Ormathan Vasantha Nandana Thoppil Full Video Song | HD | Daisy Movie Song | REMASTERED |

  Рет қаралды 382,133

Wilson Video Songs

Wilson Video Songs

3 жыл бұрын

#Shyam #HappyBirthdayShyamSir
Film : Daisy
Song: Ormmathan Vaasantha
Artist : K J Yesudas
Lyrics : P. Bhaskaran
Music : Shyam
Credits : Roopesh Bose
Lyrics :
ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍....
ഒരുപുഷ്പം മാത്രം ഒരുപുഷ്പം മാത്രം.......
ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ..........
എവിടെ തിരിഞ്ഞാലും ഓര്‍മതന്‍ ഭിത്തിയില്‍
ഒരു മുഖം മാത്രം ഒരു ചിത്രം മാത്രം
ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ
ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍
ഒരുപുഷ്പം മാത്രം ഒരുപുഷ്പം മാത്രം
നിനവിലും ഉണര്‍വിലും നിദ്രയില്‍ പോലും
ഒരുസ്വപ്നം മാത്രം ഒരു ദു:ഖം മാത്രം
വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങള്‍
വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങള്‍
പ്രേമാര്‍ദ്രയാം നിന്റെ നീല നേത്രങ്ങള്‍
ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ
ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍
ഒരുപുഷ്പം മാത്രം ഒരുപുഷ്പം മാത്രം
കവിളത്തു കണ്ണുനീര്‍ച്ചാലുമായ് നീയെന്‍
സവിധം വെടിഞ്ഞൂ പിന്നെ ഞാന്‍ എന്നും
തലയിലെന്‍ സ്വന്തം ശവമഞ്ചമേന്തി
തലയിലെന്‍ സ്വന്തം ശവമഞ്ചമേന്തി
നരജന്മ മരുഭൂവില്‍ അലയുന്നു നീളേ
ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ
ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍
ഒരുപുഷ്പം മാത്രം ഒരുപുഷ്പം മാത്രം

Пікірлер: 216
@binutm4308
@binutm4308 3 жыл бұрын
1988 ൽ കോട്ടയത്ത് സിനിമ കഴിഞ്ഞ് ഇറങ്ങി വരുമ്പോൾ റോഡ് സൈഡിലെ കാസറ്റ് കടക്കാർ ഇ പാട്ട് വെക്കും എന്ത് രസമായിരുന്നു അവിടെ നിന്നും കേൾക്കാൻ തരംഗിണിയുടെ കാസറ്റ് അടുക്കി അടുക്കി വെച്ചിരിക്കുന്നത് ഞാൻ ഇന്നും ഓർക്കുന്നു ഡെയ്സി ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം പൊന്ന് അർച്ചന പൂക്കൾ സ്വാതി തിരുന്നാൾ. ഇതായിരുന്നു കോമ്പിനേഷൻ ഇപ്പോഴും ഞാൻ ഞക്ഷിച്ചു വെച്ചിട്ടുണ്ട് ആ കാസറ്റ്
@raghunathraghunath7913
@raghunathraghunath7913 2 жыл бұрын
തലയിൽ എൻ സ്വന്തം ശവമഞ്ചമേധി നരജന്മഭൂമിയിൽ അല്ലയുന്നു....ഈ വരികൾ ഞാൻ മറക്കില്ല .ഞാൻ thrissur രാഗം തീയറ്ററിൽ കണ്ടു ,ആ ആഴ്ച കാസറ്റ് വാങ്ങി .നല്ലൊരു ജീവിതം അന്ന്.
@sivaprakashcs7890
@sivaprakashcs7890 2 жыл бұрын
swathi thirunal songs single cassette
@binutm4308
@binutm4308 2 жыл бұрын
@@sivaprakashcs7890 സ്വാതിതിരുന്നാൾ ഒരു കാസറ്റ് ആണ് പക്ഷെ അതിലെ ഒരു ആറ് പാട്ട് bit ഇതിലും ഉണ്ട്
@shobyabraham5207
@shobyabraham5207 Жыл бұрын
@@raghunathraghunath7913 50 ayo?
@Newshunter..2012
@Newshunter..2012 Жыл бұрын
😝
@martinthomas2384
@martinthomas2384 2 жыл бұрын
ഓർമ തൻ വസന്തനന്ദനത്തോപ്പിൽ ഒരു പുഷ്പം മാത്രം..😥😥.. വിട പ്രതാപ് പോത്തൻ 💗
@sreeragssu
@sreeragssu 3 жыл бұрын
നിനവിലും ഉണര്‍വിലും നിദ്രയില്‍ പോലും ഒരു സ്വപ്നം മാത്രം ഒരു ദുഖം മാത്രം 💔💔 ഈ പാട്ട് പ്രെെവറ്റ് ബസില്‍ സെെഡ് സീറ്റില്‍ ഇരുന്നു കേള്‍ക്കാന്‍ പ്രത്യേക സുഖമാണ് 😍♥🎶
@saleemabdul1613
@saleemabdul1613 3 жыл бұрын
Crct bro
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Ithile Raapadi Kezhuvanno upload cheyyumo
@Aparna_Remesan
@Aparna_Remesan 3 жыл бұрын
അതെ ശ്യം സാർ👍❣️
@anilkykyky0087
@anilkykyky0087 2 жыл бұрын
Wooow
@ancybenny7591
@ancybenny7591 2 жыл бұрын
Trainil window side night journey il anenkilo
@VijayaKumar-fv6qf
@VijayaKumar-fv6qf 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോഴല്ലാം ഈ ലോകം തന്നെ നഷ്ടപ്പെട്ട തു പോലുള്ള ഫീലാണ്❤️❤️❤️❤️
@ABINSIBY90
@ABINSIBY90 2 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ 90സിലെ പഴയ ഓർമ്മകൾ മനസിലേക്കു കയറി വരും. പ്രണയം ഒഴുകുകയാണ് വരികളിൽ.. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. പോയ കാലത്തിന്റെ വസന്തം..
@subinkakkanat4086
@subinkakkanat4086 2 жыл бұрын
yes ...but not 90s ....its late 80s song.
@vishnupavithran3424
@vishnupavithran3424 2 жыл бұрын
ഒരു ചാലു വെട്ടി കൊടുക്ക്‌
@lijomaryjose4730
@lijomaryjose4730 2 жыл бұрын
1988ഇൽ ഇറങ്ങിയാ movie ആണ്
@manithan9485
@manithan9485 Жыл бұрын
അന്നത്തെ പ്രണയത്തിന് ജീവൻ ഉണ്ടായിരുന്നു അത് കൊണ്ടാ ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ ആ കാലത്തിലേക്ക് തിരിച്ച് പോകാൻ ആശിക്കുന്നത്
@joshithomas3040
@joshithomas3040 Жыл бұрын
നിയറസ്റ്റ് - 90' '' കാലം അന്നും, ഇന്നും വല്ലാത്ത ഒരു നൊസ്റ്റാൾജിയ 'ഫീൽ ചെയ്യുന്ന ഗാനം ...
@Abhi_Amigo25
@Abhi_Amigo25 2 жыл бұрын
മനം മയക്കുന്ന വരികളും മാസ്മരിക സംഗീതവും അസാധ്യ ആലാപനവും 😍❤️ എന്നും ഓർമയിൽ തിളങ്ങി നിൽക്കുന്ന നിത്യഹരിത ഗാനം ✌️💕
@shefinbasheer65
@shefinbasheer65 3 жыл бұрын
ഈ സിനിമയിലെ എല്ലാം സോങ്ഉം സൂപ്പർ ഹിറ്റ്‌ ആയിരുന്നു ഒരു കാലത്ത്
@paulsymon693
@paulsymon693 2 жыл бұрын
കല്യാണം കഴിഞ്ഞ് വന്നപ്പോൾ ഭാര്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് എന്ന് പറഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ശ്യാം സാറിന്റെ മെലഡിക്കൾക്ക് ഭയങ്കര feel ആണ്.👍😍❤️ഈ പാട്ട് മൂളാത്ത മലയാളീസ് ഉണ്ടാകില്ല.😘
@shrutialex1188
@shrutialex1188 3 жыл бұрын
Aparne...thanike ethre vayassayi?
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@@shrutialex1188 enikk 20 ആയി.😁😊
@abhijithashok4826
@abhijithashok4826 2 жыл бұрын
👍
@Anil-zk1ik
@Anil-zk1ik 2 жыл бұрын
80sൽ ശ്യാം melodies...late 80s and 90s to 96 എസ് പി വെങ്കിടേഷ്... ശ്യാം സാറിന്റെ assistant ആയിരുന്നു എസ്പീവി.... Both of them created wonderful nostslgic melodiez of 80s and 90s,
@arpithbiju9417
@arpithbiju9417 2 жыл бұрын
@@Anil-zk1ik correct.പക്ഷെ അവരെയൊക്കെ ഇന്ന് മലയാളികൾ ഏറെക്കുറെ മറന്നുപോയി.ഒരുപിടി Evergreen പാട്ടുകൾ സമ്മാനിച്ച ആളുകൾ.
@jrneymar6644
@jrneymar6644 3 жыл бұрын
എത്ര തവണ കണ്ടാലും മതിയാവാത്ത പാട്ട് 💓
@athirareghunath8638
@athirareghunath8638 3 жыл бұрын
എന്നാ ഒരു ഫീലാണ് ഈ പാട്ടിന്❤️😍 സിനിമയും☹️
@haridasulliyeri8146
@haridasulliyeri8146 Жыл бұрын
ഞാൻ..10th.പഠിക്കുമ്പോൾ...ആണ്..ഈ..ചിത്രം..റിലീസ്..ആയതു..അന്ന്..പാട്ടു..കേൾക്കാൻ..വേണ്ടി...ഈ...ചിത്രം..ഒരു..5..തവണയെങ്കിലും..കണ്ടിട്ട്.ഉണ്ട്‌..അത്രക്ക്..മനോഹരമാണ്..സംഗീതവും..പാട്ടും...പ്രതാപ്..പോത്തൻ..സാറിന്..എന്റെ..ഹൃദയത്തിൽ..ചലിച്ച..ഒരായിരം..പനിനീർ..പൂവുകൾ..🙏🙏🙏💕💕💕
@gopakumark1576
@gopakumark1576 2 жыл бұрын
A beautiful movie by brilliantly talented Prathap Pothan. He left the world today. Farewell sir.
@nishannichu7871
@nishannichu7871 Жыл бұрын
എന്നും രാത്രി ഞാൻ കേൾക്കുന്ന പാട്ട് ആണ് ഇത് ഒരിക്കലും ഒന്ന് ചേരാൻ കഴിയാത്തവർക് വേണ്ടി മരിക്കാതെ ജീവിക്കുന്ന പാട്ട് ഇത് കേൾക്കുമ്പോൾ മനസിനെ സാധമാകുന്നു
@uvaispullara5014
@uvaispullara5014 3 жыл бұрын
നിനവിലും ഉണര്‍വിലും നിദ്രയില്‍ പോലും ഒരുസ്വപ്നം മാത്രം ഒരു ദു:ഖം മാത്രം വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങള്‍ വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങള്‍ പ്രേമാര്‍ദ്രയാം നിന്റെ നീല നേത്രങ്ങള്‍ ഡെയ്സീ ഡെയ്സീ ഡെയ്സീ....
@shibugeorge1541
@shibugeorge1541 Жыл бұрын
No..kavya nashatramgal...
@shillushajikunnel487
@shillushajikunnel487 8 ай бұрын
'അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്,ചെറുപ്പത്തിൽ ഞാൻ ആദ്യമായി പാടി നടന്ന 2 ലൈൻ ഡെയ്‌സി ഡെയ്‌സി..🥰😍
@SuperRajpraveen
@SuperRajpraveen 2 ай бұрын
Njanum
@LATHEEFCHEMMAD
@LATHEEFCHEMMAD Жыл бұрын
എന്റെയും ഇഷ്ട്ടപെട്ട ഗാനം. ഇന്നും (25/10/2022) കേൾക്കുന്നുവെങ്കിൽ അത് നമ്മെ എത്ര സ്വാധീനിച്ചുവല്ലേ...
@shajishaji976
@shajishaji976 9 ай бұрын
End of 2023❤
@user-ro3um6kp6m
@user-ro3um6kp6m 4 ай бұрын
P. D. C. പഠിക്കുമ്പോൾ... 🌹🌹👌❤️❤️❤️
@subinkakkanat4086
@subinkakkanat4086 2 жыл бұрын
most under rated movie !!! those days ...but like this love story movie never quit in Malayalam after this movie...it was so modernised movie those days...so beautiful,touching and visual treat.... one of the best from Mr.prathap pothan.
@sivaneshmp7990
@sivaneshmp7990 4 ай бұрын
വ്യോമാന്തരത്തിലെ സാന്ത്യ നക്ഷത്രങ്ങൾ പ്രേമാർദ്രയാം നിൻ്റെ നീല നേത്രങ്ങൾ.......❤
@christyisac2105
@christyisac2105 2 жыл бұрын
എല്ലാ ദിവസവും കേൾക്കും ഈ പാട്ട് മാത്രം ♥️വല്ലാത്തൊരു ഫീൽ
@ajeeshbalanajeesh3074
@ajeeshbalanajeesh3074 Жыл бұрын
ഞാനും 👍👍
@lephginp475
@lephginp475 3 жыл бұрын
ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് ഇത്രയേറെ ദിവ്യമായ പ്രണയം ഉണ്ടാകുന്ന സിനിമ പോലും ഇല്ല അതുകൊണ്ട് എല്ലാം തുടക്കത്തിലെ sex നും drugs നും addict ആയി തീരുന്നു അതും സിനിമയിൽ നിന്നും ലഭിക്കുന്ന പ്രചോദനങ്ങളുടെ പശ്ചാത്തലം സ്നേഹം എന്നതിന് ഒരു പ്രാധാന്യവും നല്കാത്ത ഒരു ഇരുണ്ട കാലമാണ് ഇപ്പോൾ ഇതിനു പ്രധാനപങ്കു സിനിമകൾക്കുണ്ട് ഇതുപോലെ സുന്ദരമായ പ്രണയം സ്വർഗ്ഗം പോലും ഇറങ്ങി ഭൂമിയിൽ വസിച്ചിരുന്ന കാലം "" ഹൃദയത്തിന്റെ നിറവിൽ നിന്നുമാണ് അധരം സംസാരിക്കുന്നതു "" ആ കാലത്ത് അങ്ങനെയുള്ളവർ ഉണ്ടായിരുന്നു തിന്മയോട് കൂടിയവർ സിനിമ ലോകത്ത് പ്രവേശിച്ചതോടെ ഒക്കെ അർത്ഥ ശൂന്യമായി "" സംഗീതത്തിന് പോലും ഒരു മനുഷ്യനെ ശാന്തനാക്കാൻ കഴിയും അതിനു ഈ song ഒത്തിരി മുന്നിൽ തന്നെ സംഗീതത്തിനു ഓർമ്മകളെ ഉണർത്തി മനസ്സിനെ സ്പർശിച്ചു മിഴികളെ നനപ്പിച്ചു ഹൃദയത്തിനു കുളിർമ നൽകാൻ കഴിയും അതു ഇന്ന് പരിശോദിച്ചാൽ ""കൊലവെറി കൊലവെറി ഓറ്റ ദിവസം പത്തു ലക്ഷം പേര് watch ചെയ്തു അതിന്റെ അർത്ഥം എഴുതിയവനോ പാടിയവനോ ഈ കെട്ടവർക്കോ അറിയില്ല "" അമ്മായി കൊച്ചമ്മായി മരുമോന്റെ പൊന്നമ്മായി കച്ചോടം മുട്ടിയപ്പോൾ വട്ടായിപോയി " ഇതു ഏതോ ഒരുത്തന്റെ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും സംഭാവന "" പിന്നെ പ്രേമം സിനിമ കഥ എന്താണോ ഏതാണോ എന്നൊന്നും ഇല്ല daisy എന്ന മലയാള സിനിമയുടെ ഒരു seen നു പോലും ആ സിനിമ മുഴുവനും കൊള്ളില്ല എന്നിട്ട് അതിന്റെ പിന്നാലെ പായുന്ന new generation സ്നേഹം എന്താണ് എന്ന് അറിഞ്ഞവർക്ക് ഇന്നത്തെ ഈ കോമാളി ചിത്രങ്ങൾ വെറും ചാവറ്റു കൊട്ട "" സ്നേഹം സകല മനുഷ്യർക്കും ഒരു ഭാഷയാണ് അതു ആഴത്തിൽ സ്പർശിക്കേണ്ടരീതിയിൽ അതു സമ്മാനിക്കണം അതറിയാത്തവർ സ്നേഹമെന്ന കവചത്തിന്റെ പുറംതോടുപോലും സ്പർശിക്കാത്ത ചില ഊള സിനിമകൾക്ക് അടിമകളാകുന്നു അതിനെ പുകഴ്ത്തുന്നു "" സ്നേഹം daisy അല്ലെ?? മാധനോത്സവമല്ലേ??? വാത്സല്യമല്ലേ??? താളവറ്റമല്ലേ?? തനിയാവർത്തനമല്ലേ??? ആകാശദൂത് അല്ലെ???....... ആയിരക്കണക്കിന് ചിത്രങ്ങൾ സ്നേഹത്തിൽ പൊതിഞ്ഞു സമൂഹത്തിനു സമ്മാനിച്ച നല്ല കാലത്തെ കാണാതെ കേൾക്കാതെ ഇന്നത്തെ തിന്മയുടെ ചവറ്റുകൊട്ടകൾക്ക് പിന്നാലെ പായുന്ന new generation devils
@sree5920
@sree5920 2 жыл бұрын
@lephgin. Very true dear friend... aa pazhaya kaalathu ullathu pole kazhinjirunnu,, santhoshavym samadhanavum,snehavum niranju ninnirunnu... ini Aa pazhaya paatukalum,,aathmarthamayi pranayikunnaverem onnum kaanan kazhiyilla...valare churukkam peru undavumayrkum.. Ipozhum agrahikunna oru karyam Aa kaalam onnu thirichu vannirunengil ennanu.. Orikalum thirichu vanilla ennariyam .Enkilum "veruthee mohikuvan moham"..
@lephginp475
@lephginp475 2 жыл бұрын
@@sree5920 we can build up heaven in our lives be very careful about devil and his agents we should care our kids family's community's from drug's and love traps, teach them "" love is mine"" in life nothing is better than love in this earth teach them ""love on another "" same time be careful about love traps
@sree5920
@sree5920 2 жыл бұрын
@@lephginp475 yea that's right..I have already started guiding my kids being a good mom,nd friend.. Now they share everything with me..Hope there would be a good bond between us..And I wish that this guidance and bonding should be there in each and every family.
@lephginp475
@lephginp475 2 жыл бұрын
@@sree5920 beautiful mom 👍👍👍♥️♥️♥️👏👏👏god bless your family isha mom
@lephginp475
@lephginp475 2 жыл бұрын
@@sree5920 ((താളം തെറ്റിയ താരാട്ടു തലമുറകൾ നുകർന്നിടുന്നു കളിതോട്ടിലാട്ടിയ സീത ദേവിതൻ താരാട്ടിൻ ഈണങ്ങൾ കേൾക്കുന്നു ഇന്നും )))
@vinithpathmaja2622
@vinithpathmaja2622 Жыл бұрын
ഈ പാട്ടിന്റെ orchestration ഒരു രക്ഷയും ഇല്ല .🥰🥰🥰Drum
@nelsonjohnthodupuzha5798
@nelsonjohnthodupuzha5798 7 ай бұрын
സത്യം ബ്രോ 🥲🥲🥲🥲ഇതൊക്കെ ആണ് പാട്ട് 🫂
@shansenani
@shansenani 2 ай бұрын
Orchestration enna sambavam Western classical music ninnum ullathanu.. Harmony.. Western classical music illarunenkil just song mathram undakumarunnu ragam
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Manoharamaya varikal ....ee pattu Kaanuvan Athra ishtamilla ...pakshe kelkkan thanne manoharam...💛💋💙♥️Ee Pattu Kelkkumbol engo Evidayoulla Oru Daisya Ormmikkum njan...💜💛🌷🌹💙🌷💛💓
@sabarinath3085
@sabarinath3085 2 жыл бұрын
ഓർമ്മതൻ വാസന്ത നന്ദന തോപ്പിൽ ഗോഡ്ലി മാത്രം.. ഇന്നും എന്നും മരണം വരെയും 💔
@Victor--8
@Victor--8 2 жыл бұрын
2:01 my fvrt line വ്യോമാന്തരത്തിലെ സാന്ത്യനക്ഷത്രങ്ങൾ (2) പ്രേമാർദ്രയാം നിന്റെ നീല നേത്രങ്ങൾ..... ഡെയ്സി..... ഡെയ്സി..... ഡെയ്സി..... ല ല ല ല ലാ.......
@soorya_k_a_s_p
@soorya_k_a_s_p 3 жыл бұрын
ഇനി ഉണ്ടാകുമോ ഇതുപോലൊരു പുരുഷ ശബ്ദം
@SS-gq6eo
@SS-gq6eo 2 жыл бұрын
RIP..Prathap Pothan... Daisy director
@SuperRajpraveen
@SuperRajpraveen 2 жыл бұрын
വളരെമനോഹരമായ പ്രണയഗാനം ആണ് ആരും ഇഷ്ടപെടുന്നഗാനം, പക്ഷെ അധികം ഇഷ്ടപ്പെടരുതു കാരണം ജീവിധവും ഇതുപോലെ ആകും.... 🌹🌹🌹വേണ്ട..
@ancybenny7591
@ancybenny7591 2 жыл бұрын
Correct
@farzeenahmed7035
@farzeenahmed7035 Жыл бұрын
Shariyano
@royjoseph7640
@royjoseph7640 3 жыл бұрын
Great song in the pathos mood from the movie ' DAISY ' sung superbly by Dasettan. The music score was by Shyam Sir . Featured in the song are Hareesh& Sonia. Kamalahaasan played a cameo role in the movie .The movie was directed by prominent actor Parathap Pothen. DASETTAN has sung the song with great feel & emotion ....... !
@media2317
@media2317 3 жыл бұрын
എന്റെ ഉമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്.. ചെറുപ്പത്തിൽ എനിക്ക് ഉമ്മി പാടി തരുമായിരുന്നു
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
ഹിന്ദി നടൻ ഹരീഷ് & സോണിയ
@kannan206
@kannan206 2 жыл бұрын
❤️
@manithan9485
@manithan9485 Жыл бұрын
ഉമ്മക്ക് 45 to 50 ?
@media2317
@media2317 Жыл бұрын
@@manithan9485 45☺️☺️
@georgemani5991
@georgemani5991 Жыл бұрын
പ്രിയ കാന്തേ പ്രിയേ ലബനോൻ വിട്ട് താഴേക്ക് വാ നിന്നെഞാൻ സ്നേഹിക്കുന്നു
@manunair2873
@manunair2873 10 ай бұрын
ഞാൻ ആദ്യമായി തീയറ്ററിൽ കണ്ട സിനിമ. പാട്ട് 🎉
@martianavalakuzhyvalakuzhy2112
@martianavalakuzhyvalakuzhy2112 Жыл бұрын
കേരളത്തിലെ കോളേജ് ക്യാമ്പസുകളെയും : കേരളത്തിലെ സ്ക്കൂ ൾ ക്യാമ്പസുകളെയും : ഒരു പോലെ ഇളക്കി മറിച്ച : ഒരേ ഒരു MALAYALAM MOVIE HEART TOUCHING LOVE SONG : ഈ : ഒരേ ഒരു പാട്ട് കേൾക്കുന്ന MALES മലയാളികളുടെയും : ഈ : ഒരേ ഒരു പാട്ട് കേൾക്കുന്ന FEMALES മലയാളികളുടെയും : മനസ്സുകളിൽ കൂടി : സന്തോഷവും, സങ്കടവും, ഒരു പോലെ മിന്നി മറയും : യാതൊരു വിദമായ കലാ വാസന ഇല്ലാത്ത MALES മലയാളികളുടെയും : യാതൊരു വിദമായ കലാ വാസന ഇ ല്ലാത്ത FEMALES മലയാളികളുടെയും : മനസ്സുകൾ : പതറി പോകും : എന്നത് ആണ് : ഈ : ഒരേ ഒരു മലയാളം പാട്ടിന്റെ ഏറ്റവും വലിയ ഒരു പ്രത്യേക ത : AND MALE ACTER HARISH (ഹരീഷ് ) IS ABSOLUTETLY ONE LOW AGE BEAUTY KING AND MALE ACTER HARISH ( ഹരീഷ് ) IS ABSOLUTETLY ONE MALE ANGEL : AND FEMALE ACTER SONIA ( സോണിയ ) IS ABSOLUTETLY ONE LOW AGE BEAUTY QUEEN AND FEMALE ACTER SONIA ( സോണിയ ) IS ABSOLUTETLY ONE FEMALE ANGEL : AND MALE SINGER VOICE IS ABSOLUTETLY MAGICAL VOICE : AND MALE SINGER SINGING IS ABSOLUTETLY MAGICAL SINGING : 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@meezansa
@meezansa Жыл бұрын
മൂവി 📽:- ഡെയ്‌സി...... (1988) ഗാനരചന ✍ :-പി ഭാസ്കരൻ ഈണം 🎹🎼 :-ശ്യാം രാഗം🎼:- ആലാപനം 🎤:- കെ ജെ യേശുദാസ് 🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷 ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍.... ഒരുപുഷ്പം മാത്രം ഒരുപുഷ്പം മാത്രം....... ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ.......... എവിടെ തിരിഞ്ഞാലും ഓര്‍മതന്‍ ഭിത്തിയില്‍... ഒരു മുഖം മാത്രം ഒരു ചിത്രം മാത്രം.... ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ...... ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍....... ഒരുപുഷ്പം മാത്രം ഒരുപുഷ്പം മാത്രം..... നിനവിലും ഉണര്‍വിലും നിദ്രയില്‍ പോലും..... ഒരുസ്വപ്നം മാത്രം ഒരു ദു:ഖം മാത്രം...... വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങള്‍..... വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങള്‍.. പ്രേമാര്‍ദ്രയാം നിന്റെ നീല നേത്രങ്ങള്‍.. ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ...... ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍..... ഒരുപുഷ്പം മാത്രം ഒരുപുഷ്പം മാത്രം..... കവിളത്തു കണ്ണുനീര്‍ച്ചാലുമായ്- നീയെന്‍..... സവിധം വെടിഞ്ഞൂ പിന്നെ ഞാന്‍- എന്നും.. തലയിലെന്‍ സ്വന്തം ശവമഞ്ചമേന്തി.... തലയിലെന്‍ സ്വന്തം ശവമഞ്ചമേന്തി.. നരജന്മ മരുഭൂവില്‍ അലയുന്നു നീളേ.. ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ..... ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍...... ഒരുപുഷ്പം മാത്രം ഒരുപുഷ്പം മാത്രം........
@adilsha5503
@adilsha5503 3 жыл бұрын
Ettavum kooduthal Youtubil thappiya song 😍
@shefinbasheer65
@shefinbasheer65 3 жыл бұрын
ഞാനും
@shrutialex1188
@shrutialex1188 3 жыл бұрын
Ethre vayassayi ningal 2perkkum eppol?
@adilsha5503
@adilsha5503 3 жыл бұрын
@@shrutialex1188 24 🙄
@shrutialex1188
@shrutialex1188 3 жыл бұрын
Ee song ethre eshtapedan karanam....
@adilsha5503
@adilsha5503 3 жыл бұрын
@@shrutialex1188 eee song ishtapettoodaa ennundo 🙄.... Pandu muthale Vtl ellaarum eppazhum Fim,Songs maathrame kaanaarullu Serial ngane onnum veykaarillaa
@vadakkedomjantony7246
@vadakkedomjantony7246 2 жыл бұрын
Beautiful song !
@arunb9679
@arunb9679 2 жыл бұрын
My favourite song with amazing quality Thanks wilson
@sumithrakrishnan2860
@sumithrakrishnan2860 Жыл бұрын
Beautiful song 😍🌹😍 nice lyrics ❤️❤️💕 heart touching song ❤️💕💞❤️😍
@lethar5804
@lethar5804 2 жыл бұрын
എത്രകേട്ടാലും മതിവരില്ല
@sajeenas4270
@sajeenas4270 Жыл бұрын
Super cute, superb song👌👌❤❤❤
@fazeelanizar2119
@fazeelanizar2119 2 жыл бұрын
Orupaad eshttamulla song snehichirunnavark eth kann nirakkum
@vishnupadmanabhan9704
@vishnupadmanabhan9704 2 жыл бұрын
ദാസേട്ടൻ ❤️❤️
@jerinjosenew
@jerinjosenew 3 жыл бұрын
Hats off to Shyam Sir
@SJ-ro4ri
@SJ-ro4ri 2 жыл бұрын
Wow.... feelings inside the lyrics..
@dileepdileep1407
@dileepdileep1407 Жыл бұрын
My favourite romantic hit song of K J YESUDAS SIR
@rajuabraham9171
@rajuabraham9171 2 жыл бұрын
My heartable& unforgettable living song.
@lijol6092
@lijol6092 2 жыл бұрын
ഒരു പാട് ഇഷ്ട്ടപെട്ട സോങ് 💕💕💕💕❤❤❤❤❤❤❤💞💞💞💞
@user-cx8yg4wj1y
@user-cx8yg4wj1y 3 жыл бұрын
Super song💕💕💕
@sudeepkumar1416
@sudeepkumar1416 2 жыл бұрын
My favourite song ❤️
@athulyabaiju9804
@athulyabaiju9804 2 жыл бұрын
ഫീൽ ❤️👌
@bindhuuthaman2926
@bindhuuthaman2926 9 күн бұрын
എത്ര കേട്ടാലും ഇഷ്ടം... ഇഷ്ടം 🌹🌹🌹
@thomaspulikkottil246
@thomaspulikkottil246 2 жыл бұрын
Super heart touching song
@byjuchelannur9355
@byjuchelannur9355 Жыл бұрын
Adipoli paat thanne😊
@daneeshkanhiramukku3545
@daneeshkanhiramukku3545 Жыл бұрын
My favourite song ❤️❤️❤️
@___elnino_
@___elnino_ Жыл бұрын
Feeling better listening this type song's
@jimmyk.joseph349
@jimmyk.joseph349 Жыл бұрын
ശ്യാം സാർ മാജിക്
@sajijoseph5358
@sajijoseph5358 10 ай бұрын
Music director Shyam I love you❤❤❤
@sreejasreedhar1988
@sreejasreedhar1988 2 жыл бұрын
Ennum eppozhum yuvathvathintae vibe aanu ee paattu
@inshad1744
@inshad1744 Жыл бұрын
Super movie❤❤❤❤
@beastkahukum
@beastkahukum Жыл бұрын
my favourite song🌹🌹🌹🌹
@anaghapaul3987
@anaghapaul3987 2 жыл бұрын
My fathers fav song😭
@jayadevkanissery8205
@jayadevkanissery8205 Жыл бұрын
ഒരു പുഷ്പം മാത്രം ❤️
@harismohamed6903
@harismohamed6903 Жыл бұрын
All time my favorite
@SangeethSurendran
@SangeethSurendran 2 жыл бұрын
Nice quality ♥️♥️♥️
@kmcmedia5346
@kmcmedia5346 Жыл бұрын
Super song
@shambuguddu8350
@shambuguddu8350 3 жыл бұрын
Good song
@teju1245
@teju1245 2 жыл бұрын
My favourite ♥️
@jintomonabraham3722
@jintomonabraham3722 3 жыл бұрын
Old is gold
@shibugeorge1541
@shibugeorge1541 Жыл бұрын
Nalla ganamgal....
@user-dk4nc1xz8v
@user-dk4nc1xz8v 6 ай бұрын
Super song❤
@bibinpaul93
@bibinpaul93 3 жыл бұрын
❤❤❤
@aash_jk97
@aash_jk97 Жыл бұрын
Vallya ishttam ulla song pand kure thavana tv il okke varumaarnu
@nishanthps1887
@nishanthps1887 2 жыл бұрын
❤️✨️
@vijaybijusagar7417
@vijaybijusagar7417 24 күн бұрын
🎬പ്രാതാപ് പോത്തൻ ✍️ബിച്ചു തിരുമല 🎼ശ്യാം 🎤 യേശുദാസ്... ഇന്നും ഒരു ഫീൽ ആണ്... ഒരു നൊമ്പരമാണ് ഈ പാട്ട് 😒
@sreeneshpv123sree9
@sreeneshpv123sree9 7 ай бұрын
പൊട്ടിപ്പോയ സിനിമ 😊
@rafeekhke7236
@rafeekhke7236 9 ай бұрын
I love song my best song
@advertisingservices1492
@advertisingservices1492 Жыл бұрын
Love 💖 this song
@jeringeorgevarghese4833
@jeringeorgevarghese4833 3 жыл бұрын
Eee paatu nammale engotttoo kootikonduu pokunnuuu
@drishyachinnu7943
@drishyachinnu7943 2 жыл бұрын
👌👌👌♥️
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Жыл бұрын
🎉Reminiscing Memories ❤
@Aji-P0123
@Aji-P0123 5 ай бұрын
ഉദിച്ചു ഉയർന്ന സുര്യ തേജസ്‌ പോലെ ഹൃദയത്തിൽ തങ്ങി നിർത്തുന്ന വരികൾ പി ഭാസ്കരൻ സർ അങ്ങയെ നമിക്കുന്നു ❤❤❤❤❤❤
@babuimagestudio4234
@babuimagestudio4234 Ай бұрын
Yesudas..............
@nilafabtech859
@nilafabtech859 9 ай бұрын
"തലയിലെൻ സ്വന്തം ശവമഞ്ചം എറുമും നരജന്മം "
@augustined3303
@augustined3303 Жыл бұрын
പ്രതാപ് പോത്തൻ 🙏🙏🙏
@lijol-rp6ni
@lijol-rp6ni 11 ай бұрын
Love u muthe ❤❤❤❤❤
@ravimrpcode8356
@ravimrpcode8356 Жыл бұрын
Thanks
@babyjose7396
@babyjose7396 3 жыл бұрын
Still in 2021
@jerrykumbalanghi7531
@jerrykumbalanghi7531 Жыл бұрын
Daisy 💜💜
@rajuabraham9171
@rajuabraham9171 3 ай бұрын
മറക്കാൻ ആവാത്ത patyu
@sudeepkumar1416
@sudeepkumar1416 2 жыл бұрын
E song oru reksha ila 😍
@kesiyasebastian4810
@kesiyasebastian4810 2 жыл бұрын
🥰🥰🥰🥰❤️
@binuharidas6128
@binuharidas6128 2 жыл бұрын
❤️
@user-bp1rp7xq3m
@user-bp1rp7xq3m 3 жыл бұрын
Lovely melody❤❤❤❤😘😇😇😇
@harismohamed6903
@harismohamed6903 11 ай бұрын
Memories never died lovely 90essss
@Arjun-ej7fj
@Arjun-ej7fj 3 ай бұрын
lovely 80ss
@nikhilkm7143
@nikhilkm7143 5 ай бұрын
Iam born in 1996 but i love this song very much still listing 2024
@johnsonjohnson4667
@johnsonjohnson4667 2 жыл бұрын
2022 l kalkkunnavar undo
@AftharSanu-if7qm
@AftharSanu-if7qm 11 ай бұрын
കവിളത്തു കണ്ണീർച്ചാലുമായി നീ സവിധം വെടിഞ്ഞൂ,,,,,,😢😢😢
@theladygearpilot321
@theladygearpilot321 Жыл бұрын
Greeshma❤️
@jacobroy4337
@jacobroy4337 Жыл бұрын
Kavilathu kannunir chaalumayi Nee enn savidham vedinju…..Pinne Njan ennum…thalyil enn swontham shavamanjamenthi narajanmam marubhuvil alayunnu neele ❤️💔
@rafeekabdul6519
@rafeekabdul6519 23 күн бұрын
😢😢😢
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 69 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Thenmazhayo Poomazhayo | Daisy | Hareesh | Sonia - Shyam Hits
4:18
Ormathan Vasantha | Daisy | P Bhaskaran | Shyam | KJ Yesudas | Evergreen Hit Songs Malayalam
4:07
Stray Kids "Chk Chk Boom" M/V
3:26
JYP Entertainment
Рет қаралды 43 МЛН
Doston Ergashev - Kambag'alga (Official Music Video)
5:32
Doston Ergashev
Рет қаралды 4,2 МЛН
Jaloliddin Ahmadaliyev - Kuydurgi (Official Music Video)
4:49
NevoMusic
Рет қаралды 6 МЛН
Әбдіжаппар Әлқожа - Ұмыт деме
3:58
Әбдіжаппар Әлқожа
Рет қаралды 676 М.
Nurmuhammed Jaqyp  - Nasini el donya (cover)
2:57
Nurmuhammed Jaqyp
Рет қаралды 227 М.
Alisher Konysbaev - Suie ala ma? | Official Music Video
2:24
Alisher Konysbaev
Рет қаралды 818 М.