Rani, you a multi-talented girl. Good luck. You are explaining your procedures well.
@chandravallysathisan61404 жыл бұрын
Princes cutt വരച്ച് കണ്ടപ്പോൾ തന്നെ മനസ്സിലായി Shapeഭംഗിയായി ഇരിക്കുന്നു. തയ്യൽ ചെറുതായി അറിയാ., ബ്ലൗസ്സ് തയക്കാൻ ഒരു പേടി ആണ്. നന്നായില്ലെങ്കിലോ എന്ന് കരുതി തയക്കാറില്ല. ചൂരിദാർ തന്നെയാണ് തയക്കുന്നത്.ഈ വിഡിയോ കണ്ടപ്പോൾ എനിക്ക് സ്വന്തമായി ഒരു ബ്ലൗസ്സ് തയ്യക്കാൻ പറ്റു എന്ന് തോന്നി തുടങ്ങി. 36 ആണ് എൻ്റെയും അളവ്. നന്നായി എളുപ്പത്തിൽ മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു. Thanks Rani
@easyandcrazy5924 жыл бұрын
kzbin.info/www/bejne/Y6PRo4ubipd2bKM
@Djdu7228xnxj4 жыл бұрын
ഞാൻ വേറൊരു വീഡിയോയിൽ പ്രിൻസസ്സ് cut കണ്ടു. മനസ്സിലായില്ലായിരുന്നു അപ്പോ ഞാൻ Salt and pepper ൽ സെർച്ച് ചെയ്തു പക്ഷേ കിട്ടിയില്ല. റാണി mam ചെയ്യുന്ന എല്ലാം നന്നായി മനസ്സിലാകും. താങ്ക് യൂ So much ...
@jainyantony57072 жыл бұрын
Super ആയിട്ടുണ്ട് നന്നാട്ടു മനസിലായി thank you so mach Rani 👍
@geethan11844 жыл бұрын
റാണി ഞാൻ കാത്തിരുന വീഡിയോ തിച്ചയായും തയ്ക്കുന്നതാണ്👍👍👍👌
@easyandcrazy5924 жыл бұрын
kzbin.info/www/bejne/Y6PRo4ubipd2bKM
@vtsheaven0134 жыл бұрын
Hi... വളരെ എളുപ്പം ആയി തോന്നി. So, ഞാൻ ചേച്ചിടെ vedio നോക്കി cut ചെയ്യുകയാണ്. Stitch ചെയ്തിട്ട് പറയാട്ടോ. ചേച്ചി ഞാൻ തയ്ച്ചു. Perfect ആയി കിട്ടി. എന്റെ doubts എല്ലാം മാറി. Thanku so much🙏
@jichu68734 жыл бұрын
Rani Madam , ningaloru sambavam Anu ketto. Enthoram positive energy Anu ningalude Ella video lum. Lock Down days il ningalude othiri video kandu. Othiri ka ryangal padikkan aayi. Suresh chettanum athe. Nalla koottukare pole. Ella bavugangalum .
Thnk uuu.... sprrrrr.. classs... ഒരുപാട് സംശയങ്ങൾ മാറ്റിത്തന്നു ....
@shynianil074 жыл бұрын
വീഡിയോ തലതിരിച്ചു വച്ചാണ് കണ്ടത് 🤪വളരെ നല്ല രീതിയിൽ മനസ്സിലാകും അപ്പോൾ🥰🥰 അങ്ങനെ കണ്ടവരുണ്ടോ?👍👌👌👌🌹🌹🌹
@AnnammaJohn-g6i4 ай бұрын
ഈ കട്ടിംഗ് മനസിൽ ആയില്ല , മനസ്സിൽ ആകുന വേറെ വെട്ട് ഉണ്ടാ.
@gishamathew93934 жыл бұрын
Chechi... Super easy way of cutting and stitching.. princess cut..blouse. Thank you so much. Njan stitch cheythu perfect ayittu vannu... Really thank you so much...
@sheelaa9412 жыл бұрын
നന്നായി മനസ്സിലാകുന്നുണ്ട്.Thnks,,
@kuttimalua30024 жыл бұрын
Raniyude video kaanumbo positiv energiya
@saranyasrinivasan65464 жыл бұрын
Chechi adipoli.njan eppozhum kanun chechi nde videos.nde Peru saranya
@chandravallysivadas36634 жыл бұрын
ഞാനും ചെയ്തു നോക്കും,,
@shylam1363 жыл бұрын
Hi .chaichi .realy super u & u r cuting
@sujajoseph9534 жыл бұрын
Thank you so much. Most awaited video. Thank you my dear
@easyandcrazy5924 жыл бұрын
kzbin.info/www/bejne/o5m7hnh8nrmlgdU
@jobyckjobyck5614 жыл бұрын
ഹായ് ചേച്ചി. ചേച്ചിയുടെ വിഡീയോസ് എല്ലാം കാണാറുണ്ട്. ചേച്ചിയുടെ അവതരണ ശൈലി എനിക്ക് ഒത്തിരി ഇഷ്ട്ടമായി.
@abdulkadereazikottayl75312 жыл бұрын
Etu evidanna adichat
@maalathivs48502 жыл бұрын
Hi. very nice video. Simple and easy method👌
@jyothyvimalvv4 жыл бұрын
Rani chechi 38 chest anenkil 3 inch frontil edukamo
@jayasankarsankar95124 жыл бұрын
എനിക്ക് ethu dress thaychalum armhole ലൂസ് ആയിരിക്കും.... ithupole try ചയ്തു നോക്കട്ടെ.. thank you
@jayareghu15723 жыл бұрын
Hai Manasilayi...stitch chaithu nokkatteee
@gopikaanil58244 жыл бұрын
Chechi njan blouse thaichu super aayi... thanks chechi😍😍😍
@sreefortruebeauty4 жыл бұрын
ഞാൻ ഒരു ദിവസം സെർച്ച് ചെയ്തപ്പോൾ കണ്ടതാണ് വിഡിയോ ഇപ്പോ എല്ലാം കണാറുണ്ട് ഒത്തിരി ഇഷ്ട്ടം വരണം കാണണം
@ranissaltandpepper4 жыл бұрын
Thank you 💖
@roslyjohn21954 жыл бұрын
Rani, princes cut churidhar onnu kaanikkumo?
@yamunasreeni98142 жыл бұрын
സൂപ്പർ presentation.താഴെ വരുന്ന tuck width3എന്നത് normal measure ആണോ.bust size കൂടുന്ന അനുസരിച്ച് width കൂട്ടണോ കുറയ്ക്കണം.
@shinasanthosh48324 жыл бұрын
Hi Rani.All tutorials are very useful. Thankyou so much.
Lining um net thuniyum different neck measurements il stich cheytha vedeo undo? Please tell me.
@revathysreekumar79273 жыл бұрын
Hai mam iam your new subscriber 😍
@sophiar68204 жыл бұрын
ഞാൽ ഈ കൊറോണ കാലത്ത് ഈ പ്രിൻസസ് കട്ട് ചെയ്ത് നോക്കണം എന്ന് വിചാരിച്ചിരിക്കയായിരുന്നു അതിന് നന്ദി
@easyandcrazy5924 жыл бұрын
kzbin.info/www/bejne/o5m7hnh8nrmlgdU
@Itsthelittlethings20243 жыл бұрын
U r a superwoman!
@CT-pw1lm4 жыл бұрын
dark intake 3inches nte calculation parayavo.. I mean ella size um 3 inch avillalo..
@bindhusojan32153 жыл бұрын
Nyan thaychu adipoli ayi chechi
@jyothyjyothy42394 жыл бұрын
Njan kathirunna oru video ayirunnu ethe. Thanks chechy
@easyandcrazy5924 жыл бұрын
kzbin.info/www/bejne/o5m7hnh8nrmlgdU
@renjurajan98104 жыл бұрын
Cutting blouse nte stiching video complete aayillallo mam . . . . . . Atho eanikku mis aayathano ? ? ? ? Cutting blouse stiching video full ettirunno mam . . . . . . Plz reply . . . . . . .
@easyandcrazy5924 жыл бұрын
kzbin.info/www/bejne/Y6PRo4ubipd2bKM
@sindhusreejith53234 жыл бұрын
Ella videos um ishtta
@satheeshkumarr64103 жыл бұрын
Good explanation
@shahidakitchen4904 жыл бұрын
Sads blouse 42 size blouse cutting and stiching kanikamo
@vrindhamahadevan80054 жыл бұрын
Chechy normal blouse il nipple point nte thazhekku ethra inch edukkanam 3aano atho
@ranissaltandpepper4 жыл бұрын
mole depends on size aanu2.5 or 2.75 okke mathiyavum
@vrindhamahadevan80054 жыл бұрын
@@ranissaltandpepper Thank you chechy
@dhanyaadarsan26302 жыл бұрын
Thank you God bless you🙏🙏🙏
@majabiju24854 жыл бұрын
Thanks good work 👌👍👌
@nasritp83584 жыл бұрын
അടിപൊളി ചേച്ചീ .നല്ല ഭംങ്ങിയുൺട് കാണാൻ
@fabeenansar49514 жыл бұрын
Thank you ..waiting for stitching part.
@ranissaltandpepper4 жыл бұрын
coming sooon .. xx
@haripriyaphpraseetha60632 жыл бұрын
Nannayi മനസ്സിൽ ആയി 👍
@sreedevinair39582 жыл бұрын
Excellent...
@simijacob86094 жыл бұрын
Rani chechi njan brother jv1400 machine vanganum nu vijarika..is it good for stitching Jean or thick fabric??onnu reply tharaney.. please
@sahinafasily51124 жыл бұрын
അത് thayichathu പൂ ർത്തിയാക്കിയത് ഇട്ടു കാണിക്കാമോ അടുത്ത വ്ലോഗിൽ
@jessyrobin68594 жыл бұрын
Hai..nalla resam....pookkal
@swapnams61774 жыл бұрын
Hai madam njan new subscriber ane video super super super Katori blose video undo
@easyandcrazy5924 жыл бұрын
kzbin.info/www/bejne/o5m7hnh8nrmlgdU
@apnirasoi4422 жыл бұрын
Thankyou chechi... Etra nannayi aanu kanichu tharunnath thankyou for sharing🙏😍
@ranissaltandpepper2 жыл бұрын
👍🥰
@akvines34424 жыл бұрын
Super presentation
@sunithajay92004 жыл бұрын
ഹായ് മോളേ നന്നായിട്ടുണ്ട്. ഞാൻ ഈ കട്ട് ഒരിക്കൽ ചെയ്തു നോക്കിയിട്ടുണ്ടെങ്കിലും എവിടെയോ എന്തോ ഒരു അപാകത പോലെ തോന്നി.തുണിയും തെന്നുന്ന പോലെയായിരുന്നു. Front open ചെയ്യാൻ പറ്റില്ലേ? , If its back open, പുറകിൽ ഇടാൻ ബുദ്ധിമുട്ടുണ്ടാവില്ലേ ?. തീർച്ചയായും ചെയ്തു നോക്കാം