ഉള്ളി ചോറും വെളുത്തുള്ളി കുരുമുളക് ചമ്മന്തിയും / Traditional / Shallot Rice & Pepper Garlic Chutney

  Рет қаралды 289,872

COOK with SOPHY

COOK with SOPHY

Күн бұрын

Пікірлер: 448
@omanaravikumar1903
@omanaravikumar1903 Жыл бұрын
വളരെ നന്നായിട്ടുണ്ട് ചേച്ചി. ഇപ്പോൾ ഇത് കണ്ടത് എന്റെ മോളുടെ പ്രസവസമയത്തു ചെയ്തു കൊടുക്കണം. എന്റെ അമ്മ എനിക്ക് ചോറിന്റെ കൂടെ കുരുമുളക് ചമ്മന്തിയും നെയ്യിൽ വറുത്ത പാവക്കയും സാദാ ചോറും മാത്രമേ തന്നിട്ടുള്ളൂ. ഇപ്പോഴത്തെ കുട്ടികൾ അങ്ങനെ കഴിക്കില്ല. ചേച്ചിയുടെ ഈ ഉള്ളിചോർ കഴിക്കാൻ ടേസ്റ്റി ആണ്. പ്രസവ സമയത്തു കൊടുക്കാൻ പറ്റുന്ന ആരോഗ്യ പ്രദമായ ആഹാരം എന്തൊക്കെയാണ് എന്നും അങ്ങനെ ഒരു വീഡിയോ ചെയ്തു തരുമോ ചേച്ചി. പ്രതേകിച്ചു ഞങ്ങൾ ബോംബെയിലാണ്. നടൻ മരുന്നുകൾ നമ്മുടെ അമ്മമാർ വീട്ടിൽ ഉണ്ടാക്കി തരുന്ന പോലെ ഇവിടെ പറ്റില്ല. താങ്ക് യു ചേച്ചി. മിക്കവാറും എല്ലാം റെസിപികളും ഞാൻ കാണുന്നുണ്ട്. അടിപൊളിയാണ്.
@cookwithsophy
@cookwithsophy Жыл бұрын
പ്രസവ രക്ഷാക്രമം, പ്രസവ രക്ഷാ ക്രമം part 2 ഇങ്ങനെ രണ്ട് വീഡിയോ ഞാൻ ഇട്ടിട്ടുണ്ട്. വിശദമായ വിവരണം ഉണ്ട് . കൂടാതെ after delivery care എന്നൊരു playlist ഉം ഉണ്ട് . കാണാൻ മറക്കരുത്. Thank you
@ajeshac2860
@ajeshac2860 5 жыл бұрын
വളരെ വ്യത്യസ്തമായിട്ടു ഒരുപാടു വീഡിയോ ചെയ്യുന്ന ആന്റി... Super
@cookwithsophy
@cookwithsophy 5 жыл бұрын
വളരെ നന്ദിയുണ്ട്.. ദൈവം അനുഗ്രഹിക്കട്ടെ.
@toxidoff3441
@toxidoff3441 2 жыл бұрын
Eeeeeeeeeee
@toxidoff3441
@toxidoff3441 2 жыл бұрын
@@cookwithsophy eeeee
@toxidoff3441
@toxidoff3441 2 жыл бұрын
@@cookwithsophy eeeeee
@toxidoff3441
@toxidoff3441 2 жыл бұрын
@@cookwithsophy eee
@rekhag8122
@rekhag8122 4 жыл бұрын
ഞാൻ ഉണ്ടാക്കിനോക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു 🤩 Tnq so much
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear 😊
@Hashhzz
@Hashhzz 5 жыл бұрын
Idh njan kazhichitund. Delivery kazhinju kedannapo amma undaakki thanna rice aanu. Nalladh pole fat aavum idh kazhichal.really good. Thank you madam..😊😊
@cookwithsophy
@cookwithsophy 5 жыл бұрын
Welcome dear.. God bless you
@sumaunnikrishnan2514
@sumaunnikrishnan2514 Жыл бұрын
thank u Aunty. njan undakki delivery kazhinja molkku koduthu. thanks. very tasty
@cookwithsophy
@cookwithsophy Жыл бұрын
Thank you dear ❤️
@pushpavijji6661
@pushpavijji6661 2 жыл бұрын
Your recipes are too good. My daughter in law will deliver in few months. I have a doubt. After delivery in the afternoon we can give rice what about dinner. Please guide
@cookwithsophy
@cookwithsophy 2 жыл бұрын
Choodu kanji with cherupayar thoran, chutney or pickle will be sufficient.. Thank you
@bijoshk.r4655
@bijoshk.r4655 5 жыл бұрын
Wowww...superbbb.......ഈ ചോറ് കഴിക്കാൻ ഒരു കറിയും വേണ്ട....... chutney adipoli..... subscribe ചെയ്തിരിക്കുന്നു..... ഇതു പോലുള്ള nostalgic items പ്രതീക്ഷിക്കുന്നു...... simple presentation.......
@cookwithsophy
@cookwithsophy 5 жыл бұрын
വളരെ നന്ദി.. പഴയ വീഡിയോകൾ കാണണം. Thank you so much.
@mollyjose1212
@mollyjose1212 5 жыл бұрын
Hai chechi, good morning. I made this chutney yesterday and it was super. Thank you chechi. Have a good day
@cookwithsophy
@cookwithsophy 5 жыл бұрын
Welcome dear
@tinuaugustinaugustin7267
@tinuaugustinaugustin7267 5 жыл бұрын
നന്നായിട്ടുണ്ട് ആന്റി.എന്റെ മക്കളെ ചോറ് തീറ്റിപ്പിക്കാൻ നന്നേ പാടാണ്.ഇനി ഇങ്ങനെയൊന്നു try ചെയ്യാം.Thank you ആന്റി.
@cookwithsophy
@cookwithsophy 5 жыл бұрын
Thank you. ചെറു ചൂടോടെ കൊടുക്കണം.
@tinuaugustinaugustin7267
@tinuaugustinaugustin7267 5 жыл бұрын
@@cookwithsophy Ok ആന്റി thank you
@santhoshkurian5179
@santhoshkurian5179 4 жыл бұрын
Super
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@lovepeacesmile7030
@lovepeacesmile7030 5 жыл бұрын
കുഞ്ഞുനാളിൽ ഇങ്ങനെ ഉള്ളി നെയ്യിൽ മൂപ്പിച്ച ചോറ് കഴിച്ചു കഴിച്ചു നല്ല വണ്ണം വെച്ചു... ഇപ്പോളും ഓർക്കുമ്പോൾ കൊതിവരും..
@cookwithsophy
@cookwithsophy 5 жыл бұрын
Thank you
@nazeemahabeebulla3161
@nazeemahabeebulla3161 4 жыл бұрын
G
@kadeejakadiya6125
@kadeejakadiya6125 4 жыл бұрын
Chechiyude foodukal ellam eniknalla ishttm. Nalla pazama vaasanikunna. Food😋😋😋👍👍
@cookwithsophy
@cookwithsophy 4 жыл бұрын
Thank you so much ❤️❤️
@CoolGuy-br5kl
@CoolGuy-br5kl Жыл бұрын
Hi Amma, nice recipie. Thanks❤
@cookwithsophy
@cookwithsophy Жыл бұрын
Welcome dear ❤️
@SR-yr1jn
@SR-yr1jn 5 жыл бұрын
ചെറുപ്പത്തിൽ അമ്മ ഉണ്ടാക്കി തന്നിട്ടുണ്ട്. രുചി ഇപ്പോഴും നാവിൻ തുമ്പത്ത്.
@cookwithsophy
@cookwithsophy 5 жыл бұрын
Thank you
@chandramathin2867
@chandramathin2867 2 жыл бұрын
പ്രസവിച്ച സ്ത്രീകൾക്ക് കൊടുക്കേണ്ട ഭക്ഷണം.
@cookwithsophy
@cookwithsophy 2 жыл бұрын
Okay 👍
@sivamsakthi0714
@sivamsakthi0714 Жыл бұрын
Ipo 8 month pregnt aanu..kandapo kazhikn thonunnu...ee time il kazhikamo
@cookwithsophy
@cookwithsophy Жыл бұрын
Kazhikkam 👍 kuzhappamilla..
@sivamsakthi0714
@sivamsakthi0714 Жыл бұрын
@@cookwithsophy thank u mam🥰
@cookwithsophy
@cookwithsophy Жыл бұрын
❤️❤️❤️
@manjukuriakose476
@manjukuriakose476 4 жыл бұрын
Aunty I tried your spring onion toran cabbage fry.everything was so tasty.This too I will definitely try.
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@jasminejasu2841
@jasminejasu2841 Жыл бұрын
ആന്റി ഒരു doubt ആന്റി കുറച്ചു റെസിപിസ് ചെയ്തിട്ടില്ലേ after ഡെലിവറി.. അപ്പോൾ ഇതിനു ക്രമം വല്ലോം ഉണ്ടോ അതായത് ആദ്യം ഇന്നത് അതുകഴിഞ്ഞുള്ളത് last എന്നൊക്കെ ഉണ്ടോ.. സംശയം കൊണ്ട് ചോദിച്ചതാ കേട്ടോ ഞാൻ ഇപ്പോ പ്രഗ്നൻറ് ആണ് റെസിപിസ് എല്ലാം കൊള്ളാം എന്ന് തോന്നിയത് കൊണ്ട് അതിന്റെ എല്ലാം ക്രമം അളവ് ഒക്കെ അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്
@cookwithsophy
@cookwithsophy Жыл бұрын
എന്റെ ചാനലിൽ 'പ്രസവ രക്ഷാക്രമം ' എന്ന പേരിൽ രണ്ടു ഭാഗങ്ങൾ വീഡിയോ മുഴുവൻ കാണുക. കൂടാതെ after delivery care എന്ന ഒരു playlist കാണുകയും ചെയ്യുക. Thank you
@mollyjose1212
@mollyjose1212 5 жыл бұрын
Hai chechy, very nice. I will try. Thank you. Have a good day.
@cookwithsophy
@cookwithsophy 5 жыл бұрын
Thank you so much. God bless you.
@shahidha1575
@shahidha1575 4 жыл бұрын
Superayitund njan athiyamayikananu inganathe chourum chammandiyum oru verity food
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@farhanamoideen5309
@farhanamoideen5309 7 ай бұрын
Garbanigalk kazhikamo
@cookwithsophy
@cookwithsophy 7 ай бұрын
Kazhikkam..
@sinisojan4675
@sinisojan4675 3 жыл бұрын
Aunty delivery kazhinju ethradays kazhinju ithu kazhikam Ayurveda marunnu illa kazhikan
@cookwithsophy
@cookwithsophy 3 жыл бұрын
Hospital medicine kazhinjittu eppol venamenkilum kazhikam. Puli Ayurveda marunninu pathyam ayathukondanu athu kazhinjittu mathi ennu parayunnathu. Thank you 😊
@sumiyajadheer7419
@sumiyajadheer7419 5 жыл бұрын
Super chechi, ullichor njangal undakarund athil manual podi idarilla...theerchayayum ithu pole chorum chammanthiyum undaki nokam ...thanks
@cookwithsophy
@cookwithsophy 5 жыл бұрын
Okay. Thank you
@annevellapani1944
@annevellapani1944 Жыл бұрын
Thank you for sharing 👏 will try 👏
@cookwithsophy
@cookwithsophy Жыл бұрын
Welcome dear ❤️
@alimon6159
@alimon6159 4 жыл бұрын
ചോറ് കഴിച്ചിട്ടുണ്ട് ഇഷ്ടം. ആണ് പക്ഷെ ഇങ്ങിനൊരു ചമ്മന്തി ആദ്യമായിട്ടാ കാണുന്നത് കേൾക്കുന്നത് താങ്ക്സ് - ആന്റി
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear.. God bless you
@satheesankrishnan4831
@satheesankrishnan4831 Жыл бұрын
Madam ആ വെളിച്ചെണ്ണ കുപ്പിയുടെ പോറിംഗ് നോസിൽ എവിടെ കിട്ടും... അല്ല അത് അങ്ങനെ ഉള്ള ബോട്ടിലിനോടൊപ്പം കിട്ടുന്നതാണോ?? Pl.reply...🙏
@cookwithsophy
@cookwithsophy Жыл бұрын
അത് ബോട്ടിലിനൊപ്പം കിട്ടിയതാണ്. Cooking oil dispenser എന്ന് Flipkart il സേർച്ച് ചെയ്യുമോ...
@sowmyasahadevan3654
@sowmyasahadevan3654 3 жыл бұрын
Yippol kuttikk 7monthsayi.yippo kazhichal mathiyo mam.nokkaan yenikk ammayilla.hus aayirunnu nokkiyath
@cookwithsophy
@cookwithsophy 3 жыл бұрын
Ithu kazhikkunnathu nallathanu.. azhchayil 3 pravashyam veetham kazhichal vannam vekkan sadhyathayund..
@vijifrancis5141
@vijifrancis5141 6 ай бұрын
Molude delivery kazhinju just seven days eppo ulli choru kodukamo ayurvedam koduthu thudangiyilla
@cookwithsophy
@cookwithsophy 6 ай бұрын
Kodukkam... Ayurveda treatment thudangiyalum ulli choru kodukkam.. Thank you ❤️
@sreelakshmism5171
@sreelakshmism5171 4 жыл бұрын
Aunty കുടംപുളി ആന്നോ അതോ വാളൻപുളി ആന്നോ ഉപയോഗിക്കുന്നത് ചമ്മന്തി ഉണ്ടാക്കാൻ pls replay me
@cookwithsophy
@cookwithsophy 4 жыл бұрын
വാളൻപുളി.
@ammuvarghese618
@ammuvarghese618 3 жыл бұрын
Chechi ulli kurumulaku chutneyil valanpuli cherthu prasavichu kidakunnavarku kodukamo
@cookwithsophy
@cookwithsophy 3 жыл бұрын
Kuzhappamilla.. kudampuliyanu kooduthal nallathu.
@ammuvarghese618
@ammuvarghese618 3 жыл бұрын
Thank you chechi
@agnesmathew530
@agnesmathew530 5 жыл бұрын
Aunty yude receipe enik eshtamanu try cheyyam
@cookwithsophy
@cookwithsophy 5 жыл бұрын
Thank you so much..
@beenamathew4809
@beenamathew4809 2 жыл бұрын
arishttathitte koode ee choru kodukkamo
@cookwithsophy
@cookwithsophy 2 жыл бұрын
Uchakku oru neram kodukkam..
@sumisulficker4514
@sumisulficker4514 Жыл бұрын
Garbinikalkk kazhikamo?ippo 3 mnth ayi.
@cookwithsophy
@cookwithsophy Жыл бұрын
Kazhikkam... kuzhappamilla 👍👍
@sajithake1183
@sajithake1183 5 жыл бұрын
Yummy njagalum neyil moopicha choranu prasavichu kidakumbol kazhikunath. Very good.
@cookwithsophy
@cookwithsophy 5 жыл бұрын
Thank you so much..
@ashashmi8142
@ashashmi8142 4 жыл бұрын
Tku chechi njan hus veetil delevary 28...kazhinju poyathu anu eniku enthu food anu Delevaryku shesham kazhikeddathu ennu Ariyilla.... Njan thanne unddaki kazhikanam... Ammayi amma onnum unddaki tharilla
@cookwithsophy
@cookwithsophy 4 жыл бұрын
Okay dear.. God bless you
@eluzworld3336
@eluzworld3336 3 жыл бұрын
same here
@sreejamenon4085
@sreejamenon4085 4 жыл бұрын
Leftover rice Fridge l vechath use cheyanokumo aunty?
@cookwithsophy
@cookwithsophy 4 жыл бұрын
Venthu pokathathanenkil use cheyyam.
@sreejamenon4085
@sreejamenon4085 4 жыл бұрын
@@cookwithsophy ok. Thank you aunty 😍
@alicethomas9793
@alicethomas9793 3 жыл бұрын
Presavichittu 11 days aayittullu engane undkki kodukkan pattumo Ayurveda marunnu koduthu thudangiyittilla plz reply
@cookwithsophy
@cookwithsophy 3 жыл бұрын
Kodukkam.. Ayurveda marunnu kodukkumbol puli pathyam ayathukondanu athu kazhinjittu thudangam ennu parayunnathu. Thank you
@alicethomas9793
@alicethomas9793 3 жыл бұрын
@@cookwithsophy thank you chechi
@ushavijayakumar6962
@ushavijayakumar6962 2 жыл бұрын
Try chaidu nokkkam.
@cookwithsophy
@cookwithsophy 2 жыл бұрын
Okay 👍
@archanamohandas6277
@archanamohandas6277 5 жыл бұрын
👌ചേച്ചി.... നാളത്തെ ഉച്ച ഊണിനു ഇതു തന്നെ.
@cookwithsophy
@cookwithsophy 5 жыл бұрын
Okay thank you
@philipthomas5086
@philipthomas5086 4 жыл бұрын
@@cookwithsophy wonderful
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@maheswaryramakrishnan3642
@maheswaryramakrishnan3642 2 жыл бұрын
എൻ്റെ മോൾക്ക് വേണ്ടിയാണ് ഒരു മാസമായി വയറു നന്നായിട്ടുണ്ട് 3 മാസം കൊടുത്തു കഴിയുമ്പോൾ വയർ പോകുമോ
@cookwithsophy
@cookwithsophy 2 жыл бұрын
പ്രസവശേഷം വയറു കുറയാൻ ഉള്ളി പുളിങ്കറി ( ഞാൻ വീഡിയോ ഇട്ടിട്ടുണ്ട്) 90 ദിവസം വരെ ഊണിന് കറിയായി കൊടുക്കണം. ഉറപ്പായും വയർ കുറയും.
@anithageorge3808
@anithageorge3808 4 жыл бұрын
ഈ ഉള്ളിക്കറി പ്രസവത്തിനുശേഷം എത്ര ദിവസം കഴിഞ്ഞു കൊടുത്തു തുടങ്ങാം. എത്ര ദിവസം കൊടുക്കണം.
@cookwithsophy
@cookwithsophy 4 жыл бұрын
ആയൂർവേദ മരുന്നിന് പുളി പഥ്യമായിരിക്കും. ഉള്ളി പുളിക്കറി അതു കഴിഞ്ഞു തുടങ്ങാം. 56 വരെ കഴിക്കാം.
@vijayaradhakrishnan910
@vijayaradhakrishnan910 4 жыл бұрын
Ayurveda marunn kazhikkumbol valan puli cherkkamo?
@cookwithsophy
@cookwithsophy 4 жыл бұрын
Cherkkam..
@sinijohny6770
@sinijohny6770 3 жыл бұрын
ഇ ചോറിന്റെ കൂടെ ചിക്കൻ കറി കൂട്ടി കഴിക്കാമോ. ചോറ് കണ്ടപ്പോൾ തന്നെ കൊതി ആവുന്നു.
@cookwithsophy
@cookwithsophy 3 жыл бұрын
പ്രസവ രക്ഷക്ക് അല്ലെങ്കിൽ കഴിക്കാം
@ushavijayakumar3096
@ushavijayakumar3096 5 жыл бұрын
Hai Sophy chechi. njan E choru kazhichittund. edinte koode chuttaracha chammandi aanu. prasavichu kidakkumbol kodukkunna choraanu. Eni pepper garlic chammandi undakki nokkam. pinne vazhuthana mezhukkupuratty undakki. super aayirunnu. thank you so much for sharing the video.
@cookwithsophy
@cookwithsophy 5 жыл бұрын
Welcome dear... God bless you.
@shylajahabeeb
@shylajahabeeb 4 жыл бұрын
Marunu kazhikuna samayathu valanpuli upayogikamo?
@cookwithsophy
@cookwithsophy 4 жыл бұрын
Ayurveda marunnu kazhinjittu kazhikkam
@lillyjose8822
@lillyjose8822 5 жыл бұрын
ishttapettu.. Undaaky nokaam checheee
@cookwithsophy
@cookwithsophy 5 жыл бұрын
Thank you
@rajichirakkal1122
@rajichirakkal1122 Жыл бұрын
ഇത് ഞാൻ കഴിച്ചിട്ടുണ്ട്
@cookwithsophy
@cookwithsophy Жыл бұрын
Thank you 👍
@rasiyapkr5272
@rasiyapkr5272 5 жыл бұрын
Super aayitund..👌 ghee kazhichal thadi vekilla.. rice aan prashnam
@cookwithsophy
@cookwithsophy 5 жыл бұрын
Thank you. Sthiramaayi kazhichal thadi vekkan sadyathayund.
@seemasajeevan5602
@seemasajeevan5602 5 жыл бұрын
Hai chechi 👌👌👌 ee choru njan undakarundu ,chammanthi eniku ariyilla kandittu kothi vannu.nale njan try cheyyum thank you chechi..
@cookwithsophy
@cookwithsophy 5 жыл бұрын
Thank you so much..
@_ihsanvlogs_3418
@_ihsanvlogs_3418 3 жыл бұрын
Prasavichu kidakkunnavar ith enthinanu kazhikkunath?
@cookwithsophy
@cookwithsophy 3 жыл бұрын
Prasava Raksha yude bhagam aanu.
@housewife12345
@housewife12345 2 жыл бұрын
എന്റെ ഡെലിവറി കഴിഞ്ഞ ശേഷം അമ്മക്ക് ഞാൻ ഈ വിഡിയോ കാണിച്ചു കൊടുത്തു അമ്മ ഉണ്ടാക്കി തന്നു സൂപ്പർ
@cookwithsophy
@cookwithsophy 2 жыл бұрын
Okay 👍👍
@ushavijayakumar3096
@ushavijayakumar3096 4 жыл бұрын
chammenthy njan undakki. adipoly. thanks chechi.
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear..
@SinanSinan-yd4jy
@SinanSinan-yd4jy 4 жыл бұрын
Enikkellam valare ishttapettu
@cookwithsophy
@cookwithsophy 4 жыл бұрын
Thank you.. friends nu share cheyyanam.
@sobhithkrishnan8204
@sobhithkrishnan8204 4 жыл бұрын
Looks super, will try soon.
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@simiaju629
@simiaju629 3 жыл бұрын
Hi Sophy Aunty....I tried this recipe for my cousin ...superb...u remind me my Mom..thanks a lot!
@cookwithsophy
@cookwithsophy 3 жыл бұрын
Welcome dear ❤️ God bless you 🙏
@samikuttyvk4641
@samikuttyvk4641 3 жыл бұрын
Hi
@shajishajip9563
@shajishajip9563 4 жыл бұрын
Chechi steechinde avidannu oru vellam pole varunund ath kuzhapam undo
@cookwithsophy
@cookwithsophy 4 жыл бұрын
Ointment thannittundo, illenkil doctor ne Kanuka
@ambikakumari530
@ambikakumari530 4 жыл бұрын
Nice.Thanks.
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear
@gisha4674
@gisha4674 5 жыл бұрын
Dislike adicha alugal malayalam aritha avar ayirikum....l dont stay in kerala but chechi undakiya foodinde swad ende veetil vare ethi ...ende preg samayathu njan ullichor othiri kazhichitundu...waitn for ur new recipes
@cookwithsophy
@cookwithsophy 5 жыл бұрын
Thank you so much for your support and encouragement.. God bless you. Dislike adikkan chilar nokkiyirippund. Athu avarude swabhavam.I don't care.
@sivamsakthi0714
@sivamsakthi0714 Жыл бұрын
Pregnacy time il kazhikam allea??
@jollypaul8151
@jollypaul8151 3 жыл бұрын
വാളം പുളി കൊടുക്കാമോ
@cookwithsophy
@cookwithsophy 3 жыл бұрын
കുഴപ്പമില്ല: പക്ഷേ, കുടംപുളിയാണ് നല്ലത്..
@ashasubhash7217
@ashasubhash7217 4 жыл бұрын
വളരെ ഉപകാരപ്രദമായ അറിവുകള്‍.
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@amnafathima725
@amnafathima725 3 жыл бұрын
Aunty..... Thank you so mush 😘
@cookwithsophy
@cookwithsophy 3 жыл бұрын
Welcome dear ❤️
@amnafathima725
@amnafathima725 3 жыл бұрын
@@cookwithsophy 💞
@rajeshpillai9099
@rajeshpillai9099 4 жыл бұрын
Adipoli Recipe Mam.👍👍😛😛😛😛 But I felt PULI Alpam kuduthal Alle, CHAMANDIYIL.
@cookwithsophy
@cookwithsophy 4 жыл бұрын
Puli kooduthal venam. Kuravu mathiyenkil alpam kurachu eduthal mathiyallo.
@rajeshpillai9099
@rajeshpillai9099 4 жыл бұрын
Ok. Mom
@anithageorge3808
@anithageorge3808 4 жыл бұрын
ഈ ഉള്ളിചോറ് പ്രസവശേഷം എന്നു തുടങ്ങി കൊടുത്തു തുടങ്ങാം എത്ര ദിവസം കൊടുക്കണം
@cookwithsophy
@cookwithsophy 4 жыл бұрын
4-5 ദിവസം മുതൽ കൊടുക്കാം. ഇടവിട്ട് ഒരു മാസം വരെ കൊടുക്കാം (തുടർച്ചയായി വേണ്ട)
@mahamoode4473
@mahamoode4473 4 жыл бұрын
very easy and nice
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@KunjumolRaju-ol4vi
@KunjumolRaju-ol4vi 7 ай бұрын
👌
@cookwithsophy
@cookwithsophy 7 ай бұрын
Thanks 👍
@sarahthomas386
@sarahthomas386 3 жыл бұрын
Yes sure I will do
@cookwithsophy
@cookwithsophy 3 жыл бұрын
Thank
@rasheedak4985
@rasheedak4985 3 жыл бұрын
Ith kazhichal Thadi vekkumo? Ippo pregnant aanu... Wt valare kuravaaanu...
@cookwithsophy
@cookwithsophy 3 жыл бұрын
Ithu kazhichal vannam vekkan sadhyathayund. Azhchayil 3-4 pravashyam kazhikkunnathu nallathanu... Thank you
@shajishajip9563
@shajishajip9563 4 жыл бұрын
എന്റെ ഓപ്പറേഷൻ ആയിരുന്നു അപ്പോൾ ഇത് എത്ര കഴിഞ്ഞു ആണ് കഴിക്കേണ്ടത്
@cookwithsophy
@cookwithsophy 4 жыл бұрын
ആയൂർവേദ മരുന്നു കഴിക്കുന്നുണ്ടെങ്കിൽ പുളി പഥ്യമായതുകൊണ്ട് അതിനു ശേഷം മാത്രമേ കറി കഴിക്കാവു. ചോറു് എന്നുമുതൽ വേണമെങ്കിലും കഴിക്കാം. Thank you ☺️❤️
@jayam1951
@jayam1951 5 жыл бұрын
Very nice receipe, thank you Sophie
@cookwithsophy
@cookwithsophy 5 жыл бұрын
Thank you
@sureshp2079
@sureshp2079 4 жыл бұрын
Thanks
@cookwithsophy
@cookwithsophy 4 жыл бұрын
Welcome
@subymoncy440
@subymoncy440 5 жыл бұрын
Valanpuli ayurvedathinu pattillallao aunty, kudampuli mathrame pattu
@SinanSinan-yd4jy
@SinanSinan-yd4jy 4 жыл бұрын
Chechikk ithallam evidunna kittunne
@cookwithsophy
@cookwithsophy 4 жыл бұрын
Ithokke pazhaya kalath ullathalle. Chuttum onnu sradhichal ithupole palathum undavum. Thank you. God bless you
@rejoymraj5700
@rejoymraj5700 5 жыл бұрын
നാളെ ഒന്ന് ഉണ്ടാക്കിത്തരാൻ അമ്മയോട് പറഞ്ഞു നോക്കട്ടേ.... Thanks mam
@cookwithsophy
@cookwithsophy 5 жыл бұрын
ഞാൻ പറഞ്ഞുന്ന് പറ.. Thank you
@rejoymraj5700
@rejoymraj5700 5 жыл бұрын
COOK with SOPHY തീർച്ചയായും
@vijayanammu3005
@vijayanammu3005 4 жыл бұрын
വളരെ ഇഷ്ടപെട്ടു ...
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@shajishajip9563
@shajishajip9563 4 жыл бұрын
ആയുർവേദ മരുന്ന് എന്തൊക്കെ ആണ്
@cookwithsophy
@cookwithsophy 4 жыл бұрын
കഷായം, അരിഷ്ടം തുടങ്ങിയവ
@dilumondilumon6667
@dilumondilumon6667 4 жыл бұрын
Vannam vekumo idu kayichal
@cookwithsophy
@cookwithsophy 4 жыл бұрын
Ennum kazhichal vannam vekkan sadhyathayund. Delivery kazhinjavar azchayil 2-3 pravashyam kazhikkanam.
@stephyjohn5526
@stephyjohn5526 5 жыл бұрын
Super. I will try
@cookwithsophy
@cookwithsophy 5 жыл бұрын
Thank you
@sicilyjoseph1043
@sicilyjoseph1043 5 жыл бұрын
This is a traditional dish.In our family ,my mother, used to prepare this dish during my delivery time.And sometimes during rainy season also it was a special dinner dish with beef fry..The pleasant smell is still in my nose...Very nostalgic.
@sicilyjoseph1043
@sicilyjoseph1043 5 жыл бұрын
Thank you for making me remember this dish..
@jyothi777
@jyothi777 5 жыл бұрын
Valan puliyo kudam puliyo? Kandit kudam puli pole undallo
@cookwithsophy
@cookwithsophy 5 жыл бұрын
Valanpuli yanu njan use cheythathu. Kudampuliyum use cheyyaam.
@rasheedhashahul2134
@rasheedhashahul2134 4 жыл бұрын
Supar Resipiyane. Ullichore.
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@chandra-4311
@chandra-4311 4 жыл бұрын
Super tasty and good thank you
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear
@seemasatheesan9810
@seemasatheesan9810 5 жыл бұрын
Adipoli, njan undakkum
@cookwithsophy
@cookwithsophy 5 жыл бұрын
Thank you
@kanakapradeep7656
@kanakapradeep7656 5 жыл бұрын
എരിവ് കഴിക്കാത്ത കുട്ടികൾക്കു കൊടുക്കാൻ പറ്റുന്ന enthenkilum കറി വെയ്ക്കുന്നത് ഇടാൻ പറ്റുമോ ആന്റി. Pls
@cookwithsophy
@cookwithsophy 5 жыл бұрын
എരിവ് കുറച്ച് കറികൾ ഉണ്ടാക്കി കൊടുക്കുക. കുറെശ്ശെ എരിവ് കൊടുത്തു പഠിപ്പിക്കണം Thank you
@tall5418
@tall5418 4 жыл бұрын
Just don't add hot pepper in your dishes.
@annevellapani1944
@annevellapani1944 Жыл бұрын
What to do? We don't get shallots
@cookwithsophy
@cookwithsophy Жыл бұрын
Shallots must aanu..
@priyakp5861
@priyakp5861 3 жыл бұрын
ഇതു ഡെലിവറി കഴിഞ്ഞു എത്ര days കഴിഞ്ഞു കഴിക്കാൻ പറ്റും
@cookwithsophy
@cookwithsophy 3 жыл бұрын
ചോറ് ആദ്യം മുതൽ കഴിക്കാം. ആയൂർവേദ മരുന്നു കഴിഞ്ഞ് മാത്രമേ പുളി ചേർത്ത ചമ്മന്തി കഴിക്കാവു
@priyakp5861
@priyakp5861 3 жыл бұрын
@@cookwithsophy thank you അമ്മ 🙏🙏🙏
@kadeejakadiya6125
@kadeejakadiya6125 4 жыл бұрын
Nalla kay puniyamulla chechi😋😋😋😋😋😋😋👍👍
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@rukupk4410
@rukupk4410 5 жыл бұрын
Nannayittundu
@cookwithsophy
@cookwithsophy 5 жыл бұрын
Thank you
@kadeejakadiya6125
@kadeejakadiya6125 4 жыл бұрын
Kurach kurumulak chadathadum athil moopikaam👍👍
@anupamashajikumar7096
@anupamashajikumar7096 5 жыл бұрын
Wow.. kothiyavunnu chechi😋😋😋😋
@cookwithsophy
@cookwithsophy 5 жыл бұрын
Thank you
@shinygeorge8873
@shinygeorge8873 5 жыл бұрын
Valre nannayittundu,😍
@cookwithsophy
@cookwithsophy 5 жыл бұрын
Thank you
@geethabalagopal9486
@geethabalagopal9486 4 жыл бұрын
Thanks 👍 super 🙏💚
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear ❤️
@beenageorge8263
@beenageorge8263 4 жыл бұрын
Super taste good
@cookwithsophy
@cookwithsophy 4 жыл бұрын
Thank you so much
@abidaaabida9894
@abidaaabida9894 4 жыл бұрын
Super chechi
@cookwithsophy
@cookwithsophy 4 жыл бұрын
Thank you
@minichippy9676
@minichippy9676 5 жыл бұрын
Pls upload delivery care and Ayurveda medicine s
@cookwithsophy
@cookwithsophy 5 жыл бұрын
Nokkam. Thank you
@thahasherif2289
@thahasherif2289 2 жыл бұрын
Cheche therupatheyaye therupatheyae
@cookwithsophy
@cookwithsophy 2 жыл бұрын
Thank you
@prass_dmp34
@prass_dmp34 3 жыл бұрын
ഇത് cholesterol ullavark kazhikkyaamo
@cookwithsophy
@cookwithsophy 3 жыл бұрын
Ozhivakkunnathanu nallathu.
@ndn2406
@ndn2406 5 жыл бұрын
Ulli chorum chammanthiyum 👌👌mam njan urappayum cheyyum thanks mam ee recipe kku👍❤️
@cookwithsophy
@cookwithsophy 5 жыл бұрын
Thank you so much.. God bless you
@Hiux4bcs
@Hiux4bcs 2 жыл бұрын
അടിപൊളി 👌👌
@cookwithsophy
@cookwithsophy 2 жыл бұрын
Thank you
@anilkumaranil1262
@anilkumaranil1262 4 жыл бұрын
KudampuliyAnallo ittathu
@cookwithsophy
@cookwithsophy 4 жыл бұрын
Njan valanpuliya ittathu. Kudampuli ittalum nallathanu.
@sasikalar9420
@sasikalar9420 3 жыл бұрын
Super recipi chechi
@cookwithsophy
@cookwithsophy 3 жыл бұрын
Thank you
@abdulmuthalib4210
@abdulmuthalib4210 5 жыл бұрын
Thanks chechi
@cookwithsophy
@cookwithsophy 5 жыл бұрын
Welcome dear
@noorjahankabeer8228
@noorjahankabeer8228 3 ай бұрын
​@@cookwithsophyk..
@aswinkumar4465
@aswinkumar4465 3 жыл бұрын
Good recipe
@cookwithsophy
@cookwithsophy 3 жыл бұрын
Thank you
@marykuttyfrancis4278
@marykuttyfrancis4278 5 жыл бұрын
Super. Kandappol thanne ishtai😋. Undakam.
@cookwithsophy
@cookwithsophy 5 жыл бұрын
Thank you
@bluemarinebackwaters3227
@bluemarinebackwaters3227 4 жыл бұрын
Thank you mom 👌😍
@cookwithsophy
@cookwithsophy 4 жыл бұрын
Welcome dear ❤️❤️
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 16 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36