ഒരമ്മയുടെ ഇരട്ടനീതീ!’ഗം’ AMMA Meeting controversy | GUM 30 JUN 2022

  Рет қаралды 565,185

asianetnews

asianetnews

Күн бұрын

Пікірлер: 826
@arunshankar9996
@arunshankar9996 2 жыл бұрын
'അമ്മ' എന്നുള്ളത് മാറ്റി A, M, M, A എന്ന് താങ്കൾ പറഞ്ഞത് വളരെ നന്നായി.
@Wazim.....
@Wazim..... 2 жыл бұрын
Enikum thonni 👌
@seenacherian5697
@seenacherian5697 2 жыл бұрын
ഇനിയും മാറ്റാം..AMMA... എന്നത്..MA MA എന്നാക്കാം..
@Reality-kj5rk
@Reality-kj5rk Жыл бұрын
MAMA aano ?
@DS-od5nd
@DS-od5nd 2 жыл бұрын
A(ആരോപണങ്ങൾക്കിടയിലും ) M (മുഖം )M (മിനുക്കുന്ന ) A (അഭിനയതക്കളുടെ ) സംഘടനാ ..!!! അതാണ് ഈ AMMA...!!!!!
@sobhabinoy3380
@sobhabinoy3380 2 жыл бұрын
🤣
@mumbaipolicemumbaipolice8623
@mumbaipolicemumbaipolice8623 2 жыл бұрын
ഓഹ്, താത്വികമായ നാമകരണം... 👍😆😆
@Abizzz93
@Abizzz93 2 жыл бұрын
Athu pwolichu...😂
@dearfriend1494
@dearfriend1494 2 жыл бұрын
പൊളി 👍
@maheshmathai4919
@maheshmathai4919 2 жыл бұрын
Very very correct
@sreejisreenivasan8041
@sreejisreenivasan8041 2 жыл бұрын
ഇതിലും എന്ത് മാന്യമായിട്ടാണ് നാട്ടിൻപുറത്തെ ക്ലബ്ബുകൾ പ്രവർത്തിക്കുന്നത് ........
@pranav8239
@pranav8239 2 жыл бұрын
🤣🤣
@KITCHU3
@KITCHU3 2 жыл бұрын
😂😂😂
@Karthik_Kumar_5
@Karthik_Kumar_5 2 жыл бұрын
0:31 accusedinte peru velipeduthunnath sheriyaano? 3:01 club ennathu kond association ennaanu pulli udeshichath. 5:11 prethicherthittilla Vijay kuttaropithan mathraamaanu. 5:55 fake rape allegation is equally a crime, ee aropanam shariyaano enn thanne ithuvare thelinittilla.
@shajipk80
@shajipk80 2 жыл бұрын
കൊടുക്ക് ഒരു കൈയ്യടി.
@anupmanohar3762
@anupmanohar3762 2 жыл бұрын
നാട്ടിൻപുറത്തു ഇത്രയും വലിയ നാറികൾ ഇല്ലല്ലോ 😄😄😄
@princedavidqatarblog6343
@princedavidqatarblog6343 2 жыл бұрын
ഇടവേള ബാബുവിന് ഇതിലും വലിയ സമ്മാനം കൊടുക്കാൻ ഗം ന്റെ കയ്യിൽ ഇല്ല 😂😂😂🤣😜
@pinkymol4620
@pinkymol4620 2 жыл бұрын
crct😂
@PokemonTrainer-ii7br
@PokemonTrainer-ii7br 2 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@kishorikrishna3804
@kishorikrishna3804 2 жыл бұрын
It was happy to hear that you called it A. M. M. A. That's what others should follow!!
@babayaga1489
@babayaga1489 2 жыл бұрын
Exactly.. Loved the way how he deliberately said that ✅️
@beenaabraham2243
@beenaabraham2243 2 жыл бұрын
👍👍😀😀
@annievarghese6
@annievarghese6 2 жыл бұрын
മാമാസംഘടന പീഡനവീരന്മാരുടെയും അഴിഞ്ഞാട്ടകാരികളുടെയും സംഘടന
@sanam4514
@sanam4514 2 жыл бұрын
yes
@srutheeshsabu6719
@srutheeshsabu6719 2 жыл бұрын
Mam.. I think the name should change to M.A.M.A
@Shinuchaan
@Shinuchaan 2 жыл бұрын
നിലവാരമുള്ള കോമഡി .....ഒട്ടും മുഷിപ്പു ഉണ്ടാക്കാത്ത അവതരണം.. സൂപ്പർ Gummetta 🙏👌👌
@prarthanajanani829
@prarthanajanani829 2 жыл бұрын
തമിഴ്നാട്ടിലൊക്കെ താരസംഘടനയെ നയിക്കുന്നത് വിശാല്‍ കാര്‍ത്തി തുടങ്ങിയ യുവനിരകളാണ്. നന്നായിപ്രവര്‍ത്തിക്കുന്നുമുണ്ട്. കേരളത്തില്‍ A -m -m -a യുടെ തലപ്പത്ത് കിളവന്‍മാര്‍ കടിച്ച് തുങ്ങിയിരിക്കുന്നത് ഒരുപാട് കള്ളപ്പണ, ബിനാമി ബിസിനസ് a m m a വഴി നടക്കുന്നതുകൊണ്ടും പലതും മറയ്ക്കാനും ഒളിക്കാനും ഉള്ളതുകൊണ്ടുമാണ്, സംശയമില്ല. അല്ലെങ്കില്‍, സുതാര്യമെങ്കില്‍ പൃഥ്വിരാജ് ടൊവിനൊ ജയസൂര്യ ഇന്ദ്രജിത്ത് നിവിന്‍പോളി തുടങ്ങിയ യുവതാരങ്ങളെ ഏല്പിച്ച് കിളവന്‍മാര്‍ മാറി നില്‍ക്കണം.! പറ്റ്വോ സക്കീര്‍ഭായിക്ക്.
@nivedappu8363
@nivedappu8363 2 жыл бұрын
ആ ഇടവേള പൊട്ടനെ ആദ്യo മാറ്റണം. നട്ടെല്ലുള്ളവർ അധികാരം ഏറ്റെടുക്കണം
@keralafreethinkers2259
@keralafreethinkers2259 2 жыл бұрын
ആരാണ് യഥാർത്ഥ മുസ്ലിം എന്ന തർക്കത്തിൽ മുസ്ലിം രാജ്യങ്ങളിൽ പോലും പരസ്പരം ബോംബേറും വടിവാൾ വെട്ടും... ആയിരം ജാതി മുസ്ലിംസ് ആരാണ് യഥാർത്ഥ മുസ്ലിം.എല്ലാ പക്ഷിമൃഗാദികളിലും ജാതിയുണ്ട്. അവ അതിന്റെ genus ഗുണം കാണിക്കും.മനുഷ്യൻ ബേസിക്കലി ഒരു animal ആണ് മനുഷ്യനും ജാതിയുണ്ട്. ശാസ്ത്രീയമായ ഈ സത്യം മനസ്സിലാക്കിയാൽ ജീവിത വിജയം ഉണ്ടാവും🔥🔥🔥🔥🔥🔥🔥🔥🔥 സുന്നി,ഷിയ,സൂഫിസം,അഹമ്മദിയ്യ, ഇസ്മാഈലിസം,ഇബാദി,ഡ്രൂസ്, അലവൈറ്റുകൾ,സലഫി,വഹാബിസം, സായിദിസം,ഹനഫി,ഖലീഫ,ഖവാരിജ്, ഹൻബാലി,മാലികി,ബറേൽവി,മുതസില, അഹമ്മദിയ്യ,അഖിദ,ജറുദിയ,സുലൈമാനിയ / ജരിരിയ,ബുത്രിയ / ഹുരാരിയ,യാഖൂബിയ്യ,ഹനഫിയ്യ,കമിലിയ, മുഹമ്മദിയ്യ / മുഗൈരിയ്യ,ബാഖിരിയ്യ,നാദിസിയ,ശയ്യ, അമ്മാലിയ്യ,ഇസ്മാഈലിയ്യ,മുസാവിയ / മമതുറ,മുബാരികിയ,കത്തിയ / ഇത് 'അശരിയ്യ (പന്ത്രണ്ടന്മാർ),ഹഷാമിയ / തരാഖിബിയ,സരാരിയ,യൂനസിയ,ശൈതാനിയഃ / ശിരീകിയഃ,അസ്റാഖിയ,നജാദത്ത്,സുഫ്രി, അജാരിദ,ഖാസിമിയ,ഷുഐബിയഃ / ഹുജ്ജതിയഃ,ഖലഫിയ്യ,മാലൂമിയ്യ / മജ്ഹുലിയ,സാൾട്ടിയ,ഹംസിയ,താലിബിയ, മഅബദിയ്യ,അഖ്നസിയ,ശൈബാനിയ്യഃ / മഷ്ബിയ്യഃ,റാഷിദിയ്യ,മുഖർരാമിയ / തെഹ്മിയ,ഇബാദിയ / അഫാലിയ,ഹഫ്സിയ,ഹരിതിയ അഷാബ് തഅഹ്,ഷബീബിയ്യ / സ്വാലിഹിയ,വസീലിയ,അംരിയാ,ഹുദൈലിയ്യ / ഫാനിയ,നസാമിയ,മുഅമ്മരിയ,ബഷ്രിയഃ, ഹിഷാമിയ്യ,മുർദരിയ്യ,ജാഫ്രിയ,ഇസ്കാഫിയ്യ, തമാമിയ,ജാഹിസിയ,ഷഹാമിയ്യ / സിഫാതിയ,ഖൈയതിയ്യ / മഖ്ലൂഖിയ്യ,കഅ്ബിയ,ജുബ്ബയ്യ,ബഹ്ഷാമിയ,ഇബ്രിയ,മുഹ്കമിയ,ഖബരിയ്യ,ഹുജ്ജതിയ, ഫിക്രിയ്യ,അലിവിയഃ / അജാരിയഃ,തനാസിഖിയ്യ,റജിയഃ,അഹാദിയ, റദീദിയ്യ,സത്ബിരിയഃ,ലഫ്‌സിയ,അശരിയ്യ, ബദാഇയ്യ,അഹമ്മദിയാത്......
@mithus4014
@mithus4014 2 жыл бұрын
Correct bro...prithvi better aanu...avar engine oru sankatanaye nadathikondpokanamennu kanich kodukanam ee kilavanmark...athinulla aarjavam yuvakalaya avar kanikanam...athinu aa kilavanmar samathikkillenkil mattoru sankatana thudangi pravarthikooo...janangalude support kaanum..ee idavela kilavanokke enthu kattiyitta aa thalapathu irikunath..
@dreamshore9
@dreamshore9 2 жыл бұрын
@@nivedappu8363 കാഞ്ഞ കുരുട്ടു ബുദ്ദിയാ ഇടവേളയ്ക്കു പൊട്ടാനൊന്നും അല്ല
@daredevil6141
@daredevil6141 2 жыл бұрын
രാഷ്ട്രീയ പാർട്ടികളിലും ഇത് തന്നെയാണ് അവസ്ഥ
@binurams4197
@binurams4197 2 жыл бұрын
Program കിടിലൻ... comments കിടിലോൾ കിടിലം.... "എൻ്റെ ശരി..എൻ്റെ ശരി"...😂😂😂
@sayanthsayi677
@sayanthsayi677 2 жыл бұрын
അന്ന് തിലകൻ സർ പറഞ്ഞു മാഫിയാ സംഘടനയാണെന്ന് ഇന്ന് അദ്ദേഹത്തിന്റെ മകനും പറഞ്ഞു. ഒരു കാര്യം ഉറപ്പ് അമ്മ സംഘടന എന്ന പേരും വച്ചു ആരൊക്കെയോ മുതലെടുക്കുന്നുണ്ട് അതുറപ്പാ 💯💯💯💯
@aue4168
@aue4168 2 жыл бұрын
സംഗതി ഇതൊരു ട്രസ്റ്റാണ് . അംഗങ്ങളെന്നു പറഞ്ഞാൽ ഞാനും അപ്പനും അപ്പന്റെ പെങ്ങൾ സുഭദ്രയും. അത്രേയുള്ളൂ!!
@athul4291
@athul4291 2 жыл бұрын
😂😂😂😂
@AKHILSATHEESHPKM
@AKHILSATHEESHPKM 2 жыл бұрын
😂😂😂
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
Super 👌😂🤣👏
@deepub6222
@deepub6222 2 жыл бұрын
എല്ലാം ഒരു കളി അല്ലെ
@swasthithagsai
@swasthithagsai 2 жыл бұрын
😂😂😂
@shadowmedia7642
@shadowmedia7642 2 жыл бұрын
ഈ പേര് മാറ്റി MAMA എന്നാക്കണം 😂😂😂
@nijithch1916
@nijithch1916 2 жыл бұрын
സത്യം
@sreekumarpunalursinger7631
@sreekumarpunalursinger7631 2 жыл бұрын
വേറൊരാള് കാമ എന്ന് ആക്കാൻ പറഞ്ഞു.
@Kiranzen
@Kiranzen 2 жыл бұрын
@@sreekumarpunalursinger7631 🤭
@mapredator7590
@mapredator7590 2 жыл бұрын
Sathyam
@madhuunnithan6336
@madhuunnithan6336 2 жыл бұрын
ഒരു ഗതിയും പര ഗതിയും ഇല്ലാതെ, സിനിമ ഇല്ലാതെ, തേരാപ്പാരാ തെക്കുവടക്ക് നടന്നവരെയൊക്കെ ഭാരവാഹികൾ ആക്കിയാൽ ഇതും ഇതിനപ്പുറവും കാണേണ്ടിവരും 🙏
@ii-ny4sy
@ii-ny4sy 2 жыл бұрын
അങ്ങനെ ഒരുത്തനെ പിടിച്ചു ഭാരം വാഹി ആക്കിയെങ്കിൽ അവൻ ആർക്കൊക്കെയോ പ്രിയൻ ആണ്... പിമ്പ് 😎😎😎
@geetanambiar4671
@geetanambiar4671 2 жыл бұрын
@@ii-ny4sy...Right word
@sherin3896
@sherin3896 2 жыл бұрын
അവരുടെയൊക്കെ പണംകൊണ്ടാണ് സംഘടനയുടെ നിലനിൽപ്. സൂപ്പർ താരങ്ങളൈന്നും പണം മുടക്കില്ല
@dnya6019
@dnya6019 2 жыл бұрын
😆
@aryands9636
@aryands9636 2 жыл бұрын
A M M A ഒരു ക്ലബ് ആണ്... നല്ല വിസ്കിയും ബ്രാൻഡിയും ബിയറും പിന്നെ.... ആവശ്യക്കാർക്ക് മദിരാശിയും കിട്ടുമത്രെ...!!😳
@sherupp1234..-_
@sherupp1234..-_ 2 жыл бұрын
മദിരാശി അല്ലടെ മദിരാക്ഷി 😌
@josephkj426
@josephkj426 2 жыл бұрын
That's true
@aryands9636
@aryands9636 2 жыл бұрын
@@sherupp1234..-_ പരിഹസിച്ചതാണ് മിഷ്ടർ.... 😁
@Nakshathra375
@Nakshathra375 2 жыл бұрын
@@sherupp1234..-_ Ethayalum karyam manasilayallo 😌
@pkarjun3658
@pkarjun3658 2 жыл бұрын
അത് മാത്രമല്ല... Bed room m ഉണ്ടെന്നു മുകളിൽ 🤣🤣... ഇവന്മാരെയൊക്കെ.. നാറികൾ 😡😡. സിദ്ദിഖ് ഒരു ഒന്നാതരം ഫ്രാഡ് ആണ് 😡😡എന്നിട്ടു ഭരിക്കാൻ ഇരിക്കുന്നു
@anasanu2784
@anasanu2784 2 жыл бұрын
കുറെ കോമാളികളുടെ ക്ലബ്ബ്.. സമൂഹത്തിൽ ഒന്നും ഇവർക്ക് ഒരു വിലയുമില്ലാത്ത ആകുന്നു
@sudhiraj9724
@sudhiraj9724 2 жыл бұрын
ഇവന്റെയൊക്കെ ഫാൻസ്‌ ആണെന്നും പറഞ്ഞുനടക്കുന്ന നമ്മെളെയൊക്കെയാ ഫസ്റ്റിലെ തല്ലേണ്ടതു
@jcadoor204
@jcadoor204 2 жыл бұрын
A.M.M.A Club വിനോദവും , കായികവും. വിജയ് ബാബു , ഇന്റർവെൽ ബാബു .രണ്ട് ക്ലബ്ബ് ഹൗസ് മെബർമാർ😅😂
@sinijose2191
@sinijose2191 2 жыл бұрын
Super😅😅😅
@dontbefooledbyjumla7869
@dontbefooledbyjumla7869 2 жыл бұрын
Rape training available.. and how to get bail clean mobile etc..😁😆
@erxa1113
@erxa1113 2 жыл бұрын
SUKUMARAN, THILAKAN ഈ 2 പേരെ പുറത്താക്കിയപ്പോൾ തീർന്നു ഈ സംഘടനയുടെ integrity. DILEEPine ചേർത്ത് പിടിച്ചപ്പോൾ തീർന്നു അവസാന respectum
@ajk4400
@ajk4400 2 жыл бұрын
The fact is the feminists of film industry had a big role in shaping Kerala's opinion. Although people tend to call them "feminichis", accept the fact that artists like Revathy, Parvathy, Padma Priya, Anjali Menon, etc. shaped a generation's opinion. But we don't give them credit because of ego.
@IGN2022
@IGN2022 2 жыл бұрын
Yes. You're right
@shemib3148
@shemib3148 2 жыл бұрын
True
@anaghaprakash2666
@anaghaprakash2666 2 жыл бұрын
True
@AllisWell-yx8bg
@AllisWell-yx8bg 2 жыл бұрын
Exactly
@luap6149
@luap6149 2 жыл бұрын
So correct
@manuabraham5832
@manuabraham5832 2 жыл бұрын
സംഘടനയിൽ അംഗമാകാനുള്ള യോഗ്യത🤝 ഒരു ബലാൽസംഘ കേസെങ്കിലും ഉണ്ടായിരിക്കണം
@pinkymol4620
@pinkymol4620 2 жыл бұрын
😂👌
@dagan7771
@dagan7771 2 жыл бұрын
😃
@akfathimashajahan3006
@akfathimashajahan3006 2 жыл бұрын
😂
@manafmanu7919
@manafmanu7919 2 жыл бұрын
😁
@thewanderlustco.
@thewanderlustco. 2 жыл бұрын
Athu mathram pora 205000 INR with GST kodukkanam. Illenkil out.
@vasuck8162
@vasuck8162 2 жыл бұрын
ഇവരെക്കെ ഇല്ലെങ്കിൽ എന്ത് ഗം ..... ഇതൊക്കെ അവരിപ്പിക്കാൻ നിങ്ങൾക്കും അവസരം കിട്ടി. ഗം ...... ഞങ്ങൾക്ക് കാണാനും ഇത്രമാത്രം.
@shabanaasmi3124
@shabanaasmi3124 2 жыл бұрын
അമ്മ എന്ന് അവര് മാത്രം വിളിച്ചാൽ മതി വേറെ എല്ലാവരും A, M , M , A എന്ന് പറയുക ..
@mohamedrafi5612
@mohamedrafi5612 2 жыл бұрын
ന്യായം നോക്കിയാൽ ഈ സംഘടനയിൽ എല്ലാവരെയും പരസ്പരം പുറത്താക്കി പിരിച്ചുവിടേണ്ടിവരും
@noogukabeer8488
@noogukabeer8488 2 жыл бұрын
ബലാത്സംഗം വീരന്മാർ ചേർന്ന് ഉണ്ടാക്കിയ ഒരു ക്ലബ് ആണ്, ലോകത്തിൽ ആദ്യമായിട്ട് ഇരിക്കും ബലാൽസംഗം വീരന്മാർക്ക് വേണ്ടി ഒരു ക്ലബ്ബ് അതും ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിൽ തന്നെ ഈ ക്ലബ്ബ്.
@dagan7771
@dagan7771 2 жыл бұрын
👌😃
@Force5265
@Force5265 2 жыл бұрын
Good...👍
@haristm3931
@haristm3931 2 жыл бұрын
No.1 ഫ്രോഡ് സിദ്ദിഖ്. ഇടവേള ബാബു,ഇന്നസെന്റ്, ഗണേഷ്, മുകേഷ് ഇവന്മാര് ഈ സംഘടന ഇല്ലാതാക്കുന്നത്.
@user-cl8hf7jr4x
@user-cl8hf7jr4x 2 жыл бұрын
ഇടവേള ബാബുവിന് ഒരു ജോലി അതിനാണ് ഈ സംഘടന 🤣🤣🤣🤣
@pinkymol4620
@pinkymol4620 2 жыл бұрын
True😂
@elizabethvarghese5511
@elizabethvarghese5511 2 жыл бұрын
😀
@sreedevidasdas4967
@sreedevidasdas4967 2 жыл бұрын
സത്യം 😀😀
@Akash_Thillenkery
@Akash_Thillenkery 2 жыл бұрын
മികച്ച അവതരണം..നിഷാന്തേട്ടൻ പൊളി..🔥
@nishanthjayan9756
@nishanthjayan9756 2 жыл бұрын
അമ്മ എന്ന് പറഞ്ഞാൽ അമ്മമാരുടെ വില പോകും.
@grandprime7397
@grandprime7397 2 жыл бұрын
AMMA Art's & Sport's club ചുരുക്കത്തിൽ പറഞ്ഞ കൊറേ കളിക്കാരുടെ ക്ലബ്‌
@anexsiby3363
@anexsiby3363 2 жыл бұрын
'Kalikkar'😹
@deepakrdesai4505
@deepakrdesai4505 2 жыл бұрын
😂
@Mensfashion42
@Mensfashion42 2 жыл бұрын
👙
@naadan751
@naadan751 Жыл бұрын
Palatharam kaliyundallo,ithu eathutharam kaliya?
@algaming2510
@algaming2510 2 жыл бұрын
ലാലേട്ടനും ഇടവേളയും press മീറ്റ് നല്ല combo 🥰🥰🥰
@sherupp1234..-_
@sherupp1234..-_ 2 жыл бұрын
ഇന്റർവെൽ ബാബുജി പൂക്കൾ ഉള്ള ഷർട്ട് ഒക്കെ വിലസുവാണല്ലോ 🤣🤣🤣
@christothomas5539
@christothomas5539 2 жыл бұрын
👍👍☺
@edwinkt6316
@edwinkt6316 2 жыл бұрын
ഒരു doubt ഈ അമ്മയുടെ president Mohanlal തന്നെയാണോ അതോ ഇടവേള ബാബു ആണോ ഒരു വാക്ക് പോലും മിണ്ടാതെ അവിടെ ഇരിക്കുനുണ്ട് 😐😌
@mahshookmahshook3350
@mahshookmahshook3350 2 жыл бұрын
Ella onum kanak thanneya bro,thalayil keti vekunn aradhana mootha janangal potanmar athre ullu
@suniljohn8164
@suniljohn8164 2 жыл бұрын
Hema commissionile, memberaa😁😁
@dsz0369
@dsz0369 2 жыл бұрын
Athinu vendi analo mohanlal ne avde eruthiyekunee
@praveen.m4808
@praveen.m4808 2 жыл бұрын
Ammavanmarkk nalla kadiyudalo 😂
@avanilastudio7
@avanilastudio7 2 жыл бұрын
ബാബേട്ടൻ കോമഡി തന്നെ..
@tollfreeriders4989
@tollfreeriders4989 2 жыл бұрын
Amma art's and sports club🤭🤭🤭 ഇജ്ജാതി... 🔥🔥😃😃
@sobhavinod3079
@sobhavinod3079 2 жыл бұрын
ലാലേട്ടൻ മമ്മൂക്ക വെറും മര വാഴകൾ ആകരുത് ☹️😏😏😏
@mathewparamel1332
@mathewparamel1332 2 жыл бұрын
ഇന്നത്തെ ഗം ഇത്തിരി കുറഞ്ഞെങ്കിലും പശയുടെ കടുപ്പം ഒട്ടും കുറച്ചില്ല
@sabarishgs7057
@sabarishgs7057 2 жыл бұрын
Feeling respect for WCC!!
@sunnypl1711
@sunnypl1711 2 жыл бұрын
അമ്മേടെ 28 മത്തെ.....0:04 ഹ്യൂമർ ഇച്ചിരി കൂടുന്നുണ്ട്.😂😂😂
@kvijeshvijayankvijeshvijay1000
@kvijeshvijayankvijeshvijay1000 2 жыл бұрын
അമ്മ എന്ന പേരും വച്ച് അതിലെ അംഗങ്ങൾ പെണ്ണ് പിടിയും ബലാത്സംഗംവും നടത്തുന്ന ഒരു മൂന്നാ കിട സംഘടന...... ഇതിനു ഏറ്റവും നല്ല പേര് ക്ലബ് എന്ന് തന്നെയാണ്......
@123_abct
@123_abct 2 жыл бұрын
Please start an organisation named ACHAN and show them how it should be done 🔥
@advamalstanly2928
@advamalstanly2928 2 жыл бұрын
How the abbreviation should be ..!?~
@pam7791
@pam7791 2 жыл бұрын
Pubh ennu edaam... Thala vettumoo
@aleenamariya2397
@aleenamariya2397 2 жыл бұрын
I am waiting for your part and as usual u nailed it 😜
@sasisasi-fr6hy
@sasisasi-fr6hy 2 жыл бұрын
തെറ്റ് ചെയ്യാത്തവർ കല്ലെറിയട്ടെ എന്നു പറഞ്ഞാൽ..... തീരുന്ന പ്രശ്നങ്ങളെ ഉള്ളു...🙏
@arunlallal6735
@arunlallal6735 2 жыл бұрын
AMMA എന്ന പേര് മാറ്റി AKKA എന്നാക്കമെന്ന് ഞങ്ങളുടെ ഓരോരുത്തരുടെയും അഭിപ്രായം
@nivedappu8363
@nivedappu8363 2 жыл бұрын
ആ ഇടവേള പടവും ഇല്ല ഒരു കോപ്പും ഇല്ല എന്നിട്ട് അവനെ അവിടെ എന്താ പരിപാടി അവൻ അഭിനയിച്ച ഒരു 10സിനിമയുടെ പേര് ആർക്കെങ്കിലും അറിയോ
@PS-pj4qg
@PS-pj4qg 2 жыл бұрын
Hitler Vere oru padthilum njan kandilla
@snehas4082
@snehas4082 2 жыл бұрын
😂😂😂
@nidhik6958
@nidhik6958 2 жыл бұрын
​@@PS-pj4qg കൊച്ചുണ്ണി, പട്ടാളം
@harim1813
@harim1813 2 жыл бұрын
CBI 5
@falcon1c-k5u
@falcon1c-k5u 2 жыл бұрын
Che.. athanallo bro idavela nnu parayunnath🤣
@aryands9636
@aryands9636 2 жыл бұрын
ഇടവേള ബാബു അഥവാ വാഴ ബാബു🤣😁
@drvasudevagovindaraju1544
@drvasudevagovindaraju1544 2 жыл бұрын
who cases whether an actor is inside amma or not...amma should have virtue and credibility of its own...
@soundofbamboo2269
@soundofbamboo2269 2 жыл бұрын
ഏഷ്യനെറ്റിന്റെ ഏറ്റവും മികച്ച ഒരു പ്രോഗ്രാം..
@malayalibhagathsingh6631
@malayalibhagathsingh6631 2 жыл бұрын
സംഘടനയിലെ ഏറ്റവും വലിയ കിഴങ്ങാനായ ഇടവേള മാത്രമുള്ള ബാബുവിനേം, പാഷാണത്തിൽ കൃമിയായ സിദ്ദിക്കിനേം, 'എല്ലാം എന്റെ കാൽക്കീഴിൽ ആയിരിക്കണം' എന്ന് കരുതി നടക്കുന്ന അഹങ്കാരിയായ ദിലീപിനേം അമ്മയിൽ നിന്നും ചവുട്ടി പുറത്താക്കിയാൽ. അമ്മയുടെ പകുതി പേരുദോഷം മാറിക്കിട്ടും
@divinity7851
@divinity7851 2 жыл бұрын
Very very true... 👍
@e-footballhunter2581
@e-footballhunter2581 2 жыл бұрын
സ്വന്തമായി സരിതാ ക്ലബ്ബ് ഉള്ളപ്പോൾ പിന്നെന്തിനാണ് വേറൊരു ക്ലബ് ? അല്ലേ കൊണേശാ....😂
@godady548
@godady548 2 жыл бұрын
പേര് AMMA എന്ന് ആണെങ്കിലും support മുഴുവൻ അച്ഛന് ആണ്
@rafeenarifthariftha7007
@rafeenarifthariftha7007 2 жыл бұрын
അമ്മാടെ 28😂😂കൊള്ളാം ലാലട്ടാ 😄
@Riya-rm4km
@Riya-rm4km 2 жыл бұрын
Sad to see Tovino sitting among them...
@midhunkc838
@midhunkc838 2 жыл бұрын
He is just a Member. I can't do anything there. Only can rise his voice.
@elizabethvarghese5511
@elizabethvarghese5511 2 жыл бұрын
ഇടവേള ബാബു, സിനിമയുടെ ഇന്റെർവെൽ സമയത്താണ് അഭിനയിക്കുന്നത്. അതു കൊണ്ടാണ് നമുക്ക് കാണാൻ പറ്റാത്തത്. പിന്നെ, ഇങ്ങനെ പത്രസമ്മേളനം നടത്തുമ്പോഴും അഭിനയിക്കും
@sujitha7797
@sujitha7797 2 жыл бұрын
🤣🤣🤣
@ചെൽസിഭക്തൻ
@ചെൽസിഭക്തൻ 2 жыл бұрын
ഇങ്ങനെ ഒര് 🌹.... ലേ സംഘടന😘
@sathyanvk8869
@sathyanvk8869 2 жыл бұрын
നമ്മുടെ മുഖ്യമന്ത്രിയെ കൂടി ഇതിൽ ചേർക്കുന്നത് നന്നായിരിക്കും.
@comcom9058
@comcom9058 2 жыл бұрын
Udf motham indavum🤣🍌🍌🍌🍌🍌🍌😆
@elizabethvarghese5511
@elizabethvarghese5511 2 жыл бұрын
ശരിയാണ്. വാളയാർ പ്രതികളേയും ദിലീപിനേയും അങ്ങേര് സംരക്ഷിച്ചു നിർത്തുന്നു
@babukk6634
@babukk6634 2 жыл бұрын
ഹൈബി ചേട്ടൻ മതി 👍👍
@sathyanvk8869
@sathyanvk8869 2 жыл бұрын
@@babukk6634 അതാരാ മുഖ്യമന്ത്രിയുടെ അനന്തരവനോ
@manjumaniyan1500
@manjumaniyan1500 2 жыл бұрын
ഇടവേള ബാബു മാറിയാൽ എല്ലാം പ്രശ്നങ്ങൾക്കും പരിഹാരം ആവും 😀😂😂😂
@shyamalavasu6816
@shyamalavasu6816 2 жыл бұрын
എന്തായാലും നാട്ടുകാർ പൂമാല ഇടില്ലെന്നറിഞ്ഞു സ്വന്തമായി ഇട്ടോണ്ട് വന്നിരിക്കുന്നു, ഇടവേളകളിൽ മാത്രം സിനിമയിൽ അഭിനയിക്കുന്നവൻ
@IGN2022
@IGN2022 2 жыл бұрын
😃😃😃😃 Correct
@manukarupa
@manukarupa 2 жыл бұрын
Feeling so sad about great actor MOHANLAL…..Falling so badly in peoples heart…..
@eemauyau
@eemauyau 2 жыл бұрын
Ok 😀
@dreamshore9
@dreamshore9 2 жыл бұрын
Amma meeting വന്ന പിന്നെ അങ്ങേരു പ്രതിമയെപ്പോലെയാണ് ബുദ്ദിക്കു കളിക്കുന്നത് ആണേലും ഒരാളുടെ സാന്നിധ്യം ഉള്ളതിനും ഇല്ലാത്തതിനും തുല്യമാണേൽ നിർത്തുന്നതാ നല്ലത്
@yasirvadakkeparambil5713
@yasirvadakkeparambil5713 2 жыл бұрын
Absolutely right...
@diyasagarvlogs
@diyasagarvlogs 2 жыл бұрын
Amma എന്ന പുണ്യ പേര് കളങ്കപ്പെടുത്തും ഇവൻ മാർ
@user-it9fy8sw5s
@user-it9fy8sw5s 2 жыл бұрын
ദിലീപിനെ പുറത്താക്കിയതിന്റെ കലിപ്പാണ് ഗണേശിന്.
@sajithbalan85
@sajithbalan85 2 жыл бұрын
അമ്മ എന്ന സംഘടന ക്ലബ്‌ ആണ് എന്ന് ഉളുപ്പില്ലാതെ പറയുമ്പോൾ അത് അതിനേക്കാൾ ഉളുപ്പില്ലാതെ ലാലേട്ടനെപോലെ ഉള്ളവർ കണ്ടിരിക്കുന്നത് കാണുമ്പോൾ യഥാർത്ഥത്തിൽ സങ്കടം തോനുന്നു.. സിനിമയുടെ വെള്ളിവെളിച്ചത്തിൽ ഒരു കാലത്ത് മിന്നിനിൽക്കുകയും പിന്നീട് ശോജനീയമായ അവസ്ഥയിലേക്ക് പോകുകയും ചെയ്യുന്ന നടീനടന്മാർക്ക് ഒരു ആശ്രയമായി നിൽക്കേണ്ടതിനു പകരം പെണ്ണുപിടിയന്മാരെ സംരക്ഷിക്കാൻ ക്ലബ്ബ് ആക്കാൻ നടക്കുന്നു... കഷ്ടം
@azeezpallathimar2550
@azeezpallathimar2550 2 жыл бұрын
Spr editing 😂😍😆🤪👏🏻👏🏻👏🏻
@IBleedTiranga
@IBleedTiranga 2 жыл бұрын
Haha this is so funny 😂😂 Love from Mumbai
@MJ-jr6tb
@MJ-jr6tb 2 жыл бұрын
They need to rearrange the spelling of AMMA and put it as “MAMA” as this title is apt for them. These media people just go to report their meeting for benefits like food and liquor.
@Ssiiuuuu
@Ssiiuuuu 2 жыл бұрын
വിജയ് ബാബു ന് ജാമ്യം നൽകിയപ്പോൾ കോടതി പറഞ്ഞ ഒരു കാര്യം ഉണ്ട്... രണ്ട് പേരുടെയും സമ്മതംത്തോടെ നടക്കുന്ന ഇത്തരം കലാപരിപാടികൾ ബലാത്സംഗ കേസുകളിൽ എത്താതെ നോക്കണം എന്ന്.... ചോറ് തിന്നുന്നവർക് മനസിലാകും അതിന്റെ അർത്ഥം എന്താണെന്ന്...
@rajivt1982
@rajivt1982 2 жыл бұрын
Kodathikku manasilayilla .. allenkil jamyam kodukilla .. others did not get a bail in similar cases .. so something fishy happened in his case
@irfanairfu3755
@irfanairfu3755 2 жыл бұрын
Shame shame shame AMMA
@അബ്ദുൽനാസർ-ഡ8ല
@അബ്ദുൽനാസർ-ഡ8ല 2 жыл бұрын
ഈ സംഘടന നിരോധിക്കണം
@pinkymol4620
@pinkymol4620 2 жыл бұрын
Adipwoli👏👏👏👍👍anchor polichoo😂🤣👌👌kalakki super troll👏👍
@ajititanium
@ajititanium 2 жыл бұрын
സൂപ്പർ അവതരണം👍
@mdsafwanmp1999
@mdsafwanmp1999 2 жыл бұрын
ടോവിനോയെപോലുള്ള യുവ നടന്മാർ ഇപ്പോഴും ഈ ക്ലബ്ബിൽ ഉണ്ടെല്ലോ? 🤦
@georgethomas143
@georgethomas143 2 жыл бұрын
എന്റെ ഒരു സംശയം ആണ് ആരെങ്കിലും മറുപടി തരണം 🙏🏻 എന്റെ പേരിൽ ഒരു കേസ് ഉണ്ടായി അത് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്താൽ എനിക്ക് ഒരു അവകാശവും ഇല്ലേ ഏന്റെ പേരിൽ കുറ്റം ആരോപിച്ച ആളുടെ പേര് പറയാൻ? 🤔
@footballloverlover6922
@footballloverlover6922 2 жыл бұрын
അവകാശം ഉണ്ട്.. പക്ഷെ പീഡനം പോലുള്ള കേസുകൾ ഇത് പാടില്ല . ഇരയുടെ പേര് പുറത്ത് പറയാന് പാടില്ല.. അത് ആണായാലും പെണ്ണായാലും
@kurukkane_karakkana_kili
@kurukkane_karakkana_kili 2 жыл бұрын
aalu sthree aanengil purath parayaan paadilla ennanu niyamam....
@sidharthvmd
@sidharthvmd 2 жыл бұрын
**pe case is different from other cases. India yude pala areasil okke **pe ippalum penkuttykalde fault pole aa kanunne. Athinte peril samooham avare ottapeduthunnu. So ee samooha the pedikande munnottu poovan neeethi thedi poovan ulla oru samvidhanam, athre ullu. Ithe law male victims inu edathe in my humble opinion should change. Avarkkum samoohathil ninnu kure kittum ithine cholli
@littleflower5898
@littleflower5898 2 жыл бұрын
സഹോദരങ്ങളേ, ആരെങ്കിലും എന്തിനെക്കുറിച്ചെങ്കിലും ഭാരപ്പെടുന്നുണ്ടോ???? ഇവിടെയിതാ നിങ്ങൾക്കായി ഒരു അത്ഭുതവചനം!!!!! നിങ്ങളുടെ വിഷയത്തിന്റെ ഏതു പരമാണുവിലും കഠിനതയിലും ദൈവത്തിന്റെ വചനം ഇറങ്ങിച്ചെന്ന് പ്രവ൪ത്തിക്കും... ''ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു'' Hebrews 4:12. ഇതുപോലെയുള്ള അനേകം വചനങ്ങൾ ബൈബിളിലുണ്ട്... വായിച്ചുവിശ്വസിച്ച് വിടുതൽ ഏറ്റെടുക്കുക...
@arunmohanmohan5710
@arunmohanmohan5710 2 жыл бұрын
അങ്ങനെയെങ്കിൽ.. അമ്മ സംഘടനയുടെ എല്ലാരും കുറ്റക്കാരല്ലേ.. ആരുണ്ട് മാന്യന്മാർ
@anillalsamuel8268
@anillalsamuel8268 2 жыл бұрын
ക്ലബ് ആർട്സ് ആന്റ് സ്പോർട്സ് പ്ലേയിംഗ് കാർഡ് റമ്മികളി,ഗുലാൻ പെരിഷ്,സെറ്റ്കളി ചൂതാട്ടങ്ങൾ കാരംസ് ചെസ്കളികൾ റെക്രിയേഷൻക്ലബ് മദ്യവിതരണം അടിപൊളി.
@mom.sgarden
@mom.sgarden 2 жыл бұрын
Sports and arts club എന്ന് പറയാൻ ഒരു വിലയുണ്ട്. A M M A മാഫിയ എന്നാലും നല്ലത്.
@gireeshvs2419
@gireeshvs2419 2 жыл бұрын
അവതരണം അടിപൊളി
@ZankitVeeEz
@ZankitVeeEz 2 жыл бұрын
AMMA :Association of Malayalam Male Actors
@k2t410
@k2t410 2 жыл бұрын
എല്ലാ സിനിമാ ഊളകളും ബലാസംഗവീരൻമാരെ അനുകൂലിക്കും കാരണം എല്ലാവരും വീരൻമാരാണ്
@ഭീഷ്മമൈക്കിൾ
@ഭീഷ്മമൈക്കിൾ 2 жыл бұрын
00:05 ലാലേട്ടൻ ഡബിൾ role
@arunraj9411
@arunraj9411 2 жыл бұрын
Stop giving too much attention and space for film actors...they are just artists who work for money.. nothing more.. don't expect they have same morals of their characters...
@ashnaptom4994
@ashnaptom4994 2 жыл бұрын
👍
@33ketamine33
@33ketamine33 2 жыл бұрын
You are right . Ignore them . Dont make them stars/gods
@sicmunduscreatusest7600
@sicmunduscreatusest7600 2 жыл бұрын
I second that 😎
@nihal2804
@nihal2804 2 жыл бұрын
ആൺകുട്ടികളുടെ ചാരിത്ര്യം കാക്കുന്ന സ്നേഹനിധിയായ ഒരമ്മ 😏😏
@sreerajaj1246
@sreerajaj1246 2 жыл бұрын
Ingal poliyaatto. 👌👌👌
@livelike1937
@livelike1937 2 жыл бұрын
ആദ്യത്തെ സെൻ്റൻസ് " അമ്മയുടെ 28 ആമത്തെ Meeting" 🤭🤭🤭🤭
@amnazeer5097
@amnazeer5097 2 жыл бұрын
മുൻപ് ഗണേഷ് കുമാറിന്റെ പേരിലും ഇങ്ങനെ യൊക്കെ ചിലത് കേട്ടിരിന്നു . അങ്ങനെ ഉള്ള ഒരു വ്യക്തിക്ക് ഈ വക കാര്യങ്ങളിൽ അഭിപ്രായം പറയാൻ എങ്ങനെ കഴിയുന്നു ! അപാര തൊലി കട്ടി തന്നെ. 😎
@arunmohanmohan5710
@arunmohanmohan5710 2 жыл бұрын
അമ്മ എന്ന വാക്കിന്..... വേറെ ഒരു ദുഷിച്ച പേര് നൽകിയ ഒരു സംഘടന
@india.19614
@india.19614 2 жыл бұрын
Good presentation.
@haritha6294
@haritha6294 2 жыл бұрын
Let Suresh Gopi be the President and Prithviraj be the General Secretary 😎😎 I feel they both have some basic humanity and knowledge 😇 ..... Minnal Murali sitting like a puppet on stage 🤭 !!!! The youth actors need to boldly talk their stand or rather be bold like FaFa, step out of this puppet club 😣😣
@kurukkane_karakkana_kili
@kurukkane_karakkana_kili 2 жыл бұрын
prithvirajum athra bold onnumalla......pandokke abhipraaya prakadanangal nadathumaayirunnu....inn pala vishayathilum aalu mounam aanu.....
@haritha6294
@haritha6294 2 жыл бұрын
@@kurukkane_karakkana_kili 🤭True .... its all Money and Business na 💁‍♀️ !!! But തമ്മിൽ ഭേദം ആണ് Prithviraj ✌️
@rachelthomas5854
@rachelthomas5854 2 жыл бұрын
Look at those ladies sitting on stage. They r sitting there with their noses in the air🤣. Cheap club. More like prostitution club?
@Dfghjdal
@Dfghjdal 2 жыл бұрын
Suresh Gopi isn't saying anything. He is an MP, still mum. This is actually a criminal case. Suresh Gopi is willing to be member of this association in which a rape accused is also there. He doesn't care.
@IGN2022
@IGN2022 2 жыл бұрын
@@haritha6294No, you're wrong. Prithvraj is not brave and bold, he too is a coward like others. The best thing that common people like us can do to punish this Malayalam Film Industry is not watch the malayalam movies in Theateres or OTT.
@rafijuvairiya7298
@rafijuvairiya7298 2 жыл бұрын
Nallarukku sema troll.. from Tamilnadu
@Razakvengara
@Razakvengara 2 жыл бұрын
ഷമ്മി ഹീറോ ആണോടോ 👍
@Malamal_bro
@Malamal_bro 2 жыл бұрын
Uluppillathe chuttinum irikkunna kazhuthakale kanumbozha enikku chiri varunne... Athil new gen Tovinoye koodi kandappo thripthiyayi... 😂
@seekzugzwangful
@seekzugzwangful 2 жыл бұрын
വിജയ് മല്ല്യ ഇതുവരെ ജയിലിൽ ആയിട്ടില്ല! പിന്നെയാ വിജയ് ബാബു... 😠😠😠
@jadeeshmk1037
@jadeeshmk1037 2 жыл бұрын
AMMA എന്നാൽ ആൺ മക്കളുടെ മാത്രം അമ്മ . അതാണ് AMMA യുടെ പൂർണ്ണരൂപം.
@summicmaboobacker3463
@summicmaboobacker3463 2 жыл бұрын
ഞാനും അപ്പനും അപ്പൻ്റെ സഹോദരി subadrayum
@harikrishnan.o.o5398
@harikrishnan.o.o5398 2 жыл бұрын
5:49💯😂
@mikav_krishna
@mikav_krishna 2 жыл бұрын
😂😂🤣
@vilascheruvathur5880
@vilascheruvathur5880 2 жыл бұрын
നിങ്ങളുടെ അവതരണം സൂപ്പർ ആണ് 😂😂
@sreedasph4946
@sreedasph4946 2 жыл бұрын
Vijay babu നെ പുറത്താക്കാൻ പാടില്ല അത് പീഡന കേസ് അല്ലെ ഷമ്മി തിലകൻ ചെയ്തതാണ് വലിയ തെറ്റ്. എന്തോന്നാ ലാലേട്ടാ ഇതൊന്നും കാണുന്നില്ലേ അതോ പ്രെസിഡന്റ് നു ഒരു voice ഉം ഇല്ലേ 🙏
@mahroofmahroof6840
@mahroofmahroof6840 2 жыл бұрын
മമ്മൂക്ക ഒരു വിവാദത്തിലും പെടാത്ത ആള് 😍😍😍
@sreerajvr6879
@sreerajvr6879 2 жыл бұрын
തകർത്തു.
@shaikh4695
@shaikh4695 2 жыл бұрын
Nice episode
@satheeshkunnumkinatkara7241
@satheeshkunnumkinatkara7241 2 жыл бұрын
അവതരണം സൂപ്പർ
@demonofmonster1121
@demonofmonster1121 2 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് അന്യഭാഷാ നടന്മാരോടും അവരുടെ ഇൻഡസ്ട്രിയൊടും ബഹുമാനം തോനുന്നത് ഒരു ചലച്ചിത്ര താരം ആക്രമിക്കപ്പെട്ടപ്പൊൾ ഇവർ മൗനം പാലിച്ചതും പ്രതിക്ക് സംരക്ഷണം കൊടുത്തതും ശരിയായില്ല
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 93 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 3 МЛН
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН