ജീവിതത്തിലെ ഓരോ നിമിഷങ്ങളെയും സന്തോഷമാക്കി മാറ്റുന്ന മാതൃക കുടുംബം
@SHASDOTCOMbyshahadiyasakeer6 ай бұрын
❤️❤️❤️❤️👍
@SuneeraShaji-gl6mq6 ай бұрын
ഹായ്.... ഇത്താനെ കാണുമ്പോൾ എനിക്ക് വളരെ സന്തോഷമാ.... എന്റെ സ്വന്തം ഇത്താനെ പോലെയാ.... എന്തൊരു നല്ല സംസാരം
@SHASDOTCOMbyshahadiyasakeer6 ай бұрын
ഒത്തിരി സന്തോഷം 😍
@reshmaunmeshreshmaunmesh22916 ай бұрын
Mashallah adipoli video ഇത്തയുടെ ചുരുദാർ യാമി കുട്ടിയുടെ dress നന്നായി ഉണ്ട് hus വന്ന കാരണംbu sy ആയി പോയി വിഡീയകാണൻ വൈകിയത്🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💖💖💖💖💖💖💖💖💖💖💖♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👍👍👍👍
@shaharban.mshaharba.m98636 ай бұрын
Masha Allah Super👌👌👌 ഇത്താക്ക് ഏറ്റവും ഭംഗി സാധാ open ഉള്ള ചുരിദാർ ആണ്. Gwon പോലത്തത് രസം കുറവാണ്
@SHASDOTCOMbyshahadiyasakeer6 ай бұрын
Thank u😍
@shahidha15756 ай бұрын
Sheriyanu😂
@__adi_l__.106 ай бұрын
ഇത്താന്റെ vdo കണ്ടാൽ ആ വീട്ടിൽ വന്ന pole oru feel aanu 😍.. Ente fvrt u tuber🤩
@SHASDOTCOMbyshahadiyasakeer6 ай бұрын
ഒത്തിരി സന്തോഷം 😍
@sisterssquad18716 ай бұрын
ശഹദിക്ക് open ചുരിദാർ നല്ല ഭംഗിയുണ്ട്.എല്ലാരും അടിപൊളി MashaAllah
@SHASDOTCOMbyshahadiyasakeer6 ай бұрын
Thank u😍
@bushraashraf51946 ай бұрын
യാമി കുട്ടിയെ വയറ്റിൽ ഉള്ളപ്പോ ഞാൻ ആഗ്രഹിച്ച ഒരു വിഡിയോ ആണ് baby യുമായി ഉള്ള നിങ്ങളുടെ പെരുന്നാൾ വ്ലോഗ് അടിപൊളി ആയി മാഷാ അള്ള 😘 ഇനി അടുത്തത് അവളുടെ birth day വ്ലോഗ് അതും കാണാൻ നമുക്ക് ഒക്കെ വിധി തരട്ടെ ആമീൻ