തേടി നടക്കുക അയിരിന്നു ഇതിന്റെ വിവരണംകിട്ടാൻ... നന്ദി bro💕
@mohamedshafi40762 жыл бұрын
വളരെ നല്ല ഒരു പാട് അറിവുകൾ നൽകിയ വിഡിയോ👍
@suneermediaofficial2 жыл бұрын
😊👍
@josephinebijo52552 жыл бұрын
Appreciate your sincerity in sharing intricate details about construction process ... good awareness..keep it up....continue to do such videos... Other vloggers just show the house interiors and disappear (sheer waste of time).
@suneermediaofficial2 жыл бұрын
Thanks a lot 😊
@amjathpali45892 жыл бұрын
Flush ന്റെ എണ്ണം പറയുന്നത് sewage quantity calculate ചെയ്യാൻ ആയിരിക്കും..അപ്പാർട്ട്മെന്റെ പോലെ കൂടുതൽ ഫാമിലി താമസിക്കുന്ന സ്ഥലങ്ങളിൽ ആണെങ്കിലും flush എത്ര അടിച്ചാലും വെള്ളം ഒഴിഞ്ഞു പോകും.. പക്ഷേ sewage കൂടുതൽ quantity വരുമ്പോ melt ആവാൻ സമയ വ്യത്യാസം ഉണ്ടാവാൻ സാധ്യത ഉള്ളത് കൊണ്ട് sewage quantity ബേസ് ചെയ്ത് tank കപ്പാസിറ്റി change ചെയ്യണ്ട ആവശ്യം വരാൻ സാധ്യത കാണുന്നു
Ningalude avatharam oru sadharana alk veed vekkan confidence nalkunnund 👍🏻🔥❣️
@rcreation72082 жыл бұрын
Njan Calicut aanu.. ippol saudiyil work cheyyunnu.. Insha allah. Oru veed vekkanulla ottathila. Ningalude thanne 13 lakh nte plan njan eduthuvechittund
@suneermediaofficial2 жыл бұрын
😍👍
@Kothiyans2 жыл бұрын
Camera man poli aanu
@suneermediaofficial2 жыл бұрын
😝😝😝
@BaijusVlogsOfficial2 жыл бұрын
ബല്ലാത്ത ജാതി ക്യാമറമാന്‍
@suneermediaofficial2 жыл бұрын
@@BaijusVlogsOfficial 😝
@Aikabake2 жыл бұрын
Very good information Thank both of you.
@suneermediaofficial2 жыл бұрын
😍👍
@vineethkumar9582 жыл бұрын
Informative video....thank you Suneer..
@suneermediaofficial2 жыл бұрын
🥰❣️❣️
@rahilasamad86172 жыл бұрын
Wow... Very good information 😊
@mathewabraham26166 ай бұрын
ഈ demonstrate ചെയ്ത Cement RCC septic tank എത്ര flush ന്റെ ആണ്. Measurement Size, capacity, length, height, diameter, etc. ഒന്ന് പറയുമോ. Soft pit size ഏതാണ്... 80 / 85 flush tank ന്റെ ഏതു measurement ആണ്. cost എന്താണ്....
@suneermediaofficial6 ай бұрын
Description ൽ നമ്പർ കൊടുത്തിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ വിളിച്ച് ചോദിച്ച് മനസ്സിലാക്കാവുന്നതാണ്.
@pkcm2 ай бұрын
Kozhikode okke vannu cheyth tharumo?
@shajiukd2 жыл бұрын
Thank you bro.. njan TVM il ee tank aneshichu nadakkuvayirunnu.. I already contacted Mr.Binesh
@suneermediaofficial2 жыл бұрын
😊👍
@jayaprasadj8069 Жыл бұрын
Number tharamo
@rajeevkunjumon39932 жыл бұрын
Good information thanks 👍👍👍
@suneermediaofficial2 жыл бұрын
😊👍
@alanpvl2 жыл бұрын
Valuable information..... Tnku bro
@suneermediaofficial2 жыл бұрын
😊👍
@alimohammed95012 жыл бұрын
ഞാൻ ഇതു 10കൊല്ലം മുൻപ് വച്ചിട്ടുണ്ട് കുളപ്പുള്ളി പാലക്കാട് റോഡ് ആറാണി യിൽ ഉണ്ട്
@suneermediaofficial2 жыл бұрын
😊✌️
@mansoorali61462 жыл бұрын
അറാണിയിലെ നമ്പർ തരുമോ, ഞാൻ പട്ടാമ്പി ആണ്
@sairamuhammed1652 жыл бұрын
Vazhal pradheshath septic tank undakumbol mazhakkalath closutil vellam kayarathirikkan enthemkilum cheyyan pattumo athine kirich oru video ethrayum pettenn cheyyamo pls
@suneermediaofficial2 жыл бұрын
😊👍
@ShibuShafeek2 жыл бұрын
Concrete tankil crack veezhan ulla sadyatha elle? Angnae engil septic tank il nadakkenda process nadakkuvo??
Ithinde over flow avar enthaan cheyyunnath enne paranjilla. Ee tank maathram kuzhiyil irakki vachu moodiyathukonde aayillallo. Overflow ke saparate tank vendi varille
@suneermediaofficial2 жыл бұрын
Yes. Separate tank വേണം
@najmudheen42902 жыл бұрын
@@suneermediaofficial ആ tank ആര് നിർമ്മിക്കും, അത് സ്ലാബ് വെച്ച് മൂടേണ്ടി വരില്ലേ
@suneermediaofficial2 жыл бұрын
@@najmudheen4290 Yes. 3 ft ring ഉപയോഗിക്കാം, കൂടുതൽ അറിയാൻ Description ലെ Number ൽ contact ചെയ്യാം
@devsathya16482 жыл бұрын
എന്താണ് പറയാൻ ഉദ്ദേശിച്ച കാര്യം വെയ്സ്റ്റു പുറത്തു പോകാതിരിക്കാനല്ലേ ഇത് വെക്കുന്നത് ... ഭൂമിയിൽ ലയിച്ച് പോകും എന്നാണല്ലോ വീഡിയോയിൽ പറഞ്ഞത്..
Normally 3 chambers will be there in a tank. Isn't it? How many in this tank?
@suneermediaofficial2 жыл бұрын
Three 😊
@josejohn30062 жыл бұрын
Super I will be contact you later.
@suneermediaofficial2 жыл бұрын
😊👍
@SB-ev4wc2 жыл бұрын
ഓവറായി നിറയുന്ന വെള്ളം വെളിയിൽ പോകുന്നത് കാണിച്ചു ആ വെള്ളം എവിടെ പോയി ചേരും കൂടാതെ ഇതിന് എയർ ഹൊൾ വേണ്ടേ? ഈ ടാങ്ക് ഫിറ്റ് ചെയ്തു കഴിഞ്ഞു കാലക്രമേണ ടോയ്‌ലറ്റിൽ ബാഡ് സ്മെൽ വരാൻ സാദ്ധൃത ഉണ്ടാകുമോ?
@suneermediaofficial2 жыл бұрын
അത് മറ്റൊരു പിറ്റിലേക്ക് collect ചെയ്യാം.. കാലക്രമേണ ബാഡ് സ്മെൽ ഉണ്ടാവില്ല
@bindukalangot24722 жыл бұрын
Bro🙏സാദാരണ കുഴി kuzhiche ciment കട്ടക്കൊണ്ട് കെട്ടി സ്ലാബ് വാർക്കാൻ നോർമൽ size ടാങ്ക് പണിക്കൂലി ഉൾപ്പടെ എത്ര ഏകദേശം ചിലവ് വരും
@suneermediaofficial2 жыл бұрын
Above 15 k 😊👍
@gogulkumar11722 жыл бұрын
👍very good
@anilkoikal2 жыл бұрын
good information
@suneermediaofficial2 жыл бұрын
Thanks a lot 😍👍
@ar.ajaysankars72442 жыл бұрын
നൻപാ 🥰♥️👏👏👏
@suneermediaofficial2 жыл бұрын
നൻപാ 🥰
@nvisiontipstricks97772 жыл бұрын
13 pro poli clarity
@suneermediaofficial2 жыл бұрын
Thanks a lot Noushad ji 🥰
@aapiashraf72822 жыл бұрын
Waste tanki നിറഞ്ഞ് ബാത്റൂമിലെ ക്ക് വെള്ളം റിട്ടൻ വരുന്നു.10 അടി താഴ്ചയുള്ള ടാങ്ക് ആണ്.3അടി താഴെ ചെങ്കല്ല് ആണ്. Solution ഉണ്ടോ....waste ടങ്കിയും കിണറും തമ്മിലുള്ള അകലം എത്രയാണ് വേണ്ടത്....
@suneermediaofficial2 жыл бұрын
Well to Septic tank minimum distance 7.5 meters 😊👍
@abicherukaraalunkal13792 жыл бұрын
Please set up a valve between the tank and pit to make water flow uni directional.
@sasibalan5526 Жыл бұрын
എനിക്കൊരു ടാങ്ക് വേണം പത്തനംതിട്ട ജില്ലയിൽ തിരുവല്ല,യിൽനിന്ന് 7km
@sreenis63382 жыл бұрын
ഇത് ഒരു ചെറിയ അറിവ് അല്ല എല്ലാം മനസിലാക്കാൻ പറ്റുന്നത് വലിയ കാര്യം ആണ് സുനിർ ബ്രോ (സുനിർ ബ്രോ ഡെ നമ്പർ തരണം 🙏🏻)
@suneermediaofficial2 жыл бұрын
Thanks a lot Sreeni 🥰👍 Number on Description box.
@saamikp97592 жыл бұрын
Calicut kuttiady fit cheyan pattumo
@suneermediaofficial2 жыл бұрын
Yes. Plz Read Description 😊
@rintowilson67562 жыл бұрын
ഇത് നെടുംബശ്ശേരി അത്താണിയിൽ ഉള്ള ബിനീഷ് അല്ലെ
@Creative_Thoughts19902 жыл бұрын
Meikad മധുരപ്പുറം ഉള്ള ബിനിഷ് ആണ്
@vipintk957811 ай бұрын
👍@@Creative_Thoughts1990
@mriyas60562 жыл бұрын
Super
@suneermediaofficial2 жыл бұрын
😊👍
@saamikp97592 жыл бұрын
Nice
@suneermediaofficial2 жыл бұрын
😍👍
@sreeguru95322 жыл бұрын
Size and rate please
@suneermediaofficial2 жыл бұрын
Plz watch full video 😊👍
@P916992 жыл бұрын
Partition not shown.
@aabaaaba55392 жыл бұрын
അടി ഇഷ്ടപ്പെട്ടു പക്ഷെ എത്രത്തോളം ആത്മാർഥതയോടെ അടിച്ചു എന്നുള്ളതാണ്.
@suneermediaofficial2 жыл бұрын
Strength 100 % 😊👍
@Creative_Thoughts19902 жыл бұрын
ആ അടി തുടങ്ങിയിട്ട് വർഷം 20 above ആയി brother അവരുടെ പ്രോഡക്റ്റ് അത്രയും സ്‌ട്രെങ്ത് ആണ് 🤞
@jessy34212 жыл бұрын
പാടം കൂടിയ സ്ഥലത്ത് ഇത് വയ്ക്കാൻ pattilea.please replay
@Creative_Thoughts19902 жыл бұрын
വെല്ലകെട്ടുള്ള സ്ഥലത്തു വയ്ക്കേണ്ട രീതികൾ ഉണ്ട് ടാങ്കിന്റെ outside pipe മണ്ണിനു മുകളിൽ വരാത്തക്ക വിധം set ചെയ്യുക അതായത് ഈ tank ആണ് വയ്ക്കുന്നത് എങ്കിൽ മിനിമം 1 അടി മണ്ണിൽ നിന്നും പൊങ്ങി നിൽക്കേണ്ടതായുണ്ട് അതേപോലെ ഇതിന്റെ waste tank പണിയുമ്പോൾ സെപ്റ്റിക്ടങ്ക് വച്ചിരിക്കുന്ന അതെ ഹൈറ്റിൽ പണിയുക
@ConstructionandCraft2 жыл бұрын
👌👌👍
@suneermediaofficial2 жыл бұрын
Jaleel bro 🥰
@ConstructionandCraft2 жыл бұрын
@@suneermediaofficial 🥰
@sreekanthankv74792 жыл бұрын
മൊബൈൽ നമ്പർ വിളിച്ചാൽ മറുപടി ഒന്നും ഇല്ലാലോ 🤔🤔🤔
@ajaszain69582 жыл бұрын
🔥🔥🔥🔥
@suneermediaofficial2 жыл бұрын
😊👍
@josephinebijo52552 жыл бұрын
Total cost with excavation....Installation... material....delivery is 14500 right Pls confirm.. Installation and delivery free right
@harissulaiman-kf3td4 ай бұрын
ബ്രോ ചാനെൽ അങ്ങയുടെ ആണെന്ന് അറിയാം. അദ്ദേഹം പറയട്ടെ
@suneermediaofficial4 ай бұрын
🤣🤣🤣
@devsathya16482 жыл бұрын
കാര്യം വ്യക്തമായില്ല... പുറത്തേക്ക് പോകുന്നത് വേസ്റ്റ് കലർന്ന വെള്ളം തന്നെയല്ലേ , പുറത്തേക്ക് പോകുന്ന വെള്ളം എങ്ങോട്ടാണ് ഒഴുകി പോകുന്നത്. അതു പറഞ്ഞില്ല. അതു പറയാതെ ആമസോണിന്റെ ഗുളികയും ചാണകം കലക്കി ഒഴിക്കലും പറഞ്ഞു ക്ലിയറായി പറയാതെ പോയി...waste decomposition clear ആയി പറയണ മായിരുന്നു...കൺസെപ്റ്റ് മനസിലായില്ല...
@abdulsalamkizhakemadam98152 жыл бұрын
എനിക്ക് വേണം കോഴിക്കോട് കുറ്റ്യാടി
@satheesankrishnan48312 жыл бұрын
സെപ്റ്റിക് ടാങ്ക് അളവ് അതിൻറെ തിയറി പറയാമോ?? Why it is called a "septic" tank?? Or can it be called as safety tank??
@suneermediaofficial2 жыл бұрын
The term "septic" refers to the anaerobic bacterial environment that develops in the tank that decomposes or mineralizes the waste discharged into the tank
@PradeeppsRaji2 жыл бұрын
Hi
@suneermediaofficial2 жыл бұрын
Hi
@innoufal522 жыл бұрын
👍
@suneermediaofficial2 жыл бұрын
😊👍
@jaisonnanthu2 жыл бұрын
❤️🤝👍
@pradeepkumarpradeepkumar748910 ай бұрын
.ഇത് ചെയ്യുന്നവരുടെ നമ്പർ ഉണ്ടോ
@suneermediaofficial10 ай бұрын
Yes. Read Description
@P916992 жыл бұрын
ഫോൺ നമ്പർ കൊടുക്കും എന്ന് പറഞ്ഞു പക്ഷേ കൊടുത്തീട്ടില്ല. അത് പറ്റിക്കൽ അല്ലേ.
@suneermediaofficial2 жыл бұрын
Check Description ☺️
@berniskoni2 жыл бұрын
Phone number please
@ayshuworld2802 жыл бұрын
വയനാട്ടിൽ കൊണ്ട് വന്ന് ഈ 14500ന് സെറ്റ് ചെയ്തു തരുമോ
@suneermediaofficial2 жыл бұрын
Pls contact Description number 😊👍
@Darkstallion5662 жыл бұрын
വായു കോപം 🤣🤣🤣
@suneermediaofficial2 жыл бұрын
😇
@aabaaaba55392 жыл бұрын
എനിക്ക് ഒരെണ്ണം വേണം തിരുവല്ല. ഏറ്റവും കൂടിയ വലിപ്പം ഉള്ളത്.
@suneermediaofficial2 жыл бұрын
😊👍
@anwerambalath68872 жыл бұрын
Septic tank contact number please
@OMNSONGS2 жыл бұрын
മലപ്പുറം ജില്ലയിൽ 14. 500 രൂപക്ക് സെറ്റ് ചെയ്ത് തരുമോ? Mobile no: Please
@suneermediaofficial2 жыл бұрын
Yes , please contact description number
@benbabu2672 жыл бұрын
Hi Suneer bro ,thank you very good video, good information.