ആരാണ് ഇവർ ? | Real Life of Junior Artists | Vettam | Thenmavin Kombath | Meesha Madhavan

  Рет қаралды 355,908

Filmytalks

Filmytalks

2 жыл бұрын

Filmy Talks
Follow us on Instagram : / filmytalksmalayalam
Subscribe Our channel for more : / @filmytalksmalayalam
Yash's Life Story : • KGF Actor Yash Real Li...
KGF Chapter 2 Dubbing Artists : • ഇവരുടെ ശബ്ദമാണ് നിങ്ങൾ...
Trend Setters in Malayalam Cinema : • മുണ്ടും ഷർട്ടും സാരിയു...
Mandela Effect in Malayalam Cinema : • മലയാള സിനിമയിലെ മണ്ടേല...
Experimental movies Malayalam : • മലയാളത്തിലെ ഏലിയൻ മൂവി...
Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
Remake Malayalam Movies : • റീമേക്ക് ചെയ്ത് നശിപ്പ...
Big Budget Flop Movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
Edited Characters in Movies : • ആരും കണ്ടിട്ടില്ലാത്ത ...
Actors turned Directors : • സിനിമാ താരങ്ങൾ സംവിധാന...
Replaced Music Directors : • സംഗീത സംവിധായകരെ മാറ്റ...
Dropped Movies of Dileep : • ദിലീപ് ചിത്രത്തിൽ നിന്...
Dropped Movies of Jayaram : • ജയറാം ഉപേക്ഷിച്ച മണിരത...
Dropped Movies of Vijay : • വിജയ് ഉപേക്ഷിച്ച് ബ്ലോ...
Dropped Movies of Surya : • സൂര്യ ഉപേക്ഷിച്ച രാജമൗ...
Dropped Movies of Prithviraj Sukumaran : • Dropped Movies of Prit...
Dropped Movies of Mohanlal : • മോഹൻലാൽ രാജമൗലി ചിത്രം...
Dropped Movies of Mammootty : • ഇരുവറിൽ നിന്ന് പിന്മാറ...
Dropped Movies Playlist : • Dropped Movies of Mala...
Thank you for watching ❤️🙏
Comment your opinions below ❤️
Subscribe and Share for more videos ❤️
Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
Movies | Replace | Music Directors | Santhosh Narayanan | SaNa | Anirudh | Malayalam Movie | Salute movie | DQ | Dulquer Salman | James Bejoy | BGM | Songs | Latest | AR Rahman Songs | AR Rahman malayalam | Yodha | Fahad Fazil | Mammootty | Vidyasagar | D Imman | Arjun | Mammootty Movie | Vidyasagar songs | S Thaman | Kaduva | Prithviraj Sukumaran | Shaji Kailas | Teaser | Trailer | Interview | Latest Movie | Malayala
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts

Пікірлер: 348
@livinvincent6661
@livinvincent6661 2 жыл бұрын
awesome bro variety video keep it up
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
Thank you bro 😍❤️
@ParassalaVijayanSpeaking
@ParassalaVijayanSpeaking 2 жыл бұрын
അടിപൊളി .... ആരും ചിന്തിക്കാത്ത വീഡിയോ വിശേഷങ്ങൾ പങ്ക് വയ്കും Filmy TalK-ന് ആശംസകൾ Keep it up
@bindilkumar8129
@bindilkumar8129 2 жыл бұрын
നല്ല effort എടുത്തു വളരെ നന്നായിട്ടുണ്ട്
@ABINSIBY90
@ABINSIBY90 2 жыл бұрын
മലയാള സിനിമയിലെ ആരും ശ്രദ്ധിക്കാതെപോയ കലാകാരന്മാരെ ഈ വീഡിയോയിലൂടെ അനുസ്മരിച്ചതിൽ സന്തോഷം.
@usmanhadikakkadan8992
@usmanhadikakkadan8992 2 жыл бұрын
🤍🥰🤍
@sureshpularivasantham2830
@sureshpularivasantham2830 2 жыл бұрын
ഇതിൽ പഴയ കാലത്തേക്ക് കൂട്ടി കൊണ്ട് പോയ ആ നല്ല ഓർമകൾ ഉള്ള ഓൾഡ് സിനിമ കൾ 👌🙏👍😎നല്ല അവതരണം, അറിഞ്ഞവരെ നന്നായി ആരാണ് എന്നു മനസിലാക്കി തന്ന സാറിനു നന്ദി 🙏🙏🙏വീഡിയോ സൂപ്പർ, ഇനിയും ഇത് പോലുള്ള വീഡിയോ ഇടണം, ഫുൾ സ്‌പോർട് 💪💪💪👌👌👍🙏😎♥🌹😍😍😍
@ashiqasok7411
@ashiqasok7411 2 жыл бұрын
രസികൻ സിനിമയിലെ മാരി ❤❤❤
@nishandhk3322
@nishandhk3322 2 жыл бұрын
👍
@abhilash6848
@abhilash6848 2 жыл бұрын
മിക്ക ചാനലും ആരോക്കെയോ പറഞ്ഞതും കേട്ടതും കോപ്പിയടിച്ച് മോഡിഫൈ ചെയ്ത് അത് കണ്ടന്റാക്കി തിരിച്ചും മറിച്ചും വീഡിയോ ചെയ്യുന്നവരാണ്.അങ്ങിനെയല്ലാതെ വീഡിയോ ചെയ്യുന്ന നിങ്ങളുടെ ഗവേഷണ ബുദ്ധിയെ അഭിനന്ദിക്കുന്നു..ഇതു പോലെ സ്വന്തം കഴിവു വച്ചു വീഡിയോ ഇറക്കുന്ന അപൂർവ്വം യുട്യൂബർമാരിലൊരാളായ നിങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി
@gamesfood
@gamesfood 2 жыл бұрын
നാടോടിക്കാറ്റ് ലെ ചായ കൊണ്ട് വന്ന കുഞ്ഞിരാമൻ.. "നിന്നോട് ഞാൻ ചായ ചോദിച്ചോ കുഞ്ഞിരാമ കൊണ്ട് പോടാ..."... 😄😄
@AnupTomsAlex
@AnupTomsAlex 2 жыл бұрын
അല്ല ആരായിരുന്നു അത്..
@livingstar1271
@livingstar1271 2 жыл бұрын
വടക്കാഞ്ചേരി കലാകാരമാരുടെ പട്ടണം❤️
@jomonthomaspulincunnu7186
@jomonthomaspulincunnu7186 2 жыл бұрын
കൊള്ളാം, ഒരു മികച്ച അറിവാണ് നൽകിയത്
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
☺️❤️
@shifinshifashifinshifa4933
@shifinshifashifinshifa4933 2 жыл бұрын
വേണുച്ചേട്ടൻ എനിക്ക് ഒരുപാട് അറിയുന്ന ആൾ ആണ്. Wife ഉഷ ചേച്ചി. വേണുച്ചേട്ടന്റെ വീട് അകമല അമ്പലത്തിന്റെ അടുത്തായിരുന്നു. ഞങ്ങൾ എപ്പോഴും അമ്പല കുളത്തിൽ കുളിക്കാൻ പോകുമായിരുന്നു. അവർക്കു എന്റെ ഓർമയിൽ മക്കളില്ല. എന്റെ ചെറുപ്പത്തിൽ ആണ് . ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉള്ള ഓർമയാണ്. ഞങ്ങൾ അവിടെ നിന്നും താമസം മാറിയിട്ട് അങ്ങോട്ട്‌ പോയിട്ടില്ല.എനിക്ക് ഒൻപതു വയസുള്ളപ്പോൾ അവിടെ നിന്നും വന്നതാണ്. ഇപ്പോൾ എനിക്ക് 36 വയസ്സായി. രണ്ടു മക്കൾ ഉണ്ട് 12,5 വയസ്സുള്ള മക്കൾ
@mullappomullappoo6040
@mullappomullappoo6040 2 жыл бұрын
അച്ചുവിന്റെ അമ്മ സിനിമയിൽ എന്ത് പറഞ്ഞാലും പാട്ടിൽ ഉർവശി യെ നോക്കുന്ന ഒരു താടി കാരൻ പുള്ളി സത്യൻ അന്തിക്കാടിന്റെ പല movie യിലും ഉണ്ട്
@shrutimohan8908
@shrutimohan8908 2 жыл бұрын
Momi, mohanan sir ..still photographer
@ganeshgpanicker7383
@ganeshgpanicker7383 2 жыл бұрын
ഇവരെ ഈ വീഡിയോയിലൂടെ എങ്കിലും സ്മരിക്കാൻ നിങ്ങൾ സന്മനസ്സ് കാണിച്ചല്ലോ Good ❤
@JerinGeorge
@JerinGeorge 2 жыл бұрын
Sad that most of these legends are no more😪
@ajankp7628
@ajankp7628 Жыл бұрын
ദയവായി ഇത്തരം വീഡിയോകൾ ഇനിയും ചെയ്യുക.
@sathyana2395
@sathyana2395 2 жыл бұрын
നിങ്ങളാണ് മാഷേ യഥാർത്ഥ യൂട്യൂബർ...നിങ്ങൾ മാത്രം!
@shan6566
@shan6566 2 жыл бұрын
ഉവ്വോ
@sathyana2395
@sathyana2395 2 жыл бұрын
@@shan6566 അതേ......
@user-ir6br6jb2j
@user-ir6br6jb2j 2 жыл бұрын
അതെ വൃത്തി ഉള്ള ഭാഷയും അവതരണവും ഇന്ന് പല ചാനലിലും അത് കാണുന്നില്ല
@Austin-434
@Austin-434 2 жыл бұрын
ഫ്രണ്ട്‌സ് സിനിമയിൽ "ഇതൊക്കെ ഞങ്ങളുടെ പണി ആയുധങ്ങൾ ആണ് രാജാവേ" എന്ന് പറയുന്ന ആളെ ഓർമ്മയുണ്ടോ..പുള്ളിക്കാരൻ കുറേ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്
@muneermuhammed221
@muneermuhammed221 2 жыл бұрын
മച്ചാൻ വർഗീസ് 🌹🌹🌹🌹
@Golden4309
@Golden4309 2 жыл бұрын
@@muneermuhammed221 അല്ല അവരുടെ കൂടെ മെലിഞ്ഞ ഒരാളെ കൂടി ഉണ്ട് മച്ചാൻ വർഗീസിനെ ഒക്കെ 90%മലയാളികൾക്കും അറിയാം
@paulsong5845
@paulsong5845 2 жыл бұрын
Ya.. പുള്ളി ഇപ്പോൾ ഇല്ല
@sayoojv3069
@sayoojv3069 2 жыл бұрын
ആളുടെ പേര്'സന്തോഷ്‌' ആണെന്നാണ് ഓർമ്മ. മരിച്ചിട്ട് കുറച്ചു വർഷങ്ങൾ ആയിക്കാണും.
@abeyjohnshaibu8889
@abeyjohnshaibu8889 2 жыл бұрын
@@sayoojv3069 കലാഭവൻ സന്തോഷ്‌ എന്നാണ് അദ്ദേഹത്തിന്റെ പേര്. 2007 ൽ അദ്ദേഹം വിടവാങ്ങി...
@arunsa2993
@arunsa2993 2 жыл бұрын
സാന്റോ കൃഷ്ണൻ. 60,70 കാല ഘട്ടങ്ങളിൽ മലയാള ചലച്ചിത്രങ്ങളിൽ നല്ല കഥാപാത്രങ്ങൾ ചെയ്ത നടനാണ്.
@ansaskk7031
@ansaskk7031 2 жыл бұрын
അതിൽ മൈസൂർ കാരിയായി അഭിനയിച്ച കദീജ ചെറിയ വേഷം ചെയ്ത ആളല്ല 500 കൂടുതൽ സിനിമകളിൽ നല്ല റോളുകൾ ചെയ്തിട്ടുണ്ട്
@kamarudeensms1060
@kamarudeensms1060 2 жыл бұрын
Perumbavoor khadeeja
@ameenanusrathmina7624
@ameenanusrathmina7624 2 жыл бұрын
odakkali khadeeja
@mayilpeeli8482
@mayilpeeli8482 2 жыл бұрын
Vincent s lovr
@shomaanand
@shomaanand 2 жыл бұрын
Cp khadeeja was a prominent actress through out 60s and 70's she is as popular as Sheela or sreelatha in that period but relatively unknown to new actors and moviegoers...
@maheshvaishnavam2895
@maheshvaishnavam2895 2 жыл бұрын
കന്യാകുമാരിയിൽ ഒരു കടങ്കഥ കേരള നാടക ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു ആക്കാലത്തു അതിന്റെ ഓഡിയോ കാസറ്റ് വരെ ഹിറ്റ്‌ ആയിരുന്നു. പൂച്ചക്കൊരു മൂക്കുത്തിയിലെ ഇടിയൻ ലംബോധരനെ മറക്കാൻ പറ്റുമോ പക്ഷെ പുള്ളിയെ പിന്നെ ഒന്നിലും കണ്ടിട്ടില്ല
@lion8264
@lion8264 2 жыл бұрын
ഈ കാര്യങ്ങൾ ഞാൻ ചിന്തിച്ചതാണ് ഇവരെയും എല്ലാവരും വലിയ നടന്മാരെ ശ്രമിക്കുമ്പോൾ ഞാൻ ഇവരെ ആയിരുന്നു ശ്രദിക്കുന്നത്.. ഇവരെ കുറിച്ച് അറിയാൻ കുറെ വീഡിയോ തപ്പി ആരും ചെയ്തിട്ടില്ല.. ആശംസകൾ ബ്രോ 👍..പിന്നെ ഇനിയും ഒരുപാട് ആളുകൾ ഉണ്ട് പക്ഷേ പേര് അറിയില്ല.. അതിൽ ഒന്ന് ഒരു അപ്പൂപ്പൻ ആണ് ദൈവദൂതൻ സിനിമയിലെ മരിക്കാൻ കിടക്കുന്ന പള്ളിയിലെ അച്ഛൻ.. ഒരുപാട് സിനിമയിൽ ഉണ്ട്.. പിന്നെ..നാടോടി കാറ്റ് സിനിമയിലെ പശുവിനെ കറക്കാൻ വരുന്ന ആൾ...തൂവാന തൂമ്പികൾ സിനിമയിലെ ബാർ കൗണ്ടറിൽ നിൽക്കുന്ന ആൾ... അങ്ങനെ എത്രയോ ആളുകൾ.. 👍.. 👹
@user-cb4ds2wq4s
@user-cb4ds2wq4s 2 жыл бұрын
Sathiyam
@unnikrishnan9902
@unnikrishnan9902 2 жыл бұрын
ദൈവദൂതൻ സിനിമയിൽ സ്തേവാച്ഛൻ ആയി വരുന്ന നടൻ കുറച്ചു കാലം മുൻപ് മരണമടഞ്ഞു. പേര് മറന്നു പോയി. ബാലേട്ടൻ സിനിമയിലെ ബാലേട്ടാ എന്ന ഗാനത്തിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്
@sskkvatakara5828
@sskkvatakara5828 2 жыл бұрын
Jovyal vlog ,Aliza Ivar chaititundu
@Toms.George
@Toms.George 2 жыл бұрын
@@unnikrishnan9902 കണ്ടാൽ ഒർജിനൽ അച്ചൻ ആണെന്നെ പറയൂ.
@sanalrs2495
@sanalrs2495 2 жыл бұрын
സീനിനെ പറ്റി ഇങ്ങനെ പറയണ്ട ആശ്യമില്ല
@nigilgopal7419
@nigilgopal7419 2 жыл бұрын
ഒന്നാമത്തെ സീൻ അതിലെ ചായക്കടകാരന് ഡബ്ബ് ചെയ്തത് ദിലീപ് തന്നെ ആയിരുന്നു.
@SabuXL
@SabuXL 2 жыл бұрын
ആ ചായക്കടക്കാരൻ നമ്മുടെ തേൻമാവിൻ കൊമ്പത്ത് എന്ന പടത്തിലെ ആദിവാസി ഊരിലെ ചായക്കട നടത്തുന്ന ആളാണ്. അല്ലേ ചങ്ങാതീ.👍🏼
@semismusictravel3911
@semismusictravel3911 2 жыл бұрын
@@SabuXL sheriyanallo njan eppo 2 moviyilum nokki appo ayalenne anu. 😅
@shrutimohan8908
@shrutimohan8908 2 жыл бұрын
Pollachi Raja sir . Location manager...
@shrutimohan8908
@shrutimohan8908 2 жыл бұрын
kzbin.info/www/bejne/npnSdaGPp8R9fac Adehthinte interview
@mastersad3915
@mastersad3915 2 жыл бұрын
Hamsan alla thaaravu😂😂..that scene😍😍
@Golden4309
@Golden4309 2 жыл бұрын
അച്ചുവിന്റെ അമ്മ സിനിമയിൽ ഉർവശി മീരാജാസ്മിനെ ഒരു ബുക്സ്റ്റാളിൽ ഉള്ളിലേക്ക് നോക്കി നിൽക്കുന്ന ഒരു രംഗത്ത് ഒരാൾ ഉർവശിയുടെ അടുത്ത് വന്നു നിന്ന് അകത്തേക്ക് എത്തി നോക്കുന്നുണ്ട് പുള്ളി സത്യൻ അന്തിക്കാടിന്റെ മിക്ക സിനിമകളിൽ ഉണ്ടാകാറുണ്ട്. മിക്കപ്പോഴും ഒറ്റ സീൻ ഒക്കെ കാണാറുള്ളൂ രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം etc
@sajanskariya3299
@sajanskariya3299 2 жыл бұрын
കദീജ, പഴയകാല സത്യന്‍,നസീര്‍ പടങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു. അവര്‍ അന്നത്തെ ഹീറോ സുധീറിനെ കല്യാണം കഴിച്ചിരുന്നുവെന്നത് ഒരു പുതിയ അറിവ്!!!😊
@vishnurahulrajeev1142
@vishnurahulrajeev1142 2 жыл бұрын
ഒരുപാട് സന്തോഷം ഉണ്ട് ഇവരുടെയൊക്കെ ചരിത്രം അറിഞ്ഞതിൽ 🙏🙏but ഒരാളെ ഓർമ്മയുണ്ടോ മഴവിൽ കാവടി മുവിയിൽ വരുന്ന ജയരാമേട്ടൻ മുടിവെട്ടുന്ന orartist ഉണ്ട് ആളുടെ പേരയില്ല വേറെയും സിനിമയിൽ പുള്ളി ഉണ്ട് he is greate.. Artist ❤❤❤🙏🙏🙏🙏🙏
@maheshmurali8507
@maheshmurali8507 2 жыл бұрын
നമശിവായൻ ചേട്ടൻ പ്രശസ്ത നാടക നടനാണ്
@chandhugokul1594
@chandhugokul1594 2 жыл бұрын
Bro second part venam 💯💯💯😍❤
@jerinnj1999
@jerinnj1999 2 жыл бұрын
Hakeem ravuther ജോണി വാക്കർ എന്ന സിനിമയിൽ സ്വാമിയുടെ കൂട്ടാളി ആയിരുന്നു
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
Yes 🔥
@Kumar-le9bx
@Kumar-le9bx 2 жыл бұрын
Johny walker director Jayaraj anu. Ee vedioyil. Swamiyude pirakile chullane nokkike.. kzbin.info/www/bejne/Y6nbgJ17gJKZjbc
@randomchat8156
@randomchat8156 2 жыл бұрын
മന്ത്രമോതിരം
@haseenariyas5646
@haseenariyas5646 2 жыл бұрын
വെട്ടം സിനിമ യിൽ രസികൻ സിനിമയിൽ പിചക്കാരൻ
@aruncs576
@aruncs576 2 жыл бұрын
രസികൻ
@iliendas4991
@iliendas4991 2 жыл бұрын
നല്ല അറിവുകൾ തന്നതിന് നന്ദി സന്തോഷം 🙏🙏
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
🥰🙏🏻
@AnupTomsAlex
@AnupTomsAlex 2 жыл бұрын
ചെല്ലപ്പയർ ആണോ വെട്ടത്തിലെ സ്റ്റേഷൻ മാസ്റ്റർ?!!! അത് പോലെ ഓടരുതമ്മാവായിലെ മാഷോ..?? സൂപ്പർ ഇൻഫർമേഷൻ മച്ചാനേ താങ്ക്യൂ സോ മച്ച് 💙💙..
@jithinanto73
@jithinanto73 2 жыл бұрын
തമ്പ്നെയിൽ കണ്ടു വീഡിയോക്ക് മുന്പേ like അടിച്ചു ബ്രോ.... Tks
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
😍❤️
@sarathplrable
@sarathplrable 2 жыл бұрын
Hakkim Art Director aanu, Director aanu, Nadan aanu... Angane valiya sambhavam aanu Hakkim...
@renjithsudhuadhi1258
@renjithsudhuadhi1258 2 жыл бұрын
നല്ല അവതരണം നന്നായി 👍👍👍👍👍
@georgevarghese5448
@georgevarghese5448 2 жыл бұрын
ഹക്കിം ഡയറക്ടർ കൂടി ആണ്‌ കലാഭവൻ മണി യെ വെച്ച് ഒരു സിനിമ ഡയറക്റ്റ് ചെയ്തിട്ടുണ്ട്
@yuyulsurajunnikuttan9986
@yuyulsurajunnikuttan9986 2 жыл бұрын
The ഗാർഡ്
@afzalmuhammad6230
@afzalmuhammad6230 2 жыл бұрын
അത് ഇതിൽ പറയുന്നുണ്ട് മിസ്റ്റർ
@njaan__farooque
@njaan__farooque 2 жыл бұрын
​@@afzalmuhammad6230 yesss😊
@doxtexien7868
@doxtexien7868 2 жыл бұрын
Wow.. It's really unique... Awesome.... ❤❤
@anandhuanandhu2323
@anandhuanandhu2323 2 жыл бұрын
സ്ഥിരം വഴിപൊക്കാൻ ആയി വരുന്ന ഒരു താടി ഉള്ള പുള്ളി ഇല്ലേ.... വെട്ടം സിനിമയിൽ ട്രെയിനിൽ വെച്ച തൊഴുന്ന
@killerkukka
@killerkukka 2 жыл бұрын
Nandhu poduval
@praveenselvamoney5396
@praveenselvamoney5396 8 ай бұрын
Edo than ഇത്രയും information evidunnanu collect ചെയ്യുന്നത്. തന്റെ കഴിവ് അപാരം തന്നെ. ഓരോ videos um വളരെ interesting ആണ്‌. Super.
@sudheeshsudhi4342
@sudheeshsudhi4342 2 жыл бұрын
വ്യത്യസ്തമായ വീഡിയോ. അറിവ് ♥️♥️♥️
@ashikskumar3813
@ashikskumar3813 2 жыл бұрын
V D Rajapan.
@abinyjoseph2541
@abinyjoseph2541 2 жыл бұрын
സത്യൻ അന്തിക്കാട് സിനിമയിൽ മാത്രം കണ്ടിട്ടുള്ള ഒരാളുണ്ട്. "നാടോടിക്കാറ്റ്" സിനിമയിൽ ശ്രീനിവാസൻ ഐ.വി.ശശിയുടെ വീട് ചോദിക്കുന്ന ആൾ. അയ്യാൾ തന്നെ "സന്മനസ്സുള്ളവർക്ക് സമാധാന०" സിനിമയിൽ മോഹൻലാലുമായി ബസിൽ അടിയുണ്ടാക്കുന്നു. "പട്ടണപ്രവേശ०" സിനിമയിൽ പക്ഷിശാസ്ത്ര വേഷത്തിൽ വരുന്ന മോഹൻലാൽ,ശ്രീനിവാസനെ തല്ലുന്ന ആൾ. "മഴവിൽകാവടി" സിനിമയിൽ മാമുക്കോയെ തിരക്കി ജയറാ० ചെല്ലുന്ന ലോഡ്ജിൽ ഉള്ള ആൾ. അടുത്ത വീഡിയോയിൽ അദ്ദേഹത്തെപറ്റി ഒരു അറിവ് തരണമെന്ന് ഓർമ്മിപ്പിക്കുന്നു
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
Sure bro 😍❤️👌🏼
@gokulsn9262
@gokulsn9262 2 жыл бұрын
Yes...
@sarathramdas3324
@sarathramdas3324 2 жыл бұрын
ഗാന്ധിനഗർ സെക്കന്റ്‌ സ്ട്രീറ്റിൽ പോസ്റ്റ് ഓഫീസിൽ ശ്രീനിവാസനോട് പേന ചോദിക്കുന്ന ആളു
@divinity7851
@divinity7851 2 жыл бұрын
തലയനമന്ദ്രം സിനിമയിൽ അവർ സാധന ഗൾ വാങ്ങിക്കുന്ന ഹോം applinces കടയിൽ ഉള്ള ജോലിക്കാർ ഇയാളും മറ്റൊരാളും.... അവർ രണ്ടുപേരും സത്യൻ andikkad ന്റെ സംവിധന സഹായികൾ ആണെന്ന്നാണ് അറിവ്... പക്ഷെ സംവിധാന രാഗതൊന്നും കണ്ടിട്ടില്ല... സിനിമ വിട്ടകാണും
@sarathramdas3324
@sarathramdas3324 2 жыл бұрын
ശ്രീധരന്റെ ഒന്നാം തിരു മുറിവ് ഫിലിമിൽ ടീവി ഷോപ്പിലെ സെയിൽസ് മാൻ
@arunamchinmayam1003
@arunamchinmayam1003 2 жыл бұрын
Benjamin Bruno from the film aayushkaalam
@AnoopKumar-sq9bd
@AnoopKumar-sq9bd 2 жыл бұрын
Valichuvari dialogue parayathe, karyengal churuki avatharipiku 🙏🙏
@nenjonenjo
@nenjonenjo 2 жыл бұрын
നല്ല അവതരണം.... ഗുഡ് attmpt...
@renjurajan6275
@renjurajan6275 2 жыл бұрын
നല്ല അറിവുകൾ 👍👍👍
@basheerkokadan7108
@basheerkokadan7108 2 жыл бұрын
വേറിട്ട അറിവുകൾ ആയിരുന്നു ഇനിയും പ്രതീക്ഷിക്കുന്നു
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
🥰❤️
@aruntom3131
@aruntom3131 2 жыл бұрын
ഇവരിൽ പലരും ജീവിച്ചിരുപ്പില്ല.. അങ്ങനെ എത്രപേർ..
@rahulrahuladiparambu6214
@rahulrahuladiparambu6214 2 жыл бұрын
പട്ടണപ്രവേശം സിനിമയിൽ ശ്രീനിവാസൻ ചേട്ടനോട് love ചെയ്തിട്ടുണ്ടോ എന്ന് ചോദിക്കുന്നത് ആരാ പേര്
@putzentertainmentz.9145
@putzentertainmentz.9145 2 жыл бұрын
Aloor elsy
@nazarkm3973
@nazarkm3973 2 жыл бұрын
It is a great job Sir... 🙏🌹🙏
@amishmohammed2833
@amishmohammed2833 2 жыл бұрын
1:00 kgf റോക്കി തോക്കിൽ നിന്ന് സിഗരെറ്റ് കത്തിച്ച സീൻ ഓർമ്മ വന്നു
@randomguy957
@randomguy957 2 жыл бұрын
I didn't know Chellappayyar was Ambalapuzha Raju. What a makeover. Thabks for the info
@sibithuruthelcb2806
@sibithuruthelcb2806 2 жыл бұрын
👌 നല്ല അവതരണം
@shyamkishore7203
@shyamkishore7203 2 жыл бұрын
വടക്കാഞ്ചേരിയിൽ അകമല ശാസ്താവ് അമ്പലത്തിൽ ഇടക്ക് കാണാൻ വേണു ചേട്ടനെ... 👍🏻
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
❤️
@mrafi7810
@mrafi7810 2 жыл бұрын
Venuvettante Veedum Akamala ambalathinaduthulla kulathinte sameepathanu...
@arunnairadanchery2128
@arunnairadanchery2128 2 жыл бұрын
അകമല ശാസ്താവിനെ തൊഴുകാതെ ഒരിക്കലും ആ വഴി പോകാറില്ല. നല്ല സന്തോഷം ആണ് അവിടെ എത്തുമ്പോൾ തന്നെ ലഭിക്കുക 😘
@shyamkishore7203
@shyamkishore7203 2 жыл бұрын
@@arunnairadanchery2128 Sathyam ❤️
@prasadmm6394
@prasadmm6394 2 жыл бұрын
ഞാനും വടക്കാഞ്ചേരി ക്കാരൻ
@NoName-ql2lf
@NoName-ql2lf 2 жыл бұрын
സത്യൻ അന്തിക്കാടിന്റെ സിനിമയിൽ മാത്രം കാണുന്ന ഒരാളുണ്ട്.. യാത്രകാരുടെ ശ്രദ്ധക്ക് എന്ന സിനിമയിൽ ജയറാം ഇന്നസ്ന്റ് നെ നോക്കി വരുമ്പോൾ പോണ്ടിച്ചേരിക്ക് പോയി ന്ന് പറയുന്ന സീൻ.. അതിൽ ജയറാമിനോട് സുഖല്ലേ ന്ന് ചോദിക്കുന്ന ഒരു ഓട്ടോകാരൻ... അയാൾ വേറെയും ഒരുപാടു സിനിമയിൽ ഉണ്ട്.. 2) ഷാഫി ചിത്രത്തിൽ മാത്രം കണ്ടു വരുന്ന ഒരാളുണ്ട്.. കല്യാണരാമനിൽ ചേട്ടാ കൊറച്ചു ചോർ ഇടട്ടെ സീനിലെ അയാൾ... 😄 3)തേന്മാവിൻ കൊമ്പത്തിലെ തിളച്ച വെള്ളം മുഖത്തേക് ഒഴികുന്ന കടക്കാരൻ
@aiswaryakt5436
@aiswaryakt5436 2 жыл бұрын
Thenmavin kombathe le kadakkaran oru production controller aanu.... Sreejith vlogs enna chanalil kaanikkunnund
@NoName-ql2lf
@NoName-ql2lf 2 жыл бұрын
@@aiswaryakt5436 ✌🏻✌🏻
@aiswaryakt5436
@aiswaryakt5436 2 жыл бұрын
@@NoName-ql2lf 😀😀
@Cinema_1896
@Cinema_1896 2 жыл бұрын
12:20 Orikkalumilla malikil ee sthreeyodoppam junior artist ayi njan abinayichittund
@explorewithsruthy8070
@explorewithsruthy8070 2 жыл бұрын
unknown 👌👌
@prasanth4740
@prasanth4740 2 жыл бұрын
Good video bro.
@kurukshetrawar6680
@kurukshetrawar6680 2 жыл бұрын
Good video....
@369_MOVIE_WORLD_
@369_MOVIE_WORLD_ 2 жыл бұрын
വെട്ടത്തിൽ വീഡി കത്തിക്കുമ്പോൾ ചീത്ത പറയുന്ന കടക്കാരൻ ശബ്ദം നൽകിയിരിക്കുന്നത് ദിലീപ് തന്നെ ആണ് 💥❤️
@asainaranchachavidi6398
@asainaranchachavidi6398 11 ай бұрын
40 വർഷങ്ങൾക്ക് മുമ്പ് മലയാള മനോരമ പത്രത്തിന്റെ ഞായറാഴ്ച പ്പതിപ്പിൽ ഓരോ ആഴ്ചകളിലും വന്നിരുന്ന ഒരു ഫീച്ചറുണ്ടായിരുന്നു " നിഴൽ വിഴുങ്ങുയ താരങ്ങൾ " അക്കാലത്തെ ബ്ളാക് & വൈറ്റ് സിനിമകളിലെ സ്ഥിരം ജൂനിയർ ആർട്ടിസ്റ്റുകളെക്കുറിച്ചായിരുന്നു അത് ഒരു പാട് സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന അവർ വളരെചെറിയ രംഗങ്ങളിൽ മാത്രമേ കണ്ടിരുന്നുള്ളു കൊള്ള സംഗങ്ങളിൽ വെടികൊള്ളുന്ന രംഗമോ നായകന്റെ വീട്ടിൽ പോസ്റ്റ് എന്ന് പറഞ്ഞ് കത്തു കൊടുക്കുന്ന ഒറ്റ സീനിലോ അത് പോലെയുള്ള രംഗങ്ങളിൽ മാത്രം ഒതുങ്ങിയ നടന്മാർ എന്നാൽ മനോരമപത്രത്തിൽ അവരെക്കുറിച്ച് വന്ന ഫീച്ചറിലൂടെയാണ് അവരുടെ ഉള്ളിലുള്ള വലിയ കലാകാരന്മാരെ ആക്കാലത്ത് കുറച്ചെങ്കിലും ആളുകൾക്ക് പരിചയപ്പെടാൻ സാധിച്ചത് എനിക്കും അത് വളരെയധികം സന്തോഷം നൽകി മാത്രമല്ല ഞാൻ കണ്ടിരുന്ന എല്ലാ സിനിമകളിലും അവർ ഉണ്ടായിരുന്നു പക്ഷെ അവരുടെ പേര് അറിയാത്തത് വലിയകഷ്ടമായിതോന്നി എങ്കിലും അവരുടെ പേര് നടന്മാരുടെ കൂടെ സ്‌ക്രീനിൽ എഴുതിക്കാണിക്കുമായിരുന്നെങ്കിലും പത്രത്തിൽ വരുന്ന സിനിമാ രംഗങ്ങളിൽ അവർ ഉണ്ടാവില്ല മെയിൻ നടന്മാരുടെ പേരും ചിത്രവും മാത്രം - അങ്ങിനെ പ്രേക്ഷകരിൽ നിന്ന് അകന്ന് കഴിയുന്നവരായിരുന്നു ആകാലത്ത് അവർ പലരും വലിയ ഉദ്വഗവും ബിസിനസ്സ് മേഖലയും വിട്ട് സിനിമക്ക് വേണ്ടി ജീവിതം സമർപ്പിച്ചവർ എന്നിട്ട് ഒന്നും ആകാതെ ജീവിതകാലം കഴിച്ച് വാർദ്ധക്യത്തിലെത്തിയവർ അതാണ് അവരെ നിഴൽ വിഴുങ്ങിയ താരങ്ങൾ എന്ന് മനോരമ വിശേഷിപ്പിക്കാൻ കാരണം = അത് പോലെയാണ് താങ്കളുടെ ഈ വീഡിയോയും ഇനിയും ആളുകൾക്ക് കൗതുകം ജനിപ്പിക്കുന്ന പരിപാടികളുടെ വീഡിയോകൾ ഉണ്ടാക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു
@MASTERMINDSindia
@MASTERMINDSindia 2 жыл бұрын
ഹക്കിം റാവുത്തർ അല്ലേ മൂക്കില്ലാ രാജ്യത്ത് എന്ന സിനിമയിൽ പത്രം തല തിരിച്ചു പിടിച്ചു അപകടം അപകടം എന്ന് പറഞ്ഞു ബഹളം വെക്കുന്നത് ഭ്രാന്ത് ആശുപത്രി സെല്ലിൽ ..... ആ പത്രം പിടിച്ചു വാങ്ങി നോക്കുമ്പോൾ അമിതാഭ് ബച്ചൻ എറണാകുളത്ത് അങ്ങനെ തിലകൻ മുകേഷ് സിദ്ദിഖ് ജഗതി ഒക്കെ അവിടെന്ന് ചാടും ..ഒരുപാട് ചിരിച്ച സിനിമ ..
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
😁❤️
@subairap9268
@subairap9268 2 жыл бұрын
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയിൽ ഇന്നസെന്റിന്റെ അടുത്തേക്ക് ഡ്രൈവിംഗ് പഠിക്കാൻ വരുന്ന ആളെകുറിച്ചു വീഡിയോ ചെയ്യാമോ... സന്താന ഗോപാലൻ, കിന്നരി പുഴയോരം എന്നി സിനിമയിലും ഉണ്ട് അദ്ദേഹം
@offroad7656
@offroad7656 2 жыл бұрын
🤣🤣🤣🤣
@sanam4514
@sanam4514 2 жыл бұрын
Adheham mrichu poyi
@royceninan5446
@royceninan5446 2 жыл бұрын
Ithinte 2nd part cheyumo.. 😊
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
ചെയ്യാം ബ്രോ 🥰❤️
@sooryavishnu9778
@sooryavishnu9778 2 жыл бұрын
സത്യൻ അന്തിക്കാട് സിനിമയിൽ മാത്രം കാണുന്ന സുന്ദരനായ ഒരു ജൂനിയർ ആർട്ടിസ്റ്റ് ഉണ്ട്. മഴവിൽ കാവടി സിനിമയിൽ ജയറാമിന്റെ കഥാപാത്രം കുഞ്ഞിഖാദറിനെ അന്വേഷിച്ച് ലോഡ്ജിൽ വരുന്ന സീനിൽ അദ്ദേഹത്തെ കാണിക്കുണ്ട്. ടി.പി.ബാലഗോപലൻ എംഎ, എന്ന സിനിമയിൽ ബസിൽ മോഹൻ ലാലിന്റെ കഥാപാത്രവുമായി അടികൂടുന്ന സീനിലുമുണ്ട്, പൊൻമുട്ടയിടുന്ന താറാവിലുമുണ്ട്
@safeenalathif6482
@safeenalathif6482 2 жыл бұрын
പട്ടണ പ്രവേശം സിനിമയിൽ ലാലേട്ടനും ശ്രീനിയേട്ടനും പോലീസ് പിടിയിൽ ആകുമ്പോൾ നാട്ടുകാരുടെ കൂട്ടത്തിൽ അയാളുണ്ട്
@pratheepkumar1216
@pratheepkumar1216 2 жыл бұрын
Santo Krishnan...in "Aparan"..Jayaram's 1st film....
@faris8351
@faris8351 2 жыл бұрын
Super👍👍
@saratharavind9164
@saratharavind9164 2 жыл бұрын
നല്ല അവതരണം.... നല്ല വീഡിയോ
@Ak_724
@Ak_724 Жыл бұрын
Variety content 💥
@dheerkumar1622
@dheerkumar1622 2 жыл бұрын
Lag illatha narration 👍
@suryasachin6331
@suryasachin6331 2 жыл бұрын
സാൻട്രോ കൃഷ്ണൻ 😥😥 പാവം
@a.g.kshenoy6453
@a.g.kshenoy6453 2 жыл бұрын
Akasha ganga 🙏
@desingnacdesignisasimplela7927
@desingnacdesignisasimplela7927 2 жыл бұрын
സീൻ വിവരിക്കുന്നതിനു പകരം അത് കാണിച്ചാൽ പോരേ..? 🤔
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
Copyright scene aakum bro 😁😁
@SabuXL
@SabuXL 2 жыл бұрын
@@filmytalksmalayalam ഓ അത് ശരി. നന്ദി ട്ടോ ചങ്ങാതീ 👍🏼.
@mrjoker1303
@mrjoker1303 2 жыл бұрын
എല്ലാം നന്നായിട്ടുണ്ട് പക്ഷേ സിനിമയുടെ കഥ പറയുന്നത് ഒഴുവാകിയാൽ നന്നാകും.
@paulsong5845
@paulsong5845 2 жыл бұрын
Yes. വെറുതെ time fill ചെയ്യാൻ..
@abhilashnalukandathil7710
@abhilashnalukandathil7710 2 жыл бұрын
Right
@sharafrob
@sharafrob 2 жыл бұрын
എനിക്കും തോന്നി
@nikhilunni9499
@nikhilunni9499 2 жыл бұрын
Thonni
@umeshgopinath554
@umeshgopinath554 2 жыл бұрын
എനിക്കും തോന്നി
@sreejithsrikumarannair9825
@sreejithsrikumarannair9825 Жыл бұрын
Video length akkathe,short akki parayu,njanthanne startil thanne back vannu
@prathapmanikandan2518
@prathapmanikandan2518 2 жыл бұрын
SUPERRR 👍👍👍👍
@ratheesh8100
@ratheesh8100 2 жыл бұрын
😂😍😍😍
@neerajniranjana1114
@neerajniranjana1114 2 жыл бұрын
ശരിക്കും പൂച്ചക്കൊരു മൂക്കുത്തി സിനിമയിലെ ചെല്ലപ്പയ്യർ ഒടുവിൽ ഉണ്ണികൃഷ്ണൻ ആണെന്നാ ഇത്രനാളും ഞാൻ വിചാരിച്ചിരുന്നേ ......😳😳😳
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
😱😱😱
@JithuRaj2024
@JithuRaj2024 2 жыл бұрын
ath നീയേ കരുതി കാണൂ. കടിഞ്ഞി പൊട്ടൻ
@Rahul-iu7jl
@Rahul-iu7jl 2 жыл бұрын
ഞാനും
@neerajniranjana1114
@neerajniranjana1114 2 жыл бұрын
@@Rahul-iu7jl 😆😆👍
@sanam4514
@sanam4514 2 жыл бұрын
😆🤪🤪
@santhoshperinthalmanna7887
@santhoshperinthalmanna7887 2 жыл бұрын
നല്ല വീഡിയോ
@arunkr3800
@arunkr3800 2 жыл бұрын
Super
@alkajolly2698
@alkajolly2698 Жыл бұрын
Cinema story parayanda because ee cinimakal Kanda aarum ithonnum orikalum marakilla,,Baakki okke Supperbb💪
@anandhu785
@anandhu785 2 жыл бұрын
5:16 നാടോടിമന്നൻ എന്ന സിനിമയിൽ ചായകടക്കാരനായി വരുന്നുണ്ട് 🧐🧐🧐
@easybeautifulhandwritingsd7977
@easybeautifulhandwritingsd7977 2 жыл бұрын
ബാബു ചേട്ടൻ..... എറണാകുളം ജില്ലയിലെ.... തിരുവാങ്കുളം..... എന്ന സ്ഥലത്ത് താമസിക്കുന്ന.... ബാബു ചേട്ടൻ..... ഈ ലിസ്റ്റിൽ ഉൾപ്പെടുത്താവുന്ന ഒരു ആളാണ്
@vijithamanikandan4576
@vijithamanikandan4576 2 жыл бұрын
Oru movieyil mathram nayakiya actress inte oru video cheyamo
@simonmathai5775
@simonmathai5775 2 жыл бұрын
പല ബ്ലാക് and വൈറ്റ് സിനിമകളിൽ കുട്ടികളായി വേഷമിട്ടവർ ഇപ്പോൾ എങ്ങനെ എന്നറിയാൻ ആഗ്രഹമുണ്ട്.
@jithintj8348
@jithintj8348 2 жыл бұрын
Hakkim is an awesome director
@purushothamanparaman3369
@purushothamanparaman3369 2 жыл бұрын
ഈ സിനിമ കഥ പറയൽ ഇല്ലെങ്കിൽ ഈ വീഡിയോ കൂടുതൽ സൂപ്പർ ആയേനെ
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
Second Part ൽ ഈ കുഴപ്പം സെറ്റ് ആക്കി ബ്രോ.. ലിങ്ക് : kzbin.info/www/bejne/q6qqfY1pep14l6s
@Rahul-iu7jl
@Rahul-iu7jl 2 жыл бұрын
സൂപ്പർ
@akhilcm6440
@akhilcm6440 2 жыл бұрын
ന്റെ വീടിനു അടുത്ത് ഒരു ചേട്ടൻ ഉണ്ട്‌ പുള്ളിക് സ്മാർട്ട്‌ ഫോൺ ഒന്നും ഇല്ല പഴയ സിനിമയിലെ സീൻ ചോദിച്ചു അവരുടെ പേര് ചോദിച്ചാൽ പുള്ളി പറയും
@cherian292
@cherian292 2 жыл бұрын
Who is that minister in ravanaprabhu movie?
@nirmallenijoseph4948
@nirmallenijoseph4948 2 жыл бұрын
Good vdo
@jishnun2535
@jishnun2535 2 жыл бұрын
Superb Bro..❣👌🏽
@KRISHNAKUMAR-iy6kc
@KRISHNAKUMAR-iy6kc 2 жыл бұрын
മേഘത്തി ലെ പൊട്ടന്റെ പേര് എന്തുവാ...?☺️😊...പുള്ളി ഗാന്ധർവ്വ് തത്തിൽ വില്ലനായി അഭിനയിച്ചിട്ടുണ്ട്. ദളപതി അടക്കം ഒരുപാട് തമിഴ് സിനിമകളിൽ പുള്ളിയെ കണ്ടിട്ടുണ്ട്...,
@SabuXL
@SabuXL 2 жыл бұрын
അദ്ദേഹം അല്ലേ ചങ്ങാതീ ഇംഗ്ലീഷ് മീഡിയം എന്ന പടത്തിലെ പട്ടാളക്കാരൻ ക്ലീറ്റസ്.👍🏼
@KRISHNAKUMAR-iy6kc
@KRISHNAKUMAR-iy6kc 2 жыл бұрын
@@SabuXLഅതേ... പുള്ളീടെ പേര് പ്രദീപ് ശക്തി ആണെന്ന് തോന്നുന്നു...,
@user-ov1rr2tl1k
@user-ov1rr2tl1k 2 жыл бұрын
ഹക്കിം റാവുത്തർ❤️😂
@jyothilekshmids4991
@jyothilekshmids4991 2 жыл бұрын
Shaeyy ❤️❤️❤️
@Dileepdilu2255
@Dileepdilu2255 2 жыл бұрын
❤️❤️💯😍😍😍👍👍❣️💕
@arunraju2841
@arunraju2841 2 жыл бұрын
കുറച്ചു സ്പീഡിൽ പറയാമോ വിവരിച്ചു വിവരിച്ചു വലിച്ചു നീട്ടി കാണാൻ ഉള്ള ഇന്ട്രെസ്റ് കളയല്ലേ
@muhammedezra7895
@muhammedezra7895 2 жыл бұрын
Amazing and super actress👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@anzilmuhammed2363
@anzilmuhammed2363 2 жыл бұрын
Bro malayalam actor geetha salam abhinayicha movies video cheyyumo
@padmeshpulari6946
@padmeshpulari6946 2 ай бұрын
പഞ്ചാബി ഹൗസ് എന്ന സിനിമയിൽ ഹരിശ്രീ അശോകൻ ഒരു സോണിയയുമായി ഗുസ്തി പിടിക്കാൻ പോവുന്ന ഒരു സീൻ ഉണ്ടല്ലോ. അപ്പോൾ ഒരു സ്ത്രീ ആരെ സോണിയ ആവോ എന്നുപറയുന്നുണ്ട് . ആ നടി ആരാണ്.....? അവരെ മറ്റു സിനിമകളിൽ കണ്ടതായി ഓർക്കുന്നില്ല.
@cijinmd5511
@cijinmd5511 2 жыл бұрын
രസികൻ സിനിമയിൽ ഉന്ത് വണ്ടിയിൽ വരുന്ന bhishakran...
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
Yes.. Climax ൽ Transformation scene ഒക്കെ ഉണ്ട്.. മാരി ? നോ സുരേഷ്.. ങേ സുരേഷാ 😂🤣
@djworks249
@djworks249 2 жыл бұрын
@@filmytalksmalayalam 😂 athoke ijjathy 🔥
@akashrajan2124
@akashrajan2124 2 жыл бұрын
കോട്ടയം പുരുഷൻ മിക്ക സിനിമയിലും കാണും
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 164 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Famous Celebrities who Acted as Junior Artist - Cameos in Malayalam Movies
8:04
Fourthwall Breaking Malayalam Movie References
9:22
KhanMax Malayalam
Рет қаралды 243 М.
小路飞跟姐姐去哪里了#海贼王#路飞
0:45
路飞与唐舞桐
Рет қаралды 10 МЛН
ЖЕНСКАЯ ПОДСТАВА #shorts
0:25
Паша Осадчий
Рет қаралды 3,1 МЛН
I only teach well, why am I a victim
0:42
TEO FRANCISKO
Рет қаралды 6 МЛН
Pov Joy made a joke about Anxiety | Inside Out 2
0:30
MiNiKa YT
Рет қаралды 19 МЛН