ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസം സമ്മാനിച്ച് wife 🥰🥰

  Рет қаралды 307,902

T T FAMILY

T T FAMILY

Күн бұрын

Пікірлер: 508
@lachuslachutty2479
@lachuslachutty2479 7 ай бұрын
Husband care sneham കിട്ടാത്ത ഒരുപാട് പേരുണ്ട് ഒത്തിരി സന്തോഷം കണ്ടപ്പോൾ happiiii b dayyyy
@harisk2178
@harisk2178 6 ай бұрын
S
@basheerpp4804
@basheerpp4804 7 ай бұрын
ഷെഫിക്ക് എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസക്കൾ 🎉🎉🎉🎉
@denasunil6482
@denasunil6482 7 ай бұрын
ഷെഫി, സ്നേഹവും പ്രാർത്ഥനയും നിറഞ്ഞ ഒരായിരം ജന്മദിനാശംസകൾ നേരുന്നു, എന്നും എപ്പോഴും ഈ ചിരിയും കളിയും സ്നേഹവും ഒക്കെയായി ദൈവകൃപയാൽ എല്ലാം നന്നായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻❤❤❤❤❤❤❤❤
@nehanasar8829
@nehanasar8829 7 ай бұрын
സന്തോഷ ജന്മദിനം ഷെഫിക്ക് 😻
@AnjuAnjusuresh-s7t
@AnjuAnjusuresh-s7t 7 ай бұрын
🥰ഷെഫിക്ക് ഞങ്ങളുടെ ഹൃദയംനിറഞ്ഞ പിറന്നാൾ ആശംസകളും 🥰ഒപ്പം ആയൂർആരോഗ്യ സൗഖ്യവും നേരുന്നു 👍 🥰🥰നിങ്ങളെ ഒത്തിരി ഇഷ്ട്ടാട്ടോ 🥰
@selvarajmuthiraparampil2656
@selvarajmuthiraparampil2656 7 ай бұрын
ഷെഫിയുടെ ഭാഷയും സ്ലാങ്ങും വിചിത്രമാണ്..😊 ഈ ആധുനിക കാലത്ത് അല്പം വിദ്യാഭ്യാസമുള്ളവരൊന്നും ഇങ്ങനെ സംസാരിക്കാറില്ല..😅 എങ്കിലും ഷെഫിയുടെ സ്വാഭാവികമായ നിഷ്കളങ്കത മൂലം അത് വലിയ പ്രശ്നമായി തോന്നുന്നില്ല.. ഒരുപാട് നന്മയുള്ള ആളാണ് ഷെഫി.. ചില സമയങ്ങളിൽ പ്രായത്തിൽ കവിഞ്ഞ പക്വതയും അറിവും മര്യാദയും വിനയവും കാണുമ്പോൾ ഷെഫിയെ വളരെ ഇഷ്ടപ്പെടുന്നു..❤ ഷെഫിക്കും ഭാര്യ ഷെമിക്കും, ചങ്ക് മുബാസിനും, ക്യൂട്ടി ഐഷുവിനും എല്ലാവർക്കും നല്ലത് മാത്രം വരട്ടെ ❤❤❤
@sabeenafaisal4445
@sabeenafaisal4445 7 ай бұрын
നാച്ചുറലായിട്ടാണ് ഷെഫിയുടെ സംസാരം 😍
@update_status_vedios
@update_status_vedios 7 ай бұрын
കൊടുവള്ളിക്കാർ എല്ലാരും ഇങ്ങനെ ആണ് സംസാരിക്കാറ്
@aminaashraf7772
@aminaashraf7772 7 ай бұрын
ആമീൻ
@AamiChemmu
@AamiChemmu 6 ай бұрын
Aameen
@rabiyaafsal2529
@rabiyaafsal2529 5 ай бұрын
Nalla odhukamulla ithiiiya. ❤❤❤❤ ningal nalla oru women aann Masha alllh❤
@abhiramik514
@abhiramik514 7 ай бұрын
Happy Birthday Shefikka❤
@anithapremananitha5214
@anithapremananitha5214 7 ай бұрын
ഒരായിരം പിറന്നാൾ ആശംസകൾ ദീർഘായുസ്സും ആയുരാരോഗ്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു കൂടെ മോൾക്കും ഷെമിക്കും ഒരു തുണയായി എന്നുമെന്നും ❤❤❤❤❤❤ Love you TT family
@ZainabaAslam
@ZainabaAslam 7 ай бұрын
Ll
@PonnuInnu-o1w
@PonnuInnu-o1w 7 ай бұрын
എന്നും ഈ സ്നേഹം മധുരിക്കട്ടെ സന്തോഷത്തോടുകൂടി ജീവിക്കാൻ ഇങ്ങളെ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷമാണ് എനിക്ക് ഒരുപാട്ഇഷ്ടം അന്ന് ഇങ്ങളെ കളിയാക്കളുടെ ഇടയിലും നിങ്ങൾക്ക് സ്നേഹിക്കാൻ ആയിട്ട് നിങ്ങളെ ഹസ്ബൻഡ് കൂടെയുണ്ടല്ലോ അതുതന്നെ ഒരു ഭാഗ്യമാണ് അത് എല്ലാവർക്കുംകിട്ടണം എന്ന് ഇല്ല 🥰👍🏻
@shiju100
@shiju100 7 ай бұрын
EEAttan Happy Birthday ആശംസകൾ 🎂🎊🎉🍫🎁
@bindubindu8374
@bindubindu8374 7 ай бұрын
42 രണ്ടിൽ എത്തിയിട്ടും ഒരു ബര്ത്ഡേ, wedding anniversary ഒന്നും സെലിബ്രേഷൻ നടത്താൻ പ്രായം കൂടുതൽ ആയ എനിക്ക് വിലക് ഞാൻ
@shazadvlog4108
@shazadvlog4108 7 ай бұрын
Hpy birth day sheffi ആയുസ്സോടെയും ആരോഗ്യത്തോടും കൂടിയിരിക്കട്ടെ👍
@geethapurushothaman5405
@geethapurushothaman5405 7 ай бұрын
മോനെ ഒരായിരം ജന്മദിനാശംസകൾ
@shabananasrin4922
@shabananasrin4922 6 ай бұрын
നന്മ നിറത്ത ആശംസകൾ❤❤❤❤❤
@MhdIrfan-ky2td
@MhdIrfan-ky2td 6 ай бұрын
മാഷാ അള്ളാഹ് നിങ്ങൾക്ക് രണ്ടുപേർക്കും ദീർഘ യുസ്സ് ഉണ്ടാകട്ടെ മോൾക്കും
@MrFanu-ts1it
@MrFanu-ts1it 7 ай бұрын
Sefik dhergayusum arogiyavum orupadu kalam sandhoshathil jivikanullha bagiyam undavatte aameen
@AflahAflahkltr
@AflahAflahkltr 6 ай бұрын
Happy Birthday shefi.... ഇന്നാണ് വീഡിയോ കണ്ടത്...... ഷെമിത്ത & Ayshu Baby..... സുഖല്ലേ... 😍❤️
@praneetha3914
@praneetha3914 7 ай бұрын
നിങ്ങളെയും നിങ്ങളുടെ വീഡിയോ യും ഒരുപാട് ഇഷ്ടം ആണ് ❤❤❤.. ഒരു ഹായ് തരുമോ
@Jasfathii
@Jasfathii 6 ай бұрын
Hpy bdy bro 😍 ഷെമി ഇത് പോലും ചെയിതു കൊടുക്കാൻ പറ്റാത്തവരൊക്ക കാണും അപ്പോൾ ഇതിൽ ഹാപ്പി ആയി...😍👍🏻
@sujithapappan7776
@sujithapappan7776 7 ай бұрын
Happy birth day Shafi yennum santhoshamavatt❤❤❤❤
@bindhuaf7852
@bindhuaf7852 7 ай бұрын
Happy birthday wishes sheffi god bless you&your famil🙏🙏🌹🌹👍
@subukariyattil3581
@subukariyattil3581 6 ай бұрын
നിങ്ങൾക് ആഫിയത്തുള്ള തീർക്കയുസ് തരട്ടെ 🤲🤲🤲
@ShibinshaS-s3u
@ShibinshaS-s3u 6 ай бұрын
Ninta friend suppera. Orpadu peru undakunnathilum.. Nallath oru friend atmarthayitt kuda ullatha... Kuda nikanum oru manas venam.. ❤.. Pina shefiya yum wife inum ishtanu orupadu.. Life il motham happi ayittirikuka.. 😍😍
@shajilarafi6828
@shajilarafi6828 2 ай бұрын
മാഷാഅല്ലാഹ്‌ 🤗🤗🤲🏼🤲🏼❤
@Nafila76
@Nafila76 7 ай бұрын
Aafiyathulla ദീഹായുസ്സ് നൽകട്ടെ
@Shiji-r1v
@Shiji-r1v 6 ай бұрын
എന്നും തണലായിരിക്കട്ടെ കുടുംബത്തോടെ❤❤❤🎉
@FathimaHanna-bv3jl
@FathimaHanna-bv3jl 7 ай бұрын
HAPPY Birthday 🎂❤❤❤❤❤
@sudharmamattak9185
@sudharmamattak9185 6 ай бұрын
ഷെഫീഖ്ആയൂർആരോഗ്യംനേരുന്നുകണ്ടിട്ട്വീണ്ടും വീണ്ടുംകാണാൻ തോന്നുന്നവീഡിയോഎന്ത് രസംഅടിപൊളി ജീവിതം ദൈവംസംരക്ഷിക്കട്ടെ❤
@abcczvvb7068
@abcczvvb7068 7 ай бұрын
🤲🥰🎉Alhamdullillah alhamdullillah alhamdullillah happy birthday shafi ikka samee itta oruppad kalam jeevikan deergyasum afiyattum aroogiyavoom nnalktte allahu.
@meenusanjath9963
@meenusanjath9963 7 ай бұрын
To love and to be loved .. super👌👌Happy birthday Shefi and Shemi ( you are just one soul😃) May God Almighty keep you blessed always.❤❤❤🌹🌹🌹👌👌👌
@ShubhaShubha9439
@ShubhaShubha9439 7 ай бұрын
ഈശ്വരൻ എല്ലാ വിധഅനുഗ്രഹങ്ങളും മൂന്നു പേർക്കും ആവോളം നൽകുമാറാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏
@meenujayaprakash1761
@meenujayaprakash1761 7 ай бұрын
Happy Birthday sheffi 🎉🎉❤❤❤ ഒരായിരം ജന്മദിനാശംസകൾ.
@dinesmadhavan5200
@dinesmadhavan5200 6 ай бұрын
Happy birthday to u.... ❤❤❤❤🎉🎉🎉
@aneekkaskitchen7310
@aneekkaskitchen7310 7 ай бұрын
സന്തോഷ ജന്മദിനം കുട്ടിക്ക് ❤️❤️❤️❤️🎉🎉🎉🎉
@ashamenon9230
@ashamenon9230 7 ай бұрын
❤❤❤❤❤❤❤❤ HAPPY BIRTHDAY 🎉🎉🎂🎂🎂🎂🎂🎂 SHEFI ....
@liyaranafamily
@liyaranafamily 7 ай бұрын
ഹാപ്പി birthday shafee 🎉🎉🎂
@FaisalSakki
@FaisalSakki 6 ай бұрын
Mashaallah lovely family❤ Happy Birthday ❤❤
@LailaLaila-jm3qx
@LailaLaila-jm3qx 6 ай бұрын
Happy birthday Saifi 🎉❤🎉
@maryhenry5123
@maryhenry5123 7 ай бұрын
Happy birthday shefi. May God bless you abandonedly
@JaseeraD
@JaseeraD 7 ай бұрын
Happy Birthday shefi....arogyamulla deergayuss nalkane allah🎉
@jaaznahan2677
@jaaznahan2677 7 ай бұрын
Ithoke arbadamallee kutikaludethanel avarude happinessinu anenn parayam b’day celebration nammude islamil paranhitilla ithinu pakaram yatheem makalk fd kodukanel athinu padachonte aduth ninn kooliyum kittum
@izakns7553
@izakns7553 7 ай бұрын
പെരുന്നാൾ ആശംസകൾ ഷെഫി മച്ചാ ❤️❤️❤️
@Shamariya-44
@Shamariya-44 7 ай бұрын
So cute couple ❤❤❤❤lovely fam 100%
@shifanasinushifanasinu2699
@shifanasinushifanasinu2699 7 ай бұрын
ദീര്ഗായുസ്സ് ഹാഫിയത്തും നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻❤
@ShameemaShameema-ms6du
@ShameemaShameema-ms6du 7 ай бұрын
Hpy bdy shafee...... 😍🥰💞❤️..
@sherinissac5539
@sherinissac5539 7 ай бұрын
Happy Birthday Shefi, stay blessed all🎉🎉💥🎂
@Praveena-cp7wy
@Praveena-cp7wy 7 ай бұрын
ഷെഫീക് പിറന്നാൾ ആശംസകൾ ✨😍
@aneeshashameer1054
@aneeshashameer1054 7 ай бұрын
Many many happy birthday to you shefi
@SubramaniyanVp-e9b
@SubramaniyanVp-e9b 7 ай бұрын
Meni Meni Happy Return's ofDay❤🎉😊
@FarhanMuhammed-t4r
@FarhanMuhammed-t4r 5 ай бұрын
Happy birthday
@Rejini-g1j
@Rejini-g1j 7 ай бұрын
God bless you family ❤❤❤❤❤
@noushaduruniyath2619
@noushaduruniyath2619 7 ай бұрын
എല്ലാവർക്കും അല്ലാഹു ആഫിയത്തും ആരോഗ്യ തരട്ടെ ആമീൻ
@haseenaabu9980
@haseenaabu9980 7 ай бұрын
HaPpY bIrThDaY shefi🎉🎉
@HaiHalo-cw8ey
@HaiHalo-cw8ey 7 ай бұрын
ഹാപ്പി bdy ഷെഫി ❤️❤️❤️❤️❤️
@ShylajaO-fp2pc
@ShylajaO-fp2pc 7 ай бұрын
ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ഷെഫി ✨🥳🎂🎉🎊🥳🥳🎊🎉🎂🎉🎂🎊🥳
@vinubinoy
@vinubinoy 7 ай бұрын
Happy birthday Shami...Wonderful wife..love u both
@greenflower3723
@greenflower3723 7 ай бұрын
ഷെമി മുത്താണ്. ഷെഫീക്ക് ജന്മദിനാശംസകൾ 🎉🎉🎉
@ShafeenaShafee-qt8uq
@ShafeenaShafee-qt8uq 7 ай бұрын
Hpy birthday shefikka😍
@fathimaaboobacker227
@fathimaaboobacker227 7 ай бұрын
Sry shefi happy birthday mone ♥️ padachon arogyamulla ayuss tharatte ( aameen)
@ibrahimvarikkodan6320
@ibrahimvarikkodan6320 7 ай бұрын
ഈ സൗഹൃദവും സന്തോഷവും ജീവിത അവസാനം വരെ നിലനിൽക്കട്ടെ ഇനിയും ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ പടച്ച റബ്ബ് നിങ്ങൾക്ക് തൗഫീഖ് ചെയ്യട്ടെ
@BeemaShameer-ye3dg
@BeemaShameer-ye3dg 7 ай бұрын
Happy birthday dear bro $ ithi ❤❤❤❤❤
@aadilahamed6581
@aadilahamed6581 7 ай бұрын
Happy birthday bro🎉😍👏❤
@M-Chandran
@M-Chandran 7 ай бұрын
HBD shefi❤️❤️❤️
@sameeraali3990
@sameeraali3990 7 ай бұрын
Allah.. Njhammale muthu mani shefinte B day aano... HBD shefi. ❤❤❤❤
@Daily-d4h
@Daily-d4h 7 ай бұрын
സൂപ്പർ ആയി 🥰🥰🍰🍰p👍🏻👍🏻
@lachus896
@lachus896 7 ай бұрын
❤❤great happy bday dear ❤❤❤😊
@rajeenalucysebastian3733
@rajeenalucysebastian3733 7 ай бұрын
ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ മോനെ 🎉🎊🎁🥳🎈🎂🥰
@Jasna-T
@Jasna-T 7 ай бұрын
Happy Birthday shefi kakhuo..❤🎉
@licyalex7100
@licyalex7100 7 ай бұрын
Many happy returns of the day n God bless U
@AbdulSamad-jr8kd
@AbdulSamad-jr8kd 6 ай бұрын
പടച്ചവൻ ദീർഘായുസ്സു നൽകുമാറാകട്ടെ ആമീൻ
@sadanandateashop4997
@sadanandateashop4997 7 ай бұрын
Happy Birthday and God bless you!🌹🥰🙏🏻
@juvairiyajasi7565
@juvairiyajasi7565 7 ай бұрын
ഭർത്താക്കന്മാരെ നിങ്ങൾ എന്നേ വിളിക്കാവൂ. നീ എന്നു പറയരുത്. ഓന് ഇവന് എന്നൊന്നും പ്രയോഗിക്കരുത് ഷെമിതാ 😘age കുറവാണെങ്കിലും ഭർത്താവല്ലേ ❤️
@sheelar4288
@sheelar4288 7 ай бұрын
Hapoy b day shefi🥰🥰🎉🎉🎉
@mubseenagafoor8721
@mubseenagafoor8721 7 ай бұрын
✨❤️..... ഇങ്ങള ഫാമിലി യെ ഇനിക്ക് ഒരുപാട് ഇഷ്ടാണ്... ഷെമി ❤️❤️❤️❤️
@gksajassociates
@gksajassociates 7 ай бұрын
Many many happy returns of the day 🎁🎊🎊🎊
@auishav9455
@auishav9455 7 ай бұрын
Enikk ingale bhayangara ishtta❤❤
@Shahanamuneef4868
@Shahanamuneef4868 7 ай бұрын
Semithaa nigale orupaad ishttan😍😍🥰🥰🫂
@rosammasheeja
@rosammasheeja 7 ай бұрын
Happy birthday🎉🎉🍮🍰🎂🍮🍮🍮
@MunawwaraAbdulKader
@MunawwaraAbdulKader 7 ай бұрын
Happy Birthday Shefi🌹🌹
@malabarykuttisvlogs
@malabarykuttisvlogs 7 ай бұрын
Shefi.shemi supper 🤍🤍ഒരായിരം പിറന്നാൾ ആശംസകൾ
@lailashaji7785
@lailashaji7785 6 ай бұрын
ഇത് കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി പ്രായം വെറും നമ്പർ മാത്രം ഞാനും ഹസ്ബൻഡും തമ്മിൽ രണ്ടു വയസ്സിന്റെ വ്യത്യാസമുണ്ട്
@kunhibikm232
@kunhibikm232 7 ай бұрын
HBD Shafi 🎉
@beenamanoj2338
@beenamanoj2338 7 ай бұрын
Happy brithday 🎉god bless you
@Ashmy-b4e
@Ashmy-b4e 7 ай бұрын
Happy b'day shefi 🎂. May god bless u bro.
@SajnaSajna-j6w
@SajnaSajna-j6w 7 ай бұрын
ഹാപ്പി ബർത്ത്ഡേ ഷെഫിക്ക്🎉❤
@mridulanair
@mridulanair 7 ай бұрын
Happy birthday dearest ❤️
@SakkeenaSakkeena-fu5le
@SakkeenaSakkeena-fu5le 6 ай бұрын
Nalla senhamullah wife But kurch madi indenn tonunnu😊❤
@thankamanimp9586
@thankamanimp9586 7 ай бұрын
Aasamsakal ❤️😄
@sabithalukose4719
@sabithalukose4719 7 ай бұрын
Many more happy returns of the day bro God bless you and your family 🎉
@ayishaayisha3967
@ayishaayisha3967 7 ай бұрын
Belated birthday wishes brother 🎉🎉
@FarsanaAp-r9o
@FarsanaAp-r9o 7 ай бұрын
Happy b day shefikkaa❤
@nisasana7342
@nisasana7342 7 ай бұрын
Happy birthday shefiq🎉🎉🎉🎉🎉🎉❤❤
@jameelarajan1862
@jameelarajan1862 7 ай бұрын
HappyBrthedeayMashaalla🎉🎂
@user-Ayesha982
@user-Ayesha982 7 ай бұрын
Happy birthday bro 🎂🎂🎂🎂🍫🎂🍫🎂🍫🍫🍫🍫🍫🍫🍫
@safiyasafiyakm8661
@safiyasafiyakm8661 7 ай бұрын
ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ❤❤
@akifvlogkutees4938
@akifvlogkutees4938 6 ай бұрын
സന്തോഷ ജന്മദിനം കുട്ടിക്ക് 😄🎉
@sabirasalim6836
@sabirasalim6836 5 ай бұрын
🎉🎉❤🤲
@salishaaz2458
@salishaaz2458 7 ай бұрын
നിങ്ങളെ എല്ലാ വിഡിയോസും കാണാറുണ്ട്.. But ഈ വീഡിയോ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടായി.. അൽഹംദുലില്ലാഹ്.. ദീർഗായുസ്സും ആരോഗ്യവും ആഫിയത്തും പടച്ചോൻ നിങ്ങൾക്കും കുടുംബത്തിനും താറുമാറാവട്ടെ.. ആമീൻ
@farukm9992
@farukm9992 7 ай бұрын
Happy birthday bro🎉🎉
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.