ഒരിക്കലും എടുക്കരുത്‌ എന്ന് നിർദേശിക്കുന്ന ആ ഇൻഷുറൻസ് ഇതാണ് | സ്വന്തം അനുഭവം പ്രചോദനം

  Рет қаралды 98,930

Dileep Pg

Dileep Pg

Күн бұрын

Пікірлер: 586
@DileepPg
@DileepPg 5 жыл бұрын
kzbin.info/door/QKUHh_PrQPhHIDhgIQ7E4Q ഇതാണ് ഞാൻ പറഞ്ഞ സ്പോൺസർ ചാനൽ ലിങ്ക് ,അദ്ദേഹത്തെ കൂടി സപ്പോർട്ട് ചെയ്യാനുള്ള വലിയ മനസ്സ് കാണിക്കും എന്ന് വിശ്വസിക്കുന്നു ..ഒരു അപേക്ഷ കൂടി ആണ് ..
@jacksonp64
@jacksonp64 5 жыл бұрын
Bro..kollam jillayil vandi consultant aaytu edthu kodukumo..eager to know
@AnishKumar-td8hd
@AnishKumar-td8hd 5 жыл бұрын
ഉത്തരം കിട്ടിഇല്ല 🤔
@kichupailippuram4257
@kichupailippuram4257 5 жыл бұрын
ഇടം വലം നോക്കാതെ ചെയ്തു കഴിഞ്ഞു
@bonnypb591
@bonnypb591 4 жыл бұрын
@@kichupailippuram4257 mlllmllll.. lmml. M
@sanilkuthirummal6513
@sanilkuthirummal6513 4 жыл бұрын
ഞാൻ ഒരു കാർ എടുക്കുന്നുണ്ട്. Alto new മോഡൽ.ഫസ്റ്റ് ടൈം ആണ്. എന്തൊക്കെ ആണ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
@matalks6332
@matalks6332 5 жыл бұрын
ആദ്യമൊന്നും നിങ്ങടെ വീഡിയോ എനിക്ക് വലിയ ഇഷ്ട്ടം ആയിരുന്നില്ല , but ഒര് പൊന്ന് തമ്പുരാനെയും നോക്കാതെ സത്യം വിളിച്ചു പറയണ ഇജ്ജ് പുലിയാണ്
@DileepPg
@DileepPg 5 жыл бұрын
🥰
@arunkumarmv7566
@arunkumarmv7566 5 жыл бұрын
Same here
@redriyas3036
@redriyas3036 4 жыл бұрын
Same
@mainuddeen8865
@mainuddeen8865 4 жыл бұрын
കാസർഗോടിന്റെ അഭിമാനം
@Hari_krishnanap
@Hari_krishnanap 4 жыл бұрын
ഞാനും
@arunjoseph3253
@arunjoseph3253 5 жыл бұрын
Dileep പറഞ്ഞത് 100 % ശരിയായ കാര്യമാണ് അനുഭവം ഗുരു....... അനുഭവിച്ചത് ഞാൻ തന്നെ ബഹിഷ്കരിച്ചു Oriental.......
@Umaptraveller
@Umaptraveller 5 жыл бұрын
*അടുത്ത ഇൻഷുറൻസ് oriental എടുക്കാൻ plan ഉണ്ടായിരുന്നു.. എന്തായാലും Oriental വെറുത്തു.. Thanks bro..*
@jazeena.m7954
@jazeena.m7954 4 жыл бұрын
oriental എടുകരുത് ബ്രൊ. കൊള്ളില്ല.
@sanuvm778
@sanuvm778 4 жыл бұрын
എടുക്കരുത് bro.. ചെറ്റകളാ
@vishnuarakuzha
@vishnuarakuzha 5 жыл бұрын
കമന്റ് ഇടുന്നവർ ചീത്ത അനുഭവം ഉണ്ടായ ഇൻഷുറൻസ് കമ്പനികൾ, പ്രവർത്തിക്കുന്ന മേഖല എന്നിവ കൂടി കമന്റ് ചെയ്താൽ വീഡിയോ കാണുന്നവർക്കു ഒരു ഉപകാരം ആയിരിക്കും.
@bindhusudheesh8859
@bindhusudheesh8859 5 жыл бұрын
oriental ഒരു കാരണവശാലും എടുക്കരുത് എന്നെയും ഇതുപോലെ കുറെ കറക്കിയ താണ്. ഇവിടുത്തെ സ്റ്റാഫ് ന്റെ വിചാരം അവന്റെ വീട്ടിന്ന് പണമെടുത്ത് ശരിയാക്കുന്ന പോലയാണ്
@DileepPg
@DileepPg 5 жыл бұрын
Yes
@somanchaithanya
@somanchaithanya 5 жыл бұрын
I have very bad experience from another company called Liberty insurance in a similar way. They minimise my claim to ₹ 3600 against a work shop expense ₹9098.pl boycott Liberty too.
@TheBrahmadath
@TheBrahmadath 5 жыл бұрын
@@somanchaithanya I'd read a bad review of Liberty on TeamBhp too. Will never recommend it.
@TheBrahmadath
@TheBrahmadath 5 жыл бұрын
@@krishnap12 I'd say TATA AIG
@emmanuvelcleatus8210
@emmanuvelcleatus8210 4 жыл бұрын
@@somanchaithanya Yamaha aarno vandi??
@Babycops300
@Babycops300 5 жыл бұрын
RIP 💐 Oriental insurance company
@DileepPg
@DileepPg 5 жыл бұрын
😅
@jaseemanchu6092
@jaseemanchu6092 5 жыл бұрын
bro.ഞങ്ങളുണ്ട് കൂടെ.bye oriental. നമ്മളിൽ ഒരാളെ വഞ്ചിച്ചവരെ നമ്മൾ ബഹിഷ്കരിക്കും.
@nobin598
@nobin598 4 жыл бұрын
എല്ലാം പറയാൻ കാണിച്ച ധൈര്യം ആണ് ഏറ്റവും വലിയ സാമൂഹ്യ സേവനം.... 👍👍
@kuttanmpm0079
@kuttanmpm0079 5 жыл бұрын
എനിക്കും ഇത് പോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് എന്റെ ഒരു പുതിയ ബൈക്ക് ( ബജാജ് പൾസർ 180 cc ) കളവ് പോയി 3 മാസം മാത്രമേ ഞാൻ ഉപയോഗിച്ചിട്ടുള്ളൂ 😪😪 അപ്പോഴേക്കും ഏതോ നാറികൾ കട്ട് കൊണ്ട് പോയി 😪😪 ഉപയോഗിച്ച് പൂതിമാറിയിട്ടില്ല 😭😭 ഇപ്പോഴും കേസിൽ ആണ് ഡൗൺപേയ്മെന്റ് 35, 000 രൂപ കൊടുത്തിട്ടാണ് ഞാൻ ബൈക്ക് ഇറക്കിയത് 95, 000 രൂപയാണ് ഓൺ ദി റോഡ് പ്രൈസ് കളവ് പോയതിനു ശേഷം ഞാൻ ഷോറൂമിൽ പോയി അന്വേഷിച്ചപ്പോൾ ബൈക്കിന്റെ 65% ഇൻഷുറൻസ് കിട്ടും എന്ന് പറഞ്ഞു അങ്ങനെ ഞാൻ ഞാൻ മഞ്ചേരിയിൽ ഉള്ള ഓറിയന്റൽ ഇൻഷുറൻസ് ഓഫീസിൽ പോയി അവർ പറഞ്ഞത് പ്രകാരം FIR കോപ്പി , ഒറിജിനൽ RC , Tax , ഇൻഷുറൻസ് കോപ്പി , പിന്നെ 2 Key പിന്നെയും കുറച്ചു പേപ്പേഴ്സ് ഉണ്ടായിരുന്നു അതെല്ലാം ഒരു വിധത്തിൽ റെഡി ആക്കി കൊടുത്തു അപ്പോൾ അവർ വേറെ എന്തെങ്കിലും പേപ്പറും കൂടി കിട്ടാനുണ്ട് എന്ന് പറഞ്ഞു വിളിക്കും അങ്ങനെ അവർ നീട്ടി നീട്ടി കൊണ്ട് പോവുകയാണ് അവർ ഒരുപാട് കാലം നടത്തിച്ചു , ഓരോ ദിവസത്തെ പോക്കിനുള്ള ചിലവും പിന്നെ കൂലിപ്പണിക്ക് പോകുന്ന എനിക്ക് അന്നത്തെ ലീവും വെച്ച് നോക്കുമ്പോൾ എത്ര പൈസയാണ് നഷ്ടം ബൈക്കിന്റെ 65% എന്ന് പറയുന്നതിന്റെ അതിന്റെ പകുതിയിൽ കൂടുതൽ ഞാൻ ബസ്സിനും ഓട്ടോറിക്ഷ ക്കും കൊടുത്തിട്ടുണ്ടാവും അവസാനം ഞാൻ ക്ഷമ കെട്ട് മഞ്ചേരി ഓഫീസ് മാനേജരോട് ചോദിച്ചു , സാറെ സത്യത്തിൽ നിങ്ങൾ ഇത് പാസ്സാക്കി തരുമോ നിങ്ങൾ അത് തറാതിരിക്കാനുള്ള വഴിയാണോ നിങ്ങൾ കോക്കുന്നത് അത്കൊണ്ടാണല്ലോ നിങ്ങൾ ഓരോ പേപ്പർ വേണം എന്ന് പറഞ്ഞു നീട്ടി കൊണ്ട് പോകുന്നത് എന്റെ ആ ചോദ്യം മാനേജർക്ക് തീരെ പറ്റിയില്ല അത് കേട്ട ഉടനെ അയാൾ എന്നോട് ചോദിച്ചു ബൈക്ക് നിങ്ങൾ സൂക്ഷിക്കേണ്ടതല്ലേ ഇനി അഥവാ നിങ്ങൾ തന്നെ പൊളിച്ചു വിറ്റതാണെങ്കിലോ എന്ന് അത് കേട്ട ഉടനെ ഞാൻ എഴുന്നേറ്റു അയാളോട് പറഞ്ഞത് ഇതാണ് , എടാ നായിന്റെ മോനെ 35, 000 ഡൗൺപേയ്മെന്റ് കൊടുത്തിട്ടാണ് ഞാൻ ഷോറൂമിൽ നിന്നും ബൈക്ക് ഇറക്കിയത് പിന്നെ 2600 വെച്ച് 3 EMI അടച്ചു അപ്പോൾ മൊത്തം എത്ര ആയി ഇത്രയും പൈസ ചിലവാക്കിയിട്ട് പോളിമാർക്കറ്റിൽ കൊണ്ടുപോയി കൊടുക്കാൻ ഞാൻ എന്താ പൊട്ടനാണോ , പിന്നെ ബൈക്ക് ശ്രദ്ധിക്കാൻ നമ്മൾ നടക്കുന്ന എല്ലാ സ്ഥലങ്ങളിലേക്കും കൊണ്ട് പോവാൻ കളിപ്പാട്ടം ഒന്നും അല്ലല്ലോ പോക്കറ്റിൽ ഇട്ട് നടക്കാൻ പറ്റുമോ പിന്നെയും ഒരുപാട് തെറി പറഞ്ഞു ഞാൻ കാരണം അത്രയും വിഷമിപ്പിക്കുന്ന രീതിയിൽ ആയിരുന്നു അവരുടെ ഭാഗത്തു നിന്നും എനിക്ക് ഉണ്ടായിട്ടുള്ളത് സത്യം പറഞ്ഞാൽ കരഞ്ഞിട്ടുണ്ടാകും😭😭 ഞാൻ കാരണം ഒരുപാട് ദിവസത്തെ കൂലി ഒരുക്കൂട്ടി വെച്ചിട്ടാണ് ഒരു ബൈക്ക് എടുത്തത് അതും മാത്രമല്ല ഒരുപാട് കാലത്തെ ആഗ്രഹവും കൂടി ആയിരുന്നു അത് 😪😪 എല്ലാം ഒറ്റ ദിവസം കൊണ്ടാണ് ഇല്ലാതായത് , ആ പൈസ പാസായിട്ട് വേണം എനിക്ക് ഫൈനാൻസ് ക്ലോസ് ചെയ്യാൻ എന്നൊക്കെ ഓരോ കണക്ക് കൂട്ടലുകൾ ഉണ്ടായിരുന്നു , ബൈക്ക് പോയതിനു ശേഷവും 4 അടവ് അടച്ചിരുന്നു എന്തൊരു ഗതി ആയിരുന്നു അത് ഇല്ലാത്ത ബൈക്കിന് വെറുതെ പൈസ അടക്കുന്നു 😪😭 ചോര നീരാക്കി അധ്വാനിച്ചു ഉണ്ടാക്കുന്ന പൈസ ആണ് കൊണ്ട് പോയി കൊടുക്കുന്നത് 😪😭 മരിച്ചു പോയ ആളുകൾക്ക് ചിലവ് കൊടുക്കുന്നത് പോലെ , ഇപ്പോൾ ഒന്നര വർഷം ആയി ഇതുവരെ ഇൻഷുറൻസ് കിട്ടിയിട്ടില്ല 😪 അവസാനം ഞാൻ ഓഫീസിൽ നിന്നും ഇറങ്ങി പോരുമ്പോൾ നശിച്ചു പോവണം ഈ ഇൻഷുറൻസ് കമ്പനി അത്രയും ശപിച്ചിട്ടാണ് ഞാൻ അവിടെ നിന്നും ഇറങ്ങി പോന്നത് 😪 കാരണം നമ്മളെപോലെയുള്ള സാധാരണക്കാർക്ക് അത്രയൊക്ക അല്ലേ ചെയ്യാൻ കഴിയൂ
@mahsoomthottivalapil1754
@mahsoomthottivalapil1754 4 жыл бұрын
Super വിഡിയോ ബ്രോ ഇങ്ങനെ കാര്യങ്ങൾ വെട്ടി തുറന്നു പറയണം എല്ലാവരുടെയും സപ്പോർട് ഉണ്ടാകും 👌💪💪👍👍💪💪✌️💪
@arshadachu4792
@arshadachu4792 5 жыл бұрын
നല്ലൊരു മെസ്സേജ് തന്ന ദിലീപേട്ടന് ആയിക്കോട്ടെ ഇന്നത്തെ ലൈക്
@sherinegeorge6660
@sherinegeorge6660 5 жыл бұрын
നിങ്ങളുടെ അവസ്ഥ ഇതാണെങ്കിൽ ബാക്കി ഉള്ള സാധാരണ കാരന്റെ അവസ്ഥ എന്തായിരിക്കും...
@susanthk.v7536
@susanthk.v7536 5 жыл бұрын
Oriental insurance kanhangad nu enik same experience indayitund...2010 il....ente bike accident ayit insurance claim cheythu...front wheel n disc ozhike baki ulla parts matti kittu...wheel wobbling indenkil matti tharamn surveyor paranju..enit baki ulla parts nu claim pass aayi..vandi ellam set aakit odich nokiyapo wobbling indu..surveyor ne arichapo angeru vanu noki bodhyappettu athinte claim pass aki thanu...enit paisa kittan late aakunnath kandu njan oriental office il vilichapo avaru parayanu file kittittillenu..surveyor ne vilichapo angeru paranju ellam kodthathanallonu...ekm head office il ithine kurachu oru complaint mail ayachu...avdan call vannu nethanu karyamn thirakki..njan nadanna karyam vyakthamayi paranj kodthu..anweshichu 1 month il ellam clear aakumn paranju call cut cheythy..annu htottu innu vare claim nte paisa account il ethittilla.. kure nalu akzhinju kanhangad office il irikkuna achayan vilichu parayanu ningade bike nte insurane expire akarayi renew cheyan ormippikan vilichathanu..njan paranju adhyam ente insurance cliam cheytha vaka ulla baki paisa tha enit nokam renewal enu. Sambavmm ntheamu anger thiraki. Ena ivdan insur edkendana ena oru ozhukan marupadi thannu cut cheythu.. annu hotttu nnie vare united india insurance mathram sharanam
@jayakrishnanvijayan8671
@jayakrishnanvijayan8671 5 жыл бұрын
ഞാൻ ബെക്കിന് ഇൻഷുറൻസ് എടുക്കാൻ ഇരുന്നത് ആണ് ഓറിയന്റൽ നിന്നും ഇനി അങ്ങോട്ട്‌ ഇല്ല.... ന്യൂ ഇന്ത്യ നോക്കാം
@psswamykal1042
@psswamykal1042 4 жыл бұрын
എനിക്ക് തൊടുപുഴ indus ഇൽ നിന്ന് car എടുത്തു ഇതുപോലെ ഒരു അനുഭവം ഉണ്ടായിരുന്നു. കാർ എടുത്തു 2 മാസം കഴിഞ്ഞപ്പോൾ അസിസിഡന്റ ആയി. B2B ഇൻഷുറൻസ് ആയിരുന്നു. മുന്നിൽ ബമ്പർ ഫെൻഡർ, one hedlight ബാക്ക് ബമ്പർ റ്റൈൽ ലാമ്പ് ബോണറ്റ് പോയി. ചെന്നപ്പോ ഫ്രണ്ട് ഒരു side ഇൻഷുറൻസ് പാസ്സ് ആക്കി തരാം എന്ന് പറഞ്ഞു. Gd enter കൈയിൽ ഉണ്ട് താനും എന്നിട്ടും ഇവർക്ക് കൂസലില്ല. (ചെറിയ ഏതെങ്കിലും case ആയി ചെന്നാൽ അവർ നമ്മളെ പിടിച്ചു ഇൻഷുറൻസ് കെട്ടി ഏൽപ്പിക്കും എന്തിനാ വർഷത്തിലെ claim എണ്ണം കുറക്കാൻ.) ആ എന്നിട്ട് 1 week ആയി സർവയർ ഇല്ല എന്നോക്ക പറഞ്ഞു അവസാനം ലസ്റ് സർവയറുടെ നമ്പർ തന്നു എന്നോട് വിളിക്കാൻ പറഞ്ഞു. ആവശ്യം നമ്മുടെ ആണല്ലോ... indus കാര് കയ്യ് ഒഴിഞ്ഞുമാറി... പിന്നെ ഞൻ തന്നെ വിളിച്ചു. (But ഈ ഇൻഷുറൻസ് ഷോറൂം ഇത് നിന്ന് നേരിട്ട് തന്നത് ആണ്) അവൻ 3,4 ജില്ലകളിൽ നോക്കുന്നവനാണ് ഇപ്പൊ വരാൻ സൗകര്യം ഇല്ല. ആ വണ്ടിയുടെ ഫോട്ടോ കണ്ടു ഇങ്ങനെ അസിസിഡന്റ വരില്ല നിങ്ങൾക്ക് വേണം എങ്കിൽ one side ഇൻഷുറൻസ് തരാം എന്നായി..... പിന്നെത്തെ കാര്യം..... ഞൻ ഒന്ന് ആർമ്മദിച്ചു..... ഒരു 35 min.... നിനക്ക് 70 /2 Lakh സാലറി കിട്ടുന്നുകാണു da..... പോലയടി മോനെ..... വന്നവന്റെ വലുപ്പം അറിഞ്ഞിട്ടുവേണം നീ ഉണ്ടാക്കാൻ എന്നോക്ക പറഞ്ഞു ഒരു 4 തള്ള്... അപ്പൊ അവൻ എന്നാൽ നീ ഇൻഷുറൻസ് നിന്റെ കാറിന് മേടിക്കുന്നത് ഒന്ന് കണണം എന്നായി.... ( ഇത് മുഴവൻ നടക്കുന്നത് തൊടുപുഴ indus ഷോറൂം il വെച്ചാണ് 2018 സെപ്റ്റംബർ ഇൽ ) പിന്നെ വിടാൻ പറ്റ്വോ.... മൂർക്കനെയാ ഞൻ പിടിച്ചെന്ന് അറിഞ്ഞില്ല... രാജവെമ്പാല യാണ് അവനെ ചുറ്റി വരിഞ്ഞെന്നു അവനും അറിഞ്ഞില്ല..... ഡാ പുല്ലേ..... സിനിമയിൽ ഒക്കെ കാണുപൊലെ..... നാളെ ഉച്ച എന്നൊരു സമയം.ഉണ്ടെങ്കിൽ നീ ഇൻഷുറൻസ് sigin ചെയ്തിരിക്കും എന്ന് ഞൻ പറഞ്ഞു..... അടുത്ത കാൾ റീജിയണൽ manjer എറണാകുളം വിളിച്ച്.... കാര്യം അങ്ങട്ട് അവതരിപ്പിച്ചു .ഹഹഹഹ്ഹ ഉച്ചയ്ക്ക് മുന്നിൽ തൊടുപുഴ മാരുതി indus ഇൽ നിന്ന് വിളിച്ചു നിങ്ങളുടെ ഇൻഷുറൻസ് ഫുൾ പാസ്സ് ആയി എന്ന് പറഞ്ഞു. ഒരു കവറേജ് പോലും പോകാതെ കംപ്ലീറ്റ് വണ്ടി റേഡി ആക്കി തന്നു. Nb. പണി കൊടുത്തു. അപ്പോൾ റേഡി ആക്കി തന്നു. ഇവന്റെ ഒക്കെ തണ്ട് കളയണം.എങ്കിൽ അതേ പറ്റു..... അവന്റെ life ഇൽ ആദ്യം ആയിരിക്കും പണി കിട്ടിയത്.....
@dhilbark3565
@dhilbark3565 3 жыл бұрын
Just, consider it's happening with our gov, u can't do nothing
@psswamykal1042
@psswamykal1042 3 жыл бұрын
@@dhilbark3565 ഓ മാവേലി ആണെന്ന് അറിഞ്ഞില്ല...
@dhilbark3565
@dhilbark3565 3 жыл бұрын
@@psswamykal1042 swamykk perille😂😂
@psswamykal1042
@psswamykal1042 3 жыл бұрын
@@dhilbark3565 എന്നാൽ ഇനി അനക്ക് വേണ്ടി ഒരു പേര് ഇടാം... മഹാത്മാഗാന്ധി....!! മതിയോ?
@dhilbark3565
@dhilbark3565 3 жыл бұрын
@@psswamykal1042 nee ittoda,
@mubraztir7805
@mubraztir7805 5 жыл бұрын
ഓറിയന്റൽ ഇൻഷുറൻസ് കണ്ണൂരും കാസർകോടും മാത്രമല്ല പ്രശ്നം മലപ്പുറത്തും എടുക്കരുത്
@jazeena.m7954
@jazeena.m7954 4 жыл бұрын
oriental കൊല്ലത്തും ഇതു തന്നെയാണ് പ്രശ്നം ഞാൻ ഇപ്പോ New India യാണ് എടുത്തത് .
@ajeeshajeeshraj8238
@ajeeshajeeshraj8238 4 жыл бұрын
Keralathil arum oriantal insurance edukaruth
@josephmathew809
@josephmathew809 5 жыл бұрын
Oriental ഒരു തീരുമാനം ആയി
@abdulrahimankallingal3744
@abdulrahimankallingal3744 4 жыл бұрын
ഇയാൾ പറയുന്നത് സത്യമാകാനെ വഴിയുള്ളു എനിക്കും ഇങ്ങനത്തെ അനുഭവം മുൻപ് ഉണ്ടായിട്ടുണ്ട്
@sivaSiva-pi4uu
@sivaSiva-pi4uu 5 жыл бұрын
വണ്ടി എന്ന്‌ വച്ചാൽ നാലു ടയറും.. സ്റ്റിയറിങ്ങും, ഓൺ ആക്കിയാൽ സ്റ്റാർട്ട്‌ ആകുന്നതും ആണെങ്കിൽ കണ്ടിഷൻ ആണ് എന്ന്‌ കരുതുന്ന എന്നെ പോലുള്ള ഒരുപാട് പേർക് താങ്കളുടെ വീഡിയോസ് വളരെ ഉപകാരമാണ്.
@Lalkrishnamb
@Lalkrishnamb 5 жыл бұрын
ഈ പുറത്തിനു insurance എടുത്ത എല്ലാവർക്കും ഇങ്ങനെ bad experience ഉണ്ടായിക്കാനും but ഡീലർ വഴി എടുത്തവർക്കു preshnamkal അങ്ങനെ ഉണ്ടായതായി കേട്ടിട്ടില്ല പോരാത്തതിന് വണ്ടി പെട്ടന് claim cheyth വർക്കും കഴിഞ്ഞു കൈയിൽ കിട്ടും ചെയ്യും ( outside insurance എടുത്ത് car claim cheyth എടുത്തപോളും മറ്റു പലരോടും ഇതിനെ kurich ചോദിച്ചപ്പോൾ അറിഞ്ഞതാണ് ) ഇതൊക്കെ car dealer, insurance കമ്പനി, surveyku varana ആളുകളെ പോലെ ഇരിക്കും karyamkal. (My case car dealer പിന്നെ surviver 3g ആക്കി insurance കമ്പനി പെട്ടന് karyamkal cheyth ) ഷോറൂമുകരും survierഉം ഇനി companyil നിന്നും insurance എടുക്കാൻ ഉള്ള കളികൾ ആണ് ഇതിലെ majority യും Bro തന്നെ ഇനി കമ്പനിൽ നിന്നും ഇൻഷുറൻസ് എടുക്കാൻ ഉള്ള mindset ആയില്ലേ (ur case ഇൻഷുറൻസ് company and surviver aarnu reason)അതന്നെയാണ് അവർക്കും വേണ്ടേ.....
@peaceworld7171
@peaceworld7171 5 жыл бұрын
Dealersin ithilenth laabam aanullath. purath ninnumedutha insuransum orepoleyalle .?
@Lalkrishnamb
@Lalkrishnamb 5 жыл бұрын
അല്ല നമ്മൾ ഡീലറിൽ നിന്നും insurance എടുത്താൽ അവർക്കു എന്തേലും commision ഉണ്ടാവും (എങ്ങനെയാ എത്രയാ enonum അറിയില്ല From customer side നമ്മൾ outsideil നിന്നും എടുക്കുക ആണെകിൽ cash കുറവാവും . So നമ്മുടെ എല്ലാം ലാഭം നോക്കി പുറത്തുന് എടുത്താൽ ഡീലർക്കു ലാഭം ഒന്നും ഉണ്ടാവില്ലല്ലോ. അതോണ്ട് അവർ പുറത്തുന് എടുക്കുന്നത് ഇങ്ങനെ നിരുത്സാഹപ്പെടുത്തും നമ്മൾക്ക് ഓരോ പണിതന്നു നമ്മൾ എന്തേലും പറഞ്ഞു tieup policy അല്ല അങ്ങനെ ആണ് ഇങ്ങനെ ആണെന് പറഞ്ഞു സ്കീം ഇടും . പിന്നെ നമ്മൾ പുറത്തുന് എടുക്കുമ്പോൾ വണ്ടിയും insurance amount അനുസരിച്ചു നല്ല difference ഉണ്ടാവും comparing to dealers policys എന്നാണ് അറിഞ്ഞത്
@thouheedtechinfo2792
@thouheedtechinfo2792 5 жыл бұрын
Eppozhum company insurance എടുക്കണം. Maruti vandi aanel karuthi insurance thanne edukkan thanne nokuka
@asnasshefi1998
@asnasshefi1998 4 жыл бұрын
സത്യം അനുഭവം ഗുരു. വെറുപ്പിച്ചു തളർത്തും നമ്മളെ.
@SajuKDaniel72
@SajuKDaniel72 5 жыл бұрын
അനിയൻ വിഷമിക്കണ്ട.. KSRTC, KSEB, BSNL, BPCL അങ്ങനെ ഒരു ലിസ്റ്റ് നീണ്ട് നീണ്ട് വരുന്നുണ്ട്. ഇങ്ങനെ പോയാൽ അവസാനം ശമ്പളം കിട്ടാതെ വരുമ്പോൾ പഠിച്ചോളും.
@manilal2770
@manilal2770 Жыл бұрын
Very good information, I was planning for orient insurance, today I dropped thank you,
@Vintagekid
@Vintagekid 5 жыл бұрын
എന്റെ മൂന്ന് വണ്ടികൾക്കും oriental ഇൻഷുറൻസ് ആയിരുന്നു... ഇങ്ങനെയാണെങ്കിൽ ഇനി അത് ഞാൻ ചെയ്യില്ല.
@princetomy1210
@princetomy1210 4 жыл бұрын
ബ്രോ കണ്ണൂർ PVS FORD കാർ വാങ്ങിയ വാങ്ങിയ ഭാഗ്യവാനാ ഇപ്പോൾ സെർവിസിസെന്റർ ഇല്ല എന്താ ചെയുക
@saimuralidharan4964
@saimuralidharan4964 5 жыл бұрын
ഓറിയന്റൽ ഇൻഷൂറൻസ് ആരും എടുക്കരുത്. എല്ലാവരും ബഹിഷ്കരിക്കുക.
@jobyanto5864
@jobyanto5864 3 жыл бұрын
ഈ വിവരം അറിഞ്ഞത് നന്നായി നന്ദി
@abhinandsabu125
@abhinandsabu125 5 жыл бұрын
Chettai bs6 standard ill varunna mattangalepatti oru video cheyavo
@Villain_holidays_official
@Villain_holidays_official 4 жыл бұрын
Oriental insurance same situation എനിക്കും ഉണ്ടായിട്ടുണ്ട്.
@sijogeorge9911
@sijogeorge9911 5 жыл бұрын
മച്ചാനെ സൂപ്പർ ലുക്ക്‌, keep it up
@Rahul-nq2zc
@Rahul-nq2zc 5 жыл бұрын
Ha ha, അതു കലക്കി. ഇതെല്ലാം കൂടി ഒരു പേപ്പറിൽ ആക്കി ഉദ്യോഗസ്ഥന്റെ പേരും വച്ച് ഒരു കാച്ച് കാച്ചിക്കോ bro
@My.Way.1994
@My.Way.1994 5 жыл бұрын
Ayyo appo njhan pettu. claiminu kodutha vandi showroom I'll ninnum work kazhinjhappol cash koduthirakki Oriental insurance nte fund account I'll varunnathu kaathirikkukayaaa njhan☹️🙁😕
@dr.ummermasood1486
@dr.ummermasood1486 4 жыл бұрын
Fund kittiyo bro?
@bobinpavithran1037
@bobinpavithran1037 5 жыл бұрын
ഏട്ടാ United India insurance ഉം ഇതേ രീതിയിൽ ആണ് കസ്റ്റമേഴ്സിനെ ഡീൽ ചെയ്യുന്നത്, നടത്തിച്ചതിന് കയ്യും കണക്കും ഇല്ല. ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടാണ് ക്ലെയിം കിട്ടിയത്.
@mithunsudhakaran288
@mithunsudhakaran288 5 жыл бұрын
I waited for 1.5 months for them to come and do the vehicle inspection at the garage. They never showed up. Finally i did the repair by making full payment. Never buy United India Insurance.
@bobinpavithran1037
@bobinpavithran1037 5 жыл бұрын
Mithun s,, Same bro, i have also waited more than 1 month for getting started the repairing. Vehicle stayed in the yard for the whole time
@itsme-cw2oc
@itsme-cw2oc 5 жыл бұрын
എന്നെ ഒരു കൊല്ലം നടത്തിച്ചു അവസാനം കിട്ടിയടുമില്ല കൈക്കൂലി ചോദിച്ച surweryer
@nasarkottappuram7560
@nasarkottappuram7560 4 жыл бұрын
ഏജൻ്റ് മുഖേനയാണോ?
@ach263
@ach263 5 жыл бұрын
Thank you... Ini orientel yedukula.. me and my friends all...
@mrmidhun4654
@mrmidhun4654 5 жыл бұрын
എന്റെ അനുഭവം.. എന്റെ വണ്ടി front ഇടിച്ചിട്ട് ഞാൻ വണ്ടി ഷോറൂമിൽ കൊണ്ടുപോയി ഇട്ടു.. അവർ front fogg ലാംബ് അടക്കം മാറ്റി തന്നു .. ഒരു തവണ call ചെയ്തിരുന്നു Oriantal തന്നെ ആണേ
@Svprasad123
@Svprasad123 5 жыл бұрын
ഷോറൂം insurance ആയത് കൊണ്ടാണ്
@rajendrankuttembath8914
@rajendrankuttembath8914 5 жыл бұрын
Thank you 🙏 brother, it’s a lesson, I will follow your suggestions.
@nmt2580
@nmt2580 4 жыл бұрын
ന്യൂ ഇന്ത്യ ഇൻഷുറൻസ് അടിപൊളിയാണ് നല്ല നീറ്റ് ആണ്.....
@dibinkthomas3498
@dibinkthomas3498 5 жыл бұрын
Bumber to bumber insurance എടുത്ത വണ്ടി ആണെങ്കിൽ വണ്ടിക്ക് പലപ്പോൾ ആയി, പല ഭാഗത്തു, ഒരഞ്ഞു paint പോയിട്ടുള്ളത് അതിൽ ശരിയാക്കാൻ പറ്റുമോ. New car, less than 1 year old.
@DileepPg
@DileepPg 5 жыл бұрын
Oru side full onich akkam
@sajishmanaralsafania4316
@sajishmanaralsafania4316 5 жыл бұрын
ഇതു നല്ല ഒരു മെസ്സേജ് ആണ് പലർക്കും ഇതുപോലെ പറ്റിയിട്ടുണ്ട് bt പ്രതികരിക്കാൻ അറിയില്ല
@josephantony34
@josephantony34 4 жыл бұрын
Please complaint to grievance cell of Insurance company. After one month complaint to Insurance Ombudussman Cochin.
@Rahul-jj9xm
@Rahul-jj9xm 4 жыл бұрын
Polichu broo,salute
@sanuvm778
@sanuvm778 4 жыл бұрын
പണ്ട് എന്റെ സ്‌പ്ലെണ്ടർ എന്ന വണ്ടിക്ക് ആലുവ ksrtc യുടെ അടുത്തുള്ള ഓറിയന്റൽ insurance ൽ എടുക്കാൻ പോയതാണ്. അന്ന് office time 5 മണി ആയിരുന്നു.but ഞാൻ പോകുന്ന ദിവസം 4.30 തന്നെ ഇവന്മാർ close ചെയ്തിരുന്നു. അത് കൊണ്ട് 4.40 pm ന് എത്തിയ എനിക്ക് insure ചെയ്യാൻ പറ്റിയില്ല. അന്ന് ഞാൻ ഒഴിവാക്കിയതാണ് ഓറിയന്റലിനെ. അത് നന്നായി എന്ന് ഇത്രയും വർഷത്തിന് ശേഷം ഈ video കണ്ടപ്പോൾ എനിക്ക് മനസിലായി...
@sajid8283
@sajid8283 5 жыл бұрын
New india insurence pwoliyaa..nalla help avarude bagath ninn undakum..nalla swabhavamulla workerd..4 or 5 payment varum..
@akhilmathew9090
@akhilmathew9090 5 жыл бұрын
അല്ലേലും ഇൻഷുറൻസ് ന്യൂ ഇന്ത്യ ആണ് കിടു... നല്ല ഡീലിങ്സ് ആണ് ന്യൂ ഇന്ത്യ യുടെ..
@arunkumar-ql8pm
@arunkumar-ql8pm 4 жыл бұрын
Showroom il ninnu alle??
@racingplayer5831
@racingplayer5831 4 жыл бұрын
എന്റെ വണ്ടിയുടെ ഇൻസുരൻസ് നാഷണൽ ആണ് അസിക്സിഡന്റ് ആയി ഷോറൂമിൽ പോയി 2ലക്ഷം രൂപ ആയി എനിക്ക് ഇൻസുരൻസ് തെണ്ടികൾ പാസ്സാക്കിയദ് 1ലക്ഷമാണ് അതും 4മാസം നടത്തിച്ചു ഇതിൽ നിന്നും ഞാനൊരു പാഠം പഠിച്ചു കമ്പനി ഇൻസുരൻസ് മാത്രമേ എടുക്കാവൂ
@Fredd00007
@Fredd00007 4 жыл бұрын
New India Assurance is good. I have experience
@arunramachandran6669
@arunramachandran6669 4 жыл бұрын
സത്യം
@laijuantony4383
@laijuantony4383 5 жыл бұрын
ഓറിയന്റൽ ഇൻഷുറൻസ് എറണാകുളം ഓഫിസിൽ നിന്നും വർഷങ്ങൾ മുൻപ് വളരെ മോശം അനുഭവം ഉണ്ടായിട്ടുണ്ട്.
@umeshthazhathayilumesh4630
@umeshthazhathayilumesh4630 4 жыл бұрын
Nissan magnitinte വീഡിയോ ചെയ്യോ plz
@gjvlogs2062
@gjvlogs2062 5 жыл бұрын
Chetta RE interceptor eduthapol Showroom el ninnal oreintal kittiyee , athu kuzhapamundoo
@shabeerk1482
@shabeerk1482 4 жыл бұрын
സത്യം parajaal ead insurance ആൺ എടുക്കേണ്ടത് pls reply
@jobyanto5864
@jobyanto5864 3 жыл бұрын
ഒരു പിക്കപ്പ് വാൻ ഓടിക്കുന്ന ചേട്ടൻ പറയുവാ, ഇൻഷ്വറൻസ് കൊണ്ട് വല്ല്യ കാര്യം ഒന്നും വണ്ടി ഉടമക്ക് ഇല്ല. പിന്നെ റോഡിൽ വണ്ടി ഇറക്കണമെങ്കിൽ ഇതില്ലങ്കിൽ എന്നും ചെക്കിംഗും പെറ്റിയെയും പേടിച്ച് എടുക്കുന്നു എന്ന് മാത്രം അല്ലാതെ ഉടമക്ക് വല്ല്യ ഗുണം ഒന്നും ഇല്ലന്ന്
@josephantony34
@josephantony34 4 жыл бұрын
Please complaint to grievance cell.. After one month complaint to Ombudussman Cochin
@MrShaabu701
@MrShaabu701 5 жыл бұрын
ന്യൂ ഇന്ത്യ ഇൻഷുറൻസ് കൂടാതെ വേറെ ഏതൊക്കെയാണ് കുഴപ്പമില്ലാത്ത ഇൻഷുറൻസ് കമ്പനികൾ... പറഞ്ഞു തരാമോ ബ്രോ... Thanks for the information...
@shyamlal2036
@shyamlal2036 5 жыл бұрын
Insurance എടുക്കുമ്പോൾ Maximum Company Tieup ആയിട്ടുള്ള Insurance എടുക്കണം.. Amount ന്റെ കാര്യം ഒരുപാട് Dealer മാരോട് അന്വേഷിച്ചാൽ Rate ഉം കുറച്ചു തരും.. Unlimited Claim ഉള്ള Policy എടുക്കാനും ശ്രമിക്കണം..
@Lalkrishnamb
@Lalkrishnamb 5 жыл бұрын
Rate എങ്ങനെയാ കുറവും എന്ന് പറയുന്നത് bargain ചെയ്യാൻ ആണോ
@1234567814266
@1234567814266 4 жыл бұрын
@@Lalkrishnamb sssss bargain cheyyanam...
@shibup8699
@shibup8699 4 жыл бұрын
കാശ് കുറച്ച് കൂടുമെങ്കിലും ഷോറൂം ഇൻഷുറൻസ് ആണ് നല്ലത്. പിന്നെ ഷോറൂമിൽ നിന്നും ഇൻഷുറൻസ് എടുക്കുമ്പോളൊരു കാര്യം കൂടി പ്രത്യേകം ശ്രദ്ധിക്കുക അതായത് നിങ്ങളുടെ വാഹനം അഥവാ അപകടത്തിൽ പെടുകയാണെങ്കിൽ വാഹനത്തിൽ ഇരിക്കുന്ന 4 പേർക്കും ഇൻഷുറൻസ് കവറേജ് എടുക്കാനുള്ള പാക്കേജ് എടുക്കുക ( അധികം പണം ചെലവാക്കേണ്ട ആവശ്യമില്ല). *പുത്തൻ കാർ വാങ്ങുമ്പോൾ ബമ്പർ ടു ബമ്പർ ഇൻഷുറൻസ് കൂടി കൂട്ടിയെടുക്കുക. വാഹനം ക്ലൈം ചെയ്യുമ്പോൾ അതിന്റെ ഗുണം ലഭിക്കും. HDFC Vehicle insurance ഒക്കെ നല്ലതാണ്. ഒരു സെയിൽസ് കൺസൽറ്റന്റ് ആയിരുന്ന നിലക്കുള്ള എന്റെ പരിചയത്തിലാണ് ഞാനീ പറയുന്നത്.
@nasarkottappuram7560
@nasarkottappuram7560 4 жыл бұрын
12 വർഷമായി ഞാൻ United India Insurance ൽ വർക്ക് ചെയ്യുന്നു എനിക്ക് പ്രശ്നമൊന്നും ഉണ്ടായിട്ടില്ല
@harekrishna6497
@harekrishna6497 4 жыл бұрын
നന്നായി bro ഇങ്ങനെ ഉപഭോക്താക്കളോട്ഇവരൊക്കെ കാണിക്കുന്നത് തുറന്ന് പറയുന്നത് കൊണ്ട് ഒരാൾക്കെങ്കിലും ഇങ്ങനെ ഉള്ള ചതിയിൽ നിന്നും രക്ഷപെടാൻ കഴിഞ്ഞാൽ അത് ഒരു വല്ല്യ കാര്യമാണ്,മിക്ക ഷോറൂം കാർക്കും finance & insurance അവരുടെ C/o ൽ ചെയ്യുന്നത് ആണ് താൽപര്യം (അതിന് ഉള്ള extra benefit )ഉണ്ട് എന്ന് പലർക്കും അറിയില്ല, ഒരാൾക്ക് പുതിയ കാർ വാങ്ങാൻ പോയപ്പോൾ അവരുടെ c/o അല്ലാതെ ഉള്ള finance എടുത്തപ്പോൾ total 50, 000 rs ന്റെ difference വന്നു, പുതിയ വാഹനം വാങ്ങുന്ന ആൾക്കാരുടെ ഒരു പ്രത്യേക മൂഡിനെ ഇവർ ചൂഷണം ചെയ്യുന്നു, ദയവായി പുതിയ വാഹനം വാങ്ങുന്നവർ ആണ് എറ്റവും കബളിപ്പിക്കപ്പെടാൻ സാധ്യത ഉള്ളത്, പഴയ വാഹനം വാങ്ങിയാൽ ചിലപ്പോൾ മാർക്കറ്റ് വിലയേക്കാൾ പതിനായിരമോ, ഇരുപതിനായിരമോ കൂടിയാലും വാഹനം top condition ആണെകിൽ നഷ്ടം ആവില്ല,,,, എല്ലാ കാര്യങ്ങളിലും കുറച്ചെങ്കിലും അറിവുള്ള ഒരാൾ പുതിയ വാഹനം വാങ്ങാൻ പോകുന്ന ആളിന്റെ കൂടെ ഉണ്ടെങ്കിൽ ഷോറൂം കാർക്ക് പലർക്കും ഒരു നിസ്സഹകരണ മനോഭാവം നമുക്ക് അനുഭവപ്പെടും, ഇതാണ് സത്യം, ഉപഭോക്താക്കൾ ജാഗ്രതൈ 🤔🤔👍
@HomeMadecreativeideas
@HomeMadecreativeideas 5 жыл бұрын
ന്യൂ ഇന്ത്യ ഇൻഷുറൻസിൽ രണ്ടു മാസം കഴിഞ്ഞു ക്ലെയിമിന് കൊടുത്തിട് .സർവേയർ വന്നു നോക്കി ക്യാഷ് എല്ലാം പാസ്സായി എന്നൊക്കെ പറഞ്ഞു എന്നല്ലാതെ മാസം രണ്ടു കഴിഞ്ഞു ഒരു അനക്കവും ഇല്ല .മെയിൻ ഓഫീസിൽ നിന്ന് ഓർഡർ വന്നില്ലെന്ന് പറഞ്ഞാണ് വൈകിപ്പിക്കുന്നത് .എല്ലാകമ്പനികളും ഒരു രീതിയാണ് കാശു നമുക്ക് തരുന്ന കാര്യത്തിൽ സ്വീകരിക്കുന്നത് .
@sijithkk3613
@sijithkk3613 4 жыл бұрын
ബൈക്കിന്റെ ഇൻഷുറൻസ്iffco tokio ആണ് new india insurance എടുക്കാൻ എന്താണ് ചെയ്യേണ്ടത്
@madhunair5772
@madhunair5772 5 жыл бұрын
Fiat generali super anu. Eniku pralayathinu total loss 3 days kondu pass akki. Nannputhiya creta edutha pol first reliance ayirunnu. Renew akiyapol fiat generali kku maati. 2000 rs kooduthal ayirunnu. Pakshe eniku kittiya support superb ayirunnu. Marakkan pattilla avarude support. .
@abhinandvp5289
@abhinandvp5289 5 жыл бұрын
Alla..oru dout, nammel showroom ayi tie appulla eannath aan engane manasilakumo?
@Amc39
@Amc39 4 жыл бұрын
Nannayi e video kande. Nale ente insurance theerum. Oriental aarunu
@ramgopal525
@ramgopal525 4 жыл бұрын
നിങ്ങളുടെ വീഡിയോ അടുത്തിടയായി കാണുന്നു. Subscribe ചെയ്തിട്ടുണ്ട്. പക്ഷെ oriental insurance നെ പറ്റി അങ്ങനെ ഒരു പരാതി പൊതുവിൽ ഇല്ല. എന്റെ അനുഭവം പറഞ്ഞാൽ എന്റെ tata indigo കാർ ഉണ്ടായിരുന്ന സമയത്ത് അതിന്റെ wind shield പൊട്ടിയപ്പോൾ claim ചെയ്തു. Supervisor പോലും വരാതെ അത് claim ആയി കിട്ടി. ഇതിന് ശേഷം പിന്നിലെ ഗ്ലാസ്സും പൊട്ടുകയുണ്ടായി. അതും കൃത്യമായി മാറി. Claim കിട്ടുകയും ചെയ്തു. യാതൊരു പരാതിയും oriental insurance നെ പറ്റി പറയാൻ തോന്നുന്നില്ല.
@jomonkjohnson902
@jomonkjohnson902 5 жыл бұрын
Out side insurance athu eduthalum ithu thanna avastha.butter showroom il ninnu adukkuka kurachu koodiyalum
@dr.sunnyka5910
@dr.sunnyka5910 5 жыл бұрын
You can make a complint to IRDAI or file a suit in Consumer Court
@aswathyjayasree
@aswathyjayasree 5 жыл бұрын
Insurance Ombudsman
@wb1623
@wb1623 4 жыл бұрын
ഞൻ new India insurance aan എടുത്തത്. അവർക്ക് വളരെ നല്ല പെരുമാറ്റം ആണ്, ആവശ്യങ്ങൾക്ക് ഫോണിൽ വിളിച്ചാൽ പോലും വളരെ സൗമ്യമായി സംസാരിക്കുകയും ചെയും. അപകടം നടന്നാൽ കഴിയുമെങ്കിൽ ഒരു ഫോട്ടോ എടുത്ത് വെക്കുന്നത് claim ചെയ്യുമ്പോൾ ഉപകരിക്കും.
@funindiafuncartoons
@funindiafuncartoons 5 жыл бұрын
THANKS Egnanea ulla vivarangal share chayutatinu
@JOSEPHJAMES-v9h
@JOSEPHJAMES-v9h 5 жыл бұрын
Hi..RC ownership transfer online ആയി ചെയ്യുന്നത് എങ്ങനെ യാണ്?? Site name which is?
@umeshgopalakrishnan1203
@umeshgopalakrishnan1203 5 жыл бұрын
This is not confined only to Kasaragod or Kannur. They are the same in Trivandrum too. Never insure your vehicle through Oriental insurance. Bumper to bumper is an absolute farce. I had a accident and I had to make many trips to their office in Ulloor Trivandrum. I had to make the full payment for the repairs. And after one month, I did not get full refund for the amount I spent. Better take insurance as suggested by the vehicle showroom. They have a very good tie-up. Like what is said in this video, everything is taken care of and only s token amount of Rs 1000/- is required to be paid. The remaining full amount is paid by the insurance. So NEVER take insurance through Oriental insurance company. They are a bunch of crooks.
@sajeeshvadakkan9065
@sajeeshvadakkan9065 5 жыл бұрын
Major accsident sambhavichal aadyam vandiyude 4 side il ninnum ulla photos edukkuka ithoru proof aanu. Athinu sesham pattumenkil police stationil ninnum oru GD entry vanguka. GD entry undenkil claim rejuct cheyyan pattilla
@ananthu1996
@ananthu1996 5 жыл бұрын
How is National Insurance?
@jijovarghese2930
@jijovarghese2930 5 жыл бұрын
To dileep., Njan oriental aanu using for last 2 year, now I'm planning to change to other company, enik ethu insurance edukan patum, ini marunnathu nalloru option ano?
@muhammedyasin.9049
@muhammedyasin.9049 5 жыл бұрын
THANK YOU FOR THE INFORMATION
@v8lovers990
@v8lovers990 3 жыл бұрын
Purath ninnu eduthal nalla labham kittu... Pinne karyangal smooth aayi nadakkan thanthakku vilichal mathi.
@shefinshanavas5318
@shefinshanavas5318 5 жыл бұрын
Chetta 2018 clime yenike ethuvare kittiyilla njan orient insurance ayyirunnu njan mavelikkarayil ninnanu yrduthathu yenike taxi annu
@TheEnforcersVlog
@TheEnforcersVlog 5 жыл бұрын
ഇൗ വീഡിയോ കാണുകയും share ചെയ്യുകയും ചെയ്യുന്ന New India Assurance Agent ആയ ഞാൻ...
@pscenglish6293
@pscenglish6293 5 жыл бұрын
Poda kopey
@itsme-cw2oc
@itsme-cw2oc 5 жыл бұрын
എനിക് പൈസ തരാത്ത ന്യൂ india😌😠
@Srk7028
@Srk7028 4 жыл бұрын
എല്ലാ ഇൻഷുറൻസ് കമ്പനിയും കണക്കു തന്നെ അണ്ണാ...,
@ARUNRAJ-t2n
@ARUNRAJ-t2n 4 жыл бұрын
@@Srk7028 എല്ലാം കണക്കാ
@praveenkumar-dk5kg
@praveenkumar-dk5kg 4 жыл бұрын
Sathyamanu enikum ingane anubavam undayitund. Especially kottarakara branch.
@RASHI564
@RASHI564 5 жыл бұрын
സത്യം യമഹ ഷോറൂമിൽ നിന്ന് ബൈക്ക് എടുക്കുമ്പോൾ നമ്മൾ ഇൻഷുറൻസ് പറഞ്ഞു എടുപ്പിക്കുക. ഷോറൂമുകാർ oriental ആണ് എടുത്തു തരിക.
@vishalsoney5479
@vishalsoney5479 5 жыл бұрын
എനിക്ക് ന്യൂ ഇന്ത്യ ആണ് തന്നത്. അന്നിതിനെപ്പറ്റി വല്യ ധാരണ ഇല്ലായിരുന്നു. പക്ഷേ വളരെ നല്ല ഇടപെടലാണ് ന്യൂ ഇന്ത്യ. ഇപ്പൊ പോളിസി പുതുക്കലൊക്കെ നമ്മള് തന്നെ ഓൺലൈനിലാണ് ചെയ്യുന്നത്. ന്യൂ ഇന്ത്യയിൽ തന്നെ തുടരുന്നു.
@RASHI564
@RASHI564 5 жыл бұрын
Vishal Soney ന്യൂ ഇന്ത്യ അടിപൊളിയാണ്.
@vipinkp4730
@vipinkp4730 4 жыл бұрын
Eniku national aayirunnu , Yamaha
@febinmabraham8541
@febinmabraham8541 4 жыл бұрын
Bro..ella karyathilum egane kadadachu vedi vekkale..bro..e video kandathil thankalde oru subscriber enna nilayil paranjotte. Front idicha vandik back bumper il egane damage ayi...aru kandalum e samshayam chodhikum ..ahh damage kandal arkum agane thooni pokum. Karanam orupadu peru bumper to bumber ins ullavar udayp cheyyarund...but sherikum accident il bck bmpr damage ayatharunenkil..thankalk on the spot. Accident zonil ninnu anakand surveyer ne vilichu kanich photo eduppikarunnu. Illenkil policil vilichu oru GD eduppikayirunnu.. ithu randum edupikatha paksham e accidentil oru asopavikatha arkum feel cheyum ok . Ini paisa kittan thamsikana karyam.,. Tie up insurance eduthalum ins company showroom kark athinte chilavaya panam kalathamasam eduthanu kittarullathu..but athu customer ariyunnila ennu mathram karanm athu showroom and ins company thammil olla tiep anu... Ok .aahh oru kalathamasam ayirikum nigalkum anubhavikendi vannathu....
@valsalavenugopalvalsalaven3560
@valsalavenugopalvalsalaven3560 5 жыл бұрын
Thank you for your valuable information every body please take care
@aadhilaadhil3032
@aadhilaadhil3032 5 жыл бұрын
Policy Bazar online insurance edkuane valla prblm indoo ?
@mushthackali4107
@mushthackali4107 4 жыл бұрын
Claim cheythal thanne ethu kaalathu aanu cash kayyil kittuva.. Ethra varshamedukkum nammude naattil
@judeoommenkoshy463
@judeoommenkoshy463 5 жыл бұрын
Oriental insurance appol udayippu insurance analle arum nivarthiyundel ethu edukkaruthu...
@youarethebest5201
@youarethebest5201 5 жыл бұрын
ദിലീപേ നല്ല ഓട്ടം ഉള്ളവണ്ടികൾ ആണേൽ കൊറച് amound കൂടിയാലും ഷോറൂമിൽ നിന്നും എടുക്കുന്നതാണ് Better , ഞങ്ങൾക് ഇവരിൽ നിന്നും പല ദുരനുഭവം ഉണ്ടായിട്ടുണ്ട് ഇപ്പൊ കമ്പനി ഇൻഷുറസ് ആണ് എടുക്കുന്നത് , എന്റെ christaയിൽ oruswift വന്നു ഇടിച്ചിട്ട് 2LAK രൂപയുടെ ക്‌ളെയിം ആയി . ആ പൈസ കിട്ടാനായി 3 മാസം എടുത്തു അവസാനം പൈസ വന്നപ്പോ 20000രൂപ അടുത്തു കൊറവ് ഉണ്ടായി , അവരോട് ചെന്ന് ചോദിച്ചപ്പോ പറഞ്ഞത് അവരുടെ ഫീസ് ആണ് എന്നണ് , ഇതിനെപറ്റി അറിവില്ലാത്തത്കൊണ്ട് ഇതിനുപുറകേ നടന്നില്ല പിന്നെ . ഓറിയന്റൽ ഇൻഷുറൻസ് ഒരിക്കലും എടുക്കല്ല് പ്രത്യേകിച് taxi കാര്
@mathluke1806
@mathluke1806 5 жыл бұрын
Showroom വഴി എടുക്കുമ്പോൾ Premium കൂടുതലാണ്. എന്നാലും claim കിട്ടാൻ എളുപ്പമാണ്. insurance കമ്പനിയും Show room കാരും തമ്മിൽ ഒത്തുകളിയുണ്ട്
@nabeelahamed8249
@nabeelahamed8249 5 жыл бұрын
Vrashathil ella thavanayum smooth aayi santhoshoshathode claim cheythu tharunna maruthi insuransinu nanni... 😘 😘
@chemmu1001
@chemmu1001 5 жыл бұрын
I bought insurance for my crysta from Royal Sundaram via online and had an accident and bumper got damaged. Replaced bumper and total amount was around 60000 INR and insurance company processed the claim quickly. Make sure to choose the insurance company that have cashless facility with the car dealer.
@ebuqble33
@ebuqble33 5 жыл бұрын
How did you buy from online?
@bb.n.v6354
@bb.n.v6354 5 жыл бұрын
എല്ലാ ഇൻഷൂറൻസും ഇങ്ങനെ ആകും, എടുക്കുമ്പോൾ നമ്മൾ പൈസ അടക്കുമ്പോൾ നല്ല ഇൻഡ്രസ്റ്റായിരിക്കും അവർക്ക് ,തിരിച്ച് ക്ലെയിം ചെയ് ന്നാ ണ് പ്രെശ്നം ഓരോ നൂലാമലകൾ പറഞ്ഞുo മുട്ട് ഞായങ്ങൾ പറഞ്ഞ് ഒഴിവാക്കാൻ നോക്കും
@visakhvijayan5098
@visakhvijayan5098 5 жыл бұрын
Ente vandiyude oriental aanu broo next adakkumpm athu maattan pattumo
@fayizfazz7226
@fayizfazz7226 5 жыл бұрын
2006 മോഡൽ used ford fiesta ഡീസൽ എടുത്താൽ പണി കിട്ടുമോ ആരെങ്കിലും ഉപയോഗിച്ചവരുണ്ടേൽ ഒന്ന് അഭിപ്രായം തരുമോ..
@jordanjose780
@jordanjose780 5 жыл бұрын
2010 നു ശേഷം ഉള്ള വണ്ടി നോക്കു. 1.50 മുതൽ കിട്ടും. പിന്നെ parts വില കൂടുതൽ ആണ്. മെയ്ന്റനന്സ്. Service ഉം. കുറച്ചു കൂടുതൽ ആണ്.. പക്ഷെ വണ്ടി പക്കാ ആണെങ്കിൽ നല്ലതാ. കച്ചവടക്കാരിൽ നിന്നും എടുക്കല്ലേ. വണ്ടി പെർഫോമൻസ് undu. Mileage ഉണ്ട്. Ford നല്ല കമ്പനി ആണ്. പക്ഷെ നോക്കി എടുക്കുക. സാധാരണ ഫാമിലി ഇൽ ഉള്ള ഒരാൾ ആണെകിൽ വേറെ വണ്ടി നോക്കിക്കോളൂ. Tata or maruti. Rate kurava. മെയ്ന്റനൻസ്. Service. Parts. വില കുറവാ.
@globetrotter986
@globetrotter986 4 жыл бұрын
najn oru car insurance eduthirunnu ...vandi onnu idichu (not my mistake), insurance claim undayirunnu. Pinnidu orikkalum ath kittiyilla .. pinnidu vandiyum vittu.
@nashmohammed25
@nashmohammed25 5 жыл бұрын
Very informative video പക്ഷെ length കൂടിയ കാരണം ഷെയർ ചെയ്യാൻ പാടാണ്...
@Sankar2199
@Sankar2199 4 жыл бұрын
What about national insurance, pls rly??
@funanimalworld2.0
@funanimalworld2.0 5 жыл бұрын
Sathyam claim amount kittan 21 days ennu paraju ipo 26 days aayi Oriental Insurance Kunnamkulam branch, ith branchil poyi choychapo enik vere Joli Ind athoke kazhije kittulo enna avanmaaru parayunne.
@marker0016
@marker0016 5 жыл бұрын
New India Assurance is GREAT....
@rahula.r3659
@rahula.r3659 4 жыл бұрын
United india insurance kollamo? Pls comment.
@butterflies3236
@butterflies3236 4 жыл бұрын
National insurance എങ്ങനെ ഉണ്ട്. എന്റെ place kollam
@manurnmangalam
@manurnmangalam 4 жыл бұрын
ഞാൻ തേർഡ് പാർട്ടി ഇൻഷുറൻസ് മാത്രമേ എടുക്കാറുള്ളു ...ഈ മെനക്കേടിനൊന്നും പോകേണ്ട ആവശ്യം വന്നാൽ കയ്യിൽ നിന്നും cash മുടക്കി അങ്ങു ശരിയാക്കിയാൽ മതിയെല്ലോ ഇവന്മാരുടെയൊന്നും പിറകേ നടക്കേണ്ടല്ലോ
@faziljemsheed6843
@faziljemsheed6843 5 жыл бұрын
I too had a bad experience from senior manager oriental insurance perumbavoor two years before.
@Johthek
@Johthek 4 жыл бұрын
New India assurance ലും എനിക്ക് മോശം അനുഭവമായിരുന്നു. രണ്ടു് വർഷം മാത്രം പഴക്കമുള്ള എന്റെ car ന്റെ 45000 രൂ repair bill വന്നതിൽ 29 500 രു മാ ത്രമാമാണ് തന്നത്. പണി വന്നത് front fender, front right door skin, rear right door skin മാറ്റി Paint ഉം ചെയ്തു. Insurance Show room ന്റെ അല്ലായിരുന്നു. ഇത് മുംബയിലാണ് ചെയ്തതു് ' പക്ഷപണി 5 ദിവസിക്കകം ചെയ്ത കിട്ടി.
@prathyush47
@prathyush47 4 жыл бұрын
ഓറിയൻ്റൽ കള്ളന്മാരാണ്. എൻ്റെ ബജാജ് ബൈക്കിൻ്റെ ആക്സിഡൻ്റ് അനുഭവം
@ajithsajeevs5113
@ajithsajeevs5113 4 жыл бұрын
Bro njn athaanu eduthekkunnath😩😩😩ariyillaarunnu.. next havana maarum ... urappichu
@sijithloy5894
@sijithloy5894 5 жыл бұрын
Bro Insurance kurichoru video cheyyamo??? Palatharathilulla insurance undallo??? Athenthanu oronnum thammilulla vethyasam enthanannulla oru video @Dileep P g
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
After an ACCIDENT, Better Don't do these two things!!
8:09
TJ's Vehicle Point
Рет қаралды 319 М.
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54