ഷംസുക്ക ചെറിയ പുള്ളി അല്ല നല്ല വ്യവസായ ബുദ്ധി ഉള്ള ഒരു നല്ല മനസ്സിന്റെ ഉടമ.അദ്ധേഹത്തിന്റെ ലക്ഷ്യം എന്താണോ അതിൽ എത്തിപ്പിടിക്കട്ടെ... ഇത് അവതരിപ്പിച്ച പയ്യനും സൂപർ👌👌
@ratheeshnila4 жыл бұрын
നന്ദി
@vinuvinayan31014 жыл бұрын
Agar wood plants are available for rupees 60, call - 9744031424
@thattarathmohammed24864 жыл бұрын
നല്ല ഒരു ശതമാനം ആൾക്കാർക്കും ഇതിനെപ്പറ്റി ഇതേപ്പറ്റി കൂടുതലായി ഒന്നും അറിയില്ല ഈയൊരു വിവരണ ആവിഷ്കാരം ആളുകൾക്ക് അറിയാനായി കൂടുതൽ ഉപകാരപ്രദമായി
@mooncam73544 жыл бұрын
@@vinuvinayan3101 place?
@nandananpp55254 жыл бұрын
@@ratheeshnila vug hubby
@bennithomas64404 жыл бұрын
I appreciate Mr. Shamsudeen . Because he want to keep the name of kerala proudly with his hard work . All the best
@mahmoodmahmoo29434 жыл бұрын
തികച്ചും അതിന്റെ തുടക്കം അറിയാത്ത ഒരു സുഗന്തദ്ര വ്യങ്ങളും മറ്റുമായിരുന്ന ഊദ് അതിന്റെ രഹ്യ സ്യങ്ങൾ പരസ്യമാക്കിയ ശംസുക്കക്ക് എല്ലാ ആശംസകളും വീണ്ടും ഇത്തരം അറിവുകൾ പ്രതീക്ഷിക്കുന്നു നന്ദി
@RafiN-Perunthalloor4 жыл бұрын
നല്ല മനസ്സുള്ള വ്യക്തിയാണ് ശംസുക്ക എന്ന് നിഷ്കളങ്ക വിവരണം കേട്ടാൽ അറിയാം, രഹസ്യങ്ങൾ ഒന്നും ഒളിപ്പിച്ചു വെക്കാത്ത വിവരണം, ദീർഗായുസ്സ് ഉണ്ടാവട്ടെ ആമീൻ
@abusufiyan81113 жыл бұрын
ആമീൻ.. സത്യസന്ധൻ 😍
@pvsivadaspvsivadas53103 жыл бұрын
ഊതിന്റെ എല്ലാ വീഡിയോ കളും ഞാൻ കണ്ടു മനസിലാക്കുന്നു, നല്ല വണ്ണം വിശദീകരണം നൽകിയ Dr shamssu സാറിന് ബിഗ് സല്യൂട്ട്,, thanks..
@manoharanmstarchanal18244 жыл бұрын
ഷംസുക്ക മനസിൽ അവുന്ന രീതിയിൽ പറഞ്ഞു തന്നു അടിപൊളി
@vishnunctcn34024 жыл бұрын
ഷംസുക നല്ലൊരു മനുഷ്യനാണ് അദ്ദേഹം വിജയിക്കട്ടെ
@Linsonmathews4 жыл бұрын
നല്ല വിവരണം, ഊദിനെ കുറിച്ചുള്ള കുറച്ചു കാര്യങ്ങൾ പെട്ടന്ന് മനസ്സിലേക്ക് ഓടി കയറി, താങ്ക്സ് 😍👍❣️
@ratheeshnila4 жыл бұрын
നന്ദി...,🙏
@nabeelvaheed8334 жыл бұрын
ഇതിൽ പങ്കെടുത്ത എല്ലാർക്കും ഒരു വലിയ നന്ദി. ഇ. അ ഞാൻ പോകാനും ഒരു കൊച്ചു തുടക്കകാരനും ആകാൻ നോക്കണം. പുതിയവ നല്ല കാര്യങ്ങൾ പരീക്ഷിക്കുക ഇഷ്ടം ആണു.
@donboscochittilappilly16134 жыл бұрын
Amazing.... തീർച്ചയായും അഭിനന്ദനീയം. വിലയേറിയ ഈ അറിവ് പൊതുജനത്തിന്റെ അറിവിലേക്കായി പകർന്നു നൽകാൻ കാണിച്ച സന്മനസ്സിന് ഒരായിരം നന്ദി.
@princedigitalbusiness27314 жыл бұрын
അദ്ദേഹത്തിന്റെ മൊബൈൽ നമ്പർ തരുമൊ വളരെ വലിയ ഒരു ബിസിനസ് അവസരം പരിചയപ്പെടുത്തി തന്ന ചേട്ടന് നന്ദി രേഖപ്പെടുത്തുന്നു
@uvaismulakkal45274 жыл бұрын
ശംസുകയുടെ കൂടെ വർക് ചെയ്യാൻ എനിക്ക് സാധിച്ചു thank god ♥️♥️
@muhammedsalman31094 жыл бұрын
Shamsukkaa contact no pls
@Rashitha1233 жыл бұрын
Super
@najmudheen42904 жыл бұрын
മാഷേ ഇത് കിടിലൻ സംഭവമാണല്ലോ, നിങ്ങളുടെ അവതരണവും വളരെ മികച്ചതാണ്. ഇങ്ങനെ ഒരു വ്യക്തിയെയും, വളരെ എഫക്റ്റീവ് ആയിട്ടുള്ള ഒരു പ്രോഡക്റ്റും കേരളത്തിൽ ഉണ്ട് എന്നും, അവിടെ പഠനത്തിനും ബാക്കി കാര്യങ്ങൾക്കും സാദ്യത ഉണ്ട് എന്നും ഉള്ള ഒരു വലിയ അറിവ് പകർന്നു തന്നെ നമ്മുടെ അവതാരകന് ഇരിക്കട്ട ഒരു ബിഗ് സല്യൂട്ട്
@OrganicKeralam4 жыл бұрын
thanks najmudheen najam
@ratheeshnila4 жыл бұрын
നന്ദി...🙏
@asaasharafseenath82294 жыл бұрын
ഷംസു സാഹിബിനു അല്ലാഹു നല്ല ആരോഗ്യം പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ
@zakirzak14944 жыл бұрын
The way he narrates the process of making is highly professional and informative.
@sebastiansurvey97314 жыл бұрын
താങ്കളുടെ വലിയ മനസിന് നന്ദി. വളരെ എളിമത്വമുള്ള ഇക്ക
@alimon61594 жыл бұрын
യു. റ്റ്യൂബിൽ - വളരെ അപൂർവ്വമായേ ഇത്തരം സത്യസന്തമായ വിവരം കാണാറുള്ളൂ - ഷംസുക്കാക്കും വീഡിയോ - പങ്ക് വെച്ചതാങ്കൾക്കും.അള്ളാഹിന്റെ അനുഗ്രഹം ഇഹത്തിലും പരത്തിലും. ഒണ്ടാകട്ടെ -
@ratheeshnila4 жыл бұрын
നന്ദി
@dileepjoseph10524 жыл бұрын
ഏതൊരു ബിസിനസും ഫലപ്രാപ്തിയിലെത്തിക്കുവാൻ എല്ലാ ബിസിനസുകാരും സ്വയം അതിന്റെ രഹസ്യങ്ങളെല്ലാം തങ്ങളിൽ തന്നെ ഒളിപ്പിച്ചു സൂക്ഷിച്ചിരിക്കും. എന്നാൽ അത്തരം രഹസ്വങ്ങളെല്ലാം തന്നെ ആദ്യമേ പുറംലോകത്തോടു വിളിച്ചു പറയുന്ന ഒരു ആദായമാർത്തെ ഇവിടെ ഷംസുദ്ധീനിക്കയിൽ മാത്രമാണ് ഞാൻ ആദ്യമായി കാണുന്നത്. ഈ പുതിയ അറിവും പുതിയ സാധ്യതയും നാളെ എനിക്കും മറ്റുളളവർക്കു കൂടി ഫലദായകമാകുമെന്ന വിശ്വാസത്താൽ അഭിനന്ദനങ്ങൾ ആശംസകൾ
@jobinraju16764 жыл бұрын
The only secret in oudh business is the chemical used in inocculation. The rest of the information is available online from various sources. Nowhere has he mentioned the inocculant composition/fungi used. His methods can produce agar around the injection holes. We are also in the same inocculation business and use full induction techniques which can harvest much higher yields.
കണ്ടതിൽ വലിയൊരു സന്തോഷം ഇക്ക നമ്മുടെ നാട് നമുക്ക് സ്വന്തം ഇനിയുള്ളവർ അറിയട്ടെ uae പോലുള്ള സലങ്ങളിൽ പ്രൊഡ്യൂസ് ചയ്തു ellavarum അറിയട്ടെ
@firuvaadayil26664 жыл бұрын
ഈ രണ്ടാം ഭാഗം അപ് ലോഡ് ചെയ്തോ എന്നറിയാൻ ചാനൽ ഇടക്കിടക്ക് ചെക്ക് ചെയ്തവരുണ്ടോ? രതീഷ് ബായ് ഇഷ്ടം
@ratheeshnila4 жыл бұрын
നന്ദി..സന്തോഷം🙏
@shahid21914 жыл бұрын
Bro good work ratheesh
@ratheeshnila4 жыл бұрын
@@shahid2191 Thanks
@DARTONUS7074 жыл бұрын
firu vaadayil athentha thangalde youtubil bell icon um notification onum ille ...
@firuvaadayil26664 жыл бұрын
@@DARTONUS707 കുറേ ചാനലുകൾ സസ്ക്രൈബ് ചെയ്തിട്ടുണ്ട് നോട്ടിഫിക്കേഷൻ നോക്കിയാൽ ഒരു ഐഡിയയും കിട്ടാറില്ല
@NishadNishad-nw6tq4 жыл бұрын
Masha allah എനിക്ക് ഇഷ്ടം ഉള്ള ഒന്നാണ് ഊത് എനിക്ക് കൂടുതൽ പഠിക്കാൻ ആഗ്രഹം ഉണ്ട് ഞാൻ അവിടെ ഒന്ന് പോകും insha allah
@laijujoseph73684 жыл бұрын
Salute sir,, നല്ല വിജയം ഉണ്ടാകട്ടെ'' '
@OrganicKeralam4 жыл бұрын
Thanks Laiju Joseph
@zakariyam.b32274 жыл бұрын
മാഷാഅല്ലാഹ്, ഷംസുക്ക ഒരു സംഭവം തന്നെ,❤
@ondot994 жыл бұрын
Good on you Mr Shamsuddhin!!!!!!!!!!!!!!!!!!!!!!!!!!God bless you!!!!!!!!
@prasadvazhalipadam48014 жыл бұрын
Supper
@renjithambady81894 жыл бұрын
Nalla presentation
@OrganicKeralam4 жыл бұрын
Thanks renjith ambady
@muneervenmanal4 жыл бұрын
വെരി ഗുഡ് ഇൻഫോർമോഷൻ വളരെ നന്നായിട്ടുള്ള അവതരണം.....
@ratheeshnila4 жыл бұрын
നന്ദി
@akhilmadappilly51594 жыл бұрын
@@ratheeshnila നമ്പർ തരാമോ എന്റെ വീട്ടിൽ നിൽക്കുണ്ട് കൊടുക്കൻയിരുന്നു
@simisulaiman31004 жыл бұрын
Manoharamaaya avatharanam. Keep going. Thanks for sharing.
@seshinkhanseshu58834 жыл бұрын
അൽഹംദുരില്ല റാബിന്റ എല്ലാവിധ അനുഗ്രഹം ഉണ്ടാകു മാറാകട്ടെ
@arpnga4 жыл бұрын
Shamsukkande ഐഡിയ യും നല്ല മനസ്സിനും അഭിനന്ദനങ്ങള്‍. ചാനൽ അടിപൊളി
@ashmeerqt30024 жыл бұрын
Nalla elimayulla manushyan
@sabifemin35193 жыл бұрын
Shamsukka super
@shajigeorge33833 жыл бұрын
Dr. Shamsukka,you are great
@nazarkariyedath54504 жыл бұрын
ഊദ് ഉപയോഗിച്ച് നിർമിക്കുന്ന തിരികളെ ഊദ് തിരികൾ എന്ന് പറയാമല്ലോ...! വിവരണങ്ങൾ നന്നായിട്ടുണ്ട് മലയാളത്തിന് പുതിയ പ്രതീക്ഷകൾ നൽകുന്നു...
@muhammadnizamudheenm.a20934 жыл бұрын
അതായിരിക്കും ഊദത്തി
@chandrannair88514 жыл бұрын
Can I Know how you Distilling Oudh oil...
@passionpetalz97314 жыл бұрын
Wow.. Suprb.. Thanks for this information
@moonmoonmoon3523 жыл бұрын
Shamsukanty manasupoley thanney adheyjathinty oud buisnusum Oru pad vishalamakty allah
@dollyschwall85373 жыл бұрын
Wow great job
@moheedtheruvath17324 жыл бұрын
Just proud of this man !
@sujeeshmuthu62344 жыл бұрын
Shamsukka oru nalla manasinudamayaane🥰👍
@yousafkpm65454 жыл бұрын
Polichu nattil vannitonnu ponam insha allah
@AbrahamMani-sy7lx9 ай бұрын
He must be promoted with all cost because this will help all malayalee farmers in kassarkode to trivandrum , this type of enterprises we need more , biggest market of oud is in Assam but it is convenient to develop a new market in kerala
@sajiks74724 жыл бұрын
Good effort Doctor....want to visit ur place
@kzrd2r3 жыл бұрын
Thanks to man who also made the video. Very proactive and clever
Sir g agarwood k seed chahye, kya ap bta sakte han kahn se milain gain?
@agsnoufal90744 жыл бұрын
Kerala brand aakan pattiya oru item koodi.. Thanks Dr.Shamsudheen and Organic Keralam
@kzrd2r3 жыл бұрын
What a humble gentleman the owner is filled with humility
@ponnannk80174 жыл бұрын
ഹായ് ഷംസുക്ക , ഇക്കയുടെ വീഡീയോ കണ്ടിട്ടു വലിയ സന്തോഷമായി, എല്ലാവിധ ആശംസകളും അറിയിക്കുന്നു,ഇതിൽ കൂടി കേരളത്തിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കുവാൻ സാധിക്കുമെന്ന് കരുതുന്നു പടച്ചവന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു
@georgemathew64364 жыл бұрын
Best wishes shamshukka
@kaleel7774 жыл бұрын
2പേരും കലക്കി ഇത്രയും വിശദമായി വേറെ കേൾക്കില്ല...
@OrganicKeralam4 жыл бұрын
Thanks Kaleel Rahim
@saeedbasabain41883 жыл бұрын
Mashlah , Amazing brother, i am seller of oud in saudi Arabia
@fakrudheenali57554 жыл бұрын
All the best shamsukka.. I like oudh
@OrganicKeralam4 жыл бұрын
Thanks Fakrudheen Ali
@irshadmiju28423 жыл бұрын
Shamsukayude condact kittumo
@ajithkumar7314 жыл бұрын
ഷംസുക്ക സൂപ്പർ
@pradeepankrishnan94504 жыл бұрын
both are apreciated super god bless
@OrganicKeralam4 жыл бұрын
Thanks Pradeepan Krishnan
@ejuzonechannel4 жыл бұрын
Very very useful video....
@musthafanaseera11654 жыл бұрын
ഇതിന്റെ സുഗന്ദം ഞാൻ അറിയാതെ എന്റെ ഫോൺ മണ്ടത് നോക്കി അവതാരകനും ഉടമ ശംസുക്കയ്ക്കും വിജയാശംസകൾ
@ratheeshnila4 жыл бұрын
നന്ദി
@wewinhappy53744 жыл бұрын
From which shop in Dubai we can buy this original product of dr.shamsuddin
@OrganicKeralam4 жыл бұрын
We have added his number in the video. You can call him to know more details about this.
@williammathew53604 жыл бұрын
He is really a nice person.
@OrganicKeralam4 жыл бұрын
Thanks William Mathew
@ramankuttypadath36914 жыл бұрын
Perfect Knowledge Base video , congrats 👍🌹
@OrganicKeralam4 жыл бұрын
Thanks ramankutty
@vishnuvijayan70453 жыл бұрын
Trade secret mattu alkkarkku paranju kodukkan kanicha aa manasinu❤️❤️❤️