അവളുടെ അഹകാരം തീരും. അവളുടെ ചിരി മായും. അവളുടെ തുള്ളികളി തീരും. നിങ്ങളുടെ വേദന ഇപ്പോൾ അവൾക്കു മനസിലാകില്ല കാലം അവൾക്ക് തെളിയിച്ചു കൊടുക്കും. നിങ്ങൾക്കും മകൾക്കും വേണ്ടി എന്റെ പ്രാത്ഥനയിൽ ഉൾപെടുത്തും. നിങ്ങളുടെ സങ്കടം മാറും.
@Prashobathulasi-xe8ld Жыл бұрын
Avade thullal thamasiyade theerum
@shoukathali765922 күн бұрын
S aval dhukikum karayum vedhana anubavikum vina
@raihanarainu6002 Жыл бұрын
അവളെ തുള്ളിച്ചട്ടം നാളത്തേക്കുള്ള അവളുടെ കണ്ണീരാ... എന്നും പ്രാർത്ഥനയിലുണ്ടാവും.... 😥
അമ്മയ്ക്കും മകൾക്കും നീതി കിട്ടണമെന്ന് ഞാൻ താഴ്മയായി കോടതിയോട് കൈകൂപ്പി അപേക്ഷിക്കുന്നു
@sumathygovindh3637 Жыл бұрын
നീതിപീഠം എത്രയും പെട്ടെന്ന് ആ അമ്മയ്ക്കും മോൾക്കും നീതി നടപ്പാക്കി കൊടുക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏
@sebinsebin8889 Жыл бұрын
ദൈവമേ അമ്മയ്ക്കും മോൾക്കും നീതി കൊടുക്കണേ, കുടുംബങ്ങൾ തകർക്കുന്ന ജന്മങ്ങൾ ഇതുപോലെ എത്രയോ പേർ
@AbidhaJafer Жыл бұрын
തോറ്റു കൊടുക്കല്ലേ..... അമ്മയും മോളും... ദൈവം നിങ്ങളുടെ കൂടെ ഉണ്ട്
@Chippu-v7y Жыл бұрын
Ayye കരിംഭൂതം
@shijijohnson7517 Жыл бұрын
@@Chippu-v7yഓഹ് കാണ്ണാടീ നോക്കീട്ട് പറയുന്നതോ താനൂജേ പറയുന്നതോ അവൾ കരിം ഭൂതമായിക്കോട്ടെ അവളുടെ സംസ്കാരം കണ്ട് പഠിക്കു ഈ വെളുത്ത ഭൂതമായിട്ട് എന്തെലും ഗുണം കൂടുതലുണ്ടോ ഞാൻ വെളുത്തിട്ടാ കറുപ്പിന്റെ അഴക് അതാണ് എനിക്കിഷ്ട്ടം കറുപ്പിൽ നിരയൊ ത്ത പല്ലുമായി താനൂജ നല്ല കണ്ണും തടി കൂടുതലുണ്ട് അത് ഞങ്ങളുടനെ കുറയ്ക്കും ട്ടോ പിന്നെ ജീവിതം നല്ലതാ കാൻ ഈശ്വരനോട് പ്രാർത്ഥിക്കൂ ദുരന്തങ്ങൾ വിരുന്നു വരുന്നത് ചോദിച്ചിട്ടല്ല അത് കേറിയങ് മേയും പിടിച്ചു നിക്കാൻ ശ്രമിക്കൂ പിന്നെ തനു ഭാഗ്യവതിയാണ് അത്രനല്ലമോളെയാണ് ഈശ്വരൻ കൊടുത്തത് ദേവൂട്ടന് സ്നേഹിക്കാൻ മാത്രേ അറിയൂ അതാണ് തനുവിന്റെ സമ്പത്ത് നീ കണ്ടോ അവരുടെ വളർച്ച
@ITSMEMINI Жыл бұрын
ഞാൻ കരഞ്ഞുപോയി.. Sis നിങ്ങൾ അത് വിടൂ.. ആ കുഞ്ഞിനെ കാഴ്ച വസ്തു പോലെ ഒരിടത്തും നിർത്തരുത്.. ഈ അവസ്ഥ എന്റെ അച്ഛൻ ഒരിക്കൽ എന്നോട് ചെയ്തത് ആണ്.. ഇന്ന് 30 കൊല്ലത്തിനു ശേഷം ഞാൻ അറിയുന്നു രണ്ടാമത്തെ ഭാര്യയെയും അയാളെയും അതിൽ ഉണ്ടായ മകൻ അടിച്ചിറക്കി എന്ന്.. ഇവന് കിട്ടും...കർമ്മ എന്നൊന്ന് ഉണ്ട്... കുഞ്ഞിനെ വളർത്തി സന്തോഷം ആയി ജീവിക്കു
@nila7860 Жыл бұрын
True.Rule of karma will definitely give
@ashagigi7381 Жыл бұрын
ആ കുഞ്ഞിനെ ഇനി അവന്റെ മുമ്പിൽ കരയാൻ വിട്ടു കൊടുക്കരുത് plss..... ആ കുഞ്ഞിന്റെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല... ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് നിങ്ങളുടെ വീഡിയോ.. നിങ്ങള്ക്ക് ഇതിലൂടെ എന്ധെങ്കിലും കിട്ടിയാൽ അതിൽ ഞാൻ സന്തോഷിക്കും 🙏🙏
@sajithakumari8768 Жыл бұрын
ഞാനും സബ്സ്ക്രൈബ് ചെയ്തു. അങ്ങനെയെങ്കിലും അവർക്കൊരു വരുമാനം ഉണ്ടായി കുടുംബം രക്ഷപെടുവാണേൽ രക്ഷപെടട്ടെ
@jacobdevasia9287 Жыл бұрын
വിഷമിക്കേണ്ട കുട്ടിയെ നന്നായി സംരക്ഷിക്കൂ.... ഈശ്വരന്‍ താങ്കളെ കൈ പിടിക്കും ❤❤❤❤
@sreekumarj7429 Жыл бұрын
ജീവിതത്തിൽ തരികിട കാണിച്ചു, നടക്കുന്ന ഈ മിമിക്രിക്കാരനെ ജനം ബഹിഷ്‌കരിക്കണം
@Nandana___krishna Жыл бұрын
3:50 അവളുടെ തുള്ളൽ.. അവൾ ശെരിക്കും അനുഭവിക്കും.2 കുട്ടികൾ മറ്റുള്ളവന്റെ കൂടെ നിന്ന് ഉണ്ടാക്കിയിട്ടും, ശേ... നാണം ആവുന്നില്ലേ ഈ പുഴുവിന്.. അനുഭവിക്കും.. ഇത്പോലെ ആ ഏണിൽ ഇരിക്കുന്നതിനേം കൊണ്ട് ഒരുനാൾ നീ നടക്കും.. അപ്പോഴും വീണ ഇതുപോലെ കിണിച്ചോണ്ട് നടക്കണം.. സ്ത്രീയ്ക്ക് അപമാനം ആയിട്ട് ജീവിക്കാതെ പോയി ചത്തൂടെ... നാശം... സഹിക്കണില്ല....
@geethakrishnan9857 Жыл бұрын
പാവം കുഞ്ഞ് അവളുടെ കരച്ചിൽ സഹിക്കാൻ പറ്റില്ല ❤❤❤❤
@nmvlog1837 Жыл бұрын
എത്ര വല്യ കോമഡി കാണിച്ചാലും ഇവനൊക്കെ ഉയരത്തിൽ പോകണമെങ്കിൽ ഞങ്ങ ജനങ്ങൾ വിചാരിക്കണം
@jessyvarghese5199 ай бұрын
Correct
@jessyvarghese519 Жыл бұрын
അവടെ തുള്ളൽ കണ്ടിട്ട് കാഴ്ചക്കാർ ആയ ഞങ്ങൾക്ക് ചൊറിഞ്ഞു വരുന്നു.. എന്തൊരു മിടുക്കി നാണം ഇല്ലല്ലോ...
@manakkadanmediakerala2319 Жыл бұрын
ഇതുപോലെ ഒരുപാട് വീണമാർ ഉണ്ട് കുറെ വീട്ടമ്മമാരെയും കുഞ്ഞുങ്ങളെയും വഴിയാധാരമാക്കാൻ ഒരുമ്പെട്ടു ഇറങ്ങിട്ട് 😡😡😡ചേച്ചി വിട്ടു കൊടുക്കരുത് അവറ്റകളെ വെറുതെ 😡😡😡😢
@sheebamol784411 ай бұрын
പേടിക്കണ്ട തനൂ.. ഇവർക്കെല്ലാവർക്കും കിട്ടും കാലം വെറുതേ വിടില്ല ഒന്നിനെയും.'' കർമ്മ അത് അനുഭവിച്ചേ പോകൂ ധൈരുമായിരിക്കൂ....❤
@AswaniShaji-mg1vw Жыл бұрын
എന്തിനാ ചെയേച്ചി ആ തെണ്ടീടേം, ആ പെണ്ണും പിള്ളേടേം മുമ്പിൽ പോവുന്നെ.....പാവം ആ കുഞ്ഞിനെ വിഷമിപ്പിക്കല്ലേ... 😔, അയാളോട് പോവാൻ പറ..
@shafeeqat957 Жыл бұрын
ഏതു പരിപാടി യിൽ ആണ് ഇങ്ങേർ ഉള്ളത് ലിങ്ക് വിട് അവിടെ പോയി പൊങ്കാല ഇടാം ചേച്ചി വിഷമിക്കാതെ 👍👍ലിങ്ക് എട് അയാളെ പൊരിച്ചെടുക്കാ
@rajipramod7086 Жыл бұрын
പല കോമഡി പരിപാടികളിലും ഉണ്ടു ,കോമഡി ഉത്സവം ,ഒരു ചിരി ഇരുചിരി ,അമൃതയിൽ ഉണ്ടെന്നും തോന്നുന്നു അവൻ്റെ പേര് അടിച്ച് കൊടുത്ത് നോക്ക്,വീഡിയോസ് വരും
@aswathyks4108 Жыл бұрын
വീണയെ പൊലുള്ള കുറെ അലവലാതികൾ ഇറങ്ങിയിട്ടുണ്ട് കുറെ കുടുംബങ്ങളെ തകർക്കാൻ... ഇവളും ഇവനും അനുഭവിക്കും 😊
@ReshmaRNair-m8q11 ай бұрын
Satym kurw thevidichikl
@naseerabeevi4027 Жыл бұрын
ഈ അമ്മയ്ക്കും കുഞ്ഞിനും നീതി കിട്ടാൻ വേണ്ടി കോടതിയോട് ഞാൻ അഭര്ഥിക്കുന്നു
@thanalrs9740 Жыл бұрын
സഹോദരി ഇവനും ഇവന്റെ കൂടെ ഉള്ളവൾക്കും പണി കിട്ടണേൽ നിങ്ങൾ ബന്ധം വേർപെടുത്തരുത്. നിങ്ങൾ ബന്ധം വേർപെടുത്തില്ല എങ്കിൽ അയ്യാൾക്ക് നിയമപ്രകാരം അവളെ കൂടെ കൂട്ടി താമസിപ്പിക്കാൻ പറ്റില്ല. നിങ്ങളുടെ പുറകെ വരും അവൻ. അവളേ അടിച്ചു പല്ല് തെറിപ്പിക്കു.മകളേ ഒരു day പോലും അവന്റെ കൂടെ വിടരുതേ. കൊന്നു തള്ളും അവനും അവളും കൂടി. ഇനീ ഒരിക്കലും അവന്റെ പുറകെ പോകരുത്. അവൻ വരും വന്നാലും അവനെ അടുപ്പിക്കരുത്.. ഇ തരത്തിൽ ആണേൽ അവനു കുട്ടികൾ എവിടെ ഒക്കെ എന്ന് ടെസ്റ്റ് ചെയ്തു കണ്ടുപിടിക്കണം. ഇതല്ലേ അവന്റെ സ്വഭാവം.
@Sreemol740 Жыл бұрын
Sheriya
@princebyju4075 Жыл бұрын
ചേച്ചി ഒരിക്കലും അയാളുടെ പുറകെ പോകല്ലേ, അവൻ പോകട്ടെ, ഇവൻ്റെ ഈ ജീവിതം ഇനി എത്ര നാള് igane സന്തോഷത്തോടെ മുമ്പോട്ട് പോകുമെന്ന് നമുക്ക് കണ്ടറിയണം, ഇവനെ പോലെയുള്ള ആഭസന്മരുടെ ജീവിതം ഒക്കെ അവസാനം വട്ടപ്പൂജ്യം ആകും,നാളെ aa Veena veroruthane കാണുമ്പോൾ aa kunjinem കളഞ്ഞിട്ടു പോകില്ലെന്ന് എന്താ ഉറപ്പ്, ചേച്ചി അതുകൊണ്ട് happy aayirikku, ചേച്ചിയും മോളും സന്തോഷമായി ഇരിക്ക്
@amalrajpc2876 Жыл бұрын
😂😂 വീണയല്ല അവൻ വേറൊരുത്തിയെ കാണുമ്പോൾ വീണയെ ഇട്ടിട്ടു പോകും. അതാണ് നടക്കാൻ 99.9% ചാൻസ് .
@princebyju4075 Жыл бұрын
അതും sheriya
@muhammadmunais4583 Жыл бұрын
@@princebyju4075a.😊
@bijuvandana3416 Жыл бұрын
നിങ്ങൾക്കും ആ മകൾക്കും നീതി കിട്ടുന്നത് വരെ... അവളുടെ അഹങ്കാരം നിൽക്കണം 🙏🏻
@Miyashami Жыл бұрын
എന്തു കഷ്ടം ആണ് ഒരു പാവം ഭാര്യയുടെ ഗതികേട്....
@Anjalikym Жыл бұрын
ഇവനെ പങ്കെടുപ്പിക്കുന്ന ചാനൽ പോലും ഇനി ആരും കാണില്ല
@prarthana4161 Жыл бұрын
Ayal artist aano? Ethu channelil ?
@Anjalikym Жыл бұрын
@@prarthana4161 കോമഡി സ്റ്റാർസ്.
@wandoorkaaran Жыл бұрын
oru chiri iru chiri
@dranithaeradi3431 Жыл бұрын
ചിലർ സ്‌ക്രീനിൽ comediyum ജീവിതത്തിൽ വില്ലനും anu. നാട്ടുകാരെ ചിരിപ്പിച്ചു വീട്ടിൽ ഉള്ളവരെ (സ്വന്തം )എന്ന് അർത്ഥം പോലും ചിലർക്കു അറിയില്ല അവരെ കരയിപ്പിക്കുന്നു. ആ മോളുടെ കണ്ണീരിനു നീതി ലഭിക്കട്ടെ
@hiyoutubers12345 Жыл бұрын
etha prgm
@manjustellus72 Жыл бұрын
Correct 💯
@shijijohnson7517 Жыл бұрын
ദേവൂട്ടാ എന്റെ മോളു പരീക്ഷക്ക് ജയിക്കാൻ പ്രാർത്ഥിക്കണേ മോള് പ്രാർത്ഥിച്ചാൽ ഈശ്വരൻ കേൾക്കും എന്റെ കുഞ്ഞിമാലാഖ ചേച്ചിക്കുവേണ്ടി പ്രാർത്ഥിക്കണം ട്ടോ ❤❤❤❤❤🥰🥰🥰🥰🥰🥰devoottanu😘
@brittopeter7601 Жыл бұрын
എന്തിനാണ് ഇങ്ങനെ നാണക്കേടാൻ പോകുന്നത് നമ്മളെ വേണ്ടാത്തവർക്ക് നമുക്കും അവരെ വേണ്ട 🙏
@BharatMatha-media Жыл бұрын
ആ കുഞ്ഞിന് ഭാവി ക്ക് കരുതൽ കൊടുക്കും വരെ സ്വന്തം അമ്മ സ്വന്തം അച്ചനോട് അല്ലാതെ ആരോട് പറയും
@anarkkalimj4405 Жыл бұрын
@@BharatMatha-media sathym🥺
@MiniBiju-rt5xo Жыл бұрын
നല്ല ഒരു സുന്ദരിയായ പെണ്ണിനെ കളഞ്ഞിട്ടു ഒരു കരിംഭുതത്തിന്റെ കൂടെ പോയ അവനു വട്ടാണോ ആയെ അവളുടെ കാലു കണ്ടില്ലേ ഭൂ 😄😄😄
@ameenaaami7691 Жыл бұрын
🤭
@rajipramod7086 Жыл бұрын
@@ameenaaami7691അവള് വേറെ ഒരുത്തൻ്റെ ഭാര്യയും അവളുടെ കുട്ടികളും ആണ് ഇത്
വീണേ നിനക്കും varum ഈ അനുഭവം നോക്കിക്കേ Ninte കൈയിൽ ഉള്ള കുഞ്ഞിനേയും കൊണ്ട് neeyum ഇങ്ങനെ നടക്കേണ്ട വരും അന്ന് നിനക്ക് ഈ ചിരി ഉണ്ടാവനെ
@sherinbenoy1569 Жыл бұрын
ശത്രുക്കൾ ജയിക്കാൻ പലതും പറയും. അത് കേട്ട് ജീവിക്കാതിരിക്കുക. നിങ്ങളെ തളർത്താനാണ് അവർ പറയുന്നത്. മോടെ ടാൻസ് സൂപ്പർ
@avanthikaanish5210 Жыл бұрын
ആകുഞ്ഞിനെകൊണ്ട് അയാളട്ത് വരരുത് തായിരുന്നു അതിന് നല്ലോണം മനസ്സ് വേദനിച്ചു പാവം. അവനെ വേണ്ട ചേച്ചി. ആകുഞ്ഞിന്റെ ജീവനല്ലേ വലുത്
@BharatMatha-media Жыл бұрын
കുഞ്ഞിന് ഭാവി പോയി അവൻ ഒരുത്തൻ കാരണം 😢
@shanysha Жыл бұрын
മറ്റൊരുത്തന്റെ ഭാര്യയെ കൊണ്ട് നടന്നു പെണ്ണിന്റ ഡാൻസ് 😂😂😂😂
@kurumbeesworld1910 Жыл бұрын
Chechi de avastha pavam,
@shanysha Жыл бұрын
@@kurumbeesworld1910 yes
@manjustellus72 Жыл бұрын
Correct
@evusdq Жыл бұрын
എവിടെന്നോ വന്ന ഒരു പെണ്ണിനെ കണ്ടപ്പോ സ്വന്തം കുഞ്ഞിനെ മാറ്റിപ്പറഞ്ഞ......മോൻ ആണ് ചേച്ചി ഇനി അവന്റെ പിറകെ പോവണ്ട കോടതി തീരുമാനിക്കട്ടെ ഇനി കൂടുതൽ കാലം അവളെ കൂടെ ജീവിക്കുല
@BharatMatha-media Жыл бұрын
നിയമം ഒട്ടും ശരിയല്ല 💯🤬 മനസ് തകർത്ത് കൊല്ലാനായി നിയമം മൂലം പറ്റും
@jasmine9399 Жыл бұрын
Ithaano depression pidicha veena😢😊
@user-gu1th5xu7w Жыл бұрын
ഇവനെ പ്രോഗ്രാമിൽ ഒന്നും പങ്കെടുപ്പിക്കരുത്. അവന്റെ ഇപ്പോഴത്തെ സെറ്റപ്പിന്റെ അഹങ്കാരം കണ്ടോ.
@SubiSijojoseph16 күн бұрын
നാളെ കരിപിടിച്ച വീണ വേറെ ഒരുത്തനെയും കൊണ്ട് പോകും. അത് 💯ഉറപ്പ്
മോളെ ഇങ്ങനുള്ള സാഹചര്യങ്ങളിൽ നിന്നും മാറ്റി നിർത്താൻ ശ്രമിക്കു 😢
@gigibaiju3715 Жыл бұрын
Keep more videos of your performance and cooking recipes...We all support ❤Don't go back of him and don't give divorce. Let God give him the reward.
@AncySolan21 күн бұрын
കണ്ടാൽ ആരും നോക്കും എന്ത് സൗന്ദര്യം തനുജ ചോദിക്കുന്നത് എത്ര കറക്റ്റ്
@Pallavi235457 ай бұрын
ഞങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ടും എന്നും ഉണ്ടാകും തനു അവന്റെ കാര്യം വിട്ടുകളയൂ പൂർണ്ണമായും മറക്കൂ നമ്മുടെ മഞ്ചു വാര്യരെ പോലെ ഉയർന്നു പറക്കു 👍👍❤️❤️😍😘ഒത്തിരി സ്നേഹത്തോടെ
@santhata5728 Жыл бұрын
എന്തിനാ ഇങ്ങനെ. ഒരച്ഛൻ.. അച്ഛന്മാർക്ക് തന്നെ അപമാനം. ദുഷ്ടൻ. ആ പെണ്ണിനെ. കാരണത്താണ് കൊടുക്കേണ്ടത്
@BharatMatha-media Жыл бұрын
ജയിലിൽ ആക്കണം
@sindu9thunni525 Жыл бұрын
അവളെ കണ്ടാല് അറിയാം... അവള് ഇനിയും അവനെ കളഞ്ഞ് പോകും...കരിമ്പൂതം ... കണ്ടാല് മതി...
@meenu2500 Жыл бұрын
ദയവ് ചെയ്തു ആ കൊച്ചിനെ ഇങ്ങനെ കൊണ്ട് നടന്ന് വിഷമിപ്പിക്കരുത് പ്ലീസ്
@lovelyseban3813 Жыл бұрын
അവൾ നിർത്താതെ കരയുന്ന ഒരു ദിവസം വരും ഉറപ്പ് അന്ന് നിങ്ങൾ ചിരിക്കും
@diyasreejith1702 Жыл бұрын
അവന്റെ life ട്രാജഡി ആയിക്കൊള്ളും ചേച്ചി.. ആ കുഞ്ഞിനെ അവന്റെ ചില്ലി ക്യാഷ് വാങ്ങാതെ വളർത്തണം
@BharatMatha-media Жыл бұрын
അവനെ വെറുതെ. വിടരുത് . രണ്ടു പേരുടെയും ഭാവി കളഞ്ഞു 😱
@laxmysubash7154 Жыл бұрын
Midukki chechi vidaruth ee janthukkale
@bijumathai5758 Жыл бұрын
ഭാര്യ യെ വിട്ട് പിടിച്ചത് സെപ്റ്റിക് ടാങ്ക് ആണല്ലോടെ ജിനു 🤦♂️🤦♂️🤣
@TheTsmsup Жыл бұрын
Swantham kochinu chilavinu kodukkaan pattaatha e chetayethaa?
@xen526 Жыл бұрын
You are a strong women he doesn't deserve you just leave him and move on . Ee youtube continue cheyu ellavarum support cheyum
@gayathrip3965 Жыл бұрын
നിങ്ങൾ ആണ് ശരി.
@AnilKumar-xx5yo Жыл бұрын
ദേവു സൂപ്പർ❤
@krishnalithin7008 Жыл бұрын
Nthina nighalea kalanjittu pooya aa naareeda purakea nadakkunnea. Avan poottea .nighalkk thivam udhaavum. Full support.
@minimol5836 Жыл бұрын
ഇവൻ ഇതുപോലത്തെ ഒരുത്തൻ ആയിരുന്നോ 😮
@shajipaul312 Жыл бұрын
Jinu... thaankal....nalla .. super artist... aayirunnu.......pakshe....ee...vediyudekoode...poyathee....theernnu.........aa...mol...oru.. paavam....makale....maappe. ... ingineyulla. Avaraathypoory...makkaladude...makalaay..pirannallo
@azeezayloor5712 Жыл бұрын
കോടതിയിൽനിന്ന് അനുകൂലമായ വിധി വന്നാലും ഒന്നും പ്രതീക്ഷിക്കേണ്ട മക്കളെ കൂടെ കൂട്ടി സന്തോഷമായി ജീവിക്കുക
@jubaidithjesi6227 Жыл бұрын
അവൾ തുള്ളി ചാടുമ്പോൾ ഇ ടുപ്പത്തു ഒരു ചവിട്ടങ്ങു കൊടുക്കാൻ തോന്നി തണുജ ഒരു കാര്യം ചെയ്യണം പോലീസ് ഒപ്പം കൂട്ടി വരണമായിരുന്നു 🙏
@manutp2980 Жыл бұрын
ഇന്നു ഇവൻ നാളെ വേറെ ഒരുത്തൻ അത്രേ ഉള്ളു ഇവളുമാർക്ക് എന്തിനാ ഇങ്ങനെ ഉള്ളവരുടെ അടുത്ത് പോവുന്നു ചേച്ചി
@KadeejaPoothiyil Жыл бұрын
ഹാവൂ വല്ലാത്തൊരവസ്ഥ ഇതിനു ജിനു അനുഭവിക്കും
@anunair.wayanad551 Жыл бұрын
Cheachi ജീവിച്ചു kannichu കൊടുക്ക് അവനോട് പോവാൻ പറ
@Dicroose11 ай бұрын
ഒരു കുട്ടിയുടെ അപ്പനെ തട്ടിയെടുത്തു അവരുടെ ജീവിതം നശിപ്പിച്ച് തുള്ളിക്കളിക്കുന്ന ഈ താടകയ്ക്കും നാളെ ഇതേ അവസ്ഥ ഉണ്ടാവണം.. അപ്പോഴേ അതിന്റെ വിഷമം മനസ്സിലാകു ഇവൾക്ക്.
@unnikrishnanedplmk4657 Жыл бұрын
ഒരു സ്ത്രീ തന്റെ ഭർത്താവിന്റെ അടുത്തേക്ക് ഒരു കൊച്ചിനെ എടുത്തു വന്നു അതുകൊണ്ട് ചിരിക്കുന്ന ഭാര്യ
@leelakumari6220 Жыл бұрын
Aru enthu venamekilum paranjottu thanu aa pennum pillakr vatta chitha mathrame avar paryuksyullu aavre kanunnathu polum veruppanu devutty sariyuduthathe duper❤❤❤❤❤❤❤❤
@ramaskerala5778 Жыл бұрын
അവളുടെ തുള്ളികളി ആ ഭാര്യയുടെ വിഷമം ജനങ്ങൾ അറിയണം അവന് നാണമില്ലേ
@SujeeshanjuAnju-ry8gu Жыл бұрын
Iyyo ente chechi ningalude shama njn sammathichu. Njn vallom arunnenkil aa veenennu paranja saadhanathinte thala polichenne...kandit kali varunnu.😡ningal dairyamayi youtube channel okke ayi munnottu poku.ellarum support cheyyum. Ningal raksha pedum❤
@DarsanaDarshuu Жыл бұрын
Sathyamm
@SreejaC-xc7gy Жыл бұрын
അവളുടെ ഡാൻസ് രണ്ട് പൊട്ടിച്ച് കൊടുക്ക് പാവം കുഞ്ഞ്
@SreekanthDevayami Жыл бұрын
Thanu 👍👍👍
@ammu-402 Жыл бұрын
ചേച്ചിഇവനെ വെറുതെവിടരുത് ആ വീണയെ പിടിച്ചു 2 അടികൊടുക്ക്
അയ്യേ ഇതെന്തോന് അയാൾക് നിങ്ങെളെ വേണ്ടങ്കിൽ നിങ്ങളും വേണ്ടന്ന് വെക്കണം വെറുതെ ആയുസ് എത്താതെ മരിക്കല്ലേ അയാൾ അവൾക് വേണ്ടി നിങ്ങളെ കൊല്ലും വിവേകത്തോടെ ചിന്തിക്കൂ സഹോദരി ഇവിടെ നിയമം ഉണ്ടല്ലോ കുട്ടിക് ചെലവിനുള്ളത് കോടതി വിധിക്കും അയാളെ പിറകെ പോകല്ലേ നന്നായി ജീവിച്ചു കാണിക് മഞ്ജുവിനെ പോലെ ഉല്ലാസിന്റെ ഭാര്യയുടെ ഗതി നിങ്ങൾക് വരാതിരിക്കാനാ പറയുന്നേ ജോലി ചെയ്ത് മാന്യമായി ജീവിക് ആ ദുഷ്ടനെ ഒഴിവാക് അയാൾക് ഉള്ളത് ദൈവം കൊടുത്തോളും അതികം അയാൾ സന്തോഷിക്കില്ല
@manjushinoj3385 Жыл бұрын
ഇവൻ അനുഭവിക്കാതെ എവിടെ പോകാനാണ്
@raihanarainu6002 Жыл бұрын
ഇവന്റെ ഒക്കെ അവസാനം വട്ടപ്പൂജ്യമായിരിക്കും....
@sonofnanu.6244 Жыл бұрын
സഹസ്രപിതാക്കൾക്കുടമയായ ഒരുവന് മാത്രമേ....... സ്വന്തംമകളുടെ പിതൃത്വത്തിൽ സംശയമുണ്ടാവൂ......... ഇവൻ കൊമേഡിയനല്ല, ഇവനൊരു സ്ത്രീലമ്പടനായൊരു വെറും വിടനാണ്........ ദേവൂസ് അവന്റെ മകളല്ലെന്നുപറഞ്ഞതോടെ, അവന്റെ വികലമനസ്സിൽ ആ കുഞ്ഞിനെ അവനൊരിക്കലും മകളായി കാണില്ലെന്നുറപ്പാണ്. ഒരുപക്ഷെ ആ കുഞ്ഞിന്റെ ജന്മസുകൃതമാവാം..... അവനെ ആ വഴിക്ക് വഴിതിരിച്ചുവിട്ടതെന്ന് കരുതുന്നു. നാലഞ്ച് ദിവസങ്ങൾക്ക്മുമ്പ്, അവിചാരിതമായി കണ്ട വീഡിയോകണ്ടിട്ടാണ്, ഈ ചാനൽ സബ്ബ്സ്ക്രൈബ് ചെയ്തത്. പക്ഷെ, ഇന്നാണ് നിങ്ങളുടെ പ്രശ്നത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് മനസ്സിലായത്. ഭയപ്പെടാതെ മുന്നേറുക......... നിങ്ങളെ സഹായിക്കാനും, സംരക്ഷിക്കാനും നന്മയുള്ള വലിയൊരു ജനസമൂഹം നിങ്ങൾക്കൊപ്പമുണ്ട്. ആശംസകൾ.
@Adhiadhu871 Жыл бұрын
God will help you....❤
@iloveindia1076 Жыл бұрын
സ്വന്തം കുഞ്ഞിനെ എന്റെ കുഞ്ഞല്ല എന്ന് എങ്ങനെ പറയാൻ മനസ് വരുന്നു, DNA ടെസ്റ്റ് നടത്തി തെളിയിക്കാൻ പറ്റുന്ന ഈ കാല ഘട്ടത്തിൽ
@neem600 Жыл бұрын
Veena ..avalde thullall...ahamkari
@binduaathmal9747 Жыл бұрын
മോളെ എന്റെ വീട് tvpm ആണ് അവിടെ പോയി താമസിച്ചോ കുഞ്ഞിനേയും കൊണ്ടേ.. ഒരു പെൺകുട്ടിയല്ലേ യത്.. അതിനെക്കൊണ്ടിങ്ങനെ.. അവന്റെ പിറകെ നടക്കില്ല മോളെ