ഒരിക്കലും മറക്കാൻ ആവില്ല ഈ മഞ്ഞപൊടി ഉപ്പുമാവിന്റെ സ്വാദ് | Kerala Style Cholam Uppumaavu Recipe

  Рет қаралды 30,477

Anithas Tastycorner

Anithas Tastycorner

Күн бұрын

Пікірлер: 175
@geethamenon2597
@geethamenon2597 Жыл бұрын
ഹായ് അനിതാ ഡിയർ!🙏 ആദ്യം തന്നെ പറയട്ടെ, പാട്ട് മനോഹരമായിരുന്നു!👌😍 ഇനി, ഇന്നത്തെ മഞ്ഞ നിറമുള്ള ചോളപ്പൊടി കൊണ്ടുള്ള ഉപ്പുമാവ് റെസിപി കണ്ടു!! ഞാൻ ഈ ഉപ്പുമാവ് ഇതുവരെ കഴിച്ചിട്ടില്ല,ട്ടോ..😃👍 അതുകൊണ്ട് ഈ വിഭവം എത്രത്തോളം രുചികരമാണ് എന്ന് പറയാൻ എനിക്കാവില്ല!!🙏 പക്ഷെ, അനിതക്കുട്ടി ഇത് വളരെ സ്വാദിഷ്ടമായ ഒരു ഐറ്റമാണ് എന്ന് പറഞ്ഞപ്പോൾ, ഒന്ന് പരീക്ഷിച്ച് നോക്കാമെന്ന് തോന്നി!!👍 അതുകൊണ്ട് ഇത് ഉണ്ടാക്കി കഴിച്ച ശേഷം അഭിപ്രായം തീർച്ചയായും പറയാം..!!👌 ഇനി നാളെ 'കാണാം'ട്ടോ! അനിതാസ് ടേസ്റ്റി കോർണറിനും, ഈ ചാനൽ കാണുന്ന എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ!!💐💐💐😃 സ്നേഹപൂർവ്വം, ഗീതച്ചേച്ചി!!❤😍
@Anithastastycorner
@Anithastastycorner Жыл бұрын
പൊന്നു ചേച്ചി ❤😍😍😍😍😍❤❤❤❤❤🙏🏼
@eanchakkaljamal
@eanchakkaljamal Жыл бұрын
മഞ്ഞ ഉപ്പുമാവ് വളരെ ഇഷ്ടത്തോടെ കഴിച്ചിരുന്ന ആ കുട്ടിക്കാലം ഓർമ്മിപ്പിച്ചു.❤
@Anithastastycorner
@Anithastastycorner Жыл бұрын
Thanks ഡിയർ 😍😍😍😍
@Binduajayvlog
@Binduajayvlog Жыл бұрын
കുട്ടിക്കാലം മഞ്ഞൾപൊടി ഉപ്പുമാവ് അയ്യോ രണ്ടും മറക്കാൻ പറ്റത്തില്ല. Thanks ചേച്ചി
@Anithastastycorner
@Anithastastycorner Жыл бұрын
ബിന്ദു 😍😍😍😍
@neenuaneesh
@neenuaneesh Жыл бұрын
സത്യം പണ്ട് എവിടുന്നോ ഞാൻ കഴിച്ചിട്ട് ഉണ്ട്.... ആ സ്വാദ് നാവിൽ ഉണ്ട്.... 🎉🎉❤❤spr anithamme🎉🎉❤❤
@Anithastastycorner
@Anithastastycorner Жыл бұрын
Thanks മോളെ 😍😍
@preethasuresh8861
@preethasuresh8861 Жыл бұрын
Ayyo chechi ee oru uppmavu enikku oru nostalgic feel,🤩🤩 thannu.anganavadiyil pokunna athe feel.Adipoly uppmavu chechiyude paattum♥️♥️♥️♥️♥️
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰 thanks മോളെ 😍😍😍
@sandhyaramesh8876
@sandhyaramesh8876 Жыл бұрын
ചേച്ചീ..... ❤️super ആയിട്ടുണ്ട് പ്രാർത്ഥന ഗാനം പാടിയത്. 👌🥰.. ചേച്ചിയുടെ പാട്ടു കേൾക്കാൻ തന്നെ ഒരു പ്രത്യേക സുഖമാണ്... 💕💕💕... പാട്ടും super.. ഉപ്മാവും super.. 👌❤️❤️. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു ഉപ്പുമാവ് ആണിത്. തീർച്ചയായും ഈ പൊടി വാങ്ങി ഉപ്പുമാവ് ഉണ്ടാക്കി നോക്കും.. 🥰🥰🥰thank you ചേച്ചി..
@Anithastastycorner
@Anithastastycorner Жыл бұрын
Othiri thanks mole 💞💞💞💞
@kairuneesakitchen
@kairuneesakitchen Жыл бұрын
ചേച്ചി ഈ ഉപ്പുമാവ് കണ്ടപ്പോൾ പഴയ കാലത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കി താഴെയുള്ള കുട്ടികൾക്ക് അംഗനവാടിയിൽ നിന്ന് ചോളപ്പൊടി തരുമായിരുന്നു അത് വീട്ടിൽ കൊണ്ടുവരുമ്പോഴേക്കും കവർ ഓട്ടയാക്കി ഒരുപാട് തിന്നിട്ടു ഉണ്ടാകും അതൊക്കെ ഓർമ്മ വന്നു ആ ഉപ്പുമാവിന്റെ ഒരു മണം ഞാൻ ആലോചിക്കുന്നത് 🥰🥰🥰 പ്രാർത്ഥന ഗാനം സൂപ്പർ ആയിട്ടുണ്ട്
@Anithastastycorner
@Anithastastycorner Жыл бұрын
കൈറു 😍😍😍
@vincyshibu2495
@vincyshibu2495 Жыл бұрын
ഞാനും ഇങ്ങനെ തന്നെയാണ് ഈ ഉപ്പുമാവ് ഉണ്ടാക്കുന്നത്❤❤
@Anithastastycorner
@Anithastastycorner Жыл бұрын
വിൻസി ❤😍😍
@aneeshkumar5506
@aneeshkumar5506 Жыл бұрын
ഉപ്പുമാവ് അടിപൊളി ആയിട്ടുണ്ട് 👌😋😋 പാട്ടും സൂപ്പർ 👏👏🤗
@Anithastastycorner
@Anithastastycorner Жыл бұрын
Aneesh 💞💞💞
@sreejaunnikrishnan1753
@sreejaunnikrishnan1753 5 ай бұрын
ഈ ഉപ്പുമാവ് ഇതുവരെ കഴിച്ചിട്ടോ ഉണ്ടാക്കിയിട്ടോ ഇല്ല.... പക്ഷെ പാട്ട് Super
@gourinandhana9835
@gourinandhana9835 Жыл бұрын
സൂപ്പർ അനിചേച്ചി വളരെ നന്നായിട്ട് പാടി...എനിക്ക് വളരെ ഇഷ്ട്ടപ്പെട്ട ഗാനവും ഉപ്പുമാവും സത്യം പറഞ്ഞാൽ ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ അമരം സിനിമയിലെ മമ്മൂട്ടിയും മാതുവും കൂടിയുള്ള രംഗമാണ് ഓർക്കുന്നത്... വളരെ നന്നായിരിക്കുന്നു കെട്ടോ....
@Anithastastycorner
@Anithastastycorner Жыл бұрын
Thanks ബിന്ദു 😍😍
@deepajayan5151
@deepajayan5151 Жыл бұрын
Super song🎉 ente fav uppumaavu 😋😋👌
@Anithastastycorner
@Anithastastycorner Жыл бұрын
😍😍😍😍😍
@roshinijacob3675
@roshinijacob3675 Жыл бұрын
Uppumavu ghambreramayi.... Pattum super Anitha
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰
@PremaMahi-bv5pp
@PremaMahi-bv5pp Жыл бұрын
Hi chechi super thanks old receip kanichu thinu endaky nokkatto
@Anithastastycorner
@Anithastastycorner Жыл бұрын
Thanks ഡിയർ 😍😍
@stellapaulose2143
@stellapaulose2143 Жыл бұрын
ഈ ഉപ്പുമാവിന്റ കൂടെ ഒരു പാല് കൂടി അന്ന് കിട്ടുമായിരുന്നു. ഇപ്പോഴും ഇതിന്റെ ടേസ്റ്റ് നാവിൻ തുമ്പിൽ ഉണ്ട് ❤ വാട്ടിയ വാഴയിലയിൽ. അതോ ഇതിന്റെ ചൂടുകൊണ്ട് വാടിയതാണോന്നോർമ്മയില്ല. വർഷങ്ങൾ ക്കുശേഷവും ഒത്തിരി ഇഷ്ടം❤ video & prayer song super ❤
@Anithastastycorner
@Anithastastycorner Жыл бұрын
Thanks ഡിയർ 💞💞💞💞💞
@astenshaju-vn8ki
@astenshaju-vn8ki Жыл бұрын
Chechi prayer song super 👌👌👌 uppumavu adipoli 😊😊
@Anithastastycorner
@Anithastastycorner Жыл бұрын
ഗീതു 😍😍😍
@susheelasworld1722
@susheelasworld1722 Жыл бұрын
Ani.. പ്രാത്ഥന ഗാനം നന്നായിപാടി ഉപ്പ് മാവ് കണ്ടപ്പോൾ പഴയ കാലത്തുകൂടി ഒന്ന് കറങ്ങി വന്നു 😂റെസിപ്പി അടിപൊളി 👍
@Anithastastycorner
@Anithastastycorner Жыл бұрын
സുശീല കൊച്ചേ 😍😍😍😍
@vasanthymohandas8667
@vasanthymohandas8667 10 күн бұрын
പണ്ടത്തെ ആ ഉപ്പുമാവ് പോലെ ആവുന്നില്ല അനിത എങ്ങനെ ഉണ്ടാക്കിയാലും. അന്ന് അതൊരു കാലം.അനിത പാട്ട് നന്നായിട്ടുണ്ട്.കുട്ടിക്കാലം എന്തിനും അത്ര രുചി ആയിരുന്നു. 😂😂😂❤️❤️❤️
@Anithastastycorner
@Anithastastycorner 10 күн бұрын
Othiri thanks dear 😍😍😍
@abdullaabdulkareem
@abdullaabdulkareem Жыл бұрын
പാചകത്തിൽ മാത്രമല്ല പാട്ടിലും നല്ലൊരു ഡോക്ടറാണല്ലേ...... 👏👍
@Anithastastycorner
@Anithastastycorner Жыл бұрын
അയ്യോ അത്രക്കൊന്നും ഇല്ല
@nimmimothilal9034
@nimmimothilal9034 Жыл бұрын
Ente chechi vallatha sampavam thanne 👍🌹🌹🥰
@Anithastastycorner
@Anithastastycorner Жыл бұрын
🙏🙏💞💞💞 Thanks mole💞💞
@rexyjohn7285
@rexyjohn7285 Жыл бұрын
ഉപ്പ്മാവ് സൂപ്പർ കൂടെ പാട്ടും
@Anithastastycorner
@Anithastastycorner Жыл бұрын
💞💞💞💞
@Binduscookbook
@Binduscookbook Жыл бұрын
ഉപ്പുമാവ് അടിപൊളി ആയിരുന്നു ചേച്ചി... പാട്ടും പൊളിച്ചു.... 👌👌👍🥰♥️😋
@Anithastastycorner
@Anithastastycorner Жыл бұрын
😍💞💞💞💞😍
@shanibabu4097
@shanibabu4097 Жыл бұрын
അനിതചേച്ചി പ്രയർ സോങ് അടിപൊളി കൂടെ ചേച്ചിയുടെ ഉപ്പുമാവും ഓരോ ദിവസം കഴിയുംതോറും സ്നേഹം കൂടി കൂടി വരാണുട്ടോ 💞💞💞❤️👌
@Anithastastycorner
@Anithastastycorner Жыл бұрын
ഒത്തിരി thanks ഷാനി ❤❤❤❤
@minijerome4343
@minijerome4343 Жыл бұрын
ചേച്ചീ പാട്ടും super ഉപ്പുമാവും super 👌👍🏻❤️❤️
@Anithastastycorner
@Anithastastycorner Жыл бұрын
Thanks മിനി 😍
@ReenaAlexander-v8v
@ReenaAlexander-v8v Жыл бұрын
നല്ല ശബ്ദം ഇനിയും ഇടക്കൊക്കെ പാടണം കേട്ടോ വീഡിയോ ഇടുമ്പോൾ സൂപ്പർ ഉപ്പുമാവ് ഞാൻ ഉണ്ടാക്കാറുണ്ട് പൊടി പുട്ടുപോലെ ഉണ്ടാക്കിയിട്ട് ഉമാവ് ഉണ്ടാക്കാറുണ്ട്🌹🥰
@Anithastastycorner
@Anithastastycorner Жыл бұрын
Thanks ഡിയർ 😍😍😍😍😍
@anusalna6319
@anusalna6319 6 ай бұрын
നിങ്ങളുടെ ഈ ഉപ്പുമാവിന് ഒരു ലൈക് തരാതെ വയ്യ കാരണം ചോളപ്പൊടി വാങ്ങി വച്ചിട്ട് എല്ലാ ഉപ്പുമാവും നോക്കിപക്ഷേ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടത് നിങ്ങളുടെ ഉപ്പുമാവാണ്
@Anithastastycorner
@Anithastastycorner 6 ай бұрын
ഒത്തിരി താങ്ക്സ് ഡിയർ 😍😍😍😍😍
@anusalna6319
@anusalna6319 6 ай бұрын
@@Anithastastycorner 🙏
@Anithastastycorner
@Anithastastycorner 6 ай бұрын
💞💞💞💞😍😍😍
@savithrimayoosh1180
@savithrimayoosh1180 Жыл бұрын
മഞ്ഞ പൊടി ഉപുമാവു നന്നായിട്ടുണ്ട് ചേച്ചി.Happy Diwali ചേച്ചി
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🥰
@Sunithaprasannan-x2b
@Sunithaprasannan-x2b Жыл бұрын
Ormakal unarthunna vibavam 👌👌😋😊❤
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🥰🥰
@ReenaAlexander-v8v
@ReenaAlexander-v8v Жыл бұрын
ഞാൻ ഇന്നലെ ബീഫ് ഫ്രൈ ചെയ്തു കേട്ടോ നല്ലതായിരുന്നു ഞാനൊരു പ്രവാസി വീട്ടു ജോലിക്കാരിയാണ് ഞാൻ ഈ വീഡിയോ നോക്കി ചെയ്യാറുണ്ട് ഇങ്ങനെ വേണം വീഡിയോ ഇടാൻ രൂപത്തിൽ എല്ലാം കാണിച്ചു വരുന്നുണ്ട് 🥰🥰🥰
@Anithastastycorner
@Anithastastycorner Жыл бұрын
Thanks ഡിയർ 😍😍😍😍
@divyaks8855
@divyaks8855 Жыл бұрын
Prarthana gaanam adipoli..love u chechi❤
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰❤❤❤
@georgevarghese1184
@georgevarghese1184 Жыл бұрын
Well done, Thanks for this valuable video.
@Anithastastycorner
@Anithastastycorner Жыл бұрын
Glad it was helpful!😍😍
@krishnadasc4647
@krishnadasc4647 3 ай бұрын
1960-70s..CARE lunch @ Basic schools... Oh..!!!. Never forget..??!!.Nostalgic taste forever... We are really lucky... Thanks.... 👍👍🙏🙏🙏👍👍👍
@Anithastastycorner
@Anithastastycorner 3 ай бұрын
Glad you enjoyed it🥰🥰
@molythankachan9764
@molythankachan9764 Жыл бұрын
Lower primary school kaalam orma varuva prayer song super cute sound upumave super 👌🙏❤
@Anithastastycorner
@Anithastastycorner Жыл бұрын
❤🥰🥰
@Anithastastycorner
@Anithastastycorner Жыл бұрын
താങ്ക്സ് ഡിയർ 😍😍😍
@bhadhrasree5163
@bhadhrasree5163 Жыл бұрын
Superrrrr checheee 👌👌👌👌👌♥️🥰
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🥰
@ASOOSMIX1
@ASOOSMIX1 Жыл бұрын
ഉപ്പുമാവ് പൊളിയായിട്ടുണ്ട് ചേച്ചി 😋👍പാട്ടും സൂപ്പർ 🥰👍
@Anithastastycorner
@Anithastastycorner Жыл бұрын
അസു 😍😍
@ponnusminnusveettuvishesha5044
@ponnusminnusveettuvishesha5044 Жыл бұрын
Aunty ammaude kalathulla eth. Happy deepavali.
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🥰🥰
@rajanibaskaran5661
@rajanibaskaran5661 Жыл бұрын
Adipoli 👌
@Anithastastycorner
@Anithastastycorner Жыл бұрын
Thank you so much 😊
@kochikaripennu
@kochikaripennu Жыл бұрын
സൂപ്പർ ടേസ്റ്റ് ഉപ്പുമാവ് 😋
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🥰🥰
@pushpa7568
@pushpa7568 Жыл бұрын
You have such a sweet voice So nice to hear u Lovely bhakti gaanam Do continue to sing & keep ur passion both to sing & cook😊
@Anithastastycorner
@Anithastastycorner Жыл бұрын
Thanks a lot 😊💞💞💞😍
@SRUTHISURESHKUMAR-n6d
@SRUTHISURESHKUMAR-n6d Жыл бұрын
Adipoli uppumave
@Anithastastycorner
@Anithastastycorner Жыл бұрын
😍😍😍
@rajeshuv2907
@rajeshuv2907 Жыл бұрын
Nostalgia 😍😍👌👌👌
@Anithastastycorner
@Anithastastycorner Жыл бұрын
🥰❤🥰🥰🥰
@jaseenakunjol3809
@jaseenakunjol3809 Жыл бұрын
അടിപൊളി
@Anithastastycorner
@Anithastastycorner Жыл бұрын
Thanks മോളെ 😍😍
@sheelajacob4273
@sheelajacob4273 Жыл бұрын
Wonderful ❤❤❤❤ recipe
@Anithastastycorner
@Anithastastycorner Жыл бұрын
താങ്ക്സ് ഷീല 😍😍😍
@shynothomas2909
@shynothomas2909 Жыл бұрын
Nostalgic video broght a lot of memories
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🥰🥰
@Anithastastycorner
@Anithastastycorner Жыл бұрын
ടീച്ചർ 😍
@ambikadevi6789
@ambikadevi6789 Жыл бұрын
Super anu uppumavu
@Anithastastycorner
@Anithastastycorner Жыл бұрын
Ok dear 😍😍😍
@abdullaabdulkareem
@abdullaabdulkareem Жыл бұрын
Once again I come back and watch...thanks
@Anithastastycorner
@Anithastastycorner Жыл бұрын
Thanks again!🥰🥰❤❤
@minimartin4152
@minimartin4152 Жыл бұрын
Kulirma tharunnna orma🎉🎉🎉🎉❤
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰❤❤
@sumeshumum1093
@sumeshumum1093 Жыл бұрын
ചേച്ചി പാട്ടും സൂപ്പർ ഉപ്പുമാവും സൂപ്പർ❤❤❤
@Anithastastycorner
@Anithastastycorner Жыл бұрын
താങ്ക്സ് ഡിയർ 😍😍😍
@DEEPTHYS-WORLD
@DEEPTHYS-WORLD Жыл бұрын
ചേച്ചി ഓർമ്മകൾ ഉണർത്തി ചേച്ചിയാണോ പാടിയത് സൂപ്പർ കോട്ടോ❤❤
@Anithastastycorner
@Anithastastycorner Жыл бұрын
അതെ മോളെ
@ajinsam960
@ajinsam960 Жыл бұрын
ചേച്ചി, എന്റെ മോൻ പറയുന്നു അവരുടെ സ്കൂളിലെ പ്രാർത്ഥന ഗാനം ആണെന്ന് അവൻ രണ്ട് മൂന്ന് പ്രാവശ്യം കേട്ടു. പിന്നെ ഉപ്പ്മാവ് അടിപൊളി പണ്ട് ഞാൻ അംഗനവാടിയിൽ നിന്ന് ഇത് കഴിച്ചിട്ട് ഉണ്ട് ഇന്നത്തെ കുഞ്ഞുങ്ങൾക്ക് അറിയില്ല അംഗൻവാടിയിൽ രാവിലെ കഞ്ഞിയും പയറും 31/2 ആകുമ്പോൾ ഉപ്പ്മാവ് എനിക്ക് ഇപ്പോഴും ഓർമ്മ ഉണ്ട്❤❤❤ ചേച്ചി ഉപ്പ്മാവ് പൊളിയാരിക്കും ഇവിടെ ആർക്കും തന്നെ ഉപ്പ്മാവ് ഇഷ്ടം അല്ല ചേച്ചി ഞാൻ കഴിക്കും പൊളി ചേച്ചി ഇനിയും നാളെ പുതിയ വിഭവം ആയി ചേച്ചിക്കും ബാക്കിയുള്ള എല്ലാ കൂട്ടുകാർക്കും ദീപാവലി ആശംസകൾ❤❤❤❤
@Anithastastycorner
@Anithastastycorner Жыл бұрын
ഒത്തിരി താങ്ക്സ് മോളെ 😍😍😍
@swapnatheertha7140
@swapnatheertha7140 Жыл бұрын
Super song❤
@Anithastastycorner
@Anithastastycorner Жыл бұрын
താങ്ക്യൂ മോളെ താങ്ക്യൂ സോ മച്ച് 😍
@thomassa7979
@thomassa7979 Жыл бұрын
Reversed to our school days
@Anithastastycorner
@Anithastastycorner Жыл бұрын
Thanks ടീച്ചർ 😍😍
@kinginismagicworld1070
@kinginismagicworld1070 Жыл бұрын
Hi ചേച്ചികുട്ടി ഈ ഉപ്പുമാവ് ഇതുവരെ കഴിച്ചിട്ടില്ല പക്ഷേ അമ്മ പറയുവായിരുന്നു ഇങ്ങനെ ഒരു ഉപ്പുമാവിനുവേണ്ടി കാത്തിരുന്ന കാലത്തെക്കുറിച്ച് ഇനി സൂപ്പർ മാർകറ്റിൽ പോകുമ്പോൾ എന്തായാലും വാങ്ങി ട്രൈ ചെയ്യണം നമുക്കും അറിയണ്ടേ ഇതിന്റെ ടേസ്റ്റ് 😊
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🥰🥰
@sajivarughese6465
@sajivarughese6465 Жыл бұрын
ചേച്ചീ, ചേച്ചിയുടെ ഉള്ളിൽ ഒരു ഗായിക ഒളിച്ചിരിപ്പുണ്ടന്ന് ഞാൻ അറിഞ്ഞില്ല !!! ആരും പറഞ്ഞില്ല!!!! ഒരു മുഴുവൻ ഗാനം കേൾക്കാൻ ആഗ്രഹിക്കുന്നു.ചേച്ചീ,ഈ ഉപ്പുമാവ് ചെറുപ്പത്തിൽ കഴിച്ചതിൻ്റെ രുചി ഇപ്പോഴും നവിലുണ്ട്. ഈ പൊടി എല്ലായിടത്തും കിട്ടുമോ ചേച്ചീ??❤❤❤❤ ഫ്രം ഒമാൻ ❤❤❤❤
@Anithastastycorner
@Anithastastycorner Жыл бұрын
കിട്ടും ഡിയർ 😍😍😍
@FNM774
@FNM774 Жыл бұрын
Anithechi 😍🥰
@Anithastastycorner
@Anithastastycorner Жыл бұрын
എന്തോ 😍
@shijoejoseph2011
@shijoejoseph2011 Жыл бұрын
😭❤️ dalda illa pakshe ghee adipoli aan. TD schoolil 10thaam class padicha kaalam, 2000-01.
@Anithastastycorner
@Anithastastycorner Жыл бұрын
Ok😍
@anandachandran9084
@anandachandran9084 Жыл бұрын
Ee podi evide kittum super anu k to
@Anithastastycorner
@Anithastastycorner Жыл бұрын
Ella shoppilum kittum
@sherinvimal658
@sherinvimal658 Жыл бұрын
​@@Anithastastycornerഏത് brand ആണ് ഈ പൊടി please reply me
@Anithastastycorner
@Anithastastycorner Жыл бұрын
ഞാൻ ഡബിൾ ഹോഴ്സിന്റെ അനർട്ട് വാങ്ങിയത് എല്ലാ സൂപ്പർമാർക്കറ്റിൽ ഉണ്ടല്ലോ
@sherinvimal658
@sherinvimal658 Жыл бұрын
@@Anithastastycorner kk dear thanks for reply me
@Anithastastycorner
@Anithastastycorner Жыл бұрын
താങ്ക്സ് ഡിയർ ❤❤ Ok
@smithastanley4294
@smithastanley4294 Жыл бұрын
Super
@Anithastastycorner
@Anithastastycorner Жыл бұрын
Thanks❤️👍👍
@marythomas9136
@marythomas9136 Жыл бұрын
അനിയൻ ബാലവാടിയിൽ പോകുന്നസമയത്തു ഈ ഉപ്പുമാവ് ആയിരുന്നു,, 💕💕
@Anithastastycorner
@Anithastastycorner Жыл бұрын
അതെ ഡിയർ 🥰🥰
@nagarajbekal5481
@nagarajbekal5481 Жыл бұрын
👍👍
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🥰❤
@chandannnnnnnnnn
@chandannnnnnnnnn Жыл бұрын
Helooo❤❤❤❤
@Anithastastycorner
@Anithastastycorner Жыл бұрын
Yes 😍😍
@chandannnnnnnnnn
@chandannnnnnnnnn Жыл бұрын
@@Anithastastycorner good morning ❤
@bindhujobi9044
@bindhujobi9044 Жыл бұрын
പാചകക്കാരി മാത്രം അല്ല പാട്ടുകാരി കൂടിയാണല്ലോ voice 👌👌👌👌🥰🥰🥰ചേച്ചി ഈ പൊടി എവിടെ കിട്ടും
@Anithastastycorner
@Anithastastycorner Жыл бұрын
മോളെ എല്ലാ സൂപ്പർമാർക്കറ്റുകളിലും കിട്ടും ഡബിൾ ഹോഴ്സിന്റെ വാങ്ങാൻ കിട്ടും
@bindhujobi9044
@bindhujobi9044 Жыл бұрын
@@Anithastastycorner ok Thankuu ♥️
@manjushabiju5460
@manjushabiju5460 Жыл бұрын
ചേച്ചി നല്ലതായിട്ട് പാടുന്നുണ്ട് ഇനിയും കുറച്ചുകൂടി പാടണം ഒരു പാട്ട് പകുതിയെങ്കിലും പാടണേ
@Anithastastycorner
@Anithastastycorner Жыл бұрын
നോക്കാം മോളെ 😍😍😍
@MusicaspaceVevo
@MusicaspaceVevo Ай бұрын
❤❤❤❤❤❤❤❤❤
@Anithastastycorner
@Anithastastycorner Ай бұрын
💞💞💞💞💞💞😍😍😍
@chandannnnnnnnnn
@chandannnnnnnnnn Жыл бұрын
Helloo❤
@Anithastastycorner
@Anithastastycorner Жыл бұрын
ഹായ് 😍
@chandannnnnnnnnn
@chandannnnnnnnnn Жыл бұрын
@@Anithastastycorner give me a cell number 😊😘❤
@SumaKp-bt3lm
@SumaKp-bt3lm 3 ай бұрын
ചോളം റവ കൊണ്ട് ഇതിൽ പറഞ്ഞു പോലെ ഉപ്പുമാവ് ഉണ്ടാക്കി, പണ്ടത്തെ ഉപ്പമാവിന്റെ ഏഴയലത്തു പോലും വരില്ല, എല്ലാം വേസ്റ്റ് ആയി, ആരും കഴിച്ചില്ല ഇനി ചോള പൊടി കൊണ്ട് ഉണ്ടാക്കി നോക്കണം 😢
@Anithastastycorner
@Anithastastycorner 3 ай бұрын
Athentha
@Anithastastycorner
@Anithastastycorner 3 ай бұрын
Rava onnu nanachu aaviyil vebikkanam annitt cheithu nokku
@SumaKp-bt3lm
@SumaKp-bt3lm 3 ай бұрын
അങ്ങനെ തന്നെ ചെയ്തത്, ഒട്ടും ടേസ്റ്റ് ഇല്ല
@Anithastastycorner
@Anithastastycorner 3 ай бұрын
Athentha katta kettathe choodu vellathil kuzhedukkanam
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf Жыл бұрын
🙏👍 😀🪔🪔🪔🪔🪔🪔🪔
@Anithastastycorner
@Anithastastycorner Жыл бұрын
🥰🥰🥰🥰🥰
@anilakumari7767
@anilakumari7767 Жыл бұрын
പാചക കല, സംഗീതം ഇനി എന്തൊക്കെയുണ്ട് കൈയിൽ? ഓരോന്നായി പോരട്ടെ. ♥️. പഴയ സ്കൂൾ കാലത്തിലേക്ക് കൊണ്ടുപോയതിന് 🙏🏻🙏🏻🙏🏻🙏🏻🙏🏻. 🥰🥰🥰🥰🥰🥰🥰🥰
@Anithastastycorner
@Anithastastycorner Жыл бұрын
അയ്യോ നിർത്തി സംഗീതം
@anilakumari7767
@anilakumari7767 Жыл бұрын
​@@Anithastastycornerനിർത്തല്ലേ.
@Mazinvlog
@Mazinvlog Ай бұрын
Njan aakiyappol bayankaram hard aayi..athentha
@Anithastastycorner
@Anithastastycorner Ай бұрын
നനവ് പോരാതെ വന്നിട്ടുണ്ട് അതുകൊണ്ടാണ് 😍😍
@rekhadevivr6045
@rekhadevivr6045 11 ай бұрын
🙏🙏🙏💯
@Anithastastycorner
@Anithastastycorner 11 ай бұрын
🥰🥰q🥰q😍q
@user-qe3sn7jn6b
@user-qe3sn7jn6b Жыл бұрын
ഉപ്പുമാവ് മഞ്ഞ കഴിച്ചിട്ടില്ല കടയിൽ പൊടി കിട്ടുമോ എന്നറിയില്ല
@Anithastastycorner
@Anithastastycorner Жыл бұрын
കിട്ടും 😍😍
@user-qe3sn7jn6b
@user-qe3sn7jn6b Жыл бұрын
@@Anithastastycorner ഓക്കേ ചേച്ചി പാട്ടു സൂപ്പർ
@marythomas9136
@marythomas9136 Жыл бұрын
69,,, മോഡൽ ആണ് ട്ടോ,,, അന്ന് ഗോതമ്പു ഉപ്പുമാവ് ആയിരുന്നു
@Anithastastycorner
@Anithastastycorner Жыл бұрын
Mmm
@mahinsumod
@mahinsumod 4 ай бұрын
പാട്ട് കൊള്ളാം
@Anithastastycorner
@Anithastastycorner 4 ай бұрын
💞💞💞💞💞😍
@vinuthiruvattar4887
@vinuthiruvattar4887 5 ай бұрын
Dalda is not good for health
@Anithastastycorner
@Anithastastycorner 5 ай бұрын
ഇപ്പോഴാണ് ഹെൽത്തിനെ കുറ്റമായത് പണ്ട് കാലത്തൊക്കെ ഈ ഒരു സംഭവം തന്നെയാണ് ഉപയോഗിച്ചു പോകുന്നത്
@nivhumonu2699
@nivhumonu2699 Жыл бұрын
പാചകം നല്ലതാണ് പക്ഷെ പാട്ട് പാടിയത് കേൾക്കാൻ സുഖല്ല ബോർ ആണ് video കാണാൻ പോലും ഇഷ്ട്ടം തോന്നുന്നില്ല smart ആവാം ഓവർ ആവരുത്
@Anithastastycorner
@Anithastastycorner Жыл бұрын
Ok ഡിയർ 😍😍🙏🏼
@Anithastastycorner
@Anithastastycorner Жыл бұрын
പാടാതിരിക്കാൻ ശ്രമിക്കാം
@Anithastastycorner
@Anithastastycorner Жыл бұрын
തെറ്റ് ചൂണ്ടി കാട്ടിയതിനു ഒത്തിരി thanks 🙏🏼
@smijith_9874
@smijith_9874 28 күн бұрын
ഇതിനെയാണ് അസൂയ എന്നു പറയുന്നത് 😂
@geetha.vgeetha.v225
@geetha.vgeetha.v225 2 ай бұрын
Super
@Anithastastycorner
@Anithastastycorner 2 ай бұрын
Thanks😍😍😍😍
@lissybabu8277
@lissybabu8277 2 ай бұрын
👍👌
@Anithastastycorner
@Anithastastycorner Ай бұрын
❤️❤️❤️❤️❤️❤️
@MeenaKumari-cc4zs
@MeenaKumari-cc4zs Ай бұрын
Super
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 60 МЛН
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 39 МЛН
An Oestrogen increasing recipe & some tips!
18:05
Dr.Lalitha Appukuttan
Рет қаралды 293 М.
Taste of Kerala 2 |Pearle Maaney | EPI :02 |AMRITA TV
18:13
Amrita TV Archives
Рет қаралды 122 М.