ഊദ് എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഇ കച്ചവടവും അസമിൽ ഉള്ള കച്ചവട കാരുടെ വട്സപ് നമ്പർ അല്ലകിൽ മൊബൈൽ നമ്പർ ഒന്നു അയച്ചുതരുമോ ഇതാണ് എന്റെ മൊബൈൽ നമ്പർ 9744533444 വട്സപ് നമ്പറും ഇതാണ്
@sureshputhoor18933 жыл бұрын
@@shamsudheen8808 hai
@asminashabeer67533 жыл бұрын
@@shamsudheen8808 ii
@s_a_a_j_i3 жыл бұрын
Belye kittalanu pin 📌
@murshidct3 жыл бұрын
@@s_a_a_j_i 😃
@sureshkumar-fj1jj3 жыл бұрын
ദിൽഷാദ് ഭായ് ഞാൻ മുന്നേ പറഞ്ഞിരുന്നു ആസ്സാമിൽ പോയാൽ ഔദ് വ്ലോഗ് ചെയ്യാൻ ഇപ്പോൾ കണ്ടു കുറേ താങ്ക്സ് ഭായ് നല്ല അറിവ് 👍🙏
@archanakm83983 жыл бұрын
അഷ്‌റഫ് ഇക്ക കഴിഞ്ഞ ദിവസം "അജ്മൽ ഫൗണ്ടേഷൻ" ഊദ് ഓയിൽ നിർമ്മാണം കാട്ടിതന്നിരുന്നു
@xcxca3 жыл бұрын
എല്ലാ വിഡിയോയും കാണുന്ന ദിൽഷാദ് fans like അടിക്കു ❤️😍
@Mubarakbinbarrak3 жыл бұрын
Pls muthaa nintea contact number konda
@xcxca3 жыл бұрын
@@Mubarakbinbarrak whatsapp 9746653362
@sadiq5093 жыл бұрын
സ്ഥിരം കാഴ്ചക്കാരെ ഒക്കെ ഹാജർ പറഞ്ഞു കണ്ടു കഴിഞ്ഞതിനുശേഷം അഭിപ്രായം പറയണേ
@Seenurashi3 жыл бұрын
Present sir
@suhaili32613 жыл бұрын
❤❤❤
@shafitsy3 жыл бұрын
പച്ചാളം ഭാസി പ്രവാസി ആണോ
@rafisvlogin57043 жыл бұрын
Njammal...🥰😍
@sadiq5093 жыл бұрын
@@Seenurashi ♥️
@DarkBoyGaming3 жыл бұрын
നല്ല രീതിയിലുള്ള വ്യാപാരം നമ്മളെ നല്ലതിലേക്ക് നയിക്കും..!💙
@saajsuni44793 жыл бұрын
ഷംസി എന്റെ freind ആയിരുന്നു , co worker in abudhabi . ഇപ്പോൾ അവൻ ഒരു ഹീറോ ആയി ഹുദ് ബിസിനസ് feild വന്നതിനു ശേഷം . All the best shamsu 🌹🥰
@shaukkatthali6053 жыл бұрын
ഊദിനെ കുറിച് അറിവുകൾ തന്ന ദിൽഷാതിന് ഒരു സല്യൂട്ട്
@sureshkj76373 жыл бұрын
Nice Video Bro, ആ ഗ്രാമങ്ങള്‍ കണ്ടിട്ടെ 50-60 വര്‍ഷം മുൻപ് ഉണ്ടായിരുന്ന നമ്മുടെ കേരളത്തിലെ ഗ്രാമങ്ങളേപോലെ തൊന്നിക്കുന്നു. ഓലകൊണ്ടുനിര്‍മ്മിച്ച വിടുകള്‍ ഒന്നും ഇപ്പോള്‍ കേരളത്തില്‍ കാണില്ല.
@AbdulKarim-dc3yi3 жыл бұрын
ഒരു രക്ഷയും ഇല്ല ദിൽഷാദ് ബ്രോ... ശരിക്കും കിടിലൻ വീഡിയോ...വാക്കുകളിൽ എന്തൊരു ലാളിത്യം..... Keep walking and talking. 🌹🌹🌹🌹🌹
@muneerarekode7093 жыл бұрын
ഞാൻ കുറെ മുന്നേ താങ്കളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ടുണ്ട് വീഡിയോ കിടിലൻ കാഴ്ചകളാണ് അതിലേറെ അവതരണശൈലിയും ഇപ്പോഴാണ് സബ്സ്ക്രൈബ് ചെയ്തത് മറന്നു പോയതാ
@mamuliyar15173 жыл бұрын
അജ്മൽ പെർഫ്യൂമിന്റ ഒരു വീഡിയൊ കഴിഞ്ഞ ദിവസം അഷ്റഫിക്ക ചൈതിരുന്നു.... കൊള്ളാം രണ്ടാളുടേയും വെത്യസ്ഥമായ മനോഹരമായ വീഡിയൊ .... അറിയാതെ പോകുമായിന്ന പല കാര്യങ്ങളും നിങ്ങളിലൂടെ അറിയുവാനും പഠിക്കവാനും സാധിച്ചു... അഭിനന്ദനങ്ങൾ
@abdurahmanullat74483 жыл бұрын
അഷറഫ് കാന്റെ ചാനലിൽ കണ്ടിരുന്നു പക്ഷേ അതിൽ നിന്ന് വ്യത്യാസമായി ഓയിൽ ഉണ്ടാക്കുന്ന ഒക്കെ കാണിച്ചു വളരെ നന്ദി ദിൽഷാദ്
@rafisvlogin57043 жыл бұрын
ഒറ്റയിരിപ്പിൽ ഫുള്ള് കാണാൻ എല്ലാവരും റെഡിയായി വന്നോളൂ....🥰😍👍
@sait333 жыл бұрын
#Episode 1-29 vare kandu. After that number illa thath kondu, chetya oru mana sangadam.
@afshadillath4893 жыл бұрын
Ashraf excel videoil ithokke kandu 👍👍👍
@jinu-23973 жыл бұрын
താങ്കളുടെ യാത്രാവിവരണം അടിപൊളിയാണ് താങ്കളുടെ ചാനൽ ഈ അടുത്താണ് ഞാൻ സബ്സ്ക്രൈബ് ചെയ്തത് പക്ഷേ കിട്ടുന്ന സമയത്തെല്ലാം ഈ യാത്ര കാണലാ എന്റെ പരിപാടി ടിവിയിലാണ് കാണുക അതുകൊണ്ട് ഭാര്യയും വന്നിരുന്നു കാണും അവർക്കും ഭയങ്കര ഇഷ്ടമാണ്
@ummarkunnummal5873 жыл бұрын
ഈദിനെ കറിച്ച് അഷ്റഫി ക്കാന്റെ വീഡിയോയിൽ കണ്ടിരുന്നു ഇപ്പോൾ ഒന്നു കൂടെ ടീറ്റൈയിൽ ആയി കണ്ടു സന്തോഷം
@iqbalkombiyullathil29113 жыл бұрын
'കസ് വ "ചാവക്കാട് രാജ കമ്പനി യുടെ കാറിന്റെ പേര്
@basheerahbasheerah19793 жыл бұрын
അറിവ് പറഞ്ഞു തന്നതിന് ഇരിക്കട്ടെ കൂടുതൽ ഉപകാര മുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👍👍👍🙏🙏🙏
@rafipalakkal58703 жыл бұрын
ഞാൻ കാണാൻ കോദിച്ച എപ്പിസോഡ് നന്നായിട്ടുണ്ട് ദിൽഷാദ് ബായ്
@rafihslifestyle83923 жыл бұрын
നമ്മൾ കാണാത്ത പല കാഴ്ച്ചകൾ കാണിക്കാൻ ദില്ഷാദിക്ക എത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ... 😁🔥💖
@jayavipin62113 жыл бұрын
Kazhinja divasam route recordsil kanichallo
@alasankutty39853 жыл бұрын
Yyh you rresqZcffxzxxxc
@anilkalayilkalayilkalayil45653 жыл бұрын
ദിൽഷാദ് പുതിയ അറിവ് തന്നതിനു നന്ദി .
@giftofgod74403 жыл бұрын
الحمد لله رب العالمين اللهم صلي على محمد ماشاءالله റബ്ബിന്റെ അനുഗ്രഹം എല്ലാം വളരെ ഭംഗിയായി നടന്നു കണ്ടറിഞ്ഞു Nb:ഞാൻ അറബിവീട്ടിൽ ഡ്രൈവറായത് കൊണ്ട് ഇതിന്റെ മണവും വിലയും എനിക്ക് വിശ്വാസമാണ് ETF TN പുരം 💚
@josephchacko65373 жыл бұрын
ആ വ്യാപാരി പതിനായിരം രൂപേടെ ഓയില്‍ എങ്കിലും കയ്യേല്‍ പുരട്ടി കൊടുത്തിട്ടുണ്ട് ....!!!!!
@jamsheerEdakkulam3 жыл бұрын
👏👏🤔
@sait333 жыл бұрын
Athu polum cheyatha ethra yo maniyan mar ille ? Kuttam parayal is a Manufacturing diffect in human. Aameen
@abdulsalamummerali43703 жыл бұрын
@@sait33 nalladhu alle adheham paranjhe bro
@sait333 жыл бұрын
@@abdulsalamummerali4370E vakugal Thangalk Sheri ennu thonu nnu engil, Let me say "sorry"
@sait333 жыл бұрын
@@abdulsalamummerali4370 Shemikanam, "oil puratuga" vakil nagative artham oilch erupund. There are many negative meaning in those comments. Thangalude marupadik abhinannikunnu. Njan venamengil ende vakugal Delete cheyam. Regards
@abdulgafoor36533 жыл бұрын
Innale ashraf exell nde rout tecordsil assamile ajmal perfumesine pattiyum, oud oil making factory yum, oud n sandal thoottavumocke kandu. Inn ee chennelilum aasamile oud vishengal.. ee vedeoyiloode oudine patti kurachere ariyan sadhichu.. tnx dilshad broi.. muthe
@gkoshygeorge3 жыл бұрын
വളരെ ആത്മാർഥമായി വീഡിയോ ചെയ്യുന്ന നിങ്ങൾ pwoli ആണ് bro 😍🙏👍
ഹുദവി ഉസ്താദേ എന്റെ 9142226226 ഈ നമ്പരില്‍ ഒന്ന് whatsapp ചെയ്യുമോ
@mujeebrahman35063 жыл бұрын
@@aminaaman5178 See description
@ISHALVIEW3 жыл бұрын
അഷ്റഫ് ക്ക യിലും ഊദ് ഇപ്പൊ ഇങ്ങളും
@mrgamer345673 жыл бұрын
Video super lastatte song name onnu parayamo
@sadiq5093 жыл бұрын
ഇവിടെ നിന്ന് ആണോ നമ്മുടെ നാട്ടിലേക്ക് വരുന്നത്
@fahadanju98383 жыл бұрын
പൊന്നാരിന്റെ ബാസിക്ക ഇങ്ങൾ ഈ comment boxil full ndello. താഴെ മുതൽ മേലെ വരെ നോക്കിയാലും ഇങ്ങളാണ്. പിന്നെ ഒരു ലേശം തോയ്‌രം തരോ 🙏
@sadiq5093 жыл бұрын
@@fahadanju9838 എന്നെ കൊണ്ട് നിങ്ങൾ ക് വല്ല ശല്യം ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു sorry ♥️
@fahadanju98383 жыл бұрын
@@sadiq509 ഏയ് ഞാൻ വെറുതെ പറയുന്നതാണ് ഇങ്ങൾ പോളിയല്ല
@sait333 жыл бұрын
Insha Allah, South East Asia cover chsyanam ende prarthana. Aameen
@noushadali52933 жыл бұрын
റൂട്ട് റിക്കോർഡ്സിൽ പറഞ്ഞതും ഇതും കൂടെക്കണ്ടപ്പോൾ വിവരം പൂർണ്ണമായി താങ്ക്സ് :👍👍
@moideenziadk50443 жыл бұрын
പുതിയ അറിവുകളാണ് yathra today ലൂടെ ലഭിക്കുന്നത് എന്നും സപ്പോർട്ട് മാത്രം @Yathra Today 💝
@josephchacko65373 жыл бұрын
ദില്‍ഷാദ് ...വല്ലപ്പോഴും ഒരു ചേഞ്ച് നു പൂവന്‍പഴോം ,മുന്തിരീം ,ഗോതമ്പും ഇട്ടു വാറ്റാല്ലോ....അല്ലെ ...? !!!
@redblack74783 жыл бұрын
അബട വാറ്റുകാരാ
@oftechmedia47183 жыл бұрын
അഷറഫ് ecxel നെ കണ്ടോ അവിടെ എവിടെയോ ഉണ്ട് 👌👌
@techvision10853 жыл бұрын
ഊദ് കേരളത്തിൽ കൃഷി ചെയ്യുന്നുണ്ട് ഇപ്പോൾ ഒരു പ്രോസാസ്സിംഗ് യൂണിറ്റ് മലപ്പുറം ജില്ലയിൽ ഉണ്ട് ഞാൻ കൃഷി ചെയ്യുന്നുണ്ട്
@jaisonjohn53173 жыл бұрын
കഞ്ചാവ് ആയിരിക്കും🙃
@sidhuparayil3 жыл бұрын
Pls നിങ്ങളുടെ നമ്പർ തരുമോ,, my നമ്പർ 7510975364
@gafoorjass3 жыл бұрын
Vedioyil episode number ulpeduthiyal nannayirunnu
@AbdulRasheed-zr9nc3 жыл бұрын
സൂപ്പർ വോയിസ് നമ്മടെ നാടൻ വർത്താനം വീട് എവിടെ
@manaf6263 жыл бұрын
നാലു മാസം ആയിട്ടും കമന്റുകൾ കുറവാണല്ലോ.. നല്ല വീഡിയോ ആണല്ലോ 😘🌞
@sideeqmp75173 жыл бұрын
Valare nalla video
@acrossthewave2 жыл бұрын
വളരെ സന്തോഷം
@fajarudheenabdullkhader46883 жыл бұрын
Oudh അത് എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നല്ല, പക്ഷെ, അത് ഉപയോഗിച്ച് തുടങ്ങിയവര്‍ പിന്നീട് athallathe വേറെ ഉപയോഗിക്കാറില്ല, പക്ഷെ വിലയും അതു പോലെ വളരെ കൂടുതലാണ്, Dahnath al oudh കംബോഡിയ 3 ml ന് Saudi Arabia യില്‍ 250 SAR ആണ് വില, ഞാന്‍ ഇതിന്റെ വലിയ fans ആണ്, program Sooooper, thanks.
@sultanvaloor5773 жыл бұрын
ഇത് പൊളിക്കും ദിൽഷാദ് ബ്രോ
@mohammedanshad45403 жыл бұрын
അളിയാ ഹിസ്റ്ററി വ്ലോഗ് ചെയ്തു ടെ
@mohammedsavaz53203 жыл бұрын
Machane ,,,, original oodh vaangan thalparyam ind.engane vaaangaaam ennparayo? ??????
@suhailkanniri3 жыл бұрын
See description
@Arfan6xdloj2 ай бұрын
ഇത് എവിടെയാണ്
@nish54143 жыл бұрын
Dilshad bro... Pls answer... Puthiya Handle bar comfort ano?.. Any Back pain?
@YathraToday3 жыл бұрын
Comfort aanu. Pain illa
@nish54143 жыл бұрын
@@YathraToday Thanks Bro... 🙏😃
@twowheels0023 жыл бұрын
പൊളിക്ക് മച്ചാനെ 😍😍💥
@gkoshygeorge3 жыл бұрын
വളരെ വ്യക്തമായ അവതരണം. You are No 1.👍
@citypolymers81943 жыл бұрын
Trulyyyy..very informative..ijjadii presentation..hats off bro✌✌✌