ഒരേ കഥയിൽ വന്ന 10 സിനിമകൾ | Malayalam Movies with Same Story | Mohanlal | Prithviraj | Jayaram

  Рет қаралды 539,331

Filmytalks

Filmytalks

Күн бұрын

Filmy Talks
Follow us on Instagram : / filmytalksmalayalam
Subscribe Our channel for more : / @filmytalksmalayalam
Good Knight Mohan About Melepparambil Aanveedu : • GoodKnight Mohan 14 | ...
Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
Yash's Life Story : • KGF Actor Yash Real Li...
KGF Chapter 2 Dubbing Artists : • ഇവരുടെ ശബ്ദമാണ് നിങ്ങൾ...
Trend Setters in Malayalam Cinema : • മുണ്ടും ഷർട്ടും സാരിയു...
Mandela Effect in Malayalam Cinema : • മലയാള സിനിമയിലെ മണ്ടേല...
Experimental movies Malayalam : • മലയാളത്തിലെ ഏലിയൻ മൂവി...
Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
Remake Malayalam Movies : • റീമേക്ക് ചെയ്ത് നശിപ്പ...
Big Budget Flop Movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
Edited Characters in Movies : • ആരും കണ്ടിട്ടില്ലാത്ത ...
Actors turned Directors : • സിനിമാ താരങ്ങൾ സംവിധാന...
Replaced Music Directors : • സംഗീത സംവിധായകരെ മാറ്റ...
Dropped Movies of Dileep : • ദിലീപ് ചിത്രത്തിൽ നിന്...
Dropped Movies of Jayaram : • ജയറാം ഉപേക്ഷിച്ച മണിരത...
Dropped Movies of Vijay : • വിജയ് ഉപേക്ഷിച്ച് ബ്ലോ...
Dropped Movies of Surya : • സൂര്യ ഉപേക്ഷിച്ച രാജമൗ...
Dropped Movies of Prithviraj Sukumaran : • Dropped Movies of Prit...
Dropped Movies of Mohanlal : • മോഹൻലാൽ രാജമൗലി ചിത്രം...
Dropped Movies of Mammootty : • ഇരുവറിൽ നിന്ന് പിന്മാറ...
Dropped Movies Playlist : • Dropped Movies of Mala...
Thank you for watching ❤️🙏
Comment your opinions below ❤️
Subscribe and Share for more videos ❤️
Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
Movies | Replace | Music Directors | Santhosh Narayanan | SaNa | Anirudh | Malayalam Movie | Salute movie | DQ | Dulquer Salman | James Bejoy | BGM | Songs | Latest | AR Rahman Songs | AR Rahman malayalam | Yodha | Fahad Fazil | Mammootty | Vidyasagar | D Imman | Arjun | Mammootty Movie | Vidyasagar songs | S Thaman | Kaduva | Prithviraj Sukumaran | Shaji Kailas | Teaser | Trailer | Interview | Latest Movie | Malayala
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts

Пікірлер: 1 400
@harikrish7165
@harikrish7165 2 жыл бұрын
ലെ ഏഷ്യ നെറ്റ്.വളരെ ചെറുപ്പത്തിൽ മകളെ നഷ്ടമായ അമ്മ. അമ്മയെ നഷ്ടമായ മകൾ. ഈയൊരുതീം വച്ച് എത്രയെത്ര സീരിയലുകൾ എടുത്ത ആളാ..........
@salwanoufel490
@salwanoufel490 2 жыл бұрын
Swabhavikam 🤣
@faseelaabida5875
@faseelaabida5875 Жыл бұрын
ഇപ്പോൾ വേറെ ചാനെലുകാരും വെച്ച alakkunnund
@-humsafar
@-humsafar 2 ай бұрын
​@Malayalam-uk1rc😑engane
@rkobuddy-188.
@rkobuddy-188. 22 күн бұрын
സത്യം
@rkobuddy-188.
@rkobuddy-188. 22 күн бұрын
വേറെ ഉണ്ട് തന്തക്ക് മോളെ അറിയില്ല പക്ഷെ 5 വയസുള്ള മോൾക് തന്തയെ അറിയാം 🤣🤣🤣🤣ഊമ്പിയ കഥ കറുത്തമുത്ത്
@mynaturalvideos7018
@mynaturalvideos7018 2 жыл бұрын
അങ്ങനെ നോക്കിയാൽ..... മരണശേഷം പ്രേതമായി വന്നു പ്രതികാരം ചെയ്യുന്ന മിക്ക സിനിമകളിലും കഥ ഒന്നാണെന്ന് പറയേണ്ടിവരും......
@altrollan9466
@altrollan9466 2 жыл бұрын
Bro..'Kilukkam' and 'ee parakkum thalika'- first half orupaadu elements similar aanu. Jeevitham munnottu kondu pokaan nettottamodunna naayakanum koottukaranum. Aadhyam naayika vallikettu case aanennum paranju bhraanthu abhinayikkunna naayikaye ozhivaakkan nokkunnathum athu paali pokunnathum, pinneedu naayikayekkondu monetary benefit undaavumennu ariyumbol soap idunnathumokke similar aayittu thonni.
@Sharujishad
@Sharujishad 2 жыл бұрын
പ്രിയ മണി ഇരട്ടവേഷത്തിൽ അഭിനയിച്ച movie ചാരുലതയുടെ Same Story ആണ് കീർത്തി സുരേഷ് ആദ്യമായി നായികയായി അഭിനയിച്ച ഗീതാജ്ഞലി movie യുടേത്
@tvrashid
@tvrashid 2 жыл бұрын
അത് റീമേക്ക് അല്ലേ 😳 ഞാനിത്ര കാലം കരുതിയിരുന്നത് റീമേക്കെന്നാ
@badushabasheer8996
@badushabasheer8996 2 ай бұрын
Ramake with little difference
@Salini_roslin
@Salini_roslin Ай бұрын
നാദിയ കൊല്ലപ്പെട്ട രാത്രി സിനിമയുമായി ഇത് രണ്ടിനും സാമ്യമുണ്ട്..ആദ്യം ഇറങ്ങിയതും ഈ ഫിലിം ആണ്.
@AshleyThomas144
@AshleyThomas144 Ай бұрын
@@Salini_roslin ithinte original onnu google cheythu kandu nokku,
@kr6081
@kr6081 2 жыл бұрын
Nta ponno🤯 Memories and grandmaster...both are my fvrt...fvrt movies! But never thought these movies were soo similar 🤯
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
😁😁😁
@sonusvlog4472
@sonusvlog4472 2 жыл бұрын
Enikku similar aayi annu thonniyirunnu
@adhxzz.
@adhxzz. 2 жыл бұрын
Ath padangalile making um kadha parayunna style um vanna difference kond aayirikkum 🙂
@kr6081
@kr6081 2 жыл бұрын
@@adhxzz. Yaya director brilliance
@sreejithajith2915
@sreejithajith2915 2 жыл бұрын
Grandmaster ഈ തണുത്ത വെളുപ്പാന്കാലത്തു എന്നതിന്റെ കോപ്പിയും memories മുഖം ത്തിന്റെ കോപ്പിയും കൂടി ആകുന്നു
@aneeskdt
@aneeskdt 2 жыл бұрын
1. ചന്ദ്ര ലേഖ - കാക്കാക്കുയിൽ - മരുഭൂമി ക്കഥ 2. ചിത്രം - താളവട്ടം
@abhiramdevpjayan5261
@abhiramdevpjayan5261 2 жыл бұрын
ഒരു സ്ഥലത്ത് കൂട്ടമായി താമസിക്കുന്ന കുറച്ചാളുകൾ, ആ സ്ഥലം കയ്യേറാൻ വരുന്ന വില്ലൻ്റെ സംങ്കം. വില്ലൻമാർ നായകനെ വേഷം മാറ്റി ആ ആളുകളുടെ ഇടയിലേക്ക് വിടുന്നു. നായകൻ നാട്ടുകാരുടെ ഇടയിൽ അവരിൽ ഒരാളായി താമസിച്ച് വില്ലൻമാർക്ക് സ്ഥലം കയ്യേറാൻ സഹായം ചെയ്യുന്നു. ഒടുവിൽ വില്ലൻമാരുടെ ക്രൂരത തിരിച്ചറിയുന്ന നായകൻ, നട്ടുകാരെ കൂട്ടി വില്ലൻമാർക്കെതിരെ യുദ്ധം ചെയ്ത് സ്ഥലം തിരിച്ചുപിടിക്കുന്നു. ഇതിനിടയിൽ നായകന് നാട്ടുകാരുടെ ഇടയിൽ നിന്നും ഒരു പ്രണയവും ശരിയാക്കുന്നുണ്ട്.... പറഞ്ഞു വരുന്നത് ഒന്ന് നമ്മുടെ വിയറ്റ്നാം കോളനിയും പിന്നെ കാമറൂണിൻ്റെ അവതാറും ആണ്...😁😁
@anjuajay6289
@anjuajay6289 2 жыл бұрын
4:48 തുടങ്ങിയപ്പോ തന്നെ മനസിലേക്ക് ഓടി വന്ന സിനിമ. അതു ഒരേ പോലെ തന്നെയുള്ള സ്റ്റോറിയാണ്. ല്ലേ
@saaf_02
@saaf_02 2 жыл бұрын
,👍💯
@adarshramnair6741
@adarshramnair6741 2 жыл бұрын
Names um similar aanu
@jalalsaide
@jalalsaide 2 жыл бұрын
ഒരു ഗ്രാമം കുറെ സാധു മനുഷ്യർ ക്രൂരനായ ഒരു നേതാവ് അവരെ ആട്ടിയോടിക്കാൻ ശ്രെമിക്കുന്നു അവരെ രക്ഷിക്കാൻ ഒരാൾ വരുന്നു കഴിഞ്ഞ 20 വർഷം ആയി ഇത് തന്നെ വിജയ് പടം
@agerasbattle4879
@agerasbattle4879 2 жыл бұрын
Thuppaki, theri, nanban, kaavalan?????
@Anantan10
@Anantan10 2 жыл бұрын
He says about another Vijay 😂
@ABINSIBY90
@ABINSIBY90 2 жыл бұрын
😆
@mr_ghost_419
@mr_ghost_419 2 жыл бұрын
@@agerasbattle4879 kaavalaan oru hit mlm movie de remake alle.. Athukondaa
@agerasbattle4879
@agerasbattle4879 2 жыл бұрын
@@mr_ghost_419 hit aano alle ennalla chodichath.. Idhokke differwnt plotilum storiesilum vanna cinemakal aanu
@KaNnaN98.
@KaNnaN98. 2 жыл бұрын
രാക്കുയിലിൻ രാഗസദസിൽ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, മേക്കപ്പ് മാൻ ഇത് മൂന്നും ഒരേ പോലെ ആണ് എനിക്ക് തോന്നിയത്
@rkmmelethodi1713
@rkmmelethodi1713 2 жыл бұрын
ഇങ്ങനെ നോക്കിയാൽ vijay ടെ എല്ലാ പടങ്ങളും ഒരേ കഥയാണ്. നാടിനു ആപത്തു വരുന്നു. വിജയ് രക്ഷിക്കുന്നു. ശുഭം.
@nikhiljoi
@nikhiljoi 2 жыл бұрын
swapavikam 😂
@fathimashanu1454
@fathimashanu1454 2 жыл бұрын
😂😂😂
@New_Diaries
@New_Diaries 2 жыл бұрын
🤣🤣🤣 Sathyam
@homelander7065
@homelander7065 2 жыл бұрын
💯💯💯💯💯🤣🤣🤣
@anaghavarghese
@anaghavarghese 2 жыл бұрын
Athe pacha paramartham 😂😂✨
@aakarali2822
@aakarali2822 2 жыл бұрын
ഇന്റർവെൽ നു ശേഷം ബാലേട്ടൻ നും ബസ് കണ്ടക്ടറും ഒരേ കഥയാണ്, രണ്ടും vm വിനു വാണ് സംവിധാനം, തിരക്കഥ എഴുതിയത് ബാലേട്ടൻ TA ഷാഹിദും, ബസ് കണ്ടക്ടർ TA റസാക്കും ആണ്, രണ്ടാളും brothers ആണ്
@vishnubabu9035
@vishnubabu9035 2 жыл бұрын
അപ്പോ അതിശയം ഇല്ല 🤣
@fasalrahman3211
@fasalrahman3211 2 жыл бұрын
Saivar തിരുമേനി യുടെ കോപ്പിയാണ് ബാലേട്ടൻ
@user-xf5mf8hr6w
@user-xf5mf8hr6w 2 жыл бұрын
ഞാനും പറഞ്ഞിട്ടുണ്ട് 😁
@ANSR26
@ANSR26 2 жыл бұрын
ഈ തണലിൽ ഇത്തിരിനേരം എന്ന് പറഞ്ഞു പഴയ ഒരു മമ്മൂട്ടി ശോഭന ഫിലിം ഉണ്ട്. Exact ബാലേട്ടൻ story.
@remyaremanan5965
@remyaremanan5965 2 жыл бұрын
@@fasalrahman3211 eee thanalil ithiri nerathinte copy anu.
@techs3380
@techs3380 2 жыл бұрын
നമുക്ക് 100 ഫ്രണ്ട്‌സ് ഉണ്ടെന്ന് വിചാരിക്കുവാ 100 പേർക്കും 100 കഥകൾ പറയാൻ കാണും അതിൽ ചിലതെല്ലാം സാമ്യം തോന്നും സ്വാഭാവികം 🙏
@jerinvkm7643
@jerinvkm7643 2 жыл бұрын
അതുപോലെ തന്നെ കാര്യസ്ഥനും, ഉദയപുരം സുൽത്താനും രണ്ടും same കഥ ആണ് രണ്ട് കുടുമ്പങ്ങളേയും ഒന്നിപ്പിക്കാൻ വരുന്ന നായകൻ. രണ്ടിലും ഒരു കുടുംബവുമായി ബന്ധവും ഉണ്ട്‌ 👍
@tvrashid
@tvrashid 2 жыл бұрын
Fukri (ജയസൂര്യ സിനിമ) യും ഇതേ കഥയാണ്
@prajeeshcaxrod8868
@prajeeshcaxrod8868 2 жыл бұрын
Ekalavya
@ciniemaworld4u33
@ciniemaworld4u33 2 жыл бұрын
Ithintea okk story ezuthiyathu oral thanea 😃
@jerinvkm7643
@jerinvkm7643 2 жыл бұрын
@@ciniemaworld4u33 👍
@user-hv9vq1fi5n
@user-hv9vq1fi5n 2 жыл бұрын
ഹോ,, ഭയങ്കരം തന്നെ 😮
@mahimababu8164
@mahimababu8164 2 жыл бұрын
മേലെപറമ്പിൽ ആൺവീടിന്റെ കഥ ഗിരീഷ് പുത്തഞ്ചേരി സാറിന്റെ ആണെന്ന് ഇപ്പോഴാണ് അറിയുന്നത്.❤
@6aromatics
@6aromatics 2 жыл бұрын
വെറും നുണയാണ്. രഘുനാഥ് പലേരിയുടെ ആണ് ആ കഥ.
@Rahul-iu7jl
@Rahul-iu7jl 2 жыл бұрын
ഞാനും
@ZoyaKhan-pd4zi
@ZoyaKhan-pd4zi 2 жыл бұрын
@@6aromatics plot aayirikkum gireesh puthanjeri
@aaronissacpaul4667
@aaronissacpaul4667 2 жыл бұрын
Theri - maari 2 Baahubali - lion king
@amrithaandplanty8246
@amrithaandplanty8246 2 жыл бұрын
Bahubali lion King correct ആണ്
@denvorsden7903
@denvorsden7903 2 жыл бұрын
Both Bahubali and Lion King were inspired by Shakespeare's Hamlet. The animated version of Lion King is better than the live action version.
@scj2966
@scj2966 2 жыл бұрын
Bahubali Lion King Black panther Aquaman
@nafisathulmizriyya5822
@nafisathulmizriyya5822 2 жыл бұрын
Ath enikkum thonneettind.. 🤜🤛
@s9ka972
@s9ka972 2 жыл бұрын
In Jomonte Suvisesham, Jomon is a carefree , lazy , irresponsible guy where as In Jacobinte Swargarajyam , Jerry is a responsible guy who in short time grew up to his mother's expectation.
@tattvamasi4266
@tattvamasi4266 2 жыл бұрын
Yes
@mbeast7128
@mbeast7128 2 жыл бұрын
🤘👍
@jose-qb6zm
@jose-qb6zm Жыл бұрын
But the main story is same as both Jomon and Nivin Pauly saved their respective families from debt .
@gopikaaa8869
@gopikaaa8869 Ай бұрын
Noo same story aanu achan business issue makan achane rakshikkunnu
@Ardra143
@Ardra143 2 жыл бұрын
Jayasurya de Greetings and Pritviraj inte Kadha with the same heroine and opponent
@s9ka972
@s9ka972 2 жыл бұрын
Yes . Kavya as heroine and Abbas as villian . Both are struggling heroes. Even one song in both films have identical tune. രണ്ടും പൊട്ടിയത് കൊണ്ട് ആരും ശ്രദ്ധിച്ചില്ല
@satheeshpk18
@satheeshpk18 2 жыл бұрын
1. ഈ തണലിൽ ഇത്തിരി നേരം and ബാലേട്ടൻ 2. ബ്രഹ്മചാരി (1972) and minnaaram
@Lalaraja100
@Lalaraja100 2 жыл бұрын
Yes... ഇവിടെ മിക്കപേരും ബാലേട്ടനും ബസ്കണ്ടക്ടറും same കഥയെന്ന് പറയുന്നു.. എന്നാൽ ശെരിക്കും ബാലേട്ടൻ സ്റ്റോറിയുടെ ത്രെഡ് ഈ തണലിൽ ഇത്തിരിനേരം എന്ന ഫിലിമിന്റേതാണ്
@Anantan10
@Anantan10 2 жыл бұрын
Yes
@jerinnj1999
@jerinnj1999 2 жыл бұрын
മേലേപറമ്പിൽ ആൺവീടിൽ ചേട്ടൻമാരുടെ പ്രണയം അത്ര ശക്തമല്ല.എന്നാൽ തേൻ മാവിൻ കൊമ്പത്തിന്റെ ശക്തമായ ഒരു കാരണം ചേട്ടന്റെ പ്രണയമാണ്
@deshk9006
@deshk9006 2 жыл бұрын
Thenmavin Kombath Meleparambil Inspired ayathanennu Priyadarshan paranjittundallo. Athavum ithil eduthe
@WaveRider1989
@WaveRider1989 2 жыл бұрын
Randum different movies thanne anu, maybe some plot similarities but very different and stands on its own.
@muziclover5552
@muziclover5552 2 жыл бұрын
Thenmavin kombathum dhunushinte tamil movie neyyaandiyum same aaanu
@Hari-kx2er
@Hari-kx2er Жыл бұрын
@@muziclover5552 Neyyandi meleparambilin te റീമേക്ക് ആണ്
@Foxtrot_India
@Foxtrot_India 2 жыл бұрын
എനിക്ക് memories ഇറങ്ങിയ സമയത്ത് പലരും ആ പടത്തെ praise ചെയ്യുമ്പോൾ തോന്നിയിട്ടുണ്ട് എന്താണ് ആരും Memories നെക്കാൾ മുമ്പ് ഇറങ്ങിയ mystery crime thriller ആയ Grandmaster നെ പറ്റി ഒന്നും പറയാത്തതെന്ന്. പക്ഷേ ഇതുവരെ മനസ്സിലായില്ലായിരുന്നു രണ്ട് പടത്തിനും ഒരു കഥയാണെന്ന് 😯
@vijaydas6266
@vijaydas6266 Жыл бұрын
Grandmasterനേക്കാള്‍ ഒരുപാട് ക്വാളിറ്റി കൂടുതലുണ്ട് മെമ്മറീസിന്‍റെ മേക്കിങിന്. Hands down. Grandmasterല്‍ അടുത്തകാലത്തെ Big M's സിനിമകളിലെല്ലാമുള്ള സ്റ്റാര്‍ ഹൈപ്പ് അതിനെ സില്ലി ആക്കുന്നു. It jarrs in every scene. Memoriesന്‍റെ കാര്യത്തില്‍ അത്രയും ബാഗേജ് ഇല്ലാത്തതുകൊണ്ടായിരിക്കാം, it is lucid and to the point. B Unnikrishnanന്‍റെ ഒറിജിനല്‍ സ്ക്രിപ്റ്റ് വെച്ചുള്ള Black & White എന്ന സീരിയല്‍ (starring Siddique, 2000s) ഞാന്‍ കണ്ടിട്ടുണ്ട്. അത് അവാര്‍ഡ് വാങ്ങേണ്ട സ്ക്രിപ്റ്റാണ്, ഹോളിവുഡ് സീരീസിനെ വെല്ലുന്നത്. മോഹന്‍ ലാലിനെ കൈയില്‍ കിട്ടുമ്പോള്‍ പുള്ളി കവാത്ത് മറക്കുന്നു, becomes silly. Such a shame. ☹
@lalulal3531
@lalulal3531 2 жыл бұрын
സത്യം പറഞ്ഞാൽ നിങ്ങൾ പറഞ്ഞപ്പോൾ ആണ് മെമ്മോറീസ് ഗ്രാൻഡ് മാസ്റ്റർ സാമ്യം മനസ്സിൽ ആയതു....ഇതുവരെ നസമ്മൾക്കു അത് തോന്നാഞ്ഞത് ആണ് ഡിറക്ടർസ് ബ്രില്യൻസ്....👍👍👍👍👍👍🎂
@baburajchandran8208
@baburajchandran8208 2 жыл бұрын
Sathyam
@akhilss9172
@akhilss9172 2 жыл бұрын
Kanda time il thanne manasilayirunu
@sathz540
@sathz540 2 жыл бұрын
Kanda timil thanne thonni
@rohitjayaprakash1612
@rohitjayaprakash1612 2 жыл бұрын
Aaru paranju memories nu grandmaster um aayi maatram linked aanu enn......look at Angels and Demons. Its a sci-fi Hollywood movie and is a masterpiece. Athile murders nokk.....ditto copy aanu.....
@akhilva6013
@akhilva6013 Жыл бұрын
എനിക്ക് ആദ്യം കണ്ടപ്പോഴേ തോന്നിയിരുന്നു
@rejeshraphael
@rejeshraphael 2 жыл бұрын
Rapakal and Manasinakkare!!! Big families. All the members are just interested in the family wealth and partition of the assets. The mother finds a caring son outside of the family. Partition takes place, but mother leaves her family and goes with that outsider whom she considers as her son. Both movies have Nayanthara as actress.
@adarshramnair6741
@adarshramnair6741 2 жыл бұрын
Both of these movies are gems ❤️❤️❤️
@nimilajoseph2841
@nimilajoseph2841 Жыл бұрын
കഥാനായകൻ
@aadhisiva6921
@aadhisiva6921 2 жыл бұрын
ഒറ്റകൊമ്പൻ - കടുവ വരാറായി രണ്ടും ഒരാളുടെ ജീവിതകഥയാണ് ഏത് സിനിമയാണ് മികച്ചതെന്ന് കണ്ടറിയാം
@vishnu-mfc
@vishnu-mfc 2 жыл бұрын
ഒറ്റക്കൊമ്പൻ തന്നെ ആവാൻ ആണ് Chance കൂടുതൽ🐘🔥
@rafeeqraz163
@rafeeqraz163 2 жыл бұрын
രാജപ്പൻ
@roshan3529
@roshan3529 2 жыл бұрын
Kaduva announced Cheyuthapo undaruna assistant director anu ottakomban director
@roshan3529
@roshan3529 2 жыл бұрын
@@vishnu-mfc copy adi
@MikeJohnMentzer
@MikeJohnMentzer 2 жыл бұрын
Mass il SG yude aduth M&M polum pidich nikkan paada , appazha Prithviraj 🤣 Real Kaduvakunnel Kuruvachan polum SG yude version inn aanu hyped enn orikal paranju SG 👑🔥
@sjtalkieswayd_bang7938
@sjtalkieswayd_bang7938 2 жыл бұрын
Manasinakkare, rappakal samyam thonniyavar undo
@sajumonvk3985
@sajumonvk3985 2 жыл бұрын
ചേട്ടൻ ഒരണ്ണം മറന്നു നാടുവാഴികൾ ,ലേലം ,സിംഹാസനം മൂന്നും ഒരു കഥയാ
@wise7587
@wise7587 2 жыл бұрын
സിംഹാസനം നിങ്ങൾ ഒന്നുടെ കാണ് all Malayalam movies are there 😅
@sportstech6167
@sportstech6167 2 жыл бұрын
Vaazhunnor
@gokul.t01
@gokul.t01 2 жыл бұрын
Bheeshmaparvam... എല്ലാം ഗോഡ്ഫാദർ template ആണ്.
@syammohan5941
@syammohan5941 2 жыл бұрын
Beeshma parvam full godfather and sarkar copy aanu!!!!chettanu pakaram aniyante makkal aayi ennu matram!!! Sarkar climaxile ate scenukal adichu maati vachitundu!!!!
@Shaji-ku5uh
@Shaji-ku5uh 2 жыл бұрын
ഇരുപതാം നൂറ്റാണ്ട്.... എല്ലാം ഗോഡ്ഫാദറിൽ നിന്നാണ്...
@jemsjoy2006
@jemsjoy2006 2 жыл бұрын
Pokkiriraja- Christian brothers (ഒരു പ്രശ്നം ഉണ്ടായി നാട് വിട്ട് പോയ ചേട്ടൻ, പിന്നീട് അനിയനെ രക്ഷിക്കാൻ വരുന്ന ചേട്ടൻ )
@noideas_status_videos
@noideas_status_videos Жыл бұрын
Athum avarude pranayam kaaranam
@noufalk7676
@noufalk7676 2 жыл бұрын
Grand Master, Memories എന്ന സിനിമകൾ പഴയ കാല സിനിമകൾ ആയ മുഖം, ഈ തണുത്ത വെളുപ്പാൻ കാലത്ത് എന്നീ സിനിമകളുമായി സാമ്യതയുണ്ട്
@aniljoseph8901
@aniljoseph8901 2 жыл бұрын
അരവിന്ദിന്റെ അതിഥികൾ, എന്റെ് ഉമ്മന്റ് പേര് ( വിനീത് ശ്രീനിവാസൻ, ടോവിനോ) രണ്ടും ഒരേ കഥയാണ് അമ്മയെയ് തപ്പി നടക്കുന്നു.
@anjuanju36492
@anjuanju36492 2 жыл бұрын
Asianet serial Vanambadi ee movies l ninnum inspired aayirikkum. Movies l amma. Serial l achan 😂😂😂
@kukkukunju8918
@kukkukunju8918 2 жыл бұрын
അരവിന്ദന്റെ അതിഥികളിൽ വിനീത് അമ്മയെ അന്വേഷിച്ചു പോകുന്നില്ല. ബട്ട്‌ അമ്മ varum എന്ന് പ്രതീക്ഷിക്കുന്നു. മറ്റേ സിനിമയിൽ ടോവിനോ പോകുന്നുണ്ട് 😂
@sebastiangeorge5827
@sebastiangeorge5827 2 жыл бұрын
പശുപതി അഭിനയിച്ച വൈരം സുരേഷ്ഗോപിയുടെ ജനകൻ ഒരെ കഥയാണ് വിയറ്റ്നാം കോളനിയിലെ കഥയാണ് അവതാറിലും മമ്മുട്ടിയുടെ കൊറെ സിനിമകൾ ഒരുപോലുണ്ട് ചെറുപ്പത്തിൽ എന്തെങ്കിലും തെറ്റ് ചെയ്ത് നാട് വിട്ട് പോകുന്ന നായകൻ തിരിച്ച് വന്ന് കഴിയുമ്പോൾ ആണ് അയ്യാളല്ല ചെയ്തത് എന്നറിയുന്നത് പ്രജാപതി അണ്ണൻതമ്പി പോക്കിരിരാജ ചട്ടമ്പിനാട് etc
@ayishasalman8668
@ayishasalman8668 2 жыл бұрын
രാജമാണിക്യം
@pravisvlog78
@pravisvlog78 2 жыл бұрын
അഴകിയ രാവണൻ
@naveenm6090
@naveenm6090 2 жыл бұрын
Mallu singh
@kuppikkandam
@kuppikkandam 2 жыл бұрын
വിയറ്റ്നാം കോളനി, എൺപതുകളിലെ ലോക്കൽ ഹീറോ എന്ന സ്കോട്ടിഷ് സിനിമയുടെ കോപ്പിയാണ്
@nasimm4636
@nasimm4636 2 жыл бұрын
അരയന്നങ്ങളുടെ വീട്
@mrstraightedge5770
@mrstraightedge5770 2 жыл бұрын
Pritviraj's maanikkya kallu and chitra shalabangalude veed same
@sanoopms8861
@sanoopms8861 2 жыл бұрын
കീർത്തി സുരേഷിന്റെ മലയാളം സിനിമ, കീർത്തി ഡബിൾ റോൾ ആണ്. മോഹൻലാൽ ഉണ്ട് ഈ സിനിമയിൽ ="ഗീതാഞ്ജലി " പ്രിയാമണി ഡബിൾ റോൾ ചെയ്താ സിനിമ ="ചാരുലതാ " Exact ഒരേ സ്റ്റോറി തന്നെ ആണ് ഈ രണ്ടു സിനിമയും
@r.a.a.m.
@r.a.a.m. 2 жыл бұрын
അതിന് നാദിറാ കൊലക്കേസ് എന്ന സിനിമയും ആയും സാമ്യം ഉണ്ട്
@AbdulMajeed-pl3vi
@AbdulMajeed-pl3vi 2 жыл бұрын
വല്യേട്ടനും രാജ മാണിക്യവും. സഹോദര സ്നേഹം, ഒന്നിൽ കലാഭവൻ മണിയും പെങ്ങളും മറ്റൊന്നിൽ മനോജും പെങ്ങളും, രണ്ടിലും തറവാട്ടിലെക്ക് തിരിച്ചു വരുന്ന നായകൻ, രണ്ടിലും ചെറുപ്പത്തിലെ വൈരാഗ്യം, ഒന്നിൽ വില്ലന്റെ നെറ്റി പൊട്ടിക്കുന്നുവെങ്കിൽ മറ്റൊന്നിൽ നായകൻ്റെ കണ്ണ് പൊട്ടിക്കുന്നു.
@sudhich123
@sudhich123 2 жыл бұрын
ആറാംതമ്പുരാൻ/ചട്ടമ്പിനാട് ഭീഷ്മാചാര്യ/നരസിംഹം രാക്ഷസൻ തമിൾ/അഞ്ചാം പാതിരാ
@ABINSIBY90
@ABINSIBY90 2 жыл бұрын
എനിക്ക് ഒരേ കഥയായി തോന്നിയ സിനിമകൾ 1.കെമിസ്ട്രി - വൈരം - ജനകൻ 2.സെവൻസ് - ആദി 3.മേരിക്കുണ്ടൊരു കുഞ്ഞാട് - ആമേൻ 4. പുതിയ മുഖം - ഹീറോ ( രണ്ടും പ്രിത്വിരാജ് - ദീപൻ പടങ്ങൾ ) 5. ബാലേട്ടൻ - വേഷം - ബസ് കണ്ടക്ടർ (മൂന്നും വിഎം വിനു പടങ്ങൾ) 6. ജോസേട്ടന്റെ ഹീറോ - ഹീറോ 7.തുറുപ്പുഗുലാൻ - ഈ പട്ടണത്തിൽ ഭൂതം (രണ്ടും ജോണി ആന്റണി, ഉദയൻ -സിബി പടങ്ങൾ ) 8.ദേവാസുരം - വർഗം 9.നരൻ - പോത്തൻ വാവ - ലയൺ (ഇവ മൂന്നിന്റേയും ക്ലൈമാക്സ്‌ ഒരേപോലാണ് , മൂന്നും ജോഷി പടങ്ങൾ ). 10. ഷാർജ ടു ഷാർജ - ഫുക്രി 11. ഉദയപുരം സുൽത്താൻ - കാര്യസ്ഥൻ - മൈലാഞ്ചി മൊഞ്ചുള്ള വീട് = ഫുക്രി (ഇവയിൽ ആദ്യ മൂന്നു സിനിമകളുടെയും തിരക്കഥ ഉദയകൃഷ്ണ സിബി കെ തോമസ് ടീം ആണെന്നുള്ളതാണ് വിരോധാഭാസം). 12. സ്പടികം - നരസിംഹം 13. ലേലം - സിംഹാസനം 14. ആറാംതമ്പുരാൻ - സിംഹാസനം( ഷാജി കൈലാസ് ) 15.ഗോഡ്ഫാദർ - മൈലാഞ്ചി മൊഞ്ചുള്ള വീട് (ക്ലൈമാക്സ്‌ ഒരേപോലാണ്) 16. ട്വന്റി ട്വന്റി - ക്രിസ്ത്യൻ ബ്രെദേർസ് (ഉദയൻ - സിബി ) 17. പോക്കിരിരാജ - ക്രിസ്ത്യൻ ബ്രെദേർസ് (ഉദയൻ -സിബി ) 18. മായാമോഹിനി - ആനകള്ളൻ (ഉദയകൃഷ്ണ ) 19.അമ്മ അമ്മായിഅമ്മ - mr. മരുമകൻ (ഉദയൻ -സിബി ) 20. റോമൻസ് - ശിക്കാരി ശംഭു. 21. മനസ്സിനക്കരെ - രാപ്പകൽ ( മനസിനക്കരെയുടെ അതെ കോപ്പി ആണ് രാപ്പകൽ 22. ചിന്താമണി കൊലക്കേസ് - റെഡ് ചില്ലിസ് - ബ്ലാക്ക് ഡാലിയ. 23. നാദിയ കൊല്ലപ്പെട്ട രാത്രി - ചാരുലത - ഗീതാഞ്ജലി. 24. ദീന - ജില്ല. 25. ചന്ദ്രലേഖ - കാക്കകുയിൽ 26. കാക്കകുയിൽ - ഒരു മരുഭൂമികഥ 27. ഹൈവേ - മാന്ത്രികം 28. വർഗം - ഇൻസ്‌പെക്ടർ ഗരുഡ് 29. കിലുക്കം - ഉല്ലാസപൂങ്കാറ്റു 30. കിലുക്കം - ഈ പറക്കും തളിക
@sajithktri
@sajithktri 2 жыл бұрын
Nalla content undallo bro… oru movie evaluation Chanel okke thudangan pattum👍🏻
@ABINSIBY90
@ABINSIBY90 2 жыл бұрын
@@sajithktri thank you bro
@jyothishmohan
@jyothishmohan 2 жыл бұрын
മാടമ്പി = പ്രമാണി.
@anandhutnair1733
@anandhutnair1733 2 жыл бұрын
Thuruppugulan -Pattanalathile bhootham engane 🤔🤔
@tvrashid
@tvrashid 2 жыл бұрын
mr Marumakan - ധനുഷ് ചിത്രം മാപ്പിളൈ
@chackochanats9809
@chackochanats9809 2 жыл бұрын
Memories and mugam both are same story
@Pro_gamer12645
@Pro_gamer12645 2 жыл бұрын
Poli video second part orappayum venam.
@s9ka972
@s9ka972 2 жыл бұрын
*GREETINGS* ( Jayasurya) - *KADHA* ( Prithviraj) . Funny part is both film heroine is *Kavya* and in both film villain is *Abbas*
@ABINSIBY90
@ABINSIBY90 2 жыл бұрын
Yes
@jafarah3218
@jafarah3218 2 жыл бұрын
Exatley
@altrollan9466
@altrollan9466 2 жыл бұрын
Yes, I too felt the same!!
@abhijithraj8982
@abhijithraj8982 2 жыл бұрын
abbas villain enu parayan pattilla
@deepthisaneesh8513
@deepthisaneesh8513 2 жыл бұрын
Really
@victoriajosephcheeranchira4560
@victoriajosephcheeranchira4560 2 жыл бұрын
ഇതൊരു പുതിയ അറിവ് ആയിരുന്നു. സൂപ്പർ 😊🙏😍
@AMScreations7
@AMScreations7 2 жыл бұрын
sports based movies adikavum same thread ayirikum..nashta prathapam veendedukkuna oru coach / player..or struggles sahich finally win cheyuna oru passionate player .. coincidentally player ayi talent thirich ariyunavar,etc
@monussmalootty6263
@monussmalootty6263 2 жыл бұрын
കഥ,ഗ്രീറ്റിംഗ്സ് ഇത് രണ്ടും ഒരേ കഥയാണ്
@appusir7739
@appusir7739 2 жыл бұрын
Aby ente one of the fav movie aan ❤️🥰
@anjanat.s9390
@anjanat.s9390 2 жыл бұрын
Good wrk...🥂🥰ithil Abi &Vimanam nerethe thanne. Thonniyarunnu... Bt, vereyum indenn arinjilla...🤩🤩 Adipoli dude
@mithunbalan4973
@mithunbalan4973 2 жыл бұрын
Memories and Grand master both are inspired from Agatha Christie novel. Every investigation movie in the whole world is either inspired from Holmes or Agatha.
@lizathomas8792
@lizathomas8792 Жыл бұрын
Which novel?
@elizabethgrace545
@elizabethgrace545 2 жыл бұрын
1990 il പുറത്തിറങ്ങിയ പാവക്കൂത്ത് 2012 ഇൽ ഇറങ്ങിയ ഞാനും എന്റെ ഫാമിലിയും ഒരേ കഥയാണ് എന്ന് തോന്നിയിട്ടുണ്ട്. രണ്ടിലും വിവാഹം കഴിഞ്ഞു സന്തോഷ ജീവിതം നയിക്കുന്ന നായകൻ മറ്റൊരു സ്ത്രീ യുമായി പ്രണയത്തിലാകുന്നതും അതെ തുടർന്നുള്ള പ്രശ്നങ്ങളും ആണ്.2 ഫിലിമിലും ജയറാം ആണ് നായകൻ
@_eg__gaming
@_eg__gaming Жыл бұрын
തീയേറ്ററിൽ പൊട്ടിയാലും എബിയും വിമാനവും നല്ല പടമായിരുന്നു ❤️✈️
@arjunsreejatalks5713
@arjunsreejatalks5713 2 жыл бұрын
ബാലേട്ടനും ബസ് കണ്ടക്ടർ ഒരേ കഥയാണ് 😉
@nidheeshkuwait9924
@nidheeshkuwait9924 2 жыл бұрын
Same ഡയറക്ടർ ആണ് bro
@mathaimc5257
@mathaimc5257 5 ай бұрын
ബാലേട്ടനും മാടമ്പിയും ഒരേ കഥയാണ്.
@vijaykrishnan7887
@vijaykrishnan7887 2 жыл бұрын
സുരേഷ് ഗോപി നായകനായ യാദവം എന്ന സിനിമയും മോഹൻലാൽ നായകനായ താണ്ഡവം എന്ന സിനിമയും രണ്ടും ഒരേ കഥയാണ്
@vineethkk323
@vineethkk323 2 жыл бұрын
Yaadavam and tamil movie dheena
@pandalamsiraj8028
@pandalamsiraj8028 2 жыл бұрын
നിർണ്ണയം = അനശ്വരം = സൂര്യ ഗായത്രി =അധിപൻ =ഈ ശബ്ദം ഇന്നത്തെ ശബ്ദം എല്ലാം ഒരു കഥയാണ്.
@nik7811
@nik7811 2 жыл бұрын
Mannar mathai speaking - First bell Naradhan - trance
@akhilss9172
@akhilss9172 2 жыл бұрын
കൊച്ചിലെ ചില പ്രശ്നങ്ങൾ കാരണം നാട് വിടുന്ന നായകൻ അവിടത്തെ കിടിലം ആവുന്നു.നാട്ടിൽ തിരിച്ചെത്തി തന്റെ നിരപരാധിത്യം തെളിയിക്കുന്നു/പ്രതികാരം ചെയുന്നു പോക്കിരിരാജ രാജമാണിക്യം രാജാധിരാജ അണ്ണൻതമ്പി ചട്ടമ്പിനാട് തസ്കരവീരൻ
@jithins6901
@jithins6901 2 жыл бұрын
അയ്യപ്പനും കോശി and ഡ്രൈവിംഗ് ലൈസൻസ് ഒരേ പാറ്റേണിലുള്ള കഥയാണ്. 💯
@john-guardian
@john-guardian 2 жыл бұрын
അതാണ് കഥ.. എല്ലാ കഥകളുടെയും
@akbarsiddik3420
@akbarsiddik3420 2 жыл бұрын
otta vaaku vaashi
@adithianmr3805
@adithianmr3805 2 жыл бұрын
Randinteyum writer onannu
@vismynndhu4405
@vismynndhu4405 2 жыл бұрын
💯
@ABINSIBY90
@ABINSIBY90 2 жыл бұрын
രണ്ടും സച്ചി സ്ക്രിപ്റ്റ് ആണല്ലോ..
@Cinema_1896
@Cinema_1896 2 жыл бұрын
യക്ഷഗാനം - മേഘസന്ദേശം , തടവറ - കൗരവർ, അനിയത്തി - വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും
@appugaming6094
@appugaming6094 2 жыл бұрын
Bro b-teachand queen are similar
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
Yes 😁
@copyright_edits
@copyright_edits 2 жыл бұрын
ഇത് രണ്ടും കൂടിയതാണ് ജനഗണമന പെണ്ണ് സ്വാതത്ര്യം (queen )+ മതം (b tech) = ജനഗണമന
@sameeh4509
@sameeh4509 2 жыл бұрын
ജോമോന്റെ സുവിശേഷങ്ങൾ and ജേക്കബിന്റെ സ്വർഗം രാജ്യം രണ്ടും ഏകദേശം ഒരു പോലെ ഇല്ലേ
@Abhimanyu423
@Abhimanyu423 2 жыл бұрын
ജേക്കബിന്റെ സ്വർഗ്ഗ രാജ്യം real story ആണ്
@leninjohn3987
@leninjohn3987 2 жыл бұрын
Ithoky endhu... Driving licence & ayyappanum koshiyum...🎉🥰 Inspector garud and Tamil movie ayogya 2021 Malayalam movie Eighteen hours and 2021 Malayalam movie mission c ...2um same plotaa.. Acharya 2022 and akhanda 2021 same plot I expecting your part2
@aryavs7310
@aryavs7310 2 жыл бұрын
Ayogya telugu movie temper nte remake aan
@leninjohn3987
@leninjohn3987 2 жыл бұрын
Ok bro
@zayedmasoood9298
@zayedmasoood9298 2 жыл бұрын
ജാക്കോബ്, ജോമോൻ രണ്ടും അല്ലു അർജുൻ പടം ആയ son of സത്യമൂർത്തി ആയി നല്ല സാമ്യം ഉണ്ട്
@avanikasidharth6130
@avanikasidharth6130 2 жыл бұрын
Jacob real life story aann
@Adarsh_S
@Adarsh_S 2 жыл бұрын
But story same aa
@thimothyboban
@thimothyboban 2 жыл бұрын
*ഒരു തരത്തിൽ നോക്കിയാൽ വിയറ്റ്നാം കോളനിയും ലോകം കണ്ട ഏറ്റവും വലിയ സിനിമകളിൽ ഒന്നായ AVATAR-ഉം ഒരേ Story Line ആണ്. ഒന്ന് മനസിരുത്തി ചിന്തിച്ചു നോക്കിയാൽ മതി*
@aswinsuresh1013
@aswinsuresh1013 2 жыл бұрын
Avathar krishnamooorthi😬
@EternityFandom
@EternityFandom 2 жыл бұрын
Ee randu movie yude plotum Dances with the wolf (1990) movie yude plotum similar aanu.
@vijiev5174
@vijiev5174 2 жыл бұрын
Adipoli thought
@noahnishanth9766
@noahnishanth9766 2 жыл бұрын
റാവുത്തറെ കണ്ട്‌ ഓട്ടോക്കാരൻ പേടിച്ച്‌ പോകുന്ന അതേ സീനും അവതാറിലുണ്ട്‌
@itsmeasma863
@itsmeasma863 2 жыл бұрын
Apo copy analle avathar😄
@akhilakkis9642
@akhilakkis9642 2 жыл бұрын
രാജമണിക്ക്യം - ചട്ടമ്പി നാട് - പോക്കിരി രാജ - അണ്ണൻ തമ്പി ( ചെറുപ്പത്തിൽ ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ നാട്വിട്ടു പോകുന്നു വലുതായി വല്യ setup ആയിവന്നു നിരപരാധിത്യം തെളിയിക്കുന്നു.. വേറെയും സാമ്യതകൾ ഉണ്ട്‌ സ്ലാങ് ൽ സ്പെഷ്യലിറ്റി കൊടുത്തു കോമഡി ഉണ്ടാക്കി ) അഴകിയ രാവണൻ - ആറാം തമ്പുരാൻ ചെറുപ്പത്തിൽ നാട് വിട്ട് പോയി വല്യ പാണക്കാരനായി കുറച്ചു ലക്ഷ്യങ്ങൾ നിറവേറ്റാൻ തിരിച്ചു വരുന്നു മനസിനക്കരെ - രാപ്പകൽ ( full സ്റ്റോറി copy, മമ്മൂട്ടി - ജയറാം ഷീല -ശാരദ നയൻ താരാ - നയൻ താരാ തന്നെ ) ബാലേട്ടൻ - ബസ് കണ്ടക്ടർ ( photoസ്റ്റാറ്റ് ) ഛത്രപതി - kgf ( സ്റ്റോറി, പശ്ചാത്തലം, അമ്മ മകൻ റിലേഷൻ 👌) അലിഭായ് - കോളേജ് കുമരൻ ( ഒന്ന് കോളേജിൽ നടക്കുന്നു മറ്റേതു മാർക്കറ്റിലും, കോളേജിന് നെതവായ അവരുടെ ശക്തിയായി കുമാരൻ മാർക്കറ്റിലുള്ളവർക്ക് നേതാവായി anwar അലി , ക്ലൈമാക്സിൽ ഒന്നിൽ കരുതികൂട്ടി ബസ് അപകടം മറ്റേതിൽ മാർക്കറ്റിൽ സ്ഫോടനം വേണ്ടപ്പെട്ടവർ നഷ്ടപെടുന്നു ) നാടുവാഴികൾ - സിംഹസാനം (സ്റ്റോറി ) അനാർക്കലി - മൊയ്‌ദീൻ (സ്റ്റോറി ) വന്ദനം - cid മൂസ , വേഷം മാറി case തെളിയിക്കുന്ന നായകൻ, സമൂഹത്തിലെ ഉന്നതരായ ആളെ കൊല്ലാൻ നടക്കുന്ന villian അതിൽ നിന്നു അവരെ രക്ഷിച്ചു പ്രതികളെ പിടിക്കാൻ നടക്കുന്ന നായകൻ, അന്വേഷണത്തിൽ ഇടയിലും നായകൻ കഷ്ടപ്പെട്ട് വളച്ചെടുക്കാൻ പുറകെ നടക്കുന്ന നായിക ( same ടൈപ്പ് song ഒന്നുണ്ട് ) villianu നായികയുമായി കണക്ഷൻ അതിന്റെ പേരിൽ നായികയെ കേസിൽപെടുത്താൻ നോക്കുന്നു നയകൻ രക്ഷിക്കുന്നു, വന്ദനത്തിൽ പപ്പു ഇടയ്ക്കു ഇടയ്ക്ക് varumbole same റോളിൽ സലിം കുമാർ, ക്ലൈമാക്സ്‌ സംഭവബഹുലം, 2ലും അല്പം slapstick comedy, ) വേറെയും കുറെയുണ്ട് ടൈപ്പ് ചെയ്യൻ വയ്യ 😂
@ABINSIBY90
@ABINSIBY90 2 жыл бұрын
Yes.
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
Super bro 😁👌🏼
@jayakrishna51
@jayakrishna51 2 жыл бұрын
Balattan - ബസ്സ് conductor is ok but... This balattan is an copy of Suresh gopi's Sayvar തിരുമേനി film that directed by ഷാജൂൺ കാര്യൽ. ബാലേട്ടൻ ഫാമിലി മോഡിൽ പറഞ്ഞപ്പോൾ... സായ്‌വർ തിരുമേനി ആക്ഷൻ മോഡിൽ ആയിരുന്നു. ബാലേട്ടനിൽ നായകൻറെ അച്ഛന് ആ വിഹിതത്തിൽ രണ്ട് പെൺമക്കളാണ് ഉള്ളത് എങ്കിൽ, സായ്‌വർ തിരുമേനിയിൽ നായകൻറെ അച്ഛനു അദ്ദേഹത്തിൽ ഒരു പെൺകുട്ടി മാത്രമേ ഉള്ളൂ... കഥാസന്ദർഭം ഒന്നുതന്നെ അച്ഛൻറെ മരണശേഷം ആ പെണ്മക്കളെ ശത്രുക്കളിൽ നിന്ന് നായകൻ രക്ഷിക്കുന്നു... എല്ലാവരും തെറ്റിദ്ധരിക്കുകയും ചെയ്യുന്നു
@akhilakkis9642
@akhilakkis9642 2 жыл бұрын
@@jayakrishna51 yes 👍🏻
@mathaimc5257
@mathaimc5257 5 ай бұрын
ബാലേട്ടൻ - മാടമ്പി. ചെറിയ ഒരു സാമ്യം തോന്നുന്ന കഥയാണ്.
@Vincentgmz7903
@Vincentgmz7903 2 жыл бұрын
Grand master agatha christiyude ABC ആയിട്ട് നല്ല സാമ്യം ഉണ്ട്.... Memories ഒരു honkong movie ആയിട്ടും
@ambadyharidas8217
@ambadyharidas8217 2 жыл бұрын
പൃഥിവിരാജ് നായകനായ "ഹീറോ" യും അനുപ് മേനോൻ നായകനായ "ജോസേട്ടന്റെ ഹീറോ" യും തമ്മിൽ നല്ല സാമ്യമുണ്ട് 🙂
@navaneethvijayan9456
@navaneethvijayan9456 2 жыл бұрын
Hero il anoop menonum ille😂
@sachin1966
@sachin1966 2 жыл бұрын
Peril vare
@shibilshibilshibil4476
@shibilshibilshibil4476 2 жыл бұрын
Alluvinta hero ayitanna samiyam unt🤣🤣athil chanal karan ithil film vendi avida poyi allu adi untakunu ividayum penninu vendi ivanum🤣🤣
@priyadarshan4258
@priyadarshan4258 2 жыл бұрын
@@shibilshibilshibil4476 anghane allu vinte ella padathilum samyam undavum sthiram ith thanne Penn villain adi 🤣🤣🤣
@dreamshore9
@dreamshore9 2 жыл бұрын
രണ്ടും zero യാ 😄
@nithinbr3706
@nithinbr3706 2 жыл бұрын
Jayaram Bijumenon abinayicha "Ivar"-Vijayude Pokkiri.
@ABINSIBY90
@ABINSIBY90 2 жыл бұрын
Very good work bro. Congrats for your effort..
@renjithlal1845
@renjithlal1845 2 жыл бұрын
ഹിസ് ഹൈനസ് അബ്ദുള്ള - ഉദയ പുരം sulthan- Kilukkam-ഉല്ലാസ പൂങ്കാറ്റ് ( രണ്ടിലും തിലകൻ ഒരേ പോലെ ഉള്ള റോൾ ചെയ്തു).
@sanjithsanju9840
@sanjithsanju9840 2 жыл бұрын
തൻ്റേതല്ലാത്ത കാരണത്താൽ ചെറുപ്പത്തിൽ കുറ്റം ആരോപിക്കപ്പെട്ട് നാട് വിടുകയും പിന്നീട് ഒരു വലിയ ഡോണും, പണക്കാരനും ഒക്കെ ആയി ആ നാട്ടിലേക്ക് തിരിച്ചു വരുകയും നാട്ടിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യുന്ന നായകൻ്റെ കഥ - optA: രാജമാണിക്യം B: ചട്ടമ്പിനാട് C: പോക്കിരിരാജ
@sheenabiju3068
@sheenabiju3068 Ай бұрын
അഴകിയ രാവണൻ ആര്യൻ
@balasuryas.kaimal162
@balasuryas.kaimal162 2 жыл бұрын
Memoriesum Mohalinte oru pazhaya padam aayitte samiyam unde
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
Yes.. Mukham ❤️🔥
@gokul.t01
@gokul.t01 2 жыл бұрын
സത്യൻ അന്തിക്കാട് സിനിമകളിൽ നായികയുടെ ബാക്ക് story ഒരു പോലെ വരുന്നത് കാണാം. പുതിയ തീരങ്ങളിൽ, ഇന്നത്തെ ചിന്താവിഷയം. രണ്ടിലും സിദ്ദിഖ് അച്ഛന് ആയി വന്നു ആക്‌സിഡന്റ് മരിക്കുന്നു exact same. ഒന്നിൽ മത്സ്യതൊഴിലാളി മറ്റേതിൽ circus അന്നെന്നു തോന്നുന്നു.
@sskkvatakara5828
@sskkvatakara5828 2 жыл бұрын
Bikr rider
@souparnikaps7292
@souparnikaps7292 2 жыл бұрын
കാക്കക്കുയിലും മരുഭൂമി കഥയും ഒരേ പോലെ തോന്നിയവരുണ്ടോ
@ganshabasith125
@ganshabasith125 2 жыл бұрын
ഉണ്ട് 👍🏻
@gokul.t01
@gokul.t01 2 жыл бұрын
Same template
@nayeemlifestories
@nayeemlifestories 2 жыл бұрын
Presentation super...💕👏👏👏
@akhileshv8690
@akhileshv8690 2 жыл бұрын
വിജയുടെ എല്ലാ മൂവിസും ഒരേ പോലെ aanu👀😂
@nikhilvijayan2058
@nikhilvijayan2058 2 жыл бұрын
🤣
@spy6565
@spy6565 2 жыл бұрын
Sathyam
@spy6565
@spy6565 2 жыл бұрын
@health🏥 tips sura, vetaikaran, villu, kuruvi, shivkashi, Master,merasal, beast, sarkar, bairava, കാരണം story ഒരുപോലെ ആണ് and vijay sir acting ഒരുപോലെ 💯
@adeshkumarkg1405
@adeshkumarkg1405 2 жыл бұрын
except nanban, kavalan, azhakiya thamil makan
@user-vj2bj8gb4k
@user-vj2bj8gb4k 2 жыл бұрын
Vijayude Sachin movie mathre kurachengilum difference ullu
@vinayachandran9466
@vinayachandran9466 2 жыл бұрын
Priviraj movie “kadha” and jayasurya movie “greetings “
@amalraju5854
@amalraju5854 2 жыл бұрын
നാദിയ കൊല്ലപ്പെട്ട രാത്രി, ഗീതാഞ്ജലി, ചാരുലത
@ayb1918
@ayb1918 2 жыл бұрын
ശാന്തമായ ഒരു ഗ്രാമം/വീട്, ഒരു പ്രശ്നം വരുന്നു നായകനും നായികയും അത് solve ചെയ്യാൻ നോക്കുന്നു മലയാളത്തിലെ കഴിഞ്ഞ കാലത്തിലെ ഒട്ടുമിക്ക കഥകളും ഇതായിരുന്നു. മിക്കവാറും പ്രശ്നം ഒരു പ്രണയം ആയിരിക്കും
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
അതെ
@adhisvlogs4392
@adhisvlogs4392 2 жыл бұрын
Vargam and inspector garud
@nivinbennypanakkal3714
@nivinbennypanakkal3714 2 жыл бұрын
വർഗം & ദേവാസുരം
@martinantony3437
@martinantony3437 2 жыл бұрын
ജയറാം ചിത്രം എഴുന്നള്ളത്തും ദിലീപ് ചിത്രം സാമൂഹ്യപാഠം ഒരേ കഥയാണ്.. ചെറുപ്പത്തിൽ നാട് വിട്ടു പോയ മകന്റെ തിരിച്ചു വരവ് കാത്തിരിക്കുന്ന വീട്ടുകാർ.. അവിടെ എത്തുന്ന മറ്റൊരു ചെറുപ്പക്കാരനെ തെറ്റിദ്ധരിക്കുന്നു.. ജീവിക്കാൻ നിവൃത്തിയില്ലാത്ത അയാൾ പതിയെ മകനായി ജീവിക്കുന്നു.. മുറപ്പെണ്ണുമായി പ്രേമത്തിലാവുന്നു.. ഒടുവിൽ ശരിക്കുള്ള മകൻ തിരികെ വരുന്നു.. എഴുന്നള്ളത്ത് പ്രൊഡ്യൂസർ ജോയ് തോമസ് ആണ് ദിലീപ് ചിത്രം സാമൂഹ്യ പാഠം ചിത്രത്തിന്റെ കഥ തിരക്കഥ 😀 ഇതേ കഥയിൽ പല ചിത്രങ്ങളും ഉണ്ട്.. മല്ലു സിംഗ് ആസിഫ് അലി - ഉണ്ണി മുകുന്ദൻ കഥ സാമ്യം ഉണ്ട്
@shameerkhan-namearts2.022
@shameerkhan-namearts2.022 2 жыл бұрын
1994 ൽ കൊച്ചിൻ ഹനീഫ്ക്ക തിരക്കഥയെഴുതി സംവിധാനം ചെയ്ത ഭീഷമാചാര്യയും 2000 ൽ ഇറങ്ങിയ നരസിംഹവും ഒരേ കഥയാ.. ഇതിന്റെ second part ചെയ്യുന്നുണ്ടെങ്കിൽ ഇതും കൂടെ ഉൾപ്പെടുത്തുവോ.. അതുപോലെ സാമ്രാജ്യവും രാജമാണിക്യവും തമ്മിൽ ഒരു സാമ്യം ഒണ്ട്.. 2 പടത്തിലും മമ്മൂക്കടെ കഥാപാത്രത്തിനെ അമ്മ തള്ളിപ്പറയുന്നുണ്ട്.. പിന്നീട് മമ്മൂക്കടെ കഥാപാത്രം 2 പടത്തിലും അമ്മയെ വക വെയ്ക്കാത്ത സീൻസും ഉണ്ട്..
@JamesBond-yg5mn
@JamesBond-yg5mn 2 жыл бұрын
Rajamanikyam vs Lucifer Thread same aanu
@badlanister7218
@badlanister7218 2 жыл бұрын
ഒരുപോലെത്തെ സീൻ ഒരുപാട് ഉണ്ടാവും പൊട്ടാ... ഒരുപോലെ ഉള്ള കഥയുടെ കാര്യമാ പറയുന്നേ..... ഇങ്ങനെ ഉള്ള മണ്ടന്മാർ അല്ലെ സിനിമ കാണുന്നെ പിന്നെ എങ്ങനെ ഇങ്ങനെ ആവാതിരിക്കും 😂😂😂😂😂
@shameerkhan-namearts2.022
@shameerkhan-namearts2.022 2 жыл бұрын
@@badlanister7218 ഇത് പറഞ്ഞത് എന്നോടാണെങ്കിൽ, നീ പോയി ആദ്യം ഭീഷമാചാര്യയും നരസിംഹവും ഒന്നുടെ കണ്ടിട്ട് വാ.. പിന്നെ ഈ വീഡിയോയിൽ ഒരേ ത്രെഡിൽ വന്ന സിനിമകളെ പറ്റിയും പറഞ്ഞിട്ടുണ്ട്.. അതുകൊണ്ടാ രാജമാണിക്യത്തിന്റെയും സാമ്രാജ്യത്തിന്റെയും കാര്യം പറഞ്ഞത്..
@gokulgokulshajikumar3877
@gokulgokulshajikumar3877 2 жыл бұрын
രാജ്യമാണിക്യത്തിൽ അമ്മയെ ഉള്ളിൽ സ്നേഹിക്കുന്നുണ്ട് സാമ്രാജ്യത്തിൽ പൂർണമായും വെറുക്കുന്നുണ്ട്.... രാജ്യമാണിക്യത്തിൽ എല്ലാം നേടി അമ്മയെയും സഹോദരങ്ങൾക്കൊപ്പം സന്തോഷത്തോടെ ജീവിക്കുമ്പോൾ സാമ്രാജ്യത്തിൽ എല്ലാം നഷ്ടപ്പെട്ടു മരിക്കുന്നുണ്ട് so story is different 👍👍👍
@badlanister7218
@badlanister7218 2 жыл бұрын
@@gokulgokulshajikumar3877 angane paranju kodukk broo 😂
@Anonymous-jq9nb
@Anonymous-jq9nb 2 жыл бұрын
Second part venam 🥰🥰
@user-ke8sc1hc7x
@user-ke8sc1hc7x 2 жыл бұрын
തേൻമാവിൻ കൊമ്പത്ത്... രദോത്സവം ഇതാണ് മാച്ച് തെച്ചിപ്പൂവേ തേങ്കാശിപ്പൂവേ
@rahulkrishnan3106
@rahulkrishnan3106 2 жыл бұрын
0:15 എജ്ജാതി😍😍😍 പാവങ്ങളുടെ Jnr NTR Galaxy Star Vinu Mohan
@class7g814
@class7g814 2 жыл бұрын
great observations
@naveenchandran956
@naveenchandran956 2 жыл бұрын
തേൻമാവിൻ കൊമ്പത്ത് എങ്കിലും പ്രിയന്റെ തലയിൽ നിന്നാണെന്ന് കരുതി , അവിടെയും തെറ്റി!
@luciferl2909
@luciferl2909 2 жыл бұрын
Pakshe 2 padavum entirely different aanallo
@sajithrajp
@sajithrajp 2 жыл бұрын
മലയാളത്തിലെ എല്ലാ സീരിയലുകളും ഏകദേശം ഒരേ ത്രഡ് ആണ്.
@deepakdevg2000
@deepakdevg2000 2 жыл бұрын
Athu serialum, programmsum angane thanneyanu oru channelil oru program thudangumpol athe thread vechu mattu channelil thudangum
@the_candid_mechanic
@the_candid_mechanic 2 жыл бұрын
🤣
@CRONICBACHLOR389
@CRONICBACHLOR389 2 жыл бұрын
എല്ലാ പോൺ സിനിമകളും ഒരേ കഥയാണ് 🤔😇
@anildamodaran07
@anildamodaran07 2 жыл бұрын
നോക്കെത്താ ദൂരത്തു കണ്ണും നട്ട് അമ്മൂമ്മയും കൊച്ചുമോളും തമ്മിലുള്ള ബന്ധം എന്റെ സൂര്യ പുത്രിക്ക് അമ്മയും മകളും പപ്പയുടെ സ്വന്തം അപ്പൂസ് അച്ഛനും മകനും എല്ലാം ഫാസിലിന്റെ മൂവി തനിയാവർത്തനം സമൂഹം ഒരാളെ പ്രാന്തനാക്കുന്നു കിരീടം സമൂഹം ഒരാളെ ഗുണ്ടയാക്കുന്നു രണ്ടും സിബിമലയിൽ-ലോഹിതദാസ് ചിത്രം തനിയാവർത്തനത്തിന്റെ തനി ആവർത്തനമാണ് കിരീടം 😬
@cynilernest8776
@cynilernest8776 2 жыл бұрын
Karmayodha-puthiya niyamam- the great father Athupole Lucifer inte kurupinte climax twist onnanu Athupole kattappanayile rithwik roshan climax twist Vijay super um pournamiyum Yes your honour ividam swargamanu climax Athupole pulimurugan madhuraraja climax
@vinoystephen7806
@vinoystephen7806 2 жыл бұрын
വിനോദയാത്ര, ഞാൻ പ്രകാശൻ രണ്ടും സത്യൻ എന്തിക്കാടിന്റെ ചിത്രം തന്നെയാണ്..
@subheeshsubi354
@subheeshsubi354 2 жыл бұрын
ക്രേസി ഗോപാലൻ, റോബിൻ ഹൂഡ് രണ്ടും ഒരേ കഥ
@ABINSIBY90
@ABINSIBY90 2 жыл бұрын
Yes. Enikkum thonniyittundu.
@gayakgayak6318
@gayakgayak6318 2 жыл бұрын
Avatar 🥴 Vietnam Colony 😏😏😏
@mrvinu1972
@mrvinu1972 2 жыл бұрын
🤣🤣🤣
@anamikaanilkumar9626
@anamikaanilkumar9626 2 жыл бұрын
Epic🤣🤣 Pandora vs Vietnam🤣
@dr.umakrishnaprasad
@dr.umakrishnaprasad 2 жыл бұрын
Keerthanam (Mukesh movie in 90s) same story for Amen (Fahad movie 2013) Ps. Makeup man is remake of Korean movie my wife is an actress.
@rohansunny1107
@rohansunny1107 2 жыл бұрын
Usthad basha veeram(tamil) and rajadhiraja same story
@S_12creasionz
@S_12creasionz 2 жыл бұрын
എബി, വിമാനം ഒരേ പോലാണെലും നല്ല സിനിമകൾ ആയി തോന്നി
@deshk9006
@deshk9006 2 жыл бұрын
Bro...Black Dalhia and Rakkilipattu same story aanu. Randilum investigationu varunna lady police officer anu killer. Randilum aniyathiyude maranathinu oru koottam penkuttikalodu prathikaram cheyan aanu varunnath
@thrissurvlogger6506
@thrissurvlogger6506 2 жыл бұрын
നടുവഴികൾ, ലേലം, സിംഹസനം .. ഒരു കഥ അണ് 🙏🙏🙏🙏
@rambhai1
@rambhai1 2 жыл бұрын
The Godfather inspiration...
@Shaji-ku5uh
@Shaji-ku5uh 2 жыл бұрын
ഇരുപതാം നൂറ്റാണ്ടിൻ്റെ കഥ തിരിച്ചും മറിച്ചും ഒക്കെ ഇട്ടതാണ് ഈ ചിത്രങ്ങൾ... ഇരുപതാം നൂറ്റാണ്ട് ഗോഡ്ഫാദറിനെ കോപ്പി ചെയ്തതും...
@bibinmohan7926
@bibinmohan7926 2 жыл бұрын
അപ്പോൾ ഭീഷ്മ യോ
@tinusatlin1538
@tinusatlin1538 2 жыл бұрын
ചാരുലത vs ഗീതാഞ്ജലി
@poornimasri457
@poornimasri457 2 жыл бұрын
മീനത്തിൽ താലികെട്ട് vs വീണ്ടും ചില വീട്ടുകാര്യങ്ങൾ
@Leoajjumalayalam
@Leoajjumalayalam 2 жыл бұрын
Thaneer maththan thinangal - Super saranya
@user-jd5wd6sm4i
@user-jd5wd6sm4i Ай бұрын
ജനകൻ, വൈരം ഇത് രണ്ടും ഒരേ സ്റ്റോറി ആണ് ചർച്ച ചെയ്യുന്നത്. അഭിനേതാക്കളുടെ വ്യത്യാസം കൊണ്ട് വ്യത്യസ്തമായ സിനിമകളാണ്
@jithinvettiyar4002
@jithinvettiyar4002 2 жыл бұрын
നിങ്ങൾ ഒരു കില്ലാടി തന്നെ... 😂
@cinemakafe123
@cinemakafe123 2 жыл бұрын
Ente suryaputhri and kilukkam same thread ..one in search of mother and other in search of father...with relatives as villans
@kamarudheenps
@kamarudheenps 2 жыл бұрын
വിമാനം മൂവി യും സിനിമാ പാരഡൈസ് രണ്ടും ഒരേ കഥ ആണ്‌. ഒന്നില്‍ നായകന് സിനിമയോട് ആണ്‌ passion മറ്റേത് വിമാനത്തിനോടും.
@anjanapriya1572
@anjanapriya1572 2 жыл бұрын
Velipadinte pusthakam and masterpiece similar story aanu. Jacobinte swargarajyam and Jomonte suvisheshangal kandappozhe similarities thonniyirunnu.
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 83 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 7 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 28 МЛН
Avinjamana - Not a Review | Reeload Roast
9:36
Reeload Roast
Рет қаралды 654 М.
I only teach well, why am I a victim
0:42
TEO FRANCISKO
Рет қаралды 6 МЛН
ПРОВЕРЬ СВОЙ УРОВЕНЬ💪🏻
0:38
⚡️КАН АНДРЕЙ⚡️
Рет қаралды 2,3 МЛН
ПРОВЕРЬ СВОЙ УРОВЕНЬ💪🏻
0:38
⚡️КАН АНДРЕЙ⚡️
Рет қаралды 2,3 МЛН