കുട്ടികാലം... സ്കൂൾ...നാട്....കൂട്ടുകാർ...ആരോടും പറയാതെ മനസിൽ സൂക്ഷിച്ച പ്രണയം.. ഒക്കെ ഓര്മവരുന്നു...കണ്ണ് നിറയുന്നു.. ഇന്നത്തെ പിള്ളേർക്ക് ആ ഫീൽ മനസ്സിൽവില്ല....
@gamershafi43195 жыл бұрын
Paavam njan
@dhanalekshmidhanu89675 жыл бұрын
Sathyam anu old is gold pandathe pole eneeum oru jenmam indakilla sure orikalum kittatga nashta kalam inne orkumpo sangadam anu i really mis uuuu
@anasthyaanas71585 жыл бұрын
ഞങ്ങൾക്ക് മനസ്സിലാകും 🙂
@reshmivijayan72185 жыл бұрын
Sathyam
@harisksharisrichu31784 жыл бұрын
തേപ്പ് കിട്ടിയോ മോളെ
@praveen-ip7uv3 жыл бұрын
മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും സോഷ്യൽ മീഡിയയും ഇല്ലാത്ത കാലഘട്ടത്തിന്റെ പ്രണയ ഗാനം.. DEWDROPS❤️ MIST❤️
@rethinrethin53702 жыл бұрын
🥰
@sheebaba56132 жыл бұрын
❤️🥰
@ashkarali782 жыл бұрын
Vyguneram 5 manik kairali we chanalil
@harikrishna3227 Жыл бұрын
💯🙂
@nusrathnus6834 Жыл бұрын
misu
@reshmajoy81635 жыл бұрын
പണ്ട് കൈരളി ചാനലിലെ Dew Drops ലെ സ്ഥിര ഗാനം...ഇത് കേള്‍ക്കാന്‍ വേണ്ടി കാത്തിരുന്ന ആ നിമിഷങ്ങള്‍...ഇപ്പൊ വര്‍ഷങ്ങള്‍ ഇത്രമേല്‍ കൊഴിഞ്ഞിട്ടും ഈ പാട്ടിനോടുളള ഇഷ്ടം അതേപടി നിലനില്ക്കുന്നു... അത്രമേൽ പ്രണയത്തോടെ ആരോ തൻ്റെ മറുപാതിക്കായ് എഴുതിയ വരികളായിരിക്കണം ഇത് 😍
@sreejithp6045 жыл бұрын
സത്യം
@lijokoshy33565 жыл бұрын
Reshma Joy ..vallatha nostalgia
@divyamohan36825 жыл бұрын
Correct
@sutheeshnah92205 жыл бұрын
Correct
@akhilramachandranakhilrama56935 жыл бұрын
Reshma Joy .crt.noki erikum
@RahulDas-ct1bo5 жыл бұрын
ഇവിടത്തെ കമെന്റുകൾ വായിക്കാൻതന്നെ എന്താ രസം. ആഹാ ♥️♥️♥️
@kannanpotti53664 жыл бұрын
Sheriya machaney....
@ntnme17304 жыл бұрын
Ore wave length
@earlragner97484 жыл бұрын
Sathym....Vayikumbol namude old memories oke pettannu varum
@vijaykannan847827 күн бұрын
My hoby ithanu... Vayichu karayum.. Njan premichittilla... But ivdethe coments vayichu njan aa feel anubhavikkarund...
@anjumaryalex47065 жыл бұрын
ഫോണിൽ കുത്തികൊണ്ടാണ് ഇപ്പോൾ TV കാണുന്നത്. പണ്ട് വേറെന്നും ശ്രദ്ധിക്കാതെ TVil മാത്രം നോക്കിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു... (Fbyum Whatsappum ഇല്ലാതിരുന്ന ഒരു കാലം... )അന്ന് കേട്ട പാട്ടുകൾ ഓർമ്മകളുടെ കൂട്ടത്തിൽ ആണ്
@manumobzz18645 жыл бұрын
Super😊
@sonysanthosh275 жыл бұрын
@@manumobzz1864 😊😊😊
@sumayyasudheer1175 жыл бұрын
ശരിയാ
@zayannehyan75984 жыл бұрын
Athe
@arunvijay29684 жыл бұрын
Njn typ chyaan vanna cmnt.. 👌
@anna-Sara78619 ай бұрын
ഒരിക്കൽ കൂടി, ഒരൊറ്റ തവണ കൂടി,എന്റെ ബാല്യം തിരിച്ചു വന്നിരുന്നെങ്കിൽ 🥺
@manumobzz18645 жыл бұрын
ഒരേ ഒരു വട്ടം ആ കാലത്തേക്ക് ഒന്ന് പോകാൻ സാധിച്ചിരുന്നെങ്കിൽ .....
@dennyporinchu92855 жыл бұрын
Yes correct
@nisharajesh56595 жыл бұрын
Yes
@shafnasalim35035 жыл бұрын
sathymm..
@farsanariyas45145 жыл бұрын
Yes😥😥
@ramsir96065 жыл бұрын
Sathyam 😓😓
@starboydgs2882 Жыл бұрын
ആദ്യമായി ആത്മാർത്ഥമായി പ്രണയിച്ച എന്റെ പെണ്ണ്.. ഇപ്പോഴെന്നെ സ്നേഹിക്കുന്ന ഒരാൾ എന്റെ കൂടെ ഉണ്ടെങ്കിലും മനസ്സ് തേടുന്നത് അവളെയാണ്... ഈ പാട്ട് കേൾക്കുമ്പോൾ നെഞ്ചിൽ ഒരുതരം ഭാരമാണ് അതിനപ്പുറം ഒരു തരം വിങ്ങലും.. അവൾ എവിടെയെന്നു അറിയില്ല.. പക്ഷെ എന്റെ മനസ്സ് തേടുന്നു അവളെ വീണ്ടും വീണ്ടും.. എന്തിനു വേണ്ടിയെന്നു എനിക്കറിയില്ല.. വയ്യെനിക്ക്... അവളെ കാണാതെ... എന്റെ സ്നേഹം അറിഞ്ഞിട്ടും എന്നെ വിട്ടു പോയവൾ... എന്നെ വലിച്ചെറിഞ്ഞവൾ.. എന്നിട്ടും എന്റെ മനസ്സ് അവളെ സ്നേഹിക്കുന്നു.. തേടി അലയുന്നു.. എന്താണെന്നു എനിക്കറിയില്ല.. അനിർവചിനീയം... അത്രയ്ക്ക് ഞാൻ അവളെ സ്നേഹിച്ചിട്ടുണ്ടാവാം.. 😭 ഒരുപാടു സ്നേഹത്തോടെ.. നിനക്കായ് ഈ ഗാനം സമർപ്പിക്കുന്നു..❤❤
@sachusnair46565 жыл бұрын
എന്താ വരികൾ...???വിജയേ്ട്ടന്റെ എല്ലാ ആൽബങ്ങളും വത്യസ്തത നിറഞ്ഞതാണ്...പണ്ടൊക്കെ ഈ പാട്ടുകൾ കേട്ട് കിളി പോയവർ ഒരു like....😍😍😘😘😘
@sararose71945 жыл бұрын
Vallathe oru feeling thannaya eh songs oke kelkumbo sathyam❤️❤️
@shereenvinod49974 жыл бұрын
Missing something.......someone....
@sportszone44922 жыл бұрын
അതിനു അത് അങ്ങേര് എഴുതുന്നതൊന്നും അല്ല.. അങ്ങേര് പൈസ കൊടുത്തു പേര് വെക്കുന്നത് ആണ് 🤣
90'സ് കിഡ്സ് ന് ഈ സോങ് കേൾക്കുമ്പോ വെറുതെയെങ്കിലും കണ്ണ് നിറയും... Mist Dew drops
@solamanthomas73052 жыл бұрын
Mist
@nikeshniku7456 Жыл бұрын
Yes
@anuanagha111 Жыл бұрын
എനിക്ക് ഈ പാട്ട് എപ്പോ കേട്ടാലും സങ്കടമാണ് 🙏എന്തൊക്കെയോ ഓർമ്മകൾ വന്നു നിറയും മനസ്സിൽ😢
@JobinUnni-yy5en5 ай бұрын
Yes💯💯💯💯❤😊
@aswathiachu43155 жыл бұрын
ഇനിയൊരിക്കലും പുനർജനിക്കില്ല നിനക്കായ്, ആദ്യമായ്, ഓർമ്മക്കായ് ആ കാലത്തുള്ള എല്ലാ ആൽബം Songs ഉം അത്രമേൽ ഹൃദയ സ്പർശി ആയിരുന്നു, പഴയ +2, college കാലം, പ്രണയമില്ലാത്തവരെ കൂടി പ്രണയിപ്പിക്കുന്ന ആൽബം ഗാനങ്ങൾ😍😍😍😘
@rajeshkumarrkumarr83505 жыл бұрын
നിനക്കായ് ആൽബം ഇറങ്ങിയ കാലം മുതൽ east cost vijayan ഇറക്കുന്ന ആൽബം kathirunnittund അത്രയ്ക്ക് feelings ആയിരുന്നു പ്രണയം
@pramodpramu59295 жыл бұрын
Satyam
@arungopal68415 жыл бұрын
Ee ganam chittapeduthya aal😟
@haseenashihab3215 жыл бұрын
ആ ആൽബം കാത്തിരുന്നു kanalayirunnu അന്ന് പണി
@sajinsathya14015 жыл бұрын
sathyam
@bigbosslive84095 жыл бұрын
പഴയ ഓർമകളിലേക്ക് പോകുമ്പോൾ...... കണ്ണുകൾ നിറഞ്ഞു പോകുന്നു... അത്രയ്ക്കും feela ഈ പാട്ടിനു.. 😒😒😩😩
@irshadmangatt5 жыл бұрын
Corect
@jeevanmichael23565 жыл бұрын
Sheriyaaaa....
@anilkumar-hb8jb5 жыл бұрын
ശരിയാണ്.... മനസ് നീറുന്ന ഓർമ്മകൾ..
@cpcele83015 жыл бұрын
Shariyaaa
@cpcele83015 жыл бұрын
Nejinte ullil kuthunna feel
@rajaneeshpulikkalrajaneesh63045 жыл бұрын
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല .എന്റെകൗമാരം .യൗവനം .കടന്നു കഴിഞ്ഞിട്ടും എന്റെ പിന്നാലെ വന്നുകൊണ്ടിരിക്കുന്നു
@ravitn95574 жыл бұрын
Yes, feel nostalgic pain
@devatheertha9958 Жыл бұрын
yesss
@sajeevpadmakaran27373 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ ഒരു വിങ്ങൽ ആണ്....നഷ്ട്ടങ്ങൾ ഓർത്തു മരിക്കുവോളം മാറില്ല 😥😥😥
@prasobhmakkara10082 жыл бұрын
സത്യം
@vishnuvm54382 жыл бұрын
Correct bro
@JessyP-nm6bn Жыл бұрын
Currect
@sajeevpadmakaran2737 Жыл бұрын
@@JessyP-nm6bn ❤️
@Malayalam_news_Express3 жыл бұрын
അന്നുമിന്നും ഈ പാട്ടിനോളം ഇഷ്ടം മറ്റൊരു ആൽബം ഗാനത്തോടും തോന്നിയിട്ടുണ്ടാകില്ല. പ്രണയം എന്താണു മനുഷ്യനെന്നും അത് ഒരു വേളയിലെ ഒച്ചപ്പാടിൽ വീണടർന്ന് ദിക്കേതെന്നറിയാതെ പറന്നുപോകുമ്പോൾ എന്താണു നഷ്ടമാകുന്നതും പറയുന്ന പാട്ട്. എം ജയചന്ദ്രൻ തീർത്ത പ്രണയപ്പാട്ടിലെ വരികൾക്ക് അറിയാതറിയാതെ സിരകളിൽ പടർന്നു കയറുന്ന അനുരാഗ നോവിന്റെ ഭാവമാണ്. എന്തൊക്കെ പറയാനുണ്ടായിരുന്നിട്ടും അതു മനസിനുള്ളിൽ സൂക്ഷിച്ച് കുത്തുന്ന നോവോടെ പരസ്പരം പിൻനടർന്നവർക്കുള്ള പാട്ട്. നഷ്ടപ്രണയത്തിലകപ്പെട്ട പ്രാണന്റെ പിടച്ചിലാണീ പാട്ട്.....ചിത്രച്ചേച്ചിയും ദാസേട്ടനും ചേർന്നുപാടിയ ഈ ഗാനം അത്രയ്ക്ക് ഹൃദ്യം
@uniqueunique36742 жыл бұрын
Wow ❤️❤️❤️
@MOVIEMANIA3912 жыл бұрын
🥰🥰🥰🥰
@jsreenathsreenath67782 жыл бұрын
❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥
@shanavasthahashanavas89775 жыл бұрын
പ്രണയം ഒന്നും ഇല്ലേലും ഈ പാട്ട് കേൾക്കുമ്പോൾ ഹൃദയം തണുക്കും
@vipinr20344 жыл бұрын
🤣🤣🤣🤣🤣🤣
@ridernaseef86764 жыл бұрын
😍
@ratheeshpr65023 жыл бұрын
ജീവിതത്തിൽ എന്നും മനസ്സിൽ സൂക്ഷിച്ചിരുന്ന നല്ല നാളുക്കളുടെ ഓർമ 💞
@Aryanath15 жыл бұрын
എന്ത് ഭംഗിയാണ് ഇപ്പോഴും ഈ പാട്ടിനു.. അന്നും ഇന്നും ഒരേ ഫീൽ തന്നെ.. പഴയകാല സ്മരണ... ♥️😢♥️♥️♥️♥️♥️
@aryaanand30052 жыл бұрын
Athee🥰😍😍😍orupad eshtm olla pattu♥️♥️
@ayushchandran41952 жыл бұрын
Athe oru rakshayumilla 🥰
@Myselfalex973 жыл бұрын
ഒരുപക്ഷെ പ്രണയ സാഫല്യത്തേക്കാൾ സുഖമുള്ളതാണ് അത് നഷ്ട്ടപെട്ടുകഴിഞ്ഞാൽ ഉണ്ടാകുന്ന മധുരമേറുന്ന വേദന 💔
@aswathyka29803 жыл бұрын
സത്യം. 😔
@ravitn95573 жыл бұрын
ശരിയാണ്
@vishnudaspanamkara77553 жыл бұрын
😪😪😪
@misriyashafi64862 жыл бұрын
Sathyam
@athirarlal37442 жыл бұрын
Sathyam 😪💔
@Artfulsoulsrj4 жыл бұрын
ഒരുകാലത്തു മലയാളത്തിൽ ആൽബം സോങ്ങുകളുടെ കാലമായിയുന്നു,,,, അതുക്കും മുന്ന് ആൽബം ഇറക്കി ഹിറ്റാക്കിയ ടീമാ ഈസ്റ്റ് കോസ്റ്റ്,,,,,, 🥰
@midhunsunil91715 жыл бұрын
പഴയ ഓർമ്മകൾ തിരിച്ചു കിട്ടും e song ok കേട്ടാൽ... സ്കൂൾ വിട്ട് വന്നാൽ തന്നെ e song കേൾക്കുമായിരുന്നു... ♥️♥️♥️
@anuanagha111 Жыл бұрын
എനിക്ക് കരച്ചിൽ വരുന്നു ഇതൊക്കെ കേട്ടിട്ട്😢😢😢 ഓർമ്മകളിൽ മറഞ്ഞുപോയ ആ കുട്ടിക്കാലം❤❤ സ്കൂൾ , ആൽബം പാട്ടുകൾ , പഴയ keypad mobiles.... അങ്ങനെ അങ്ങനെ തിരിച്ചു കിട്ടാത്ത പലതും 😢😢
@shenilabraham17455 жыл бұрын
ഒന്നിനുമല്ലാതെ എന്തിനോ വേണ്ടി നാം. എന്നോ ഒരുനാളിൽ ഒന്ന് ചേർന്നു. (2) ഒരിക്കലും അകലരുതെന്നേ ആശിച്ചു ഹൃദയത്തിൽ ആയിരം ചോദ്യങ്ങളിനിയും... അറിയാതെപറയാതെ ബാക്കിവെച്ചു. നമ്മളെല്ലാപ്രതീക്ഷയും പങ്കുവെച്ചു ഓർമ്മയില്ലേ നിനക്കോർ മ്മയില്ലേ............. ജയേട്ടൻ ഈണമിട്ടു ദാസേട്ടൻ പാടിയ ഈ പ്രണയ ഗാനം മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല
@majumaryammaju79824 жыл бұрын
ഈസ്റ്റ് കോസ്റ്റ് പുറത്തിറക്കിയ ഈ കാസ്സറ്റ് ഒകെ കിട്ടാൻ വേണ്ടി കാത്തിരുന്ന നിമിഷങ്ങൾ ഒറ്റയ്ക്കൊന്നു കേൾക്കാൻ വേണ്ടി 10 രൂപ കൊടുത്തു റെക്കോർഡ് ചെയ്യിച്ചതും ഒകെ ഇന്നലെ എന്നപോലെ ജീവനുള്ള ഓർമ്മകൾ 😍😍😍
@jobin17876 жыл бұрын
കേട്ടാലും കേട്ടാലും മതി വരുന്നില്ല പ്രണയത്തെ കൂടുതല്‍ സൗന്ദ്യരമാക്കുന്നത് സംഗീതത്തിനുമുണ്ട് പങ്ക്♥♥♥♥
@Veda7605 жыл бұрын
Exactly, i agree
@sudhaajeesh59645 жыл бұрын
Yes
@abhinavbabu44125 жыл бұрын
Yes of course
@kwtkwt20894 жыл бұрын
rly
@binus79256 жыл бұрын
ഓർമ്മക്കായ് ഇനിയൊരു സ്നേഹഗീതം... ആദ്യമായ് പാടുമെൻ ആത്മഗീതം... നിനക്കായ് കരുതിയോരിഷ്ട ഗീതം രാഗസാന്ദ്രമാം ഹൃദയഗീതം എൻ പ്രാണനിൽ പിടയുന്ന വർണ്ണ ഗീതം.. കവിത കുറിക്കുവാൻ കാമിനിയായി... ഓമനിക്കാനെന്റെ മകളായി... കനവുകൾ കാണുവാൻ കാർവർണനായിനീ ഓമനിക്കാൻ ഓമൽ കുരുന്നായി വാത്സല്യമേകാൻ അമ്മയായ് നീ നേർ വഴികാട്ടുന്ന തോഴിയായി പിന്നെയും ജീവന്റെ സ്പന്ദനം പോലും നീ സ്വരരാഗ ലയഭാവ താളമായി അറിഞ്ഞതല്ലേ നീ അറിഞ്ഞതല്ലേ... ഒന്നിനുമല്ലാതെ എന്തിന് വേണ്ടിനാം.. എന്നോ ഒരുനാളിൽ ഒന്നു ചേർന്നു... ഒരിക്കലുമകലരുതേ എന്നാശിച്ചു ഹൃദയത്തിലായിരം ചോദ്യങ്ങൾ ഇനിയും അറിയാതെ പറയാതെ ബാക്കി വെച്ചു നമ്മൾ എല്ലാം പ്രതീക്ഷയും പങ്കു വെച്ചു.. ഓർമയില്ലേ നിനക്കോർമ്മയില്ലേ....
@gangagireesh41962 жыл бұрын
😊
@jmk84952 жыл бұрын
❤
@haseenashihab3215 жыл бұрын
സത്യം ഈപാട്ട് കേൾക്കുമ്പോൾ എന്തോ ഒരു feel പണ്ട് ഒരു പാട് കരയിച്ച song ഇപ്പോഴും ee song കേൾക്കാൻ ഒരുപാടിഷ്ടം
@magiclanternstudio26984 жыл бұрын
ഒരു കാലത്ത് ഈസ്റ്റ് കോസ്റ്റ് ഉണ്ടാക്കിയ ആൽബങ്ങൾ ഉണ്ടാക്കിയ ഓളം ഉണ്ട്.പക്ഷേ ഇന്ന് അവർക്ക് എന്ത് പറ്റി
@gopannbr59064 жыл бұрын
ഈ പാട്ടു ടീവിയിൽ കണ്ടു കരയാനായി എഴുന്നേറ്റ് വീടിന്റെ ടെറസിൽ ചെന്നപ്പോൾ എന്റെ ഭാര്യ അവിടെ നിന്ന് മോങ്ങുന്നു 😭
@vishnukallada50854 жыл бұрын
😂😂😂😰
@jaseelajesi83254 жыл бұрын
🤣🤣
@banjosdaily4 жыл бұрын
ഈ കമന്റ് ഞാൻ എവിടെയൊ ....
@muhasinamasha56364 жыл бұрын
Twist twist 😂
@Arunravee-q1g4 жыл бұрын
പൊളിച്ചു ♥️♥️
@pachupachu23902 жыл бұрын
നൊസ്റ്റാൾജിയ കുറെ ഓർമ്മകൾ ♥️😍 ഈ പാട്ട് നെഞ്ചിൽ കൊണ്ട്നടക്കുന്നവർക്ക് 25 നും 35നും ഇടയിൽ ആയിരിക്കും ♥️😍w
@rageshraghavan84 Жыл бұрын
39കൂടി പിടിച്ചോ ❤️
@amisdesigns7219 Жыл бұрын
33
@stephyrose88583 ай бұрын
33
@adithyankm8145 жыл бұрын
ഈ പാട്ടിന്റെ ന്റെ ഒരു വശ്യത ഒന്ന് വേറെ തന്നെ. എത്ര കേട്ടാലും മതിയാകില്ല. അത്ര ഹൃദ്യം...
@kishorkrishnankutty99744 жыл бұрын
രാഗ സാന്ദ്രമാം ഹൃദയ ഗീതം..... കാലത്തെപോലും പിന്നോട്ട് കറക്കിയ ആത്മഗീതം...... ❣️❣️❣️
@KR_Media_Productions2 жыл бұрын
ഓർമ്മകൾ കൂടുകൂട്ടിയ ജീവിത യാത്രയിൽ ഓർമ്മിക്കുവാൻ ഇഷ്ടപ്പെടുന്ന നിമിഷങ്ങളിലേക്ക് ആത്മാവിനെ കൂട്ടിക്കൊണ്ടു പോകുന്ന ഒരു പാട്ട്... ഒന്നിനുമല്ലാതെ എന്തിനോ വേണ്ടി നാം എന്നോ ഒരു നാളിൽ ഒന്നു ചേർന്നു... വരികളിൽ പ്രണയം നിറഞ്ഞു നിൽക്കുന്ന പാട്ട് ... ഒരു പക്ഷേ പ്രണയമെന്ന അനുഭവത്തെ ആത്മാവു കൊണ്ട് അറിഞ്ഞ ഒരാളുടെ തൂലികക്കുളളിൽ പിറന്ന ഒരു ഗാനം... വർഷങ്ങൾ കൊഴിഞ്ഞു വീണിട്ടും ഇന്നിന്റെ നിമിഷങ്ങളേയും പ്രണയാധുരമാക്കുന്ന പാട്ട്... പ്രണയത്തെ അറിഞ്ഞവൾക്ക് എന്നും പ്രിയപ്പെട്ട പാട്ട്... ❤️ KR
@AswathiAchu-cw5dn9 ай бұрын
എന്നും എന്റെ പ്രണയത്തെ ഓർക്കാൻ എനിക്കും എന്റെ അനുഎട്ടനും രചിച്ച പ്രണയ ഗീതം.അന്നും ഇന്നും മനസ്സിൽ പ്രണയംമാത്രം. Iloveu Anuetta 💋💋💋
@vishnubaiju.p29596 жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത ഒരു ലൗ സോങ് പഴയ കാലങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം what aaa feeel yaar
@akshai89756 жыл бұрын
my fvrte......
@amrithaammu22115 жыл бұрын
വല്ലാത്തൊരു ഫീലിംഗ് ആണ് ഈ പാട്ടിന്. ഓർമ്മകൾ.....
@anilkumar-hb8jb5 жыл бұрын
അതെ.. സത്യം
@sakhilkandekkar1122 жыл бұрын
ഈശ്വരാ ആ പഴയ കാലം ഒന്ന് തിരിച്ചു കിട്ടിയെങ്കിൽ 😔😔😔
@neenuvenugopal40734 жыл бұрын
ഒരിക്കലും അകലരുതേ എന്നാശിച്ചു ഹൃദയത്തിൽ ആയിരം ചോദ്യങ്ങൾ ഇനിയും........... ഓർമക്കായി ആദ്യമായി...... ഇനിയൊരു സ്നേഹഗീതം.....
@musicthaaz504810 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഒരു വല്ലാത്ത സങ്കടമാണ് എന്തൊക്കെയോ നഷ്ടപ്പെട്ട ഒരു തോന്നലാണ് ഈ പാട്ടുകൾ
@vysakh.mvysakh46402 жыл бұрын
മറക്കാൻ ഒരുപാട് കാലമായി ശ്രമിക്കുന്ന പ്രണയകാലം ഈ പാട്ട് ഓർമിപ്പിക്കുന്നു
@ginuashylin81092 жыл бұрын
ഒറ്റക്ക് ഇരുന്നു കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ ❤അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല😟😔😔
@nikhitha723 жыл бұрын
ബാല്യം ... ജീവതത്തിലെ ഏറ്റവും നല്ല കാലം.... ഒരു ടെൻഷനും വിഷമവും ഇല്ലാത്ത കാലം.... ഒരിക്കൽ കൂടി തിരിച്ചുകിട്ടിയെങ്കിൽ.... 😓
@abinvarghese9995 жыл бұрын
പഴയ കാലത്തേക്ക് ഒരു എത്തി നോട്ടം..... Whatsapp ഫേസ്ബുക് ഒന്നും ഇല്ലാത്ത ഒരു കാലം
@dctechniques14465 жыл бұрын
Ethra sunthara kaalam
@sumisumi95375 жыл бұрын
Sathyanu chettayee
@sirajadimali66015 жыл бұрын
Yes
@ridernaseef86764 жыл бұрын
Awesome
@xaviervinod60654 жыл бұрын
Yes good old days..
@nishaks13922 жыл бұрын
ഇതുപോലെ മനസിനെ pidich ഉലയ്ക്കുന്ന ഒരു ആൽബം song മലയാളത്തിൽ ini ഉണ്ടാകില്ല 💖💖💖💖💖💖💖💖💖ഓർമ്മകൾ..... അത് വല്ലാത്ത ഒരു സംഭവം തന്നെ 😌
@ammusvlogs92032 жыл бұрын
nostuu..... No words.... വൈകുന്നേരം സ്കൂളിൽ പോയിട്ട് ഓടി വരുവാരുന്നു dew drop's kanaan❤❤ആ പഴയ കാലത്തേക്ക് പോകാൻ തോന്നുന്നു... 🥺
@neerajbhasu4 жыл бұрын
2001ൽ ആണ് ഈ ഗാനം റിലീസ് ആവുന്നത്, അന്ന് 8ആം ക്ലാസിൽ പഠിക്കുന്നു. ആദ്യമായി മനസ്സിൽ ഒരു പെൺകുട്ടിയോട് പ്രണയം തോന്നുന്നതും 8 ആം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് ആണ്. അന്ന് ടേപ്പ് റെക്കോർഡറിൽ കാസറ്റ് ഇട്ടു സ്ഥിരം കേൾക്കുമായിരുന്നു ഇൗ പാട്ട്. ഇന്നും ഇൗ പാട്ട് കേൾക്കുമ്പോൾ അന്നത്തെ സ്കൂൾ ജീവിതവും പ്രണയവും എല്ലാം മനസ്സിലൂടെ ഓടി മറയും.
@homenaturesaranya79652 жыл бұрын
5th ആയിരുന്നു.
@sajadahammmad.n81225 жыл бұрын
ഇത്രയും മനോഹരമായ ആൽബം സോങ്സ് മലയാളത്തിൽ "ഉണ്ടായിരുന്നു" എന്ന് പറയേണ്ട അവസ്ഥയാണ് ഇപ്പൊൾ ചില പുന്നാര@#₹&@#₹ ആൾബോളികളെ കാരണം ഉണ്ടായിരിക്കുന്നത്.
@prabindascl94964 жыл бұрын
Satyam😂😂
@kannanas14503 жыл бұрын
Sathyamaaa🥺
@vinoyvinoy93503 жыл бұрын
ഒരികലും തിരിച്ചു കിട്ടാത്ത കുട്ടിക്കാലത്തെ പ്രെണയത്തിന്റെ ഓർമ്മകൾ. ഈ പാട്ട് കേട്ടാൽ മനസ്സിൽ ഓർമവരും കാലം എത്ര പോയാലും നമ്മളിലെ ഓർമ്മകൾ മരിക്കുന്നില്ല എന്താ ഒരു ഫീൽ ❤❤❤❤❤❤❤❤❤❤❤❤😍😍😍😍😍💓💓💓💓😘😔
@aswathy76823 жыл бұрын
ഒരിക്കലും തിരിച്ചു വരാത്ത കാലത്തിന്റെ നോവുള്ള പ്രണയത്തിന്റെ ഓർമകളുമായി ഈ പാട്ട് ipozhum കണ്ണ് നിറയ്ക്കും.
Mist എന്ന ഒരു പ്രോഗ്രാം കൂടി ഇല്ലായിരുന്നോ ഏഷ്യാനെറ്റ് പ്ലസിൽ
@aneeshnv71365 жыл бұрын
@@shane8270 yes orkkumbol vallatha oru feel
@divyalakshmi82575 жыл бұрын
Mist & dewdrops programme has a good collection of album songs. I miss those wonderful evenings after school & also dear anchor veena Chechi ....
@tintubiju14195 жыл бұрын
Njanum miss cheyyunnu those days
@syampayyoli0077 Жыл бұрын
എന്റെ കുട്ടിക്കാലവും ആ ടൈമിലെ പറയാതെ മനസ്സിൽ കൊണ്ട് നടന്ന പ്രണയവും വല്ലാതെ ഈ പാട്ട് കേൾക്കുമ്പോൾ ഓർമ്മ വരുന്നു 😢😢ആ കാലം മതിയായിരുന്നു 🥲
@divyalakshmi82575 жыл бұрын
Mist & dewdrops programme has a good collection of album songs. I miss those wonderful evenings after school & also dear anchor veena Chechi ....
@shahinashameer3815 жыл бұрын
Of course miss dose dayzzzzz😢😢😢
@sibinraj25524 жыл бұрын
Same,,, veena chechi was my favorite anchor, mist my altime fvrite..
@dineshsoman77372 жыл бұрын
ഒരു കാലഘട്ടത്തിന്റെ... പ്രണയ ഗീതംതന്നെ ആയിരുന്നു ഇത്... ഇന്നും മനസ്സിൽ ഓർക്കുമ്പോൾ കണ്ണ് നനഞ്ഞു പോകുന്ന വരികളും ഈണവും... ഇതുപോലെ എല്ലാവരിലും ഉണ്ടായിട്ടുണ്ട്..ഒരു പ്രണയം നഷ്ടപ്രണയം..
@nikhil49543 жыл бұрын
❤️ഒരുപിടി നല്ല ഓർമ്മകൾ വീണ്ടും മനസിലേക്ക് കൊണ്ടുവരുന്നു ഈ പാട്ട്😍🎶....
@naflathesni78652 жыл бұрын
വല്ലാത്ത ഫീലാണ്, എനിക്ക് വളരെ വളരെ ഇഷ്ടമുള്ള പാട്ടാണിത്, ദാസേട്ടനും ചിത്ര ചേച്ചിയും, പാടി അനശ്യരമാക്കിയ ഗാനം,14വർഷങ്ങൾക് മുൻപത്തെ ഓർമ്മകൾ മനസ്സിലെക്കു ഓടിയെത്തുന്നു.
@varnithaharidas61495 жыл бұрын
ഇത് ഞാൻ ചെറുതാവുമ്പോ കേട്ടിട്ടുണ്ട്... അന്നേ ഇഷ്ട്ടായിരുന്നു... ഇന്നും ഇഷ്ട്ടാണ്.. ഒരു noclachia ആണ് ഈ പാട്ട്... ഇപ്പൊ ഇത്ര നല്ല പാട്ടുകൾ ഒന്നും ഇറങ്ങുന്നില്ല ന്ന് തോന്നും..
@layapv64714 жыл бұрын
Nostalgia
@anandusabari85569 ай бұрын
മനസ്സിൽ ഒരു വിങ്ങലായ്... നീ മാഞ്ഞു പോയി....❤ ആ നഷ്ട്ടം ഒരിക്കലും നികത്താൻ സാധിക്കില്ല.... And this song killing 😢 My heart ❤
@saicheeroth43044 жыл бұрын
പറയാൻ കഴിയാതെ പോയോരു നഷ്ടപ്രണയം ..... ഒരിക്കൽ കൂടി തിരിച്ചു കിട്ടിയിരുന്നെങ്കിൽ...
@അശ്വിൻഅശോക്3 жыл бұрын
ഒരുവട്ടം കൂടിയെൻ... ഓർമ്മകൾ മേയുന്ന.....തിരുമുറ്റതെത്തുവാൻ.. മോഹം.... വിട പറഞ്ഞ വഴികളിൽ പ്രിയ സുഹൃത്തുക്കൾ നൽകിയ മധുരമുള്ള നൊമ്പരങ്ങളെ താലോലിക്കുമ്പോൾ അറിയാതെ കൊതിച്ചുപോകും ആ വഴികളിലൂടെ ഒന്നുകൂടി നടക്കാൻ.ചെറുപ്പത്തിന്റെ തിരയിളക്കം കലാലയത്തിൽ വർണ്ണ വസന്തം വിരിയിക്കുമ്പോൾ ഒരുവട്ടം കൂടി ഓർമകളുടെ ഈ തിരുമുറ്റത്തെ അങ്കണദാരയിൽ എത്താൻ കൊതിക്കുന്ന മുൻഗാമികളുടെ നീണ്ട നിര ഉല്ലസിച്ചടുകയാണിവിടെ 😘
@nishadmohd41614 жыл бұрын
ഇപ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു ഫീൽ...മനസ്സിൽ ആ പഴയ കുട്ടിക്കാലം ഒരു നിമിഷം എങ്കിലും തിരിച്ചു കിട്ടിയ ഒരു പ്രതേക ഫീൽ....
@cutebilly35169 ай бұрын
ഈ പാട്ട് കേട്ടപ്പോൾ ഒരുകാര്യം ഉറപ്പാണ് പറയാൻ മറന്ന് പോയ അല്ലെഗിൽ പറയാൻ ബാക്കി വെച്ച പ്രണയത്തിന്റെ വിരിപ്പും ചുമലിൽ ഏറ്റി അലഞ്ഞു നടക്കുന്ന വേഴാമ്പൽ ആണ് "ഈസ്റ്റ് കോസ്റ്റ് വിജയൻ "
@ashrafparamban7523 жыл бұрын
ഒരുപാട് കഷ്ടപ്പടുകൾ നിറഞ്ഞതയിരുന്നു കൗമാര കാലം ഈ പാട്ട് കേൾക്കുമ്പോൾ ആ കാലഘട്ടം ഓർത്തു പോകുന്നു.. nostu..
@malluentertainments.3 жыл бұрын
പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്തു ഈ പാട്ട് കൈരളി വീ ചാനലിൽ dewdorps കാണാൻ വേണ്ടി 5 മണിക്ക് തന്നെ ഓടിയെത്തുമായിരുന്നു.... ഇപ്പൊ അതൊക്കെ ഓർക്കുമ്പോൾ മനസ്സിൽ എവിടെയോ ഒരു നീറൽ പറയാതെ പോയ പ്രണയം ഉണ്ട് പറഞ്ഞതും പൊളിഞ്ഞു പോയതും.... ഇപ്പൊ അതൊക്കെ ഒര്കുമ്പോ മുഖത്ത് ഒരു ചിരി മാത്രം... എന്നാൽ ആ കൗമാര കാലത്ത് ഇതൊക്കെ ആയിരുന്നു മനസിന്റെ സന്തോഷം 🥰
@sruthyunni98605 жыл бұрын
Pattinte varikal diaryil kurich vach ad mooliyirunna kalam.. ormakal thirichutharunna varikal... miss my dear days...
@georgesebastian9834 жыл бұрын
എത്ര കേട്ടാലും മതി വരാത്ത. മനസ്സിൽ മറന്നു തുടങ്ങിയ നല്ല ഓർമ്മകൾ വീണ്ടും മനസിലേക്ക് ഓടി വരും ഈ പാട്ട് കേട്ടാൽ ഈ പാട്ട് കാണുമ്പോൾ ഇങ്ങനെ ഒരു ലൈഫ് ഉണ്ടാകാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് 😊😊😊😊
@AkshayThrishivaperoor4 жыл бұрын
കഴിഞ്ഞു പോയ കാലത്തിന് കണ്ണീരിന്റെ രുചിയായിരുന്നു..... ❣️❣️🥰
@vishnups5032 жыл бұрын
ഈ പ്രണയഗീതത്തെ വാക്കുകൾ കൊണ്ട് എത്ര വർണ്ണിച്ചാലും മതിയാകില്ല. എം ജയചന്ദ്രന്റെ രാഗസാന്ദ്രമായ സംഗീതം. 'മാണ്ഡ്' രാഗത്തിൻറെ ആത്മാവ് ഈ പാട്ടിൽ ഉടനീളം ചിറകടിക്കുന്നു. ഈ ജന്മത്തിലും ഇനി വരും ജന്മങ്ങളിലും പ്രണയത്തിൻറെ ശാന്തിഗീതമായ് ഈ ഗാനം മാറട്ടെ.
@abilabi96554 жыл бұрын
കാലത്തിന് കാറ്റിൻ്റെ വേഗത ആണ് എന്ന് ഇ പാട്ട് കേൾക്കുബോഴമനസ്സിൽ ആകുന്നത്.... കാലം എത്ര കഴിഞ്ഞാലും എല്ലാം ഇന്നലെ കഴിഞ പോലെ..... ♥️
@BigFan-b2k Жыл бұрын
ഈ പാട്ടിൻ്റെ വേലിയ ഫാൻ ആണ് ഞാൻ.. അഭിനയിച്ച രണ്ടു പേരും അടിപൊളി... 🤗🤗
@Abhi_Amigo254 жыл бұрын
ഇന്നീ പാട്ട് തേടി ഞാൻ ഇവിടെ വന്നു. അവളുടെ വേർപാടിന്റെ വേദന എന്റെ ഉള്ളു പൊള്ളിക്കുമ്പോൾ അവൾക്കായി ഞാൻ പൊഴിക്കുന്ന ഓരോ മിഴിനീരും എന്റെ ഉള്ളിലെ തീയെ അണക്കട്ടെയെന്ന് ഞാൻ ആഗ്രഹിച്ചു പോവുന്നു. ഇനിയും എരിഞ്ഞ് അടങ്ങാത്ത ആ തീയിൽ ഇന്നു ഞാനെന്റെ സ്വപ്നങ്ങളും മോഹങ്ങളും ഹോമിക്കുമ്പോൾ അതവൾക്ക് വേണ്ടിയുള്ള എന്റെ അന്തിമമായ കീഴ്പ്പെടൽ ആണ്. ഇതെന്റെ തോൽവിയാണ്, അവളുടെ വാശിക്ക് മുന്നിലുള്ള, അവൾക്കായുള്ള എന്റെ തോൽവി
കമന്റുകൾ വായിക്കണം ആ അനുഭവങ്ങളിലൂടെ കുട്ടിക്കാലം വരെ ഒന്ന് പോയി വരണം ...നഷ്ടപെട്ടവയുടെ ഒരു കണക്കെടുപ്പ്....❤
@sandeepsudhakar55842 жыл бұрын
❤️❤️❤️ സ്നേഹം മാത്രം...... ജീവനുള്ള കാലം അത്രയും മനസ്സിലുണ്ടാവും ❤️
@nisarpalakkal51849 ай бұрын
2024ൽ ഇത് കേൾക്കുന്നത് ആരെങ്കിലും ഉണ്ടോ
@senhasvlogs50183 жыл бұрын
ഒരു പാട് കേട്ട് ആസ്വദിച്ച പാട്ട് ആണിത്.. എത്ര മനോഹരം ❤️❤️
@VishnuVishnu-gg7qe Жыл бұрын
സ്കൂൾ വിട്ട് വരുമ്പോൾ വൈകുന്നേരങ്ങളിൽ......... മിസ്റ്റ് il... ഉണ്ടാക്കും...കേൾക്കാൻ ഓടി പോയി tv ഉള്ളടുത് ഇരിക്കും......നെജിൽ vigal...അണ്.......പഴയ കാലം.....ഒരിക്കലും തിരിച്ചു കിട്ടാത്ത.... കാലം......സ്നേഹ നോമ്പരം....epolum......കരഞ്ഞു പോകുന്നു😢😢😢😢😢😢😢😢
@Chippi_puff_gaming41Ай бұрын
dwe drops....ekm...ജോലിക്കാലം....എല്ലാം ഈ ഒരൊറ്റ പാട്ടിൽ 😢😢😢
ബാലു ഏട്ടന്റെ സംഗീതം.. എത്ര മനോഹരമാണ് ഇതിലെ എല്ലാ ഗാനങ്ങളും..realy miss dew drops...
@ABINSIBY902 жыл бұрын
എം ജയചന്ദ്രനാണ് സംഗീതം
@nijilnijil28693 жыл бұрын
നിനക്കുഞാൻ പാടിതന്ന പാട്ടുകളിൽ ഇതുമുണ്ടായിരുന്നു. ഇന്നും ഞാൻ പാടുന്നു പക്ഷെ കേൾക്കാൻ നീയില എന്നുമായത്രം. ഹാപ്പിയായി ഇരിക്കട്ടെ എവിടെയായാലും
@joantiger77842 жыл бұрын
പോയ് മറഞ്ഞ ബാല്യവും കൗമാരവും അന്നത്തെ പ്രണയവും നൊസ്റ്റു ❤️😘
@babuansari6353 жыл бұрын
എൻ്റെ മനസിൽ തറച്ച പാട്ടുകളുടെ കൂട്ടത്തിൽ മുന്നിൽ നിൽക്കുന്ന ഗാനം:,,,, ഇന്നും എൻ്റെ ജീവൻ ,,എനിക്കായി സമർപ്പിച്ച ഗാനം!
@Ajeeshmkvlogs2 жыл бұрын
Plus 2 പഠിക്കുമ്പോൾ ആണെന് തോനുന്നു ഈ പാട്ടും മനസ്സിൽ പാടികൊണ്ട് അച്ചായത്തി പെണ്ണിനെ മനസ്സിൽ ഇട്ട് ലൈൻ ബസ്സിലെ തിക്കിലും തിരക്കിലും പുറത്ത് ആടി തിമിർത്ത് പെയ്യുന്ന മഴയെയും നോക്കി യുള്ള ആ യാത്ര........ 💕💕💕💕💕💕 മഴയിൽ നഞ്ഞ യൂണിഫോം ഉള്ളം കയ്യിൽ ആരെയും കാണിക്കാതെ എഴുതിയ അവളുടെ പേരും....... പ്രണയത്തേക്കാൾ സുന്ദരമായത്ത് ഓർമ്മകൾക്കാണ്.......
@Ajeeshmkvlogs2 жыл бұрын
@@suryadennis8195 അങ്ങനെ മായുന്നതല്ല ആ അച്ചായത്തി കുട്ടി 🥰
@aiswaryamohandas64745 жыл бұрын
മധുരമാം ഓർമ്മകൾ .....ഈ പാട്ട് കേൾക്കുമ്പോൾ ........!!
പ്രണയിക്കുന്നവർക്കുള്ള ഗാനോപഹാരമാണ് ഈ പാട്ട്. ദാസേട്ടന്റെയും ചിത്ര ചേച്ചിയുടെയും രാഗാർദ്രമായ ആലാപനം. എന്തൊരു ഫീലാണ് ഈ പാട്ടിനു. ഇടയ്ക്കിടയ്ക്ക് ഇവിടെ വരും. നൊസ്റ്റാൾജിയ പുതുക്കും. ഫീൽ ആസ്വദിക്കും..കമന്റ്സ് വായിക്കും.. നിർവൃതി കൊള്ളും. പോകും. എത്ര കേട്ടാലും മതി വരില്ല ഈ സ്വർഗീയ സംഗീതം.
@aparnasasidharan93053 жыл бұрын
ഈ പാട്ട് ഒക്കെ കേൾക്കാൻ വേണ്ടി dew drops ,mist ഒക്കെ നോക്കി ഇരിക്കുവായിരുന്നു. ....😊
@zakariyaafseera3334 жыл бұрын
പഴയ ഓർമകളിലേക്ക് പോകുമ്പോൾ...... കണ്ണുകൾ നിറഞ്ഞു പോകുന്നു
@nusrathnus6834 Жыл бұрын
yes,bro
@smithaa12034 жыл бұрын
Lockdown സമയത്തു പാട്ടു കേട്ട് കേട്ട് ഇവിടെ എത്തി. നഷ്ടപെട്ടത് എന്നെങ്കിലും തിരികെ വന്നെങ്കിൽ..ആ 2019 എങ്കിലും!
@manumohan23145 жыл бұрын
Any one in 2020...💞
@remyasajeesh79014 жыл бұрын
Me... 🤚
@GiftuJose4 жыл бұрын
Und bro
@jencybiju85854 жыл бұрын
Yz
@shewaves9014 жыл бұрын
സ്കൂൾ വിട്ട് ഓടി വീട്ടിൽ വരും... വീ ചാനലിൽ dew drops കാണാൻ.... സ്മാർട്ട് ഫോൺ ഒന്നും ഇല്ലാത്ത ആ കാലം എത്ര മനോഹരമായിരുന്നു.... ❤️❤️ സ്മാർട്ട് ഫോണിലേക്ക് പെറ്റു വീഴുന്ന ഇപ്പോളത്തെ പിള്ളേർക്ക് അറിയുവോ അതൊക്കെ...
@sujithrajesh92514 жыл бұрын
Atheeee
@rethinrethin53702 жыл бұрын
കാണുമ്പോ വിഷമവും അതുപോലെ സന്തോഷവും ഉണ്ട് ഇപ്പഴും ഇതൊക്കെ ഫീൽ ചെയ്യാൻ പറ്റുന്നുണ്ടല്ലോ ❤️
@vyshnavisanju88335 жыл бұрын
ഒറ്റക്കിരുന്നു കേൾക്കുബോൾ ഇപ്പോഴും വല്ലാത്ത ഒരു ഫീൽ ആണ്
@fibinhaneefa32422 жыл бұрын
innum ee paatu kelkunna arelum ivide undo...cheers....ormakalude oru kuthozhuk thanne..
@jyothimtt25084 жыл бұрын
എപ്പോൾ കേട്ടാലും കണ്ണ് നിറയുന്ന പാട്ട്..
@shibu94813 жыл бұрын
ഓർത്ത് ഓർത്ത് വെറുത്ത പ്രണയം 💔കവിത കുറിക്കുവാൻ കാമിനിയായി ഓമനിക്കാൻ ഓമൽ കുരുന്നായി