ഇത്രയും detail ആയി പറഞ്ഞു തന്നതിന് വളരെ അധികം നന്ദി ഇത്രയും detail ആയി പറയുന്ന channel ആത്യമായിട്ടാണ് കാണുന്നത് പിന്നെ സത്യസന്ധതയും ഇനിയും ഈ channel ഉയരങ്ങളിലേക്ക് എത്തട്ടെ
@AtticLab4 жыл бұрын
❤❤❤
@chottamumbaicreations58744 жыл бұрын
Ningalude ee video kand ishtapettittu aanu ente veedu holobricks maatti AAC use cheyan theerumanichath..ipol pani start aayi..
@AtticLab4 жыл бұрын
👍👍👍
@jejinp55674 жыл бұрын
Sir, AAC AGENCY NUMBER PLEASE...
@ajeeshthomas96194 жыл бұрын
Ar. Shinoop sir you are great....... congratulations for your great work.
@mohammedjamal6553 жыл бұрын
ഈ അടുത്ത് കാലത് ആണ് നിങ്ങളുടെ വീഡിയോ ഞാൻ കാണാൻ തുടങിയത് ഓരോ വീഡിയോ ചെയ്യുമ്പോളും വളരെ ഡീട്ടിയേൽആയി എല്ലാവർക്കും മനസിൽ ആകുന്ന രീതിയിൽ ആണ് അവതരണം 👍🌹🌹🌹കൊറണ്ടയിൻ വീട് നിങ്ങളുടെ ഓഫീസ് അതുപോലെ ഒരു പള്ളിയിൽ ഫ്രണ്ടിൽ 5ഫ്ലോട്ടിൽ ഒരു വീട് എനിക്ക് ഇതു പോലെ ഒരണ്ണം പണിയണം എന്നുണ്ട് തീർച്ച ആയും ഞാൻ വിളിക്കാം
@AtticLab3 жыл бұрын
🙏🙏🙏❤
@AK-wj5nj2 жыл бұрын
Please post a video on conditions of these new age brick houses after 1 ,or 2 years of construction
@sidharthpkini38984 жыл бұрын
Subscribers inee swantham client aaii kaanuna shinoop sir pwoli... ❤️
@pvhdas4 жыл бұрын
Thanks for the new information. Some people are using AAC block for external wall in gulf countries.
@AtticLab4 жыл бұрын
🙏🙏🙏
@abinammanam47314 жыл бұрын
Sir കൊറച്ച് സംശയങ്ങൾ ഉണ്ട്. 1. AAC ബ്ലോക്ക് വെച്ച് ചെയ്യുമ്പോൾ വയറിങ്ങും, പ്ലംബിംഗും concealed ആയിട്ട് ചെയ്യാൻ പറ്റുമോ.? 2. AAC ബ്ലോക്ക് വെച്ച് ചെയ്യുമ്പോൾ കൊറച്ച് നാളുകൾക്ക് ശേഷം മോർട്ടാർ ചെയ്ത ഭാഗത്ത് വിള്ളൽ വരാം എന്ന് കേട്ടു. അത് അങ്ങനെ വരാൻ ചാൻസ് ഉണ്ടോ.? 3. AAC ബ്ലോക്ക് വെച്ച് സൈഡ് ഭിത്തി കെട്ടിയതിനു ശേഷം മുകളിൽ വാർക്കാൻ നേരം GFRG ഉപയോഗിക്കാൻ പറ്റുമോ.? 4. AAC ബ്ലോക്ക് ചെയ്യുമ്പോൾ ഡയറക്ട് പുട്ടി plastering ചെയ്യാൻ പറ്റുമോ. അതോ ജിപ്സം പോലത്തെ എന്തെകിലും plastering ചെയ്യണോ.? 5. AAC ബ്ലോക്ക് വാട്ടർ ടാങ്ക് കെട്ടാൻ ഉപയോഗിക്കാൻ പറ്റുമോ..? എനിക്ക് ഒരു 50000 ലിറ്റർ ൻ്റെ underground വാട്ടർ ടാങ്ക് ഉണ്ടാക്കാൻ പ്ലാൻ ഉണ്ട്. അപ്പോ അതിൻ്റെ സൈഡ് കെട്ടാൻ ആ ബ്ലോക്ക് ഉപയോഗിക്കാമോ. AAC ബ്ലോക്ക് വെച്ച് കെട്ടിയതിന് ശേഷം വാട്ടർ ടാങ്കിന് എന്ത് തരം plastering ഉപയോഗിക്കണം? 6. നമ്മളുടെ കേരളത്തിലെ കാലാവസ്ഥയ്ക്ക് ചേരുന്ന രീതിയിൽ ഉള്ളതാണോ ഈ AAC ബ്ലോക്ക്. നമ്മളുടെ നാട്ടിലെ ചൂടിന് പറ്റിയത് ആണോ.?
@Jeevan_Jiji4 жыл бұрын
Water Tank, ferrocement കൊണ്ട് ചെയ്യുക, കോസ്റ്റ് ഏകദേശം Rs. 5 to 6 ഫോർ 1 ലിറ്റർ (10000 ലിറ്ററിൽ കൂടുതൽ ചെയ്താൽ)
@sunilkurian79944 жыл бұрын
Hi Shinoop, good topic and presentation. Would like to know if any study or certification is available to confirm this material is not health hazardous. Asking bcoz heard that fly ash is dangerous to health, and fly ash is a component used in AAC blocks.
@AtticLab4 жыл бұрын
Need to check...
@Jeevan_Jiji4 жыл бұрын
Do you know what is flyash...?, are you aware that almost all cement are flyash based..? (Not OPC)
@sunilkurian79944 жыл бұрын
@@Jeevan_Jiji Me not an expert in this field, but have read several journals regarding the said material. So please find below part of a science journal for your reference. "Journal of Sustainable Mining 17 (2), 87-96, 2018 Due to its high energy generation potential, coal is widely used in power generation in different countries. Although, the presence of carbon, hydrogen and sulfur in coal facilitates the energy generation in coal combustion, some pollutants including COx, SOx, NOx, particulate matter (PM) and heavy metals are accumulated in air and water and lead to severe environmental and health impacts as a result of leaching, volatilization, melting, decomposition, oxidation, hydration and other chemical reactions. In addition, fly ash, in both wet and dry forms, is mobilized and induces severe impacts including bone deformities and kidney dysfunction, particularly with exposure of radionuclides. This review will cover the impact of these major pollutants (including COx, SOx, NOx, PM, and heavy metals (traces)) on human health and the environment.l ........."
@Jeevan_Jiji4 жыл бұрын
@@sunilkurian7994 very good information, As I am living in a home for last seven years, which is made using AAC blocks and the internal plastering was done using PPC cement (flyash based) , hope soon I may have several health issues.
@AtticLab4 жыл бұрын
Thanks for sharing...🙏🙏🙏 good i formation...
@anishvaakacharth88344 жыл бұрын
ഷിനൂപ് ഈ വീട് കംപ്ലീറ്റ് ചെയ്യുന്നതും അതിന്‍റെ ടോട്ടൽ കോസ്റ്റും താങ്കളുടെ വിവരണത്തിലൂടെ അറിയാൻ എല്ലാവരേയുംപോലെ ഞങ്ങൾക്കും താത്പര്യമുണ്ട്. താങ്കൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
@AtticLab4 жыл бұрын
❤❤❤👍
@madhusudanankk12964 жыл бұрын
ഷിനൂപ് വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ഇഷ്ടം, സ്നേഹം🥰😍
@AtticLab4 жыл бұрын
❤❤❤🙏🙏🙏
@blackheart77763 жыл бұрын
Foundation alredy ചെയ്തിട്ടുണ്ട്... Roof ഓടിൽ ചെയ്യാൻ ആഗ്രഹിക്കുന്നു, So Roof level വരെ AAC block work (Include brick & other related material )ചെയ്തു തരുവാൻ താല്പര്യം ഉള്ള തിരുവനന്തപുരത്തുള്ള contractors details pls. 750 sqft ആണ് വീടിന്റ വലുപ്പം
@mts33474 жыл бұрын
.................അതിമനോഹരം നല്ല അവതരണം
@AtticLab4 жыл бұрын
❤❤❤
@anishvaakacharth88344 жыл бұрын
ഷിനൂപ് ഞാനാദ്യമായാണ് ഒരു യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതും കമന്‍റ് ചെയ്യുന്നതും. നല്ലതിനെ പ്രൊത്സാഹിപ്പിക്കുക എന്ന നല്ല ഉദ്ദേശമേയുള്ളു. എങ്ങനെ ഒരു വിഷയം മനസ്സിലാവുന്ന വിധം അവതരിപ്പിക്കേണ്ടതെന്ന് അറിയാൻ താങ്കളെ മാതൃകയാക്കാവുന്നതാണ്.
@AtticLab4 жыл бұрын
Hi... ❤❤❤❤ thankyou for your message... 🌹🌹🌹👌
@geocjos4 жыл бұрын
REALISTIC EXPLANATION. REALLY INFORMATIVE. THANKS
@shanu1211003 жыл бұрын
Very good guidance and I am planning upstairs and comparison of hollow 6inch briks how?
@hashimzakir99883 жыл бұрын
Great helpful.
@latestyoutubevideosservice58513 жыл бұрын
ഹലോ മാസങ്ങൾക്ക് ശേഷം ഉള്ള ഉപയോഗത്തിൽ നിന്ന് എന്ത് സംഭവിക്കുന്നു എന്നുള്ള വീഡിയോ ആരും ചെയ്തിട്ടില്ല ഒന്നോ രണ്ടോ മാസങ്ങൾക്കകം വർഷങ്ങൾക്ക് ശേഷം പൊട്ടലുകളും വിള്ളലുകളും കണ്ടുതുടങ്ങുന്നു എന്ന് ആക്ഷേപമുണ്ട് അന്വേഷിച്ച് നല്ലൊരു വീഡിയോ ചെയ്യുക
Hi bro i think about to starts ma home with this AAC block soon. Do you found any problem after the 2 year.?
@AtticLab Жыл бұрын
Hi sir.. are you planning for load bearing construction? If so planing should be properly done… opening sizes etc… poor workmanship results in horizontal cracks…
@vinuvinuzz26264 жыл бұрын
Powli .simple ayi paraju tannu
@Archanar_4 жыл бұрын
Sir staircase taze cost kuranju simple indoor garden cheiyunath eganeyanenu onu parayamo please
@AtticLab4 жыл бұрын
Hi... Athoru commentil reply cheyyan pattunnathalla... Ill try to do a video
@Archanar_4 жыл бұрын
@@AtticLab Thankyou sir😊
@raaz87334 жыл бұрын
അപ്പൊ ഒരു AAC block കെട്ടാൻ ലേബർ 42 rs വന്നൊ. AAC BLOCK കൺസ്ട്രക്ഷൻ തീർച്ചയായും cost കൂടുതലാണ് . ബ്ലോക്കിന്റെ റേറ്റും cement block വെച്ച് compare ചെയ്യുമ്പോൾ വളരെ കൂടുതലാണ് , ബ്ലോക്ക് സൈസ് കൂടുതലായാൽ പോലും ..പക്ഷെ അതിന്റെ advantages മുൻനിർത്തി veedu നിർമിക്കാൻ ഉദേശിക്കുന്നവര്ക്ക് ചെയ്യാവുന്നതാണ് .
@Francis-kb7vg4 жыл бұрын
30 rupees
@AtticLab4 жыл бұрын
True 30rupees ullo... Labour cheyyichapol kooduthalaayi...
@anilk.a35394 жыл бұрын
plastering tmil athu muthalakkam....
@Jeevan_Jiji4 жыл бұрын
ശരിക്കും കോൺട്രാക്ട് കൊടുത്താൽ ഒരു ബ്ലോക്ക് 20 രൂപക്ക് ചെയ്യുന്നവർ ഉണ്ട്. എന്നാൽ pcc ക്കും ലിന്റെലിനും അവർ റേറ്റ് കൂടുതൽ വാങ്ങും
@Jeevan_Jiji4 жыл бұрын
മറ്റൊന്ന്, ഒരു ബ്ലോക്ക് കെട്ടാൻ മോർട്ടാർ കോസ്റ്റ് Rs.15 ആയി
@surkcem3 жыл бұрын
Thanks for the information. Really useful information. Thanks a lot.
@AtticLab3 жыл бұрын
🙏🙏🙏
@vincentvarghese44284 жыл бұрын
Then what will be the Budget for making House in 800 to 1000 sqft
@shijuabr4 жыл бұрын
Thanks Attic Lab for this detailed information. I have been wandering for this kinda of information with respect to AAC blocks house construction. This is really informative :-)
@AtticLab4 жыл бұрын
Thabkyou for your message...
@dhanyasshenoi11883 жыл бұрын
@@AtticLab wall +foundation+slab 11.5lacks aano?
@jacobjoseph60562 жыл бұрын
Hfģ
@nishanth2364 жыл бұрын
Why you relied on the words of dealer for calculating the number of bricks, it would have been easily done by subtracting the measurements of all windows , doors and ventilation from the total wall area by the engineer... any way one thing is very clear there is no economic benefits comparing to solid concrete block. It s only a substitute for reducing weight. One year back i made construction under tress work with AAC block and experienced the same for home theater. Easy handling and speedy work is the only Advantage.. please mention sir whether jipsum plastering is advisable to exterior wall..?
@AtticLab4 жыл бұрын
Here we are planing for gypsum plaster...
@joshydevassy50113 жыл бұрын
Sir, wall area കണ്ട് പിടിച്ചപ്പോൾ ഒരു തെറ്റ് പറ്റിയോ എന്നൊരു സംശയം എന്തെന്ന് വെച്ചാൽ റൂമിൻ്റെ inside അളവ് ആയിരിക്കില്ല പുറത്ത് നിന്ന് അളവെടുക്കുംബോൾ, wall thickness എന്ത് ചെയ്യും? അതുകൂടി കിട്ടിയാൽ അല്ലേ correct ബ്ലോക്കിൻ്റെ എണ്ണം കിട്ടൂ ?
Sir... wonderfully explained..n always delightful to listen to ur voice n video..so informative n in Plain language... Chetta wish to pay a visit,once I m at Thrissur..In Sha Allah.. My house is also under construction, opted AAC blocks...n already unloaded the first number of blocks..for the first floor.. Chetta..would like to talk with u...
@@AtticLab normal curing ano atho enthelum precautions veno.....doubts Kure undu don't mind please.
@sujithmony62104 жыл бұрын
വളരെ ഉപകാരപ്രദമായ വിഡിയോ ആണ് .. ഒരു കാര്യം അറിയാൻ താൽപയം ഉണ്ട് . ഒരു ചാക്ക് മോട്ടോർ കൊണ്ട് എത്ര അടി മതിൽ പണിയാം .1061 sq ft മതിൽ കെട്ടാൻ എത്ര മോട്ടോർ വേണ്ടിവരും എന്ന് ഒള്ള ഒരു കണക്കുകുടി പറയാമോ
@anfalma22954 жыл бұрын
സൗണ്ട് ചെറുതായി.മറിയിട്ടുണ്ടല്ലോ.. ജലദോഷം ആണോ..... next temperature video വരേക്കും ,❤️❤️👍👍❤️❤️❤️❤️
@anfalma22954 жыл бұрын
വെട്ട് കല്ല് compressive strength എത്ര ആണ് ...18 ആണോ
@anfalma22954 жыл бұрын
ഇതിന്റെ exterior gypsum plastering തന്നേ യാനോ ചെയ്യുന്നത്...നനവ് പ്രസ്‌നമകില്ലെ
@kunjumonperingattu61234 жыл бұрын
Good explained 👍
@AtticLab4 жыл бұрын
👍👍👍
@vinusasiks56293 жыл бұрын
Wiring & plumbing nta vdo pls
@AtticLab3 жыл бұрын
👍👍👍
@aacblocksinkerala79403 жыл бұрын
9400331243
@abhilashpv40864 жыл бұрын
Sir sun shade lintel koode cheynnath konse enthenkilim kuzhappam undakumo,piece sun shade engane cheyyaam
@AtticLab4 жыл бұрын
Cheyyam...
@mubashir83863 жыл бұрын
Aac block ne മുകളിൽ direct putty idamo
@AtticLab3 жыл бұрын
Yes
@libinap45864 жыл бұрын
Hai sir, can be use this blocks in exposed areas without sunshade??
@AtticLab4 жыл бұрын
Better to use shades..
@libinap45864 жыл бұрын
@@AtticLab with plastering is it kk know.??
@shaheebuk4 жыл бұрын
Front door frame gi thanne aano use cheythirikunnath? Custom size and design il steel door cheyyan sadikumo? Any contacts share cheyyunnath helpful aayirikum
@AtticLab4 жыл бұрын
Wood aaan
@abduljamal39734 жыл бұрын
ഉപകാരപ്രദമായ വീഡിയോ
@anishkrishnan22774 жыл бұрын
Respected sir Thank you for the valuable information. What was the cost of readymade concrete mixture for roof. Please make a video on that also.
@philomathsdairy56523 жыл бұрын
Sir, Do we need to water construction made up of ACC block as same as we do with red brick n others?
@beautifulworld99853 жыл бұрын
Sound ella
@AtticLab3 жыл бұрын
🙏🏻
@bijuannayil18364 жыл бұрын
സാർ centimeters പറഞ്ഞാൽ നല്ലത് ആയിരുന്നു. വളരേ നല്ല വീഡിയോ 👌🙏
@AtticLab4 жыл бұрын
Sure
@amritheshe27574 жыл бұрын
Chetta is AAC recommended for structures without column beam frame ??
@AtticLab4 жыл бұрын
8" HD block as per my understanding
@amritheshe27574 жыл бұрын
I spoke to a structural engineer, he is of the opinion that it might cause sagging of slab, also in my site I used 6 inch Renacon AAC blocks in structural steel frame and at present vertical and horizontal cracks are found . The issue is under investigation
@babuitdo3 жыл бұрын
@@amritheshe2757 sir, Please share your investigation report and todays experience here.
@syamlalshaolin4 жыл бұрын
Putty plaster cheyyumbol eni endhokke cheyyanam ennu onnu pranju therumo.... putty plaster or gypsum plaster is better...?
@syamlalshaolin4 жыл бұрын
Ente veedinte 1st floor aac block il anu construct cheyithukondirikunath...
Hello sir. Can u tell me the weight of an 8inch blocks.
@AtticLab4 жыл бұрын
For us it came around 18 kg
@informationworld07864 жыл бұрын
@@AtticLab Thanks for the reply sir
@ajeshpanoli54064 жыл бұрын
Very useful 👌👌
@equitybasket4384 жыл бұрын
How we can make electric line works through this block
@AtticLab4 жыл бұрын
Normal conduits
@aacblocksinkerala79403 жыл бұрын
9400331243
@sameerkhan-nt5hl4 жыл бұрын
Sir, aac block use cheythu 2floor house cheyan pattumo..athupole ithil crack bhaviyil undakumo..?
@AtticLab4 жыл бұрын
Dear friend... 2 floor veedan ivde cheyyunnath...
@muhammedshan7343 жыл бұрын
എന്റെ വീട് 8 ഇഞ്ച് ഹോള്ളോ ബ്രിക്‌സ് ഉപയോഗിച്ച് ആണ് ground floor വാർതിരിക്കുന്നത്, filler ഇല്ല ലിന്റൽ ഉണ്ട് നിലവിൽ 10 വർഷം പഴക്കം ഉണ്ട് അതിന് മുകളിൽ ട്രെസ് വർക്ക് ചെയ്തു കൊണ്ട് 6inch AAC ഉപയോഗിച്ച് 600 sqf(നിലവിൽ ഗ്രൗണ്ട് 1300sqf)ചെയ്യാൻ കഴിയുമോ? 6 inch ഉപയോഗിച്ചാൽ വയറിംഗ് വർക്ക് അകത്തുകൂടി ചെയ്യാൻ കഴിയുമോ? 600sqf ethra കട്ട വേണ്ടി വരും
@AtticLab3 жыл бұрын
👍🏻
@beenababuvlnivas46234 жыл бұрын
Good information...sir
@regentnarikkuni74134 жыл бұрын
which tab u using
@AtticLab4 жыл бұрын
Apple iPad Pro 11
@ziyahulhaqu45584 жыл бұрын
hi how to do Mep in acc b
@jamesp41694 жыл бұрын
Hi, I am also planning to construct my G+1 = 1500 Sft house(total built up area) GF-1000sft & 1 Floor 500sft- how many blocks should I order? Can I go for G+1 without pillar?
@retheeshkumar68872 жыл бұрын
P
@retheeshkumar68872 жыл бұрын
Pp
@syamtvm12714 жыл бұрын
Use full vedio
@praveeshthootha41064 жыл бұрын
HD v board കൊണ്ട് റൂഫിംഗ് ചെയ്യാൻ പറ്റുമോ പോർച്ചിന് വേണ്ടിയാണ്
@Im_Inferno4 жыл бұрын
Ammavante veed aayathondanello exact amount parayunnath, ee paranjathil supervision chargesum undo... Purame cheiyyumbol etre % aavum sirnte charges... Appol motham atre nnu plan cheyyana
ഈ വീടിന്റെ ഉടമയെ കോൺടാക്ട് ചെയ്യാൻ എന്തെങ്കിലും വഴി ഉണ്ടോ.. കുറച്ചു doubht ക്ലിയർ ചെയ്യാമായിരുന്നു regarding AAC block delivery in sight....
@AtticLab2 жыл бұрын
Hi sir... Extremely sorry....
@sindhusureshsindhusuresh69203 жыл бұрын
ചേട്ടാ 500 സ്ക്വയർ ഫീറ്റിന് എത്ര എ എ സി ബ്ലോക്ക് വേണ്ടിവരും ഒന്ന് പറയാമോ
@AtticLab3 жыл бұрын
Depends plan...
@adarshmohan37654 жыл бұрын
Better to calculate material metric units
@sudeerolippara37494 жыл бұрын
Good information
@shaheebuk4 жыл бұрын
Truly informative, well explained,
@AtticLab4 жыл бұрын
❤❤❤
@binojkb39192 жыл бұрын
ആശാനേ ഗ്രൗണ്ട് floor കോൺക്രീറ്റ് ബ്ലോക്ക് വെച്ച് പണിതിട്ട് വാർക്കൽ ചെയ്തിട്ട് 1st floor AAC ബ്ലോക്ക് നിരത്തി ചെയ്യാൻ പറ്റുമോ.. അതാവുമ്പോൾ ചൂട് മുകളിലെ നിലയിൽ കുറവ് കിട്ടില്ലേ.. താഴെ already ചൂട് കുറവ് ആയിരിക്കും
@thaju0083 жыл бұрын
ഇതിൽ Bay window ചെയ്യാൻ പറ്റുമോ ??
@AtticLab3 жыл бұрын
Yes
@salimanangadi50213 жыл бұрын
Sir ഞാൻ കോയമ്പത്തൂരിലാണ്, ഇവിടെ ഇത്തരം കല്ലുകൾ പല കമ്പനിയുടേതുമായി ധാരാളം കണ്ടുവരുന്നു, എന്നാൽ എന്നെ അലട്ടുന്ന ഒരു പ്രശ്നം ഇവിടെ ജോലി കോൺട്രാക്ട് ബേസിൽ ആണ് ചെയ്യുന്നത്, അതിനാൽ തന്നെ ചൂള കല്ലുവെച്ച ചെയ്യുന്ന അതെ പൈസ തന്നെ ഇതിനും നൽകണം അപ്പോൾ കല്ലിൻറെ വില കൂടുന്നതും പണിക്കൂലിയും ചേർന്നാൽ മൊത്തം ചെലവ് കൂടുന്നു, ഇത്തരം കല്ലുകൾക്ക് എങ്ങനെയാണ് കൂലി നൽകേണ്ടത് അല്ലെങ്കിൽ ഇത് ചെയ്യുന്ന ജോലിക്കാർ വല്ലതും ഉണ്ടോ അറിയിച്ചാൽ സന്തോഷം ?
@AtticLab3 жыл бұрын
Extremely sorry... No contacts in coimbatore side...
@salimanangadi50213 жыл бұрын
@@AtticLab. Thanks you sir you are response very soon it is very good and appreciate
@aacblocksinkerala79403 жыл бұрын
9400331243
@salimanangadi50213 жыл бұрын
@@aacblocksinkerala7940 thanks
@crazydevaz39173 жыл бұрын
Chetten veedinte work full ayi edukunundoo
@AtticLab3 жыл бұрын
Consultant and supervision
@padmarajaiswarya68453 жыл бұрын
സർ കണ്ണൂരിൽ ഈ മെറ്റീരിയൽ avilabile ആണോ.
@AtticLab3 жыл бұрын
Sure...
@padmarajaiswarya68453 жыл бұрын
സർ ന്റെ contact cheyyanulla number tharumo
@aabaaaba55393 жыл бұрын
എല്ലാം HD BLOCK കൾ ആണോ
@AtticLab3 жыл бұрын
Yes
@pradeepgeorge14473 жыл бұрын
Aac ബ്ലോക്ക് വച്ചു ചെയ്യുമ്പോൾ സാധാരണ വീടിന്റെ റൂഫ് കോൺക്രീറ്റ് ചെയ്യും പോലെ ചെയ്യാൻ പറ്റുമോ?, അതുപോലെ കതക്, ജനൽ ഒക്കെ തടിയിൽ ചെയ്യാൻ പറ്റുമോ?
@AtticLab3 жыл бұрын
Sure...
@pradeepgeorge14473 жыл бұрын
@@AtticLab 👌
@manjupvarghese73823 жыл бұрын
Kottayam district il house cheythu tharumo
@AtticLab3 жыл бұрын
Hi... Not into construction
@manjupvarghese73823 жыл бұрын
Design cheythu tharumallo
@binoyshaji4 жыл бұрын
Sound clarity koodi onn correct aakkamo...
@AtticLab4 жыл бұрын
Sure
@SAVIO-CR4 жыл бұрын
Adhu steel bar anu main slabil use cheyidhe
@islahiislahi4 жыл бұрын
Can we do double storee home with AAC BLOCKS?
@AtticLab4 жыл бұрын
Athaanaloo ivide cheyyunnath...
@aacblocksinkerala79403 жыл бұрын
9400331243
@manojchandrasekhar18184 жыл бұрын
Which type of roofing is good for kerala sir?
@AtticLab4 жыл бұрын
Depends upom desing...❤❤❤
@sourabhyasurabhi24664 жыл бұрын
എന്റെ വീട് first floor aac block യൂസ് ചെയ്തു work നടക്കുന്നു
Foundation cost ഇതിൽ ഉൾപ്പെടുകയില്ലല്ലോ, മലപ്പുറം ഭാഗത്തൊക്കെ ചെങ്കല്ലിലേറെ aac ബ്ലോക്ക് ആണൊചിലവ് കുറച്ചു ചെയ്യാൻ ക്കഴിയുക,
@AtticLab4 жыл бұрын
Malappuram baagath chenkal aayirikum laabham
@kaptureshare68364 жыл бұрын
3.5 N/mm² കോമ്പ്രെസ്സീവ് സ്‌ട്രെങ്ത് ഉള്ള കട്ട ഉപയോഗിച്ച് ഗ്രൗണ്ട് ഫ്ലോർ മാത്രം സ്റ്റീൽ ട്രസ്റ്റ് റൂഫ് ചെയ്യുന്നത് സേഫ് ആണോ?
@AtticLab4 жыл бұрын
Safe aan...
@luckybro82054 жыл бұрын
Boss 1700 sqrft വാർക്കാൻ ഏകദേശം എത്ര ചിലവ് വരും? ഏകദേശം പറഞ്ഞു തന്നാൽ മതി
@rajugeorge14234 жыл бұрын
very informative
@josejohn73244 жыл бұрын
One engineer told tat this slab is not suitable for temperate climate. Can u plz clarify this point It would be great help Everybody is dream is a good house Plz reply if u can Thank you
@freez3004 жыл бұрын
ആ പുള്ളി സാമാന്യ ബോധം ഉള്ള ആളല്ല ബ്രോ..വസ്തുതകൾ ആദ്യം സ്വയം പരിശോധിക്കൂ..എന്നിട്ടാകാം ഉപദേശ കമ്മറ്റികളുടെ അവലോകനം തേടൽ..എന്താണു ടെമ്പറേറ്റ് ക്ലൈമറ്റ് ? Temperate climates of the Earth are characterized by relatively moderate mean annual temperatures, with average monthly temperatures above 10°C in their warmest months and above −3°C in their colder months . Most regions with a temperate climate present four seasons, and temperatures can change greatly between summer and winter . Most people live in temperate zones, and human population densities in coastal regions are about three times higher than the global average . Globally, nearly all temperate coastal regions experienced net immigration during the last century , and the increasing population associated with rapid economic growth has led to extensive conversion of natural coastal wetlands to agriculture, aquaculture, and silviculture, as well as industrial and residential uses
@AtticLab4 жыл бұрын
No idea bro...
@nyc.kl17ss373 жыл бұрын
Acc ബ്ലോക്കിൽ വർക്ക് ചെയ്യാൻ അറിയുന്ന ആരുടെലും കോണ്ടാക്ട് നമ്പർ ഉണ്ടോ എറണാകുളം ജില്ലയിൽ ഉള്ളത്.