ഈ മീൻ എനിക്ക് വളരെ ഇഷ്ടപ്പെട്ട മീനാണ് curry വെച്ചാലും fry ചെയ്താലും നല്ല രുചിയാണ്
@spkvlogs76012 жыл бұрын
മാന്തള് എന്റെ ഒരു വികാരമാണ് ഈ ചാനൽ ആദ്യം കാണുന്നവർ ഹാജർ ഇട്ടു പോവുക😃🤙🏻🤙🏻
@asiqali868010 ай бұрын
തിരുവനന്തപുരത്ത് ഇങ്ങനത്തെ ഒരു മീൻ ആരും വാങ്ങി കഴിക്കുന്നതോ വിൽക്കുന്നതോ ഞാൻ എന്റെ ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടില്ല.! ഒരു ദിവസം മലപ്പുറത്ത് പോയപ്പോൾ അവിടെയൊക്ക ഈമീൻ കടകളിൽ ഉണക്കിയും അല്ലാതെയും വിൽക്കുന്നത് കണ്ടു...എനിക്ക് അതൊരു പുതിയ അനുഭവം ആയിരുന്നു...
@nithalpradeep77208 ай бұрын
Oru pakshe enganum mattumeenukalude koottathil kidannal eduth valicheriyum😅😅
@rejeenajames4 ай бұрын
Kozhikode ഒക്കെ നല്ല ഡിമാൻഡ് ഉള്ള ഫിഷ് ആണ്
@binuvalsan41002 ай бұрын
നല്ല രുചിയുള്ള മീനാണ്. ചെറു തീയ്യിൽ പൊരിച്ചെടുത്താലും കിടു.
@ancynazeer8458Ай бұрын
Tvm illa ee meen
@georgekp586Ай бұрын
Tvm kark ariyilla ethu super meen nalla vilayum aanu api pinne nalla tastum
@reethajose73102 жыл бұрын
തേങ്ങ അരച്ച്പൂളിയോപൂളിയോ ഓർ വാളൻപൂളിയോ ഓർ മാങ്ങാ യോ ചേർത്ത് മൂളകൂംമല്ലിയൂം ലേശംപെരിഞ്ചിരകവൂം അരച്ച് വെച്ചാൽ നല്ല രസമാണ്
@abidhasaithalaviabidha8614Ай бұрын
ഞങ്ങൾ മീൻ കറിയിൽ പുളി ചേർക്കൽ ഉണ്ട് കൊടംപുളിച്ചോർക്കും വളം പോളി ഇരുമ്പൻ പുളി അമ്പായ ഏതെങ്കിലും ഒന്ന് ഇടും
@kunhimolsiddi50652 жыл бұрын
ഞാനും ഇങ്ങനെ തന്നെയാണ് കറി ഉണ്ടാക്കൽ പക്ഷേ കടുക് പൊട്ടിക്കും നല്ല ടേസ്റ്റ് ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മീനാണ്
@noushadk80002 жыл бұрын
Nhanum
@sheebapn20442 жыл бұрын
കത്രിക കൊണ്ട് വാലും സൈഡിലെ chirakum എളുപ്പത്തിൽ വെട്ടി കളയാം. ഞാൻ അങ്ങിനെയാ നന്നാക്കുന്നത്. അങ്ങിനെ കറി വച്ചാൽ കാണാൻ നല്ല ഭംഗിയായിരിക്കും ❤❤
കോഴിക്കോട് മാന്ത എന്നും മലപ്പുറത്ത് മാന്തൾ എന്നും പറയും
@fathimasumayya12102 жыл бұрын
Kasaragod nang
@jvgaming106527 күн бұрын
ഞങ്ങൾ ആലപ്പുഴ നങ്ക് എന്നാണു പറയുന്നത്. നല്ല ടേസ്റ്റ് ആണ്. മിക്കവാറും കിട്ടുന്ന മീനാണ്.
@devussvlogs55762 жыл бұрын
കാസർഗോഡ് നങ്ക്...
@sujakr323910 күн бұрын
Correct
@rinsharinu98822 жыл бұрын
Njangal kozhikodikar mandha enn parayum
@SabiraNasar-i1cАй бұрын
കണ്ണൂർ mandha അല്ലെങ്കിൽ kaayithol ennum parayum
@sahirakhader12324 күн бұрын
fry undaakkiyaal poli. valiyath kitanam.
@drmaniyogidasvlogs5632 жыл бұрын
എൻറെ അമ്മച്ചിയെ ഓർമ്മപ്പെടുത്തിയ മനോഹരമായ ഒരു റെസിപ്പി ആയിരുന്നു 👍🏻👍🏻👍🏻👍🏻അവതരണം എപ്പോഴത്തെയും പോലെ തന്നെ വളരെ വളരെ ഗംഭീരമായിരുന്നു 🥰🥰🥰🥰ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ👍🏻👍🏻🙏🏼🙏🏼😇😇
@ladiesplanetbyramshi76982 жыл бұрын
Thank you so much dear🥰
@WandoorKitchen2 жыл бұрын
Hi... Dr🥰🥰ormayundo😊
@drmaniyogidasvlogs5632 жыл бұрын
@@ladiesplanetbyramshi7698 തീർച്ചയായും ഓർമ്മയുണ്ട്🥰🥰🥰🥰 മിക്ക വീഡിയോകളും ഞാൻ കാണുന്നുണ്ടായിരുന്നു👍🏻👍🏻👍🏻👍🏻 ഹോസ്പിറ്റലിൽ നിന്നും ജോലി കഴിഞ്ഞ് വന്ന ശേഷമുള്ള തിരക്ക് കാരണമാണ് എപ്പോഴും കമൻറ് ഇടാത്തത്.. ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏼🙏🏼😇
@WandoorKitchen2 жыл бұрын
@@drmaniyogidasvlogs563 Thankuu dear🥰😘
@omanadasan81422 жыл бұрын
Ppppp
@geethaku39512 жыл бұрын
ഞങ്ങൾ ഇതിന് മാന്തൽ. എന്നാണ് പറയുക. കത്രിക. വച്ചു വാലും 2സയിഡും ക്ലീ ചെയ്യും
@subhasht91352 жыл бұрын
പാലക്കാട് മാന്തൾ എന്നാണ് പറയുക
@chippikunjan28422 жыл бұрын
കോഴിക്കോട് മാന്ത വയനാട്ടിൽ മാന്തൾ തന്നെ ആണ് പറയാ
@sreeshag12852 жыл бұрын
നങ്കിമീൻ
@SUNIL.vettam2 жыл бұрын
വീട് കടൽ തീരത്തിന് അടുത്തായതു കൊണ്ട് ചില സമയങ്ങളിൽ വീട്ടിൽ എന്നും മാന്തൾ കൊണ്ട് പലരീതിയിലും പലകോലത്തിലും കറിയും പൊരിച്ചതും കരിച്ചതും ആയതുകൊണ്ട് ചിലപ്പോൾ അമ്മയുമായും പെങ്ങൻമാരുമായും ചേട്ടത്തിഅമ്മയുയും ഒരു യുദ്ധം തന്നെ നടക്കാറുണ്ടായിരുന്നു ഒരുപാട് തവണ ആരും കഴിക്കേണ്ട എന്ന് പറഞ്ഞിട്ട് ചട്ടിയോട്കൂടി പുറത്തേക്ക് എറിഞ്ഞിട്ടുണ്ട് ചിലപ്പോൾ ആരും കൊണ്ടുപോകാൻ ഇല്ലാതെ വന്നാൽ വളമായി തെങ്ങിന് തടമെടുത്തു അതിൽ ഇട്ടുമൂടാറുണ്ട് ചിലപ്പോൾ ഉണക്കി സൂക്ഷിച്ചു വെക്കാറുണ്ട് വീടിന് മുന്നിൽ ആശുപത്രി ഉണ്ട് അവിടെ വരുന്ന പരിജയത്തിൽ ഉള്ളവർ വീട്ടിൽ വന്നാൽ കൊടുക്കാറുണ്ട് .... എല്ലാ ഒരു ഓർമ്മ മാത്രം ഏകദേശം 35 വർഷങ്ങൾക്കു മുൻപ് എല്ലാ ഓർമ്മിപ്പിച്ചതിന് നന്ദി THANKS @ 20 : 09 : 2022
@nishasreejith67822 жыл бұрын
കണ്ണൂര് കാർ ഇതിനു നങ്ക് എന്നും parayum😁😁😁
@snowballfashions77602 жыл бұрын
ആലപ്പുഴ ക്കാരും അങ്ങനെ തന്നെ
@nishasreejith67822 жыл бұрын
@@snowballfashions7760 👍🏻👍🏻🥰
@arfunnz90962 жыл бұрын
ഞങ്ങളുടെ നാട്ടിൽ ഇതിനെ നങ്ക് എന്ന് പറയും.. നല്ല രസമാ... ഞാൻ ഏറ്റവും കൂടുതൽ അഡിക്റ്റായിട്ടുള്ളത് ഈ മീനിനാണ്..
@pazhanim87172 жыл бұрын
തമിഴ് ബോർഡറിലാണ് ... നങ്ക് ...?
@arfunnz90962 жыл бұрын
@@pazhanim8717 കാസറഗോഡ് ലും ഇതിനെ നങ്ക് എന്ന് പറയാറുണ്ട്..
@santhoshsanthu16122 жыл бұрын
Enikkum ee meen ishta
@arfunnz90962 жыл бұрын
@@santhoshsanthu1612 😀😀👌👌
@dhanyasantha13082 жыл бұрын
@@arfunnz9096 ഞങ്ങളും നങ്ക് എന്നാണ് പറയുക ആലപ്പുഴ. നിങ്ങളുടെ നാട് എവിടാ
@lekshmiponnu71172 жыл бұрын
ഞങ്ങളുടെ നാട്ടിലും ഇതുപോലെ തന്നെയാണ് ക്ലീൻ ചെയ്യുക എനിക്ക് ഭയങ്കര ഇഷ്ടമുള്ള മീനാ
@sahlarasheed29592 жыл бұрын
Ethra simply aytaa meen nannakunnee
@sarathr51172 жыл бұрын
Mathi meen clean cheyyunna video onn upload cheyyo chechi
@oggyaliyanff50972 жыл бұрын
Trivandrum thu ethu use cheyyarilla. Ethine Elapatti ennanu evide parayunnathu.Ethu waste il aanu edunnathu
@bhavya65252 жыл бұрын
Kollam also elappatti
@akshay16082 жыл бұрын
Adendha🤣
@54byhanoon1125 күн бұрын
എന്തായാലും മാഡം മൺ കലം ഉപയോഗിച്ച് ചെയ്തത് നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു 😅
@abdulhassan258913 күн бұрын
Menkariyilveluthulli nallathalla
@bindhumathew53502 жыл бұрын
Sure ,try cheyyum
@tastebudsbyazmi2 жыл бұрын
Valare nannayittundu👍👍👍
@MudiyafAlyahar2 ай бұрын
എന്റെ വീട്ടിൽ ( മലപ്പുറം ) ഒരു ഭാഗത്തെ തൊലി മാത്രമേ കളയാറുള്ളു - കാസർകോട് ഭാഗങ്ങളിൽ ഇതിന് നങ്ക് എന്നാണ് പറയുക
@basheerbasheer33972 жыл бұрын
Kollengode pachanangi
@irfanmuhammad10782 жыл бұрын
ഇംഗ്ലീഷ്, ഹിന്ദി, മലയാളം, അറബി, ഗണിതം ഇവ ബേസിക് ആയി പഠിക്കാൻ ആഗ്രഹമുണ്ടോ?
Tvm ഇത് use ചെയ്യാറില്ല. വൈസ്റ്റിൽ കളയുന്ന മീൻ ആണ്. ഞാൻ തൃശ്ശൂർ ജില്ല യിൽ ജോലി ചെയ്യുബോൾ അവിടെ എല്ലാവർക്കും വളരെ താല്പര്യം ആണ്
@hasnamusthafa55512 жыл бұрын
Yes tvm and kollathokke ithu kalayukaya cheyyaru but njangal thrissur kaarude favorite aanu mandhal
@raseenanizar39142 жыл бұрын
Njan ethvare kanditilla
@hasnamusthafa55512 жыл бұрын
@@raseenanizar3914 thrissur vaa kaatitharaam
@cvr8192 Жыл бұрын
We call as nang(നൻക്)
@podimol87792 жыл бұрын
Pulipinu tomato mathram mathiyo
@hijasmuhammed47082 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട്
@adamcookworld2 ай бұрын
സൂപ്പർ
@Prasiprasi-q9g2 жыл бұрын
8..10 ചെറിയ ഉള്ളി ഒരു തക്കാളി.. പച്ചമുളകു... അറിഞ്ഞു മുളക് പൊടി.. മല്ലിപൊടി.. മഞ്ഞൾ പൊടി.. മീനും ഇട്ട് വറ്റിച്ചു ഇറക്കുമ്പോൾ ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കഴിച്ചാൽ 👌👌 ആണ്... ആ ഒരു കറി മതി ചോറുണ്ണാൻ
@ladiesplanetbyramshi76982 жыл бұрын
ഏകദേശം ഇതുപോലൊരു വീഡിയോ ഇന്ന് ചെയ്തിട്ടുണ്ട്😍
@antonyf20232 жыл бұрын
ഇത് തകർപ്പൻ ആയിരിക്കും
@fathimanidha83692 жыл бұрын
Manthal nangalum enghaneya cleen cheyyar👌👌
@sreenashijusreenashiju14932 жыл бұрын
കാസർഗോഡ് നങ്ക് എന്ന പറയുക
@prasanthmv56652 жыл бұрын
മാന്തൾ ഫ്രൈ പോളിയാണ്
@beenajacob26722 жыл бұрын
I will try it tomorrow
@love-b9z2 жыл бұрын
ഞങൾ മാന്തൽ ഇന്ന് പറയും,, നല്ല ടേസ്റ്റ് ആണ് ഈ മീൻ എങനെ കറി വെച്ചാലും,,,