ഒരിക്കൽ കൂടി വെളുത്തുള്ളി ഉരുക്ക് // Garlic roasted rice //

  Рет қаралды 35,812

Vinis Kitchen

Vinis Kitchen

Күн бұрын

Пікірлер: 104
@vmk9299
@vmk9299 7 ай бұрын
നല്ല സ്വാദാണ്. ഞാൻ പ്രസവ ശേഷം ഇതൊന്നും കഴിച്ചിട്ടില്ല. എന്നാൽ എനിക്കും നടുവേദന എന്നൊന്ന് ഇതുവരെ വന്നിട്ടില്ല. 67 വയസ്സായി. നോർമൽ ഫുഡ്, പച്ചക്കറി കൂടുതൽ ചേർത്താണ് കഴിച്ചിരുന്നത്. മീനും ചേർക്കാറുണ്ട്. ഇങ്ങനെ ശുശ്രുഷ ചെയ്താൽ മാത്രമേ ആരോഗ്യം നന്നാവൂ എന്നൊന്നും ഇല്ല. എന്റെ അനുഭവം ആണ് ഞാൻ പറയുന്നത്. പഴമക്കാർ പറയുന്നത് എല്ലാം അതേ പോലെ ശരിയാവണം എന്നില്ല. പുതിയ കാലത്തു നമുക്കുള്ള ശാസ്ത്രീയ അറിവ് വച്ച് ജീവിക്കാം. വിനി പഴയ ശീലങ്ങൾ തുടരുക തന്നെ വേണം എന്ന് എടുത്തെടുത്തു പറയുന്നതുകൊണ്ടാണ് എന്റെ അനുഭവം പറയാം എന്ന് വെച്ചത് .❤
@valsalaep262
@valsalaep262 Жыл бұрын
ഹായ് വിനി... വിനി പറഞ്ഞത് 100%ശരിയാണ് ഞാനും പ്രായമുള്ളവർ പറഞ്ഞ തനുസരിച്ചു പ്രസവത്തിനു ശേഷം ചെയ്തതു കൊണ്ട് നടുവേദന എന്നൊന്ന് ഉണ്ടായിട്ടേയില്ല.ഇപ്പൊ 64കഴിഞ്ഞു. ഇതുവരെ ജോലിക്കാരിയെ വച്ചിട്ടില്ല.അന്നത്തെ ചിട്ടയായ ജീവിതശൈലി തന്നെ യാണ് ഇപ്പഴും സുഖമായി പണിയെടുക്കാൻ എന്നെ സഹായിക്കുന്നത്
@reetagopu6259
@reetagopu6259 Жыл бұрын
Paraju tharu, endeglum podi kay
@anjalimenon6221
@anjalimenon6221 Жыл бұрын
ഒരുപാട് വ്യത്യാസം ഉണ്ട് ഞങ്ങൾ ഉണ്ടാകുന്നതിൽ നിന്നും.ഞങൾ തെങ്ങകൊത്ത് ഒപ്പം മൂപ്പിക്കും.ആദ്യം നല്ലെണ്ണയിൽ പുളി ഇട്ടു അതിൻ്റെ കട്ട് കളയും.കുറച്ചു അധികം ഉണ്ടാക്കി കുപ്പിയിൽ സൂക്ഷിക്കും...വെളുത്തുള്ളി മുറിക്കില്ല... We are also from Palakkad
@varmauthram
@varmauthram Жыл бұрын
അടിപൊളി recipe. വായിൽ വെള്ളം വരാത്തവർ വെള്ളുള്ളി വിരോധികൾ മാത്രം.
@abhinavc8090
@abhinavc8090 Жыл бұрын
ചേച്ചി പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ്.
@radhambikabk6815
@radhambikabk6815 Жыл бұрын
This is old time receipe for vegetarian people very nice 👍🤤🤤💕💕🥰🥰
@jayasreeramanidas423
@jayasreeramanidas423 10 ай бұрын
Enikkum nalla ishtamanu. Idakku njan undakkum
@sherilrachel6910
@sherilrachel6910 Жыл бұрын
Chechi the dialect of Malayalam that you speak is so endearing. Love your food and love the way you talk! esp.. the quick recipes. I've been trying them at home.
@romansaflowers
@romansaflowers Жыл бұрын
Njanum Kure kazhichatanu 😊 Ennalum ipo vini kazhikunnatu kandapol kothi vannu. Ammayullapol undayirunna Kure nalla ormakal manasileku odiyethi😢 thanks vini😘
@divyabinaj4482
@divyabinaj4482 Жыл бұрын
ഞാൻ ഇപ്പൊ ചേച്ചിയുടെ വീഡിയോ കണ്ടിട്ട് പോയി ഉണ്ടാക്കി കഴിച്ചു. സൂപ്പർ ടേസ്റ്റ് 🥰🥰🥰 ഒന്നാമതേ വെളുത്തുള്ളി കുരുമുളക് ടേസ്റ്റ് ഒരുപാടിഷ്ടം❤️❤️❤️
@diyassmartkitchen4780
@diyassmartkitchen4780 Жыл бұрын
Coconut oil undakum ithepole.. Ente channel ittitundu.. My favorite aanu.. Njangal ullichoru ennanu parayaru
@divyabinaj4482
@divyabinaj4482 Жыл бұрын
@@diyassmartkitchen4780 👍👍👍
@diyassmartkitchen4780
@diyassmartkitchen4780 Жыл бұрын
@@divyabinaj4482 🥰🥰🥰 recipie ishtapetal support cheyane
@madhavan1709
@madhavan1709 Жыл бұрын
പ്രസവിച്ചു കിടക്കുന്ന വർ കഴിക്കാൻ പറ്റിയ വിഭവങ്ങൾ ഇടുമോ
@krishnavenialphonse1462
@krishnavenialphonse1462 Жыл бұрын
Vini dear...great choru. Couldn't get this when I delivered my 2 boys - far away from home and parents. ..but I will make this tomorrow and give myself a treat🤪🤪 Could you please post paththiya kulambu? Thanks❤❤
@rathnachandran2182
@rathnachandran2182 Жыл бұрын
Very very tasty also simple & healthy recipe...😋😋
@sreejaramkumar4625
@sreejaramkumar4625 Жыл бұрын
ഞാനും നല്ലോണം വെളുത്തുള്ളി ഉരുക്കിയത് കഴിച്ചിട്ടുണ്ട് പ്രസവിച്ചു കിടക്കുമ്പോൾ .
@dineshchundampatta3950
@dineshchundampatta3950 Жыл бұрын
Chechiii 😊
@Hiux4bcs
@Hiux4bcs Жыл бұрын
Super 🎉🎉🎉🎉
@binduau2759
@binduau2759 Жыл бұрын
Ithu kandappo enikyu veendum kazhikyan thonni tto ivide ullichoru ennanu Paraya❤
@ponnu601
@ponnu601 Жыл бұрын
Ethu ricil cheythalum tast undavuo viniyechi.. Kazhikan kothiyavunu😍
@viniskitchen9947
@viniskitchen9947 Жыл бұрын
Edhilum cheya
@sanjaysanthosh6044
@sanjaysanthosh6044 Жыл бұрын
@@viniskitchen9947 coconut oil use chayamoo
@diyassmartkitchen4780
@diyassmartkitchen4780 Жыл бұрын
​@@sanjaysanthosh6044Yes.. Ente channel video ittitundu njangal ullichoru ennanu parayaru
@subithasworld9713
@subithasworld9713 Жыл бұрын
100%ശരിയാണ് എനിക്കും തന്നിട്ടുണ്ട്
@Preetyshining
@Preetyshining Жыл бұрын
Chechi pls make videos of such pregnancy foods .❤
@parvathymenon90
@parvathymenon90 Жыл бұрын
Chechi, ravilathe choodu vellathil ulla kuli kazhinju roomilek varumbol amma ithum pidich nilkundakum❤ enit oro urula vayil vechu tharum😋😋
@sainukitchen1041
@sainukitchen1041 Жыл бұрын
ഞാൻആദിമാണ്ഈചാനൽകാണുന്നത്.വീഡിയോകണ്ടുഇഷ്ടമായിഞാനുംചാനൽതുടങ്ങികണ്ട്സപോട്ട്ഞാനുംസപോട്ട്❤😂
@anithachenthamarakshan6496
@anithachenthamarakshan6496 Жыл бұрын
അതുകൊണ്ട് തന്നെയാ ചേച്ചി തടി കുറയാത്തത് .....
@smritipt8391
@smritipt8391 Жыл бұрын
കുഴമ്പ് തേച്ചിട്ടില്ല, ഇതെങ്കിലും ഉണ്ടാക്കി കഴിക്കട്ടെ
@anujose6175
@anujose6175 Жыл бұрын
Sharikum. Tasty. Aanu. Ketto
@rrukminidevi4169
@rrukminidevi4169 Жыл бұрын
Very nice recipe.👍👍
@anujose6175
@anujose6175 Жыл бұрын
Vini. Nalla. Dress. Nalla. Colour. Nalla. Pattern. Evedunnu. Vaangi? Atho. Stitch. Cheythathano?
@viniskitchen9947
@viniskitchen9947 Жыл бұрын
Online dear
@lathavijayan6863
@lathavijayan6863 Жыл бұрын
Super
@subinsubisubi6450
@subinsubisubi6450 Жыл бұрын
ഉണ്ടാക്കി 👌👌👌
@theskillsof6385
@theskillsof6385 Жыл бұрын
Eniku delivery kazhinju kidanappol ente amma ithu undakithannitond, athil kurumulaku podi cherthittu hooo, ethra days njan thinunna ennalum ipozhum ishtanuto😊
@arabathkhanasrafali854
@arabathkhanasrafali854 Жыл бұрын
Superchechi
@geetakumari8110
@geetakumari8110 Жыл бұрын
100%ശെരിയാണ്, എന്റെ അമ്മ എനിക്ക് തന്നിരുന്നത് ഇങ്ങനെ യാണ് ❤️❤️❤️❤️❤️❤️thanks ❤️❤️❤️❤️❤️
@suseelag4292
@suseelag4292 Жыл бұрын
pachari chorano kazhikendathu kacha muruki chuttuka ennevehal enthanu
@viniskitchen9947
@viniskitchen9947 Жыл бұрын
Naan use cheydhadh ponni anu after delivery kacha Ellam already ittit ind dear video
@ushak.g587
@ushak.g587 11 ай бұрын
Ethonnum kazhikathe njan😭
@GK-fj9pw
@GK-fj9pw Жыл бұрын
Ah Paranja recipe kal Ellam cheyyo❤❤❤ariyan aahh❤❤❤kothi ai❤🎉
@sindhumenon7383
@sindhumenon7383 Жыл бұрын
Super vini . This fried rice is one of my favorites though it is made after pregnancy. My mother used to make this as well as ulluva rice someday. This recipe you had made earlier also. Thanks❤🙏
@anitharavikumar2259
@anitharavikumar2259 Жыл бұрын
ഹായ് വിനി നമ്മുടെ നാട്ടിലെ കടുക ചാറും പ്രസവ രക്ഷാസമയം തരുന്നത് ഒരു Video ഇട് മോ?
@SindhuS-jq8li
@SindhuS-jq8li Жыл бұрын
❤️❤️❤️❤️
@ponnuandmummy1428
@ponnuandmummy1428 Жыл бұрын
Superr chechii....❤
@ranjithmenon8625
@ranjithmenon8625 Жыл бұрын
❤👍
@dakshinamoorthifamily2734
@dakshinamoorthifamily2734 Жыл бұрын
Super chechi
@renjukrishnankrishnan8596
@renjukrishnankrishnan8596 Жыл бұрын
Good morning chechi❤
@neethubalakrishnan3754
@neethubalakrishnan3754 Жыл бұрын
Chechi ente delivery 11 days ayullu. Thanq
@sheejaravikumar6839
@sheejaravikumar6839 Жыл бұрын
❤❤❤
@jenyurikouth4984
@jenyurikouth4984 Жыл бұрын
Super😅❤. Thanks
@lakshmikuttynair8818
@lakshmikuttynair8818 Жыл бұрын
Very nice
@kavitasankhe9500
@kavitasankhe9500 Жыл бұрын
Super Vini 👌👌
@binsysubrahmannian2465
@binsysubrahmannian2465 Жыл бұрын
💕❤️
@sindhuprakash3882
@sindhuprakash3882 Жыл бұрын
Hi വിനി പ്രസവരക്ഷ എങ്ങനെയെന്നു മുഴുവനായി പറയു ഇപ്പോഴത്തെ ജനറേഷന് വലിയ upakaaramaavum
@radhaganesan5010
@radhaganesan5010 Жыл бұрын
Superr vini oormmagal onarnnu😊
@deepakc4383
@deepakc4383 Жыл бұрын
😂😂👍
@reetagopu6259
@reetagopu6259 Жыл бұрын
Pregnant akunathin munp endoke food, vitamin edukanam
@sunibaiju9084
@sunibaiju9084 Жыл бұрын
Hai vini dalivari kazhinjavarkkulla rakshakal onnu paranjutharamo
@viniskitchen9947
@viniskitchen9947 Жыл бұрын
Already ittit ind dear long before
@jishajayesh3859
@jishajayesh3859 Жыл бұрын
Hi. Vini good morning
@sanmaymoharana4198
@sanmaymoharana4198 Жыл бұрын
Njanum chechi ente amma paranja pole 56 divasam anusariche ellam cheyedu. Operation ayitte polum naduvedhana illa enikke
@vijayappanps3261
@vijayappanps3261 Жыл бұрын
Pregnancy time kazhikamo
@kurumbiparus2193
@kurumbiparus2193 Жыл бұрын
Thanks Molu............
@cbalakrishnan2429
@cbalakrishnan2429 Жыл бұрын
Super vini.
@dineshpai6885
@dineshpai6885 Жыл бұрын
Hi Vini Super 👌👍
@shibinaedavana2955
@shibinaedavana2955 Жыл бұрын
Super vini njan munne video kandu undakki kazhichu very tasty.
@gangajavm3118
@gangajavm3118 Жыл бұрын
Eee recipe orikkal ittittundenn thonnunnu❤
@viniskitchen9947
@viniskitchen9947 Жыл бұрын
Adhu kond analo dear mention chydhadhu orikal koodi ennu
@gangajavm3118
@gangajavm3118 Жыл бұрын
Ok mam Any way njan annu thott try cheyyunnathanu Thank u,❤
@santhakumari1677
@santhakumari1677 Жыл бұрын
Super vini 👌👍❤️
@kripasunil9671
@kripasunil9671 Жыл бұрын
ചക്കര കുട്ടി വിനി ❤
@SanthaKumari-hy2zc
@SanthaKumari-hy2zc Жыл бұрын
Vini njan pazhayakala ormakalileku poi super 👌👍🙏
@lathasajeev7382
@lathasajeev7382 Жыл бұрын
👌
@praseethak9408
@praseethak9408 Жыл бұрын
Chechi super chechiyude fasting time eppol athraya
@seenamol1604
@seenamol1604 Жыл бұрын
എവിടെ യാണ് ആയുർവേദ മെഡിസിൻ പഠിച്ചത്
@viniskitchen9947
@viniskitchen9947 Жыл бұрын
Naan padichit ilya
@Dragon_lilly22
@Dragon_lilly22 Жыл бұрын
ഞൻ ഇതു ഉണ്ടാക്കും... 😍aa😊വെളുത്തുള്ളി എത്ര minute minimum മൂപ്പിക്കേണ്ടത്.... ഞൻ പാചകത്തിൽ expert അല്ല... So അതാ ചോയ്ച്ചേ
@viniskitchen9947
@viniskitchen9947 Жыл бұрын
Just brown crisp avuna vare low flame il
@asfiyafaizal5319
@asfiyafaizal5319 Жыл бұрын
ഇന്നു ഇത് ട്രൈ ചെയ്തിട്ട് ഉള്ളൂട്ടോ
@thankamanisaseendran509
@thankamanisaseendran509 Жыл бұрын
Hi വിനി. പ്രസവരക്ഷയുടെ ഒരു വിഡീയോ.. ചെയ്യാമോ 🙏🥰😊
@viniskitchen9947
@viniskitchen9947 Жыл бұрын
Already ittit und ttolu long before
@balladofcrafts6397
@balladofcrafts6397 Жыл бұрын
Vini ethu brand rice vagunadu
@viniskitchen9947
@viniskitchen9947 Жыл бұрын
Tanjavoor ponni
@balladofcrafts6397
@balladofcrafts6397 Жыл бұрын
@@viniskitchen9947 thanku
@GK-fj9pw
@GK-fj9pw Жыл бұрын
❤❤❤❤❤ 6 months kazhinju kazhichal gunam ondo?
@viniskitchen9947
@viniskitchen9947 Жыл бұрын
Ayoo after delivery anu cheyande
@anandadithyan
@anandadithyan Жыл бұрын
സൃപ്പർ❤
@surendranpv9545
@surendranpv9545 Жыл бұрын
Vella rice paadilla kuthari paadullu
@Dragon_lilly22
@Dragon_lilly22 Жыл бұрын
കച്ച മുറുക്കി കാല് മടക്കി വെക്കാ 🤔കച്ച എന്ന് വെച്ച എന്താ... ഓ എനിക്ക് പഴയ രീതിയിലെ ചേച്ചി പറഞ്ഞ പോലെ ഒള്ള ഈ നടുവേദന വരണ്ട് ഇരിക്കാൻ ഒള്ള delivery care തന്നെയാ ചെയ്യാൻ ഇഷ്ട്ടം... എനിക്കും കിട്ടിയ മതിയാരുന്നു... But ഈ രീതി എല്ലായിടത്തും ഒണ്ടോ? വേതു കുളി ഒക്കെ കേട്ടിട്ടുണ്ട്.....
@Hiux4bcs
@Hiux4bcs Жыл бұрын
വയറിൻറ മേലേക്ക് ഭയന്കര ചൂട് വെള്ളം ഒഴിക്കും … വയറ് ചുരുങും എന്ന് പറഞ് അത് ചെയ്യണ്ടാട്ടോ ആര് പറഞാലും
@Dragon_lilly22
@Dragon_lilly22 Жыл бұрын
@@Hiux4bcs അതൊക്കെ ചെയ്യാറുണ്ട് എന്ന് കേട്ടിട്ടുണ്ട് 🙄അതെന്താ ചെയ്താൽ? തോർത്തു പിഴിഞ്ഞ് അങ്ങനെ പിടിക്കാറുണ്ടോ
@Hiux4bcs
@Hiux4bcs Жыл бұрын
@@Dragon_lilly22 തിളച്ച വെള്ളം ഒഴിക്കൽ ചെയ്യണ്ടാന്നാ പറഞേ ….നിങള് പറഞരീതി ഓക്കേയാണ്
@anjuciju5980
@anjuciju5980 Жыл бұрын
Chechi njan pregnant annu appo kazhikkavo
@viniskitchen9947
@viniskitchen9947 Жыл бұрын
No dear not now
@rasmikrishnamohan676
@rasmikrishnamohan676 Жыл бұрын
🥰
@dreemmagvlogs
@dreemmagvlogs Жыл бұрын
Hi.. Rice enthu rice anu
@viniskitchen9947
@viniskitchen9947 Жыл бұрын
Tanjavoor ponni
@dreemmagvlogs
@dreemmagvlogs Жыл бұрын
@@viniskitchen9947 thanku മാം.
@rajalekahmisubhash177
@rajalekahmisubhash177 Жыл бұрын
Super
@minnalagru
@minnalagru Жыл бұрын
Super chechi
Karivepillai Sadam ( Curry leaf rice )
10:20
Vinis Kitchen
Рет қаралды 7 М.
Day in my Life - IMF routine // Mid day snack
24:17
Vinis Kitchen
Рет қаралды 38 М.
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 21 МЛН
Hello Vishkunu | Finally we reached Amsterdam | Back home
20:35
Tani Malayali
Рет қаралды 259 М.
Tiffin Box ഓർമ്മകൾ 💕💕💕💕 School memories
10:12
പൂണ്ട് കൊളമ്പ് // Poondu Kolambu
9:11
Vinis Kitchen
Рет қаралды 32 М.
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12