നമസ്കാരം ഹരിജി.... ഇതിൽ പറഞ്ഞരണ്ടു ലക്ഷണങ്ങൾ എനിക്ക് കാണുവാൻ കഴിഞ്ഞു.... ഇനി എല്ലാം പടച്ചവന്റെ കയ്യിൽ....
@sajithks61227 ай бұрын
നമസ്തേ തിരുമേനി. അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണേ. എന്റെ കടം തീരാൻ അങ്ങയുടെ അനുഗ്രഹവും പ്രാർഥനയും ഉണ്ടാവണേ
@suseelaraj9557 ай бұрын
Suseelamma, avittom
@rajir61967 ай бұрын
ഹരിജി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ മൃദുൽ മൂലം ഹൃദ്യ ഉത്രിട്ടാതി 🙏🙏
@lisymolviveen3075Ай бұрын
Namaskaram 🙏🙏🙏🙏🙏
@minikrishna93467 ай бұрын
ഞാൻ ബാംഗ്ലൂർ ഇൽ ആണ് താമസിക്കുന്നെ ഞാൻ ഇവിടെ ഉപ്പനെ അങ്ങനെ കണ്ടിട്ടില്ല എന്നാൽ ഇന്ന് ടെറസിൽ ചെടിയുടെ മുകളിൽ ഇരിന്നു സൗണ്ട് ഉണ്ടാക്കി ഞാൻ നോക്കി കഴിഞ്ഞ ശേഷം അത് പോയി.. വല്ലാത്ത സന്തോഷം തോന്നി കാരണം ഒരു പ്രതീക്ഷയിൽ ഇരിക്കുന്ന സമയം ആണ്
@Ushadevi-rf2sv4 ай бұрын
ഒന്നും സംഭവിക്കില്ല സുഹൃത്തേ, എറെ വീട്ടിൽ വർഷ ങ്ങളായി വരുന്നുണ്ട്, പക്ഷേ ഐശ്വര്യവും ഇല്ല, അയാം പറയുന്ന ആ ഒരു കാര്യവും സത്യമല്ല
@prajulprajul42347 ай бұрын
എന്റെ മനസമാധാനം പോയി ഹരിജി 🕉️🤔😓😓ഏട്ടൻ വീണ്ടും മദ്യപാനം തുടങ്ങി 😓😓മിനിഞ്ഞാന്ന് കാണാൻ വയ്യാത്ത കോലത്തിൽ റോട്ടിൽ കിടക്കാ 😓ആൾക്കാർ കൂടി ഓരോ ആൾക്കാർ എന്നെ വിളിച്ചു പറയാ 😓😓ഇതിനു പുറമെ നാണക്കേട് വേറെ ഉണ്ടോ 😓😓എന്റെ വിധി 😓ഒന്നിലും വിശ്വാസം ഇല്ലാതെ പോവാ ഹരിജി 😓😓😓ഇങ്ങനെ ഇല്ലായിരുന്നു 😓എന്താ ഇങ്ങനെ എന്ന് ഒരു പിടുത്തം കിട്ടുന്നില്ല 😓😓പ്രാർത്ഥിക്കണേ ഹരിജി 🕉️🕉️🙏🙏🙏
@Floweringrose1237 ай бұрын
Read or chant siva slokams daily. U will get solution to ur problems.
വിഷ്ണു സഹസ്ര നാമം ദിവസവും രാവിലെ ജപിക്കുക. അനുഭവം ഉണ്ട് അതുകൊണ്ട് പറഞ്ഞതാ
@prajulprajul42347 ай бұрын
😓😓
@suryajr32227 ай бұрын
നമസ്കാരം ഹരിജി നന്ദി പുതിയ ഒരറിവ് തന്നതിന് 🙏🙏🙏
@Ayiravallimedia7 ай бұрын
Thanks 🙏
@somathomas64887 ай бұрын
നമസ്കാരം മോനെ ❤️പറഞ്ഞതിൽ 80% എനിക്ക് അനുഭവങ്ങൾ ആണ് 👍👍👍 ഓം നമഃ ശിവായ 🙏🙏
@kusumammoni64177 ай бұрын
നമസ്തേതിരുമേനി 🙏 ഒരുപാടു സന്തോഷത്തോടെയാണ് അങ്ങയുടെ വാക്കുകൾ കേട്ടുകൊണ്ടിരിക്കുന്നത് കറുത്ത ചോണൽ ഉറുമ്പ് വരിവെച്ചു കയറി വന്നുകൊണ്ടിരിക്കുന്നു ഇന്നലെ കുറച്ചധികം പണം വീട്ടിൽ വന്നു കൂടാതെ മക്കളുടെ ആദ്യ ശമ്പളം ഈ മാസം മുതൽ വന്നുതുടങ്ങും എന്ന് അറിയിച്ചിരിക്കുന്നു തിരുമേനി പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഇവിടെ കണ്ടുതുടങ്ങി ഉപ്പൻ മുറ്റത്തു വന്നു ശബ്‌ദം ഉണ്ടാകുന്നു ഇണ പ്രാവുകൾ (അരിപ്രവാണേ )എന്നു വരാറുണ്ട് കുരുവികൾ കൂടുകൂട്ടാൻ എത്തുന്നുണ്ട്. പിന്നെ കീരിയെ പതിവായി ഇവിടെ കാണാറുണ്ട് കീരി നല്ലതാണോ
@nikhiln.b83687 ай бұрын
ഉപ്പൻ വീടിന് ചുറ്റും വന്ന് ശബ്ദം ഉണ്ടാക്കാറുണ്ട്. വീടിൻ്റെ ചുറ്റും എന്നും കീരി വരാറുണ്ട്.
@SasikalaK-dr8lx6 ай бұрын
ഒരുപാട് കടം ഉണ്ട് തിരുമേനി തിരുമേനി പ്രാർത്ഥിക്കണേ ശശികല മൂലം 🙏🏻🙏🏻🙏🏻
എന്റെ വീട്ടിൽ എന്നും കറുത്ത ഉറുമ്പ് മുട്ടയുമായി വരും സാമ്പത്തികം ഇല്ലാതായതല്ലാതെ ഒന്നും ഉണ്ടായിട്ടില്ല 🙏🙏🙏🌹🌹ധിക്കാരം പറഞ്ഞതല്ല തിരുമേനി 🙏🙏🙏സകടത്തോടെ പറയുകയാ 🙏🙏ഒരുപാടു പ്രശ്നങ്ങൾ ഉണ്ട് പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🌹🌹
@Ayiravallimedia7 ай бұрын
Pray well ❤️🩹
@padmasatheeshkumar91866 ай бұрын
നമസ്കാരം മോനേ മോൻ പറയുന്നതെല്ലാം ശരിയാണ് 🙏🙏🙏 ഓം നമശിവായ
ഓം നമഃ ശിവായ അമ്മേ ശരണം ദേവീ ശരണം ഓം വിഘ്നേശ്വരായ നമഃ ഓം നമോ നാരായണായ ഓം നാഗരാജവേ ശരണം സ്വാമിയേ ശരണം അയ്യപ്പാ ഓം സൂര്യ ദേവായ നമഃ ഓം കുബേരായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Jessyjohny-g3g7 ай бұрын
നമസ്കാരം തിരുമേനി🙏 ഞങ്ങൾക്ക് ഓരോ ദിവസവും നല്ല അറിവുകൾ പകർന്നു തരുന്നതിന് ഒരുപാട് നന്ദി🙏🙏🙏
@radhamohan40347 ай бұрын
Namaste,iam living in flat,only with prayers, Krishna 🙏🙏🙏🙏🙏🙏🙏
@Ayiravallimedia7 ай бұрын
Okay 👍👍
@RajeshSugumaran-zo8gl6 ай бұрын
🙏 നന്ദി നന്ദി നന്ദി 🙏🙏🙏
@JayasreeMohan-sm6xv7 ай бұрын
Namasthe Hari ji ente makkal jithin chathayam ,Midhun thiruvonam poojail ulpeduthane Ella devasavum ravila kakkaum, pravum vararunde ennum njan theetta kodukkarunde❤❤❤
@ponammanair56087 ай бұрын
എനിക്കാനുഭവമുണ്ട് 🙏🌹
@Ayiravallimedia7 ай бұрын
Good
@gameing_with_criz7 ай бұрын
നമസ്തേ തിരുമേനി ഓം ശ്രീയേ നമഃ സൂര്യരോഹിണി🙏🙏🙏
@Ayiravallimedia7 ай бұрын
Namaste ji
@aamiaami637 ай бұрын
Ee lekshanamellam ippo ivide unde angayude vakku ponnavatte🙏🙏🙏🙏🙏
🙏 ഹരേ കൃഷ്ണ 🙏 നമസ്കാരം തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തനെ തിരുമേനി പ്ലീസ് എന്റെ കടം വിടാൻ വേണ്ടി എന്തെങ്കിലും ഒരു വഴി തെളിയാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി പ്ലീസ് 🙏🙏🙏
@Balamani-u8c7 ай бұрын
2:41
@sukumarivg94797 ай бұрын
ഹരി ഗുഡ് എന്റെ വിട് പണി പുറത്തീകരിക്കുവാൻ പ്രാർത്ഥിക്കണം ശികുമാരി pururuttathi❤❤❤
@vasanthawarriar32986 ай бұрын
Enik last week oru ganesh pratima veenu kitty
@sindhusneha25877 ай бұрын
Thanks Hariji
@subhadanv37337 ай бұрын
Ente molku nalla job Aparna M Sajikumar pooyam naal Pls pray for her
@shijipramod78567 ай бұрын
നമസ്കാരം ഹരിജി എന്റെ വീടിന്റെ മുന്നിൽ ഒരു ലക്ഷ്മി തരു ഒരു കണിക്കൊന്ന രണ്ടു മരവും ഉണ്ട് അതിൽ രണ്ടിലും നിറയെ കിളികളാണ് ഇന്നു ഞാൻ പതിവിലും നേരത്തെ ഉണർന്നു അപ്പോൾ പടിഞ്ഞാറു വശത്തു മതിലിൽ രണ്ടു പൊന്മാൻ ഇരിക്കുന്നു
@devilakshmi24437 ай бұрын
നല്ല അറിവ് നൽകുന്ന നല്ലൊരു ചാനെൽ 11:09 11:09
@neethasajeev40227 ай бұрын
Ente Sthalam Vilkunnyhinum Oru Veedu Medikkaan Vedi Prarthikkane Kure Varshamaayi Vaadakakku Kidakkunu
@usharanir20426 ай бұрын
Thankyou univers 🙏🙏🙏🙏
@lustrelife53587 ай бұрын
കാക്കകൾ സ്ഥിരമായി വരാൻ തുടങ്ങിയിട്ട് മാസം 6 ആയി. വീടിന്റെ 100 മീ. അടുത്ത് ദുർഗ - ബാലഭദ്ര ക്ഷേത്രം ഉണ്ട് . പക്ഷേ രഹസ്യം പോലെയാ പാട്ട് വക്കുന്നത്. അമ്പലം അവിടെ ഉണ്ടോന്ന് പോലും ഓർമ ൽ വരില്ല. എന്റെ ചെറുപ കാലത്ത് വെളുപ്പിന് 4.30 ന് വൈകീട്ട് 5 ന് ശേഷം ക്ഷേത്ര പാട്ട് കേൾക്കുമായിരുന്നു. ഇപ്പൊൾ പല വ്യക്തികൾ Police station ൽ (ക്ഷേത്രത്തിലെ പാട്ടുകൾ ഉച്ചത്തിൽ വയ്ക്കരുതെന്ന് ) പരാതി കൊടുത്തതോട് കൂടി ഒന്നും കേൾക്കാൻ വിധിയില്ലാതായി.😢
എന്റെ വീട്ടിൽ ഒരു അമ്മയും കുഞ്ഞും പൂച്ച വന്നിട്ടുണ്ട്, ഒരു ദിവസം വീട്ടിൽ നിന്നിട്ട് പോയി. മറ്റൊരു ദിവസം വീടിന്റ ടെറസിൽ പൂച്ച പ്രസവിച്ചു 2day ഉണ്ടായിരുന്നു പിന്നെ അത് പോയി..
Vipin g kishore, pooram please pray for him to complete his education successfully.
@AnilKumar-iu5rb7 ай бұрын
തിരുമേനി പറഞ്ഞ ചില ലക്ഷണങ്ങൾ എനിയ്ക്ക് അനുഭവ പ്പെട്ടിട്ടുണ്ട്...... എന്നാൽ എൻെറ കുടുംബത്തിൽ ഒരു മരണമാണ് ഉണ്ടായത് ..... മാത്രമല്ല ഉപജീവന മാർഗ്ഗമായ എൻെറ സ്ഥാപനവും നഷ്ടപ്പെട്ടുപോയി .......
@Ayiravallimedia7 ай бұрын
അവയൊന്നും ഈ ലക്ഷണത്തിന്റെ ഭാഗമായി സംഭവിച്ചതല്ല
@pranavamhospital5587 ай бұрын
Njanum husbandum molum pooram Anu nallathano thirumeni
@SulehkaSulu-gi3tq7 ай бұрын
എന്റെ മോനെ ഞാൻ ഈ യിടെ കൃഷ്ണനേയും അമ്പലവും സ്വപ്നം കണ്ടു അമ്പലവും വിളക്കു കത്തിക്കുന്നതും പലപ്പോഴും സ്വപ്നം കാണന്നുണ്ട് ശിവനും പാർവ്വതിയുംഅനുഗ്രഹിച്ചു നിൽക്കുന്നതായിട്ടു കണ്ടിട്ടുണ്ട് പക്ഷേ ഒന്നും പൂർണതിയിൽ എത്തുന്നില്ല. വീട്ടില്ല പഞ്ചായത്ത് ലോൺ കിട്ടും പക്ഷേ കിട്ടുന്നതിന് തടസ്സം ങ്ങൾ വരുന്നു പ്രാർ ത്ഥിക്കണം
@anilkumarpu86337 ай бұрын
❤nanlike500akkie jalajaanil Bharani❤️🙏👍
@geethas87697 ай бұрын
Uppan means Eswaran kaakka ena cherunnathu kandu Hariji ethu kandathu nallathaano
ഉപ്പനും കൃഷ്ണ പരുന്തും പൂച്ചയും എന്നും വരും. ഉപ്പൻ മൂന്നും നാലും എണ്ണം വീടിനോട് ചേർന്ന് എപ്പോഴും കാണും. വര്ഷങ്ങളായി ഇങ്ങനെയാണ്. അവർക്ക് ആ ഹാരവും കൊടുക്കും. എന്നിട്ടും ഇനി അനുഭവിക്കാൻ ഒന്നും ഇല്ല.
@suseelaraj9557 ай бұрын
True
@leeladevan81297 ай бұрын
Correct
@rangoli29077 ай бұрын
സത്യം.ചെമ്പോത്ത് എൻ്റെ വീടൻ്റെ ഉള്ളിൽ തന്നെ ഓടി നടക്കുന്നുണ്ട്.
@ramanika82097 ай бұрын
കറുത്ത ഉറുമ്പ്, ചേമ്പോത്തു, പൂച്ച എവിടത്തെ എന്ന് അറിയില്ല..... വന്നുകേറിയിട്ടു ഉണ്ട്... ഒരു കൊച്ചും ഉണ്ട്...... ഇവിടെ പ്രസവിച്ചതാണോ... എന്ന് അറിയില്ല..... ഇന്നലെ ആണ് കണ്ടത്.... അലമാരയുടെ അടിയിൽ.. പൂച്ച കുട്ടിയെ......... കിളി.. യും കാണാറുണ്ട്......... ❤️❤️
@mdsfashionworld6747 ай бұрын
സത്യം
@JAYASREERAJU-b1x7 ай бұрын
ഹരിജി പറഞ്ഞത് 4കര്യം എനിക്ക് ഉണ്ടയി
@Ayiravallimedia7 ай бұрын
Okay
@RenjiniSivaprasad7 ай бұрын
Thanku you sir
@madhavnavaneeth31347 ай бұрын
❤🎉Almost all true.
@shylamohan19697 ай бұрын
🙏🙏🙏
@sasidharanpr58827 ай бұрын
ഞാൻ കടയിൽ നിന്ന് പൊതി കൊണ്ട് വന്നപ്പോൾ മൊത്തം ചരമ കോളം.കിടന്നുറങ്ങിയ എൻ്റെ ദേഹത്ത് പുച്ച വന്ന് കടിപിടി കൂടി. പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ വഴിയെ പോയ പട്ടികൾ എന്നെ കടിക്കാൻ വന്ന്. കറുത്ത ഉറുമ്പ് വന്ന് എൻ്റെ ഷഡ്ഡികൾ മൊത്തം തുളച്ചു കളഞ്ഞു . എപ്പോഴും നായ ഓലി ഇടുന്നത് കേട്ട് മടുത്തു.ഇവിടെ നാട്ടിൽ ഉളളവർ എല്ലാം തന്നെ പരാജായ പെട്ടു വീട് ഉപേക്ഷിച്ച് പോകുന്നു.😢
@Ayiravallimedia7 ай бұрын
Pray well ❤️🩹
@kunjumolsreekumar57847 ай бұрын
Namaskarram thirrumeni. Kunjumol revathy. Prayer to e
@rajaramramaswamy61737 ай бұрын
🙏🙏🙏🙏🙏🙏
@sreevalsam10437 ай бұрын
Om Namashivaya❤...Om Namom Narayanaya❤
@VasanthaVasantha-q6c6 ай бұрын
തിരുമേനി എനിക്ക് ഭയങ്കര മറവിയാണ് തിരുമേനി മാറ്റാൻ എന്തെങ്കിലും വഴിയുണ്ടോ
@alluvlogs19437 ай бұрын
നമസ്കാരം ഗിരുജി 🙏🙏. നമ്മുടെ വീട്ടിൽ വിറക് അടുപ്പ് നിർബന്ധം ആണോ. എല്ലാവരും പറയുന്നു വിറകടുപ്പ് വേണം എന്ന്. ഞങൾ വീട്ടിൽ ഉണ്ടാക്കിയിട്ടില്ല. ദയവായി മറുപടി തരണേ 🙏🙏
@Ayiravallimedia7 ай бұрын
അങ്ങനെ ഒരു നിർബന്ധവുമില്ല. വിറകടുപ്പ് ആയാലും ബയോഗ്യാസ് ആയാലും അതിൽ നിന്നുണ്ടാകുന്ന അഗ്നി ഏറ്റവും ശുദ്ധിയുള്ളതാണ്
തിരുമേനി മിഥുന മാസത്തിൽ വീട് നിർമാണം നടത്തുന്നതിൽ എന്തെങ്കിലും ദോഷം ഉണ്ടോ മറുപടി തരാമോ
@leenachandranleenachandran23407 ай бұрын
നമസ്കാരം
@lathagopan68847 ай бұрын
🥰🙏❤️
@RRAVLOGS1237 ай бұрын
Paza varunila. 7monthsai.vanniti.budhimutanu
@KukkuKukku-rq3tm7 ай бұрын
ഞാനും hus എപ്പോഴും വഴക്ക് ആണ്. ഒരു മിച്ചു പോകാൻ പറ്റുനില.. എന്റെ പ്രശനം എങ്ങനെ തീർക്കും പ്ലസ് reply
@amrutharaj55187 ай бұрын
നമസ്കാരം ഹരിജി🙏 താങ്കളുടെ വീഡിയോകൾ കാണാറുണ്ട്...അതിൽ പറഞ്ഞ പ്രകാരം ചെയ്യാറുമുണ്ട്. വീടും സ്ഥലവും വിൽക്കാൻ എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ല... ആകെ തടസം ആണ്.താങ്കൾ എന്തെങ്കിലും ഒരു വഴി പറഞ്ഞു തരുമോ... അതു പോലെ ചെയ്യാം...please respond🙏
@__love._.birds__7 ай бұрын
എനിക്ക് മുന്ന് പട്ടി പേർഷ്യൻ പൂച്ച അഞ്ച് എന്റെ പെറ്റ് ആയിട്ട് ഉണ്ട് നല്ലത് മാത്രം ഉണ്ടായിട്ട് ഓള് പൊറുത്തു നിന്ന് വരുന്ന ഒരുപാട് പൂച്ച ഉണ്ട് ഞാൻ ചോറു എന്റ പൂച്ച യുടെ ഫുഡ് കൊടുക്കാർ ഉണ്ട് ❤
@Ayiravallimedia7 ай бұрын
Okay
@veenaveena30596 ай бұрын
ഭസ്മത്തിന്റെ മണം വീട്ടിൽ ഉണ്ടാക്കുന്നത് എന്തുകൊണ്ട ഒന്നു പറയാമോ 🙏🏻
@ashokanasho34387 ай бұрын
നമസ്കാരം തിരുമേനി എൻ്റെ ഭർത്താവിൻ്റെ പണി സ്ഥലത്ത് നാല് മാസമായി ഒരു പണിയും ഇല്ലാതെ ഇരിക്കുകയാണ്. അവിടെ എന്തെങ്കിലും ജോലി വരാൻ വേണ്ടി പ്രാർത്ഥിക്കണം