No video

ഒരാളുടെ ചോദ്യത്തിൽ നിന്നും മനസ്സിലാക്കാം അയാളുടെ ലോകവീക്ഷണം | Maitreyan | Spectrum Science Club

  Рет қаралды 17,084

Channel 13.8

Channel 13.8

Күн бұрын

#maitreyan
Previous Episodes : • Maithreyan Talks
Join us on facebook :
/ 20182. .
/ channel-138-. .
Instagram : ...

Пікірлер: 42
@santhoshma6386
@santhoshma6386 8 ай бұрын
My train board മൈത്ര കേൾക്കുമ്പോൾ ധൈര്യവും തന്റേടവും നമ്മളറിയാതെ നമുക്ക് കൂടിപ്പോകും
@farish-ashraf
@farish-ashraf 8 ай бұрын
എന്താണ് എൻ്റെ സ്വഭാവം...? എൻ്റെ ഒപ്പമുള്ളവരാണ് എൻ്റെ സ്വഭാവത്തെ നിയന്ത്രിക്കുന്നത്...
@dodge9600
@dodge9600 8 ай бұрын
That's slavery and vulnerability
@madathilkhalid4712
@madathilkhalid4712 8 ай бұрын
ജീവന്റെ ആദ്യകണം മുതൽ പരിണാമത്തിന്റെ എല്ലാ തെളിവുകളും പ്രകൃതിയിൽ നിന്നും ലഭ്യമാണ്.എന്നാൽ തന്റെ ചെറുപ്പകാലത്തെ ഫോട്ടോ കാണിച്ചാൽ അത് താനാണെന്ന് വിശ്വസിക്കാൻ പ്രയാസമുള്ളവർ ധാരാളമാണ്.
@JCT75
@JCT75 8 ай бұрын
Wonderful man!
@salimp8652
@salimp8652 8 ай бұрын
മൈത്രേയന്റ Speach കേൾക്കുമ്പോ Playback Speed കൂട്ടാറില്ല.
@cprateeshninan4583
@cprateeshninan4583 8 ай бұрын
താങ്കൾ പറയുന്നത് പോലെയുള്ള ഭാഷാ അടിമത്വമൊന്നും മലയാളികൾക്കില്ല. മലയാളം മോശം ഭാഷയാണെന്നു പറഞ്ഞാൽ ഒരു മലയാളിയും ക്ഷോഭിക്കില്ല. പക്ഷെ തമിഴനോട് തമിഴ് മോശമാണെന്ന് പറഞ്ഞാൽ പറഞ്ഞതേ ഓർമയുണ്ടാകൂ.
@rohitmenon9063
@rohitmenon9063 8 ай бұрын
പക്ഷേ മലയാളത്തെ കൊല്ലുന്നു എന്ന് പറഞ്ഞു രഞ്ജിനി ഹരിദാസിനെ പോലെ ഉള്ളവരെ തെറി അഭിഷേകം നടത്തുന്നവരും ഈ മലയാളികൾ തന്നെ ആണ്
@mohamedthayath9411
@mohamedthayath9411 8 ай бұрын
ANGINE PARANHU KODUKK MONE...👍
@janardhananvaliaveettil791
@janardhananvaliaveettil791 8 ай бұрын
ഭാഗവത സപ്താഹത്തിന് ആള് കൂടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് പ്രസാദമൂട്ട് തന്നെയാണ്.
@chackopm5355
@chackopm5355 7 ай бұрын
ദാരിദ്ര്യവും ദുരിതവും അനുഭവിക്കുന്ന ജനങ്ങളിൽ നിന്നും ദൈവ വിശ്വാസം പെട്ടെന്നൊന്നും വിട്ടു പോകുകയില്ല അവരുടെ ദുരിതങ്ങൾക്കെല്ലാം പരിഹാരം ദൈവത്തിനു മാത്രമേ ഉണ്ടാക്കാൻ കഴിയു എന്ന അന്ധവിശ്വാസമാണതിനു പ്രധാന കാരണം
@tsb4250
@tsb4250 8 ай бұрын
സത്യം, ജോസഫ് മാഷിന്റെ ചോദ്യത്തിൽ നിന്നും മനസ്സിലാക്കാം അയാളെ താങ്ങുന്ന സ്വതന്ത്ര ചിന്തകന്റെ ലോക വിവരം
@sivalalkv9398
@sivalalkv9398 8 ай бұрын
😄 പോസ്റ്റിട്ട താങ്കളാരാണന്നും മനസ്സിലായി.
@surendranmk5306
@surendranmk5306 8 ай бұрын
സ്വതന്ത്ര ചിന്തകന്റെ ലോക വിവരം മനസ്സിലാക്കിയ അഞ്ചുനേരം ആസനം ആകാശത്തേക്കു തിരിച്ചു പിടിക്കുന്ന പൊട്ടകിണറ്റിലെ തവള! അസ്സലാമു അലൈക്കും!
@frijofrijo6477
@frijofrijo6477 8 ай бұрын
😅
@tsb4250
@tsb4250 8 ай бұрын
@@surendranmk5306 അത് അജീന മോട്ടോ യിൽ നിന്നും മുമ്പേ മനസ്സിലാക്കി
@tsb4250
@tsb4250 8 ай бұрын
@@sivalalkv9398 യുക്തി +സങ്കി =......
@minipn8024
@minipn8024 2 ай бұрын
Absalutely
@santhac1763
@santhac1763 8 ай бұрын
@haseena8424
@haseena8424 8 ай бұрын
said the fact
@narayanankv3238
@narayanankv3238 4 ай бұрын
ഇതാരാ ഓരോന്ന് ചിന്തിച്ച് ചിന്തിച്ച് ചാതുപോകുന്നു പാവം ചിലരിത്
@user-gm7my4im6e
@user-gm7my4im6e 8 ай бұрын
Mithrayanpoliyanu,ayirakanakinu,mithrayanmarundayivarum
@wincyk.g2236
@wincyk.g2236 8 ай бұрын
❤🙏👏👍
@PKpk-or2oe
@PKpk-or2oe 8 ай бұрын
Cheriya vattu und nnollu. Kurachu karyangal okke sathyam parayum.
@alexandervd8739
@alexandervd8739 8 ай бұрын
Joseph mash chodyamonnum chodichilla. Text written by P T Kinjumohammed given to students for application of correct linguistical signs. Maitreyanum yukhtivadi thanne.
@aaaultimatesincerity3094
@aaaultimatesincerity3094 8 ай бұрын
Text was given to students to punctuate the sentence...but some changes was made by Mr.Joseph..In original text the name of the lunatic was Nassar..and T.J.Joseph substituted it with Muhammad and what was the reason for the change s made...
@shiyas9321
@shiyas9321 8 ай бұрын
ജോസപ്പിന്റെ തലയിൽ കുരിശ് തീട്ടം ഉണ്ടയിരുന്നപ്പോൾ ചെയ്ത ഒരു പരിപ്പാടി ആയിരുന്നു അത്.
@narayanankv3238
@narayanankv3238 4 ай бұрын
നീയും മറ്റേ ഘട്ടത്തിൽ ആയിരിക്കുന്നത്
@mohamedthayath9411
@mohamedthayath9411 8 ай бұрын
ORALUDE ANSWER L NINNUM MANASSILAKKAM AYAALUDE COGNITION NILAVAAARAM....EXAMPLE: MY....THRE....AN🤣
@santhac1763
@santhac1763 8 ай бұрын
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 9 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 24 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 9 МЛН