Hai all❤ മുഴുവൻ വീഡിയോയും കാണാത്ത കുറച്ച് ആൾകാർക്ക് ഒരു തെറ്റിദ്ധാരണ ഉണ്ട് ഞങ്ങൾ അനുവാദം ഇല്ലാതെ ആണ് ഇവിടെ apple ഓക്കെ പറിക്കുന്നത് എന്ന്. We have permission to pluck the fruits . വിമർശനം ആവാം ഞങ്ങൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അല്ലാതെ കാര്യം മുഴുവൻ അറിയാതെ വിമർശിക്കരുത്😊. I hope you will enjoy the video❤ എല്ലാവരോടും സ്നേഹം മാത്രം ❤❤
@SalahudeenShajiАй бұрын
സിംഗപ്പൂരിൽ നിന്നും നിങ്ങൾക്ക് ലൈക്ക് ചെയ്തിട്ടുണ്ട് പരിപാടി കണ്ടു ആപ്പിൾ തിന്നുന്നത് കണ്ടു കൊള്ളാം ഇതുപോലുള്ള പരിപാടിയുമായിട്ട് വീണ്ടും വരിക നമ്മൾ കാണാൻ റെഡിയായിരിക്കുന്നു
@romanianmallusАй бұрын
❤️😍🥰
@lissyjoy34392 ай бұрын
Hai❤❤ guys super kandit kothivarunnu😅😢😊😘🤩🤩🤩😍😘😚
@romanianmallus2 ай бұрын
😍🥰
@geraldroma12374 ай бұрын
Eshttapettathu konde adyamayi kandappol thanne sub cheythu
@romanianmallus4 ай бұрын
Awww🥹thank you for your support ❤️
@sumangalapk3004 ай бұрын
Keep going 🙌
@romanianmallus4 ай бұрын
Thanks ✌
@mumthase13823 ай бұрын
ഇതെല്ലാം വെറുതേ താഴെ വീണ് പോകുന്നത് കാണുമ്പോൾ വല്ലാത്ത വിഷമം . കുറച്ച് പ്രിസർവ് ചെയ്ത് വച്ചാൽ വിന്ററിൽ ഉപയോഗിക്കാം. അതുപോലെ തന്നെ മാങ്ങ അച്ചാർ ഉണ്ടാക്കുന്നതു പോലെ ആപ്പിളും അച്ചാറ് ഇടാം. നല്ല ആപ്പിൾ തോട്ടം. നല്ല വീഡിയോ❤
@romanianmallus3 ай бұрын
🥰😍thank you
@manumanu-iy2pl2 ай бұрын
ജാഡ ഇല്ലാത്ത സംസാരം ഇഷ്ടപ്പെട്ടു ❤️ subscribe ചെയ്തു...ദൈവം കാത്താൽ അവിടെ ജോലിയ്ക്കു വരും... ജീവിത ചെലവ് എങ്ങനെ ഉണ്ട്
@romanianmallus2 ай бұрын
❤️🥰
@amalkrishnalb45032 ай бұрын
Comparatively ok aanu bro
@rahulramant4 ай бұрын
Happy birthday sis 🎉🎉
@romanianmallus4 ай бұрын
Thank you 😊
@AdhiSurya-q4l2 ай бұрын
Superrrrr
@jo-saei4 ай бұрын
Vibe Vibe 👍🏻
@romanianmallus4 ай бұрын
❤️❤️❤️
@user-anandhu944 ай бұрын
Nice video ❤❤❤❤❤
@romanianmallus4 ай бұрын
Thank you❤️
@ske5933 ай бұрын
ആദ്യ മാണി നിങ്ങളുടെ വീഡിയോ കാണുന്നു
@romanianmallus3 ай бұрын
❤️❤️🥰
@joshypjacobputhussery46073 ай бұрын
Wow!! Super ❤❤️👍
@romanianmallus3 ай бұрын
Thank you ❤️
@AdhiSurya-q4l2 ай бұрын
Avidethan entha vazhiii
@amalkrishnalb45032 ай бұрын
Ipo recruiting okke agency through aanu nadakkunnath
@remyabiju71464 ай бұрын
Super
@romanianmallus4 ай бұрын
Thank you❤️
@bt11183 ай бұрын
First time anu vdo kanunnathu. Nad evidanu? Wifinu joli undo?
@romanianmallus3 ай бұрын
Njangl kozhikode aanu🥰.yes she is working
@navinraj32134 ай бұрын
Thottathil kera pottika thinna no problem avrk shlyam illathe avide enthum Kanikam ❤
@romanianmallus4 ай бұрын
Athee aarkum oru ubadhravum illathe karyngl handle chythal shubam❤️
@navinraj32134 ай бұрын
@@romanianmallus but ith ichiri over alle 😛
@romanianmallus4 ай бұрын
😅😅😅monjee🤭
@nimmy4112 ай бұрын
Is this place close to IASI
@romanianmallus2 ай бұрын
Nop.. its little long from here😊
@srinkaprasanth2603Ай бұрын
Romania yil work visakku embassy nnu date kittunundoo??? Ariyumooo?? January last il date kitumenn paranjeee. Ath sathyamanooo? Ariyumooo arkengilum
@romanianmallusАй бұрын
Embassy date kittan nalla lag aavnund ipo.. work permit oke vanno ningalku??? If you want to know more pls dm us in insta
@srinkaprasanth2603Ай бұрын
Insta id tharooo
@rahmathnasee5932 ай бұрын
Hlo njan sthiram ningalude വീഡിയോ kanarund
@romanianmallus2 ай бұрын
🥰🥹🥹😍soo happy.. thank you for the support❤️❤️
@Mallueurope8402 ай бұрын
എന്റെ അപാർട്ട്മെന്റെ താഴെയും നിൽപ്പുണ്ട് ഞാൻ ഇന്ത്യൻ ആണെന്ന് പറഞ്ഞപ്പോ വിളിച്ചു കൊണ്ടു പോയി പിച്ചി തന്നു റൊമാനിയ അടിപൊളി അല്ലെ ❤️🥰
@romanianmallus2 ай бұрын
😍❤️
@retheeshvs3162 ай бұрын
Habibiiiiii brasov❤️
@romanianmallus2 ай бұрын
🔥🔥🔥😍😍😍
@VINEETHVIJAYAN2 ай бұрын
👍
@romanianmallus2 ай бұрын
❤️🥰
@midhunjayachandran34694 ай бұрын
Ohh avasanam ithinte ful video vannu allae!! 😅
@romanianmallus4 ай бұрын
Athee late aa vandhalum latesta varuven😂😂😂
@HaridasThulasidas4 ай бұрын
Chetta nigal Romania evida thamasam
@romanianmallus4 ай бұрын
Baia Mare
@AndrewRanil3 ай бұрын
Hii I am staying in Bucharest,Romania with family.we are from calicut.where is your place in calicut?
@jainmanoj32293 ай бұрын
Supper
@romanianmallus3 ай бұрын
Thanks❤️
@thomasjoseph32423 ай бұрын
നല്ല വിഡിയോ. പഠനം ആണോ അതോ ജോലിയാണോ? ജിപ്സികളുണ്ടോ അടുത്തൊക്കെ?അവരോടുള്ള സമീപനം പോലെയാണോ നമ്മളോടും?
@romanianmallus3 ай бұрын
Thank you🥰 job aanu.ജിപ്സി വിഭാഗത്തിൽ പെട്ടവരുണ്ട് ഇവിടെ ,but നമ്മളുടെ അടുത്ത് എല്ലാവരും നല്ല രീതിക്കാണ് നിൽക്കുന്നത്🥰
@thomasjoseph32423 ай бұрын
ഒരു “ചിഞ്ച് ഏക്കറു” ഭൂമിക്ക് എന്തു വിലവരും അവിടെ? “ആക്കുമ” വേണ്ട। 😊
Ok thankyou, nigal ellarum kazhikuna Fruits seeds eduthuvachittu enik ayachu tharamo Aneeja p. m Parakkattu house v. k c. p. o Thevakkal Pin-682021 Kerala
@romanianmallus4 ай бұрын
Save cheyth vekkame ivdunu naatilku engana ayakunth ennoke nokitu parayame
@sulaikhatharayil4473 ай бұрын
Ith.evideyan..
@romanianmallus2 ай бұрын
Europe,Romania
@ThachiThachirashi2 ай бұрын
❤❤
@romanianmallus2 ай бұрын
❤️😍
@nithinthomas75274 ай бұрын
അവിടെ എന്താ ജോലി...
@romanianmallus4 ай бұрын
Husband ivde oru aerospace companyil production teamleader aanu
@archanaponnus76704 ай бұрын
😍😍
@romanianmallus4 ай бұрын
❤️
@ShobyKAntony4 ай бұрын
ഹായ് ❤ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത് അപ്പിൾ തോട്ടവും നിറയെ നിറയെ കായ്ച്ചു കിടക്കുന്ന ആപ്പിളും കണ്ടപ്പോൾ ഒരു തൃശ്ശൂർ കാരന്റെ ഭാഷയിൽ പറഞ്ഞാൽ കണ്ണ് ബൾബ് ആയി 😂 റൊമാനിയ നല്ല സ്ഥലമാണോ ജനങ്ങൾ ഫ്രണ്ട്‌ലി ആണോ ഇന്ത്യക്കാർക്ക് അവിടെ വീട് വാങ്ങി താമസിക്കാൻ കഴിയുമോ🥰🥰🥰🥰 ( സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്)❤❤❤
@romanianmallus4 ай бұрын
Hello🥰റൊമാനിയ നല്ല സ്ഥലമാണ്..വലിയ ജന തിരക്കില്ലാത്ത രാജ്യമാണ്…ഞങ്ങൾ നിൽക്കുന്ന സ്ഥലം പ്രത്യേകിച്ച്🥰 പെർമാനെന്റ് റെസിഡൻസ് കിട്ടിയാൽ വീട് വാങ്ങാം എന്ന് തോനുന്നു😊
@ShobyKAntony4 ай бұрын
@@romanianmallus പ്രോപ്പർട്ടി വാങ്ങിയാൽ പോർച്ചുഗൽ പോലെ പിആർ കിട്ടാൻ ഓപ്ഷൻ ഉണ്ടോ