ഒരിക്കലും മുഖ്യമന്ത്രിയാവരുതാത്ത നേതാവ് I Interview with Rahul mamkootathil - Part-2

  Рет қаралды 113,020

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 669
@krishnakumarb1415
@krishnakumarb1415 3 жыл бұрын
സൂപ്പർ രാഹുൽ, ഭയങ്കര വ്യക്തതയാണ് ഇത് തുടരുവാൻ കഴിയട്ടെ!
@sahadnk7437
@sahadnk7437 3 жыл бұрын
കാര്യങ്ങൾ കൃത്യമായി പഠിച് വിഷയങ്ങളോട് സംവദിക്കുന്ന ശക്തനായ യുവനേതാവ്.. നാളെയുടെ അമരക്കാരിൽ ഒരാൾ... രാഹുൽ ❤️❤️
@jafarkondotty7154
@jafarkondotty7154 3 жыл бұрын
വിനയം, ലാളിത്യം, കൃത്യമായ കുറിക്ക് കൊള്ളുന്ന മറുപടി.. രാഹുൽ, രാഹുൽ ഗാന്ധി രണ്ടു പേരും വലിയ പ്രതീക്ഷയാണ്.
@DarkKnight-wf6yd
@DarkKnight-wf6yd 3 жыл бұрын
Rahul Gandhi yathoru pratheekshayum illa. Ayale congressil ninnu purathakkiyal nannayirikkum
@jafarkondotty7154
@jafarkondotty7154 3 жыл бұрын
@@DarkKnight-wf6yd അടുത്ത ആഴ്ച നോക്കാം .. മതിയോ
@aneesh2679
@aneesh2679 3 жыл бұрын
@@jafarkondotty7154 😂😂
@vpgnair2574
@vpgnair2574 3 жыл бұрын
@@jafarkondotty7154 Incortect judgement about Rahul Ghandi.
@sheelajoy4299
@sheelajoy4299 Жыл бұрын
Rahul Ghandi please NO
@ajirajem
@ajirajem 3 жыл бұрын
രാഹുലിനെ നന്നായി കേട്ടു.... വളരെ ഇഷ്ടപ്പെട്ടു... ഭാവിയിലെ ഞങ്ങളുടെ ആറന്മുളയുടെ നായകനാവാൻ അവസരം ലഭിക്കട്ടെ.... ഭാവുകങ്ങൾ
@febinphilip3549
@febinphilip3549 Жыл бұрын
Nammude keralathinte nayakan
@shareefkk442
@shareefkk442 Жыл бұрын
Oc sar kazhinjal pinea rahul 2 rahul. Ghannthi🎉❤🎉❤❤❤❤❤
@sanuab7515
@sanuab7515 3 жыл бұрын
രാഹുൽ താങ്കളുടെ മറുപടികൾ വളരെ ഭംഗിയായി അവതരിപ്പി ച്ചു. താങ്കൾക്ക് വളരെ നല്ല ഒരു ഭാവിയുണ്ട്. എല്ലാ അഭിനന്ദനങ്ങളും.
@jeremiahphilip2841
@jeremiahphilip2841 3 жыл бұрын
V T ബലറാം നെ പോലെ......നല്ല ഭാവി കാണുന്നു രാഹുൽ. ധൈര്യമായി യാത്ര ചെയ്യുക.
@blossom7928
@blossom7928 3 жыл бұрын
നല്ല ഭാവി ഉള്ള നേതാവ് 💪💪💪
@well_wisher8978
@well_wisher8978 3 жыл бұрын
രാഹുൽ സൂപ്പർ... 😍 ആയിരം റഹീമിന് അര രാഹുൽ💙💙🔥
@murjanjed969
@murjanjed969 3 жыл бұрын
രാഹുൽ താങ്കൾ കേരളത്തിനും കോൺഗ്രസ്സിനും സെക്കുലർ മുന്നേറ്റത്തിനും മുതൽ കൂട്ടാണ് 💞
@shabeerkcshabeer691
@shabeerkcshabeer691 3 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് നല്ല ഇന്റർവ്യൂവിൽ ശ്രീ രാഹുലും ഇടം പിടിച്ചു.. വൃത്തിയായി സംസാരിക്കുന്ന ഇത്തരം ആളുകളാണ് കോൺഗ്രസിന്റെ വിജയം.. ശ്രീ രാഹുൽ കേരളാ മുഖ്യമന്ത്രി ആവുന്ന കാലം വരും ...
@dipukp3720
@dipukp3720 3 жыл бұрын
രാഹുൽ മാങ്കൂട്ടത്തിലിന് കോൺഗ്രസിൽ ശോഭനമായ ഭാവിയുണ്ട്...
@abdulrahmana1863
@abdulrahmana1863 3 жыл бұрын
VtBalram+ShafiParambil=Rahul
@nasrumon1719
@nasrumon1719 3 жыл бұрын
എനിക്ക് രാഹുലിൻ്റെ ചിരി ഇഷ്ടമായി...
@abdulrasheedk2720
@abdulrasheedk2720 3 жыл бұрын
👍🏻👍🏻
@sadiqvallil2742
@sadiqvallil2742 3 жыл бұрын
Nigalk chiri alle ishtam ..yenikk avnee fully ishtaan
@priyakarthikeyan2028
@priyakarthikeyan2028 3 жыл бұрын
അതിലും നല്ലത് ജയിക്കിന്റെ ചിരിയാണ്.. വാരി ഭിത്തിയിൽ ഒട്ടിക്കാൻ തോന്നും 😤😤😤😤
@varshaachu759
@varshaachu759 2 жыл бұрын
@@priyakarthikeyan2028 🤣🤣
@chackomc3511
@chackomc3511 2 жыл бұрын
@@priyakarthikeyan2028കറക്ട്
@rammohan9387
@rammohan9387 3 жыл бұрын
രാഹുൽ കോൺഗ്രസിൻറെ അഭിമാനം. മാർക്സിസ്റ്റ്കാരോടും അവരുടെ അനുഭാവികളായ പത്രക്കാരോടും കോൺഗ്രസിന് വേണ്ടി ശക്തമായി വാദിക്കുന്ന രാഹുൽ, സാധാരണ കോൺഗ്രസ്‌ പ്രവർത്തകന്റെ! വികാരമാണ്.
@Ammoos125
@Ammoos125 3 жыл бұрын
രാഹുൽ മുത്താണ്.. ഒന്നൂടെ പറഞ്ഞാൽ ഭാവി വാഗ്ദാനം ❤️❤️
@afthab852
@afthab852 3 жыл бұрын
👍
@georgejoseph7168
@georgejoseph7168 2 жыл бұрын
ഈ വിനയം കൈവിടാതെ സൂക്ഷിക്കുക അദിനന്ദനങ്ങൾ രാഹുൽ, ഷാഫി,, ബൽറാം, 'ശബരീനാഥൻ നിങ്ങൾ ഈ പാർട്ടിയെ നയിക്കുക
@jazmin1240
@jazmin1240 3 жыл бұрын
🌹🌹🌹🌹 🌹🌹🌹🌹🙏🙏🙏 ഇവൻ സൂപ്പർ മാൻ 🌹🌹 നാളെയുടെ വാഗ്ദാനം 🌹🌹🌹 നാളത്തെ മന്ത്രി 🌹🌹 നാളത്തെ CM 🌹🌹🌹 നാളത്തെ OL 🌹🌹🌹
@gdp8489
@gdp8489 3 жыл бұрын
He is good i debates...But he cannot move people
@stijomathew5193
@stijomathew5193 3 жыл бұрын
Ol y9
@thomasfessyworld4401
@thomasfessyworld4401 3 жыл бұрын
സർ, ഇ ഇന്റർവ്യൂ 👌👌👌👌👌 രാഹുൽ 👌👌👌👌👌👌 കഴിവുള്ള ചെറുപ്പകാരൻ. നല്ല ഭാവി നേരുന്നു 🙏🙏🙏🙏
@VoiceofYouthVOYIndia
@VoiceofYouthVOYIndia 3 жыл бұрын
നല്ല മിടുക്കനായ ചെറുപ്പക്കാരൻ. ഭാവിയിലെ ഒരു നല്ല നേതാവ്
@vineesh8757
@vineesh8757 3 жыл бұрын
ഷാഫിയും രാഹുലും ഒന്നിച്ചു നിന്നാൽ കേരളം പിടിച്ചടക്കാം...... അഭിനന്ദനങ്ങൾ
@bennybenny6859
@bennybenny6859 3 жыл бұрын
👽👽അവിടം കൊണ്ട്‌ നിറുത്തല്ലേ തമിഴ്നാട് ആന്ധ്ര കർണാടക കൂടി ചേർക്കണേ 👽👽മര മണ്ടൂസേ 👽👽
@vineesh8757
@vineesh8757 3 жыл бұрын
@@bennybenny6859 ഞാൻ മലയാളി ആണ് . തമിഴും കന്നഡ ആന്ത്ര യും നോക്കാൻ അവിടെ ആളുണ്ടല്ലോ. എനിക്ക് ഇവിടുത്തെ കാര്യം നോക്കിയാൽ മതി. .....
@jobinkr5520
@jobinkr5520 3 жыл бұрын
No VT balramum venam
@tigindcruz969
@tigindcruz969 3 жыл бұрын
Also vt balram and sabarinadhan
@rogenphilip7529
@rogenphilip7529 3 жыл бұрын
ഈ personality ഒരിക്കലും കളയരുത്.ഭവി കോൺഗ്രസ്സ് വാഗ്ദാനം.
@abeninan4017
@abeninan4017 3 жыл бұрын
Done with Congress. Say no to same old politics. BJP will face the same fate soon.
@lalybaby3645
@lalybaby3645 3 жыл бұрын
Bravo Rahul
@robinrajue
@robinrajue 3 жыл бұрын
പുള്ളിയെ കോൺഗ്രസ്സ് കാർ തന്നെ ബിജെപി യിൽ എത്തിച്ചോളും...!!
@hajnasaj7566
@hajnasaj7566 3 жыл бұрын
Seat kittaatha ldf kaar bjpyil malsarikkunna poleyo??
@adithyaanil6227
@adithyaanil6227 3 жыл бұрын
@@hajnasaj7566ivan ingane kidann chelachitt karyam illa Jayichath ldf aan
@harisankarmayamkote1031
@harisankarmayamkote1031 3 жыл бұрын
സ്വന്തം പാ൪ട്ടിയെ defend ചെയ്യാ൯ നല്ല മിടുക്കുള്ള നേതാവ്.
@abeninan4017
@abeninan4017 3 жыл бұрын
Yeah defend corruption.
@annievarghese6
@annievarghese6 3 жыл бұрын
നല്ല ഒരമ്മയുടെ വളർത്ത്ഗുണം.രാഹുൽ നല്ലവ്യക്തി.സംസ്ക്കാരം സംഭാഷണം.ഉയർന്ന്വരട്ടയെന്ന്ആശംസിക്കുന്നു.അമ്മക്ക്ഒരുബിഗ്സല്യട്ട്.
@koyamumavoor6627
@koyamumavoor6627 3 жыл бұрын
രാഹുൽ സന്തോഷവും അഭിമാനവുമുണ്ട് താങ്കളുടെ ചാനൽ ചർച്ചയിൽ കെട്ടിരിക്കാൻ. ജനങ്ങൾ താങ്കളെ ഏറ്റെടുത്തു കഴിഞ്ഞു. ഒട്ടും അഹങ്കാരമില്ലാത്ത മന്ദസ്മിതം കൊണ്ട് ലോകം പിടിച്ചടക്കുന്ന മനോഹരമായ നിർഭയനായ ഒരു നെഹ്‌റുവിയെൻ കോൺഗ്രെസ്സുകാരനെ ഞങ്ങൾ സ്വപ്നം കണ്ടോട്ടെ. ഒരു പൂന്തോട്ടം സൃഷ്ടിക്കാൻ എളുപ്പമാണ്. വിവിധങ്ങളായ ഊർജ്വസ്സ്വലരായ പൂക്കൾ സദാ വിരിഞ്ഞിരിക്കുന്ന സുഗന്ധം പരത്തുന്നതാവണം എങ്കിൽ വെള്ളം മാത്രം പോര ആവശ്യത്തിന് വളവും ചേർക്കണം. താങ്കളുടെ കുറിക്കുകൊള്ളുന്ന പദപ്രയോകം വളരെ മനോഹരമാണ്. എന്റെ അഭിപ്രായം, കുറച്ചു കൂടി സരസമായാൽ ബഹു രസമായിരിക്കും എന്നാണ്. ചർച്ചയിൽ ഭീഷണിപ്പെടുത്തുന്നവരുണ്ട് അവരെ ശരസമായി തുറുങ്കിലടക്കണം. അതാണ് ഭംഗി. Wish you all the best Koyamu mater Mavor
@abdurahimankt8185
@abdurahimankt8185 3 жыл бұрын
നല്ല തലയെടുപ്പുള്ള ഒരു നേതാവാകാൻ ഉള്ള എല്ലാ സാധ്യതകളും ഈ ചെറുപ്രായത്തിൽ തന്നെ രാഹുലിൽ കാണുന്നു. സമർപ്പണ ബോധത്തോടെ.... സത്യസന്ധതയോടെ പ്രവർത്തിക്കു.. അവസരം തേടിവരും...
@muneerpandikashalayil7715
@muneerpandikashalayil7715 3 жыл бұрын
രാഹുൽ കോൺഗ്രസ്ന്റെ പരസ്യമായ അഹങ്കാരമാണ് 💞👍🤘
@shyam7535
@shyam7535 3 жыл бұрын
വി.ടി.ബൽറാം കേരളത്തിലെ നമ്പർ വൺ സെക്കുലറിസ്റ്റെന്നത് 10l % പരമാർത്ഥം. പിന്നെ രാഹുൽ, കോൺഗ്രസ്സ് പുതുതലമുറയിലെ ഏറ്റവും മികച്ച ഭാവി ജനകീയൻ.
@Lajus2835
@Lajus2835 3 жыл бұрын
രാഹുൽ അതുക്കും മേലെ👍👍
@shyam7535
@shyam7535 3 жыл бұрын
@@Lajus2835 ഷുവർ
@Manuchanganacherry
@Manuchanganacherry 3 жыл бұрын
ഈ ശബ്ദം നാളെയുടെ കേരളത്തിന്റെ മുഖ്യമന്ത്രിയുടെശബ്ദമായിരിക്കും. തീർച്ച..... കാലം തെളിയിക്കും.......
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
ഒലക്കേടെ മൂട് ആണ് ഇന്നലത്തെ ചാറ്റൽ മഴ പെയ്തത് താവരകൾ 🤣
@darwishinternational2524
@darwishinternational2524 3 жыл бұрын
Rahul you are really great. Especially at the age of 31 your vision is very clear and appropriate. May Almighty bless you dear. Please concrete your visions and personality hard and hard for the benefit of our country. Thank you very much. 👌👍
@sadidharana2443
@sadidharana2443 3 жыл бұрын
രാഹുൽ നല്ല വ്യത്യസ്ത ചാനൽ ചർച്ചയുടെ പുതിയ മുഖം റെജി ലൂക്കോസ് റഹിം ഇവർ കണ്ടു പഠിക്കണം ആയിരക്കണക്കിനാളുകൾ കാണുന്ന ഒരു ചർച്ചയിൽ എങ്ങനെ നമ്മൾ പെരുമാറിക ആ ചർച്ച ബോറഡിക്കാതെയും വ്യക്തിഹത്യ ഇല്ലാതെയും അവതരിപ്പിക്കുന്ന ഒരു രീതി 100 % ok
@josepa3286
@josepa3286 2 жыл бұрын
ഇങ്ങനെ യുള്ള നല്ല വ്യക്തികൾ വേണം മുഖ്യ മന്ത്രി യാകാൻ.
@sibijoseph7744
@sibijoseph7744 3 жыл бұрын
Very happy and proud to see such a genuine, sincere and true personality for Congress Party. Rahul, all the best wishes...... Persons like Rahul is an asset for the Politics and socitety. Thanks to shajan for this interview.
@AMT94ANU
@AMT94ANU 3 жыл бұрын
നല്ലൊരു വ്യക്തിതത്തിന് ഉടമ... A great inspiration for everyone who believes in INC
@Melvin523
@Melvin523 3 жыл бұрын
Rahul is a bright and smart boy
@hari86hari
@hari86hari 3 жыл бұрын
ആശയപരമായി എതിർപ് ഉണ്ടെങ്കിലും as a person i feel respect for you.. നല്ലയൊരു politician.. നല്ലൊരു ഭാവി ഉണ്ടാകട്ടെ..
@vvnoufalwhite9120
@vvnoufalwhite9120 3 жыл бұрын
അഭിനന്ദനങ്ങൾ, രാഹുൽ ഉയരങ്ങളിലെത്തട്ടെ...
@saheerjassy7927
@saheerjassy7927 3 жыл бұрын
അഭിനന്ദനങ്ങൾ മിസ്റ്റർ രാഹുൽ... 👍
@stock7764
@stock7764 3 жыл бұрын
ഉറപ്പായും അടുത്ത ആറന്മുള MLA.., ഒട്ടേറെ കഴിവുള്ളവർ കോൺഗ്രസ് പാർട്ടിയിൽ ഉണ്ട്,വേറൊരാൾ നിജേഷ് അരവിന്ദ്‌ കോഴിക്കോട്
@vpgnair2574
@vpgnair2574 3 жыл бұрын
Beware of KC Venugopal. He does'nt want others to come up in Kerala.
@user-dc6zd1sd2m
@user-dc6zd1sd2m 2 жыл бұрын
30000 dalit vot ഉണ്ട്..
@muhammedmusthafa945
@muhammedmusthafa945 3 жыл бұрын
അഭിനന്ദനങ്ങൾ രാഹുൽ മാക്കുടത്തിൻ👍👍👍
@sulfikarali9008
@sulfikarali9008 3 жыл бұрын
വളരെയേറെനിരീക്ഷണപാടവമുള്ള,ഭാവിയുടെവാഗ്ദാനം
@johnabraham2318
@johnabraham2318 3 жыл бұрын
രാഷ്ട്രീയം ശുദ്ധീകരിക്കപ്പെടാൻ രാഹുൽനെപ്പോലുള്ളവർ ഉയർന്നു വരട്ടെ. എല്ലാവിധ നന്മകളും ആശംസിക്കുന്നു.
@anilkumaranilkumar4794
@anilkumaranilkumar4794 3 жыл бұрын
നല്ല ഭാവിയുണ്ട് വളരെ പോപ്പുലർ ആയി അടുത്ത തിരഞ്ഞെടുപ്പിൽ 140 മണ്ഡലത്തിൽ ഏതിൽ വേണമെങ്കിലും നിൽക്കാം ആശംസകൾ
@bijucnc2678
@bijucnc2678 3 жыл бұрын
രാഹുൽ നല്ല ഭവിഉണ്ടാകട്ടെ ❤❤❤❤❤👍👍👍നല്ലകഴിവു ഉള്ളനേദവു 👍👍👍👍
@successfultripper
@successfultripper 3 жыл бұрын
രാഹുൽ മാങ്കൂട്ടത്തിൽ ഒരു നല്ല യുവ നേതാവ് ഇന്ത്യയിൽ കോൺഗ്രസിനെ ശക്തി പെടുത്താൻ താങ്കൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു 🌹
@antonyjacob736
@antonyjacob736 3 жыл бұрын
future of UDF is safe and bright with talents like Rahul.
@lysajoseputhanapra9918
@lysajoseputhanapra9918 3 жыл бұрын
Rahulinte.marupadyk.ethra.eruthaman.mattullavarkandupadikkanam.kuthichkayaranam.ellanamakalum.nerunnu
@JayakrishnanH007
@JayakrishnanH007 3 жыл бұрын
Agree to you Antony, but the problem with UDF is the mess of internal groups..
@lillystephen8304
@lillystephen8304 3 жыл бұрын
🙏🙏🙏🙏🙏 രാഹുൽ കോൺഗ്രസിൻറെ ഇതുവരെ കാണാത്ത ഒരു പൊൻതൂവൽ
@abdullatheef2768
@abdullatheef2768 3 жыл бұрын
Mr Rahul You are Super.... 🌹🌹❤️❤️
@pkrinshad9284
@pkrinshad9284 3 жыл бұрын
രാഹുൽ ഏട്ടൻ 💙
@shaheen2.041
@shaheen2.041 3 жыл бұрын
രാഹുൽ -ഷാഫി -ബൽറാം -ഇവരാണ് കോൺഗ്രസിന്റെ ഭാവി.
@populartvv3193
@populartvv3193 3 жыл бұрын
ആരെയും വെറുപ്പിക്കാതെ മാന്യമായി സംസാരിക്കുന്നു.
@rasiqali9283
@rasiqali9283 3 жыл бұрын
Good performance and very good dialogue
@mujeebrahiman5616
@mujeebrahiman5616 3 жыл бұрын
പുതുതലമുറക്ക് കോണ്ഗ്രസിനെ ഇഷ്ടപ്പെടാൻ രാഹുലിനെ പോലുള്ള യുവ നേതാക്കൾക്ക് കഴിയും. അതുതന്നെയാണ് കോണ്ഗ്രസ്സിന്റെ പ്രദീക്ഷയും.. ജയ് കോണ്ഗ്രസ്സ് 🇮🇳 ജയ് RG 🇮🇳 ജയ് ഹിന്ദ് 🇮🇳
@anoopnellikkal4957
@anoopnellikkal4957 3 жыл бұрын
After few years I enjoyed this interview thanks Shajan and Rahul
@jeswitacrasta7095
@jeswitacrasta7095 3 жыл бұрын
such a gentle man and genuine talk with the facts with lot of confidence...future of congress is safe now.
@vijayanamrathayyan2034
@vijayanamrathayyan2034 3 жыл бұрын
ഈ കഴിഞ്ഞ ദിവസം എൻറെ നാട്ടിലെ ഒരു കമ്മ്യൂണിസ്റ്റ് നേതാവിനോട് ഞാൻ ചോദിച്ചു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഈ പോയ കാലയളവിൽ കേരളത്തിന് നൽകിയ സംഭാവന എന്താണെന്ന് അതായത് വികസനം അപ്പോൾ തന്നെ അദ്ദേഹം പറയുകയാണ് കിറ്റ് പെൻഷനും ആണെന്നു കമ്മ്യൂണിസ്റ്റുകാരുടെ വിചാരം കിറ്റും പെൻഷനും ആണ് വലിയ വികസനം ആണെന്ന് പിന്നെ ആ ദുരന്തത്തോട് ഞാൻ ഒന്നും പറയാൻ നിന്നില്ല
@haseena.c.p8801
@haseena.c.p8801 3 жыл бұрын
Election കഴിഞ്ഞപ്പോഴേക്കും കിറ്റ് ഒഴിവായല്ലോ
@anjus3000
@anjus3000 3 жыл бұрын
Rahul😍
@abdullatheefmullappuzha5828
@abdullatheefmullappuzha5828 3 жыл бұрын
കോൺഗ്രസ് നശിച്ചു പോകുന്നത് നിരാശയോടെയും ഭയത്തോടെയും കണ്ട് കൊണ്ടിരിക്കുമ്പോൾ വലിയ പ്രതീക്ഷയാണ് താങ്കളെപ്പോലെയുള്ള യുവത്വo നൽകുന്നത്.
@priyakarthikeyan2028
@priyakarthikeyan2028 3 жыл бұрын
Yes
@antonysebas
@antonysebas 3 жыл бұрын
Njanum. Rahul Shafi V T Balram athu poleyulla oru 20 pere kittanam. Enkile Congressinte mugha chaya marunath namuk kanam
@josedaniel4731
@josedaniel4731 3 жыл бұрын
One day he should be the CM of kerala. Very bright and smart. He is good thinker and visionary. Keep it up
@bijuanakallil
@bijuanakallil 3 жыл бұрын
ലുട്ടാപ്പിയാണ് ഇങ്ങേരുടെ ഇഷ്ട വേട്ടമൃഗം ..
@manjumanu8336
@manjumanu8336 3 жыл бұрын
😂😂😂😂😂😂🤣🤣🤣
@abdulrasheedk2720
@abdulrasheedk2720 3 жыл бұрын
🤣🤣🤣😆😆
@ajmalaju6275
@ajmalaju6275 3 жыл бұрын
@@manjumanu8336 😆
@kirandavid6878
@kirandavid6878 3 жыл бұрын
Udf എന്നാൽ ഇതാണ്....ഒരു തടസ്സവുമില്ലാതെ നേരെചിന്തിക്കുന്ന ജനങ്ങളുമായി വളരെ സൗഹൃദയത്തോടെ പേരുമാറുന്ന ഒരു പ്രധാന ഘടകമാണ്.
@abdulrasheedk2720
@abdulrasheedk2720 3 жыл бұрын
കോൺഗ്രസിന്റെ തിളങ്ങുന്ന നക്ഷത്രമായി രാഹുൽ മാറട്ടെ💙💙💚💚👍🏻👍🏻👍🏻🤣😍
@murjanjed969
@murjanjed969 3 жыл бұрын
Rahul 💯👍💕
@alexzachariah7898
@alexzachariah7898 3 жыл бұрын
What a beautiful presentation also Rahul is very knowledgeable
@youallareawesomekids.titus1481
@youallareawesomekids.titus1481 Жыл бұрын
Well learned, disciplined Rahul.
@jithinor2417
@jithinor2417 3 жыл бұрын
അഭിമാനം രാഹുൽ 💙
@rasheedpbvr5824
@rasheedpbvr5824 3 жыл бұрын
രാഹുൽ മുത്താണ് 💪💪💪
@sudheerkallayil3564
@sudheerkallayil3564 3 жыл бұрын
നാളെയും ഇങ്ങനെ തന്നെ പറയണം
@patricmanson6946
@patricmanson6946 6 ай бұрын
വളരെ തന്മയിത്തത്തോടെ കാര്യങ്ങൾ വിശകലനം ചെയ്യാൻ കഴിവുള്ള മി ടുക്കനാണ് രാഹുൽ. മുന്നോട്ടുള്ള യാത്രയിൽ ക്രിയാത്മകനിർദേശങ്ങൾ ഏറ്റുവാങ്ങി പ്രയാണം തുടരുക. ആശംസകൾ.
@sinyjacob8767
@sinyjacob8767 3 жыл бұрын
Super !!very clear in talks,firm voice in debates!! clear vision about future and he will be an asset for congress, all the best Rahul💐🇮🇳👌🙏
@nasurudheenshap4375
@nasurudheenshap4375 3 жыл бұрын
നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ എനിക്ക് നിങ്ങളെ യഥാർത്ഥമായി. സ്നേഹത്തോടെ. ബഹുമാനത്തോടെ രാഹുൽ ജി എന്ന് വിളിക്കാൻ തോന്നുന്നു. കാരണം നിങ്ങളെല്ലമാണ് നല്ലൊരു നാളെ സ്വപ്നം കാണുന്ന. ജനങ്ങൾക്ക് (ഞങ്ങൾക്) ഉള്ള ഉറപ്പ് 💪💪💪💪💪💪💪💪💪😘😘😘😘😘😘😘😘😘😘😘😘😘😘😘😘 All the best രാഹുൽ ജി ❤❤
@hemakamath681
@hemakamath681 3 жыл бұрын
It was a nice interview,got to know more about Rahul,as you wished him towards the end of the interview wishing Rahul a great future🎉
@SKuma270
@SKuma270 3 жыл бұрын
നട്ടുച്ചയെ കണ്ണടച്ചിരുട്ടാക്കുന്ന മജീഷ്യൻ ... ഓരോ വിഷയങ്ങളും സോഷ്യൽ മീഡിയയിലൂടെ ചൂടോടെ ജനങ്ങളുടെ മുന്നിലെത്തുന്ന ഇക്കാലത്ത് ഈ നവസെക്യുലറിസ്റ്റിന് ശോഭനമായ ഭാവി നാം ദർശിക്കുന്നു...
@abdhulrahman1603
@abdhulrahman1603 3 жыл бұрын
Balram💚 തൃത്താലക്കാരൻ🎗💙💥
@marilyndevasia4922
@marilyndevasia4922 2 жыл бұрын
Good to see leadership capabilities with accurate knowledge about matter. Hats off Rahul.. May you go a long way. Our Kerala future and aspirations of the youth need people like you.
@kunjoonjammaninan7296
@kunjoonjammaninan7296 3 жыл бұрын
All the best wishes Rahul. Keep going strong
@sajikeral
@sajikeral 3 жыл бұрын
ഇതുപോലെ സത്യസന്ധമായി കാര്യങ്ങൾ പറയാൻ രാഹുൽ മാത്രെമേ കോൺഗ്രസിൽ ഉള്ളോ ? ദയവായി മറ്റുള്ള വക്താക്കളായി വരുന്നവരെ പിന്നിലേക്ക് മാറ്റി ഇതുപോലെയുള്ള കഴിവുള്ള അറിവുള്ള വ്യക്തമായി കാര്യങ്ങൾ പറയുന്നവരെ മുൻനിരയിലേക്ക് എത്തിക്കൂ .
@moheedtheruvath1732
@moheedtheruvath1732 3 жыл бұрын
Rahul crystal clear in talking
@skn8748
@skn8748 3 жыл бұрын
ഹഹഹ രാഹുൽ ആശയവും ആത്മാർത്ഥതയുമുണ്ടെങ്കിൽ നിങ്ങൾ കേരളത്തെ നയിക്കുന്ന ഒരുകാലം ഉണ്ടാവും 👍👍
@manukurian8211
@manukurian8211 3 жыл бұрын
രാഹുൽ... കൃത്യമായ അവലോകനവും മറുപടിയും ...
@chikku0078
@chikku0078 3 жыл бұрын
കോൺഗ്രസ് ന് മുതൽക്കൂട്ട് ❤️
@habeebrahman4816
@habeebrahman4816 3 жыл бұрын
മറുനാടന് കൊടുക്കാനുള്ളതും പച്ചക്ക് തന്നെ കൊടുത്തു.. സൂപ്പർ..!
@binodtharu9256
@binodtharu9256 3 жыл бұрын
VT Shafi Rahul കേരളത്തിൻറെ ഭാവി മുതൽ കൂട്ടുകൾ 😍
@shaji1985
@shaji1985 3 жыл бұрын
രാഹുൽ താങ്കൾക്ക് എന്റെ എല്ലാ വിധ ആശംസകളും, നല്ലത് വരട്ടെ എന്ന് പ്രാർത്തിക്കന്ന്!
@naufakdy
@naufakdy 3 жыл бұрын
This young man is a sensation...
@riyasriyas9058
@riyasriyas9058 3 жыл бұрын
Rahul💪🔥❤😍💙
@mahendrannair6886
@mahendrannair6886 3 жыл бұрын
11 consultancy 37 personal asst. 1 pvt. Secretary 1 additional pvt. secretary 3.5 lac crore സാമ്പത്തിക കടം. ഇത്രയും പോരെ ഒരു ഭരണ കർത്താവിന്റെ കഴിവ് അറിയാൻ
@sudhakarank.s.5024
@sudhakarank.s.5024 3 жыл бұрын
ഇങ്ങിനെ തന്നെ പോകട്ടെ മി. രാഹുൽ... നല്ലത്. ഇതിനിടയിൽ പൊന്തിവരുന്ന ഒരു വലിയ കുറവ് എന്നുപറയുന്നത് കോൺഗ്രസിൽ ചിലസമയങ്ങളിൽ പൊന്തിവരുന്ന "ഒത്തുതീർപ്പ് രാഷ്ട്രീയം "എന്ന 'രാഹൂ' വിനെ ഇല്ലാതാക്കാനുള്ള നടപടികൾക്ക് മുൻകൈയെടുക്കാൻ ശ്രമിക്കുക.... എല്ലാം നല്ലതായി ഭവിക്കട്ടെ... !
@jayachandrankaramana5533
@jayachandrankaramana5533 Жыл бұрын
വിവരവും വിവേകവും അറിവും ഉള്ള പയ്യൻ 👍👍👍👏👏👏🌹🌹🌹🌹
@viswanathannv1620
@viswanathannv1620 3 жыл бұрын
കോൺഗ്രസിന്റെ മുതൽക്കൂട്ടു.....
@naushadsm3128
@naushadsm3128 3 жыл бұрын
It was an awesome interview.Rahul is a genius..The questions were so apt and the response was equally good.If Mr.Rahul continues his present attitude he will be an asset to Indian politics
@mariachacko2672
@mariachacko2672 3 жыл бұрын
A charismatic personality 👌👌
@abeninan4017
@abeninan4017 3 жыл бұрын
No thank you. 20/20 is on the horizon.
@rasheedpbvr5824
@rasheedpbvr5824 3 жыл бұрын
രാഹുൽ പോളിയാണ് 💪
@pvijayan5313
@pvijayan5313 2 жыл бұрын
Rahul ur great and knowledgeable person keep it up 👍 💐
@kuttankattoor5084
@kuttankattoor5084 3 жыл бұрын
എടാ സണ്ണിക്കുട്ടാ ഈ കഴിവ് ഞാൻ എന്റെ ശോഭരാജിൽ പോലും കണ്ടിട്ടില്ല " A റിയൽ POLITITION "
@umaraljouhar.p2653
@umaraljouhar.p2653 3 жыл бұрын
Haha . The best interview I ever heard
@jibinjoseph5260
@jibinjoseph5260 3 жыл бұрын
കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി 💙💙💙✨✨
@RajeshKumar-ry4on
@RajeshKumar-ry4on 3 жыл бұрын
Channel il samsarikan arryam athukondu cm avan ulla kazhuvu undo yennu parisodikanam
@jibinjoseph5260
@jibinjoseph5260 3 жыл бұрын
@@RajeshKumar-ry4on charchayiloode pramukhan aakunnathinu munne rashtreeyathil active aanu rahul ,ella vishayangalilum samara mukhangalilum sradheyamanu .4,5 varsham munne muthal rahulnte rashtreeyam sradhikkarund
@shyniratheesh4234
@shyniratheesh4234 3 жыл бұрын
@johnmathewkattukallil522
@johnmathewkattukallil522 3 жыл бұрын
Yes...this boy is a promise for his party...
@chandrankaruvathil
@chandrankaruvathil Жыл бұрын
Hi Shajan. It’s so good you brought Mankoottathil. Please target Joseph c Mathew. He is definitely a brilliant political observer.
@shahiash3571
@shahiash3571 3 жыл бұрын
RAHUL favourite DINNER fry dish is RAHEEM luttappi😂😂😂😂😂😂
@abdulrasheedk2720
@abdulrasheedk2720 3 жыл бұрын
🤣🤣😅
@ajithnilambur2267
@ajithnilambur2267 3 жыл бұрын
Good ഇന്റർവ്യൂ
@ananthakrishnan7828
@ananthakrishnan7828 3 жыл бұрын
100%
@lizzammakoshy3146
@lizzammakoshy3146 2 жыл бұрын
Rahul, a promising youngster in Congress who has a vision.Always having a clear idea of the matterDaily waiting anxiously to hear him in NewsHour.Thank u Sajan for this interview.
@mathewmathew7507
@mathewmathew7507 3 жыл бұрын
Yes , Future of the party.
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 16 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 13 МЛН
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 2,5 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 16 МЛН