Ormayil Nammude Raajanakshathram

  Рет қаралды 26,471

KALAINDU VISION

KALAINDU VISION

Күн бұрын

Пікірлер: 91
@shilpapp6957
@shilpapp6957 Жыл бұрын
പുതിയ പാഠ പുസ്തക ത്തിൽ ഈ അമ്മ യെ കുറിച്ചും അവരുടെ സംഭവനകളെ കുറിച്ചും ചേർക്കണം ചരിത്ര ത്തിൽ ഇവരെ വെട്ടി കളഞ്ഞ ത് ഏതു പകയായാലും ശരി ഈ അമ്മ റാണിയെ ചരിത്ര ത്തിന്റെ മഹത്തയ താളിൽ നമ്മൾ പുതു തല മുറ ചേർത്ത് വയ്ക്കണം 🙏🏼 സ്നേഹം അമ്മേ 🥰
@KOLARGsMedia
@KOLARGsMedia 4 жыл бұрын
ശരിക്കും അത്ഭുതം ആണ് തിരുവിതാംകൂർ രാജ കുടുംബം..റാണി അതിൽ ഒന്നുമാത്രം..വീഡിയോയ്ക്ക് നന്ദി..
@artworldvisionmusicalsocia1366
@artworldvisionmusicalsocia1366 4 жыл бұрын
super
@nks7657
@nks7657 Жыл бұрын
ചുമ്മാ അങ്ങ് തള്ളതേ, ഒരു കലത് ഏറ്റും വൃത്തിക്കേട് നടന്ന രാജ്യം, ട്രാവൻകോർ ആണ്. മുടിചൂടും, ശുചീദ്രം കൈമുക്ക്, അങ്ങനെ കുറെ അനാചാരങ്ങൾ.....
@suchitrasarada7047
@suchitrasarada7047 4 жыл бұрын
Great Musical tribute.. MahaRani, Pride of Indian Womanhood n Travancore Royal Family.. Pranams.. 🙏🌹❤️
@shajithafazil6939
@shajithafazil6939 2 жыл бұрын
കണ്ണ് നിറഞ്ഞു
@josemangalamkunnel1689
@josemangalamkunnel1689 9 ай бұрын
Great Queen... What a graceful woman!!!🙏
@cmali3131
@cmali3131 4 жыл бұрын
മറ്റുള്ള തിരുവതാംകൂർ രാജാക്കന്മാരെ അപേക്ഷിച്ച് കുറച്ചു ജനകീയയായിരുന്നു റാണി.... ബ്രാഹ്മണ ഊട്ട് മാത്രമല്ല ഭരണം എന്ന് കാണിച്ചുതന്നു...... അതിനാൽ ഒരുപാട് ഒരുപാട് യാതനകൾ സഹിക്കേണ്ടിയും വന്നു....... ഉന്നത റാഗിംഗ്...... തീർത്തും അന്ധകാരത്തിന്നു അടിമപ്പെട്ട് ജീവിതം ഹോമിച്ച ഒരു നായർ കുടുംബമാണ് തിരുവതാം കൂർ ഭരണാധികാരികൾ....... വിമര്ശനമല്ല....മനു s പിള്ളയുടെ ദന്ത സിംഹാസനം എന്ന കൃതി വായിച്ചപ്പോൾ തോന്നിയ എന്റെ കാഴ്ച്ചപാടാണ്.....
@Su_Desh
@Su_Desh 4 жыл бұрын
നായർ കുടുംബമാണെന്നു മനു പിള്ള പറയുന്നുണ്ടോ?
@cmali3131
@cmali3131 4 жыл бұрын
@@Su_Desh മറ്റു പല ചരിത്ര കാരന്മാരും പറയുന്നുണ്ട്......
@Su_Desh
@Su_Desh 4 жыл бұрын
@@cmali3131 കേരളത്തിലെ മിക്ക രാജകുടുംബങ്ങളും നായർ പശ്ചാത്തലം ആണ് പക്ഷെ തിരുവിതാംകൂർ നായർ -വെള്ളാള mix ആണ്. പിന്നീട് ആ complex മറച്ചു പിടിക്കാനും പ്രബലമായിരുന്ന നായർ സമുദായത്തെ പ്രീതിപ്പെടുത്താനും നായർ ആചാരങ്ങൾ സ്വീകരിക്കുകയും, മരുമക്കത്തായ ദായക്രമം സ്വീകരിക്കുകയും, നായർ സ്ത്രീകളെ ഭാര്യമാർ ആക്കുകയുമൊക്കെ ചെയ്തു ഒരു pseudo nair image ഉണ്ടാക്കിയെടുത്തു. ഇപ്പൊ കേരള census അനുസരിച്ചു ക്ഷത്രിയര് ആണ്. 😂
@BimalKurup-vq3lg
@BimalKurup-vq3lg 4 жыл бұрын
In that time it is Azhvanchery Thamparkal make them as Kshatriya through Upanayana or some other term. Actually travancore family belongs to Nairs. Also note Venad Onnattu royal family and majority royal families in Kerala are Nairs. In kerala caste system Azhvanchery Mana they are the upper caste and deciding factor for every thing and final word is from them only. All kerala ruling family should accept this and move on.
@manukr9638
@manukr9638 4 жыл бұрын
ഈ ആധുനിക കാലത്തും ഏറ്റവുമധികം മതാന്ധത ബാധിച്ചു ജീവിക്കുന്ന സമൂഹം ശരിക്കും ആരാണ് മുഹമ്മദലി? ഒന്ന് ചിന്തിച്ചു നോക്കിയിട്ട് തിരുവിതാംകൂർ രാജവംശത്തെ വിമർശിച്ചാൽ പോരെ.
@Devikams14
@Devikams14 3 жыл бұрын
എനിക്ക് ആ feel കിട്ടി 🙏🙏🙏
@yacobvg314
@yacobvg314 Жыл бұрын
അവസാന നാളുകളിൽ കൊട്ടാരം സേവകർ ഒന്നടങ്കം ആ ധർമ്മിഷ്ടക്കെതിരേ അണിനിരന്നു.രാജകുടുംബക്കാർതന്നെയല്ലേ ആമഹതിയെ പുകച്ചു പുറത്തുചാടിച്ചത്?പഠനം ആവശ്യമാണ്.ആ മാതാരത്നം എത്റ ശുദ്ധഹ്റൃദയയും പ്റജാസ്നേഹിയുമായിരുന്നെന്ന് ഇന്നുള്ളവർക്കും അറിയാം.തിരുവിതാംകൂർ അവർക്ക് ശരശയ്യയായിത്തിർന്നതെങ്ങിനെ?ആ ദേവിയുടെ വേദനകൾ തിരുവിതാംകുറിന്റെമേൽ ശാപക്കറകൾ വീഴ്ത്തിയിട്ടുണ്ട്.
@priyamol6606
@priyamol6606 3 жыл бұрын
Amma maha raani.....Pranamam
@sobhanapavithran352
@sobhanapavithran352 Жыл бұрын
To know more about her read,'The lvory Throne' written by Manu S Pillai.
@sobhanapavithran352
@sobhanapavithran352 Жыл бұрын
ഈ മഹാറാണിയുടെ അടഞ്ഞുകിടന്ന ചരിത്രം ലോകത്തിനു കാട്ടിക്കൊടുത്ത മനു എസ് പിള്ളക്ക് നമസ്കാരം.
@sreekalasree4929
@sreekalasree4929 Жыл бұрын
ഈ അമ്മയുടെ മക്കൾ ആരെല്ലാം ആണ്
@josepjomon
@josepjomon Жыл бұрын
​@@sreekalasree4929രണ്ടു പെണ് മക്കൾ, ഇന്ദിര, ലളിത
@justloveit300
@justloveit300 11 ай бұрын
2 ണ്ട് പെണ്മക്കൾ ആണ് മഹാറാണി ക്കു ഉള്ളത് മൂത്ത ആൾ ഉത്രം തിരുനാൾ ലളിതംബ ബായി. ഇളയത് കാർത്തിക തിരുനാൾ ഇന്ദിര ബായി, ലളിത യുടെ മക്കൾ ഇപ്പോ ബാംഗ്ലൂരിൽ settled ആണ് ലളിതയുടെ മൂത്ത മകൾ ഭരണി തിരുനാൾ രുക്‌മിണി ബായി ആണ് ഇപ്പോളത്തെ travancore titular മഹാറാണി, ലളിതയുടെ മകന് രേവതി തിരുനാൾ ബാലഗോപാൽ വർമ്മ യാണ് അടുത്ത titular മഹാരാജ, princess ഇന്ദിര യുടെ മകൻ ആണ് ബാലഗോപാൽന് ശേഷം titular മഹാരാജാവാവുക ശ്രീകുമാർ വർമ്മ, ഇന്ദിര യുടെ ഫാമിലി ചെന്നൈ settled ആണ് ❤
@yamunasubramanian5716
@yamunasubramanian5716 4 жыл бұрын
A great soul
@Vishnu_05393
@Vishnu_05393 2 жыл бұрын
The Last Regent Queen Of Travancore Sree Pooradam thirunal Sethu Lakshmi Bhai. She was a great.
@babugangadharan4156
@babugangadharan4156 4 жыл бұрын
വളരെ വ്യക്തമായി മനസ്സിൽ തട്ടുന്ന രീതിയിൽ ഉള്ള റീജന്ട് മഹാറാണിയെ കുറിച്ച് ഉള്ള documentary വീഡിയോ kalaindu vision ഇതിന് മുമ്പ് ഇട്ടിരുന്നു.
@syamraj1337
@syamraj1337 2 жыл бұрын
Class programme ❤❤❤
@pcjoseph848
@pcjoseph848 3 жыл бұрын
I think this is all about the princess of Travancore who was forced to abdict her throne and castle because of new generation and its political affiliation and went in exile to some unknown state .what a sorrowful event .she as a womean hadto live her life in solitude in ahelpless situation.my grief to the one mighty lady who is no more .
@shajithafazil6939
@shajithafazil6939 2 жыл бұрын
റാണി യുടെ ഒരു സ്മാരകവും നാട്ടിൽ ഇല്ല
@thankathankamani2758
@thankathankamani2758 3 жыл бұрын
Love❤❤❤ you maharani🌼🌼🌼🌼🌹🌹🌹
@devisathi878
@devisathi878 4 жыл бұрын
പ്രണാമം Her Higness
@johngodfrey7619
@johngodfrey7619 4 жыл бұрын
Love you Maharani
@devapriyas2257
@devapriyas2257 4 жыл бұрын
😇✌️
@sobhanapavithran352
@sobhanapavithran352 Жыл бұрын
Rani Sethu Laxmibai 's daughters were Lalithamba bai and lndira bai
@artworldvisionmusicalsocia1366
@artworldvisionmusicalsocia1366 4 жыл бұрын
Amazing
@vaishnavivaishnavi.s9622
@vaishnavivaishnavi.s9622 4 жыл бұрын
സ്ത്രീ ശക്തിയുടെ ഉദാത്തമായ മാതൃക
@soyuzpk4884
@soyuzpk4884 4 жыл бұрын
Which is that book ?
@avanthikavlogs3583
@avanthikavlogs3583 4 жыл бұрын
Ivory throne... Dhanthasimhasanm ntho ahnu...
@johnzacharias8630
@johnzacharias8630 3 жыл бұрын
Terrible sound effects
@indiradevipn6459
@indiradevipn6459 4 жыл бұрын
പിന്നെ എന്തു കൊണ്ട് റാണി നാടും വിട്ടു മടങ്ങി വന്നില്ല,,,,,,
@tonygthoppilgmail.comthoppil
@tonygthoppilgmail.comthoppil 4 жыл бұрын
⭐️🔨
@sreejavijayan1526
@sreejavijayan1526 3 жыл бұрын
അവരെ ശെരിക്കും ദ്രോഹിച്ചു
@tonygthoppilgmail.comthoppil
@tonygthoppilgmail.comthoppil 4 жыл бұрын
പ്രണാമം...... ..... ...
@pcjoseph848
@pcjoseph848 3 жыл бұрын
Pl stop this song .we agree to it capacit y for this.
@akarshakarsh5105
@akarshakarsh5105 Жыл бұрын
❤️❤️🌹
@johnphilip4886
@johnphilip4886 4 жыл бұрын
Vyakthamalkatha kure vachakangalum Alpam sangithavum.ithentha.avard film ano.malayalalikkenthu sambhavichu?
@jayakumara.g.4590
@jayakumara.g.4590 4 жыл бұрын
vykthamanu.alpam alla sangeetham.
Her Highness Regent Rani Sethulakshmi bai (Malayalam)
28:50
KALAINDU VISION
Рет қаралды 225 М.
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 83 МЛН
A Queen Exiled from History!
6:25
SahaYathricks
Рет қаралды 28 М.
Veluthampidalava documentary@ Dooradarsan DD-1
24:02
BEACON MUSIC
Рет қаралды 37 М.
'Thus Far' A short film on Rukmini Varma by Studio Trika
8:06
ARTIST2WIN
Рет қаралды 32 М.
SREE PADMANABHASWAMY TEMPLE-3 by Hari Neelagiri
21:39
Hari Neelagiri
Рет қаралды 228 М.