യേശു എന്റെ രക്ഷകന്‍. യേശുവാണ് എന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്. GoD is great👍
@abinsunny16673 жыл бұрын
Amen
@jomolsajeev56592 жыл бұрын
💯🙏🙏🙏
@poojakuriakose24342 жыл бұрын
Amen.
@imthiyasmuhammed32 жыл бұрын
♥️
@zachariahdaniel5472 жыл бұрын
Praise the Lord
@SunilKumar-jy4ji3 жыл бұрын
എന്റെ ഈശോയേ ഏറ്റ് പറഞ്ഞ സാർ വലിയവനാണ് ... ഇതുപോലെ തന്നെ ഒരുപാട് മഹത് വീക്തികൾ ഈശ്ശോയെ ഏറ്റുപറുകയും ചെയ്യും...
@majiroy71173 жыл бұрын
ആമേൻ
@majiroy71173 жыл бұрын
ആമേൻ🙏🙏
@nhvb25693 жыл бұрын
ആമേൻ
@judhan933 жыл бұрын
യേശു അപ്പച്ചന്‍ ജീവിക്കുന്ന ദൈവം. Jesus is my strength
@laxmipillai92252 жыл бұрын
Yes
@Syamaquilon2 жыл бұрын
🥰🥰🥰
@ponnuzz352 жыл бұрын
Love u yeshuppaa ❤❤
@philominaomana37243 жыл бұрын
Sir,... വളരെ സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ.ബൈബിൾ ഇത്ര ഉന്നതത്തിൽ പ്രതിഷ്ഠിച്ച സാറിനെ യേശു സമൃദ്ധമായി അനുഗ്രഹിക്കട്ടെ. Super talk.
@creatorheavenlysabhaormanm71463 жыл бұрын
യേശു ORIGINAL But Muthukad പോളിയാണ്... ... Daivathinte Vachanam FAKE aaya Muthukad enganeya Manasilane? Muthukad poi aadyam ayal thanne Original akatte appol Jesus padipickum. Athum Jesus nte ishtam.
@geomathew37703 жыл бұрын
Super. Real. Talk from ❤️
@Swargavyapary3 жыл бұрын
@@creatorheavenlysabhaormanm7146 നീ ഒരു ക്രിസ്ത്യാനിയോ ക്രിസ്തുമാർഗം അറിയുന്നവനോ അല്ല.. വിധിക്കാൻ നിനക്ക് എന്ത് അധികാരം
@Spiritualp3 жыл бұрын
*പ്രാർഥനകളും, ആരാധനകളും, ആചാരാനുഷ്ഠാനങ്ങളും എല്ലാം ഉപേക്ഷിച്ച്, "ദൈവീക ജ്ഞാനത്തെ" മാത്രം അടിസ്ഥാനമാക്കി, ദൈവത്തിൽ വിശ്വസിക്കുന്നവൻ മാത്രമേ ഒരു യഥാർത്ഥ "ദൈവവിശ്വാസിയായി" തീരുകയുള്ളൂ!* 😎 .
@philiphnelson91563 жыл бұрын
Plz. Pray. For. Me.
@jayasebastian11473 жыл бұрын
Thank you Muthukad Sir. ക്രിസ്തുമതവും ക്രിസ്ത്യാനികളും ഏറ്റവുമധികം അവഹേളിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ താങ്കളുടെ നല്ല വാക്കുകൾ ഒരാശ്വസമായി.
@duad.enterorises51733 жыл бұрын
നിങ്ങൾ വധിക്കകയാണ്...
@jayajames1232 жыл бұрын
ക്രിസ്തുമതം എന്നൊരു മതമില്ല.യേശുക്രിസ്തു ഒരു മതവും ഇവിടെ സ്ഥാപിച്ചില്ല.ബൈബിളിൽ ഒരിടത്തും അങ്ങനെ പറയുന്നില്ല.ക്രിസ്ത്യാനി എന്ന് യേശുക്രിസ്തു ആരേയും വിളിച്ചില്ല.യേശുവിനെ അനുഗമിച്ചവരുടെ ജീവിതരീതി കണ്ടു മറ്റുള്ളവർ അവരെ വിളിച്ച് പേരാണു ക്രിസ്ത്യാനി . യേശു ലോകരക്ഷിതാവാണ്.യേശുക്രിസ്തുവിൻ്റെ പാപ പരിഹാരയാഗത്തിലും, ഉയിർത്തെഴുന്നേൽപിലും വിശ്വസിക്കുന്ന പാപം ഏറ്റുപറഞ്ഞ് ക്രിസ്തുവിൽ സമർപ്പിക്കുന്ന ആർക്കും ദൈവമക്കൾ, നീതീകരിക്കപ്പെട്ടവർ, എന്നിങ്ങനെ പദവി ലഭിക്കുന്നു.
@ponnuzz352 жыл бұрын
@@jayajames123 Amen🙏🏻
@SheebaSheeba-cv9vp Жыл бұрын
@@duad.enterorises5173❤❤
@Abhimkba-ii2nd9 ай бұрын
നമ്പർ എത്ര
@josephshanu44003 жыл бұрын
വി. ബൈബിൾ വായിക്കുവാൻ എല്ലാവർക്കും പ്രചോദനമാകട്ടെ😍😍🙏 ദൈവം അനുഗ്രഹിക്കട്ടെ.
@jijojoseph40743 жыл бұрын
Amen
@rosaryconfraternityinterna86403 жыл бұрын
താങ്കൾ ഒരായുസ്സ് കൊണ്ട് ചെയ്ത എല്ലാറ്റിനും പകരം നില്ക്കും ഈയൊരൊറ്റ സന്ദേശം .... God bless you ....
@mariyampappu51393 жыл бұрын
Sss
@mohammadkrishnanmohammad71053 жыл бұрын
@@mariyampappu5139 നാണമില്ലേ !🤣
@mohammadkrishnanmohammad71053 жыл бұрын
വെറുതെ ജല്പിക്കാം എന്ന് മാത്രം....
@Bluestar69303 жыл бұрын
മാജിക് അക്കാഡമി എന്ന പേരിൽ കാൽ കാശിന്റെ വരുമാനം ഇല്ലാത്ത പ്രസ്ഥാനം നടത്തുമ്പോഴും ഇവന്റെ ജീവിതരീതി അത്യാഢംബരം നിറഞ്ഞതായിരുന്നു അതെങ്ങനെ സാധിക്കുന്നു എന്ന് എന്നെപോലെ പലർക്കും സംശയം ഉണ്ടായിരുന്നു അതിനുള്ള ഉത്തരമാണ് ഇവന്റെ ഈ വീഡിയോ ഹിന്ദുക്കളെ വഴിപിഴിപ്പിക്കാനായി ക്രിസ്ത്യൻ കുരിശ് കൃഷിക്കാർ സ്വീകരിക്കുന്ന തന്ത്രങ്ങൾ വളരെ നിഗൂഢമാണ് ബുദ്ധിയില്ലാത്ത ചിന്താശേഷി ഇല്ലാത്ത ചില ഹിന്ദുക്കൾ ഇവനെപോലുള്ളവരുടെ തന്ത്രങ്ങളിൽ വീണ് പോവുന്നു .
@tomd59763 жыл бұрын
@@Bluestar6930 എന്തര് പൊട്ടത്തരമാണ് നിങ്ങൾ പറയുന്നത്!
@lejusantony67153 жыл бұрын
ഇതു പോലുള്ള നല്ല ആശയങ്ങൾ ബൈബിളിൽ നിന്ന് ഇനിയും സാർ ഇടുമെന്ന് പ്രതീക്ഷിക്കുന്നു. യേശു നാഥൻ സാറിനെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ💝
@creatorheavenlysabhaormanm71463 жыл бұрын
യേശു ORIGINAL But Nee പോളിയാണ്... Muthukadum Ninne pole... Daivathinte Vachanam FAKE aaya Muthukad enganeya Manasilane? Muthukad poi aadyam ayal thanne Original akatte appol Jesus padipickum. Athum Jesus nte ishtam.
@Mmmmmmm-w7l3 жыл бұрын
@@creatorheavenlysabhaormanm7146 islam kallan
@marythomas15303 жыл бұрын
@@creatorheavenlysabhaormanm7146 Veryvoobibpe
@Spiritualp3 жыл бұрын
*പ്രാർഥനകളും, ആരാധനകളും, ആചാരാനുഷ്ഠാനങ്ങളും എല്ലാം ഉപേക്ഷിച്ച്, "ദൈവീക ജ്ഞാനത്തെ" മാത്രം അടിസ്ഥാനമാക്കി, ദൈവത്തിൽ വിശ്വസിക്കുന്നവൻ മാത്രമേ ഒരു യഥാർത്ഥ "ദൈവവിശ്വാസിയായി" തീരുകയുള്ളൂ!* 😎 .
@creatorheavenlysabhaormanm71463 жыл бұрын
@@marythomas1530 Jesus is different in Bible.
@meenajohn19053 жыл бұрын
ഞാൻ സാറിനെ 1998മുതൽ tv പരുപാടിയിൽ കാണുകയും ഒരു പ്രാവശ്യം നേരിട്ട് കണ്ടിട്ടുമുണ്ട്, എനിക്ക് താങ്ങളോട് ആരാധനഉണ്ടായിരുന്നു. ഞാൻ ഒരു ഹൈന്ദവ കുടുംബത്തിൽ ജനിച്ചു. എന്നാൽഇന്നും ജീവിക്കുന്ന ദൈവമായ യേശുക്രിസ്തുവനെ എന്നെ ആറാം വയസിൽ അരനുഭത്തിലൂടെ കണ്ടുമുട്ടി. സത്യദൈവത്തിൽ നിന്ന് വന്നപുത്രനാണ് ലോകരക്ഷകനായ യേശുക്രിസ്തു.
@joannewilson9772 жыл бұрын
Hallelujah, praise the Lord. God bless you
@pjthomas96942 жыл бұрын
Sir, u r so great
@sijomjohnson2 жыл бұрын
Amen Romans 10: 9
@mariyamvarkey69752 жыл бұрын
🙏Amen
@jayakumarjayan65893 жыл бұрын
സാർ എനിയ്ക്ക് രണ്ടു പെൺ മക്കളാണ്. രണ്ടു പേർക്കും ഹെർള സ്സിട്രം എന്ന ജനിതക വൈകല്യമാണ്. മൂത്ത മകൾ ഒന്നര വർഷമായി ഓക്സിജന്റെ സഹായത്തോടെ പൂർണ്ണമായും കിടപ്പിലാണ്. ട്രക്കിയോസ്റ്റമിയും ഉണ്ട്. ബൈബിൾ വചനമാണ് ഇപ്പോൾ എന്റെ മക്കളെ നോക്കാനുള്ള ശക്തി തരുന്നത്. ഏശുവേ നന്ദി.
@jismiabraham5583 жыл бұрын
Prathikkunnu
@sherlyjoseph70643 жыл бұрын
prayers.
@priyat32033 жыл бұрын
"Viswasichal nee daivathinte mahathwam kanum",In the book of John 11:40,believe god with your whole heart he will do miracles for you....
@vincyvarghese44063 жыл бұрын
JESUS ALWAYS SAVE U. AND LOVES U.
@vincyvarghese44063 жыл бұрын
Brother, plz watch the speech Brother. SURESH BABU. (THE SPEECH WILL HELP U FOR BLESSING U R FAMILY) . GOD BLESS U
@Rl-rw7ky3 жыл бұрын
"ഇവർ മിണ്ടാതിരുന്നാൽ ഈ കല്ലുകൾ ആർത്തുവിളിക്കും" എന്ന യേശുവിന്റെ വചനം ഓർമ്മ വരുന്നു. എന്റെ നാമം വിളിക്കപ്പെട്ട എന്റെ ജനം എന്ന വർഗ്ഗം (ക്രിസ്ത്യാനികൾ), ബൈബിൾ വചനങ്ങളെകുറിച്ച് നാണിക്കുമ്പോൾ, മറ്റു മതക്കാർ അത് ആവേശത്തോടെ നമുക്ക് പറഞ്ഞുതരുന്നു.
@adharshvprince11683 жыл бұрын
Absolutely true...
@reethasimon84372 жыл бұрын
എത്ര വലിയ സൻതെശ..
@diya._.6698 Жыл бұрын
7b
@nitheeshpaul3 жыл бұрын
എന്തൊരു നന്മയാണ് താങ്കൾ പടർത്തുന്നത്.. ദൈവം അനുഗ്രഹിക്കട്ടെ...
@adamartandcraft71163 жыл бұрын
ബൈബിളിലുള്ള ആഴമേറിയതും വളരെ വെക്തമായി പറഞ്ഞിട്ടുള്ള വചനങ്ങൾ എത്ര സിമ്പിൾ ആയാണ് sir അവതരിപ്പിച്ചത്. ബൈബിൾ ഉത്തമ ഔഷതമാണ്. God is love
@seena86233 жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞു പോയി സാറിന്റെ വാക്കുകൾ ഹൃദയത്തിലാണ് കൊണ്ടത്
@bosegeorge81503 жыл бұрын
Yes
@marykelakam72773 жыл бұрын
y es
@ambilysalil88563 жыл бұрын
Yes
@tastetaste73423 жыл бұрын
എല്ലാ ദിവസവും ഞാൻ ഈശോയുടെ കരുണയക്ക് പാത്രമാകുന്നു ഈശോയെ എന്നെയും എന്റെ കുടുംബത്തെയും കാക്കുന്നതിന് നന്ദി
@Achayan533 жыл бұрын
*മനുഷ്യന് ദൈവമായി തീരാനുള്ള വാതിൽ ആണ് ബൈബിൾ.....Gud msg...God bless you sir....👌❤️🙏*
@molysunny58453 жыл бұрын
correct
@stephinstalin76963 жыл бұрын
No മനുഷ്യന് ദൈവത്തിലേക്ക് എത്താനുള്ള വാതിലാണ് ബൈബിൾ. AMEN.
@pkmshankar64893 жыл бұрын
ഹഹഹഹ ഹഹഹ ഹഹഹ ഹഹഹ
@pkmshankar64893 жыл бұрын
നിങ്ങള്‍ ക്ക് കാര്യമായ എന്തോ കുഴപ്പം ഉണ്ട്..... ഈ ഗ്രന്ഥം വെറും വിവരക്കേടു
താൻ ഏതു മതവിശ്വാസി ആണെങ്കിലും എല്ലാവർക്കും ഇതു പോലെ സത്യം ഉൾകൊള്ളാനും ഇതു പോലെ ഏറ്റുപറയാനും ഉള്ള തുറവി യും ഉണ്ടെങ്കിൽ എത്രയോ നന്മ ഭവിച്ചേനെ, കർത്താവേ അനുഗ്രഹിക്കണേ 🙏
@creatorheavenlysabhaormanm71463 жыл бұрын
യേശു ORIGINAL But Muthukad പോളിയാണ്... ... Daivathinte Vachanam FAKE aaya Muthukad enganeya Manasilane? Muthukad poi aadyam ayal thanne Original akatte appol Jesus padipickum. Athum Jesus nte ishtam.
@ashikbabu40413 жыл бұрын
ഇത്ര മനോഹരമായ വചനങ്ങൾ മറ്റുള്ളവരെ ഉബദ്രവികാതെ ജീവിക്കാൻ പഠിപ്പിക്കുന്നു. കൂടുതൽ ജനങ്ങൾ വിശ്വസിക്കുന്ന ദൈവം ആയതും ഇതാണ്
@nandhanams65113 жыл бұрын
യേശു നാമം എല്ലാ മുഴംകാലും മടങ്ങിടുന്ന നാമം. ആമേൻ
@HariKrishnan-pf1ec3 жыл бұрын
:)
@chinnukasi82343 жыл бұрын
My bnm 🙏
@johnglodies30853 жыл бұрын
Amen🙏🏼
@johnvj85713 жыл бұрын
@@HariKrishnan-pf1ec . Ñ
@vinishk18093 жыл бұрын
ys
@indulalvc3 жыл бұрын
ഒരു പുരോഹിത നിൽ നിന്നും ഇന്നുവരെ കിട്ടാത്ത വ്യക്തമായ ഉത്തരം ബൈബിളിനെ ക്കുറച്ച് സാർ പറഞ്ഞു തനന്നു നന്ദി
@padmamadhu12373 жыл бұрын
🙏🙏🙏
@mohammadkrishnanmohammad71053 жыл бұрын
അയാൾ പഠിച്ച ഇന്ത്യൻ തത്വ ചിന്തയുടെ ആഴം മാത്രമാണത് !🤣
@johnmathew22512 жыл бұрын
വികാരത്തിന്റെ നിറകുടമായ അവർക്ക് ഇതൊക്കെ എന്ത്
@aparnavijayan44743 жыл бұрын
ഞങ്ങൾക്ക് മനസിലാകുന്നു അങ്ങയുടെ എല്ലാം വിജത്തിന് പിന്നിലും യേശുവിന്റെ അത്ഭുതകരമാണ്. താങ്കൾ യേശുവിനെ അറിഞ്ഞപോലെ ഈ ലോകവും അറിയിവും
@agnescj60233 жыл бұрын
ആശയ സമ്പുഷ്ടമായ മെസ്സേജുകൾ താങ്കൾക്ക് ദൈവം നൽകിയ വലിയ ദാനമാണ്. God bless you
@creatorheavenlysabhaormanm71463 жыл бұрын
യേശു ORIGINAL But Muthukad പോളിയാണ്... ... Daivathinte Vachanam FAKE aaya Muthukad enganeya Manasilane? Muthukad poi aadyam ayal thanne Original akatte appol Jesus padipickum. Athum Jesus nte ishtam.
@girijakumarisukumaran47353 жыл бұрын
Great dear brother. ഇത്രയും വ്യക്തമായി ബൈബിളിനെ തുറന്നു കാട്ടിയതിനു ഒരായിരം നന്ദി.
@soresalom30683 жыл бұрын
ഏശൂവിൻ്റെ ഗൺമാനായിരുന്നൂ??
@highrangedreams3 жыл бұрын
ഈശോയെ ഞാനും ഒത്തിരി ഒത്തിരി സ്നേഹിക്കുന്നു 💕 Thank you sir🌹
@sajeevc.r.50903 жыл бұрын
സർ താങ്കൾ ജീവിതകാലം അത്രയും ചെയ്ത മേജിക്കുകളിൽ ഏറ്റവും വലീയ മേജിക്കാണ് ഇപ്പോൾ കാണിച്ചത്. വന്ദനം.
@blessan49593 жыл бұрын
Amen
@മണി-വ9ഷ3 жыл бұрын
പല ക്രിസ്ത്യാനികളും യേശുവെന്ന നിത്യസത്യത്തെ കാലിനടിയിൽ ചവിട്ടിമെതിക്കുമ്പോൾ , ഒരു വിജാതീയൻ സത്യദൈവമായ ക്രിസ്തുവിനെ ഹൃദയത്തിൽ അനുഭവിക്കുന്നു !!!
@rijojohn72183 жыл бұрын
Yes
@tomhardy90313 жыл бұрын
ക്രിസ്തു എല്ലാ മനുഷ്യർക്കും ആരാധ്യനാണ് , മാതൃകയാണ്.
@shajipappankp36033 жыл бұрын
@D J ക്രിസ്തു വേറെ എന്തൊക്കെ പറഞ്ഞു നിന്നോട് 😏
@jesustrustex-christian8913 жыл бұрын
1, ബൈബിളിനെ പറ്റി നിങ്ങൾ എന്താണ് മനസ്സിലാക്കിയിട്ടുള്ളത് ആ ഒന്ന് അധ്യായം സൂര്യൻ എങ്ങനെ ഉണ്ടാക്കിയതെന്ന് വായിച്ചാൽ മനസ്സിലാകുന്നതാണ് . അവരുടെ മുമ്പിൽ അന്നാണ് വരെയുള്ള പ്രകൃതി ശക്തികളായ സൂര്യനും ചന്ദ്രനും എല്ലാം എഴുതി പക്ഷേ എത്ര ഗ്രഹങ്ങൾ ഉണ്ടെന്നോ ആ പൊട്ടന്മാർക്ക് അറിയില്ലായിരുന്നു . 2, ഒരു പഴം കഴിച്ചതാണ് ഏദൻതോട്ടത്തിലെ പ്രശ്നം? അതിനുവേണ്ടിയാണ് ഒരു ബൈബിൾ വന്ന ഒരു വലിയ ഗ്രന്ഥം നിർമ്മിച്ചിരിക്കുന്നത്? നന്മ തിന്മ നിറഞ്ഞ ഫലം ഭക്ഷിക്കുക ആണെങ്കിൽ മനുഷ്യർ നമ്മളെ പോലെ ( ദൈവത്തെ പോലെ) ആകും അസൂയയുള്ള ദൈവം ഏതൻ തോട്ടത്തിൽ നിന്ന് അവരെ പുറത്താക്കി പോരാഞ്ഞിട്ട് ആ സ്ത്രീക്ക് ശിക്ഷിക്കുന്ന ദൈവം " = സ്ത്രീവിരുദ്ധ (മറ്റുള്ള മതങ്ങളിൽ ഇതുപോലെ പുരുഷ മേധാവിത്വം ) 3, ആദ്യഘട്ടത്തിൽ ആദ്യത്തെയും ഹവ്വയെയും സൃഷ്ടിച്ച് ദൈവം അവർക്ക് രണ്ട് ആൺമക്കൾ പിറന്നു. അതിലെ ഒരാളെ മറ്റൊരാൾ കൊന്നു. അടുത്ത തലമുറ എങ്ങനെയുണ്ടായി എന്നതിന് വ്യക്തമായ ഉത്തരമില്ല. Wife എവിടുന്നു കിട്ടി?? 4, സോദോം-ഗോമോറയും എന്താണ് പഠിപ്പിക്കുന്നത്??, xxx film കാണുകയാണ് better. 5, പിതാക്കന്മാരുടെ അബ്രഹാം - ബഹുഭാര്യത്വം ( മുഴുവൻ ദാസി മാരാണ് 20/25....???) 6, നോഹയുടെ പേടകം- ഒരു കപ്പലിനെ വലിപ്പം പോലും ഇല്ലാത്ത ഒരു പേടകത്തിൽ ലോകത്തിലെ മുഴുവൻ ജന്തുക്കളെയും സസ്യ മൃഗാദികളെ യും കയറ്റി എന്നുപറഞ്ഞാൽ വിശ്വസിക്കാൻ നമ്മൾ കാർട്ടൂൺ ഒന്നല്ലല്ലോ കാണുന്നത്. 7, ദാവീദിന് മക്കൾ എത്ര? ( ദൈവത്തിന്റെ ഹൃദയത്തിന് അനുയോജ്യമായ മനുഷ്യനെ കണ്ടെത്തിയത് ആണല്ലോ ദാവീദിനെ). 2 സാമുവേല് 8:23 ദാവീദിനെ വീര യോദ്ധാക്കൾ എന്ന അധ്യായത്തിൽ -""ഒരാൾ ഒന്നിച്ച് 800 പേരെ കുത്തിക്കൊന്നു ""എങ്ങനെ സാധിക്കുന്നു?. ഇതെന്താ ബാലരമ ആണോ. മറ്റൊരുതരത്തിൽ ഒരു കുട്ടിക്ക് പോളിയോ വാക്സിൻ എങ്ങനെ കൊടുക്കുന്നത് അതുപോലെതന്നെ ഘട്ടംഘട്ടമായി പാപി ആക്കുന്നു. ജന്മപാപം. അത് കഴിഞ്ഞു കുമ്പസാരത്തിലൂടെ License ലഭിക്കും. അപ്പോൾ വീണ്ടും പാപം ചെയ്യാം. 9300 ലക്ഷം കോടി ആസ്തിയുള്ള Charuch ആക്ട് നെ പേടിക്കുന്നതെന്തിന്?? ഹിന്ദു മതങ്ങളിലെ പോലെ പുരോഹിതന് ശമ്പളം കൊടുക്കുന്നത് Board members ആണ്. അച്ഛന്മാർക്കും ആ നിർദേശം പറ്റില്ലല്ലോ ആർക്കും കയ്യിട്ടുവാരാൻ പറ്റില്ല. അല്ലെങ്കിലും വിശ്വാസികളുടെ സോസ്ത്ര കാഴ്ചകൾ മുഴുവനും കോടതികളിൽ അച്ഛൻമാർ ചെയ്യുന്ന കേസുകൾക്ക് വക്കീൽ ഫീസായി കൊടുക്കുകയാണ്ല്ലോ!!! പണ്ടും വൈദികർക്ക് ഒന്നും ബാധകമല്ലല്ലോ. നന്മ നിറഞ്ഞ മറിയ എന്ന പ്രാർത്ഥനയിൽ അവസാനം എന്താണ് ചൊല്ലുന്നത് "പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും" നമ്മൾ പാപിയാണ് എന്നുള്ള പാപബോധം നമ്മിൽ നിലനിൽക്കുന്നു .(അടിമ) മരണഭയവും.
എൻ്റെ പപ്പ വലിയവനാണ്.അവനോളം വലിയവൻ ഉലകത്തിൽ ആരുമില്ല. I Love you Jesus
@joyal1383 жыл бұрын
Amen
@atmajarekeshrekesh45913 жыл бұрын
Athe karthavu nammude appan anu.. 🙏🙏🙏🙏
@pvivekvijayan2 жыл бұрын
സായിപ്പ് ആണോ നിന്റെ പപ്പ.. 😄
@RenjithKrishanan3 жыл бұрын
യേശു പോളിയാണ്... ലൈഫിൽ എപ്പോഴെങ്കിലും നല്ലവൻ ആകണം എന്ന് തോന്നിയാൽ തിരഞ്ഞെടുക്കാൻ പറ്റിയ വെക്തി... അദ്ദേഹം ഉദ്ദേശിക്കുന്നതും അത്തന്നെയാണെന്ന് തോന്നുന്നു...😇
@jaisonphilip71793 жыл бұрын
😊💐
@keraladays46533 жыл бұрын
🥰
@daughterzionros21363 жыл бұрын
ഹലോ, വിശുദ്ധ ബൈബിൾ എന്നത് പ്രധാനമായും പ്രപഞ്ച സൃഷ്ട്ടാവിനു മനുഷ്യ സൃഷ്ടികളോട് പറയുവാനുള്ള ഒരു മുന്നറിയിപ്പാണ് ...കാരണം ആദ്യ മനുഷ്യ സൃഷ്ട്ടികൾ പ്രപഞ്ച സൃഷ്ട്ടാവിന്റെ കൽപ്പനകൾ അനുസരിക്കാഞ്ഞതിനാൽ മനുഷ്യാത്മാവിൽ പാപം സംഭവിച്ചു , ആത്മാവ് മരിച്ചു , പ്രപഞ്ച സൃഷ്ട്ടാവിൽ നിന്നും /സത്യത്തിൽ നിന്നും മനുഷ്യർ അകന്നു ; ദുഷ്ടതകൾ ചെയ്യുവാൻ പ്രേരിപ്പിക്കുന്ന ദുഷ്ട ശക്തിക്കു കീഴിൽ ആയി ; ( Genesis 3; Romans 5; )...അതുകാരണം ദുരിതങ്ങൾ , അടിപിടി , അക്രമങ്ങൾ , ചതികൾ , മ്ലേച്ഛതകൾ , പീഡിപ്പിക്കലുകൾ , എല്ലാം മനുഷ്യരിൽ കടന്നു കൂടി ...പാപത്തിന്റെ ഫലമായുള്ള ശാപത്തിൽ നിന്നും മനുഷ്യരെ മോചിപ്പിക്കുവാൻ സ്വർഗ്ഗത്തിലെ കൃപയും /കരുണയും സത്യ വചനവും ആയി യേശുക്രിസ്തു ഭൂമിയിൽ വന്നു ( Gs John 1v17; Colossians 1v13; ) ....അപ്പോൾ , പ്രപഞ്ച സൃഷ്ട്ടാവ് ഈ ഭൂമിയെ ഇനിയും സ്വർഗ്ഗതുല്യം ആക്കുവാൻ പദ്ധതി ചെയ്തിരിക്കുന്നു ( Revelation 21; 2 Peter 3v13; ).....ക്രിസ്തുയേശു പറഞ്ഞു തന്നത് പോലെ അനുസരിച്ചു , നന്മ ചെയ്തു , സൽസ്വഭാവികൾ ആയി ജീവിക്കുന്നവർക്ക് സ്വർഗ്ഗതുല്യമായി ആക്കുവാൻ പോകുന്ന ആ ഭൂമിയിൽ ജീവിക്കുവാൻ പറ്റും ( Matthew 7v 21; Matt 5; )....ക്രിസ്തുയേശുവിന്റെ ഉപദേശം അനുസരിച്ചു ജീവിക്കാതെ ദുഷ്ടതയിൽ തുടരുന്നവർക്കു , നരക തീയും പദ്ധതി ചെയ്തിരിക്കുന്നു ( Matt 25v41; Luke 16v26; ) ....ആരും ദുഷ്ടത യിൽ ജീവിച്ചു നരക അഗ്നിയിൽ പോകരുതെന്ന് പ്രപഞ്ച സൃഷ്ട്ടാവ് ആഗ്രഹിക്കുന്നു ( Gs John 3v16; ).... നരക തീയിൽ പോകാതെ മനുഷ്യരെ രക്ഷിച്ചു സ്വർഗ്ഗതുല്യമായ ഭൂമിയിൽ നിത്യം ജീവിപ്പിക്കുവാൻ വേണ്ടിയാണു യേശുദേവനെ സ്വർഗ്ഗത്തിലെ പിതാവ് (പ്രപഞ്ച സൃഷ്ട്ടാവ് ) ഭൂമിയിലേക്ക് അയച്ചത് ....അതുകൊണ്ടാണ് യേശുദേവൻ പറഞ്ഞത്, രണ്ടു കയ്യും രണ്ടു കണ്ണും ഉള്ളവരായി ദുഷ്ടതയിൽ തുടർന്ന് അഗ്നി നരകത്തിൽ പോകാതെ ഒറ്റ കണ്ണും ഒറ്റ കയ്യും ആയി സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതാണ് നല്ലതെന്നു (Matthew 5v29; ) .....കാരണം പാപത്തിന്റെ ഫലമായി മനുഷ്യർക്ക് വിധിക്കപ്പെട്ട നരകത്തിന്റെ ഭീകരത അത്ര വലുതാണ് .... അതുകൊണ്ടു ക്രിസ്തുയേശുവിങ്കലുള്ള സത്യത്തിലേക്ക് മനസ്സിനെ തിരിക്കുക ; ക്രിസ്തുയേശുവിന്റെ ഉപദേശം അനുസരിച്ചു ജീവിക്കുവാൻ ശ്രമിക്കുക ....നരകം ശൂന്യം ആക്കുക ; സ്വർഗം നിറയ്ക്കുക ....
@jikkukurien30043 жыл бұрын
@@daughterzionros2136 useless!
@thomaschacko58103 жыл бұрын
Renjithe kurachukoody nalla language padichuvenam comments ayakkam.
@sathyavachas70023 жыл бұрын
മനുഷ്യൻ പുറം നോക്കുന്നു. ദൈവം ഹൃദയം നോക്കുന്നു.
@shilpasubash58353 жыл бұрын
Truee 🌝
@aswanyjose62383 жыл бұрын
Truth
@vineethavv42392 жыл бұрын
Money athanu improtance manushyanu
@rajah13673 жыл бұрын
Great sir... പറയാൻ വാക്കുകൾ ഇല്ല..നിങ്ങൾ മലയാളികൾക്ക് അല്ല ലോകത്തിനു തന്നെ ഒരു മാതൃക ആണ്.... പല പേരുകളിൽ വിളിക്കപ്പെടുന്ന ഒരേ ഒരു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..സത്യം ദൈവവും.. ദൈവം സത്യവും.... God bless you sir...🌿☘️🍀
@preamcyjohn77043 жыл бұрын
പല മഹദ് വ്യക്തികളുടേയും വചന പ്രഘോഷണം കേട്ടിട്ടുണ്ട്. എന്നാൽ ബൈബിളിനെ ഇത്ര സുന്ദരമായി, വ്യക്തമായി വ്യാഖ്യാനിച്ചത് മുതുകാട് സാറാണ്. സാറിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@abdulnisar.p.kpadiyathputh99853 жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ട്ടമായി ഈ വീഡിയോ. നന്ദി
@joejoseph9723 жыл бұрын
ദൈവത്തിന്റെ പദ്ധതി താങ്കളിൽ കൂടെയും ദൈവം ചെയുന്നു, കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ. ഭയത്തോടെയാണ് താങ്കളുടെ വിശദീകരണം കേട്ടത്, മനസ്സിൽ തറച്ചു കയറിയ ദൈവത്തിന്റെ കല്പന. ദൈവം അനുഗ്രഹിക്കട്ടെ.
@saheeda.aranhikkal65533 жыл бұрын
എന്ത് എന്തു മാജിക്.. സുന്ദരമായ കഥകൾ കേൾക്കുമ്പോൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും👍❤
@abdulahad22283 жыл бұрын
ഗോപിനാഥ് സാർ, അങ്ങൊരു ഇതിഹാസമാണ് ❤❤❤
@james-bu2ky3 жыл бұрын
മുഖം മനസ്സിന്റെ കണ്ണാടി. സാറിന്റെ ഹൃദയത്തിന്റെ പരിശുദ്ധി മുഖത്ത് കാണാംGod bless u👍.
@divyathomas43 жыл бұрын
ഈശോയേ സാറിനേയും കുടുംബത്തേയും അനുഗ്രഹിക്കണമേ.
@alicejacob17863 жыл бұрын
Praise the lord
@soresalom30683 жыл бұрын
എപോഴുമെപോഴു०??
@alexantony61343 жыл бұрын
ഈശോ അങ്ങയെ സ്പർശിച്ചു എന്നറിഞ്ഞതിൽ സന്തോഷം.
@marcelinosiphone31043 жыл бұрын
Eeshoye nanni
@deepathomas72473 жыл бұрын
🙏
@daughterzionros21363 жыл бұрын
ഹലോ, വിശുദ്ധ ബൈബിൾ എന്നത് പ്രധാനമായും പ്രപഞ്ച സൃഷ്ട്ടാവിനു മനുഷ്യ സൃഷ്ടികളോട് പറയുവാനുള്ള ഒരു മുന്നറിയിപ്പാണ് ...കാരണം ആദ്യ മനുഷ്യ സൃഷ്ട്ടികൾ പ്രപഞ്ച സൃഷ്ട്ടാവിന്റെ കൽപ്പനകൾ അനുസരിക്കാഞ്ഞതിനാൽ മനുഷ്യാത്മാവിൽ പാപം സംഭവിച്ചു , ആത്മാവ് മരിച്ചു , പ്രപഞ്ച സൃഷ്ട്ടാവിൽ നിന്നും /സത്യത്തിൽ നിന്നും മനുഷ്യർ അകന്നു ; ദുഷ്ടതകൾ ചെയ്യുവാൻ പ്രേരിപ്പിക്കുന്ന ദുഷ്ട ശക്തിക്കു കീഴിൽ ആയി ; ( Genesis 3; Romans 5; )...അതുകാരണം ദുരിതങ്ങൾ , അടിപിടി , അക്രമങ്ങൾ , ചതികൾ , മ്ലേച്ഛതകൾ , പീഡിപ്പിക്കലുകൾ , എല്ലാം മനുഷ്യരിൽ കടന്നു കൂടി ...പാപത്തിന്റെ ഫലമായുള്ള ശാപത്തിൽ നിന്നും മനുഷ്യരെ മോചിപ്പിക്കുവാൻ സ്വർഗ്ഗത്തിലെ കൃപയും /കരുണയും സത്യ വചനവും ആയി യേശുക്രിസ്തു ഭൂമിയിൽ വന്നു ( Gs John 1v17; Colossians 1v13; ) ....അപ്പോൾ , പ്രപഞ്ച സൃഷ്ട്ടാവ് ഈ ഭൂമിയെ ഇനിയും സ്വർഗ്ഗതുല്യം ആക്കുവാൻ പദ്ധതി ചെയ്തിരിക്കുന്നു ( Revelation 21; 2 Peter 3v13; ).....ക്രിസ്തുയേശു പറഞ്ഞു തന്നത് പോലെ അനുസരിച്ചു , നന്മ ചെയ്തു , സൽസ്വഭാവികൾ ആയി ജീവിക്കുന്നവർക്ക് സ്വർഗ്ഗതുല്യമായി ആക്കുവാൻ പോകുന്ന ആ ഭൂമിയിൽ ജീവിക്കുവാൻ പറ്റും ( Matthew 7v 21; Matt 5; )....ക്രിസ്തുയേശുവിന്റെ ഉപദേശം അനുസരിച്ചു ജീവിക്കാതെ ദുഷ്ടതയിൽ തുടരുന്നവർക്കു , നരക തീയും പദ്ധതി ചെയ്തിരിക്കുന്നു ( Matt 25v41; Luke 16v26; ) ....ആരും ദുഷ്ടത യിൽ ജീവിച്ചു നരക അഗ്നിയിൽ പോകരുതെന്ന് പ്രപഞ്ച സൃഷ്ട്ടാവ് ആഗ്രഹിക്കുന്നു ( Gs John 3v16; ).... നരക തീയിൽ പോകാതെ മനുഷ്യരെ രക്ഷിച്ചു സ്വർഗ്ഗതുല്യമായ ഭൂമിയിൽ നിത്യം ജീവിപ്പിക്കുവാൻ വേണ്ടിയാണു യേശുദേവനെ സ്വർഗ്ഗത്തിലെ പിതാവ് (പ്രപഞ്ച സൃഷ്ട്ടാവ് ) ഭൂമിയിലേക്ക് അയച്ചത് ....അതുകൊണ്ടാണ് യേശുദേവൻ പറഞ്ഞത്, രണ്ടു കയ്യും രണ്ടു കണ്ണും ഉള്ളവരായി ദുഷ്ടതയിൽ തുടർന്ന് അഗ്നി നരകത്തിൽ പോകാതെ ഒറ്റ കണ്ണും ഒറ്റ കയ്യും ആയി സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതാണ് നല്ലതെന്നു (Matthew 5v29; ) .....കാരണം പാപത്തിന്റെ ഫലമായി മനുഷ്യർക്ക് വിധിക്കപ്പെട്ട നരകത്തിന്റെ ഭീകരത അത്ര വലുതാണ് .... അതുകൊണ്ടു ക്രിസ്തുയേശുവിങ്കലുള്ള സത്യത്തിലേക്ക് മനസ്സിനെ തിരിക്കുക ; ക്രിസ്തുയേശുവിന്റെ ഉപദേശം അനുസരിച്ചു ജീവിക്കുവാൻ ശ്രമിക്കുക ....നരകം ശൂന്യം ആക്കുക ; സ്വർഗം നിറയ്ക്കുക ....
@jikkukurien30043 жыл бұрын
Why should you be the agent for Jesus. Jesus is not Christian and any one can inspire from him you don’t need to thank somebody for that! Kindly get out of your religious Christianity and be here for a world of universal brotherhood which Jesus showed
@alexantony61343 жыл бұрын
@@jikkukurien3004 jesus did not show universal brotherhoood. that is free masonry. he said that whoever believes in him will be saved.
@joyp.a93622 жыл бұрын
യേശുവിന്റെ നാമം എന്നും വാഴത്തപ്പെടട്ടെ. ❤️🙏👋👍
@varghesepaanthony57583 жыл бұрын
പരിശുദ്ധാൽമാവ് ഇദ്ദേഹത്തെ തൊട്ടിട്ടുണ്ട്.പരിശുദ്ധാൽമാവിൻറെ സഹായം ഇല്ലാതെ യേശുവിനെ ദൈവപുത്രൻ ആയി അംഗീകരിക്കാൻ കഴിയില്ല.അന്ത്യകാല അഭിഷേകം. നെല്ലും പതിരും വേർതിരിക്കലുകൾ നടക്കുന്നു.
@winterbookz37863 жыл бұрын
Prandhanalle, endhokayo pitipirukunnu
@bibin67663 жыл бұрын
😀😀
@mathewjacob76053 жыл бұрын
Jesus never fails
@davidjohn33002 жыл бұрын
💚
@ekbasil97913 жыл бұрын
ഈ കാലഘട്ടത്തിൽ ഇങ്ങനെ പറയാൻ താങ്കൾ കാണിച്ച സൻ മനസ്സിന് ഒരായിരം നന്ദി ഇത്രയും ആഴത്തിൽ ചിന്തിക്കുവാനും പറയവനും താങ്കൾക്ക് കഴിഞ്ഞല്ലോ അങ്ങയെ ലോകം ബഹുമനിക്കുന്നു
@utopianlazarus28952 жыл бұрын
മേജീഷ്യനെ കുറിച്ച് അറിഞ്ഞ അന്ന് മുതൽ എന്റെ ആഗ്രഹം ആയിരുന്നു എന്റെ ബ്രദർ നിങ്ങൾ ഒരിക്കൽ ബൈബിൾ ഒരിക്കൽ വായിക്കണം എന്നുള്ളത്. ആയതു സാധ്യമാക്കിയ ദൈവത്തിന് സ്തോത്രം.
@aleyammajohn64333 жыл бұрын
Praise the Lord 🙏 Hallelujah Hallelujah Hallelujah 🙏 Thank you bro. ബൈബിൾ വചനങ്ങൾ എടുത്തു താങ്കൾ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ എനിക്ക് വളരെ അധികം അഭിമാനവും സന്തോഷവും തോന്നി കാരുണ്യവാനായ ദൈവം നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ ഇതാകുന്നു ദൈവം വചനം. വചനം എന്ന മായം ഇല്ലാത്ത പാൽ കുടിപ്പാൻ വാഞ്ചിപ്പീൻ.🙏 God bless you bro.
@merlinroy87123 жыл бұрын
കർത്താവ് സാറിന് തന്ന ജ്ഞാനത്താൽ അവിടുന്ന് സംസാരിക്കുന്നു. സാറിന്റെ ഉള്ളിൽ കരുണ ഉള്ളത് കൊണ്ടാണ്. ദൈവം സംരതമായി അനുഗ്രഹിക്കട്ടെ
@soresalom30683 жыл бұрын
ദൈവങ്ങളുടെ അനുഗ്രഹം കൊണ്ടാണ് ലോഹം മുഴുവനും കോറോണ മാറാത്തെ??
@anoopc84923 жыл бұрын
@@soresalom3068 ha ha ...manushyante dushtamaya pravarthikal moolam aanu lokathil palathum sambavikkunnu....
ബൈബിളിൽ നിന്നു ഇത്ര നല്ല വചനങ്ങൾ മനസ്സിലാക്കിത്തന്ന ഗോപിനാഥ് സാറിനെയും കുടുംബത്തെയും ദൈവം തമ്പുരാൻ ധാരാളമായി അനുഗ്രഹിക്കട്ടെ
@dollygeorgedollygeorge6363 жыл бұрын
അതെ മനുഷ്യന് ദൈവമായിത്തീരാനുള്ള വാതിൽ ആണ് ബൈബിൾ . - സാറിനെ ഈശോ അനുഗ്രഹിക്കട്ടെ. സത്ചിന്തകൾ അനേകർക്ക് പ്രകാശം പരത്തട്ടെ
@kunukunu69783 жыл бұрын
Manushyan daivam akendathundo
@dollygeorgedollygeorge6363 жыл бұрын
@@kunukunu6978 അത്രയും ആഗ്രഹിച്ചാലെ എന്തെങ്കിലും ഒന്നാകൂ. ഉയർന്ന് ചിന്തിക്കാം. കുട്ടികളോട് നാം പറയുക വലിയ വലിയ സ്വപ്നങ്ങൾ കാണാനാണ് (APJ ] വലിയ ലക്ഷ്യമിട്ടാലേ ചെറുതിലെങ്കിലും എത്തിപ്പിടിക്കാനാവൂ. Thanks dear
@jobinjoy82603 жыл бұрын
dollygeorge vellapozhum Bible vayikunnath nallathanu... Bible never says those who reads Bible becomes God... Remember what was the mistake of Satan and Adam.
@dollygeorgedollygeorge6363 жыл бұрын
ഉൽപ്പത്തി 3:5-ൽ ദൈവമാകുമെന്നല്ലാ ദൈവത്തെപ്പോലെ ആകും എന്നാ പറയുക. മനുഷ്യന് ഒരിക്കലും ദൈവമാകാനാവില്ല. ദൈവത്തിന്റെ പൂർണ്ണതയിലേക്ക് വളരാൻ ശ്രമിക്കാനാകും. അതിനുള്ള മാർഗ്ഗമാണ് , വഴിയാണ് ബൈബിൾ.വാച്യാർത്ഥത്തിനപ്പുറം അതിന് അർത്ഥതലങ്ങളുണ്ട്
@jobinjoy82603 жыл бұрын
@@dollygeorgedollygeorge636 Daivam agumennum illennum ningal thanne anu parayunne. Aarkum Pithavaya Daivathine pole aakan pattilla. Athinu shramichavarellam inn narakathilaanu. Pinne valiya lakshyam okke nallathanu pakshe ath Daivathine vare aim cheyyaruth.
@minijoy5473 жыл бұрын
Jesus and bible is the greatest truth in Earth and heaven
@shareefkv273 жыл бұрын
Then what about noha, lot, abraham, jacob , joseph , david , solomon, zachariah, mosha (peace be upon all), Did they all teach jesus (peace be upon him) as son of god. All are the one and only one almightys prophets including jesus and Mohammed peace be upon them, the most pious people who preached the oness of god. The god is infinitely free from all imperfections like having son or any partners. all creations are by god and all including human beings have to depend upon the one god directly or indirectly where the god is absolute that doesnt depends upon anything. Every existence is his creation. How can u people say he got a son while parents ,son , daughters and other family relations and all other inter relations are created by him for the purpose of life only. Just think for a while before wanting to reply. I dont have nothing to gain by sayingt this to u. Just want to say that we all face the death oneday. Our forefathers all dead. So a intelligent person always seeks the truth and the truth is we are going to meet the one and only one almighty and he will give our dues according to our deeds. The person who attributes partners to the all glorious lord will be punished permanently while other than that will be having temporary punishment depending on the level of sin. So up to u all. not intrested to argue and win. just an information
@jessysarahkoshy10683 жыл бұрын
@@shareefkv27 pls read Gospel according to John chapter 1. Adam, Noah, Abraham, Moses, David..... Etc are not equal to JESUS CHRIST. HE is THE SON OF GOD AND THE SON OF DAVID AND THE. SON OF MAN.
@stephenvjoseph3 жыл бұрын
@@shareefkv27 my dear brother, there is peace and remission of sins in the name of Jesus, We are saved by Grace and not by our works. We can speak about lots of prophets and others things in eloquently way, but when you submit yourselves to Jesus and repent and walk away from sin will you understand the true meaning of falling in love with Jesus.
@manuabrahammamachan65483 жыл бұрын
✝️
@vyshakhp88023 жыл бұрын
@Mini Joy chelakkand podi
@antonyvarghese46002 жыл бұрын
എന്റെ കർത്താവെ എന്റെ ദൈവമെ എന്റെ ഹൃദയത്തിൽ കടന്നുവന്നു എന്നെ ശോധന ചെയ്ത് പാപംനിക്കി എന്നെവെടിപ്പാക്കണമേ എന്ന് അങ്ങയോടു പ്രാർത്ഥിക്കുന്നു
@gopalakrishnan44643 жыл бұрын
wonderful marvelous talk.Let Almighty shower blessings on you and your family
@solomon11613 жыл бұрын
രോമാഞ്ചം വന്നു താങ്കളുടെ സ്പീച്ച് കേട്ടപ്പോൾ. താങ്കളിൽ ദൈവകൃപ ഉള്ളത് കൊണ്ടാണ് എനിക്ക് അങ്ങനെ തോന്നുന്നത്. GOD BLESS YOU IMMENSELY 🎉🎉
@AYAN-v6k10 ай бұрын
അതി മനോഹരം! ഹുദ്യം. വാക്കുകൾ കൊണ്ടുള്ള മാജിക്കിലൂടെ അനേകർ നൻമ എന്തെന്ന് തിരിച്ചറിയട്ടെ!
@albinmathew50533 жыл бұрын
"മനുഷ്യന് ദൈവം ആയിതിരുന്നതിനുളള വാതിൽ ആണ് ബൈബിൾ" inspiring words. Thank you sir.
@@snehashimla4774 😀😀 മനുഷ്യന് ദൈവമാകാൻ കഴിയണം. ബൈബിൾ ഉൾപ്പെടെയുള്ള മതഗ്രന്ഥങ്ങൾ l അതാണ് പറഞ്ഞു തരുന്നത് . സ്വർഗ്ഗവും നരകവും ഈ ഭൂമിയിൽ തന്നെയാണന്നും അറിയുക. 🙏
@rithinroy.m32883 жыл бұрын
വിശ്ശക്കുന്നവന്റെ മുന്നിൽ അന്നമാണ് ദൈവം. തല ചെയ്ക്കാൻ ഇടമില്ലാത്തവന് കിടപ്പാടം കൊടുക്കുന്നവൻ ദൈവം. അങ്ങനെ നമുക്ക് ആകാവുന്നത് മറ്റുള്ളവർക്കായി ചെയ്തുകൊണ്ട് ഓരോരുത്തർക്കും ദൈവമാകാം.🙏🙏
@daughterzionros21363 жыл бұрын
ഹലോ, വിശുദ്ധ ബൈബിൾ എന്നത് പ്രധാനമായും പ്രപഞ്ച സൃഷ്ട്ടാവിനു മനുഷ്യ സൃഷ്ടികളോട് പറയുവാനുള്ള ഒരു മുന്നറിയിപ്പാണ് ...കാരണം ആദ്യ മനുഷ്യ സൃഷ്ട്ടികൾ പ്രപഞ്ച സൃഷ്ട്ടാവിന്റെ കൽപ്പനകൾ അനുസരിക്കാഞ്ഞതിനാൽ മനുഷ്യാത്മാവിൽ പാപം സംഭവിച്ചു , ആത്മാവ് മരിച്ചു , പ്രപഞ്ച സൃഷ്ട്ടാവിൽ നിന്നും /സത്യത്തിൽ നിന്നും മനുഷ്യർ അകന്നു ; ദുഷ്ടതകൾ ചെയ്യുവാൻ പ്രേരിപ്പിക്കുന്ന ദുഷ്ട ശക്തിക്കു കീഴിൽ ആയി ; ( Genesis 3; Romans 5; )...അതുകാരണം ദുരിതങ്ങൾ , അടിപിടി , അക്രമങ്ങൾ , ചതികൾ , മ്ലേച്ഛതകൾ , പീഡിപ്പിക്കലുകൾ , എല്ലാം മനുഷ്യരിൽ കടന്നു കൂടി ...പാപത്തിന്റെ ഫലമായുള്ള ശാപത്തിൽ നിന്നും മനുഷ്യരെ മോചിപ്പിക്കുവാൻ സ്വർഗ്ഗത്തിലെ കൃപയും /കരുണയും സത്യ വചനവും ആയി യേശുക്രിസ്തു ഭൂമിയിൽ വന്നു ( Gs John 1v17; Colossians 1v13; ) ....അപ്പോൾ , പ്രപഞ്ച സൃഷ്ട്ടാവ് ഈ ഭൂമിയെ ഇനിയും സ്വർഗ്ഗതുല്യം ആക്കുവാൻ പദ്ധതി ചെയ്തിരിക്കുന്നു ( Revelation 21; 2 Peter 3v13; ).....ക്രിസ്തുയേശു പറഞ്ഞു തന്നത് പോലെ അനുസരിച്ചു , നന്മ ചെയ്തു , സൽസ്വഭാവികൾ ആയി ജീവിക്കുന്നവർക്ക് സ്വർഗ്ഗതുല്യമായി ആക്കുവാൻ പോകുന്ന ആ ഭൂമിയിൽ ജീവിക്കുവാൻ പറ്റും ( Matthew 7v 21; Matt 5; )....ക്രിസ്തുയേശുവിന്റെ ഉപദേശം അനുസരിച്ചു ജീവിക്കാതെ ദുഷ്ടതയിൽ തുടരുന്നവർക്കു , നരക തീയും പദ്ധതി ചെയ്തിരിക്കുന്നു ( Matt 25v41; Luke 16v26; ) ....ആരും ദുഷ്ടത യിൽ ജീവിച്ചു നരക അഗ്നിയിൽ പോകരുതെന്ന് പ്രപഞ്ച സൃഷ്ട്ടാവ് ആഗ്രഹിക്കുന്നു ( Gs John 3v16; ).... നരക തീയിൽ പോകാതെ മനുഷ്യരെ രക്ഷിച്ചു സ്വർഗ്ഗതുല്യമായ ഭൂമിയിൽ നിത്യം ജീവിപ്പിക്കുവാൻ വേണ്ടിയാണു യേശുദേവനെ സ്വർഗ്ഗത്തിലെ പിതാവ് (പ്രപഞ്ച സൃഷ്ട്ടാവ് ) ഭൂമിയിലേക്ക് അയച്ചത് ....അതുകൊണ്ടാണ് യേശുദേവൻ പറഞ്ഞത്, രണ്ടു കയ്യും രണ്ടു കണ്ണും ഉള്ളവരായി ദുഷ്ടതയിൽ തുടർന്ന് അഗ്നി നരകത്തിൽ പോകാതെ ഒറ്റ കണ്ണും ഒറ്റ കയ്യും ആയി സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതാണ് നല്ലതെന്നു (Matthew 5v29; ) .....കാരണം പാപത്തിന്റെ ഫലമായി മനുഷ്യർക്ക് വിധിക്കപ്പെട്ട നരകത്തിന്റെ ഭീകരത അത്ര വലുതാണ് .... അതുകൊണ്ടു ക്രിസ്തുയേശുവിങ്കലുള്ള സത്യത്തിലേക്ക് മനസ്സിനെ തിരിക്കുക ; ക്രിസ്തുയേശുവിന്റെ ഉപദേശം അനുസരിച്ചു ജീവിക്കുവാൻ ശ്രമിക്കുക ....നരകം ശൂന്യം ആക്കുക ; സ്വർഗം നിറയ്ക്കുക ....
@nafihkn033 жыл бұрын
സാർ ന്റെ മാജിക് show കളെക്കാളും എനിക്ക് ഇഷ്ടം ❤ സാർ ന്റെ കഥകൾ aanu❤
@sajan55553 жыл бұрын
എനിക്കും
@anil.k69573 жыл бұрын
എനിക്കും
@lissydominic14733 жыл бұрын
എനിക്കും
@frtalks3 жыл бұрын
That's correct
@sufiyanzaithuna92063 жыл бұрын
Yes
@jasminerenish84493 жыл бұрын
വളരെ കൃത്യമായി തന്നെ സാർ കാര്യങ്ങൾ അവതരിപ്പിച്ചു. നന്ദി ...
@bobanjoseph46963 жыл бұрын
ഞാൻ ഒരു കൃസ്ത്യാനി ആണ് എന്നിട്ടും മനസുകൊണ്ട് ക്രിസ്തുവിൽ നിന്നും ഏറെ ദൂരെ ആണ് പലപ്പോഴും പല കാര്യങ്ങൾ കൊണ്ടും ഏറെ പിന്നിൽ നിങ്ങളെ പോലെ ഉള്ള വരാണ് യഥാർത്ഥ ക്രിസ്ത്യാനി അവന്റെ മഹത്വം ദർശിച്ചവർ ഞങ്ങളെ പോലെ ഉള്ളവരുടെ നേർവഴിക്കായ് ഇനിയും ഇതുപോലെ നല്ല സുവിശേഷവുമായി ഇനിയും വരണം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@sreevidyam.p.23753 жыл бұрын
Wow... Wow.. Wow... Never heard such a powerful speech before... 👌
@deepusebastian1863 жыл бұрын
🙏🏻🙏🏻
@utopianlazarus28952 жыл бұрын
താങ്കളെ പോലെയുള്ള ബുദ്ധിമാന്മാർ ബൈബിൾ വായിച്ചാൽ അതിന്റെ അന്തസ്സ് സത്യം മനസ്സിലാക്കി അത് അംഗീകരിക്കാൻ ഇടയാകും തീർച്ച. God ബ്ലെസ് you ബ്രോ
@sijocpaul96443 жыл бұрын
ദൈവം അനുവദിക്കാതെ അവിടുത്തെ അറിയാൻ സാധ്യമല്ല.
@elezebethsebastian41953 жыл бұрын
Oh sir വചന പ്രഹോഷകരുടെ വചനം ഞാൻ എന്നും കേൾക്കുന്നുണ്ട്. പക്ഷെ സർ പറഞ്ഞ ഈ വചനങ്ങൾ ഹൃദയത്തിൽ പതിഞ്ഞു കഴുഞ്ഞു.🙏🙏🌹🌹🌹🙏🙏
@joshuag68263 жыл бұрын
ശ്രീ.മുതുകാട്സർ ,അങ്ങ് വിശുദ്ധബൈബിളിലെ വെളിപ്പാടു പുസ്തകം ,ഇരുപത്തി ഒന്നാമധൃയംമുതൽ ഒന്ന് വായിച്ചു നോക്കുക,വീണ്ടെടുക്കപെടുന്ന ജനത്തിനുവേണ്ടി വലിയവായിൽ ദൈവം ഒരുക്കുന്ന നിതൃവാസസ്തലമായ പുതിയ ജറുശലേമിനെക്കുറിച്ച് പഠിക്കുവാൻ കഴിയും. സർവശക്തൻ അങ്ങയെ ധാരാളമായി അനുഗ്രഹിക്കട്ടെ. ജോസ് തെറ്റയിൽ.
സതൃവചനങൾ ! 🙏 ! ഗീതയും , ഖുറാനും, ബൈബിളും, നല്ലതേ നമുക്ക് നൽകുന്നുള്ളൂ 👍 അവയേ മനുഷ്യർ പിഴവു കൂടാതെ മനസ്സിലാക്കാൻ ശ്രമിച്ചെങ്കിൽ എത്ര നന്നായേനെ ഈ ഭൂമി! 🙏!
@rejivarughese78933 жыл бұрын
Correct
@whiteandwhite5453 жыл бұрын
സാർ അങ്ങ് പറയുന്നതാണ് സുവിശേഷം.നന്ദി 🦋🦋🦋🦋🦋🦋🦋
@jomonblessiya52693 жыл бұрын
Bible പഠിക്കണമെന്നും അതിലെ സത്യങ്ങൾ അനേകരോട് പങ്കുവെയ്ക്കണമെന്നും താല്പര്യപ്പെടുന്നു... വലിയൊരു പ്രയോജനമുള്ള കാര്യമായിരിക്കും അത്...
@lisv30073 жыл бұрын
Jw. org ബൈബിൾ പഠിപ്പിക്കുന്ന വെബ് സൈറ്റ് ആണ്.
@bibin67663 жыл бұрын
ആർക്ക്?
@jomonblessiya52693 жыл бұрын
ബുദ്ധിയുള്ളവർക്ക് .... ദൈവം ഇല്ല എന്നു മൂഢൻ തന്‍റെ ഹൃദയത്തിൽ പറയുന്നു; അവർ വഷളന്മാരായി മ്ളേച്ഛത പ്രവർത്തിക്കുന്നു; നന്മചെയ്യുന്നവൻ ആരുമില്ല. സങ്കീർത്തനങ്ങൾ 14:1 ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാൻ യഹോവ സ്വർഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു. സങ്കീർത്തനങ്ങൾ 14:2
@bibin67663 жыл бұрын
@@jomonblessiya5269 ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ😀.mathaviswaskal ദൈവത്തെ anweshikkukayalla,ബോധമില്ലാത്ത പ്രായത്തിൽ ആരനും തലയിൽ വച്ചു തന്ന ദൈവത്തെ കൊണ്ട് നടക്കുന്നവരാണ്.ഞാൻ മാത്രമാണ് ദൈവം മറ്റു ദൈവങ്ങളെ ആരധിക്കരുത്,വിജതീയറെ കൊല്ലണം എന്നും പറയുന്ന ദൈവം.
@jomonblessiya52693 жыл бұрын
@@bibin6766 മറ്റൊരു ദൈവത്തെ പറയൂ... "വിശുദ്ധനും സത്യവാനും വിശ്വസ്ഥത നുമായ " മറ്റൊരു ദൈവത്തെ താങ്കൾ പറയൂ... പിന്നെ 2 മത്തെ ചോദ്യത്തിന് മറുപടി തരാം...
@ramyaramyasimon43873 жыл бұрын
ഞാൻ എപ്പോഴും ഓർക്കാറുണ്ട് മനുഷ്യർക്ക് വേണ്ടി ഇത്രയും പീഡനം സഹിച്ചു മരിച്ചു ഉയിർത്ത ഒരാൾ.......... love you jesus.........
@josephinepreenu32073 жыл бұрын
Good thoughts
@namasivayanpillai49563 жыл бұрын
ക്രിസ്തു ദേവൻ ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ മാനവരാശിക്കു വേണ്ടി സത്യസന്ധമായി നന്മയുടെ വഴിയിൽ സഞ്ചരിച്ചു.... വാദിച്ചു!ആ വഴി സത്യസന്ധതയോട് പിന്തുടരുന്നർക്കുമാത്രം... ഭൂമിയിൽ സമാധാനം 🙏ബൈബിളും ഖുർആനും ഭഗവത് ഗീതയും, സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നു. ഇന്ന് ഇത് മൂന്നും നമുക്കെല്ലാം യദോ ചിതം വായിച്ചു മനസ്സിലാക്കുവാൻ കഴിയുമല്ലോ. നല്ല വചനങ്ങൾ കുറെയൊക്കെ നമുക്ക് അനുസരിക്കുവാൻ തീർച്ചയായും കഴിയും! മുതുകാട് സാറിന്റെ അനുഭവം നമുക്കും മാതൃക ആകട്ടെ 🙏all the Best 👍
Jesus is the only Love which is Holy in this universe, Amen 🙏
@jacobthomas31803 жыл бұрын
Muthukad sir in business like lulu mart,these people i dont think is promoting faith or religion.
@teresjoseph20873 жыл бұрын
V.good
@daughterzionros21363 жыл бұрын
ഹലോ, വിശുദ്ധ ബൈബിൾ എന്നത് പ്രധാനമായും പ്രപഞ്ച സൃഷ്ട്ടാവിനു മനുഷ്യ സൃഷ്ടികളോട് പറയുവാനുള്ള ഒരു മുന്നറിയിപ്പാണ് ...കാരണം ആദ്യ മനുഷ്യ സൃഷ്ട്ടികൾ പ്രപഞ്ച സൃഷ്ട്ടാവിന്റെ കൽപ്പനകൾ അനുസരിക്കാഞ്ഞതിനാൽ മനുഷ്യാത്മാവിൽ പാപം സംഭവിച്ചു , ആത്മാവ് മരിച്ചു , പ്രപഞ്ച സൃഷ്ട്ടാവിൽ നിന്നും /സത്യത്തിൽ നിന്നും മനുഷ്യർ അകന്നു ; ദുഷ്ടതകൾ ചെയ്യുവാൻ പ്രേരിപ്പിക്കുന്ന ദുഷ്ട ശക്തിക്കു കീഴിൽ ആയി ; ( Genesis 3; Romans 5; )...അതുകാരണം ദുരിതങ്ങൾ , അടിപിടി , അക്രമങ്ങൾ , ചതികൾ , മ്ലേച്ഛതകൾ , പീഡിപ്പിക്കലുകൾ , എല്ലാം മനുഷ്യരിൽ കടന്നു കൂടി ...പാപത്തിന്റെ ഫലമായുള്ള ശാപത്തിൽ നിന്നും മനുഷ്യരെ മോചിപ്പിക്കുവാൻ സ്വർഗ്ഗത്തിലെ കൃപയും /കരുണയും സത്യ വചനവും ആയി യേശുക്രിസ്തു ഭൂമിയിൽ വന്നു ( Gs John 1v17; Colossians 1v13; ) ....അപ്പോൾ , പ്രപഞ്ച സൃഷ്ട്ടാവ് ഈ ഭൂമിയെ ഇനിയും സ്വർഗ്ഗതുല്യം ആക്കുവാൻ പദ്ധതി ചെയ്തിരിക്കുന്നു ( Revelation 21; 2 Peter 3v13; ).....ക്രിസ്തുയേശു പറഞ്ഞു തന്നത് പോലെ അനുസരിച്ചു , നന്മ ചെയ്തു , സൽസ്വഭാവികൾ ആയി ജീവിക്കുന്നവർക്ക് സ്വർഗ്ഗതുല്യമായി ആക്കുവാൻ പോകുന്ന ആ ഭൂമിയിൽ ജീവിക്കുവാൻ പറ്റും ( Matthew 7v 21; Matt 5; )....ക്രിസ്തുയേശുവിന്റെ ഉപദേശം അനുസരിച്ചു ജീവിക്കാതെ ദുഷ്ടതയിൽ തുടരുന്നവർക്കു , നരക തീയും പദ്ധതി ചെയ്തിരിക്കുന്നു ( Matt 25v41; Luke 16v26; ) ....ആരും ദുഷ്ടത യിൽ ജീവിച്ചു നരക അഗ്നിയിൽ പോകരുതെന്ന് പ്രപഞ്ച സൃഷ്ട്ടാവ് ആഗ്രഹിക്കുന്നു ( Gs John 3v16; ).... നരക തീയിൽ പോകാതെ മനുഷ്യരെ രക്ഷിച്ചു സ്വർഗ്ഗതുല്യമായ ഭൂമിയിൽ നിത്യം ജീവിപ്പിക്കുവാൻ വേണ്ടിയാണു യേശുദേവനെ സ്വർഗ്ഗത്തിലെ പിതാവ് (പ്രപഞ്ച സൃഷ്ട്ടാവ് ) ഭൂമിയിലേക്ക് അയച്ചത് ....അതുകൊണ്ടാണ് യേശുദേവൻ പറഞ്ഞത്, രണ്ടു കയ്യും രണ്ടു കണ്ണും ഉള്ളവരായി ദുഷ്ടതയിൽ തുടർന്ന് അഗ്നി നരകത്തിൽ പോകാതെ ഒറ്റ കണ്ണും ഒറ്റ കയ്യും ആയി സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതാണ് നല്ലതെന്നു (Matthew 5v29; ) .....കാരണം പാപത്തിന്റെ ഫലമായി മനുഷ്യർക്ക് വിധിക്കപ്പെട്ട നരകത്തിന്റെ ഭീകരത അത്ര വലുതാണ് .... അതുകൊണ്ടു ക്രിസ്തുയേശുവിങ്കലുള്ള സത്യത്തിലേക്ക് മനസ്സിനെ തിരിക്കുക ; ക്രിസ്തുയേശുവിന്റെ ഉപദേശം അനുസരിച്ചു ജീവിക്കുവാൻ ശ്രമിക്കുക ....നരകം ശൂന്യം ആക്കുക ; സ്വർഗം നിറയ്ക്കുക ....
@jikkukurien30043 жыл бұрын
@@daughterzionros2136 the world doesn’t need your handicapped thoughts to be taken as the ultimate truth.
@godspeed77173 жыл бұрын
@@jikkukurien3004 What's the problem buddy?
@jeevanullavarthai59873 жыл бұрын
സാർ, ബൈബിൾ നന്നായിട്ട് വായിക്കുന്നുണ്ട് അല്ലേ .... നന്നായി വ്യാഖ്യാനിച്ചു. .... ജിവിതത്തിൽ സന്തോഷവും ആനന്ദവും മനസമാധാനവും നല്കുന്നതും ജീവിതത്തെ തിരിഞ്ഞു ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നതും തെറ്റുക്കൾ ചൂണ്ടി കാണിക്കുന്നതും .... ബൈബിൾ മാത്രം .... യേശുവേ അവിടുത്തെ വചനങ്ങൾക്കായി നന്ദി .....
@khalidrahiman3 жыл бұрын
വളരെ ശരിയാണ്, മതങ്ങൾ വെറും ശാരീരികമായ അനുഷ്ഠാനവുങ്ങളും ആരാധന ക്രമങ്ങളും മാത്രമാകുമ്പോൾ മനസ്സ് മലീമസമായി തന്നെ തുടരുന്നു എന്നാലും അവർ വിചാരിക്കുന്നു ഞങ്ങൾ ദൈവത്തിന്റെ മാർഗത്തിൽ തന്നേയെന്ന്.
@minidevasia16653 жыл бұрын
യേശുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ സാറിന്.
@sherijapreman44172 жыл бұрын
വചനം തേനിനെക്കാളും മധുരമുള്ളതാണ് god bless you sir
@saranyakrishnanmr23553 жыл бұрын
Real Guru ♥️🙏🏻 Thank you sir for removing all the negativities and bringing positivity in our minds... Merry Christmas sir ✨
@manoharanmp8753 жыл бұрын
"blessed are the pure in heart for they shall see God".
@varshabr39283 жыл бұрын
സർ വളരെ വർഷങ്ങൾക്കു മുമ്പ് യേശു എന്നോട്ടു പറഞ്ഞു. താങ്കൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ. ഞാൻ പ്രാർത്ഥിച്ചു. പിന്നെ ഞാൻ മറന്നു. വർഷങക്ക് ശേഷം ഞാൻ താങ്കളെ മനസു കൊണ്ട് കാണുന്നു. നന്ദി യേശു വെ
@jobscreations20033 жыл бұрын
Sir super talk കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ
@Maipapa_3 жыл бұрын
മനുഷ്യനു ദെെവമായി തീരുവാനുളള വാതിൽ ബെെബിൾ 👌👌👌
@chipmunkjunction94193 жыл бұрын
Angane orikkalum parayunnilla
@jamesmathew3016 Жыл бұрын
@@chipmunkjunction9419 Athu pole jeevikanum kazhiyathilla.
@HadassahPrayerGroup10 ай бұрын
എന്നെ മാനിക്കുന്നവനെ ഞാൻ മാനിക്കും. ഈ വചനപ്രകാരം സാറിനെ കർത്താവ് അനുഗ്രഹിക്കട്ടെ.
@davisthattil40463 жыл бұрын
യേശുവിനെ അറിയാൻ നന്മയിൽ ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ
@rosaryconfraternityinterna86403 жыл бұрын
കേരളത്തിലെ പ്രമുഖ ദൈവശാസ്ത്രജ്ഞരെയും ധ്യാനഗുരുക്കന്മാരെയും പോലും പിന്നിലാക്കുന്ന , ഏതു സാധാരണക്കാർക്കും മനസ്സിലാകുന്ന ലഘു പ്രഭാഷണം , അവതരണം അതിഗംഭീരം ....
@aryandaffodils74312 жыл бұрын
ദാസനെ ദൈവത്തിനെ രുചിച്ചറിയാൻ ആലോചന കെടുത്തതിനായ് നന്ദി...സത്യം നിങ്ങൾ അറിയുകയും ആ സത്യം നിങ്ങളെ സഽതന്തരാക്കുകയും ചെയ്യും..ആമേൻ 🙌
@lijomonma3 жыл бұрын
അങ്ങയുടെ മാജിക് 🎓 പോലെ തന്നെ സംഭാഷണവും വിസ്മയം ആണ്✨✨
@snowfire93203 жыл бұрын
God bless you
@sabujoseph70933 жыл бұрын
Thank you. Jesus
@suseelamary72413 жыл бұрын
God bless you brother thank you
@betty91172 жыл бұрын
Thank you for your valuable information Sir. Thanks a lot.
@jinugiju17082 жыл бұрын
Saw this message just now.. This one of the most powerful messages I have ever heard... God is great... Being a Christian, I feel both happy and sad seeing this..
@minizachariavarugheese26332 жыл бұрын
Thank.you.sir.for.the.touching Message. Scriptures. From. The. Bible. God. Bless. Your. Mission
@rosely43263 жыл бұрын
ആമേൻ ! ദൈവം ധാരാളം അനുഗ്രഹിക്കട്ടെ
@rosilykunjachan19493 жыл бұрын
ദൈവമേ എന്റെ യേശു വേ നന്ദി സാറിനെ യു സാറിന്റെ കുടുംബ ത്തേ യു ദൈവം അനുഗ്രഹിക്കട്ടെ എന്ന് പൃർതഥികുനനു
@omanamariyamma90472 жыл бұрын
Thank you verymuch
@DileepKumar-xl6gm3 жыл бұрын
Sar യേശുവാണെ നല്ല വഴികാട്ടി 🙏🙏
@passionforjesusministries52053 жыл бұрын
Merry Christmas! We hope that Jesus has touched you personally and you have received him as your personal savior. May God help you to reach many ! 🙏
@sophiamathew22063 жыл бұрын
Thankyou sir.God bless you.
@mathewm.p1012 жыл бұрын
വലിയ ആശയ മുൾക്കൊള്ളുന്ന ക്രിസ്മസ് സന്ദേശം ... നന്ദി സാർ ലോകത്തിലെ അനേക മഹാന്മാർ ക്രിസ്തു വചനം ഉൾക്കൊണ്ടവരാണ്. അത് മതപരിവർത്തനം നടത്തിയിട്ടല്ല, ശരിയായ ശമര്യക്കാരായതു കൊണ്ടാണ്. എല്ലാ മത സാരാംശങ്ങളും എത്രയോ മഹത്തരം . പക്ഷെ അത് ഉൾക്കൊള്ളാൻ ആരുണ്ട്? ഇന്ന് : ഞാൻ, എന്റെ . എനിക്ക് എന്ന സ്വാർത്ഥ ചിന്ത മാത്രം മനഷ്യനെ നയിക്കുന്നു.
@ruthjacob68155 күн бұрын
Thank you sir, God bless you abuntanly.
@vlogithan87843 жыл бұрын
ഹോ.. മഹത്തായ വാക്കുകൾ....
@sunilak3263 жыл бұрын
വൈകിയെങ്കിലും ഇത് കേൾക്കാൻ ഭാഗ്യം എനിക്കുണ്ടായി അങ്ങേക്ക് പ്രണാമം🙏🙏🙏
@deepusebastian1863 жыл бұрын
🙏🏻🙏🏻
@Ethan6373..2 жыл бұрын
Sathya vachanathe, maduryamerum thiru vachanum ningalil oru agniyayi maratte Amen
@mollyjose90123 жыл бұрын
നന്ദി സർ ഹൃദയ സ്പര്ശിയായ പ്രഭാഷണം ഇനിയും ഇതു പോലെ ജീവൻ തരുന്ന എനർജി നൽകുന്ന പ്രസംഗങ്ങൾ തരണമേ
@josephzacharias8692 жыл бұрын
Sir, one can see the glow of pure spirituality in your face and speech. We Christians are fortunate to have been able to hear your words. Thank you.
@leelammapanicker38483 жыл бұрын
Praise the Lord. Hallelujah. May God Bless you abundantly.
@mariyaedward61673 жыл бұрын
Our heart fills with joy and love when we are close to Jesus.... that can be seen on your face, words & deeds sir..
@kunjammatharayil93092 жыл бұрын
Bless you abundantly lord. Reading Bible is your heart filled with love & joy. Continue reading !!!
@MatthewKurian3 жыл бұрын
Excellent thoughts. Much better than the many preachings I heard
@valsalonappan6532 жыл бұрын
GOD BLESS YOU Praise the Lord
@jacobgoshen7023 жыл бұрын
Wonderful message. Wishing you a happy Christmas & a new year.