അതാ.. പിന്നെ ഇടാൻ എല്ലാരും പറയുമ്പോ... അങ്ങ് ഇടുക... അല്ലാതെ എന്താ ചെയ്യാ!
@Shasbin_AS2 күн бұрын
@@gauthamravichandran cheyith noki bro apo
@AyyoobVelloli2 күн бұрын
@@Shasbin_ASbut കൂടുതല്‍ views ഉണ്ടായതും ആ reeload roast copyright കിട്ടുന്നില്ല. Why?
@Shasbin_AS2 күн бұрын
@@AyyoobVelloli indian 2 oke alde copyright ayi noki
@gauthamravichandran2 күн бұрын
@@Shasbin_AS ആണല്ലേ... അതാ... 4 sec ആണേലും 4 മിനിറ്റ് ആണേലും അടിക്കണമെങ്കിൽ അവര് അടിക്കും. പിന്നെ പേര് വെക്കാതെ, ഫ്ലിപ് ഒക്കെ ചെയ്ത് ഇട്ടാ പെട്ടന്ന് പിടിക്കില്ല. കഴിഞ്ഞതിൽ ഞാൻ ആ പടത്തിന്റെ പേര് വിത്ത് വർഷം കൊടുത്തിരുന്നു, അതാ പെട്ടന്ന് പൊക്കിയെ 😭
@amalsamanthbКүн бұрын
ആദ്യമായിട്ടാണ് ഇവിടെ വന്ന് ഫിലിം റോസ്റ്റ് കാണുന്നത്. ഇനി വരുമെന്ന് തോന്നുന്നില്ല,ആ കഥ മുഴുവനാക്കായിരുന്നു. ബെയ്
@gauthamravichandranКүн бұрын
@@amalsamanthb നെറ്റ്ഫ്ലിക്സിൽ ഉണ്ട് പടം... സമയം പോലെ പോയി കാണു 😅
@gauthamravichandranКүн бұрын
@@amalsamanthb പിന്നെ റോസ്‌റ്റിന്റെ കാര്യം... മാർട്ടിന്റെ ഒരു റോസ്റ്റ് ചെയ്തിട്ടുണ്ട്... അതും സമയം ഉണ്ടെങ്കിൽ ഒന്ന് കണ്ടു നോക്കു... ഇഷ്ടപ്പെടുമെന്ന് വിചാരിക്കുന്നു... kzbin.info/www/bejne/rKLaq6iZeMunj9E
@amalsamanthbКүн бұрын
@gauthamravichandran അത് തന്നെയാ പറഞ്ഞത്....ഇനി ഇതുവഴിയില്ല എന്ന് 😂
@gauthamravichandran17 сағат бұрын
@@amalsamanthb cool 🙂❤️
@j2klegend2 күн бұрын
3:20 "ആണി കുടുങ്ങാൻ ചുറ്റിക" 😆 അധ്വാനിക്കുന്ന ജൈവ കൃഷിക്കാരന്റെ മുഖത്തുള്ള കുമ്പളങ്ങാ പൊടി ഫേഷ്യൽ കൂടെ ഒന്ന് എടുത്തു പറയണമായിരുന്നു.
@gauthamravichandran2 күн бұрын
@@j2klegend അത് പാപ്പായയും പല്ല് പൊടിയും ചെറുത്തുള്ള ഒരു മിസ്രിതം ആയിരിക്കും 😅 അത് രണ്ടും ജൈവം ആണല്ലോ... ജൈവം ആണേൽ ഫാനൈയിൽ വരെ ഒക്കെ ആണ് 😭
@j2klegend2 күн бұрын
@@gauthamravichandran 😅
@rabbit_world7122 күн бұрын
Enthu speeda 😂slowyil parayedo 😂
@gauthamravichandran2 күн бұрын
ശരിയാ... ഇത്തവണ കുറച്ച് സ്പീഡ് കൂടി പോയി 😅
@rabbit_world7122 күн бұрын
@@gauthamravichandran don't repeat 😂
@gauthamravichandran2 күн бұрын
@@rabbit_world712 Noted😅
@AyyoobVelloli2 күн бұрын
തുടക്കം 😂
@gauthamravichandran2 күн бұрын
😅
@jithinjohn76052 күн бұрын
💥🙌
@Parodychars2 күн бұрын
ഇതൊക്കെ എന്ത് എന്റെ 24k sub ഉള്ള channal കുറച്ചു ദിവസം മുൻപ് പോയി 😅
@gauthamravichandran2 күн бұрын
അയ്യോ... എന്നിട്ട്?
@Parodychars2 күн бұрын
@gauthamravichandran mobile complaint aayi. അതുകൊണ്ടാ channel poyath. Recover cheyyan pattiyilla. Channel name :- Filmy Zest
@gauthamravichandran2 күн бұрын
@Parodychars ഷോർട്സ് ചാനൽ ആണോ?
@Parodychars2 күн бұрын
@@gauthamravichandran yes
@jrjtoons761Күн бұрын
Gopi annan macho star
@gauthamravichandranКүн бұрын
@@jrjtoons761 😂🔥
@akhilroy1250Күн бұрын
Ethu teja bhai and family alle 😂
@gauthamravichandranКүн бұрын
@@akhilroy1250 അത് പോലെ ഒക്കെ തോന്നും... പക്ഷെ അതിന്റെ പത്തിൽ ഒന്ന് പോലും ഇല്ല 😭
@RenjuRaju-x1t2 күн бұрын
Hai bro
@gauthamravichandran2 күн бұрын
🙂❤️
@BATMAN_s_millis2 күн бұрын
Hello anna ❤
@gauthamravichandran2 күн бұрын
🙂❤️
@dremectcher92592 күн бұрын
Bro bhayakara spped anallo slow il ittapo ok
@gauthamravichandran2 күн бұрын
ശരിയാ... കണ്ട് കഴിഞ്ഞപ്പോ എനിക്കും സ്പീഡ് ഇച്ചിരി കൂടിയോ എന്ന് സംശയം ഇല്ലാതെ ഇല്ല 😅
@AyanakojiMoko2 күн бұрын
Me watching it in 2x speed
@gauthamravichandran2 күн бұрын
@@AyanakojiMoko അതെന്താ സ്പീഡ് കുറവാണോ 😬🫣
@AyanakojiMoko2 күн бұрын
@@gauthamravichandran alla Nan 2x il itaa video ellam kanane
@gauthamravichandran2 күн бұрын
@@AyanakojiMoko അത് നന്നായി... 😅 പക്ഷെ അപ്പോ വ്യക്തം ആകുവോ
@geojose67552 күн бұрын
Noo 😂
@gauthamravichandran2 күн бұрын
😅😅
@YourSaviour99Күн бұрын
Include more movie scenes and reduce your face time
@gauthamravichandranКүн бұрын
Reducing the risk of copyright issues!
@donspeaks63562 күн бұрын
Sathyam para ee padathile naayakan ningal thanne alle... 😂ore pole irikkunnu.. directornod nerit parayan patathond youtube channel thudangiyathalle😂
@gauthamravichandran2 күн бұрын
ഏഹ്? 😂 ഇത് പുതിയ സംഭവം ആണല്ലോ... 😂 ഞാനും അങ്ങേരും ഒരേ പോലെ ഇരിക്കുന്നോ? 😅😅