ഒരപ്പൻ്റെ ചങ്ക് പൊട്ടിയുള്ള സാക്ഷ്യം ശ്വാസമടക്കി പിടിച്ച് കണ്ടു പോകും തീർച്ചയായും കാണേണ്ട സാക്ഷ്യം

  Рет қаралды 569,861

 Amma Mariam അമ്മ മറിയം

Amma Mariam അമ്മ മറിയം

Күн бұрын

#kreupasanam#amma#mariam

Пікірлер: 495
@jebin3973
@jebin3973 Жыл бұрын
അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഞാൻ അമ്മക്ക് സമർപ്പിക്കുന്നു.. കരുണ തോന്നണമേ.. എന്റെ മാനസികമായ എല്ലാ സങ്കടങ്ങളും ബുദ്ധിമുട്ട് കളും അമ്മക്ക് സമർപ്പിക്കുന്നു... കരുണ ആയിരികരിക്കണമേ... 🙏😔
@leelakumar2210
@leelakumar2210 Жыл бұрын
പരിശുദ്ധ അമ്മേ ആ കുഞ്ഞിന്റെ ജീവൻ തിരിച് നൽകിയ അമ്മക്ക് കോടാനുകോടി നന്ദി ആമേൻ 🙏🙏🙏🙏🙏🙏🙏
@sheelajfernandez1194
@sheelajfernandez1194 Жыл бұрын
അമ്മേ മാതാവേ,ജനിക്കാൻ പോകുന്ന hrudhroghyi ആയ കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുന്ന Dr.പാർവതികും കുടുംബത്തോടും ഒപ്പം ചേർന്നു ഞാനും പ്രാർത്ഥിക്കുന്നു aa കുഞ്ഞിനെ പൂർണ്ണ ആരോഗ്യത്തോടെ aa മക്കൾക് നൽകി അനുഗ്രഹിക്കേണമേ , ആമേൻ
@hamzathaganu1584
@hamzathaganu1584 Жыл бұрын
ഞാൻ ഒരു ഇസ്ലാം മത വിശ്വാസിയാണ് ഇവിടെ ഈ കുഞ്ഞിന്റെ കാര്യം കേട്ടപ്പോൾ ഞാനും അറിയാതെ വിളിച്ചു പോയി അമ്മേ മാതാവേ ഹാലേലൂയ
@thomaskalarathil6196
@thomaskalarathil6196 Жыл бұрын
Ok
@alphonsachacko7651
@alphonsachacko7651 Жыл бұрын
Praise the lord. Yesterday i saw one of my bedroom full of white ants. I was bit depressed. By that time I was attending the krupasanam Adoration in television. I offered the white ants into mamma's hands went to sleep .I thought myself to remove the door next day. By the grace of God and mamma's prayers I did not find single white ants in the room. Thank you mamma for your prayers and blessings
@lissysaju3241
@lissysaju3241 Жыл бұрын
Hamza sathyam. We can't hide the truth I know kripasanam I went 3 times
@thomaspramadikuzhiyilgeorg3825
@thomaspramadikuzhiyilgeorg3825 Жыл бұрын
Llkkkkkkk
@charammak5279
@charammak5279 Жыл бұрын
ഇതു കേട്ടപ്പോൾ ഭയങ്കര സങ്കടമായി ഞാനൊരു ഹിന്ദുവാണ് എന്റെ കൈവിട്ടു പോയ മകനെ ഓർത്ത്.. 😭😭ഇനിയെങ്കിലും അച്ഛനില്ലാത്ത മക്കൾക്ക് ഒരു ജീവിതം വഴിയിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ നോക്കണേ അമ്മെ ഞാൻ കണ്ടിട്ടില്ല കേട്ടിട്ടില്ല എന്നാലും കണ്ണുനിറഞ്ഞ അവസാന ഭാഗം കേൾക്കാൻ പറ്റിയുള്ളൂ
@shezonefashionhub4682
@shezonefashionhub4682 Жыл бұрын
ഇത് എന്റെ അയൽക്കാരനാണ് ജോസഫ് ചേട്ടൻ 🙏🙏💕💕ഈ പറഞ്ഞതെല്ലാം correct ആണ്.
@lissysaju3241
@lissysaju3241 Жыл бұрын
Kripasanam oru 121 ko marunadano edapedulla Amma sathyam anu ante ammayanu mathave rakshikane
@ScariaKG-kp4fp
@ScariaKG-kp4fp Жыл бұрын
​@@lissysaju3241 😊😊 lo😊😊
@dreamslight8600
@dreamslight8600 Жыл бұрын
🕯️🕯️🕯️
@dreamslight8600
@dreamslight8600 Жыл бұрын
🙏🙏🙏😭😭😭🌺🕯️🕯️✝️✝️
@Isha_bee
@Isha_bee Ай бұрын
അമ്മേ കൃപാസാ പര മായ കൃപാസനം മാതാവേ നടെ താടിന്റെ നൊമ്പരമായ നമ്മുടെ അർജ്ജുൻ മോനേ ജീവനോടെ തേണമേ എല്ലാ ദൈവമക്കളും നമ്മടെ മക്കനുവേങ്ങി ആത്മാർത്ഥമായി പ്രാർത്ഥിക്കേണമേ ആമേ
@ankitajoseejosee5318
@ankitajoseejosee5318 2 жыл бұрын
രോഗങളാൽ വേദന അനുഭവിക്കുന്ന ഇല്ലാ കുഞ്ഞു മക്കളുടെ മേലും കരുണ തോന്നണേ അമ്മേ.
@lissysaju3241
@lissysaju3241 Жыл бұрын
Prayer. Request edunnavar do more prayer and love every one
@nibiyasoly.18
@nibiyasoly.18 Жыл бұрын
എന്റെ അമ്മേ മാതാവേ കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻😥
@sumathomas3003
@sumathomas3003 Жыл бұрын
പരിശുദ്ധ അമ്മേ ആ കുഞ്ഞിന്റെ ജീവൻ രക്ഷിച്ചതിനു ഒരായിരം നന്ദി 🙏🏻ആമ്മേൻ ഹല്ലേലുയ 🌹🙏🏻🌹
@sudarsanantk1717
@sudarsanantk1717 Жыл бұрын
@chinnammageorge611
@chinnammageorge611 Жыл бұрын
@@sudarsanantk1717 n
@Farsuvava
@Farsuvava Жыл бұрын
@@sudarsanantk1717 a876 A
@Sindhu-sh7ez
@Sindhu-sh7ez Жыл бұрын
ഇവാകൃംപറഞുതരണം
@rbvlogs5009
@rbvlogs5009 Жыл бұрын
അമ്മേ മാതാവ് 🙏🏻🙏🏻🙏🏻എൻറെ കുഞ്ഞിന് ഹാർട്ട് ബിറ്റ് നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻അമ്മേ മാതാവേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mollychacko6119
@mollychacko6119 10 ай бұрын
എൻ്റെ അമ്മേ എൻ്റെ മോടെ മുഖത്തെ കുരുവും പാടും മാറ്റി അമ്മയുടെ മുഖം പോലെയാക്കി നിരാശ മാറ്റി, സങ്കടം മാറ്റി വിശ്വാസത്തോടെ പ്രാർഥിക്കാനും അമ്മയ്ക്ക് സാക്ഷിയായി മരണം വരെ പ്രത്യക്ഷീകരണത്തിന് സാക്ഷിയാക്കാനും അമ്മേ അഭിഷേകം നൽകണമെ❤
@ashwins10.c99
@ashwins10.c99 2 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ എല്ലാം ബുദ്ധിമുട്ടിലും പ്രയാസത്തിലും എന്റെ അമ്മ എന്റെ കൂടെ ഉണ്ട് എന്റെ ചേട്ടന്റ ജോലിയിലുള്ള തടസ്സം ഇന്ന് മാറണമേ എന്റെ മക്കളെ അമ്മയുടെ കരങ്ങളിൽ ഏല്‌പ്പിക്കുന്നു🙏🏻🙏🏻🙏🏻
@annammamathai3377
@annammamathai3377 Жыл бұрын
കൃപാസനം അമ്മെമാതാവേ ഈ അനുഗ്രഹത്തിനായിട് കോടാനുകോടി നന്ദി
@bijuthomes9819
@bijuthomes9819 2 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ ബന്ധനങ്ങളും യേശു നാമത്തിൽ മാറ്റണമേ. ആമേൻ
@shibinashaji7977
@shibinashaji7977 Жыл бұрын
ഞാനും ഒരു ഇസ്ലാം മത വിശ്വാസിയാണ്. ഞാൻ ഇതു കേട്ടപ്പോൾ കരഞ്ഞു പോയി. എല്ലാ മക്കളെയും മാതാവ് കാത്തു കൊള്ളട്ടെ...
@sujithbabu6168
@sujithbabu6168 Жыл бұрын
ഒരു കുഞ്ഞിന് വേണ്ടി കണ്ണുനീരോടെ ഞാൻ പ്രാർത്ഥിക്കുന്നു.... എല്ലാവരും പ്രാർത്ഥിക്കൂ... കൃപാസനത്തിൽ വന്ന് എനിക്കും സാക്ഷ്യം പറയണം.
@___mammus___7091
@___mammus___7091 Жыл бұрын
P no no
@___mammus___7091
@___mammus___7091 Жыл бұрын
Q0
@beevi-co6fk
@beevi-co6fk Жыл бұрын
😅
@beevi-co6fk
@beevi-co6fk Жыл бұрын
😅.
@cyrilpalakunnel
@cyrilpalakunnel Жыл бұрын
മാതാവിറങ്ങി വന്ന്‌ യേശുവുമായി അത്ഭുതം പ്രവർത്തിക്കുന്ന ഇടം... 🙏🏾🙏🏾🙏🏾🙏🏾🙏🏾👍👍👍
@lijinjose4339
@lijinjose4339 Жыл бұрын
മാതാവേ.. അങ്ങു ഈശോയില്‍ നിന്നും ദാനമായി തന്ന കുഞ്ഞിന്, heartbeat നിന്നു പോയി എന്ന് ഡോക്ടർ പറഞ്ഞ ഞങ്ങളുടെ കുഞ്ഞിന്‌..heartbeat നല്‍കി അനുഗ്രഹിക്കണമേ.. കുഞ്ഞിനെ പൂര്‍ണ ആരോഗ്യത്തില്‍ ഞങ്ങള്‍ക്ക് നല്‍കണമെ..
@maryjoseph722
@maryjoseph722 Жыл бұрын
മാതാവേ എന്റെ കുടുംബത്തിന്റെ തടസ്സങ്ങൾ മാറ്റി രജിസ്ട്രേഷൻ നടക്കാൻ കരുണയായിരിക്കണമേ എന്റെ മകൻ പത്തിൽ ആണ് അവന് പഠിച്ചത് എല്ലാം ഓർമ്മയിൽ നിൽക്കാൻ കരുണ ഉണ്ടായിരിക്കണേ മാതാവേ🙏🙏🙏
@shinybaby6591
@shinybaby6591 2 жыл бұрын
അമ്മേ ഈ അനുഗ്രഹത്തിന് തിരുകുമാര നോടും അമ്മയോടും കോടാനുകോടി നന്ദി
@teresa2675
@teresa2675 Жыл бұрын
🙏
@BarbaraThomas123
@BarbaraThomas123 Жыл бұрын
Amen
@aenoshvlog4546
@aenoshvlog4546 Жыл бұрын
അമ്മേ.. മാതാവേ... ഇത് പോലെ അത്ഭുതപെടുത്തുന്ന സാക്ഷ്യങ്ങൾ കേട്ടു അമ്മയുടെയും ഈശോയുടെയും ശക്തമായ സാന്നിധ്യം ഞാൻ മനസിലാക്കുകയാണ്. അമ്മേ.. ഈശോയിൽ നിന്ന് ഒരു നിമിഷം പോലും അകലാൻ അമ്മ സമ്മതിക്കരുതേ.. ഈശോ ഞങ്ങളുടെ ജീവിതത്തിലും ധാരാളം കൃപകൾ ചൊരിയേണമേ.. ഒന്നിനെയും ഭയപ്പെടാതെ ധൈര്യം കൈവരിച് ഈശോയിലുള്ള ഭയ, ഭക്തി, സ്നേഹ, ബഹുമാന, വിശ്വാസതോട് കൂടി എന്നും ജീവിക്കാൻ ഇടയ്ക്കേണമേ...പ്രലോഭനങ്ങൾ അതിജീവിക്കാൻ കരുത്തേകണെ... ഞങ്ങളുടെ മക്കളെ ആത്മീയതയിലും ദൈവപ്രീതിയിലും വളർത്താൻ ഞങ്ങളെ സഹായിക്കേണമേ...ആമേൻ 🙏🙏
@sabithaalex2805
@sabithaalex2805 Жыл бұрын
എന്റെ വിസ എനിക്ക് ഈ ആഴ്ച തന്നെ വരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു... അത്രക്കും ആവശ്യം ആണ് ഈ വിസ 🙏🙏🙏🙏🙏🙏🙏
@sabithaalex2805
@sabithaalex2805 Жыл бұрын
Ente visa ente daivam enikku nalki, daivathinu orupadu nandhi, nandhi mathave
@deepasuresh8049
@deepasuresh8049 11 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@vanajakshikv7856
@vanajakshikv7856 11 ай бұрын
അമ്മേ മാതാവേ എന്റെ വിഷമ അവസ്ഥ മനസ്സിലാക്കി എന്നെ ഉടമ്പടി എടുക്കാൻ സഹായിക്കണമേ കൃപാസന മാതാവേ
@RajanRajan-sz2is
@RajanRajan-sz2is Жыл бұрын
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ, ഞങ്ങളെ വിശുദ്ധികരിക്കണേ
@neethu7895
@neethu7895 2 жыл бұрын
മാതവേ എന്റെ കുടുംബജീവിതം എനിക്ക് തിരിച്ചു തരണമേ എന്റെ ഭർത്താവിനും വീട്ടുകാർക്കും മനസാന്തരം ഉണ്ടാകാനെ 🙏
@shinymanuel5936
@shinymanuel5936 Жыл бұрын
മാതാവേ ell
@shinymanuel5936
@shinymanuel5936 Жыл бұрын
മാതാവേ എല്ലാമക്കളെയും കാക്കണം ആമ്മൻ
@shinymanuel5936
@shinymanuel5936 Жыл бұрын
മാതാവേ അമലിനെയും അജയ്‌നെയും രക്ഷിക്കേണമേ ആമ്മേൻ
@AnnammaDevasia
@AnnammaDevasia Жыл бұрын
​@@shinymanuel59361❤5 m8. P😮ni by bi
@athirabenny6225
@athirabenny6225 Жыл бұрын
അമ്മേ മാതാവേ.... എന്റെ സഹോദരന് ഉടപടിയിൽ ഉറച്ചുനിൽക്കാൻ അനുഗ്രിക്കണേ.... അവന്റെ വിശ്വാസം വർത്തിപ്പിക്കണേ 🥺
@dilnapaul2408
@dilnapaul2408 Жыл бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണ സാക്ഷി ആയി ഈശോയുടെ നാമത്തിൽ എന്നെയും ഉയർത്തണമെ🙏
@shainymariyan5111
@shainymariyan5111 Жыл бұрын
എല്ലാ മക്കളെയും കാത്തുകൊള്ളണമേ അമ്മേ 🙏🏻❤️❤️❤️
@jipsonjames6362
@jipsonjames6362 Жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകി ആനുഗ്രഹിക്കണമേ🙏🙏🙏🙏🙏 അമ്മേ മാതാവേ കട൩ാര൦ കുറയുന്നതിന് എനിക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏🙏 😭😭😭😭😭
@shainymariyan5111
@shainymariyan5111 Жыл бұрын
അമ്മേ നന്ദി 🙏🏻🙏🏻🙏🏻അമ്മയുടെ കരുതൽ എത്രയോ വലുത് അമ്മേ സ്തുതി 🙏🏻🙏🏻🙏🏻❤️❤️
@salithomas8955
@salithomas8955 11 ай бұрын
കൃപ നിറഞ്ഞ അമ്മേ ഞങ്ങളുടെ വീടിന്റെ പണി എത്രയും പെട്ടെന്ന് ഭംഗിയായി നടക്കാൻ കർത്താവിനോട് പ്രാർത്ഥിക്കണമേ
@boncyshino7612
@boncyshino7612 Жыл бұрын
അമ്മേ മാതാവേ ആയിരം ആയിരം നന്ദി 🙏🙏അമ്മേ എല്ലാ കുഞ്ഞുമക്കളെയും അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏🙏❤❤
@sunilkumars6014
@sunilkumars6014 2 жыл бұрын
മാതാവേ നീ എന്ന്റ കുടുമ്പത്തിൽ ആലപ്പുതങ്ങൾ പ്രവധിക്കണമേ.,.
@mayamanumaya9320
@mayamanumaya9320 2 жыл бұрын
എന്റെ അമ്മ മാതാവേ ഈശോയെ എന്റെ ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ. എല്ലാവരെയും കാത്തുകൊള്ളേണമേ എന്റെ അമ്മ മാതാവേ ഈശോയെ 🙏🙏🙏❤️❤️❤️🌹🌹🌹🙏🙏🙏🙏🙏
@vinayakvinayak7085
@vinayakvinayak7085 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🥺🥺🥺 ഞങ്ങളുടെ വീട്ടിലേക്കു വരണമെ മാതാവേ തീർത്ത തീരാത്ത വിഷമങ്ങൾ ആണ് 🥺🥺🥺
@littyjohn4355
@littyjohn4355 Жыл бұрын
എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏
@rinnus8487
@rinnus8487 Жыл бұрын
😂😮😮😮
@lincyvipinlal4954
@lincyvipinlal4954 2 жыл бұрын
അമ്മാ എന്റെ സഹോദരിയൂടെ കുടുബജീവിതൽ ഉള്ള എല്ലാ പ്രശനങ്ങളും അമ്മയുടെ കൈയിൽ തരുന്ന് 🙏
@MessiLeo-kf8eo
@MessiLeo-kf8eo Жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കഷ്ട്ടപ്പാടും കട ബാധ്യത യും തീർത്തു തരണമേ. എന്റെ മോൻ നന്നായി പഠിക്കാൻ ashirvadhikkaname. അമ്മേ മാതാവേ
@aleyammajohn3736
@aleyammajohn3736 2 жыл бұрын
അമ്മേ അടിയുറച്ച വിശ്വാസം, സ്നേഹം തന്നു എന്നെ anugrahikkane🙏🙏🙏🙏🙏🙏
@aniruddhladgaonkar6024
@aniruddhladgaonkar6024 Жыл бұрын
Q
@lijindevaraj769
@lijindevaraj769 2 жыл бұрын
മാതാവേ എന്റെ മോന്റെ വയറുവേദന മാറ്റി തരേണമേ 🙏
@arshakattooran8598
@arshakattooran8598 11 ай бұрын
🙏
@ushathirunilath7609
@ushathirunilath7609 11 ай бұрын
അമ്മേ മാതാവേ എന്റെ മോളുടെ കല്യാണം ശരിയാക്കാൻ പ്രാർത്ഥിക്കണേ
@mollychacko6119
@mollychacko6119 10 ай бұрын
അമ്മേ❤ ദൈവമാതാവേ❤ എൻ്റെ മോൾ Exam എഴുതാൻ അമ്മയെയും കൂട്ടിയാ പോയിരിക്കുന്നത് അമ്മ മോൾക്കു വേണ്ടി Examഎഴുതണമെ അമ്മേ ഒരു നിമിഷം പോലും അകന്നു നിൽക്കരുതേ ഒരോ ചോദ്യത്തിനും ഉത്തരം അമ്മ തന്നെ എഴുതിA Pluse Mark നൽകി സാക്ഷിയാക്കണമെ
@Arabiyumottakavum9747
@Arabiyumottakavum9747 Жыл бұрын
അമ്മേ എന്റെ കുഞ്ഞു വാവേ കാത്തുകൊള്ളണമേ അമ്മേ അവൻ 6മാസത്തിൽ ഉണ്ടായി അമൃത ഹോസ്പിറ്റലിൽ ആണ് 1മാസം ആയിട്ട് അമ്മേ 😭
@user-wy2tv5mp2x
@user-wy2tv5mp2x Жыл бұрын
Daivam rekshikate..ente prardhana undavum
@sainabap2255
@sainabap2255 Жыл бұрын
//
@syamalakk2252
@syamalakk2252 Жыл бұрын
O
@jyothijoseph5648
@jyothijoseph5648 Жыл бұрын
Amen
@user-cy8kw5gv7m
@user-cy8kw5gv7m Жыл бұрын
കുഞ്ഞു vavakkye ശരി അയോയോടാ😢
@jincyjijo5441
@jincyjijo5441 2 жыл бұрын
അമ്മ മാതാവേ ഈ അനുഗ്രിഹത്തിന് ഒരായിരം നന്ദി 🙏🙏🙏
@ni-ri9ti
@ni-ri9ti Жыл бұрын
Amme mathave orayiram nanni
@renjut7397
@renjut7397 Жыл бұрын
മഞ്ജുവിന്റെ തലകറക്കം മാറ്റണമേ, എന്റെ ഈശോയെ എന്റെ അമ്മേ
@vijayakumari8185
@vijayakumari8185 Жыл бұрын
പരിശുദ്ധയായ മാതാവേ എൻറ മകൻ ജോലി ശരിയാകണേ
@anjus8343
@anjus8343 Жыл бұрын
Amme viswasam vardhikkan ee oru saakshyam mathyyyyy.... Hospitalukalilulla ella makkaleyum karam pidich anugrahikkane amme😭😭😭🕯️🙏
@juliealex859
@juliealex859 Жыл бұрын
അമ്മേ മാതാവേ ഒരായിരം നന്ദി എന്റെ അമ്മേ എല്ലാം മക്കളുടെ മേലും അങ്ങ് കരുണ ആയിരിക്കണമേ
@sujitkumardev6323
@sujitkumardev6323 Жыл бұрын
🙏അമ്മേ എന്റെ അമ്മേ ഞങ്ങളുടെ വിസ നാളെ 3മണി ആകുമ്പോഴേക്കും വരേണമേ 🙏ആമേൻ 🙏നന്ദി പറഞ്ഞു സാക്ഷ്യം പറഞ്ഞു കോളമേ 🙏❤️
@damiank.g9768
@damiank.g9768 Жыл бұрын
ഇശോയ്ക്കും അമ്മയ്ക്കും ഒരായിരം നന്ദി.
@alphonsachacko7651
@alphonsachacko7651 Жыл бұрын
Mamma madave I am going to step in 60ty years in November. Thank you mamma you covered and protected me all these years. Mamma I don't have house. Maa I am offering my passport verification and a house with full of divine mercy and blessings. Maa please pray for these intentions .Amen.
@philominasebastian5152
@philominasebastian5152 Жыл бұрын
നന്ദി അമ്മേ കുഞ്ഞിനെ അമ്മയുടെ നീലമെലപ്പിനുള്ളിൽ പൊതിഞ്ഞു പിടിച്ചതിനു
@philominajoseph7540
@philominajoseph7540 Жыл бұрын
മാതാവേ എൻ്റെ മകൾക്ക് എല്ലാ പരീക്ഷക്കും നല്ല മാർക്ക് നല്കി റ് അനുഗ്രഹിക്കണമേ ആമ്മേൽ
@philominajoseph7540
@philominajoseph7540 Жыл бұрын
മാതാവേ എൻ്റെ മകൾക്ക് പരീക്ഷയിൽ ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ ആമ്മേൻ
@chechikwt7557
@chechikwt7557 Жыл бұрын
ലീല അമ്മേമാതാവേ ഗിരീഷ് ഇന്നു മനസുതോന്നി വസ്തു എഴുതി തരാനുള്ള മനസുകൊടുക്കരണമെമീൻ 🙏🙏🌹
@tintujohn7929
@tintujohn7929 Жыл бұрын
എന്റെ കൃപാസനം അമ്മേ... നന്ദി 🙏🙏
@priyavava6441
@priyavava6441 Жыл бұрын
അമ്മ മാതാവേ എന്റെ രോഗം പൂർണമായും മാറ്റി തരണേ. ആമേൻ 🙏🙏🙏
@sonnetjose7863
@sonnetjose7863 2 жыл бұрын
അമ്മേ മാതാവേ എന്റ മകനെ അനുഗ്രഹിക്കേണമേ 🙏
@siyaijojan8951
@siyaijojan8951 Жыл бұрын
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ
@lissyjohn9962
@lissyjohn9962 Жыл бұрын
അമ്മേ എന്റെ മകളെ രക്ഷിക്കണേ 🙏🙏
@chechipaloor
@chechipaloor Жыл бұрын
Lllk
@mollymolly9343
@mollymolly9343 Жыл бұрын
അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@hillaryfernandeza8164
@hillaryfernandeza8164 2 жыл бұрын
എൻ്റെ കൃപാസനം അമ്മേ ,നന്ദി 🙏
@radhadivakaran2704
@radhadivakaran2704 Жыл бұрын
എൻറെ മകളുടെ വിവാഹം നടത്താൻ സഹായിക്കണേ മാതാവേ
@susan19965
@susan19965 Жыл бұрын
അമ്മേ മാതാവേ എന്റെ മകൾക്ക് ജെനികൻ പോകുന്ന കുഞ്ഞിന് തലച്ചോറിൽ fluid ഉണ്ടെന്ന് അറിഞ്ഞു അത് മാറ്റി തരണേ.. അമ്മേ മാതാവേ 🙏🙏🙏
@user-ei6bm7hs9h
@user-ei6bm7hs9h Жыл бұрын
അമ്മേ ഒരു ജോലി തന്നു രക്ഷിക്കണമേ
@jeesojohnson777
@jeesojohnson777 Жыл бұрын
അമ്മ മാതാവേ... എനിക്കും ഇങ്ങനെ ഒരു സാക്ഷ്യം പറയാൻ അവസരം തരണേ... ജൂലൈ 8 ലെ OET exam സമർപ്പിച്ചു പ്രാർഥിക്കുവാണേ.... 🙏🏻🙏🏻😭
@user-ft5se1kd8w
@user-ft5se1kd8w Жыл бұрын
അമ്മേ മാതാവേ ഈ നിമിഷം എന്റെ മോളെ തൊട്ടു സുഖപ്പെടുത്തണം അമ്മേ
@rohinijayaprakash5272
@rohinijayaprakash5272 Жыл бұрын
മാതാവേ എന്റെ മകനെയും അനുഗ്രഹിക്കണമേ
@remyaprasanth2570
@remyaprasanth2570 Жыл бұрын
കുഞ്ഞേ നീ ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ കുഞ്ഞാണ് ഇതാണ് ഏറ്റവും വലിയ സാക്ഷ്യം
@DILADEVASSY
@DILADEVASSY Жыл бұрын
അമ്മ മാതാവേ എന്റെ കുഞ്ഞിനെയും അനുഗ്രഹിക്കണമേ
@soniajose688
@soniajose688 Жыл бұрын
അമ്മേ മാതാവേ എൻ്റെ ജീവിതത്തിലും അൽഭുതം നടതേണമെ
@jomyjoseph66
@jomyjoseph66 Жыл бұрын
അമ്മേ ക്രപാസനം മാതാവേ എന്റെ ഏട്ടെ നെ സുഖപെടുത്തണമേ
@gireeshponath3073
@gireeshponath3073 Жыл бұрын
'അമ്മ മാതാവേ മകനെ കത്തുകൊള്ളാൻ യേശുവിനോട് പ്രാര്ഥികണമേ
@sonnetjose7863
@sonnetjose7863 2 жыл бұрын
എന്റെ മകനെ പരിശുദ്ധൽമവിനെ കൊടുത്തു അനുഗ്രഹിക്കണമേ 🙏
@annammavarghese7878
@annammavarghese7878 2 жыл бұрын
അമ്മേ മാതാവ് നന്ദി സ്തോത്രം
@shajigeorge8883
@shajigeorge8883 Жыл бұрын
എന്റെ മാതാവേ എന്റെ കടങ്ങൾ വിട്ടാൻ ഒരു വഴി കാണിച്ചു തരേണമേ
@abdedcgeorge348
@abdedcgeorge348 Жыл бұрын
Amme madhavea ente 2 makkaleyum anugrahikkeanamea. Ente elaya mon Abded +2 padikkunnu. Avan nalla mark kitty pass aavan veandi pratheyakam prardhikkanam. Yesuvea.. Sthothram... Yesuvea.. Nanni... Haleluyya... 🙏🙏🙏
@user-ei6bm7hs9h
@user-ei6bm7hs9h Жыл бұрын
അമ്മേ മാതാവ്എൻ്റേ മകന് ഓപ്പറേഷൻ കഴിഞ്ഞു സുഖഠതന്നു രക്ഷികേണമേ
@vijayakumari8185
@vijayakumari8185 Жыл бұрын
എൻറ മാതാവേ എൻറെ മകനെ രക്ഷി ക്കേണമേ
@gracyl6244
@gracyl6244 Жыл бұрын
എന്റെ അസാധ്യം മായ കാര്യം എന്റെ അമ്മയ്ക്ക് സദ്യമാക്കാൻ കഴിയുമെന്ന് ഞാൻ പൂർണ മായും വിശ്വസിക്കുന്നു 🙏🙏🙏🙏അമ്മേ മാതാവേ 🙏🙏🙏🙏
@4Kfamilychannel
@4Kfamilychannel Жыл бұрын
ഇതേ അസുഖം കൊണ്ട്‌ എന്റെ കുഞ്ഞ് ബുദ്ധിമുട്ടുന്ന രക്ഷിക്കണേ മാതാവേ. എനിക്കു താങ്ങാന്‍ കഴിയില്ല മാതാവേ. കണ്ണീരോടെ ആണ് മാതാവേ ഈ സാക്ഷ്യം ഞാൻ കേള്‍ക്കുന്നത്. വിഷമത്തോടെ njan prarthikunnu മരിച്ചവരെ പുനര്‍ ജീവിക്കുന്നത് കഴിവുള്ള deivathinu അസാധ്യം ഒന്നും ഇല്ല
@jishnum1017
@jishnum1017 2 жыл бұрын
അമ്മ എന്റെവിളിയും കേൾക്കാതിരിക്കില്ല 🙏🙏🙏🙏
@satheesh269
@satheesh269 2 жыл бұрын
Praise the Lord Amen🙏 hallelujah all Glory be to Jesus Christ holy Mary pray for us
@alicejohn1003
@alicejohn1003 Жыл бұрын
Amma matheve ente makalude kalyanam nadakan vendi prarthykaname avale anugrhahikam mathave
@user-pq7kd9cc3d
@user-pq7kd9cc3d Жыл бұрын
എന്റെ മാതാവേ എനിക്ക് ielts ന് band 6 കിട്ടാൻ അമ്മേ അനുഗ്രഹിക്കണം
@user-fp2hf5ne1t
@user-fp2hf5ne1t Жыл бұрын
അമ്മേ ഞങ്ങൾക്ക് കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണം
@chechikwt7557
@chechikwt7557 Жыл бұрын
ലീലാമെമ്മാതാവേ താരാ ക്ക്‌ ഒരുവീടു ഇന്നു വെടിപ്രാത്ഥിക്കണമേ ആമേൻ 🙏🙏🌹
@lbiyababy7801
@lbiyababy7801 10 ай бұрын
എന്റെ ചെറിയ നിയോഗം കൂടി സാധിച്ചു തരണേ അമ്മേ മാതാവേ
@prameelasasikumar3551
@prameelasasikumar3551 2 жыл бұрын
Amme Mathave ende Ammayude yum achandeyum Ella asukangalum Matti ayussum arogiyavum kodukkane amme
@selinajose8981
@selinajose8981 2 жыл бұрын
Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria
@madhusv566
@madhusv566 Жыл бұрын
Amme mathave aniku ante job nallavanam sredichu cheyvan kayiyene njanum ante friend sugithinu anneodu istam thonnan prayer cheyyanne aniku ante jobil thettu varathirikann prayer cheyyanne aniku ante friend sugithine thirichu tharaname
@mani9751
@mani9751 2 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി abashikane
@skariac119
@skariac119 2 жыл бұрын
Ammen
@k.kanandom2272
@k.kanandom2272 2 жыл бұрын
Ammee esoyude jeevitha anthyathil anbhavicha peedkal kandu manasu nurugiyathu pole ente manasum nurugukayanu kreupayundakanam niyogangal nadathitharanam ammee 🙏🏻
@AlphonsaNisha-ds9pl
@AlphonsaNisha-ds9pl Жыл бұрын
Amma Madave hende chechikki roga soukya nalganame ammayude Thiru shakshi ayi yeshuvin namathil uyerthename 🙏
@amruthamole6540
@amruthamole6540 2 жыл бұрын
Amme anugrahikkanqmee hospitalinte kariyam munnottu pokanqmmee
@ManikuttanManikuttan-rz1jl
@ManikuttanManikuttan-rz1jl 2 ай бұрын
അമ്മേ എന്റെ തച്ചി മോളുടെ പനി മാറ്റി തരണേ കുഞ്ഞു ആഹാരം കഴിക്കണം
@soniasabu6078
@soniasabu6078 Жыл бұрын
Amme mathave njangale ammekku samarpikkunnu ammayudem ausepithavintem snehom pole njanum sarathum snehikkanulla kripa tharane amme .....luv u ammeee
@jorlyannop4778
@jorlyannop4778 Жыл бұрын
ഈശോയെ നന്ദി ഈശോയെ സ്തുതി 🙏🙏ഹല്ലേലുയ ഹാലേലൂയ് അമ്മേ മാതാവേ നന്ദി നന്ദി ആവേ മരിയ...... ആവേ മരിയ..... ആവേ മരിയ......
@aameejohnson7371
@aameejohnson7371 2 жыл бұрын
Thank you Jesus 🙏🙏🙏 Amme നന്ദി 💕💕💕
@minivp4600
@minivp4600 2 жыл бұрын
അമ്മേ മാതാവേ രക്ഷിക്കണമേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏
@animeboyal
@animeboyal Жыл бұрын
യേശുവേ നന്ദി അമ്മേ മാതാവേ കാക്കണേ
@elsammamathew9180
@elsammamathew9180 Жыл бұрын
Mathave ente chechy leelamma sugarite prasanamanu ath leval aakki ksheenam matty sakthy koduth anugrahikkaname ammeprarthikkane haleluyya🙏🙏🙏🙏
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 44 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 13 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 44 МЛН