മൂന്നാം തുടര്ഭരണം സതീശൻ എങ്ങനെ ഒഴിവാക്കും..? I Interview with V.D. Satheesan Part -2

  Рет қаралды 76,778

Marunadan Exclusive

Marunadan Exclusive

Күн бұрын

ചെന്നിത്തലക്ക് പിഴച്ചതെവിടെ? മൂന്നാം ഭരണം സതീശൻ എങ്ങനെ ഒഴിവാക്കും..?
#vdsatheesan #congress #keralapolitics

Пікірлер: 427
@emmanuelantony4308
@emmanuelantony4308 3 жыл бұрын
പുതിയ പ്രതിപക്ഷ നേതാവിനും kpcc presidnetനും ഒരു പ്രേത്യേകത ഉണ്ട്, 2 പേരും ഇടത് കോട്ട തകർത്തവരാണ് 💪❤
@harikrishnankm8259
@harikrishnankm8259 3 жыл бұрын
പറവൂർ കോട്ടയായിരുന്നു.പക്ഷെ കണ്ണൂർ ലോക്സഭാ മണ്ഡലം ഒരു കോട്ട ആണോ?അങ്ങനെ തോന്നുന്നില്ല
@s.p2623
@s.p2623 3 жыл бұрын
അതു കൊണ്ടായിരിക്കും ധർമ്മടം എന്ന പിണറായിയുടെ കോട്ടയിൽ കേറാൻ സുധാകരന് മുട്ട് വിറച്ചത്...... 😂
@emmanuelantony4308
@emmanuelantony4308 3 жыл бұрын
@@s.p2623 എങ്കിൽ അടുത്ത പ്രാവശ്യം പിണറയി ധർമ്മടം വിട്ട് ജോസ്മോനു പകരം പാലയിൽ വന്നു മത്സരിക്കട്ടെ, തിരിച്ചും ആകാലോ ഒരാൾക്കു ഏറെ സ്വാധീനം ഉള്ള സ്ഥലത്തേക്ക് വെല്ലു വിളിക്കുന്നത് കൊണ്ട് എന്ത് കാര്യം
@s.p2623
@s.p2623 3 жыл бұрын
@@emmanuelantony4308 ഇടതു കോട്ട തകർക്കുന്ന കാര്യം പറഞ്ഞപ്പോൾ ധർമ്മടം ഒന്ന് ഓർമിപ്പിച്ചതാണ്...
@emmanuelantony4308
@emmanuelantony4308 3 жыл бұрын
@@s.p2623 കെ സുധാകരൻ president ആയമുതലേ കരച്ചിലാണല്ലോ 😂 മുമ്പത്തെ videoയിൽ ഷാജൻ തന്നെ പറയുന്നുണ്ട് ഈ കരച്ചിലിന് കാരണം
@radhakrishnapillair555
@radhakrishnapillair555 3 жыл бұрын
ഇതാവണം രാഷ്ട്രീയ നേതാവ്. വിജയാശംസകൾ.
@mathewmj4238
@mathewmj4238 3 жыл бұрын
Present leaders of congress are very efficient.
@ratheeshkumar6158
@ratheeshkumar6158 3 жыл бұрын
ഇത് നേരത്തേ ഉണ്ടായിരുന്നേൽ ,,, vd നേരത്തേഎവിടെപോയിരുന്നു അന്ന് നിങ്ങൾഎന്താപറയ്യാത്തേഇപ്പോഎന്താഇപ്പോപറയ്യണേ അന്ന്നിങ്ങൾഇത് പോലെപറയ്യണമായിരുന്നൂ എന്താ പറയ്യാത്തേ ഇപ്പോകൈവിട്ട്പോയി ജനങ്ങൾപഡിച്ച് നിങ്ങൾക്ക്ജീവിക്ക്യാൻവോണ്ടികൂടി കൂട്ടിയ്യ രാഷ്ടീയ്യം അന്ന് സോളാറിൻെറ കാര്യത്തേകുറിച്ച് എന്താ പറയ്യാത്തേ അത് ശരിയ്യാണോ
@milanjosephsebi67
@milanjosephsebi67 3 жыл бұрын
ഷാജന് അഭിനന്ദനം VDS നെ കൊണ്ടുവന്നതിൽ
@truthfinder1524
@truthfinder1524 3 жыл бұрын
വയസല്ല മനസാന്ന് പ്രധാനം 👍. ദീർഘ വീക്ഷണമുള്ള നേതാവ്..
@josealukka7272
@josealukka7272 3 жыл бұрын
വളരെ പ്രതീക്ഷ നൽകുന്ന വീക്ഷണങ്ങൾ .മർമ്മം അറിഞ്ഞ് പ്രഹരിക്കാനും പറയുന്നത് നടപ്പിലാക്കുവാനുമുള്ള ആത്മവിശ്വാസവും ആർജവുമുള്ള ഈ നേതൃനിര കോൺഗ്രസിനെ പുനർജീവിപ്പിക്കും അണികളെ കർമ്മോത്സകരാക്കും തീർച്ച. Well done Shajan 👏
@saseendrannair7652
@saseendrannair7652 3 жыл бұрын
V d s nu100ശതമാനം സപ്പോർട്ട് കിട്ടുമെന്ന് ഉറപ്പുണ്ട്
@kprachelamma2294
@kprachelamma2294 3 жыл бұрын
VDS നു നന്മകൾ നേരുന്നു.
@justinraju254
@justinraju254 3 жыл бұрын
Can't wait 5 years for him to be the CM of Kerala!
@IAMANINDIAN-n7t
@IAMANINDIAN-n7t 3 жыл бұрын
Yes, we can't wait
@rollings69
@rollings69 3 жыл бұрын
Yeah bro, he's a CM material
@everyonetravelauniquejourn8752
@everyonetravelauniquejourn8752 3 жыл бұрын
ഹ ഹ തോറ്റ തു കൊണ്ട് സതീശൻ വന്നു . ജയിച്ചിരുന്നെങ്കിൽ ഉമ്മൻ ചാണ്ടിയും കെ സി ജോസഫും വന്നേനെ . ജനങ്ങൾക്കറിയാം ഇപ്പോളത്തെ കോൺഗ്രസിനെ
@shadiharis6457
@shadiharis6457 3 жыл бұрын
He is capable to become future CM of kerala👍
@saviosaji1537
@saviosaji1537 3 жыл бұрын
Yes
@edutechcrescent1921
@edutechcrescent1921 3 жыл бұрын
In congress pary it is not applicable.
@babyostine5327
@babyostine5327 3 жыл бұрын
@@edutechcrescent1921 why It is not applicable? VDS will change Congress party...
@udayasutube6836
@udayasutube6836 3 жыл бұрын
നല്ല ക്ലാരിറ്റി വ്യക്തമായ അഭിപ്രായം👍👍
@ummerkoya5346
@ummerkoya5346 3 жыл бұрын
ഇതാണ് ലീഡർ സൂപ്പർ
@remadeviharikumar6900
@remadeviharikumar6900 3 жыл бұрын
ഒരു നല്ല നേതാവ് ഇങ്ങനെ ആവണം
@vinodvinodgr4915
@vinodvinodgr4915 3 жыл бұрын
പഠിപ്പും വിവരവും ഉള്ളവൻ പ്രതിപക്ഷ നേതാവ് ഗുണ്ടായിസവും കൊലപാതകവും അറിയാവുന്നവൻ മുഖ്യമന്ത്രി അതാണ് നമ്മുടെ കേരളം
@ameenk6902
@ameenk6902 3 жыл бұрын
Onnu poyedo
@rahulm8451
@rahulm8451 3 жыл бұрын
Correct
@abhilash4915
@abhilash4915 3 жыл бұрын
സത്യം
@haridasp0046
@haridasp0046 3 жыл бұрын
NSSS മതേതര സംഘടയാനെന്നു പറയുന്ന ഇയാളാണോ പ്രതിപക്ഷ നേതാവ്. പിണറായി വിജയനെ രണ്ടാമതും തിരഞ്ഞെടുത്ത ജനങ്ങളെ വിലകുറച്ചു കാണരുതേ. തന്നെപോലെ വിവരദോഷിയല്ല കേരള ജനത.
@mpaul8794
@mpaul8794 3 жыл бұрын
True
@yohannanvarghese3319
@yohannanvarghese3319 3 жыл бұрын
Good leader. His stand is very clear and bold
@sumypettahjose384
@sumypettahjose384 3 жыл бұрын
Well said Opposition leader .You are a true leader.
@bibyjoseph4997
@bibyjoseph4997 3 жыл бұрын
സതീശൻ താങ്കൾ പറയുന്നത് ആത്മാർത്ഥമായി ആണെങ്കിൽ താങ്കൾ വിജയിക്കത്തന്നെ ചെയ്യും.
@narayananan2588
@narayananan2588 3 жыл бұрын
എറണാകുളം ജില്ല വിടാതെ ഇരുന്നാൽ
@suneeshsuneesh6794
@suneeshsuneesh6794 3 жыл бұрын
Vd യിൽ പ്രതീക്ഷയുണ്ട്.
@aswing9345
@aswing9345 3 жыл бұрын
കോൺഗ്രസ് രക്ഷപെടും തീർച്ച..
@tinojoseph6515
@tinojoseph6515 3 жыл бұрын
നിങ്ങൾ ഞങ്ങൾ വിചാരിച്ചതിനേക്കാൾ ഒത്തിരി ഒത്തിരി അപ്പുറമാണ് ..എവിടെ ആയിരുന്നു ഇതുവരെ ..ഇങ്ങനെ ഉള്ളവരെ അടിച്ചിരുത്തി കൊണ്ടിരുന്നതാണ് കോൺഗ്രസിന്റെ ശാപം
@sajipillajp2265
@sajipillajp2265 3 жыл бұрын
ഇങ്ങേര് ഇലക്ഷനിൽ VD സതീശനെ വിജയിപ്പിക്കുക എന്ന് പോസ്റ്ററ്റിൽ UDF എന്ന് കാണില്ല
@tinojoseph6515
@tinojoseph6515 3 жыл бұрын
@@sajipillajp2265 🤔
@jishnuprasadp.kjishnu854
@jishnuprasadp.kjishnu854 3 жыл бұрын
VD🔥
@naseerhassan9676
@naseerhassan9676 3 жыл бұрын
നിലപാടുകളുള്ള നേതാവ്, വിശ്വാസമാണ് പരമപ്രധാനം, അങ്ങനെയുള്ള വിശ്വസിക്കാൻ കഴിയുന്ന നേതാക്കളിൽ ഉന്നതമായ ശ്രെണീപതത്തിലാണ് സതീശൻ.
@priyacb8240
@priyacb8240 3 жыл бұрын
Super VD satheesan sir
@RajR6996
@RajR6996 3 жыл бұрын
Udf ന്റെ സോഷ്യൽ മീഡിയ ക്യാമ്പയിൻ പോരായിരുന്നു pr വർക്കിൽ പിണറായി ടീം ബെസ്റ്റ് പിന്നെ കിറ്റും പെൻഷനും അത്യാവശ്യം bjp വോട്ടും കൂടി ആയപ്പോൾ ldf നു തുടർഭരണം സാധ്യമായി അതാണ് സത്യം
@jj-gp9hu
@jj-gp9hu 3 жыл бұрын
Well said
@vishnunamboothirivishnunam6507
@vishnunamboothirivishnunam6507 3 жыл бұрын
Rajulrഅല്ല നായെ ബിജെപി ക്ക് വോട്ട് ഉണ്ടോ ഇവിടെ കേരളത്തിൽ...തുഫ് ബിജെപി നായ്ക്കളുടെ വോട്ട് സിപിഎം നു വേണ്ട chettee
@ranjithp1420
@ranjithp1420 3 жыл бұрын
സത്യമാണ് പറഞ്ഞത്
@RajR6996
@RajR6996 3 жыл бұрын
@@vishnunamboothirivishnunam6507 വീട്ടിൽ സംസാരിക്കുന്ന ഭാഷ ഇങ്ങോട്ട് ഇറക്കണ്ട നമ്മബൂത്തിരി ആണേലും കൊള്ളാം 🖕കുരു പൊട്ടിക്കോ
@ashokkm74
@ashokkm74 3 жыл бұрын
Rajulr അതാണ് ശരി
@akshayunni7857
@akshayunni7857 3 жыл бұрын
Sajan sir polikkunnu
@johnsonjose1708
@johnsonjose1708 3 жыл бұрын
പുതിയ,ഒരു നല്ല മാറ്റം🌹🌹🌹🌹🌹👍👍👍👍
@sandhyapankaj8459
@sandhyapankaj8459 3 жыл бұрын
Udf👍🌹
@srvinfo5109
@srvinfo5109 3 жыл бұрын
സഭയിലെ പെർഫോമൻസും നിലപാടുകളും കാണുമ്പോൾ മുഖ്യൻ്റെ കസേരയിൽ താങ്കളെ ഭാവിയിൽ കാണുവാൻ ആഗ്രഹിക്കുന്നു '
@sudhamolkk5808
@sudhamolkk5808 3 жыл бұрын
Covid ൽ കഷ്ടപ്പെടുന്ന ആളുകളെ എല്ലാം സഹായിക്കാൻ അതത് പ്റദേശത്തെ യൂത്ത്കോൺഗ്റസുകാരെ ഇറക്കൂ താമസിയാതെ, സർ, പ്ളീസ്.
@vincentthomas3895
@vincentthomas3895 3 жыл бұрын
എന്നോ ഇറങ്ങി.
@Satya_4870
@Satya_4870 3 жыл бұрын
Good vision.. Good intention UDF is very safe in ur hand All the very best!
@hermes_sight6213
@hermes_sight6213 3 жыл бұрын
One of the beautiful and positive interview...Udf will come back .. Best vision.... All the best udf we trust you.....
@abyranni2565
@abyranni2565 3 жыл бұрын
Satheshan observation about why congress failed in the election is correct. He has a strategic thinking mind.. All the best
@joeljohny7154
@joeljohny7154 3 жыл бұрын
ഇപ്പോഴത്തെ കോൺഗ്രസ് നേതൃത്വത്തിന് ഉറപ്പായും അടുത്ത ഇലക്ഷനിൽ കോൺഗ്രസിനെ ഭരണത്തിൽ തിരിച്ച് കൊണ്ട് വരാൻ സാധിക്കും, പ്രത്യേകിച്ച് വി ഡി യേ പോലെ ഒരു മികച്ച cm ഫേസ് കൂടെ ഉള്ളപ്പോൾ.
@sreekumarpg765
@sreekumarpg765 3 жыл бұрын
ഇനി ഇവർ സ്വപ്നം കാണേണ്ട കേരളഭരണം.ജനങ്ങൾക്കിഷ്ടം ഇടതുഭരണം.ഓരോരുത്തരുമായീ സംസാരിക്കുപോൾ അറിയാം.
@joeljohny7154
@joeljohny7154 3 жыл бұрын
@@sreekumarpg765 അത് ആളുകൾക്ക് അധികം താമസിക്കാതെ മടുക്കും
@nayeemkoyanaliyar3057
@nayeemkoyanaliyar3057 3 жыл бұрын
@@joeljohny7154 Correct Ippo tanne lakhahanagal kandu thudangittund
@ratheeshkumar6158
@ratheeshkumar6158 3 жыл бұрын
ജനങ്ങളെകാർന്ന് തിന്നുന്ന രാഷ്ട്രീയ്യം കോൺഗ്രസ് ഇവര് ഭരണത്തില്ഇരുന്നേങ്കിൽ എല്ലാംചത്ത്ഒടുങ്ങീനേ നിങ്ങൾപറഞ്ഞപോലെ സാർ, പിണറായിസാർ വിളിച്ചാൽ അവിടെവിറക്ക്യും അതാണ് ഗവൺമെൻെറ് ജന നായ്യകൻ , നിങ്ങൾഏത് സമയ്യത്താണണ് പെൺശൻകൂട്ടികൊടുത്തേ നീ ഒക്കേതിന്ന് തീർത്ത് എല്ലാം കൈവിട്ട് പോയി ഇപ്പോനല്ലരീതിയ്യിൽ സംസാരം അവകാശങ്ങൾനേടിഎടുക്കാൻ എന്തും ചെയ്യുഃ അതാണ് കോൺഗ്രസ്
@vincentpaula3352
@vincentpaula3352 3 жыл бұрын
@@sreekumarpg765 All of them now understand this is a fascist Muslim Government..!
@alexanderthankacable
@alexanderthankacable 3 жыл бұрын
This guy is great. Good and clear
@regithg7146
@regithg7146 3 жыл бұрын
കമ്മ്യൂണിസ്റ്റ് സ്നേഹം കോൺഗ്രസ് ഒഴിവാക്കിയാൽ തന്നെ. Half job done....
@Susy345
@Susy345 3 жыл бұрын
ഭരണം കയ്യിൽ കിട്ടിയാൽ UDF മന്ത്രിമാർക്കെല്ലാം ഭയങ്കര LDF സ്നേഹമാണ്. നെറികേടിൻ്റെ പര്യായമാണ് UDF അതു തന്നെയാണ് പരാജയ കാരണം.
@johnmathewkattukallil522
@johnmathewkattukallil522 3 жыл бұрын
@@Susy345 : True. They want to avoid a retaliation from the LDF government.... So, they turn a blind eye towards the LDF.
@dineshprabha8398
@dineshprabha8398 3 жыл бұрын
There is clarity. Home work is done every time. Sounds good. Promising CM..All the best Satheesh sir..
@unnikrishnankakkat5943
@unnikrishnankakkat5943 3 жыл бұрын
തോൽവി കാര്യങ്ങൾ പഠിക്കാനുള്ള ഒരു അവസരമാണ്. വി ഡി സതീശന് അഭിവാദ്യങ്ങൾ.
@surendranpni2695
@surendranpni2695 3 жыл бұрын
Yes,in2026 also
@sarathlaltg3982
@sarathlaltg3982 3 жыл бұрын
ഈ പറഞ്ഞപോലെ എല്ലാം നടക്കട്ടെ.🙏
@manojsebastian8943
@manojsebastian8943 3 жыл бұрын
Really it is a good interview
@johnmathew2139
@johnmathew2139 3 жыл бұрын
I really want to see him CHIEF MINISTER OF KERALA 🙏
@ranjithp1420
@ranjithp1420 3 жыл бұрын
വിഡി സർ💜💪
@kprachelamma2294
@kprachelamma2294 3 жыл бұрын
VDS നു നന്മകൾ നേരുന്നു.
@abhilashramesh6427
@abhilashramesh6427 3 жыл бұрын
Superb interview Mr Sajan,vd has very clarity on his thoughts & actions,a future deputy CM or CM material.
@neenaraju4133
@neenaraju4133 3 жыл бұрын
ജനങ്ങളെ അറിയുന്നവരായിരിക്കണം നമ്മുടെ നേതാവ്
@ulsavaparamb4195
@ulsavaparamb4195 3 жыл бұрын
യാഥാർത്യങ്ങൾ മനസിലാക്കി കൊണ്ട് ആണ് അദ്ദേഹം മുന്നേറുന്നത് Leader Vd💙
@kprachelamma2294
@kprachelamma2294 3 жыл бұрын
VDS നു നമ്മകൾ നേരുന്നു.
@alakanandags8732
@alakanandags8732 3 жыл бұрын
Onnum parayannila, VD super.... Keralam kandathil vech ettavum nalla prathipashanethavayi marum eannu thanne vishasikkunnu, waiting to 2026 for an excellent cm...💙💙💙💙💙
@bijuthomas340
@bijuthomas340 3 жыл бұрын
Really proud of being a congressman
@Jellyfish_781
@Jellyfish_781 3 жыл бұрын
"Epitome Of Integrity"- VD Satheesh 😊🙏🏻
@IAMANINDIAN-n7t
@IAMANINDIAN-n7t 3 жыл бұрын
ഞങ്ങള്‍ പറവൂര്‍കാരുടെ അഹങ്കാരമാണ് സതീശന്‍ ചേട്ടന്‍
@josephgeorge8930
@josephgeorge8930 3 жыл бұрын
Sajan Sir excellent interview organized with VD Satheesan Sir
@sabusreedharen268
@sabusreedharen268 3 жыл бұрын
ഇതാണ് ശരിയായ നിരീക്ഷണം..
@antonypj217
@antonypj217 3 жыл бұрын
മുന്നൊരുക്കം,എങ്ങനെ നടത്തും അവസാന nerathalle ആലോചന
@philiposeputhenparampil69
@philiposeputhenparampil69 3 жыл бұрын
Mr. V.D.സതീശൻ, താങ്കൾ മനസ്സിലാക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം: കോൺഗ്രസിന്റെ കാലങ്ങളായുള്ള ക്രിസ്തീയ സമുദായങ്ങളോടുള്ള സമീപനത്തിൽ മാറ്റം ഉണ്ടാകണം. അതുപോലെ വർഗ്ഗീയവാദ സംഘടനകളോട് ഒരകലം പാലിക്കയും വേണം. നന്ദി.
@mr.incognito4634
@mr.incognito4634 3 жыл бұрын
താങ്കൾ SDPI യെ ആണ് ഉദ്ദേശിച്ചെങ്കിൽ അവരെ ഒപ്പം നിർത്തിയത് സിപിഎം ആണ്..... But.... League നെയ് ആണ് ഉദ്ദേശിച്ചെങ്കിൽ നിങ്ങൾക്ക് തെറ്റി.... ജന സംഖ്യയിൽ നല്ല മാറ്റം ഉണ്ടായിട്ടും ഇന്ന് വരെ league അധികാര മോഹം നടത്തിയിട്ടില്ല..... പിന്നെ league അല്ല ഉയർന്നു വരേണ്ടത്.... മതേതരത്വത്തിന്റെ ആത്മാവ് കോൺഗ്രസ്‌ ആണ്.... കേവലം ലീഗ് ശക്തിപ്പെടുന്നു എന്ന് കേട്ടു കോൺഗ്രസ്സ്നെ തളർത്തി സിപിഎം ലേക്ക് കൂറ് മാറുന്ന പ്രവണത അരുത്.... കോൺഗ്രസ്‌ എന്ന കോട്ടയുടെ ശക്തമായ തൂണുകളായി ലീഗും മറ്റു സങ്കടനകളും ഉണ്ടാകും..... ഉണ്ടാകണം.... നമ്മൾ പോരാടുന്നത് വർഗീയ ശക്തികൾക്കെതിരെ ആണ്.....
@fajisyas28
@fajisyas28 3 жыл бұрын
കട്ട waiting 3rd part
@sanalsreevasthav
@sanalsreevasthav 3 жыл бұрын
*Covid karanam samaram onnum workout Ayilla so simple...*
@hermes_sight6213
@hermes_sight6213 3 жыл бұрын
Sajan all the best..we need journalist like you.🌹🌹🌹
@arunmohan7399
@arunmohan7399 3 жыл бұрын
VD 💙 UDF 💙
@premachandrakurupksiasrtd7929
@premachandrakurupksiasrtd7929 3 жыл бұрын
മറുനാടൻ മലയാളി ജനവികാരം ശരിക്കും വെളിപ്പെടുത്തുന്ന ഒരേ ഒരു ചാനൽ . ഷാജൻ സ്കറിയയ്ക്കു അഭിനന്ദനങ്ങൾ 👍👍👍🙏🙏🙏💐💐💐💐
@shahidmunna6988
@shahidmunna6988 3 жыл бұрын
Next cm loading....💕🔥
@mintocmathew1388
@mintocmathew1388 3 жыл бұрын
VD❤
@peethambarannair3970
@peethambarannair3970 3 жыл бұрын
Mr. Shajan, you are one of the best speakers who openly support and àttack issues in a non bias style. Keep it up. Now pass this message to V.D Sathisan. Even though we claim to be highly educated, there are a large number of poor people and less educated. These people only look at their daily needs. If such a group is addressed suitably and they are attended well, one can secure a lion share of influence. The party should keep strong volunteers who should make micro analysis to establish Congress presence everywhere. If a party slips into corruption, that should be brought out and fight until the cat jumps out of the bag. Last five years, Congress brought out many allegation but the leaders could not prove it on the floor. It erupted like a huge volcano but fused down like a small cracker. Learders should keep the society as one force and they should work towards bringing unity irrespective of the religion. Ldf steel the heart of the people through super marketing and udf stood alarmed at their mass attack.
@bijuk9128
@bijuk9128 3 жыл бұрын
അണ്ണൻ അടിപൊളിയാ ഇരിക്കട്ടെ ഒരു ലൈക്‌
@james-bu2ky
@james-bu2ky 3 жыл бұрын
ചെന്നിത്തലക്ക് ഇനിയും രാഷ്ട്രീയത്തിന്റെ ആവശ്യമില്ല ആവശ്യത്തിന് ഉണ്ടാക്കി. ഇനിയും party യെ വളർത്തേണ്ട ആവശ്യം അദ്ദേഹത്തിനില്ല. സ്വന്തം കുടുംബത്തെ സംരക്ഷിക്കുക അത് തന്നെ പ്രധാനം. അതുകൊണ്ടാണ് UDF ഈ പ്രാവശ്യം ദയനീയമായി മൂഞ്ചിപോയത്😄😄😄.CPM ന്റെ കൊലപാതകരാഷ്ട്രീയവും അഴിമതിയും തുറന്നുകാട്ടുന്നതിൽ പരാജയപ്പെട്ടുപോയി .
@saviosaji1537
@saviosaji1537 3 жыл бұрын
Capable leader🔥👌
@osologic
@osologic 3 жыл бұрын
The first priority of people is economic stability by regular income and job for everybody. People have tied hands if politics does not create new opportunities.
@shyjumathew4577
@shyjumathew4577 3 жыл бұрын
നന്നായി പ്രവർത്തിക്കാൻ VDS നു കഴിയട്ടെ...... ആശംസകൾ....
@tomsberk2944
@tomsberk2944 3 жыл бұрын
This wonderfully ideal political confluence of brain, mind and heart will make Mr V.D. Satheeshan makes him the best available CM-prospect in Kerala right now! Hope TIME will fulfil that in due course
@nithin9736
@nithin9736 3 жыл бұрын
വിയർപ്പിൻ്റെ അസുഖം ഉള്ള കുറെയെണ്ണം ഉണ്ട് കോൺഗ്രസിൽ, ആദ്യം അവരെ ഒഴിവാക്കണം..
@celinemk7645
@celinemk7645 3 жыл бұрын
Super👍. വിജയാശംസകൾ
@babythomas299
@babythomas299 3 жыл бұрын
Here is a leader who is composed and with clear conviction. Affectionate and lovable. No wonder he is increasing his popularity election after election. If the other group leaders do not drag his feet during critical time Kerala may get CM with a difference.
@jersondevassy4399
@jersondevassy4399 3 жыл бұрын
Yes Sense of reality is the base and chariot of the battle. Jerson
@tituspaulpathadan7691
@tituspaulpathadan7691 3 жыл бұрын
Quite a healthy dialogue, both of you have a good a vision.
@sijojoseph2746
@sijojoseph2746 3 жыл бұрын
A great visionary leader with better clarity on most of the issues...Let him communicate and teach his visions to his udf colleague and take on udf ahead.
@anuraj5295
@anuraj5295 3 жыл бұрын
He is good leader . able to fight pinarayi
@binupaul8640
@binupaul8640 3 жыл бұрын
God bless you .
@babychanka9013
@babychanka9013 3 жыл бұрын
നിങ്ങൾ മതം നോക്കാതെ പാവങ്ങൾ അവരുടെ കാര്യം പറയു മത നേതാവ് പോകാൻ പറ 👍❤❤❤❤❤❤
@ahmadkoyyam3228
@ahmadkoyyam3228 3 жыл бұрын
നമ്മുടെ മണി ആശാനെ കൂടി ഇന്റർവ്യൂ ചെയ്യണം
@teqv9687
@teqv9687 3 жыл бұрын
പ്രതിപക്ഷ ശബ്ദവും ആശയവും ആദർശവുമായി ചേർത്ത് വച്ച് ജനങ്ങളുടെ ഇനിയുള്ള ശബ്ദം... പിണറായിക്കും പിള്ളാർക്കും പിടിച്ച് നിൽക്കാൻ പാടാ മക്കളെ..... ശെരിയല്ലേ ???
@sreekumarpg765
@sreekumarpg765 3 жыл бұрын
ആശയമൊന്നും ആർക്കുംവേണ്ട.ആമാശയ എരിയുപോൾ.യു.ഡി.എഫ്.ൻറ കാലത്തു കൊടുത്ത റേഷൻ.കോഴിപോലും തിന്നില്ല.
@Jino00c
@Jino00c 3 жыл бұрын
ബുദ്ധിമനായ പ്രതിപക്ഷനേതാവ്
@theophinfranclin
@theophinfranclin 3 жыл бұрын
Well said 👍🏽👏🏾👏🏾
@joykaniyamparambil3113
@joykaniyamparambil3113 3 жыл бұрын
I think he is reading books and a hard worker. See his good ideas. He is broad minded in my view. Any how our Raghulji has recently selected few good & able leaders. Now there is a U D F Convenor post vacant. I think our strong leader & Vadakara MP is under his consideration. If he is willing it is good. But if he is not willing in my view Mr.Sasi Tharoor may be another good choice. He is well educated, well experienced, broad minded, not corrupt, energetic etc. This is all up to Mr.Raghulji to consider or not. There may be many such good persons in his mind. Let him decide. He is studying subjects well. That is his success in politics.What he said about Mr. Sudhakaran in this interview is hundred per cent true. Now there is hope for UDF because of the good leaders now posted.
@johnmathewkattukallil522
@johnmathewkattukallil522 3 жыл бұрын
I am of the opinion that, the dark days of the party is over. LDF played foul tactics to win the election. They warned one community against the other. At the same time, they warned the other community against the first. It was the Malankara catholic church that supported LDF for the Nadar reservation issue. That was the reason UDF was whitewashed totally in Trivandrum district, except kovalam...
@ANILKUMAR-ri9ty
@ANILKUMAR-ri9ty 3 жыл бұрын
സതീശനം സുധാകരനും ഏറ്റവും നല്ലനേതാക്കൾ കോൺഗ്രസ്സിൽ പരസ്യ പ്രസ്താവനകൾ ഒഴിവാക്കിക്കണം സെമി കേഡർ സ്വവാവും ഉണ്ടാവണം എന്നാൽ രക്ഷപ്പെടും തീർച്ച👍👍👍
@achuachu1195
@achuachu1195 3 жыл бұрын
Sajan sir kee..... jai 😘😍😍🥰❤️❤️
@jasminejosephnice5720
@jasminejosephnice5720 3 жыл бұрын
Ithanu nethave
@binupaul8640
@binupaul8640 3 жыл бұрын
Dynamic leadership and skills
@godsoncountry9202
@godsoncountry9202 3 жыл бұрын
പ്രിയാ,പ്രതിപക്ഷ,നേതാവ്,ജനങ്ങളുടെ,പിന്തുണ,ഇല്ലാത്ത,കുറെ,ചുമ്മാ,നേതാക്കന്മാർ,ചമയുന്നവർ,ഉണ്ട്,അവരെ,ശ്രദ്ധിക്കണം
@godsoncountry9202
@godsoncountry9202 3 жыл бұрын
അവർക്ക്,ആവശ്യം,ജനങ്ങളും,പാർട്ടിയും, അല്ല,സ്ഥാന,മാനങ്ങൾ,ആണ്, അ,പുംഗവന്,മാരെ,ഒരു, കാരണവശാലും,അടുപ്പിക്ക്,രുത്,പാർട്ടിയെ,കുഴിച്ചു,മുടും
@binupaul8640
@binupaul8640 3 жыл бұрын
decision 💯 professional and attractive
@kerivamakkale3596
@kerivamakkale3596 3 жыл бұрын
Vd um ks um kude polichadukkan ❤️❤️❤️❤️❤️
@sulekhad2619
@sulekhad2619 3 жыл бұрын
Great honest person.all the best
@sunithak7191
@sunithak7191 3 жыл бұрын
Well
@sumathomas4556
@sumathomas4556 3 жыл бұрын
👌👌👌intersting..
@binupaul8640
@binupaul8640 3 жыл бұрын
Good fighter
@binupaul8640
@binupaul8640 3 жыл бұрын
Next chief minister VD Satheshan
@vijukumars2705
@vijukumars2705 3 жыл бұрын
Very very clear ideology.
@binupaul8640
@binupaul8640 3 жыл бұрын
💯 professional supper
@jeejamahesh692
@jeejamahesh692 3 жыл бұрын
സമുദായ നേതാക്കളെ ഭയന്നിട്ടുള്ള സംസാരം
@pkrinshad9284
@pkrinshad9284 3 жыл бұрын
Leader VD
@fasttrackvlog1126
@fasttrackvlog1126 3 жыл бұрын
V d 👍👍👍👍
@binupaul8640
@binupaul8640 3 жыл бұрын
Best of luck
@amaljose9523
@amaljose9523 3 жыл бұрын
Leader v d satheesan
@binupaul8640
@binupaul8640 3 жыл бұрын
New school. 💯 professional
@visruthk2554
@visruthk2554 3 жыл бұрын
🔥 leader
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 48 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 17 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 66 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 48 МЛН