ഷുഗർ മാറാൻ താൽപര്യം ഉള്ളവർ ഒരു കാര്യം ചെയ്താൽ 100 ശതമാനം മാറ്റാം ഒരു പ്രകൃതി ചികിത്സാ ലയത്തിൽ ഒരാഴ്ച താമസിച്ച് വീട്ടിൽ അതുപോലെ ചെയ്യുക . ഒന്നര മാസം കൊണ്ട് മാറും വീണ്ടും പഴയ പടി പോകാതിരുന്നാൽ മതി👍
@anilkumarp12072 жыл бұрын
ഷുഗറിന്റെ അസുഖം ഉള്ള എല്ലാ ആൾക്കാർക്കും ഉപകരിക്കുന്ന തരത്തിലുള്ള നല്ല ഒരു ക്ലാസ്.🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jessbi112 жыл бұрын
വളരെ ഉപകാരപ്രദമായ informationu നന്ദി 👏🙏
@ജീവിതയാത്ര2 жыл бұрын
ഷുകർ മാറും...... നുണ മാറില്ലാ.--... പക്ഷെ നിയന്ത്രിക്കാം - മൂന്ന് നേരം കുറച്ച് ഭക്ഷണം കാലത്ത് എക്സർ സൈസ്റ്റ് . ധാരളം വെള്ളം . മധുരം കെഴുപ്പ് . വറവ്. ഒഴിവാക്കു
@sophythomas5252 жыл бұрын
Dear dr aa special food enthanennu parayamo
@rameshvalappil59122 жыл бұрын
സാറെ ഒരു സംശയം ഞാൻ 2005 ൽ ബ്ലഡ് ഷുഗർ പരിശോധിച്ചപ്പോൾ 120.180 എന്നായിരുന്നു പറഞ്ഞു കുറച്ച് വർഷം കഴിഞ്ഞപ്പോൾ 110.170 എന്നായി ഇപ്പോൾ 100. 140 എന്നും ഇതെങ്ങനെ ഇങ്ങനെ വരുന്നു
@joesasc13152 жыл бұрын
ഒരു ഭക്ഷണം ഏതാണ് sir. Change the heading.
@fathimariyana9262 жыл бұрын
പ്രമേഹം നിയന്ത്രിക്കാം ഭക്ഷണത്തിലൂടെ എന്നാൽ പൂർണമായും മാറ്റാൻ കഴിയുമോ ഇല്ല എന്നാൽ പുതിയവ കണ്ടുപിടിക്കാൻ ശ്രമം വേണം
@geethamenon82552 жыл бұрын
വളരെ നന്ദി sir 🙏🙏
@hafizali14092 жыл бұрын
Thanks very good information
@sreepuramshaji25622 жыл бұрын
ജനിതകമാറ്റം വരുത്തിയ പച്ചക്കറികളും കിഴങ്ങ് വർഗ്ഗങ്ങളും പഴങ്ങളും അരിയുമൊക്കെ പ്രമേഹത്തിന് കാരണമാകുമോ ?
@GreenGrow3332 жыл бұрын
Fasting sugar engane kuraykam
@padmakumari22802 жыл бұрын
Dr pareyunnethu manassilavunnille
@lilyfrancis65252 жыл бұрын
Thanks so much Dr. For the good information's.
@johnsontc20662 жыл бұрын
എല്ലാവരും LCHF ജീവിതരീതി പഠിക്കണം എന്ന് പറഞ്ഞാൽപോരെ ഡോക്ടറെ..
@delphyantony9022 жыл бұрын
Thank you very much 💕
@ushap12542 жыл бұрын
good.information .thank u dr.
@Rani-lp5du2 жыл бұрын
Food plate അതാണ്.
@gracejacob44872 жыл бұрын
ഒരേ ഒരു ഭക്ഷണം വായു .... അല്ലാ പിന്നെ. 😀
@abdulameer2 жыл бұрын
Thankyou doctor very much
@valsammagopi91122 жыл бұрын
Valuable information 🙏
@mehrunnisaahamed89092 жыл бұрын
very good information...thank u Sir
@salmaskitchen60052 жыл бұрын
Thanks sir good video very nice tokeing sir
@josekalathil76472 жыл бұрын
Thanks for the valuble information 🌷
@fath89362 жыл бұрын
Carbohydrates കുറച്ചു കഴിക്കുക അല്ലേ?
@annammathomas84782 жыл бұрын
Thank u Dr your detailed information.
@mohananchacko91752 жыл бұрын
Stop. Waisting your energy
@mansoormadathil10802 жыл бұрын
Well said .. good doctor ❤
@mathewmathew75072 жыл бұрын
Is same normal sugar level applicable to all age groups ? Age above 70 using insulin, variation. In sugar level getting down by 3-4 am? Any food supplement like (Ensure - diabetic) can be used?
@ahammedkabeervk80122 жыл бұрын
ഷുഗറിന്റെ കൂടെ യൂറിക് ആസിഡുകൂടിയുള അളാണെങ്കിൽ സാർ പറഞ്ഞ കടല പരിപ്പ് ഒന്നും പറ്റില്ലല്ലേ
@rajagopalanm45362 жыл бұрын
ഈ ഭക്ഷണം അല്ല ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് diabetes കുറക്കും....