617 ай бұрын
തിരുമേനി ഞാനും മോനുംചതയംആണ്
@infinitestories32217 ай бұрын
🙏
@Sophiajoseph-oo3gd7 ай бұрын
ഒരു വീട്ടിൽ അച്ഛനും രണ്ടു പെൺ മക്കളും അവിട്ടം നാളുകരാണ് കുഴപ്പമുണ്ടോ