എത്ര മനോഹരമായി ആണ് മമ്മൂക്ക ഈ പാട്ട് സീൻ അഭിനച്ചിരിക്കുന്നത് .. ഇത്ര മനോഹരമായി ആർക്കും അഭിനയിക്കാൻ പറ്റില്ല. The real hero മമ്മൂക്ക 🥰🥰🥰🥰
@PeethambaranK-eg6syАй бұрын
❤😂🎉😢 1:17 1:18
@reemasubash775616 күн бұрын
എനിക്ക് പറ്റും കൂടെയുണ്ടെങ്കിൽ
@udhayankumar9862 Жыл бұрын
എത്ര തവണ കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ
@babudivakaranex.municipelc80554 ай бұрын
ഇല്ല
@muhammadismayil7164Ай бұрын
ഉണ്ട്
@mahoormashoor15733 жыл бұрын
ഇത് ഒരു അൽഭുത പാട്ടാണ് ഇന്നും പുതുമ നിലനിർത്തി സൂപ്പർ ഹിറ്റാണ് ഇഗാനം,,,, അദിനന്ദനങ്ങൾ
@muneeramunnas59663 жыл бұрын
ഇതേത് movie
@gopikagopika62472 жыл бұрын
@@muneeramunnas5966 രാക്കുയിലിൻ രാഗസദസിൽ
@antonypaul67092 жыл бұрын
Yes really
@sajisnair9354 Жыл бұрын
🙆guruvayoor 😮
@SureshBabu-fn3hr Жыл бұрын
❤👍
@nikhithakk49994 жыл бұрын
ഇന്ന് ദാസേട്ടന്റെ 81പിറന്നാൾ.. മലയാളികൾക്ക് എന്നും കേൾക്കാൻ ഇഷ്ടമുള്ള ഒരുപാട് മധുരഗാനങ്ങൾ പാടിയ അദ്ദേഹത്തിന് ഇനിയും ഒരുപാട് പാടാൻ കഴിയട്ടെ
@jayamma63632 жыл бұрын
Eshta gaykan
@tresareynold5602 жыл бұрын
Aq y
@manomanisoman95532 жыл бұрын
1
@rejiusha99382 жыл бұрын
@@jayamma6363 👍🌹
@shereefvtsy32883 жыл бұрын
നായകനും നായികയും നല്ല ജോഡികൾ മമ്മൂട്ടി സുഹാസിനി super song
@preethycherry4903 жыл бұрын
🥰🥰🥰🥰🥰🥰🥰
@venugopalnp5882 жыл бұрын
Verybestsongs
@kingdomofangel1362 жыл бұрын
💯
@antonypaul67092 жыл бұрын
Poomukha and Poomaname
@antonypaul67092 жыл бұрын
Wow what a great song
@kuttankuttan77253 жыл бұрын
ഈ മനോഹരഗാനം മലയാളിക്ക് സമ്മാനിച്ച രമേശൻ സാറിന് ആദരാഞ്ജലികൾ.
@shoukathali77853 жыл бұрын
ഈ പാട്ട് ജയകുമാർ I A S അല്ലേ രചിച്ചത് ?
@ababy23972 жыл бұрын
By
@SureshBabu-fn3hr Жыл бұрын
🙏👍
@shafaft25175 ай бұрын
@@shoukathali7785no
@RajiRavindran-u4dАй бұрын
we@@ababy2397iil 6
@udhayankumar98622 жыл бұрын
എക്കാലത്തെയും മലയാളത്തിൻറ് നല്ല താര ജോഡികൾ 🙏🙏ഈ പാട്ടിന് എന്നും 16 വയസ്സ് പഴകും തോറു൦ മാറ്റ് കൂടുന്ന ഗോൾഡൻ കൗൺ സോങ്
@ElsaMary-sx3cl6 ай бұрын
2024 kelkunnavar undo ❤
@SivagauriMohan5 ай бұрын
ഉണ്ടേറെ ❤❤❤🎉
@adhiroop79675 ай бұрын
❤
@sheebamangalan40604 ай бұрын
Aswathy.b
@sidheeksidheek74673 ай бұрын
👍❤
@roshangeorge3982 ай бұрын
❤❤❤❤❤❤❤@@SivagauriMohan
@raveendranathmauvungal1909 Жыл бұрын
എനിക്കിഷ്ടപ്പെട്ട ഗാനം. നല്ല വരികൾ, ആലാപനം. മനസ്സിൽ കുളിരു തരുന്ന ഗാനം '
@amarjithsp50622 жыл бұрын
ഇതിലെ ഓരോ വരിയും എന്റെ അമ്മയെ പറ്റി എഴുതിയത് പോലെ...... Love u മായമ്മ.... 😘❤
@sajisnair9354 Жыл бұрын
😮krishan 😂
@sebastianpjs6728 Жыл бұрын
Nice song
@user-ob4io6bk8v Жыл бұрын
ശ്രീ മമ്മൂട്ടി സാറിനും, ഈ ഹീറോയിനും ഈ പാട്ടിനു കൂടെ പാടി അഭിനയിക്കാൻ കിട്ടിയ ഒരു ഭാഗ്യം,, സ്പെഷ്യൽ ജന്മങ്ങൾ ,, അതും പണം വാങ്ങി കൊണ്ട്, 🙏🙏god bless be blessed
@97450765104 жыл бұрын
മമ്മൂട്ടിയുടെ ഏറ്റവും വലിയ ഒരു ഭാഗ്യം ആണ് ഇത്രയും നല്ല ഒരു പാട്ട് കിട്ടിയത്. .. സുഹാസിനി മമ്മൂട്ടി മികച്ച ജോടികൾ തന്നെ
@dhanyaknarayanan71924 жыл бұрын
Ee paatinte bhagyam anu Mammookaye kittyedhh
@eshanikamadhufacs28924 жыл бұрын
But the lyrics sucks. Kinda stereotypic way,is it.
@shashidharanmalayalam40754 жыл бұрын
mammokayude apamanam aaya paatt
@thesolitaryman24984 жыл бұрын
@@shashidharanmalayalam4075 Enthu apamaanam? What if Mammooty sings this song everyday to his wife? LOL. 😂
@saleemabdul16133 жыл бұрын
Mammookka suhasini combo ❤❤❤❤❤❤❤❤👌👌👌❤👌❤❤❤
@neethu36073 жыл бұрын
ഒരു കവിയുടെ ഭാവന.. അദ്ദേഹം അത് എഴുതി അത് ഒരു സംഗീത സംവിധായകൻ മനോഹരമായി ഈണം ഇട്ടു അങ്ങനെ ഒരു ഗാനം പിറന്നു..1980കളിൽ ഇറങ്ങിയ ഈ ഗാനത്തെ ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ കൊണ്ട് ഇട്ട് വിമർശിക്കണ്ട ആവിശ്യം ഇല്ലല്ലോ...
@nanduu70633 жыл бұрын
ഈ വീഡിയോയിൽ കുറച്ച് പേര് കമന്റ് ഇട്ടിട്ടുണ്ട് സമയം ഉണ്ടെങ്കിൽ ഒന്ന് വായിക്കുക... അവർ പറയുന്നത് ഭാര്യ ആയാൽ ഇങ്ങനെ വേണം എന്നാണ്... അവർ ജീവിക്കുന്നത് ഈ കലാഘട്ടത്തിൽ ആണല്ലോ... so തീർച്ചയായും ഈ പാട്ടിന് വിമർശനം ഉണ്ടാകും കാരണം ഇത് ഒരാളെ എങ്കിലും സ്വാധീനിച്ചിട്ടുണ്ട് എന്നാണ് അർത്ഥം...
@nanduu70633 жыл бұрын
@@dragniveshiyer1443 ഞാൻ ഇന്നേവരെയും അങ്ങോട്ട് പോയി ആരെയും ബുദ്ധിമുട്ടിച്ചിട്ടില്ല... cyber bullying ചെയ്തിട്ടില്ല ബഹളം വെച്ചിട്ടില്ല.. എന്തിന് അധികം പറയുന്നു ഈ പാട്ട് എഴുതിയ writerne പോലും ഞാൻ ഒരു അക്ഷരം പോലും മോശമായി പറഞ്ഞിട്ടില്ല.. വിമർശനം പാട്ടിന് ലഭിക്കും എന്നാണ് പറഞ്ഞത് നിങ്ങളുടെ അമ്മയും പെങ്ങളും അടക്കം അടങ്ങുന്ന സ്ത്രീകൾ "കർമ്മത്തിൽ ദാസികൾ" അംഗീകരിക്കാൻ പറ്റുമോ???? എനിക്ക് അംഗീകരിക്കാൻ അല്പം ബുദ്ധിമുട്ട് ഉണ്ട്..... നിങ്ങൾ ഇപ്പൊ ചെയ്തത് എന്താണ് അനാവശ്യമായി എന്നെ personal attack ചെയ്യുന്നു... "വെട്ടുകിളി" അതും ഒരു പരിചയവും ഇല്ലാത്ത എന്നെ... സംസാരിക്കുമ്പോൾ മാന്യമായി സംസാരിക്കണം അതാണ് ഒരാളുടെ quality..
@@CNTRLPATLAM നിങ്ങൾ വിശ്വസിക്കുന്നത് ശരിയാകണമെന്നുണ്ടോ.. ഒരു തള്ളാഹു..
@SivagauriMohan5 ай бұрын
🙏
@Prasiprasi-q9g3 жыл бұрын
ഇഷ്ടപ്പെട്ട ഗാന രചയിതാക്കൾ ഗിരീഷ് പുത്തൻചേരി... രമേശൻ നായർ .... ആദരാഞ്ജലികൾ 🙏🙏
@manykarakulam93993 жыл бұрын
Thampi sir also
@rajeshsujitha6505 Жыл бұрын
👍👍👍
@purushothamanparekkandi Жыл бұрын
🎉
@mammedpadikkal18562 жыл бұрын
വല്ലാതെ ഫീൽ ചെയ്യുന്ന സുന്ദര ഗാനം, മമ്മുക്ക, സുഹാസിനി ജോഡി അടിപൊളി
@adarshrr94924 жыл бұрын
എന്റെ ഇക്കാ ഇൗ പാട്ട് നിങ്ങൾ പാടി അഭിനയിച്ചു എന്ന് പറയുന്നത് തന്നെ മലയാളികൾക്ക് അഭിമാനം ആണ് അതേപോലെ ദാസേട്ടൻ പറയാൻ വാക്കുകൾ ഇല്ല ശ്രീ എം ജി രാധാകൃഷ്ണൻ സാറിനെ ഇൗ നിമിഷത്തിൽ ഓർക്കുന്നു ❤️💯💯
@shanimon.drivingvideos7189Ай бұрын
2024ൽ ഇപ്പോഴും കേൾക്കുന്ന ആരെങ്കിലും ഉണ്ടോ ഈ മനോഹര ഗാനം❤
@arunakumartk49433 жыл бұрын
മലയാളത്തിൽ ഏറ്റവും അധികം പാരഡികൾ ഏറ്റുവാങ്ങാൻ ദുർവിധിയേറ്റു വാങ്ങിയ ഈ മനോഹര ഗാനത്തിൻ്റെ ഗാനരചയിതാവ് കവി S .രമേശൻ നായർഇന്ന് ദിവംഗതനായി! മലയാളത്തിലെ പ്രിയ കവിയ്ക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം!.....
@muhammedashraf74912 жыл бұрын
പാട്ടിലെ വരികളോട് നീതി പുലർത്താൻ മമ്മുക്കയുടെ അത്ര മലയാളസിനിമയിൽ മറ്റൊരു നടൻ ഇല്ല, മമ്മുക്ക മലയാളിയുടെ സ്വകാര്യഅഹങ്കാരം
ഭാര്യയെ ഇത്രയും വർണിക്കുന്ന ഒരു ഗാനം വേറെയില്ല. എല്ലാം സഹിച്ചും ക്ഷമിച്ചും കുടുംബം കാത്തു സൂക്ഷിക്കുന്നവളാണ് ഭാര്യ. മന്ദസ്മിതങ്ങൾ തൊട്ടുള്ള വരികൾ അതിമനോഹരം.
@_big_.pokx_ Жыл бұрын
2023 ൽ കേൾക്കുന്നു ഞാൻ..കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം. സൂപ്പർ.
@AkhilsTechTunes4 жыл бұрын
"കണ്ണ് നീർ മുത്തുമായി കാണാൻ എത്തുന്ന കതിരു കാണാ കിളി നീ" എന്ന പാട്ടും ഇതേ ഈണം തന്നെ..
@nafeessav75323 жыл бұрын
ശരിയാണ് ഇപ്പോഴാണ് ഓർത്തത് Tks
@rajeevmurukesapillai47113 жыл бұрын
പ്രിയദർശൻ സിനിമകളിൽ മിക്കവാറും ഒരു കോപ്പി സോങ് ഉണ്ടാകും
@midskumar4 ай бұрын
@@rajeevmurukesapillai4711 but priyan sir is a gem
@saleemabdul16133 жыл бұрын
Lovely song ❤❤romantic song ❤❤ മമ്മൂക്ക സുഹാസിനി 👌👌
@samsoncsabu7 ай бұрын
2024ൽ കേൾക്കുന്ന ആളുണ്ടെങ്കിൽ ഇവിടെ കമോൺ 🤣😂😂
@udayan40972 ай бұрын
M 1:22
@JosephVaniyadathu2 ай бұрын
@@udayan4097😂 4:00
@aslamas1956 Жыл бұрын
2023ൽ കേൾക്കുന്ന ആളുണ്ടെങ്കിൽ ഇവിടെ കമോൺ 🔥👍👍
@ceeliajoseph7569 Жыл бұрын
2:06 👍🏻
@febamolpi6386 Жыл бұрын
👍
@sreekumariammas6632 Жыл бұрын
ഉണ്ട് മിക്ക ദിവസവും
@sunithakumari1805 Жыл бұрын
yes
@aneesarafeek2438 Жыл бұрын
👍
@pfr.francis1786 Жыл бұрын
പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ..... ദുഃഖത്തിൻ മുള്ളുകൾ തൂവിരൽ തുമ്പിനാൽ പുഷ്പങ്ങളാക്കുന്നു ഭാര്യ..... എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്തൊരു ചിത്രവിളക്കാണു ഭാര്യ...... എണ്ണിയാൽ തീരാത്ത ജന്മാന്തരങ്ങളിൽ അന്നദാനേശ്വരി ഭാര്യ...... ഭൂമിയെക്കാളും ക്ഷമയുള്ള സൗഭാഗ്യ ദേവിയാണെപ്പോഴും ഭാര്യ.... മന്ദസ്മിതങ്ങളാൽ നീറും മനസ്സിനെ ചന്ദനം ചാർത്തുന്നു ഭാര്യ.... കണ്ണുനീർതുള്ളിയിൽ മഴവില്ല് തീർക്കുന്ന സ്വർണപ്രഭാമയി ഭാര്യ.... കാര്യത്തിൽ മന്ത്രിയും കർമ്മത്തിൽ ദാസിയും രൂപത്തിൽ ലക്ഷ്മിയും ഭാര്യ.
@appus22 Жыл бұрын
Asokan1966
@jibinjs11394 жыл бұрын
*2021ൽ കാണാൻ വന്നവർ ഉണ്ടോ? * 👇👍🎵
@feudalgaming13353 жыл бұрын
Uɴᴅᴇᴇᴇᴇ
@ക്ലീൻ്റ്ചാൾസ്3 жыл бұрын
@@feudalgaming1335 Vijay Paadiya paatu aano?
@gracedominic97643 жыл бұрын
Nice song
@shareefat78893 жыл бұрын
ഉണ്ട്
@shareefat78893 жыл бұрын
Super song👌
@shyamrug2 жыл бұрын
This is one of my ever lasting golden hit songs in Malayalam at the age of 64 now, even though I am a Tamilian. Enjoyed this song hundreds of times in my life even after I settled back in India after serving 30+ years in the gulf.
@jerishvblogs2 жыл бұрын
My mother's favourite songs ... I stil listen this songs ...to remember my childhood memories...
@sajisnair9354 Жыл бұрын
😂😊
@ajeedsayed11543 ай бұрын
എനിക്ക് വളരെ ഇഷ്ടമുള്ള ഗാനങ്ങളിൽ ഒന്ന് ❤️
@introvert21983 жыл бұрын
Uff ഫെമിനിച്ചികളുടെയും simpukaludeyum കരച്ചിൽ കേൾക്കാൻ thane എന്ത് രസം Cry cry ഉറക്കെ 😂
@johnconnor0073 жыл бұрын
@ഡിങ്കൻ DINKAN അത് അവന്മാരുടെ തലയ്ക് അകത്തു ഇഷ്ടംപോലെ ഉണ്ട്, വിവരം ഉള്ളവർ ആരേലും ഫെമിനിസ്റ്റ് ആവുമോ
@archanaskitchen8902 жыл бұрын
എത്ര ഭയങ്കരി ആയ ഭാര്യയെയും ഇതു പോലെ ഭർത്താവ് പാടി പുകഴ്ത്തിയാൽ അവളുടെ കല്ലുപോലുള്ള മനസ്സ് ഉരുകി സ്നേഹ കടലായി മാറും.. ഇവിടെ ഭർത്താക്കന്മാർ തയ്യാറാകുന്നില്ല അതാണ് കുഴപ്പം.. ഈ പാട്ടിൽ എഴുതിയേക്കുന്നതുപോലെ ആണ് പല ഭാര്യമാരുടെ മനസ്സ് 😂
@rejivarughese7893 Жыл бұрын
Are you sure
@scientificmalayalam9622 Жыл бұрын
Eathu കാലഘട്ടത്തിലാണ്. ഇത് ജയജയഹേ ഇറങ്ങുന്ന സമയം ആണ്. Ee സിനിമയും അതിnte കാലഘട്ടവും vere 🙄
@Isha-l2f7 ай бұрын
ഭാര്യ എന്ന സങ്കല്പം തന്നെ സ്ത്രീപീഡനമായി കാണുന്ന ഈ കാലഘട്ടത്തിലാണ് ജീവിക്കുന്നത് എന്ന ചിന്തവേണം
ഇപ്പോൾ ഇതുപോലെ ഉള്ള പാട്ടും ഇല്ല. കഥയും ഇല്ല. ഇപ്പോൾ ചുമ്മാതെ എന്തൊക്കെ കാണിക്കുന്നു.
@happinessjourney5720 Жыл бұрын
2023ൽ കേൾക്കുന്നവർ ഉണ്ടോ ഈ മനോഹര ഗാനം Replies 💞💞💞😍😍
@sruthims553 жыл бұрын
2021 il comment section nokkan vendi matram ee pattu search cheyta njn.. I am happy...after all, there is hope (however minuscule it may be) for us to be a better society! 💖
@johnconnor0073 жыл бұрын
🤣🤣.. Not for long kiddo.
@thomasshelby74823 жыл бұрын
Sry bro.... Club house ruined your dream 🤣🤣
@johnconnor0073 жыл бұрын
@@sruthims55 dread it, run from it.. Destiny arrives all the same. ഫെമിനിസത്തിന്റെ കേരളത്തിലെ ആയുസ്സ് കൂടി വന്നാൽ max 2 വർഷം കൂടെ കാണും. ഇപ്പം തന്നെ ക്ലബ്ഹൗസ് il പൊടിക്ക് പോലും ഒരു ഫെമിനിസ്റ്റിനെ കാണാനില്ല,വെസ്റ്റിലെ പോലെ ഫെമിനിസ്റ്റുകളെ നാട്ടുകാർ കണ്ടം വഴി ഓടിക്കുന്ന സമയം അത്ര വിദൂരമല്ല.
@sruthims553 жыл бұрын
@@johnconnor007 Bro...you really think so?😂😂... West il feminism illa nno?... As for calculating the strength of an ideology based on its presence on a social media app, I have no words to say!... I am a feminist, but njn marunninu polum clubhouse open cheyyarilla, because it has turned so toxic and not because I changed my ideology...Social media il preach cheyyunnavar matramalla feminists, it's more important to stick by your ideals in your way of life... If your mother gives you and your sister equal number of fish fries, she is a feminist...if your father thinks his daughter is no less than his son, he is a feminist... a person posting on fb on gender equality is also a feminist... there is no one way to be a feminist!
@sruthims553 жыл бұрын
@hello mortals My time is too precious to make a comprehensive list for you... May be you can introspect, make your own list, and I can do a 'favour' by tick marking the number of instances...what say?
@udhayankumar9862 Жыл бұрын
ഈ ഗാനം ദാസേട്ടന് നൽകിയ എം ജി രാധാകൃഷ്ണൻ പ്രിയദർശൻനും എസ് രമേശൻ നായർ ക്കും ഇരിക്കട്ടെ എൻ്റെ വക ഒരു കുതിര പവൻ ബിഗ് സലൂട്ട് 🙏 🏇🐴🐎🎠🙏🙏🙏🙏🙏🙏🙏
@abhinaabhinav98844 жыл бұрын
ലൗ എന്താണെന്നും അതിന്റെ ആഴം എത്രത്തോളം ഉണ്ടെന്നും മമ്മൂക്കയുടേയും സുഹാസിനിയുടേയും സിനിമകൾ കണ്ടാൽ മനസിലാകും ഇവർ ശരിക്കും ലൗ ആയിരുന്നോ ഇവരുടെ എല്ലാ സിനിമകളിലേയും ലൗ കണ്ടാൽ പ്രേമിക്കാൻ തോന്നാത്തവർ ആരും ഉണ്ടാകില്ല.
@cpmohammed97222 жыл бұрын
മനുഷ്യ മനസ്സ് അല്ലേ
@alviabi7685 Жыл бұрын
അതേ സുഹാസിനിക്ക് മമ്മൂക്കയെ ഇഷ്ട്ടമായിരുന്നു ഒരുപാട് ഗോസിപ്പുകൾ ആകാലത്ത് കേട്ടിരുന്നു.,
@19Arvinda2 жыл бұрын
I don't know a word of the language. Yet the sheer pleasure of the music composed with simple instruments conveys the pais thoughts very sweetly. The voice of great Yesudas ji is a divine experience. If some one can send the Lyrics in Devnagari script, i will be grateful. Will try this song in my shows. Thanks a lot.
@sajisnair9354 Жыл бұрын
Kanna🕵🏼️😮
@kannanchamayam84893 жыл бұрын
One of the beautiful song ❤️👌
@MalluMgtow3 жыл бұрын
Progressive analis Royal Influencer's (PARI) Reporting 🔥🔥🔥🥰🥰
@Athuljoseph-c7e4 жыл бұрын
ഇച്ചാക്കയുടെ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ലാത്ത movie 😓
@signofmemories5473 жыл бұрын
Youtubilund poi kandude
@Athuljoseph-c7e3 жыл бұрын
Kittunnilla search ചെയ്തിട്ട് ☹️
@gopikagopika62473 жыл бұрын
വെറും ബോർ മൂവി ആണ്. പ്രിയദർശൻ സാർ ആണ് ഡയറക്ടർ
@Athuljoseph-c7e3 жыл бұрын
@@gopikagopika6247 aey... നല്ലതാണ് എന്നാണല്ലോ കണ്ട മിക്കവരുടെയും അഭിപ്രായം
@rijusumi243 жыл бұрын
മര മൂട്ടി അത് മതി കൊച്ചാപ്പാ തു
@rajeev9383 Жыл бұрын
സ്വപ്നലോകത്തെ ഭാര്യയെ കുറിച്ചാ കവി പാടിയത്....അതുകൊണ്ട് ആർക്കും അമിത പ്രതീക്ഷയൊന്നും വേണ്ടാ.. 🤗
@yuvadhaarasidhique1790 Жыл бұрын
വാസ്തവം
@bbs3970 Жыл бұрын
ശരിയാ ഭർത്താവ് കിഴങ്ങനായാൽ പിന്നെ എല്ലാ സ്വപ്നങ്ങളിൽമാത്രം
എന്നും ഞാൻ കേൾക്കുന്ന ഈ പാട്ട്... ഒരിക്കലും മതിവരുന്നില്ല. ആയിരമായിരം അഭിനന്ദനങ്ങൾ..
@savidha9910 Жыл бұрын
നല്ലപ്പാട്ടു, നല്ലജോഡി
@gamesontherun87393 жыл бұрын
C Such wonderful songs made Sh.Ramesan Nair immortal
@udhayankumar9862 Жыл бұрын
2024ൽ കേൾക്കുന്നവർ ഉണ്ടോ അടി ഒരു ലൈക്ക് 👍
@bindurajyamuna65822 жыл бұрын
ഇ പാടു കേൾക്കുമ്പോൾ ഒരു വല്ലത്ത ഫീൽ ആണ് എന്റെ ആഗ്രഹം മായിരുന്നു വിധി എപ്പോഴും എന്നെ തോൽപ്പിച്ചു സതോഷിക്കും എന്താ എന്നു അറിയില്ല എന്നു നല്ലത് മാത്രം ആഗ്രചിച്ചു പകെഷേ എവിടേയും വിധി എന്നെ തോപ്പിക്കും 🙏🙏❤️❤️❤️👍👍❤❤❤👌👌👌100ൽ 100 എന്റെ ജീവന ഇ പാടു കേൾക്കുമ്പോൾ വെറുതെ കരയു .ഞാൻ എന്നെ ഓർത്തു കാരെച്ചിൽ അടക്കാൻ ഒരു പാടു കഷ്ട്ടപെടും എന്താ ഞാൻ ഇങ്ങനെ എനിക്ക് അറിയില്ല എന്റെ ഉയിർ ആണ് ഓൾ ദി ബെസ്റ്റ് 🙏🙏🙏❤️❤️❤️❤️😍❤️❤️❤️❤️❤️❤💘❤💘
@vinayakan6405 Жыл бұрын
Enthu patti
@sreehari_vlogs10 Жыл бұрын
Don't worry everything will fine.
@jayalakshmigk3863 ай бұрын
😢
@binukumar50094 ай бұрын
ഈ ഗാനം ഇറങ്ങിയതിനുശേഷമാണ് കേരളത്തിലെ ഭാര്യമാർക്ക് ഇത്ര ഗമയും അഹങ്കാരവും
nice melody, nice explanation of wife by her husband, its ever green song
@meezansa4 жыл бұрын
മൂവി 📽:-രാക്കുയിലിന്‍ രാഗസദസ്സില്‍....... (1986) ഗാനരചന ✍ :-എസ് രമേശന്‍ നായര്‍ ഈണം 🎹🎼 :- എം ജി രാധാകൃഷ്ണന്‍ രാഗം🎼:- ആലാപനം 🎤:- കെ ജെ യേശുദാസ് 🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷 💙🌷 പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന... പൂന്തിങ്കളാകുന്നു ഭാര്യ..........(പൂമുഖ.....) ദുഃഖത്തിൻ മുള്ളുകൾ തൂവിരൽ തുമ്പിനാൽ ............ പുഷ്പങ്ങളാക്കുന്നു ഭാര്യ.............(ദുഃഖത്തിൻ........) (പൂമുഖവാതിൽക്കൽ...........) എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്തൊരു ചിത്രവിളക്കാണു ഭാര്യ..........(എത്ര.........) എണ്ണിയാൽ തീരാത്ത ജന്മാന്തരങ്ങളിൽ അന്നദാനേശ്വരി ഭാര്യ.......(എണ്ണിയാൽ.......) (പൂമുഖാതിൽക്കൽ.........) ഭൂമിയെക്കാളും ക്ഷമയുള്ള സൗഭാഗ്യ ദേവിയാണെപ്പോഴും ഭാര്യ......(ഭൂമിയെക്കാളും.....) മന്ദസ്മിതങ്ങളാൽ നീറും മനസ്സിനെ ചന്ദനം ചാർത്തുന്നു ഭാര്യ.......(മന്ദസ്മിതങ്ങളാൽ.......) (പൂമുഖവാതിൽക്കൽ...........) കണ്ണുനീർതുള്ളിയിൽ മഴവില്ല് തീർക്കുന്ന സ്വർണപ്രഭാമയി ഭാര്യ.......(കണ്ണുനീർതുള്ളിയിൽ....... ) കാര്യത്തിൽ മന്ത്രിയും കർമ്മത്തിൽ- ദാസിയും ... രൂപത്തിൽ ലക്ഷ്മിയും ഭാര്യ....... (കാര്യത്തിൽ....) (പൂമുഖവാതിൽക്കൽ.......)
@adithyan10273 жыл бұрын
S
@elcil.14842 жыл бұрын
🌹🙏🌹
@jayamohan63222 жыл бұрын
One Of My Favourite Song ❤❤❤ I Love This Song ❤❤❤
@kasmikoya17483 ай бұрын
The most blessed combination Mammoka with suhasini. Then Sumalatha, Seema , Nalini. I repeatedly seeing old films of mammotty-Suhasini. Both of them are beautiful and brilliant actors óf Malayalam industry ever seen. Look forward to see them again.
@avanivv7293 жыл бұрын
Dedicated for all kulastress and kula purushans😂😁😅.this song is a great example of patriarchal Indian society😫
@abhinavpgcil40503 жыл бұрын
Cry cry..
@kaladeviki17673 жыл бұрын
👌
@rahul92323 жыл бұрын
@@abhinavpgcil4050 Paat nallathaan but eth kaalam maari ennum sthreekale comedy showsil okke ennum anusarikanam enn parayuna mandanmare aalochikumbozhaan
@dragniveshiyer14433 жыл бұрын
Cry more anali kid
@charuthavv37803 жыл бұрын
@@dragniveshiyer1443 proud to be an Anali kid....proud to having brain
@DaviesMA-w8z6 ай бұрын
എനിക്ക് ഇഷ്ടം സുഹാസിനി 👍👌
@hareeshbabu9916 Жыл бұрын
2023 ലും ഉണ്ട് കേൾക്കുന്നവർ.... Old is gold ✨️
@udhayankumar9862 Жыл бұрын
നിത്യ യവ്വന ഗാനം നിത്യ യവ്വന നടൻ നിത്യ യവ്വന നടി നിത്യ യവ്വന ഗായകൻ നിത്യ യവ്വന ഗാന രചയിതാവ് നിത്യ യവ്വന സംഗീത സംവിധായകൻ നിത്യ ഹരിത ചിത്രം ഈ പാട്ടിന് എന്നും 16 വയസ്സ് 👍👍👍👍👍👍👍
@manonmani24085 ай бұрын
Super. Song. Othri. Estem. Moni. മംഗലത്ത്
@rameshpavizham67963 жыл бұрын
ഹൃദയസ്പർശിയായ ഗാനം
@Maria-ec9sb3 жыл бұрын
😹😹
@udhayankumar9862 Жыл бұрын
മമ്മൂട്ടി സുഹാസിനി സൂപ്പർ താര ജോഡികൾ 👍👍👍👍👍🙏🙏
@ShaluAradhana22 күн бұрын
2024 ee padu kelkkunnavaru undo❤️
@srknairsudhi62618 ай бұрын
Acchan pandu kelkunna song..ippol janum ishtapetta song.nice so nice song.
@samyuktavarma73224 жыл бұрын
a perfect example of benevolent sexism. pokkiyadichu ഭാര്യയെ അടിമ ആക്കാനുള്ള psychological move. poothinkal, ennayodungatha chithra vilkakku, annadaaneshwari, ഭൂമിയുടെ അത്രേം ക്ഷമ, കർമത്തിൽ ദാസി..പോരെ..ക്ഷമിച്ചും സഹിച്ചും അടുക്കളയിൽ വെച്ച് വിളമ്പി ഇരിക്കണം - അയ്നാണ്
@saranyap.s.50884 жыл бұрын
Correct...
@thejaswinirajesh45254 жыл бұрын
trueeeee
@thejaswinirajesh45254 жыл бұрын
Why people like a song like this
@yadukrishnana.v38574 жыл бұрын
Ith eth kalath eragiya patanu ennu manasilakanam
@yadukrishnana.v38574 жыл бұрын
Ennal choondi kanich ninno oru kozhappaum ila
@sajisstudioanakkal1923 жыл бұрын
വർഷങ്ങൾ പോയാലും ഭാര്യ... ഒരു അമ്മയാണ്.. മക്കൾ അവരുടെ സ്വത്താണ്. ഭർത്താവ് അവരുടെ ജീവനും...എന്തൊക്കെ കൊടുത്താലും ഭാര്യ ഭാര്യ ആണ് 🙏🙏🙏
@soudathkr951210 ай бұрын
ഇത് പോലത്തെ ഭാര്യമാരുടെ കാലം കഴിഞ്ഞു... ഉണ്ടായിരുന്നു പഴയ കാലത്ത്
@sreenatht.v6352Ай бұрын
atke verude parayuva
@nibin852424 күн бұрын
ഇനിയും ഇണ്ടാവും... ഉണ്ടായികൊണ്ടിരിക്കും.... But one condition പൈസ വേണം
@sandhubaiart Жыл бұрын
എത്ര അർത്ഥവത്തായ മനോഹരമായ വരികൾ
@rkbasheer1183 Жыл бұрын
Beautifull couples in Cinema.... God bless both of them.
@sandhyajose90082 жыл бұрын
Super song eppozhum pazhayakala song thanneyane super👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️🍬🍬🍬🍬🍬🍬🍬🍬🍬🍬
@nimifas54453 жыл бұрын
Super combo💖.actress with beauty and brain.,actor with personality and perfection 👏🙌