കൊലയാളികളും ഗുണ്ടകളും ഒരുമിച്ചു കിടന്നാൽ അവർക്കു തമ്മിൽ പരിചയപ്പെടാനും അടുത്ത കൊലപാതകംഒരുമിച്ചു ചെയ്യാനും കൂടി സർക്കാരിന്റെ വക പുതിയ ഒരു പരുപാടി. ഗുണ്ടകൾക്കൊരു കൈത്താങ്ങ്.
@SivaSiva-pn3ii2 жыл бұрын
Angane orupadu frnds undu
@invisible12782 жыл бұрын
😂😂😂
@sarathsarath37812 жыл бұрын
സത്യം
@Febin_feroke2 жыл бұрын
Yes she is correct
@thanujasudev51462 жыл бұрын
പാലക്കാട് കോഴിക്കോട് മലപ്പുറം റം 🤔..... ആ...😅😅😅😅 ശരിയാണല്ലോ
@abdulhaseeb93622 жыл бұрын
ഈ വികസന പ്രവർത്തനത്തിനു പിന്നിലുള്ളവര് തന്നെ ഈ ജയിൽ ഉപകാരപ്പെടട്ടെ എന്ന് ആശംസിക്കുന്നു (കുഞ്ഞാട് )
@venugobal85852 жыл бұрын
😂😂
@reenajose55282 жыл бұрын
Polichu
@aswathik41572 жыл бұрын
😀
@jacksparrow54122 жыл бұрын
@i Love Kerala 😁 ha 😂 ha Adu pole aano idu 😎 Tadavukarkku veendum tirichu varaan Ulla sarkar sammanam😁😁
@designertown45942 жыл бұрын
😂😂😂
@krishnakkkappu29392 жыл бұрын
സൂപ്പർ 👍🏻ഒരു ac tv ഒക്കെ വെച്ചോടുകി
@aneesh26792 жыл бұрын
All facilities shown in this video is basic facilities. Nothing extra !
@muhammedshabeebvp71722 жыл бұрын
ഇതിലും എത്രയോ നിരപരാധികൾക്ക് കിടക്കേണ്ടിവരും , ഇപ്പൊൾ പ്രതികൾ പുറത്തും നിര പരാതികൾ അകത്തും, ഇതാണ് നാട്ടിലെ നീതി
ഈ ജയിൽ ഉണ്ടാക്കാൻ റിസ്ക്ക്എടുത്ത രാഷ്ട്രീയ തെമ്മടികൾക്ക് തന്നെ ഇത് ഉപകാപെടട്ടെ എന്ന് പ്രാർഥിക്കുന്നു
@jacksparrow54122 жыл бұрын
😁🙏adaaanu Sathyam 🙏🙏🙏
@thanujasudev51462 жыл бұрын
ഉദ്ഘാടനം തലവൻ😜 കഴിച്ചു
@ramkiran-y7o19 күн бұрын
Malayali communist/cangressi political workers will never be in Kerala jail. That is the power of NUMBER ONE KOMMUNIST KHERALAM.
@Aneesh-fi6qn11 ай бұрын
പോര കുറച്ചു കൂടി സൗകര്യം വേണം 😡
@sreejith53652 жыл бұрын
പുതിയ വീട്ടിലേക്ക് താമസം മാറുന്ന എല്ലാ മുത്തുമണികല്‌ക്കും. ആശംസകൾ നേരുന്നു ☺️😄
@sofidabeevi70992 жыл бұрын
😂😂😂
@solomansam12 жыл бұрын
Those bathrooms are their best punishments than jail😂
@jyothi55632 жыл бұрын
Hang cheyth suicide okke cheyyathe erikkan aavum angane
@luke33982 жыл бұрын
💯
@isaacsabu2441 Жыл бұрын
💯😝
@basithbasith37342 жыл бұрын
എന്നെയും എന്റെ മക്കളെയും കാക്കണേ നാഥാ
@Faisal786kunnampalli2 жыл бұрын
Central ജയിൽ ഓക്കെ ഇത്രയും നല്ല റൂമും നൽകിയാൽ കുറ്റവാളികള്‍ കൂടും ഇനി ഒരു ac കൂടി വെച്ചാൽ മതി ഞാൻ കരുതി ഒരു school ആണ് എന്ന് 😅😅😅
@sabuvarghese50402 жыл бұрын
Thagalku onnu shremichu nokkunno😀😀😀
@Askarv2 жыл бұрын
ബന്ധുര കാഞ്ചനകൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ .
@jacksparrow54122 жыл бұрын
@@Askarv 😁 Ha 😀
@Sna6202 жыл бұрын
ഇതിൽ കിടക്കുന്ന പ്രതികൾ ബുരിഭഗവും നിരപരാതികൾ ആയിരിക്കും
@anandsuresh972 жыл бұрын
💯
@praveen60902 жыл бұрын
👍
@user-tc7fo8vg8e2 жыл бұрын
ഭൂരിഭാഗവും
@aadhyasoman84612 жыл бұрын
അതെ എനിക്ക് പരിജയം ഉള്ള ഒരാൾ കണ്ണൂർ ഉണ്ട്.16വർഷം ആയി
@_vape_angelz_official_2 жыл бұрын
@@aadhyasoman8461 athara
@franky411810 ай бұрын
എല്ലാ ജയിലും തുറന്നു കാണിക്കു കുറ്റം ചെയ്യാനുള്ള താല്പര്യം കൂടാട്ടെ
@prakashbvlogs95332 жыл бұрын
ഓരോ ദുരിതത്തിൽ വീട് നഷ്ട്ടപെട്ടവർ പെരുവഴിയിൽ കിടക്കുന്നു. ക്രിമിനലുകൾക്ക് സുഖവാസം. നന്മയുള്ള കേരളം
@karthikm70638 ай бұрын
Don't be stupid 😅
@murshidmustafa99592 жыл бұрын
ഒരു ദിവസം ജയിലിൽ കഴിയാവുന്ന തരത്തിൽ ഒരു ടൂറിസം ... എല്ലാ തരത്തിലുള്ള ജയിൽ ശിക്ഷയോട് കൂടി ...
@ഹെല്ൽ Жыл бұрын
ആഹാ ആഹാ കോളേജ് പോലെ ഉണ്ടല്ലോ..
@minimol22462 жыл бұрын
എല്ലായിടത്തും AC കുടി ആകാമായിരുന്നു യൂറോപ്ൻ ക്ലോസേറ്റ് സിമിങ് പൂൾ കുടി ആയാൽ സൂപ്പർ
@solomansam12 жыл бұрын
Those bathrooms are their best punishment than jail
@shinesvlog5967 Жыл бұрын
തടവ് കാർക്ക് ഇത്രയും സൗകര്യമോ എന്തൊരു കാലം ഹോസ്പിറ്റലുകളിൽ പോലും ഇത്രയും സൗകര്യം ഉണ്ടാവില്ല ഞങളുടെ നാട്ടിൽ ഉണ്ട് ഒരു ഹോസ്പിറ്റൽ ഇത്രം സൗകര്യം ഉണ്ടാവില്ല
@shaheerkappil84462 жыл бұрын
ഞാൻ കരുതി കോളേജ് ആണെന്ന്
@satishpiiaipillai33832 жыл бұрын
ഉത്രജയെ കൊന്ന പ്രതിയേ കാണിച്ചശേഷം അന്ന് ഏതൊക്കെ ദിവസം എന്തൊക്കെ ആഹാരം എന്ന് കാണിച്ചിരുന്നു ചിക്കനും മട്ടനും അതുപോലെ ഇതുംകൂടി കാണിച്ച് എങ്ങനെയെകിലും ജയിലിൽ പോയാൽ മതിയെന്ന് തോന്നും അങ്ങനെ കുറ്റവാളികളും കൂടും.
@sabuvarghese50402 жыл бұрын
Thagal onnu shremichu a suham onnu nedy edutho chumma thallathe
@ArunDas-gn6kg2 жыл бұрын
ഞാൻ ഓർത്തു ഇതൊരു കോളേജ് ആണെന്ന് 😁😁😁 കൊള്ളാം നല്ല സൗകര്യം
@betcymoljohn4082 жыл бұрын
ടോയ്‌ലറ്റിൽ പോകുന്നവര് അവിടെ തന്നെ ഉണ്ട് എന്ന് അറിയാൻ ആണോ പകുതി കെട്ടിയ ബാത്ത്റൂം.
@outofsyllabusjomonjose47732 жыл бұрын
Endha avastha
@rajeshpannicode69782 ай бұрын
തൂങ്ങി ചാകാതിരിക്കാൻ
@shyamhseo98672 жыл бұрын
Engineering college pole und. Enik nostalgia vannu
@bhavana25832 жыл бұрын
i felt like clg hostel 😂
@shyamhseo98672 жыл бұрын
@@bhavana2583 same moode
@sreenaraka31762 жыл бұрын
😝😝😝😝😝😝
@toycartravel21562 жыл бұрын
അവിടുത്തെ കക്കൂസ് ഇതു പോലെ ആയിരുന്നോ 😂😂😂
@anubalravindran65702 жыл бұрын
ഏറ്റവും വലിയ കുറ്റവാളികൾ ആണ് ഇവിടുത്തെ രാഷ്ട്രീയക്കാർ അവർ തന്നെ ആണ് ഇതു ഉത്കാടനം ചെയ്യുന്നത് തന്നെയാണ് ഏറ്റവും വലിയ വിരോധാഭാസം
@sajay2672 жыл бұрын
👍
@ellanjanjayikum90252 жыл бұрын
Thanks for the vedio
@sheejasheeja52122 жыл бұрын
ഇത്രയും സൗകര്യം ഉണ്ടകിൽ പിന്നെ എന്തെകിലും കേസിൽ കുടുങ്ങി ജയിലിൽ പോയി കിടക്കാണ് സുഖം
@sheejasheeja52122 жыл бұрын
Poyi kidakkedo
@afsinabinthabbas30312 жыл бұрын
😆😆😆😆😆
@sofidabeevi70992 жыл бұрын
ജയ്ലിൽ എത്തുന്ന തിനു മുൻബ് ഒത്തിരി പാട്പ്പെടും😀😀😀🔫
@toycartravel21562 жыл бұрын
പിന്നെ ഫൈവ് സ്റ്റാർ ഫെസിലിറ്റി അല്ലെ 😏.. അടച്ചുറപ്പുള്ള ഒരു കക്കൂസ് പോലും ഇല്ല 😪
@_Agust_D_7 Жыл бұрын
പാവപ്പെട്ട നിരപരാധികൾക്ക് ചെറ്റ കുടിലിലും തെരുവിലെ കടത്തിണ്ണയിലും ജയിലിലെ കുറ്റവാളികൾക്ക് five star hotel and rooms that's India 😌
@najmumanjeri Жыл бұрын
ഒരു A/C യുടെ കുറവ് കൂടി ഉണ്ട് ഇതിന്റെ പകുതി പൈസ എടുത്ത് വല്ല ഹോസ്പിറ്റല്‍ ല്‍ ഉള്ള പാവങ്ങള്‍ക്ക് കൊടുക്കാമായിരുന്നു 😢
@athirakj65162 жыл бұрын
എന്താ സൗകര്യം. വെറുതെ അല്ല കുറ്റവാളികൾ പെരുകുന്നത്
@rajeshvm54092 жыл бұрын
ടോയ്‌ലെറ്റിനു ഒരു മറ പോലുമില്ലല്ലോ..
@sheejapk84332 жыл бұрын
Athu jail ane.allathe resort alla.
@toycartravel21562 жыл бұрын
മനുഷ്യ അവകാശ ലംഗനം... പ്രതികരിക്കണം 😂
@rajeshpannicode69782 ай бұрын
തൂങ്ങി ചാവാതിരിക്കാൻ വേണ്ടിയാണു അങ്ങനെ ചെയ്തത്
@gracefulreflections2 жыл бұрын
യഹോവ നമ്മുടെ സങ്കേതവും ബലവും ആകുന്നു; അതിനാൽ, ഭൂമി വഴിമാറിയാലും, പർവതങ്ങൾ കടലിന്റെ ഹൃദയത്തിൽ പതിച്ചാലും, അതിലെ വെള്ളം ഇരമ്പുകയും കലങ്ങുകയും, മലകൾ കുലുങ്ങുകയും ചെയ്‌താലും ഞങ്ങൾ ഭയപ്പെടുകയില്ല. ~ സങ്കീർത്തനം 46 : 1 (Bible)
@jithintj83482 жыл бұрын
God is gay
@kripesh58762 жыл бұрын
Im thrilled😅
@sadheesankodamukkil11132 жыл бұрын
ഇവിടെ ബിജ്യന്റെ മുറി എവിടെ ആണ്
@railtechvaknaji86532 жыл бұрын
ഇത് മുഖ്യനാണ് ഉദ്ഘാടനം ചെയ്തത്... അവർക്ക് കൂടി ഒരു സീറ്റ് മാറ്റി വെയ്ക്കണം മുഖ്യമന്ത്രിക്കെതിരെ സ്വപ്ന ഓരോ ദിവസവും പുറത്ത് വിടുന്ന വാർത്തകൾ അതീവ ഗുരുതരമായതും അന്വേഷണം വേണ്ടതുമായ വാർത്തകൾ ആണ് വിചാരണ കൂടാതെ കാട്ടുകള്ളനെ തടവറയിൽ അടയ്ക്കണം.... ഭരണത്തിന് വേണ്ടി സരിതയെ വച്ച് ഉമ്മന്ചാണ്ടി ക്കെതിരെ തുറഞ്ഞടിച്ച ആ നാവ് ഒന്നുപോലും തെറ്റാതെ തിരിഞ്ഞ് കുത്തിയപ്പോൾ നാണവും മാനവും ഇല്ലാതെ കടിച്ച് തൂങ്ങി ആ സ്ഥാനത്ത് ഇരിക്കാതെ രാജിവെച്ചു അന്വേഷണത്തെ നേരിടാൻ ഉള്ള ഉളുപ്പ് മുഖ്യമന്ത്രി കാണിക്കണം...
@AshaAsha-lc7bm8 ай бұрын
100എണ്ണത്തെ ഒരു സെല്ലിൽ അടച്ചു 1നേരത്തെ ഭക്ഷണം കൊടുത്താൽ ആരും കുറ്റം ചെയ്യാൻ മടിക്കും കുറ്റവാളികളെ ഇങ്ങനെ ഇട്ടാൽ കുറ്റകൃത്യം കൂടുകയേ ഉള്ളു
@love-oj8td2 жыл бұрын
ജയിൽ ഫാനും കൂടെ വേണം
@govindnram85562 жыл бұрын
ഉന്നതന് AC വേണം, TV വേണം, ബിരിയാണി വെക്കാൻ ചെമ്പു വേണം'
@abdhullaabdhu71612 жыл бұрын
FAN.UNDHU.
@tipsandtricks75082 жыл бұрын
ഇനി പെൻഷൻ കൂടി ഏർപ്പെടുത്തണം 😂😂
@killadi810 Жыл бұрын
എല്ലാവർക്കും ഓരോ Ac കൂടി വെച്ചുകൊട് എന്നാലല്ലേ എല്ലാവർക്കും വരാൻ ഒരു ഇൻട്രസ്റ്റ് ഉണ്ടവുള്ളോ 🤮🤮🤮🤮🤬
@muzthoo2 жыл бұрын
ini Tavanur hospital ulla video koodi id😏
@Earn-with-murshi2 жыл бұрын
AC, യും കൂടി വെക്കാമായിരുന്നു, മറന്നതാണോ
@aneeshmayithara982 жыл бұрын
ഒരു AC കുടി ആകാമായിരുന്നു
@athiraathi5004 Жыл бұрын
എന്താ പറയാ... കുറ്റം ചെയ്തവർ സുഖിക്കട്ടെ ലെ
@lajvas42782 жыл бұрын
ഇവിടുത്തെ രാഷ്ട്രീയ നേതാക്കൾക്കു കിടക്കാൻ മുൻഗണന കൊടുക്കണം 😄
@usmann4912 жыл бұрын
ഒരു Ac യുടെ കുറവും കൂടി ഉണ്ട്, എല്ലാ സൗകര്യങ്ങളും വേണം, ഇന്നലെ ജയിലിൽ നിന്നും പുറത്തിറങ്ങിയവർക് വീണ്ടും അങ്ങോട്ട് പോവാൻ തോന്നുകയുള്ളൂ. എത്രപേർ കൊന്നാലും ജയിലിൽ പോയാൽ എന്താണ് സംഭവിക്കുക, എന്ന് എല്ലാവർക്കും അറിയാം, അതുകൊണ്ട് വീണ്ടും വീണ്ടും ജയിലിലേക്ക് പോവാൻ അവരുടെ മനസ്സ്
@chackochikc79512 жыл бұрын
Ac വേണം കട്ടിൽ, MM ബെഡ്, TV കാണാൻ സൗകര്യത്ത് ഊഞ്ഞാൽ കട്ടിൽ . ഉണ്ടാക്കി കൊട്
@anilkanil4132 Жыл бұрын
Nannayi
@broastngrill2874 Жыл бұрын
ഹോസ്പിറ്റലിൽ, സ്കൂൾ ആണെകിൽ നല്ല സന്തോഷം ആയേനെ, ഇത് ഇപ്പൊ കുറ്റവാളികളെ പിന്നെയും പിന്നെയും പോകൻ പ്രേരിപ്പിക്കുന്നത് പോലെ ആയി
@romeonobiarnd Жыл бұрын
ക്യാമ്പസ് പോലെ ഉണ്ട് 🙄
@RENJOOS_FTE24 күн бұрын
കേരളത്തിൽ ജയിലിൽ ഇട ഇല്ലാത്ത അവസ്ഥ ആണ് ഇപ്പോൾ..... കുറ്റകൃത്യങ്ങൾ പെരുകുന്നു.... നിയമം മാറണം... ശിക്ഷ കൂട്ടണം 🙏
@Babubabu-yh5bc2 жыл бұрын
സൂപ്പർ.. ഒരു സിനിമ തിയ്യറ്റർ.. ഒരു സ്വിമ്മിംഗ് പൂൾ. ഓരോ സെല്ലിലും ടി വി. ഏ സി.പ്രതികൾക് ആഴ്ചയിൽ 4 ദിവസം ബിരിയാണി ഇതൊക്കെ കൂടി അനുവദിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു... അധ്വാനിച്ചു ജീവിക്കാൻ മടിയുള്ളവർ പുറത്തു കാത്തു നിൽക്കുന്നു.. എത്രയും വേഗം ഇതൊന്നു തുറന്നു കൊടുക്കണേ സാറന്മ്മാരെ... 😂😂😂🤣🤣😄😄😄
@sabuvarghese50402 жыл бұрын
Thagal ready aanallo😁😄😔
@Babubabu-yh5bc2 жыл бұрын
@@sabuvarghese5040 താൻ വരുന്നുണ്ടോ.
@nidheeshbadrakaali62912 жыл бұрын
ന്നാ പിന്നെ ഏദെലും vip ഹോട്ടലിൽ ഒരു റൂം എടുത്ത്കൊടുത്തപ്പോരേ
@premananeeshpattali3384 Жыл бұрын
നല്ല ദീർഘവിക്ഷണം ഉള്ള ഭരണം. ഇനിയും ഒരുപാട് ജയിലുകൾ തുറക്കട്ടെ
@saranyatnair40242 жыл бұрын
Aa toilet wall kurach kude height il aakamarunnu
@s3commonvlogger8352 жыл бұрын
Great ... Ithokke kaanunnathode aalukalkk purath kidannu kashtapedathe athinte ullilot pokan thonnum .. oru tv yum, Ac yum koodi set aak
@MuhammadAli-nz8bw2 жыл бұрын
കാണാൻ ഉള്ള bagiam ആർക്കും ഉണ്ടാകാതിരിക്കട്ടെ
@nopainnogain7460 Жыл бұрын
സർക്കാർ ചില ആശുപത്രിയിൽ പോലും ഇത്രയും ഭംഗിയും വൃത്തിയും ഇല്ല
@lukmanfalilifalili60118 ай бұрын
ഈ വീഡിയോ കണ്ടാൽ കുറ്റകൃതം കൂടും അത്രയും സൗകര്യം
@vimalthomas4354 Жыл бұрын
എനിക്ക് പോണം നല്ല റിസോർട്
@makboolmakbool19942 жыл бұрын
കൃമിനലിനു എന്തിനാ ഇത്ര സ്വാകാര്യം ചെയ്യുന്നത് 🤔
@toycartravel21562 жыл бұрын
എന്താണ് ഇതിനു മാത്രം ആഡംബരം കണ്ടത്??? കക്കൂസ് ആണോ '? 😂
@anzikaanil2 жыл бұрын
ലേ ജലാൽ: ഹൈ ഇതിപ്പോ ലഭയെല്ലോ😂😂
@HERO_VIKKI2 жыл бұрын
ഞാൻ കണ്ടിട്ടുണ്ട് ഇനി കാണാൻ ആഗ്രഹം ഇല്ലേ 🙏
@shajijohn77132 жыл бұрын
അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു 😀
@Ahmed-jf4py2 жыл бұрын
Centralized AC കൂടി വേണം
@navaskadakassery21132 жыл бұрын
AC ഉണ്ടോ
@ഇന്ത്യൻപൗരൻ-ട3ഗ2 жыл бұрын
മലബാറിൽ വേണ്ട തന്നെയാണ് വളരെ നല്ല കാര്യം
@mvsarts3164 Жыл бұрын
ഒരു കുറ്റവും ചെയ്യാതെ വ്യാജ പരാതിയുടെ പേരിൽ അഭിമാനം നഷ്ടപ്പെട്ട് സമൂഹത്തിൽ ജീവിക്കാൻ താൽപര്യമില്ലാത്ത അവസ്ഥയിൽ ഒരാൾ ജയിലിൽ എത്തിയാൽ , അയാൾക്ക് ജീവിതാവസാനം വരേ ജയിലിൽ കഴിയാൻ പറ്റുമോ?
@praveenunniveedu82802 жыл бұрын
ബൈജു ചേട്ടൻ ♥️ നാട്ടുകാരൻ ♥️
@Anu-gy4yj Жыл бұрын
17 ആളുകൾക്ക് ഒറ്റ കക്കൂസോ 😢
@satheesiyyani4488 Жыл бұрын
തടവുകാരുടെ എണ്ണത്തിൽ വരുന്ന വർദ്ധനവിൽ കുത്തുപാളയെടുക്കന്നത് നികുതിദായകരായ പൊതുജനം. പ്രബുദ്ധ കേരളം ചർച്ച ചെയ്യേണ്ട വിഷയമാണ് ഇത്.
@thelunkan822 жыл бұрын
സ്വപ്നയ്ക്ക് വേണ്ടി കേസിൽ പെടുന്ന വർക്ക് ഇത്രയും സൗകര്യം വേന്നോ
@never4638 Жыл бұрын
പാവം തടവുകാർക്ക് സുഖവാസത്തിന് സെന്റ്രലൈസ്ഡ് ഏസി കൂടിയാക്കാമായിരുന്നു മൊത്തം കെട്ടിടത്തിൽ...
@shafik.p7042 жыл бұрын
ഞങ്ങടെ തവനൂർ
@moiduperla77292 жыл бұрын
വീട്ടിൽ വരെ ഈ സൗകര്യം ഉണ്ടവൂല.... എന്നിനാന്ന് കള്ളന്മാർക്ക് ഇത്രയും സൗകര്യം ചെയ്ത കൊടുക്കുന്നത് ഇങ്ങനത്തെ ജയിൽ കാണുമ്പോൾ അവർക് അക്രമം നടത്താൻ തോനും....
@rasiqck55372 жыл бұрын
തൂറുമ്പോൾ privacy ഇല്ലാതെ വേറെ എന്ത് ഉണ്ടായിട്ടെന്താ കാര്യം 😑😑😑🙄
@toycartravel21562 жыл бұрын
😂l😂😂l ഞാനും അത് ആണ് ആലോജിച്ചേ 🙄
@majeeshkottayi2632 Жыл бұрын
ഇവിടെ ac ഫിറ്റ് ചെയ്തില്ലേ അത് കൂടി ചെയ്യായിരുന്നു
@adinan2202 жыл бұрын
Enth kondan thala thazhti jail kayrunath?
@muhammedrafi86032 жыл бұрын
Tv റൂം ഒന്നും ഇല്ലേ
@appussc88372 жыл бұрын
ഇതെന്താ ഏസി റൂം ആണോ തടവുകാരുടെ ഒരു ഭാഗ്യമേ ആളുകൾക്ക് കയറിക്കിടക്കാൻ ഒരു കുര ഇല്ല ഇതൊക്കെ ഉണ്ടാക്കുന്നവരുടെ ശ്രദ്ധയ്ക്ക് ആ സർക്കാർ ആശുപത്രി കൂടി ചെന്ന് നോക്കണം
@mathewsgeorge56502 жыл бұрын
Better than out side...safe
@Nelsondsnielnelsondsniel25 күн бұрын
ഏതു തരം കുറ്റവാളികള ആയാലും അവർക്ക് സന്തോഷം
@vijayakumarc61852 жыл бұрын
എല്ലാവരും നല്ലവർ ആയാൽ ജയിൽ എന്തിനു ?
@riderrider20642 жыл бұрын
ഇരട്ടചെമ്പന് ഇവിടെ റൂം കിട്ടുമോ ആവോ 😜 കൂടെ കുഞ്ഞാടിനും സ്വന്തം മണ്ഡലമാവുമ്പോൾ vip പരിഗണന ഒക്കെയുണ്ടാവും 🙏🙏🙏
@rahul-kb3of2 жыл бұрын
രാഹുലിന് ഒരെണ്ണം ബാക്കി വച്ചിട്ടുണ്ടെന്നാണ് കേൾവി
@railfankerala2 жыл бұрын
Malappuram evde ith????
@sajinnellikkuth37952 жыл бұрын
Thavanoor
@FirozThurakkal2 жыл бұрын
കുറ്റിപ്പുറം അടുത്ത്
@faisiedappal73462 жыл бұрын
തവനൂർ
@basilpaily82122 жыл бұрын
കൊള്ളാം ജയിലിൽ പോകാൻ കൊതിയാകുന്നു 😜
@maneeshamaneesharajesh34922 жыл бұрын
നിരപരാധി.. 🤣🤣🤣🤣🤣കൊട്ടാരം 😘😘😘😘😘
@abubakr17842 жыл бұрын
ഇപ്പോൾ വൃത്തി ഉണ്ടാകും താമസിപ്പിക്കൽ തുടങ്ങിയാൽ വൃത്തി ഉണ്ടാവില്ല
@muhsinamusi5329 Жыл бұрын
Mh enthale 🙄
@kajahussain2285 Жыл бұрын
എങ്ങനെ ക്രൈം ചെയ്യുന്നത് ഇല്ലാ താകാം എന്ന്. ബോധവൽക്കരണം അത്യാവശ്യമാണ്.
@AZAM-x2f4h11 ай бұрын
ക്രിമിനലു കളുടെ ഹോസ്റ്റൽ
@FactcheckMalayalam2 жыл бұрын
ചിക്കൻ ബിരിയാണി കിട്ടുന്ന ജയിലിന്റെ റിവ്യൂ വീഡിയോ ചെയ്യാമോ
@santhoshvenkidi84862 жыл бұрын
കൂടുതൽ തടവ് കാരെ പ്രതിക്ഷക് വക ഉണ്ട് 🙏🙏🙏🙏
@prakashbvlogs95332 жыл бұрын
വല്ലാത്ത അവസ്ഥ
@shahida7857 Жыл бұрын
acyum kudi fit cheyarnnu enna pinne house fullagum
@naushadasalpy96942 жыл бұрын
ടോയ്‌ലറ്റ് ൻ്റെ ചുവരിന് കുറച്ച് കൂടി ഉയരം കൊടുക്കണമായിരുന്നു,
@മുള്ളാണിപപ്പൻ2 жыл бұрын
സുരക്ഷ
@jasirpjasir61692 жыл бұрын
ഇതിൻ്റെ അകത്തു കടക്കാൻ കൊതിയാവുന്നു..., പിന്നെ ഇതിൽ, AC. ഉണ്ടോ?