ഇതൊക്കെ ഇത്ര കൃത്യമായി പറയാൻ കഴിയുന്നത് കുറച്ചൊക്കെ സ്വന്തം അനുഭവം അല്ലേ....? എന്തായാലും കേട്ടിരിക്കാൻ നല്ല രസമുണ്ട് 😀😁
@SightseeingMedia Жыл бұрын
അനാമികയ്ക്ക് എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടെങ്കിൽ അത് കൂടി എന്നോട് പറയുക ആണെങ്കിൽ ബാക്കി ഉള്ളത് കൂടി ഫിൽ ചെയ്യാം ഞാൻ 😃😃😂😂👍👍 ( ഇതു എല്ലാം ലൈഫ്, ലവ് , മനുഷ്യ മനസ്സ് എന്നിവയെ കുറിച്ച് ഉള്ള ഒബ്‌സർവേഷനും പഠനവും ആണ് അനാമിക 🤚)
@anwark21559 ай бұрын
Good infermesion
@SightseeingMedia9 ай бұрын
❤️❤️❤️
@stanlymjacob17432 жыл бұрын
Ellam sheriyan sir 💕🤗
@ijasek76473 жыл бұрын
It is true sir,good video , hope more like this video ,thank you very much for share ,love is blind 🙏🙏🙏👍💯✌️✌️
പക്ഷെ പ്രണയം ഉള്ളിൽ അത്രക്ക് ഉണ്ടെങ്കിൽ തുറന്നു പറയും ആര് ആണെങ്കിലും 👍, വെയ്റ്റ് ചെയ്യുക മുന്നോട്ട് അറിയാം കാര്യങ്ങൾ 👍
@anexvarghese92792 жыл бұрын
Super chetta polichu ❣️❣️🥰✌️
@elnasaraeldhoseelna82022 жыл бұрын
👍 sathyamann
@SightseeingMedia2 жыл бұрын
❤️❤️❤️
@ParuzzPlanet3 жыл бұрын
great share
@SightseeingMedia3 жыл бұрын
❤️❤️❤️
@aysharaniya9035 Жыл бұрын
Sir oru kaaranavum koodadhe oru vyekthi avoid cheyyunnu(orupad thavana kandittundenkulum idh vare samsarichittilla) oru pakshe aa vyekthiyude aduth nilkkunna aalumayan samsarikkunnadhenkilum aa vyekthi maarippokunnu. Ingane pala aavarthiyay oru kaaranavum koodadhe avoid cheyyunnu.idhinte reason onn paranj theramo.... Pls
@SightseeingMedia Жыл бұрын
റീസൺ സൊ സിംപിൾ 👍 അദ്ദേഹത്തിന്റെ ഉള്ളിൽ നിങ്ങളോട് എന്തോ ഒരു ഇഷ്ടം കിടപ്പുണ്ട് , പക്ഷെ ആളു അത് പറയുന്നില്ല മനസ്സിൽ വച്ചു നടക്കുന്നു, ആ മനസ്സിന്റെ അവസ്ഥയിൽ നിന്നും ആണ് നിങ്ങളെ കാണുമ്പോൾ മാറി പോകുന്നത് 👍
@jayaraj3974 Жыл бұрын
Love set ayoo
@aryaa94962 жыл бұрын
Superb💕
@SightseeingMedia2 жыл бұрын
❤️❤️❤️
@charuviljamesmathew78812 жыл бұрын
Sathyam anu chachy
@jumailaashraf98422 жыл бұрын
ഞാൻ love marrege ആണ് എന്നാൽ എന്റെ ഭർത്താവിന് വിവാഹത്തിന് ശേഷം എന്നോട് താല്പര്യമില്ല. എങ്ങോട്ടെങ്കിലും പോകുമ്പോൾ പെണ്ണുങ്ങളെ കാണുമ്പോൾ husband ഇങ്ങനെ ആണ്. ഇതെല്ലാം എനിക്ക് പെട്ടെന്ന് മനസ്സിലാവും. എന്റെ അടുത്തുനിന്നും പോകുന്നതറിയില്ല. എവിടെയെങ്കിലും പോയി നിന്ന് അട്രാക്ട് ചെയ്യുന്ന തരത്തിൽ ഉള്ള പെണ്ണുങ്ങളെ കണ്ടാൽ അവരുടെ കൂടെ പോകും. ഭർത്താവിന്റെ നോട്ടം കൊണ്ട് പെണ്ണുങ്ങൾ വീഴും പിന്നീട് വിളിയും. ചാറ്റിങ്ങും എല്ലാം ആയി.
@SightseeingMedia2 жыл бұрын
ഒരു സൊലൂഷൻ ഞാൻ പറഞ്ഞു തരാം ഹസ്ബൻഡിന്റെ ഇഷ്ടങ്ങൾ എന്തെല്ലാം ആണ് എന്ന് ആദ്യം നന്നായി മനസ്സിലാക്കി അതുപോലെ അങ്ങോട്ട് ഒന്ന് ചെയ്തു നോക്ക് ആൾ നിങ്ങളിലേക്ക് തന്നെ വളരെ ഇഷ്ടത്തോടെ മടങ്ങി വരുന്നതാണ് , ഒന്ന് ട്രൈ ചെയ്തു നോക്ക് ട്ടോ 👍👍👍👍
@raseenaasharaf11552 жыл бұрын
illa sir nammal endh cheythittum karyamilla
@SightseeingMedia2 жыл бұрын
@@raseenaasharaf1155 ഒറ്റ വാക്കിൽ അങ്ങനെ പറയല്ലേ, ക്ഷമ, പിന്നെ പരിശ്രമം , കാത്തിരിക്കാൻ ഇവ മൂന്നും ഉണ്ടെങ്കിൽ എല്ലാം പഴയ പോലെ റെഡി ആയി വരും, നമ്മുടെ സ്വഭാവവും അവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ സെറ്റ് ചെയ്യണം, ഇത് പ്രത്യേകം ശ്രെദ്ധിക്കുക, എല്ലാം ഓക്കേ ആകും മുന്നോട്ട്, ജീവിതം അല്ലെ പല വിട്ടു വീഴ്ചകളും വേണ്ടി വരും അത് വിജയിക്കുവാൻ, ശ്രെമിക്കുക 👍👍 👍👍
Like 11 ബ്രദർ ഈ കാര്യങ്ങളിൽ നിന്നും എനിക്ക് ഒരു കാര്യം ഉറപ്പ് ആയി നല്ലൊരു പ്രണയം ഉണ്ടായിരിന്നു അല്ലേ .....😂ചുമ്മാ പറഞ്ഞതാ ട്ടോ ബ്രദർ പഠിക്കുന്ന കാലത്തേക്ക് ഒന്ന് പോയി വന്നു അത് തന്നെ ലെറ്റർ കുറെ എഴുതി പക്ഷേ വീട്ടുകാർ പിടിച്ചു പൊട്ടി പൊളിഞ്ഞു
@SightseeingMedia3 жыл бұрын
ബാല്യകാലം അത് ഏറ്റവും സന്തോഷ നിമിഷങ്ങൾ ആയിരുന്നു അല്ലെ സിസ്റ്റർ . പ്രണയം ഉണ്ടെങ്കിലും ഇല്ലെങ്കിലും . ഇ തലമുറ ഇതൊക്ക ശരിക്കും എൻജോയ് ചെയ്യുന്നുണ്ട് ട്ടോ, അവർ അത് നന്മയോ തിന്മയോ എന്ന് അറിഞ്ഞിട്ട് ഒന്നും അല്ല . Thanks sister ❤️👍
@Palakkadanruji3 жыл бұрын
@@SightseeingMedia സത്യം ആണ് ബ്രദർ🤗🤗
@kuttuponnusworld95233 жыл бұрын
Nice video good presentation nice sharing
@jeweljoseph30772 жыл бұрын
I like the way you are talking 😁😍
@deepikavaishak45227 ай бұрын
Etjmczgkk ❤🎉😢😅
@arifmampad33532 жыл бұрын
Ur right Obsalutly 🙏🙏
@SightseeingMedia2 жыл бұрын
❤️❤️❤️
@Nature_scenes55 Жыл бұрын
Alkoottathil thannay miss chyilla pinnay ya ottayku kittyal paraym veda
@surijab89742 жыл бұрын
Good. 👌. Surija
@alice-wr1kl2 жыл бұрын
Correct point
@SightseeingMedia2 жыл бұрын
❤️❤️❤️
@5screationsbySS3 жыл бұрын
Good video 👍👍👍
@SightseeingMedia3 жыл бұрын
❤️❤️❤️
@RajiRaji-ud3oj3 жыл бұрын
സത്യം
@anjalya.n.viswanathan33572 жыл бұрын
💯 correct we cannot find out easily. My lover Abhijith KS was always looking to me in our plus two with our friends. When I look to him. He didn't look to me . when I go to his frount of my lover Abhijith KS was very mistake . What he is was doing.when my lover Abhijith KS was very soft taking to me. My lover Abhijith KS was touching to me.. I don't miss my lover Abhijith KS was meet to me. He was very affaird to me to talk.. Correct borther my lover Abhijith KS was very correct 💯 correct thankyou so for your information..
@SightseeingMedia2 жыл бұрын
❤️❤️❤️
@aviavishkar63052 жыл бұрын
🔥🔥🔥🔥സത്യം
@SightseeingMedia2 жыл бұрын
❤️❤️❤️
@cut2wear1663 жыл бұрын
ഗുഡ് vdo 👍❤️
@SightseeingMedia3 жыл бұрын
❤️❤️❤️
@alice-wr1kl2 жыл бұрын
Sir ദൂരെയുള്ള ഒരു വ്യക്തി നമ്മളെ സ്നേഹിക്കുന്നുണ്ടോ എന്നറിയാൻ എന്താ വഴി
Enne ennum aval nokarund.... Action kanikanum sremikarund... Smiling chele time um.. Pna mari oro sthalath poi nokkum.... Ithinoke artham ishtam und enn thanneyano.....??
@SightseeingMedia2 жыл бұрын
അവൾക്കു ഉള്ളിൽ എന്തോ ഒരിഷ്ടം തുടങ്ങിയിട്ടുണ്ട് 👍👍
@niya95932 жыл бұрын
സൂപ്പർ സർ
@SightseeingMedia2 жыл бұрын
❤️❤️❤️
@hameedhameed83622 жыл бұрын
Enik anubhavam und.satyam
@kunjimoncm1501 Жыл бұрын
ഒരാളെ (ആദ്യമായി കാണുന്ന ) നോക്കുകയേ ചെയ്യരുത് എന്ന് ചിലർ ബോധപൂർവ്വം തീരുമാനിക്കുന്നതെന്തുകൊണ്ടാവും
@SightseeingMedia Жыл бұрын
പഠിക്കാൻ വേണ്ടി 👍
@kunjimoncm1501 Жыл бұрын
@@SightseeingMedia ശരിയാണെങ്കിൽ പുതിയ അറിവാണ്. നന്ദി
@CookingWithShyma3 жыл бұрын
Nice video
@SightseeingMedia3 жыл бұрын
❤️❤️❤️
@sbhsbh30052 жыл бұрын
Thanks bro 🥰
@SightseeingMedia2 жыл бұрын
❤️❤️❤️
@anwark21559 ай бұрын
Thankyou
@SightseeingMedia9 ай бұрын
❤️❤️❤️
@Saranjith172 жыл бұрын
Sathyam💚
@SightseeingMedia2 жыл бұрын
❤️❤️❤️
@vineeshkumar69482 жыл бұрын
രണ്ടുപേരും ഒരു പോലെ നോക്കി നിന്നാൽ അതിന്റെ അർഥം ( പല സഥലത്തിൽ വച്ചു ഉണ്ടായിരുന്നു )
@SightseeingMedia2 жыл бұрын
2 പേരുടെയും മനസ്സിൽ ചെറിയ ഒരു അറ്റാച്ച് ഉണ്ട് 👍👍, അതിനെ ഡെവലപ്പ് ആക്കി എടുക്കണം
@Sancharibycp2 жыл бұрын
😊
@silentkillar46032 жыл бұрын
🥰🥰സൂപ്പർ
@Juraij-xg6yc8 ай бұрын
🎉
@SightseeingMedia8 ай бұрын
,😲😲
@SureshKumar-ml7rt2 жыл бұрын
Super
@SightseeingMedia2 жыл бұрын
❤️❤️❤️
@ramshadramshad49232 жыл бұрын
👍👌
@michizzmisriya29062 жыл бұрын
😊👍
@SightseeingMedia2 жыл бұрын
❤️❤️❤️
@THE_RRT2 жыл бұрын
👌👌👍
@SightseeingMedia2 жыл бұрын
❤️❤️❤️
@Nature_scenes55 Жыл бұрын
Sariya
@SightseeingMedia Жыл бұрын
❤️❤️❤️
@Anshad-hd2od3 жыл бұрын
Tnx
@SightseeingMedia3 жыл бұрын
❤️❤️❤️
@kattakalippan79038 ай бұрын
എനിക്ക് ഒരു കുട്ടിയെ ഇഷ്ട്ടം ആണ്. പക്ഷെ അവളെ കാണാൻ ഇല്ല. എന്റെ നാട്ടിൽ തന്നെ ഉള്ള കുട്ടി ആണ്.
@SightseeingMedia8 ай бұрын
😲😲😇
@meenuzz_world63262 жыл бұрын
sathyam sir
@SightseeingMedia2 жыл бұрын
❤️❤️❤️
@mohammedp99782 жыл бұрын
👌
@lakshmikutty12293 жыл бұрын
Super video
@SightseeingMedia3 жыл бұрын
❤️❤️❤️❤️
@sreekutty25162 жыл бұрын
അത് ചാറ്റിങ്ങിൽ മനസ്സിൽ ആകാം
@SightseeingMedia2 жыл бұрын
ഇഷ്ടം ആദ്യം തുടങ്ങുമ്പോൾ ചാറ്റിങ്ങിലൂടെ സ്നേഹത്തിന്റെ പ്രകടങ്ങൾ നിങ്ങളോട് അവർ കാണിക്കും, അങ്ങനെ അവരുടെ ഉള്ളിലെ ഇഷ്ടം നിങ്ങളെ അറിയിക്കാൻ ശ്രെമിക്കും
@MonuMonu-kc4bt2 жыл бұрын
👍👍👍👍👍👍
@SightseeingMedia2 жыл бұрын
❤️❤️❤️
@DeepumonMR17 күн бұрын
അദ്ദേഹം
@ria____raan392 жыл бұрын
Brkup aaya vyakthiye onnum koode cmtd akkan valla vazhiyum undo?
@SightseeingMedia2 жыл бұрын
ചാനലിൽ ഒരു വീഡിയോ ഉണ്ട് ( നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിക്ക് നിങ്ങളെ ഇഷ്ടം അല്ലെങ്കിൽ എന്ത് ചെയ്യണം, ഫലം ഉറപ്പ്, ) ഈ വീഡിയോയിൽ പറഞ്ഞിരുക്കുന്നത് പോലെ ചെയ്യുക, 2 ഇഷ്ടം ഉള്ള വ്യക്തിക്ക് മനസ്സിൽ നിന്ന് സന്ദേശം അയക്കുന്ന ഡെലിപ്പതി മെത്തേട് ഇങ്ങനെയും ഒരു വീഡിയോ ഉണ്ട്, എക്സ്പീരിയൻസ് ചെയ്യുക , എന്നിട്ട് റിസൾട്ട് പറയുക ട്ടോ 👍👍
@DeepumonMR17 күн бұрын
നോക്കുമായിരുന്നു
@anjana58532 жыл бұрын
But chila persons love express cheyyillalo.
@SightseeingMedia2 жыл бұрын
Yes 👍, പക്ഷെ നമുക്ക് അത് ഓട്ടോമാറ്റിക്ക് ആയി മനസ്സിലാക്കാൻ പറ്റും 👍
@anjana58532 жыл бұрын
@@SightseeingMedia Anoo engne.. Video indoo channel il
@SightseeingMedia2 жыл бұрын
@@anjana5853 yes 👍 ഉണ്ടല്ലോ 👍
@aswin_662 жыл бұрын
@@SightseeingMedia link
@SightseeingMedia2 жыл бұрын
@@aswin_66 വീഡിയോ ഹെഡ് ലൈനുകൾ നോക്കിയാൽ കാണാം ട്ടോ 👍 ഉണ്ട് അതിൽ 👍
@Karunakaran-vk3op10 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@SightseeingMedia10 күн бұрын
@@Karunakaran-vk3op ❤️❤️❤️
@natureworld9911 Жыл бұрын
Ethkondaane oru pengutty number theratte chodichappol aduthalle ethina number chodichu
@SightseeingMedia Жыл бұрын
അപ്പോൾ പറയാൻ ഉള്ളത് നേരിട്ട് പറയുക, അടുത്തു കുറച്ചു കഴിയുമ്പോൾ നമ്പർ തരും 👍
@ashmalhashim23553 жыл бұрын
Good video New video Kanane
@SightseeingMedia3 жыл бұрын
❤️❤️❤️
@FAZEEN1234 Жыл бұрын
Ithu vare njan kanditilla
@SightseeingMedia Жыл бұрын
😲😲😲
@GC-qp2cy3 жыл бұрын
Good content
@SightseeingMedia3 жыл бұрын
മുത്തേ ❤️❤️❤️
@Nature_scenes55 Жыл бұрын
500nte bulbbkathunnathupolay
@saygood1162 жыл бұрын
3rd point wrong ആണ് ആദ്യം ഒക്കെ സംസാരിക്കുമ്പോ പേടിച്ചു അബദ്ധങ്ങൾ സംസാരത്തിൽ വന്നുപോകും . പിന്നീട് അടുക്കുമ്പോൾ സംസാര രീതി ഒക്കെ മൃതുവാകും.
@SightseeingMedia2 жыл бұрын
😃👍
@haripriyakr6532 Жыл бұрын
Deep breakupinu sheshem 0ru 2varsham kazhiju oralod ishtam thonno
@SightseeingMedia Жыл бұрын
മറ്റു ഒരാളോട് സ്നേഹം തോന്നും 👍 ( ഉപേക്ഷിച്ചു പോയ വ്യക്തിക്ക് അയാളുടെ ഭാഗത്തെ തെറ്റ് കൊണ്ട് ആണ് അങ്ങനെ സംഭവിച്ചത് എന്ന് തോന്നിയാലും വീണ്ടും സ്നേഹം തോന്നും 👍 ( പക്ഷെ . ഉപേക്ഷിച്ചു പോയി വീണ്ടും വന്നാൽ അവരെ വിശ്വാസിക്കാൻ കൊള്ളില്ല, അത് മാത്രം അല്ല ആ ജീവിതവും സന്തോഷം ആകില്ല, പ്രോബ്ലം വരും 👍👍
@sajiths96892 жыл бұрын
ഒരു പെണ് നമ്മുടെ കണ്ണിലേയ്ക് നോക്കിയാൽ ഇഷ്ടമാണ് യനാണോ
@SightseeingMedia2 жыл бұрын
പല ദിവസവും ഇതു ആവർത്തിക്കുന്നെങ്കിൽ നിങ്ങളിൽ ശ്രെദ്ധ ആ വ്യക്തിയുടെ പതിഞ്ഞിട്ടുണ്ട് എന്നാണ് അർദ്ധം
@pesgameing5079 Жыл бұрын
അവൾ നോക്കുന്നുണ്ട് പക്ഷേ മിണ്ടാൻ പറ്റുന്നില്ല. എങ്ങനെ പോയി സംസാരിക്കാം 👀
@SightseeingMedia Жыл бұрын
ഒറ്റക്ക് കിട്ടുമ്പോൾ സംസാരിക്കുക അതാണ് ബെസ്റ്റ് 👍
@pesgameing5079 Жыл бұрын
അങ്ങനെ കിട്ടി. ഞങ്ങൾ ഒരേ നാട്ടിൽ ആണ് ക്ലാസ്സ് വിട്ടുവരുബോൾ അധികവും ഓരോ ബസിൽ ആയിരിക്കും cheilpol കാണാർ ഇല Oru ദിവസം unexpected ബസിൽ ഒരുമിച്ചു ആയി അന്ന് ടൗൺ വരെ ബസ് ഉള്ളു Okku kure നടക്കാൻ ഉണ്ട് pakshe ole inje ഓപ്പരം നടന്നു പക്ഷെ മിണ്ടാൻ പറ്റുന്നില്ല valla vaziyum undoo
@pesgameing5079 Жыл бұрын
Ee attitiude മാറ്റാൻ വഴി ഉണ്ടോ ഞാൻ പൊതുവെ girl mindal ഇല
@SightseeingMedia Жыл бұрын
@@pesgameing5079 നോ പ്രോബ്ലം ഒരു ധൈര്യം സംഭരിച്ചു ചെന്നു മിണ്ടുക ഒറ്റക്ക് ഉള്ളപ്പോൾ പിന്നെ ആ ഭയം എല്ലാം നീങ്ങി പോകും, പോസിറ്റീവ് റിസൾട് ആണ് കിട്ടുന്നത് എങ്കിൽ എല്ലാം ഓക്കേ ആകും 👍
@pesgameing5079 Жыл бұрын
@@SightseeingMedia ok njan sermikkam ❤️
@stephytom78872 жыл бұрын
Ore samayam randu pere oru aaninu real aayi pranayikkan patumo
@SightseeingMedia2 жыл бұрын
No, പറ്റില്ല. റിയൽ ആയി ഒരാളെ മാത്രം, ബാക്കി ഫേക്ക് ആണ് , ടൈം പാസ്സ് മാത്രം
@hameedhameed83622 жыл бұрын
ഒരു വ്യക്തി തമ്മിൽ കാണാറില്ല.but എന്റെ എല്ലാ കാര്യങ്ങളും അയാൾ അന്വേഷിക്കുന്നു.എല്ലാം അയാൾ അറിയുന്നു..മറ്റുള്ളവർ എന്നോട് പറയുന്നു.കാരണം എന്താ
@SightseeingMedia2 жыл бұрын
അയാളുടെ ഉള്ളിൽ നിങ്ങളോടു എന്തോ ഒരു അറ്റാച്ച് ഉണ്ട് അത് കൊണ്ട് ആണ്, പിന്നെ സിമ്പിൾ അല്ലെ അത് മനസിലാക്കാൻ ( മറ്റുള്ളവർ നിങ്ങളോട് പറയുമ്പോൾ നിങ്ങൾ ആ പറയുന്ന വ്യക്തികളോട് തന്നെ ചോദിച്ചാൽ പോരെ അവർ തന്നെ പറഞ്ഞു തരുമല്ലോ, അവരും ആയാലും തമ്മിൽ നല്ല ബന്ധം ഉള്ളത് കൊണ്ടല്ലേ അവരോട് അയാൾ നിങ്ങളെക്കുറിച്ചു ചോദിക്കുന്നത്, എല്ലാം അവർക്ക് അറിയാം 👍👍👍👍
@shafeeqsshamsudheen13592 жыл бұрын
Kazhappu
@hameedhameed83622 жыл бұрын
@@shafeeqsshamsudheen1359 😭🙄
@diginjose2100 Жыл бұрын
😮
@gokuilpoonkulanji5602 жыл бұрын
നമ്മൾ അടുത്ത് അല്ലാതെ ഫോണിൽ msg ചെയുന്നു അപ്പോൾ എങ്ങനെ അവർ നമ്മളെ എങ്ങനെ ചിത്തിക്കുന്നു അവർ എങ്ങനെ കാണുന്നു എന്ന് എങ്ങനെ അറിയാം
@SightseeingMedia2 жыл бұрын
അവരുടെ പിന്നീട് നമ്മളെ കാണുമ്പോൾ ഉള്ള ഭാവത്തിൽ നിന്നും അവരുടെ മനസ്സ് നമുക്ക് വായിക്കാം 👍👍
@subithapk75032 жыл бұрын
Kanatha oral aannekilo
@lakshmistudio5202 жыл бұрын
Eppozhum eye contact undu....but enne ariyikkathe alla...ente kannukalilekk thanne nokkum...appo njn aan thala thirikkarullath...appo ath love aano
@SightseeingMedia2 жыл бұрын
ഉള്ളിൽ സ്നേഹം ഉണ്ട് 👍👍
@lakshmistudio5202 жыл бұрын
@@SightseeingMedia ee purushanmar allel oru vyakthi avark aakarshaneeyatha thonnatha orale nokkumo? Means idakkidakk sradhikkumo....enik kalippikkunnathaano enn oru samsayam pls reply tharo
@lakshmistudio5202 жыл бұрын
Njan paranja aalude nottam enne pidich nirthi ayaale nokkan aavasyappedunnath pole aan...athentha angane?
@SightseeingMedia2 жыл бұрын
@@lakshmistudio520 ഉള്ളിൽ കുറച്ച് എങ്കിലും ഒരിഷ്ടം അല്ലെങ്കിൽ ഒരാകർഷണം തോന്നുമ്പോൾ മാത്രം ആണ് ഇടക്ക് ഇടക്ക് ആ വ്യക്തിയെ ശ്രെദ്ധിക്കുക 👍👍👍